ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം ഭഗവാൻ തക്ക സമയത്ത് തന്നെ കേൾപ്പിച്ചു തന്ന പോലെയാണ് തോന്നിയത് . ഓം നമ: ശിവായ
@kuldeepkumarmatur49754 жыл бұрын
Ok
@sreelathasree10414 жыл бұрын
Yes njanum
@Manikuttiusha3 жыл бұрын
ഞാനും 🤣
@avittam3 жыл бұрын
ഞാനും
@subinasubi2923 жыл бұрын
എനിക്കു തോന്നി 🙏🙏🙏🙏🙏
@jancyraphael73314 жыл бұрын
തിരുമേനി പറഞ്ഞത് സത്യം ആണ് ആ തമ ത്ഥ്മായ പ്രാത്ഥനയിൽ ഇത് എനിക്ക് സംഭവിക്കാറുണ്ട് സത്യം ആണ് വളര നന്ദി.
@ushaprasanth99884 жыл бұрын
ഇത് എന്റെയും പ്രശ്നമാണ്. കാരണം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി 🙏
@sukumari85304 жыл бұрын
Namasthe🙏 Valare seriyanu . E anubhavamanu enikkullathu
@subhadrakutty62184 жыл бұрын
തീർച്ചയായും നമ്മൾക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് 👍
@m.ajeeshillathumttam20034 жыл бұрын
99
@sasipgsasipg42944 жыл бұрын
100%
@nishapreejithpnpreejithpn46422 жыл бұрын
അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഈ കോട്ടവയിനെ കൊണ്ട് തോറ്റു.. ഭയവും ആയിരുന്നു.... സമാധാനം ആയി ഇപ്പോൾ
@omanarajendran10984 жыл бұрын
വളരെ നല്ല അറിവ് ഞാൻ എപ്പോ വിളക്ക് കൊളുത്തി ഭഗവാന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചാലും കണ്ണു നിറയും 🙏🙏അതുപോലെ എന്തെങ്കിലുംസന്തോഷം ഉണ്ടായാലും വിഷമം കേട്ടാലും കണ്ണു നിറഞ്ഞൊഴുകും പ്രത്യേകിച്ച് എന്റെ പഴയ വിദ്യാർത്ഥികളെ കാണുമ്പോൾ കൂട്ടുകാരെ കാണുമ്പോൾ ഒക്കെ അപ്പോൾ ഒരാൾ പറഞ്ഞു കള്ളത്തരം ഉള്ളവർക്കാണ് ഇങ്ങനെ പെട്ടെന്ന് കണ്ണുനീർ വരുന്നത് എന്ന് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു
@sunshineshining41674 жыл бұрын
Areyum mind cheyyanda
@shyamjarajesh14063 жыл бұрын
🙏നമസ്കാരം ഈ കാര്യങ്ങൾ അറിയാൻ ഞാൻ കുറെ serch ചെയ്തു പക്ഷെ കണ്ടില്ല, ഇപ്പോൾ ഞാൻ ഇങ്ങനെ വീണ്ടും നോക്കിയപ്പോഴാണ് കണ്ടത് എനിക്കി ഇതെല്ലാം ഉണ്ടാവാറുണ്ട് പറഞ്ഞുതന്നതിൽ നന്ദി
@chandradeepu32364 жыл бұрын
പ്രാത്ഥനയിൽ എപ്പോളും കണ്ണ് നീര് വരുന്നു.... വളരെ നന്നായി തന്നെ കരയുന്നു......
@suhasinik19454 жыл бұрын
Thank u so much. കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്
@achujohnson70024 жыл бұрын
ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സർ എനിക്ക് അറിയാതെ കണ്ണുനീരും രോമാഞ്ചവും ഉണ്ടായിയിട്ടുണ്ട്
@kkusharavi93794 жыл бұрын
Sathamaanu sar orupaadu eshuttamaae ariean aagrahicha karieam
@pradeepmn91784 жыл бұрын
അറിയാതെ കണ്ണുനീർ എനിക്കും വരാറുണ്ട്. കാരണം പറഞ്ഞു തന്നതിന് നന്ദി
@sanasvlogsvarkalasibin14674 жыл бұрын
ഇപ്പോൾ തന്നെ ഭഗവാൻ നേരിട്ട് അനുഗ്രഹം തന്നതു പോലെ. വളരെ ദൈവാദിനം ഉള്ള സംസാരം
@sheejamadhusudhanan99352 жыл бұрын
തിരുമേനി പറഞ്ഞ പോലെ ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്🌹🌷🌺🌸🌷🌹🌷🌹
@sreedevikumar53303 жыл бұрын
Othiri santhosham nde manasil kureaa ആയിട്ട് ulla സംശയങ്ങൾ theernu❤️ nanni🙏🙏🙏
@reethavalsalan98854 жыл бұрын
Sir sathiyam ethra athmarthamayittanu sir oro vakkum parayunnath nammalku manasilavunna tharathil parranju manasilakki tharunnu .... Orupadu nandhi..🙏❤️🌹🌹🌹
ന നന്നായി മനസിലാക്കി തരുന്നുണ്ട് കാര്യങ്ങൾ സത്യം. ഈശ്വരാനുഗ്രഹം തന്ന ആന് ഇത് എനിക്ക് കേൾക്കാൻ ഇടയ യത്.
@lalithambikaachuarun904 жыл бұрын
ഒരുപാട് ഇഷ്ടം ആയി.. എനിക്കു.. അമ്പലത്തിൽ പ്രാർത്ഥിക്കുബോൾ...,. കണ്ണുനീർ വരും....
@diyamohannp11794 жыл бұрын
വളരെ ശെരിയാണ് എനിക്കും അനുഭവമുണ്ട്
@rajalekshmisreeraj87834 жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം
@ajithatg60494 жыл бұрын
🙏🙏🙏👌👌👍🚩
@sasipgsasipg42944 жыл бұрын
Njanum
@AnilKumar-iz3vp4 жыл бұрын
ഈ അറിവ് എനിക്ക് ഇഷ്ട്ടപെട്ടു
@Pushpa-rw3uj4 жыл бұрын
തിരുമേനി എനിക്ക് വളരെ നാളായുള്ള സമയം ആയിരുന്നു.. പ്രാർഥിക്കുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട് വായിക്കോട്ടെ വരും പിന്നെ കണ്ണ് നിറയും ചിലപ്പോൾ കുളിരണിയും ഞാൻ മഹാദേവ ഭഗവാൻ ആണ് പ്രാർഥിക്കുന്നത്.. ഏത് അമ്പലത്തിൽ പോയാലും മഹാദേവനെ പ്രാർഥിക്കും.. 🙏🙏
ഇതുപോലെ സംഭവിച്ചിട്ടുണ്ട് ഒരുപാട് വട്ടം പ്രാർഥിക്കുമ്പോൾ കോട്ടുവാ വരുന്നതും സത്യമാണ് അതുപോലെതന്നെ ദേവിയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ ഇതുപോലെ കണ്ണിൽ നിന്നും കണ്ണുനീർ വരും ഒരു കുളിര് കേറും അപ്പോൾ വളരെ സന്തോഷം ആവും
ഇന്ന് തൈപ്പൂയം 🙏 ശ്രീ മുരുകന്റെ അഭിഷേകം നടക്കുമ്പോൾ അവിടെ എത്താൻ കഴിഞ്ഞു 🙏ഭഗവാന്റെ നടയിൽ നിന്ന് തൊഴുതപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..... 🙏 എന്തേ അങ്ങിനെ എന്നറിയില്ലായിരുന്നു... ഹര ഹരോ ചൊല്ലികൊണ്ടേയിരുന്നു 🥰 മനസും ശരീരവും ഒന്നും അറിയാതെ കരഞ്ഞു കൊണ്ടേയിരുന്നു... ഒരുപാട് സന്തോഷം തോന്നി പിന്നീട്... ഭഗവാനോട് ഒന്നും പറഞ്ഞില്ല 🙏 എല്ലാം അവിടുന്ന് അറിഞ്ഞ പോലെ 🙏 ഒരുപാട് സന്തോഷം ❤️🙏 ഇന്ന് തന്നെ ഇത് എന്നെ കാണിച്ചു തന്നു... 🙏
@nirmalavk57554 жыл бұрын
സത്യം ജപിക്കുമ്പോ ഇങ്ങനെയൊക്കെ ആകാറുണ്ട്
@shobasuresh21252 жыл бұрын
സത്യം ഞാൻ ജപിക്കുന്ന സമയത്ത് ഇതൊക്കെ ഉണ്ടാവാറുണ്ട്
@ushapillai44544 жыл бұрын
Thank you for your valuable information 🙏🙏🙏
@radhikavelayuthan95254 жыл бұрын
Orupadorupad Ishtam AayikEttoThankyouSoMuch
@Revathyyps4 жыл бұрын
Many many thanks🙏🙏
@omanapr70344 жыл бұрын
Yes. I wanted to know about this. I got the answer. Thank you
When my mind is melting with god it is happening with me also.I consider this as natural phenomenon. What is your opinion?
@rajakrishnanr30394 жыл бұрын
Thanks for your videos which gives me a lot of knowledge
@arunkrishna79123 жыл бұрын
ഇതിൽ പറഞ്ഞ 2കാര്യങ്ങൾ എനിക്കുണ്ടാകാറുണ്ട് 1കോട്ടുവായിടുക 2കണ്ണുനീർ വരിക ഈ സമയങ്ങളിൽ ഞാനും ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ഭഗവാനെ ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇപ്പോൾ അതിനുള്ള ഉത്തരംകിട്ടി വളരെനന്ദി
@sudhysudhycholayil2144 жыл бұрын
കോട്ടുവാ മാറാന് എന്താണ് വഴി?
@RemyaRajesh-n5z3 ай бұрын
Ente kadangal theerkan oru vazhi thelichu tharanne amme Remya -Utradam
@BalabhadraaTraders4 жыл бұрын
ക്ഷേത്രത്തിൽ നിൽക്കുമ്പോൾ കണ്ണിനീരും, രോമാഞ്ചവും വരാറുണ്ട്.
@salinianil52683 жыл бұрын
Santhoshamayi satyamaya karyam
@bkrishna88914 жыл бұрын
You are right
@sindhusatheesh63807 ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം
@kavithaashokan14753 жыл бұрын
Rekshikaneeee 😢😢😢😢 daivameeee
@sunitham2693 жыл бұрын
സർ എനിക്കി ആദ്യം ഒക്കെ ഉറക്കം വരുമായിരുന്നു. പക്ഷെ ഇപ്പൊ ഇല്ല. വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ തന്നെ കണ്ണീർ വരും. തൊണ്ടയിൽ വല്ലാത്ത ഒരു വിങ്ങൽ ആണ്. അപ്പൊ പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല. പിന്നെ മനസ് ഒന്ന് ശാന്തം ആകുമ്പോൾ പ്രാർത്ഥിക്കും.🙏🙏🙏
@sheelaraghavan69664 жыл бұрын
Valare nalla anubhavam
@jinsonalijose66703 жыл бұрын
സത്യമാണ് പറഞ്ഞത്
@jayasreemanju58024 жыл бұрын
Sathyam aanu. Tuesday &Friday Bhadrakali path japikkunnund. 5 times . 1st time nannayi parayum. Pinne kottuvay thudangum. Concentation pokum.
@AIartist123564 жыл бұрын
Ganesha sidhi edukkumbol idonnum enikku feel cheydilla. But the positive energy I felt after the sidhi was more than enough to to keep me awake for 2 days completely. 1008 chants of his mantra just filled me with that kinda energy now...
@btsmoonlight1563 жыл бұрын
Ithiloode orupad karyangal ariyan pattund thank you sir
നാമം ജപിക്കുമ്പോൾ കോട്ടുവായും ഉറക്കവും വരാറുണ്ട്.. നാമം ജപിക്കുമ്പോൾ ഏകാഗ്രത കിട്ടാൻ എന്താണ് ചെയ്യേണ്ടത്? ജപിക്കുന്നതിൽ ശ്രദ്ധ കിട്ടുന്നില്ല. മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുന്നു
@premap36874 жыл бұрын
Thank you sir
@geethabnair90204 жыл бұрын
Ithum correct thanne paranjathu pooja samayathu enikum ariyathe kannu niranju kannuneeru varu kayam chilappol onuum parayan pattathaooleyum varum ente anubhavam anu ok
@littleideaentertainments21904 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം തോന്നുന്നു 'ക്യഷ്ണാ
@sasipgsasipg42944 жыл бұрын
Krshnna bhakthayannalle nallathu
@rrPillai-w5s5 ай бұрын
When your atma in melting with God(correct meditation) it is happening
@sureshpn72524 жыл бұрын
താങ്ക്സ് ജി🙏
@Anjali-kk2wp2 жыл бұрын
കിണ്ടിയിൽ ഇരിക്കുന്ന വെള്ളം ഉപയോഗിക്കാമോ
@kamalagopinath644 жыл бұрын
I got some wonderful answers to my questions today. Thank you. 🙏