പാർട്ടിക്ക് വേണ്ടി ഞാൻ തോറ്റ അത്ര വേറെ ആരെങ്കിലും തോറ്റിട്ടുണ്ടോ ? ആ നന്ദി വേണം - കുന്നുമ്മൽ സുര
@vinoopchangarath9707Сағат бұрын
ചേലക്കരയെ കുറിച്ച് പറഞ്ഞത് സത്യം 👍👍👍🙏🙏🙏🔥🔥🔥
@shilammasebastian4123Сағат бұрын
നല്ല വിലയിരുത്തൽ അഭിനന്ദനങ്ങൾ
@Wellwisher1959Сағат бұрын
യാതൊരു വേഷപകർച്ചയും ഇല്ലാതെ രാഹുൽ നടത്തിയ വോട്ടു പിടുത്തം എന്നെ ഏറെ ആകർഷിച്ചു. അങ്ങനെ വേണം യഥാർത്ഥ ജനാധിപത്യ രാഷ്ട്രീയ നേതാവ്. രാഷ്ട്രീയം നന്നായി പഠിച്ച നേതാവ്.. കോൺഗ്രസ് യുവനേതാക്കൾ ആരും തന്നെ മോശമല്ല. .
@mathewkj1379Сағат бұрын
രാഹുൽ അഡ്വ ജയശങ്കരിന്റെ ഉപദേശം തേടിയിട്ടുണ്ട്. ഉറപ്പ്. ഉപദേശം 100% ശരിയുമാണ്.
@MercymathewMathew2 сағат бұрын
ഷാജൻ സ്കറിയക്കൊപ്പം❤️❤️❤️
@abdussalimputhanangadi790914 минут бұрын
അൻവറിന്റെ തീട്ട പ്രയോഗം ഫലം കണ്ടു
@raghavanedoli22552 сағат бұрын
എം. കെ. രാഘവൻ കോഴിക്കോട് കാരൻ ആയതുപോലെ. ഉണ്ണിത്താനും അങ്ങനെ തന്നെ ആയി എന്ന് പറയാം...
@sreeninambiar59642 сағат бұрын
👍🏻.. കുറി തൊടൽ, മായക്കൽ, ചരട് കൈയിൽ നിന്നും അര യിലേക്ക് മാറ്റി കെട്ടൽ... കേൾക്കുമ്പോൾ തമാശയായി തോന്നിയാലും കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അവസ്ഥ... Advocate ന് മാത്രം പറ്റുന്ന അസാധ്യ കഴിവ് 👏🏻👏🏻
@ramachandrannair777716 минут бұрын
മിനിഞ്ഞാന്ന് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്
@user-yh3gf5jx3eСағат бұрын
ഷാജൻ സ്കറിയയെ കെട്ടിപ്പിച്ചതിന് പകരം ഒസാമാ ബിൻ ലാദനെയോ, അജ്മൽ കസബിനെയോ കെട്ടിപ്പിടിച്ചിരുന്നത് എങ്കിൽ രമ്യക്ക് 98% മുസ്ലിം വോട്ടും കിട്ടിയേനെ 😂😂😂
@rejimarkose5361Сағат бұрын
ലുട്ടാപ്പി, രായപ്പൻ, എഫക്ട് ആണ് രാഹുലിന് തുണയായത്.
@ranjushahulhameed4564Сағат бұрын
ഭയങ്കര വിലയിരുത്തൽ.
@mujeebrahman867215 минут бұрын
ഒരു ഭയ ഹും ഇല്ല
@varghesemk299915 минут бұрын
ഉളുപ്പില്ലാത്ത വക്കീൽ തലേ ദിവസം വരെ പറഞ്ഞിരുന്നത് ബിജെപി പാലക്കാട്ട് ജയിക്കുമെന്നായിരുന്നു.
Dear Jayasankar Watch the videos of Shajan how he spits the fire against the muslim community He is such a big saddist .. and what the muslim community has done to him wrong.. SDPI Or Anwar not representing entire muslims they are few among us we majority dont support them we promote secularism
താങ്കൾ മിനിഞ്ഞാന്ന് പറഞ്ഞത് bjp ക്ക് ചാൻസുംണ്ടെന്നും രാഹുൽ ജയിച്ചാൽത്തന്നെ കുറഞ്ഞ ഭൂരിപക്ഷത്തിനാവുമെന്നല്ലേ
@DEECENTYT66762 минут бұрын
വർഗീയ വിഷം ചങ്കരൻ
@Anilkumar-m7k7iСағат бұрын
അത് വക്കീലിന്റെ വീടാണോ? റിപ്പോർട്ടറെ പുറത്തു നിർത്താൻ പാടുണ്ടോ 😔
@dasmadhavan9076Сағат бұрын
Oombi
@shilammasebastian4123Сағат бұрын
ചായ കൊടുക്കാതെ വക്കീൽ സാർ വിടുകയില്ല
@KvkunhimonKunhimonkvСағат бұрын
ചങ്കരന്‍ ചേലക്കര രമ്യ ഹരിദാസ് ജയിച്ച്
@HemanthKumar-nh6cl41 минут бұрын
He wants viewers
@KvkunhimonKunhimonkvСағат бұрын
വക്കീല്‍ പണി നോക്ക്
@dasmadhavan9076Сағат бұрын
Matte paniyum ariyameda pooreem mone
@ani2kerala2 сағат бұрын
പാലക്കാട് bjp തോറ്റു എന്ന് പറഞ്ഞു മറുനാടൻ ചെയ്യുന്ന 26 ആമത്തെ വീഡിയോ ആണ് ഇത്.. Bjp ജയിക്കും എന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നു എങ്കിൽ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി യെ പിന്തുണച്ച് നിങ്ങൾ ഒരു വീഡിയോ പോലും ചെയ്യാതിരുന്നത്
@kalkki97892 сағат бұрын
ഉള്ളിയെ സ്തുതിക്കാനല്ലേ, സൗകര്യമില്ല.
@AsdpdklСағат бұрын
കിളവൻ കാലും നീട്ടിയിരിക്കുമ്പോഴും കൊടും വിഷം ഉള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു
@daviska789217 минут бұрын
സംസ്കാരസമ്പന്നൻ
@Biju.R.D16 минут бұрын
CPI ആയ നിങ്ങള് BJP ആയില്ലേ🤔
@unnikrishnannair5098Минут бұрын
സിപിഐ ഇപ്പോഴും ഉണ്ട്. അത് ഇല്ലാതെ ആകട്ടെ. അപ്പോൾ നോക്കാം
R s s എന്താണ് എന്ന് അറിയാൻ കാത്തിരിക്കുക.എൻ്റെ വിലയിരുത്തൽ .ഉദാഹരണം മഹാരാഷ്ട്ര .കേരളം ഒന്നും അല്ല വിട്ട് കൊടുത്തതു ആണ് 2 സ്ഥലം വയനാട് ഒഴിച്ച് .അപകടം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കാൻ..എൻ്റെ അഭിപ്രായം. തെറ്റു വരാം ..
@johnsondevassy64502 сағат бұрын
എത്ര മനോ വിഷമം സന്ദീപ് വാര്യർക്ക് ബിജെപിയിൽ നിന്നും ഉണ്ടാകണം.. സീറ്റിനു വേണ്ടി അല്ലല്ലോ തള്ളിപ്പറഞ്ഞത്.. അടിഞ്ഞുകൂടിയ ഹൃദയത്തിലെ വേദനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ അത് കാണാം
@aram71172 сағат бұрын
ആ വേദന ആ ഹൃദയത്തിൽ മുറിവുണ്ടാക്കി
@kalkki97892 сағат бұрын
വക്കീലേ ഈ വിഷയത്തിൽ എത്ര വീഡിയോ ചെയിതു, മടുപ്പിക്കല്ലേ.
സി പി ഐ യിൽ നേതാവായിട്ട് യു ഡി എഫ് നു അടിമപ്പണി ചെയ്യുന്ന അത്രയും കുഴപ്പം സരിന്നുണ്ടോ?
@dasmadhavan9076Сағат бұрын
Poda pithrusoonya
@santhoshpc174134 минут бұрын
അവസര വാദി
@muhammadosman3314Сағат бұрын
BJP യിൽ നിന്നും മാറിയതാണ് തനിക്ക് പ്രശ്നം. മറുനാടനെ ഏതവനാണ് പേടിക്കുന്നത്?
@BinuEkm72 сағат бұрын
പാലക്കാട് കോൺഗ്രസിന്റെ വിജയം അല്ല കോൺഗ്രസിന്റെ പരാജയമാണ് 45,000 മുസ്ലിം വോട്ട് ഒന്നടങ്കം കോൺഗ്രസിന് വോട്ട് ചെയ്തു അറുപതിനായിരം വോട്ട് രാഹുല് പിടിച്ചതിൽ 45,000 മുസ്ലിം വോട്ടാണ് ബാക്കി 15,000 വോട്ട് മറ്റുള്ള സമുദായത്തിന് കിട്ടിയുള്ളൂ പോപ്പുലർ ഫ്രണ്ട് ഖുർആൻ അടിച്ച് മുസ്ലിം വീടുകളിൽ പോയി അവരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു കോൺഗ്രസിന് വോട്ട് ചെയ്യാൻ കോൺഗ്രസ് വിജയം അറിഞ്ഞ ഉടൻ പോപ്പുലർ ഫ്രണ്ട് എസ്ഡിപി പ്രവർത്തകരാണ് വിജയാശംസകൾ അറിയിച്ചത്
@Imsachu452 сағат бұрын
Ooo karachil pora sangi😂
@BinuEkm72 сағат бұрын
ആരൊക്കെ എന്ത് പറഞ്ഞാലും കള്ളപ്പണം കച്ചവടം നടന്നു അത് രഹസ്യമായിട്ട് ചോർത്തി അത് ആ പൈസ അവിടുന്ന് മാറ്റിയത് സത്യമാണ് എത്ര വെളുപ്പിച്ചാലും കള്ളപ്പണം ഇടപാട് പാലക്കാട് നടന്നു രാഹുലിന്റെ പെട്ടിയിൽ പണം ഉണ്ടായിരുന്നു പിന്നീട് അവർ കോൺഗ്രസുകാർക്ക് രഹസ്യ വിവരം കിട്ടി പോലീസ് വർണ്ണം അങ്ങനെ അവർ പൈസ വേറെ എടുത്തുമാറ്റി അടുത്ത സത്യമായ കാര്യമാണ്
@sathyajithsudhakaran74462 сағат бұрын
. . .അടിമകൾക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല . . . 🤣🤣🤣