പൂക്കാത്ത മാവ് പൂക്കാൻ

  Рет қаралды 301,723

Livekerala

Livekerala

Күн бұрын

പൂക്കാത്ത മാവ് പൂക്കാൻ കൾട്ടാർ ഹോർമോൺ
• പൂക്കാത്ത മാവ് പൂക്കാൻ...
നാളുകളായി പൂക്കാതെ നിൽക്കുന്ന മാവുകളിൽ കൾട്ടാർ ഹോർമോൺ പരീക്ഷിക്കാവുന്നതാണ്. മാവുകൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കണം, മണ്ണിനു നനവുണ്ടായിരിക്കണം, രണ്ടാഴ്ചയിൽ ഒരിക്കൽ ജലസേചനം നൽകണം
==================================
കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
================================
For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
Buy Seeds Online: agriearth.com/
🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
amzn.to/3N1UP19
🛒Farming tools amzn.to/2EB7J29
» Instagram: / anitthomasvlogger
»Facebook: / anitvlogger
» Faceook Group: / anitslivekeralakrishi

Пікірлер: 132
@Livekerala
@Livekerala Жыл бұрын
പൂക്കാത്ത മാവ് പൂക്കാൻ കൾട്ടാർ ഹോർമോൺ kzbin.info/www/bejne/f3nbn3SEftRpqtk
@reeja1771
@reeja1771 Жыл бұрын
@thahirthahir4790
@thahirthahir4790 Жыл бұрын
Www.youtub.com/watch?v=IHxnANIo6tw
@vimalvijayan5853
@vimalvijayan5853 Жыл бұрын
Xhjjn
@vimalvijayan5853
@vimalvijayan5853 Жыл бұрын
Bmkn
@sminysajeev9807
@sminysajeev9807 11 ай бұрын
Wrong link
@mallumagellan
@mallumagellan Жыл бұрын
അപ്പൊ " ഇനി നമ്മുടെ മാവും പൂക്കും " എന്ന് സാരം 😊🙏
@ayas4233
@ayas4233 7 күн бұрын
Amazonil ind. Cultar. Chechiyude video kand kayinja varsham Augustil upayogichu. 15 varshamayi pookatha maav Decemberil poothu❤😍
@jaleelvu5007
@jaleelvu5007 Жыл бұрын
എന്റെ വീട്ടിൽ കുറെ മാവുണ്ട് പത്തു വർഷമായി ഇത് വരെ പൂത്തില്ല ഈ വർഷം ഞാൻ കൾട്ടാർ ഉപയോഗിച്ചു എല്ലാ മാവും പൂത്തു ഇപ്പോൾ നിറയെ മാങ്ങയുണ്ട്
@krjohny9526
@krjohny9526 Жыл бұрын
But ഭയങ്കര വിലയില്ലേ
@hadi_ayash9456
@hadi_ayash9456 Жыл бұрын
Aprilil prayigikkkkan patttumo
@abbasmuhammed165
@abbasmuhammed165 Жыл бұрын
​@@hadi_ayash9456s
@hrishimenon6580
@hrishimenon6580 Жыл бұрын
കൾട്ടാർ എവിടെ കിട്ടും
@leenaleaves
@leenaleaves 2 күн бұрын
Nelli marathinu upayogikan pattumo?
@shibud.a5492
@shibud.a5492 Жыл бұрын
Happy to see you again. Thanks for the information & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....
@oyksgnayarambalam3412
@oyksgnayarambalam3412 9 сағат бұрын
👍👍👍👍🙏
@user-sd4vm5mm3g
@user-sd4vm5mm3g 3 ай бұрын
എവിടെ കിട്ടും വില എത്ര വരും
@ranjiththomas3213
@ranjiththomas3213 Жыл бұрын
Madam, can use the same medicine for jackfruit tree as it is not fruitful for 5 years now.
@safnat3639
@safnat3639 13 күн бұрын
Chechi poove varunnundde kaykkunnilla entha cheyya
@a.na.an5264______
@a.na.an5264______ 4 ай бұрын
But it will affect plant growth..
@asmasvlog1235
@asmasvlog1235 10 ай бұрын
👍👍👍
@thomast.o9108
@thomast.o9108 2 ай бұрын
Nice
@Livekerala
@Livekerala 2 ай бұрын
Thanks
@a.i.susyipe8989
@a.i.susyipe8989 10 ай бұрын
Cultar cancer nu Karanam akum ennu Remya yude video yil kandu ...sariyano🤔
@jeyarajantony1838
@jeyarajantony1838 Жыл бұрын
👍👍👍👍👍👍👍
@sheikhaskitchen888
@sheikhaskitchen888 Жыл бұрын
അത് എവിടെയാ ടീച്ചറേ ഉള്ളത് എങ്ങനെ കൊടുക്കണ്ടേ
@tharapanicker4759
@tharapanicker4759 5 ай бұрын
Ee marunnu evidunnu vangan kittum
@sudeepasunil5700
@sudeepasunil5700 Жыл бұрын
റമ്പൂട്ടാൻ പൂത്തു കായ്ക്കാൻ എന്ത് ചെയ്യും
@jesnajose9085
@jesnajose9085 3 ай бұрын
Plavinu kodukamo
@AbdulAzeez-ps9jz
@AbdulAzeez-ps9jz 3 ай бұрын
Eviday. Kittum
@AmeeraliKuttyparambil
@AmeeraliKuttyparambil 2 ай бұрын
നെല്ലി മരത്തിന് കൊടുക്കാൻ പറ്റുമോ
@jayaprakashjpkshan9639
@jayaprakashjpkshan9639 Жыл бұрын
ദേ... അടിപൊളി...
@moriah7180
@moriah7180 2 ай бұрын
ഈ കളിക്കാർ എവിടെ കിട്ടും
@eabiju
@eabiju Жыл бұрын
Apple😊🎉
@oommenphilip9297
@oommenphilip9297 3 ай бұрын
Cultar is carcinogenous and so it is not recommended.Instead, organic products are recommended.
@saranyadevakashi
@saranyadevakashi Жыл бұрын
Ente veetile plaav ith vare kaychitilla... Kala vannu kozhinju pokunnu enthu cheyyanam ennu parayamo?
@prasannakumarn1047
@prasannakumarn1047 Жыл бұрын
Njan ee marunnu moonnu mavukalkku ikkazhinja septembaril prayogichu. Ithuvareyum moonnum poothittilla
@rajuphilip2234
@rajuphilip2234 3 ай бұрын
ഇതെവിടെകിട്ടും
@priyadersiniv8305
@priyadersiniv8305 3 ай бұрын
ഒന്ന് പരീക്ഷിക്കാമ്.
@girishgirishbalan5466
@girishgirishbalan5466 Жыл бұрын
Rembuttan pookan adegilum.undo
@sairah1441
@sairah1441 Жыл бұрын
Raasavalam aano
@l4ammu862
@l4ammu862 Жыл бұрын
ചേച്ചി.. പുത്തിട്ട് കാര്യം ഇല്ല കാ ഉണ്ടാവണം മാങ്ങാ... അതിന് എന്ത് ചെയ്യണം... നറച്ചുപുക്കും പക്ഷേ കാ പിടിക്കുന്നില്ല.. അതും ബഡ്മാവാണ്.....
@lailawandoor3469
@lailawandoor3469 Жыл бұрын
njaglude vitil und
@priyankabaiju1899
@priyankabaiju1899 Жыл бұрын
Ente maavu pookunundu allaam kozhinjupokunnu. Antha cheiyendathu
@diffwibe926
@diffwibe926 2 ай бұрын
കൾട്ടാർ പ്രയോഗം ഈ വീഡിയോയിൽ അങ്ങ പ്രയോഗിക്കരുതോ
@sdqali7421
@sdqali7421 9 ай бұрын
പിന്നെ എല്ലാ വർഷവും കൾട്ടാർ ഉപയോഗിക്കണ്ടി വരും
@jeyarajantony1838
@jeyarajantony1838 Жыл бұрын
🙏🙏🙏👍👍👍👍👍👏👏👏👏
@PN_Neril
@PN_Neril Жыл бұрын
10 കൊല്ലമായ മാവുണ്ട്, ഒന്ന് പരീക്ഷിക്കാം. 30 വർഷമായിട്ടും കായ്ക്കാത്ത തെങ്ങിലും ഇത് പ്രയോഗിക്കാമോ?
@Aniestrials031
@Aniestrials031 Жыл бұрын
അടിപൊളി 👍👌
@apbasheerbasheer9860
@apbasheerbasheer9860 Жыл бұрын
മാഡം റമ്പൂട്ടാൻ മുന്തിരി ഉറുമാൻ എന്നിവക്ക് പറ്റുമോ
@babythomas2902
@babythomas2902 18 күн бұрын
കഴിഞ്ഞ വർഷം പ്രയോഗിച്ചു പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടാണ് Teacher'ചെല കുട്ടികളങ്ങനെയല്ലേ , എന്നെ തല്ലല്ലേ ടീച്ചർ ഞാൻ നന്നാവില്ല. കുഞ്ഞായിരുന്നപ്പോൾ ആശാൻ ക്ഷ എഴുതിപ്പിച്ചു. എഴുതീട്ടും എഴുതീട്ടും ഒക്കുന്നില്ല. ആശാൻ വടിയെടുത്തു. അപ്പോൾ പറഞ്ഞു. തല്ലല്ലേ ആശാനേ ഇതിൻ്റെ മുകളിൽ പെര കെട്ടാൻ എനിക്കറിയില്ല. പെര കെട്ടണ്ടാത്ത ക്ഷ ഉണ്ടോ?
@podippumthongalumvlogs3647
@podippumthongalumvlogs3647 Жыл бұрын
ചെറുനാരങ്ങ ഉണ്ടാവാൻ എന്ത് ചെയ്യണം😔
@gireeshayapps2544
@gireeshayapps2544 4 ай бұрын
ചെറുനാരങ്ങയുടെ തൈ നടണം
@Anu-ew1fn
@Anu-ew1fn 10 ай бұрын
ഭാവന മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റു?
@sapthavarnavarna9600
@sapthavarnavarna9600 Жыл бұрын
പ്ലാവോ 🤔?
@Ak-en1nq
@Ak-en1nq Жыл бұрын
കായ്ക്കാൻ എന്ത് ചെയ്യും
@rahmathullaha8587
@rahmathullaha8587 3 ай бұрын
മോളൂ ഇത് എവിടെ കിട്ടും
@divakarannamboothirikarekk6396
@divakarannamboothirikarekk6396 3 ай бұрын
ഇത് എവിടെക്കിട്ടും എല്ലാ കൊല്ലവും ഉപയോഗിക്കേണ്ടി വരില്ലെ
@ayanfj5912
@ayanfj5912 10 ай бұрын
KALTAR KODUM VESHAM ANE MOLEA
@Ak-en1nq
@Ak-en1nq Жыл бұрын
പൂക്കുന്നുണ്ട് കായ്ക്കുന്നില്ല....
@meerapraveen9401
@meerapraveen9401 Жыл бұрын
ഞാൻ ചെയ്തു നോക്കി. ഒന്നും സംഭവിച്ചില്ല
@lukmannp8721
@lukmannp8721 Жыл бұрын
മാവിന് മാത്രമേ പറ്റൂ
@emhudaifa4057
@emhudaifa4057 Жыл бұрын
മാങ്ങ കാക്ക കൊത്തി കൊണ്ട് പോകുന്നു അതിന് മരുന്നുണ്ടോ
@Yas1420Koraliyil
@Yas1420Koraliyil 4 күн бұрын
Kakanna kaannumbol killonta villa paranna mathi
@Kalki123-c5f
@Kalki123-c5f Ай бұрын
ഏറ്റവും വലിയ ക്രൂരത ആണ് culttar,,,, വലിയ മാവിൻതോട്ടത്തിൽ ആണ് ഉപയോഗിക്കുന്നത്,,,,,, ഇതൊരു chemichal ആണ്, പരമാവധി ഒഴിവാക്കുക,,,, ഇതൊന്നും കൃഷി വകുപ്പ് പ്രോത്സാഹനം കൊടുക്കുന്നില്യ,, ശ്രദ്ധിക്കണം
@darshana.sudharsanan
@darshana.sudharsanan Жыл бұрын
മാവിനു മാത്രമേ ഉപയോഗിക്കാൻ പറ്റുള്ളോ
@georgelaly7258
@georgelaly7258 Жыл бұрын
ഇത് എവിടെ കിട്ടും
@sadiqhm555
@sadiqhm555 10 ай бұрын
cancer വരും
@binufasal
@binufasal Жыл бұрын
നിങ്ങൾ ഈ മാവിനല്ലല്ലോ cultar വെച്ചത് . ആ വീഡിയോ ഞാൻ കണ്ടതാണല്ലോ .
@shaheertp8609
@shaheertp8609 Жыл бұрын
😀
@vasudevannair485
@vasudevannair485 Жыл бұрын
എന്റെ മാവും ഒരിക്കൽ പൂക്കും
@gkitbhu
@gkitbhu 4 ай бұрын
Kaltar ഉപയോഗിച്ചാൽ മാവ് നശിക്കും എന്നും പറയുന്നുണ്ട് 😭😭😭😭😭
@Hert355
@Hert355 Жыл бұрын
എവിട കിട്ടും
@abduljaleel8697
@abduljaleel8697 2 ай бұрын
ഞാൻ കൾട്ടാർ തളീക്കുകയീല്ല ഇത് കേമീക്കൽ അല്ലേ
@yoosufyoosuf5904
@yoosufyoosuf5904 Жыл бұрын
മാവിന് മാത്രമേ പറ്റൂ 🤔
@anilkumarkrishnan9215
@anilkumarkrishnan9215 3 ай бұрын
cancer sure
@fruitjungle8776
@fruitjungle8776 9 ай бұрын
മെഡിക്കൽ കോളേജിൽ എടുക്കില്ല. പോകുന്നതിനു മുന്നേ RCC കേറി ഇറങ്ങാം.....😢
@molyvarghese7012
@molyvarghese7012 7 ай бұрын
Kaltar ദോഷമാണോ
@rajammasomarajan633
@rajammasomarajan633 Жыл бұрын
Cultar evide kittum
@user-gc9nw9tk4c
@user-gc9nw9tk4c 2 ай бұрын
❤❤❤
@sameermanikoth4487
@sameermanikoth4487 Жыл бұрын
👍👍👍👍
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
👍🌹🌹🌹👍
@girishgirishbalan5466
@girishgirishbalan5466 Жыл бұрын
Rembuttan pookan adegilum.undo
@jamalkoduvally9380
@jamalkoduvally9380 Жыл бұрын
Bud cheythathano
@girishgirishbalan5466
@girishgirishbalan5466 Жыл бұрын
@@jamalkoduvally9380 12 years old annu bud..alla Mannuthy .ninum konduvannapoll vagiyathanu.pookunud..nannay
@jamalkoduvally9380
@jamalkoduvally9380 Жыл бұрын
@@girishgirishbalan5466 e masom ane pove Edal bud allathath
@sabeenanazerkhan1548
@sabeenanazerkhan1548 Жыл бұрын
ഇത് എവിടെ കിട്ടും
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН