Ee pan upayogichu online bank ac open cheyyan pattumo?
@FTMcreation11 сағат бұрын
പറ്റും
@indian42275 күн бұрын
350 രൂപ ഡിജിറ്റൽ സേവക്കാർ പാൻ കാർഡ് എടുക്കാൻ വാങ്ങിയത്
@FTMcreation5 күн бұрын
🤗🤔
@kcmiqbal2 ай бұрын
ഇങ്ങനെ പാൻകാർഡ് എടുത്തവർ പലർക്കും പാൻകാർഡിന്റെ ഉപയോഗം വരുന്ന സമയത് പാൻ കാർഡ് കാണിച്ചു കൊടുക്കുമ്പോൾ ഇത് പറ്റില്ല ഒർജിനൽ വേണം എന്ന് പറഞ്ഞു ആവശ്യം നടക്കുന്നില്ല , ശേഷം അക്ഷയ യിൽ പോയി 200 കൊടുത്തു നമ്മുടെ കയ്യിലുള്ളതിന്റെ ഒർജിനൽ കിട്ടാൻ അപേക്ഷിക്കേണ്ടി വരുന്നു കൂടാതെ ഇതിൽ വരുന്ന പ്രശ്നങ്ങൾ 4 എണ്ണം 1 ഇതിലെ ഫോട്ടോ ആധാറിലെ ഫോട്ടോ ആണ് ഉണ്ടാകുക 2 ഒർജിനൽ വരില്ല 3 father name ഉണ്ടാകില്ല 4 നമ്മുടെ sign ഉണ്ടാകില്ല
@FTMcreation2 ай бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ അത്യാവശ്യഘട്ടങ്ങളിൽ നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും അത് മാത്രമല്ല നമ്മൾ ഇതിലൂടെ എടുക്കുന്ന പാൻ നമ്പർ തന്നെയാണ് ഇനി അക്ഷയിലൂടെ എടുത്താലും കിട്ടുക
@kcmiqbal2 ай бұрын
@@FTMcreation പാൻ നമ്പർ ഒരാൾക്ക് ഒന്ന് മാത്രമേ ജീവിതത്തിൽ ഉണ്ടാകുകയുള്ളൂ അത് എന്ത് മാറ്റം വരുത്തിയാലും പാൻ നമ്പർ മാറില്ല
@faisalrayaroth47962 ай бұрын
Pan card online. എടുക്കുമ്പോൾ Fees ഒന്നും ഇല്ലേ
@FTMcreation2 ай бұрын
ഇല്ല
@ytechmedias31442 ай бұрын
പിന്നീട് പാൻ കാർഡ് പോസ്റ്റലായി വരുമോ
@FTMcreation2 ай бұрын
തീർച്ചയായും വരും
@kcmiqbal2 ай бұрын
100 ശതമാനം വരില്ല
@Opipipiopnkchyuigyu2 ай бұрын
@@kcmiqbal വരില്ലെന്ന് പറയാൻ കാര്യം ????
@kcmiqbal2 ай бұрын
@@Opipipiopnkchyuigyu income tax department website ലൂടെ instand pan card അപേക്ഷിചവർക്ക് ഇത് വരെ ആർക്കും Postal വന്നതായി അറിവില്ല.
@vinodsv5532 ай бұрын
വിദേശത്ത് ഇരുന്നു പാൻ കാർഡ് എടുക്കാൻ പറ്റുമോ...?
@FTMcreation2 ай бұрын
തീർച്ചയായും പറ്റും ആ മൊബൈൽ നമ്പർ വേണം അതിലേക്ക് ഓടി വരുമല്ലോ