ആടുജീവിതം SURVIVORS' MEET PART 02 | Prithviraj | Blessy | Najeeb | Aadujeevitham

  Рет қаралды 224,194

Manorama Online

Manorama Online

3 ай бұрын

സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു
തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും
ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്...
ആടുജീവിതം SURVIVORS' MEET PART 01 : • ആടുജീവിതം SURVIVORS' M...
Prithviraj | Blessy | Najeeb | Aadujeevitham | AR Rahman |
Survivors' meet | Benyamin | #AaduJeevitham #SurvivorsMeet #ManoramaOnline
#JainSchoolofDesignMediaandCreativeArts #JainUniversityKochi
#LeMeridienKochi
Music credit :
Terminus' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 153
@myopinion6146
@myopinion6146 3 ай бұрын
പൃഥ്വി യുടെ ഇന്റർ വ്യൂ കണ്ടു കഴിഞ്ഞാൽ ഒരു പ്രൗഡ് മൊമെന്റ് ആണ് മനസ്സിൽ. .. മലയാളികളുടെ അഭിമാനം .. ❤️❤️❤️ എളിമ ഉണ്ടോ ഉണ്ട് ... എന്നാ ആ എളിമ കണ്ടങ്ങ് തലയിൽ കയറിയാലോ ന്ന് ഒരുത്തനും തോന്നുകയും ഇല്ല. . അളന്നു മുറിച്ച സംസാരം ❤️❤️
@reshmasajith4087
@reshmasajith4087 3 ай бұрын
മലയാളത്തിലെ ഏറ്റവും നല്ല നടൻ പൃഥ്വി രാജ്. 👏👏👏👏
@ShamlaUnis-ew3je
@ShamlaUnis-ew3je 2 ай бұрын
സത്യം. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളനാടൻ ❤️❤️❤️❤️
@archanasatheesh3287
@archanasatheesh3287 3 ай бұрын
മലയാളത്തിൽ ഇതുപോലൊരു cinema ❤ ആടുജീവിതം രണ്ടു വട്ടം കണ്ടൂ, പൃഥ്വിരാജ് എന്ന നടനും blessy എന്ന ഡയറക്ടറും നജീബിനെ 100% ആത്മാർത്ഥതോടെ കാണിച്ചു തന്നു. മനുഷ്യ മനസ്സിന് ഇത്രേം സാധിക്കുമോ എന്ന് അറിയില്ല, ഇനിയും ഇങ്ങനെ ഒരു നജീബ് ഉണ്ടാകാതെ ഇരിക്കട്ടെ
@user-vm4le8zu8q
@user-vm4le8zu8q 3 ай бұрын
ഞാൻ ഇന്നലെ കണ്ടിരുന്നു പാർട്ട്‌ 1 പാർട്ട്‌ 2 അന്നേരം തന്നെ കാണുവാൻ അപ്‌ലോഡ് നോക്കുമ്പോൾ ഇല്ലാതായിരുന്നു ഇന്നു ഇതാ നോക്കുമ്പോൾ കണ്ടു വളരെ നന്ദിയുണ്ട് വ്യത്യാസമായ പോഗ്രാം കൊണ്ടു വന്നതിന് 👍👌
@JayarajJayan-od7re
@JayarajJayan-od7re 3 ай бұрын
ഓരോ വ്യക്തിയുടെയും ചുണ്ടിൽ വരുന്ന ഗാനം.. പെരിയോനെ.... അത്രമേൽ ഹൃദയസ്പർശിയായ ഗാനം ❤️❤️❤️
@annaalina616
@annaalina616 3 ай бұрын
Prithviraj is humble and genuine കഴിവിനോടും,പരിശ്രമത്തിനോടുമൊപ്പം ആ ഗുണങ്ങൾ കൊണ്ടുള്ള ദൈവാനുഗ്രഹമാണ് അയാളുടെ വിജയരഹസ്യം.
@navaneethathikkal
@navaneethathikkal 3 ай бұрын
but പുള്ളി ദൈവ വിശ്വാസി അല്ലല്ലോ? പിന്നെ എങ്ങനെ അനുഗ്രഹിക്കും?
@nithinprasad864
@nithinprasad864 3 ай бұрын
​@@navaneethathikkalpulli daiva viswasi allenn aaru paranjj broo😅
@navaneethathikkal
@navaneethathikkal 3 ай бұрын
@@nithinprasad864 pulli thanne paranjittund but ambalathil pokarund ,
@Akshay-mi4iv
@Akshay-mi4iv 3 ай бұрын
Daivam anugrahikkan daivam viswasi avanamennilla nallath chaytha mathi daivam ondankil anugrahicholum​@@navaneethathikkal
@nandhu3331
@nandhu3331 3 ай бұрын
​@@navaneethathikkalath pand aan, പുള്ളി ippo vishvasi aanen പുള്ളിയുടെ amma പറഞ്ഞടുണ്ട്
@faizy7199
@faizy7199 3 ай бұрын
സ്റ്റേജിൽ മുഴുവൻ ജീവിതം തിരിച്ചു പിടിച്ചവരാണ് . അഭിനന്ദനങ്ങൾ .. തോറ്റു പോയവർ കൂടുതലായിരിക്കും 🥲
@anwarwandoor7037
@anwarwandoor7037 3 ай бұрын
നന്ദി , മനോരമഓൺലൈൻ , ജയിൻ സ്കൂൾ , ആടുജീവിതം ടീം . എന്നെയും ഈ സർവൈവൽ മീറ്റിൽ ഉൾപ്പെടുത്തിയതിന് .
@muhammedsabeer4355
@muhammedsabeer4355 3 ай бұрын
അറിയാതെ ഈ പഹയന്റെ സംസാരത്തിൽ ലയിച്ചു പോകുന്നു The one and only prithviraj sukumaran ❤😘🔥
@shaimyprince2072
@shaimyprince2072 3 ай бұрын
The way Prithviraj answers is extraordinary..even the questions are irrelevant at times, he makes it relevant by his answer 👏🏻A good human being ❤
@nithinprasad864
@nithinprasad864 3 ай бұрын
അന്ന് : അഹങ്കാരി രാജപ്പൻ ഇന്ന് : അഹങ്കാരമായ രാജുവേട്ടൻ ❤
@rajtheking659
@rajtheking659 3 ай бұрын
100% true. He made haters to fans! RAJU ❤
@annagibson2675
@annagibson2675 3 ай бұрын
ആട് ജീവിതമെന്ന് സിനിമയിറങ്ങുന്നതിന് മുമ്പ് കടുവയെന്ന സിനിമയിൽ കണ്ടപ്പോൾ മുതൽ പ്രത്വരാജെട്ടനെ കൂടുതൽ ഇഷ്ടം തോന്നിയത് ആട് ജീവിതമെന്ന സിനിമ റീലിസായതിനു ശേഷം I ❤ പൃഥിരാജ് മറ്റെല്ലാം ആക്ടർസിനെക്കാൾ കൂടുതൽ.
@Swathi-qu2kl
@Swathi-qu2kl 3 ай бұрын
Prithvi seems down to earth. I felt he lived the life of najeeb , not just acting ... Proud of you dear bro ❤❤🎉🎉🎉
@Ramachandran-bx9pi
@Ramachandran-bx9pi 3 ай бұрын
ഈ സിനിമയിൽ പൃഥിരാജിന്റെ ഡബ്ബിങ് ആണ് എന്നെ അത്ഭുത പെടുത്തിയത്
@202jerin
@202jerin 3 ай бұрын
What a nice achor ... ??? You have done a wonderful job man.... Keep it up and wish to see you more and more....
@veinteanos
@veinteanos 3 ай бұрын
31:25 kayyadikada pillere🎉🥰
@nourasmuhammed2647
@nourasmuhammed2647 3 ай бұрын
What a human being How well he respects everyone Prithvi is such a humble human ❤
@jayarajcg2053
@jayarajcg2053 3 ай бұрын
What he said this absolutely right. He has got one of the best Malayalam diction in today's generation actors
@mohammedallipparambil
@mohammedallipparambil 3 ай бұрын
ബ്ലസി സാറിൻ്റെ ഓരോ വാക്കുകളും ശ്രദ്ധേയം ആടുജീവിതം പൃഥിരാജ് ൻ്റെ സിനിമാഭിനയത്തിലെ നിർണ്ണായക നാഴികക്കല്ല് അഭിനന്ദനങ്ങൾ❤❤❤❤❤❤❤AMD
@shehalahisham814
@shehalahisham814 3 ай бұрын
anchor is just amazing... and the survivors inspired a lot.... nd blessy n rajuettan nothing to say... just loved the film....i couldn't sleep 2 days before the release... nd after watching still i can't sleep
@nibubaby7716
@nibubaby7716 3 ай бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത്
@shihabsaban1945
@shihabsaban1945 3 ай бұрын
പൃഥിക് തുല്യം പൃഥി മാത്രം
@sreeragps1569
@sreeragps1569 3 ай бұрын
Dileep
@chinchurosa7403
@chinchurosa7403 3 ай бұрын
ഈ anchor കൊള്ളാം sensible ആയി handle ചെയ്യുന്നു.. ആരാണ് ഇത് someone please answer 😌😌
@shaijuathisha5847
@shaijuathisha5847 3 ай бұрын
ഇതാണ് സിനിമ ഇതാണ് അഭിനയം gumbheeram👍
@VishnuVijayan-ci2uk
@VishnuVijayan-ci2uk 3 ай бұрын
Interview truly motivational avuo.. akum.. ethra meaningful, ethra positive, ethra soothing… beyond words
@realhuman5895
@realhuman5895 3 ай бұрын
11:24 True neritt kanumbol aanu Prithviraj kooduthal sundaran..
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍🙏👍👍🙏👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏🙏👍🙏🙏👍👍🙏🙏🙏🙏
@AnishMohanKottayam
@AnishMohanKottayam 3 ай бұрын
ഈ 28 Survivors ൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു. ബ്ലെസ്സിച്ചായനോട് ഈ ചോദ്യം 15:00 ചോദിക്കുമ്പോൾ പ്രതീക്ഷിച്ച ഹൃദയത്തിൽ തൊട്ട മറുപടി...ഹൃദയങ്ങളിലേക്കിറങ്ങുന്ന സംവിധായകൻ Blessy..🥹 Salute രാജുവേട്ടൻ 🔥.. ഞാൻ നേരിട്ടു സംസാരിച്ചതിൽ ഏറ്റവുമധികം Confidence + Intelligence + Dedication... ഉള്ള വ്യക്തിത്വം. എത്ര വേഗത്തിൽ, പക്വതയോടെ കൃത്യതയോടെയാണ് മറുപടി നൽകുന്നത്..❤ Anchor Superb.... 👌
@tonyabraham1239
@tonyabraham1239 3 ай бұрын
രാജുവേട്ടാ ഒരു ഡൌട്ട് എങ്ങനെ ഇത് പോലെ അടിപൊളി ആയ്ട്ട് റിപ്ലൈ കൊടുക്കാൻ പറ്റുന്നു ❤❤❤ എല്ലാ റിപ്ലൈ ഒരു 🔥🔥🔥❤ആ
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 ай бұрын
Waiting ആയിരുന്നു 👍👍👌👌👌നല്ല ഒരു ഇന്റർവ്യു 💞💞🙏🙏👌👌👌👌
@abhijithbinoy3646
@abhijithbinoy3646 3 ай бұрын
Prithivi interviews kanan thanne rasama❤
@prabhashkg6792
@prabhashkg6792 3 ай бұрын
സൂപ്പർസ്റ്റാർ പൃഥ്വിരാജ് ❤️ and സൂപ്പർ ഡയറക്ടർ ബ്ലെസ്സി സാർ 😍🙏🏻
@vipinv3032
@vipinv3032 3 ай бұрын
Big thanks for conducting this program ❤❤
@princekorah8030
@princekorah8030 3 ай бұрын
What a fantastic and inspiring section! The interview felicitator is great and both Prithviraj and Director Blessy are at an international level in their responses!!!! Both of them can be visiting faculties to relevant disciplines😊
@sandeepsajeevkumar2874
@sandeepsajeevkumar2874 3 ай бұрын
പൃഥ്വിയുടെ നല്ല genuine സംസാരം
@Pablohere1995
@Pablohere1995 3 ай бұрын
ഇത്രെയും നാൾ ഞാൻ പൃഥ്വിരാജിനെ കളിയാക്കി നടക്കുവായിരുന്നു ,, ഈ സിനിമ കണ്ടതോടുകൂടി കട്ട ഫാൻ ആയി, ,,എന്ത് ആക്ടിങ് ആണ് മച്ചാൻ 🥺💥💥💥💥
@priyadarshan4258
@priyadarshan4258 3 ай бұрын
Rajuettan 🔥
@30days59
@30days59 3 ай бұрын
What a beautiful program. Thanks team manorama for giving this amazing one to us 🎉🎉❤️❤️
@ManiacManiac-uh7lu
@ManiacManiac-uh7lu 3 ай бұрын
Encyclopedia of mollywood Prithviraj ❤
@naaaz373
@naaaz373 3 ай бұрын
49:04 സ്വന്തം സിനിമയെ കുറിച്ച് തള്ളി മറിക്കുന്ന സിനിമാക്കാർക്ക് ഇടയിൽ ഇദ്ദേഹം വേറിട്ട് നിൽക്കുന്നു 💯 ബ്ലെസി സർ 💎
@preethi7705
@preethi7705 3 ай бұрын
Proud of both Blessy Sir nd Pruthvi 💛💛
@SreeMathaProductions
@SreeMathaProductions 3 ай бұрын
പൃധ്വിരാജിന്റെ ഡെഡിക്കേഷൻ ഓരോ സീനിലും കണ്ടു കണ്ണ് തള്ളിപ്പോയി. അദ്ദേഹത്തിന്റെ ഇപ്രൊവിസേഷൻ ബ്ലെസി സാറിന്റെ സംവിധാനമികവിൽ പകരം വെക്കാനില്ലാത്ത അഭിനയത്തികവിൽ എത്തിയിരിക്കുന്നു സിനിയെ കുറിച്ചു ധാരണകൾ ഉള്ളവർക്ക് കുറച്ചൊക്കെ വിമർശിക്കാനുള്ള അവസരങ്ങൾ ഉണ്ടാവും. നജീബ് എന്ന മുഴുനീള കഥാപാത്രം എന്തായാലും പൃഥിരാജിന്റെ അഭിനയ ജീവിതത്തിലെ ഒരു ഐക്കൺ ആയിരിക്കും.
@sreejithjithu8439
@sreejithjithu8439 3 ай бұрын
28:07 THAT MOTIVATION 🔥🔥🔥 RAJUETTAN
@vishnukg007
@vishnukg007 3 ай бұрын
The anchor and prithvi❤❤❤❤ classic content
@makrigopalann
@makrigopalann 3 ай бұрын
Anchor ഞാൻ ആണ് thanks
@jayasreev8686
@jayasreev8686 3 ай бұрын
Sooooer movie. Supder performance of prithvi raj. Hats of u fear son.
@itsmeyouranju2022
@itsmeyouranju2022 3 ай бұрын
ഹുറൈർ...... ചേട്ടന്റെ ചോദ്യം..... ❤️ആ ചോദ്യം എനിക്ക് ചോദിക്കണമായിരുന്നു.. രാജുചേട്ടനോട് മാത്രമല്ല... ബ്ലസി സാർനോടും... ❤️
@jithu-cn2dq
@jithu-cn2dq 3 ай бұрын
Prithvi ❤❤❤
@muhammednihal2958
@muhammednihal2958 3 ай бұрын
Fabi enna kuttiyae kurichu enthaanu abipraayam,Njaan Eaa interview kaanaan vannathu aa kuttiyae kaanaaan aanu, ❤❤❤❤
@anjomjofficial
@anjomjofficial 3 ай бұрын
May the illustrious beams of cinematic excellence bestow upon this masterpiece the coveted accolade of an Oscar award, casting its radiant glow upon the profound artistry and unparalleled craftsmanship woven into its every frame.🔥❤‍🔥
@samjohn9061
@samjohn9061 3 ай бұрын
28:30 I like Prithviraj's statement; There is no substitute for hard work to achieve anything you want. I am an example.
@VilasiniBhaskaran-dc8zo
@VilasiniBhaskaran-dc8zo 3 ай бұрын
TV❤😂🎉😢😮😅 16:52
@coolanikutty
@coolanikutty 3 ай бұрын
That anchor.. 👌
@nspirationbyniss
@nspirationbyniss 3 ай бұрын
Super anchor, handsome actor, and extraordinary director
@achu8055
@achu8055 3 ай бұрын
Anchor poli anu... Very gud anchoring
@geethusekhar8243
@geethusekhar8243 3 ай бұрын
Annesh sir.... Oru big motivator anu.... Class attend cheythittund 😍
@sheenasuresh2806
@sheenasuresh2806 3 ай бұрын
Society of the snow movie prithvi raj parajappo kandu ❤A must watch movie.. real story.
@sreethuravoor
@sreethuravoor 3 ай бұрын
ജിമ്മി യെ കണ്ടിട്ട് വെസ്റ്റീൻഡീസ് ക്രിക്കറ്റ്റർ ബ്രയാൻ ലാറ യെ ഓർമ വന്നു.
@mannaabraham3553
@mannaabraham3553 3 ай бұрын
Both people on the stage have amazing similarities. Humility and attributing value to human lives. 👏👏. Stay that way please. 🙏
@irshadputhukkudi
@irshadputhukkudi 3 ай бұрын
അവതാരകന്റെ കഴിവ് മികച്ചതായത്കൊണ്ട് കൂടിയാണ് ഈ survivors meet ഇത്ര സുന്ദരമായത് ❤️ രാജുവേട്ടൻ 😍 ബ്ലെസ്സി സാർ 👌 all survivors 👏
@aswin9017
@aswin9017 3 ай бұрын
Was waiting for part 2😍
@mohammedshafi1140
@mohammedshafi1140 3 ай бұрын
quality motivation interv
@aneeshmathew3839
@aneeshmathew3839 3 ай бұрын
Thriuvallakarude abhiman blessychayan
@alexyash790
@alexyash790 3 ай бұрын
Anchor❤️❤️
@user-xj4vy3zg1p
@user-xj4vy3zg1p 3 ай бұрын
Super
@Rrrrrrrttyy
@Rrrrrrrttyy 3 ай бұрын
Best anchor ❤❤
@sarathsaz07
@sarathsaz07 3 ай бұрын
words❤️👍🏼👍🏼prithvi❤️👍🏼👍🏼
@user-gs2cz6dw7k
@user-gs2cz6dw7k 3 ай бұрын
Anchor❤
@shibithTT
@shibithTT 3 ай бұрын
❤good film
@navasvellachi6298
@navasvellachi6298 3 ай бұрын
Anchor ന്റെ pisique 🔥🔥💪💪
@makrigopalann
@makrigopalann 3 ай бұрын
ആ anchor ഞാൻ ആണ് thanks 🥹
@dinkan9550
@dinkan9550 3 ай бұрын
​@@makrigopalannഅല്ല അപ്പൊ ഞാനാരാ
@TTthetruth
@TTthetruth 3 ай бұрын
പകുതി അയാളുടെ ജീവിതം ബാക്കി പകുതി നോവലിനും സിനിമക്കും വേണ്ട ചേരുവകൾ കൂട്ടിച്ചേർത്തു നിങ്ങൾ ഉണ്ടാക്കിയത് അയാൾ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തി നോവലിലും സിനിമയിലും നിങ്ങൾ കൂട്ടി ചേർത്തിട്ടുണ്ട് അത് സെൻസർ ബോർഡ് കട്ട് ചെയ്തില്ലായിരുന്നു എങ്കിൽ നജീബ് ഒരു വെറുക്കപ്പെട്ടവൻ ആയേനെ പറഞ്ഞു വന്നത് നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് നോവലിൽ ഉണ്ട്‌ അത് സിനിമയിലും ഉണ്ട്‌ അത് ഉൾപെടുത്തിയാൽ A സർട്ടിഫിക്കറ്റ് ആണ് കിട്ടുക അതുകൊണ്ട് ആ സീൻ നീക്കം ചെയ്യ്തു എന്നാൽ അങ്ങിനെ ഒരു പ്രവർത്തി നജീബ് ചെയ്തിട്ടില്ല എന്ന് പറയുന്നു അതിൽ നിന്നും എന്ത് മനസിലാക്കാം സിനിമ വേറെ ജീവിതം വേറെ
@likeshpp9103
@likeshpp9103 3 ай бұрын
Thank manorama....
@shafeekshafeek7784
@shafeekshafeek7784 3 ай бұрын
Love you ❤ Prithviraj
@jedsymol3783
@jedsymol3783 3 ай бұрын
Hi najeebain🌹
@MalcolmX0
@MalcolmX0 3 ай бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത പൃഥ്വിയുടെ വിവരവും,വിവേകവും കോൺഫിഡൻസും🎉 മമ്മൂട്ടിയുടെ വിവരവും,വിവേകവും കോൺഫിഡൻസും ❤ മലയാളിക്ക് അഹങ്കാരം 😂
@shaijuathisha5847
@shaijuathisha5847 3 ай бұрын
Priduvi 👌👌👌
@alivebird4
@alivebird4 3 ай бұрын
ഒരു കടൽജീവിതം അനുഭവം 🕊️
@Faseelanisar-nz8rk
@Faseelanisar-nz8rk 3 ай бұрын
രാജുവേട്ടൻ ❤❤❤
@manjaadii1302
@manjaadii1302 3 ай бұрын
Ellavarum nalla reethiyil question chodichu ❤️
@abhirammt2661
@abhirammt2661 3 ай бұрын
Survivors
@bashirtaj
@bashirtaj 3 ай бұрын
❤🎉
@gokulkr1716
@gokulkr1716 3 ай бұрын
Prithvi ❤
@mansoorpmna7539
@mansoorpmna7539 3 ай бұрын
Suppar
@tonyabraham1239
@tonyabraham1239 3 ай бұрын
Benniyamen ഈ കൂട്ടത്തിലെ അടുത്ത 🔥🔥സ്റ്റോറി എഴുതി കൊണ്ടു ഇരിക്കുവാ ❤❤
@railgames12e
@railgames12e 3 ай бұрын
Motivation
@stuthy_p_r
@stuthy_p_r 3 ай бұрын
🖤🔥
@anoopbalan4119
@anoopbalan4119 3 ай бұрын
❤️🙏
@ajinbhasi8399
@ajinbhasi8399 3 ай бұрын
❤❤❤
@vishnuraj3288
@vishnuraj3288 3 ай бұрын
❤❤❤❤❤❤
@Anoop13..
@Anoop13.. 3 ай бұрын
Yes
@manuattrct5905
@manuattrct5905 3 ай бұрын
what a program💗💗💗🔥🔥🔥
@sumayyausf5458
@sumayyausf5458 3 ай бұрын
Anchor poli👌👌👌
@himabenny1446
@himabenny1446 3 ай бұрын
❤👏🙏
@noushadponnani3578
@noushadponnani3578 3 ай бұрын
രാജു നിങ്ങൾ ഒരു അവതാരമൂർത്തി ആണ് 🥰🥰🥰
@sanalchandran7430
@sanalchandran7430 3 ай бұрын
രാജു ഏട്ടാ ❤️❤️❤️❤️😘😘😘😘😘🙏🏻🙏🏻🙏🏻🔥🔥🔥
@rinceprince3978
@rinceprince3978 3 ай бұрын
@aiswaryalakshmir4239
@aiswaryalakshmir4239 3 ай бұрын
28:15❤
@user-tz2jo6rq6p
@user-tz2jo6rq6p 3 ай бұрын
💜💜Bts armys💜💜 like adi🔥🔥 Padipura bts updates edamo 😊😊💫
@unifrancis249
@unifrancis249 3 ай бұрын
Netflix. I'll. Socity of snow🎉
@noushadponnani3578
@noushadponnani3578 3 ай бұрын
രാജു ഒരു കംപ്ലീറ്റ് ആക്ടർ 🥰🥰🥰
@nayanacs8254
@nayanacs8254 3 ай бұрын
Wow,... 🫶🏻
@sajinisajinisanthosh4941
@sajinisajinisanthosh4941 3 ай бұрын
Prithviraj poliyanu🥰🥰
@izzamariyabinu5050
@izzamariyabinu5050 3 ай бұрын
❤ നൈസ്
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 22 МЛН
Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |
12:06
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,9 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,7 МЛН