സാധാരണ ഒരു പ്രായം കഴിഞ്ഞാൽ ഗൾഫിൽ നിന്നും ജോലി ഒഴിവാക്കി നാട്ടിൽ സെറ്റിൽ ആയാൽ പിന്നെ ഗൾഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാവാറില്ല കുറേക്കാലം കഴിയുമ്പോൾ അവർക്ക് ജോലിചെയ്ത സ്ഥലത്ത് പഴയ കൂട്ടുകാരെ കാണാൻ ആഗ്രഹം ഉണ്ടാവും പക്ഷേ മക്കൾ പൊതുവേ അത് സമ്മതിക്കാറില്ല ചിലർ വിസിറ്റിംഗ് വിസക്ക് വീണ്ടും തിരിച്ചു പോയിട്ട് പഴയ സഹപാഠികളുമായി പരിചയം പുതുക്കാൻ ഉണ്ട് അങ്ങനെയുള്ള അവസരം വളരെ കുറച്ചുപേർക്ക് കിട്ടാറുള്ളൂ ആ അവസരമാണ് നജീബിനെ ഉപ്പാക്ക് വന്നിരിക്കുന്നത് അൽഹംദുലില്ലാ മക്കൾ എല്ലാവരും ദുബായിൽ ഉള്ളതുകൊണ്ട് ഒരു ഭാഗ്യം തന്നെയാണ് അങ്ങനെ ഒരു അവസരം വന്നത്