Dr. Binoj Nair, നിങ്ങളെ പോലുള്ള ആണൊരുത്തൻ മാധ്യമ മേഖലയിൽ അനിവാര്യ സാനിധ്യം. അഭിനന്ദനങ്ങൾ!❤❤❤
@nadeerajaleel719Ай бұрын
എല്ലാവരും പറയാൻ ഭയപ്പെടുന്ന സത്യം... ❤🎉
@abubakers.m9903Ай бұрын
10 വർഷത്തിൽ ഉണ്ടായ സാഹചര്യം കൃത്യമായി നീരിക്ഷ തങ്ങളെ പോലെയുള്ളവർ ആണ് സത്യം മുഴച്ചു നിർത്തുന്നത് 👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻👌🏻🌹
@alik.v3406Ай бұрын
ഇനിയും ബിനോയിയുടെ ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@shahulhameedhameed9308Ай бұрын
Dr binoj. P nair
@abuhafis8940Ай бұрын
ബിനോജ് സർ വെൽക്കം ❤
@AyoobMp-ql1mfАй бұрын
Dr. Binoj sir, good information. All the best👍💯
@sheldortheconquerorАй бұрын
Nammude binoj sir❤
@abdulgafoorvadasheriyilmam1463Ай бұрын
Binoj nair-e ee chanalil kondu vannathil valare santhosham Abhinandanagal❤
@hadhiyasulaiman9415Ай бұрын
സത്യസന്തമായ റിപ്പോർട്ട്
@alikunnath6013Ай бұрын
പ്രിയപ്പെട്ട സഹോദരൻ താങ്കളുടെ സന്ദർഭോചിതമായ ആരോഗ്യപരമായ ഈ ഇടപെടൽ ന്നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തും തീർച്ച ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@baker2b100Ай бұрын
ബിനോജ് ജി... 👌
@AbdulHameedPathiyilАй бұрын
Appreciate the open and correct discussion.
@sreekumaranertАй бұрын
IPS കാരെ മാറ്റി നിർത്താതെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല
@Bash_coopeАй бұрын
True, we don’t need these stupid savarnna bureaucrats
@shihabshab4Ай бұрын
Good explanation
@shafisidi9275Ай бұрын
Weldone binoi sir👌👌👌👌👌👌✌👍👍👍
@shamphuАй бұрын
Verry Correct,👍
@shahulhameedhameed9308Ай бұрын
ഹായ് ബിനോജ് ഭായ്. ♥️♥️♥️
@mansooralikkmansooralikk5584Ай бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത്.. നല്ല രീതിയിൽ നിരിക്ഷണം നടത്തിയതിന്. നന്ദി. ബിനോജ് സാർ
@shefeekmuhammed2799Ай бұрын
Excellent ❤️
@John_635Ай бұрын
Dr Binoj nair sir❤️ ❤️
@MuhammedSaleem-j8uАй бұрын
സൂപ്പർ നിരീക്ഷണം സാർ
@mehrunisara2947Ай бұрын
പ്രതിപക്ഷം ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് അത്ഭുതം തോന്നുന്നത്
@MoideenThayyil-f1rАй бұрын
കൂടുതൽ മലപ്പുറം കേന്ദ്രീകരിച്ചപ്പോൾ ലീഗിന്റെ തലയിലിട്ട് നോക്കി നിന്നു ലീഗ് കുറേ പ്രതിഷേധിച്ചു എല്ലാവരേയും അകത്താക്കി തീവ്രവാദികളാക്കി മുസ്ലിമയാൽ പിന്നെ അതാണ് അത് കൊണ്ട് തന്നെ ഒരു പരിധിക്കപ്പുറം അവർ പോയില്ല സoഖി പോലിസ് പുട്ടു o. ഇപ്പഴതത് വീണു കിട്ടിയ അവസരമാണ് അത് UDF ഉപയോഗിക്കണം.😢
@madhukalarikkal9425Ай бұрын
ഇതെല്ലാം അറിഞ്ഞിട്ടും ഭരണപക്ഷത്തുനിന്നും ഒരനക്കവുമില്ലല്ലോ എന്നതിലല്ലേ ആശങ്കപ്പെടേണ്ടത്.
@ashokank.r566Ай бұрын
UDF ന് അപ്പൻ ചത്താലും അളിയൻ ചത്താലും പ്രശ്നമില്ല. അധികാരം മാത്രമാണ് ലക്ഷ്യം. അതുകൊണ്ടാണ് കോൺഗ്രസ് കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്. UDF അധികാരത്തിൽ വരുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടല്ല. എന്നാൽ LDF അങ്ങനെയല്ല അധികാരത്തിൽ വരുന്നത്. ഇടതുപക്ഷത്തിന് വീഴ്ചകൾ ഉണ്ടാകുമ്പോൾ കുറച്ചുപേർ വോട്ട് മാറ്റിചെയ്യുന്നു. അങ്ങനെ UDF ജെയിക്കുന്നു. അല്ലാതെ UDF ൽ നല്ല ഒരു നേതൃത്വമുള്ളതുകൊണ്ടോ ജനപിന്തുണ ഉള്ളതുകൊണ്ട ജയിക്കുന്നതല്ല. അവർ ജനോപകാരപ്രദമായി എന്താണ് ചെയ്യുന്നത്. ജനങ്ങളുടെ ഇടയിൽ അവർക്ക് എന്ത് സ്വാധീനം ആണ് ഉള്ളത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ജീവൽപ്രശ്നങ്ങളിലൊ അവർ ഇടപെടാറില്ല ഇടതു സർക്കാരിനെ മറിച്ചിട്ട് എങ്ങനെയെങ്കിലും അധികാരം പിടിക്കണമെന്ന മോഹം മാത്രമേ അവർക്കുള്ളു. അതിനായി പശ മുക്കി വടിപോലെ തേച്ച ഖാദർ മുണ്ടും ഷർട്ടും ഇട്ട് സെക്രട്ടേറിയറ്റിനു മുന്നിലോ ഏതെങ്കിലും സർക്കാർ ഓഫീസിനു മുന്നിലോ ഇരുന്നു സമരം ചെയ്യും. എന്നാൽ LDF സാധാരണക്കാരെ പലതരത്തിൽ സഹായിക്കുന്നു, ആശുപത്രിയിൽ കൊണ്ടുപോകുന്നു, ആശുപത്രികളിൽ പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. പാവപ്പെട്ടരോഗികൾക്ക് രക്തം ദാനം ചെയ്യുന്നു, ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാർക്ക് ഒപ്പം നിന്ന് പ്രവർത്തിക്കുന്നു. UDF ൽ അധികാരകൊതിയന്മാരായ കുറച്ചു നേതാക്കന്മാർ ഉണ്ട് അത്രതന്നെ.
@geethadhananjayan2857Ай бұрын
Binoj Sir ❤❤❤
@sahapadi7017Ай бұрын
ഒരു എംഎൽഎ പോലും ഇല്ലാത്ത ആർഎസ്എസുകാർ ഇപ്പോൾ ആഭ്യന്തരം കൈകാര്യം ചെയ്യുന്നു അപ്പോൾ ഭരണം കിട്ടിയാൽ. എന്താവും സ്ഥിതി
@Sinchangaiming.SАй бұрын
കെ സുരേന്ദ്രൻ കഴിഞ്ഞ ഇലക്ഷൻ സമയത്തു പറഞ്ഞത് ഓർമ്മയുണ്ടോ 35 സീറ്റ് കിട്ടിയാൽ കേരളം ഞങ്ങൾ ഭരിക്കുമെന്ന് ഇപ്പൊ ഒറ്റ സീറ്റുമില്ലാതെ കേരളത്തിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്നത് പി ജെ പി യും ആർ എസ്സ് എസ്സുമല്ലെ
@madhukalarikkal9425Ай бұрын
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യനെന്താ ഇതൊന്നും അറിയില്ലേ. മുഖ്യനും കൂടി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന് പറയണേ തരമുള്ളു.
@mansoornilaknth3835Ай бұрын
👍🏻👍🏻👍🏻
@അബ്ദുൽalslamАй бұрын
നാട്ടിൽ പാട്ടായ cpm - ബിജെപി - പിണറായി ബന്ധം വിശദമാക്കുന്ന അഭിമുഖം. Very good 👍
@musthafapadikkal6961Ай бұрын
താമിർ ജിഫ്രി
@abubakers.m9903Ай бұрын
സംഘപരിവാർ എത്ര തലകുത്തി മറിഞ്ഞാലും പേരിയൊരുടെ തമിഴ് നാടും ശ്രീനരനാണ ഗുരുവിന്റെ കേരളവും പിടികൊടുക്കില്ല കുറെ ദ്രോഹം ഉണ്ടാക്കാം ചില ശുദ്രജീവികളെ വച്ചു. അത്രയോളൂ.അതുകൊണ്ട് മദ്രസികളെ അവർ തള്ളികളയുന്നത് സംസ്ഥാനത്തിന് കിട്ടേണ്ട അവകാശങ്ങൾ പോലും തരാത്തത് കണ്ടാൽ അറിയാം നമ്മോടുള്ള അവഗണന.
@ShirazMohammed-r5iАй бұрын
S .n.d.p secretary? S.n.y.m.leader? S.n.d.p women wing? B.d.j.s?..
@vpbbwipАй бұрын
ഏതാ ഈ നര നാണ ഗുരു?!😂
@appu.v.nappukuttan5417Ай бұрын
@@vpbbwipചിലർ മൂത്രം ഒഴിക്കുമ്പോൾ ചരിഞ്ഞു പോകും ചിലർ മൂത്രമെഴിക്കുമ്പോൾ സ്റ്റഡിയായി നേരേ പോകും. മനുഷ്യ സഹജമാണ്. മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ പിടിച്ചു നിർത്തും അതു പല ഗുരുതരമായ രോഗത്തിൻ്റെ കാരണമായി വരും. അപ്പോ മൂത്രശങ്കയുള്ളപ്പോൾ മൂത്രം ഒഴിക്കുമ്പോഴുള്ള ഒരു നിർവൃതി അനുഭവിച്ചിട്ടുള്ളവർക്കേ മനസ്സിലാവൂ
@venkimoviesАй бұрын
അതാണ് നല്ലത്
@MuhammedismailIsmail-x9jАй бұрын
രണ്ടാം സ്വാതന്ത്ര്യ സമരം കേരളത്തിൽനിന്ന് പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അതിനെ അടിച്ചമർത്താൻ സംഘപരിവാറുടെ നേതൃത്വത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് പോലീസ് ഡിപ്പാർട്ട്മെന്റ് ആയിരിക്കും ആ ജനതയെ മൂലനം ചെയ്യാൻ ഇപ്പോൾ പാലസ്തീനിൽ സിയോണിസ്റ്റ് ഇസ്രായേൽ പോലീസ് പട്ടാളം ചേർന്ന് ചെയ്യുന്നതുപോലെ ഇവിടെ സംഘപരിവാർ പോലീസ് പട്ടാളം ചേർന്ന് ചെയ്യും
@vpbbwipАй бұрын
രണ്ടാം സ്വാതന്ത്ര്യസമരമോ ?! 😂😂😂 വട്ടാണോ ?!😂
@MuhammedismailIsmail-x9jАй бұрын
@@vpbbwip ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട് വെച്ച് പറയുകയാണെങ്കിൽ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അത്യാവശ്യമാണ് പക്ഷേ അതിന് നേതൃത്വം കൊടുക്കാൻ ചങ്കൂറ്റമുള്ള ഒരു നേതൃത്വത്തെയാണ് ഞങ്ങൾക്ക് ആവശ്യം അത് ഇപ്പോൾ ഒരു ചോദ്യചിഹ്നമാണ്
@AhammedBasheer-rw7kjАй бұрын
Absolutely your correct sir ❤
@AlibdaSinawАй бұрын
ഞാനൊരു സിപിഎം പ്രവർത്തകനാണ് എന്നാലും പറയാതെ വയ്യ ഈ പറയുന്നത് അക്ഷരം പ്രതി സത്യമാണ്
@sahapadi7017Ай бұрын
ജനങ്ങളെ പറ്റിക്കാൻ പുറമേ ആർഎസ്എസിനെ എതിർക്കും പക്ഷേ അവർ പറയുന്നത് കേരളത്തിൽ നടപ്പിലാക്കും അവർ പ്രതികൾ ആകുന്ന കേസുകൾ എല്ലാം തേഞ്ഞു മാഞ്ഞു പോകും... അന്തർധാര നമ്മൾ കരുതിയതിലും അപ്പുറമാണ്....
@sajithamumthaz2429Ай бұрын
Binoj sir👍
@asees805Ай бұрын
സത്യം❤👍
@Abdussalam-kd3uuАй бұрын
രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ ആദ്യത്തെ തെറ്റായിരുന്നു ഒന്നാം മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റിയത്. ഒന്നാം മന്ത്രിസഭയിലെ മന്ത്രിമാർ തന്നെയായിരുന്നുവെങ്കിൽ ഇനിയും ഒരു 10 15 കൊല്ലം പിടിച്ചുനിൽക്കാൻ സാധിക്കുമായിരുന്നു👌👌👌👌👌
@abubakers.m9903Ай бұрын
അതു മലബാറിലെ ചെറിയ പ്രാദേശിക പ്രധിഷേധങ്ങളെ നേരിടുന്ന രീതി കണ്ടാൽ അറിയാം അതിന്റെ സ്വാഭവം.
തിരിച്ചറിയാത്തതൊന്നുമല്ല, അവരും പങ്കാളികളാണ് ഈ പ്രോജെക്ടിൽ.
@mathewvalavanal4919Ай бұрын
കേരളം ഏത് അറബിക്കടലിൽ താണാലും പ്രശ്നമില്ല, തനിക്കും മകൾക്കും ഒന്നും സംഭവിക്കരുത് എന്ന മനോഭാവമാണ് ഇന്നത്തെ ഈ ദയനീയ അവസ്ഥക്കു മൂലകാരണം. അവിടെ ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതയൊന്നും പ്രശ്നമല്ല.
@mahelectronicsАй бұрын
എല്ലാം രായാവ്.
@AbdulJaleel-iq9bfАй бұрын
ഇപ്പോഴത്തെ ഈ പൊലീസ് തലപ്പത്തിരിക്കുന്നത് (കൊല-കൊള്ള-കള്ളക്കടത്ത്-സ്വർണ്ണം പൊട്ടിക്കൽ-മയക്ക്മരുന്ന്) മാഫിയകളാണെന്ന അൻവറിൻ്റെ വെളിപ്പെടുത്തൽ UDF ഭരണകാലത്ത് ആയിരുന്നെങ്കിൽ നന്നായേനെ... UDFഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ADGP ഉൾപ്പെടെയുള്ള പൊലീസ് തലപ്പത്തിരിക്കുന്നവർക്കെതിരെയും ആഞ്ഞടിക്കാൻ ഇവിടെ DYFI, SFI സംഘടനകൾ മതിയായിരുന്നു.... ഇപ്പോൾ ആരോപണം വിരൽ ചൂണ്ടുന്നത് പിണറായിയിലേക്കായതിനാൽ, പാർട്ടി മീറ്റിംഗിൽ പോലും ചോദ്യം ചെയ്യാൻ ചുണയുള്ള ആണൊരുത്തനില്ല.... (അതാണ് ഞാൻ പറഞ്ഞത്:- ഈ ആരോപണങ്ങൾ UDF ഭരണത്തിലായിരുന്നെങ്കിൽ ഒരു കള്ളനും ആ സ്ഥാനത്തിരിക്കുമായിരുന്നില്ല)
@AbdulJaleel-iq9bfАй бұрын
ഇപ്പോഴത്തെ ഈ പൊലീസ് തലപ്പത്തിരിക്കുന്നത് (കൊല-കൊള്ള-കള്ളക്കടത്ത്-സ്വർണ്ണം പൊട്ടിക്കൽ-മയക്ക്മരുന്ന്) മാഫിയകളാണെന്ന അൻവറിൻ്റെ വെളിപ്പെടുത്തൽ UDF ഭരണകാലത്ത് ആയിരുന്നെങ്കിൽ നന്നായേനെ... UDFഭരണത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ADGP ഉൾപ്പെടെയുള്ള പൊലീസ് തലപ്പത്തിരിക്കുന്നവർക്കെതിരെയും ആഞ്ഞടിക്കാൻ ഇവിടെ DYFI, SFI സംഘടനകൾ മതിയായിരുന്നു.... ഇപ്പോൾ ആരോപണം വിരൽ ചൂണ്ടുന്നത് പിണറായിയിലേക്കായതിനാൽ, പാർട്ടി മീറ്റിംഗിൽ പോലും ചോദ്യം ചെയ്യാൻ ചുണയുള്ള ആണൊരുത്തനില്ല.... (അതാണ് ഞാൻ പറഞ്ഞത്:- ഈ ആരോപണങ്ങൾ UDF ഭരണത്തിലായിരുന്നെങ്കിൽ ഒരു കള്ളനും ആ സ്ഥാനത്തിരിക്കുമായിരുന്നില്ല)
@madhukalarikkal9425Ай бұрын
ഏറ്റവും ശരിയായ നിരീക്ഷണം. കരണഭൂതൻ ഈ കേരളത്തെ കൊണ്ടേ പോകു. പക്ഷെ കമ്മികളും കൊങ്ങികളും മറ്റു ഏറാന്മൂളികളും മിണ്ടില്ല.
@hamzamp1236Ай бұрын
പിണറായി സാറിൻ്റെ ജനപിന്തുണ, അല്ല പാർട്ടി പിന്തുണ, ഏതാനും വർഷങ്ങളായി കുറഞ്ഞു കുറഞ്ഞു. ഇപ്പോ ദിവസങ്ങളും മണിക്കൂറുകളു വെച്ച് കുറഞ്ഞു കൊണ്ടേ ഇരിക്കുന്നുവെന്നതാണ് വാസ്തവം പത്രങ്ങളോ, ചാനലുകളോ ഒരു സർവ്വേ നടത്തിയാൽ ഇത് സുവ്യക്തമായ കാണാൻ കഴിയുമെന്നതിൽ സന്ദേഹിക്കേണ്ടതില്ല. ഇത് ഒരു യാഥാർത്ഥ്യമായി ജനം മനസ്സിലാക്കുക അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെയാവും. ഇദ്ദേഹത്തെ കൊണ്ട് നാശമടയുക CPM എന്ന പാർട്ടിയാവുമെന്ന തിരിച്ചറിവുണ്ടാവുക അപ്പോഴാവും
@isahakvattekkattel4091Ай бұрын
100% true.
@abubakers.m9903Ай бұрын
പിണറായി അഴിമതിയിൽ കുടുങ്ങിയതാണ് ബിജെപി ക്കു കേന്ദ്രത്തിൽ അധികാരം കിട്ടിയതോടെ ഇടതു സർക്കാർ കിഴപ്പെട്ടു പോകുകയാണ് ഉണ്ടായതെന്നു കരുതുന്നു ആഭ്യന്തരത്തിൽ ഉപദേശകാരെ കേദ്രത്തിന്റെ ആക്ഞ്ഞനുവർതികളെ നിയമിക്കേണ്ടി വന്നു. അതിന്റെ ദുരന്തം മുസ്ലിം സമൂഹ അനേകം പ്രയാസങ്ങൾ നേരിടേണ്ടിവരുകയും ചെയ്തു സോഷ്യൽമീഡിയ വഴി പൊതു സമൂഹത്തിന്റെ ചിന്തയെയും ബുദ്ധിയെയും കുറച്ചൊക്കെ മാറ്റിയെടുക്കാൻ സാധിച്ചു തീവ്രവാദം ആരോപിച്ചലോ, ലഹരി കേസിൽ പെടുത്തിയാലോ സമുതായതിൽ നിന്നോ സമൂഹത്തിൽ നിന്നോ എതിർപ്പ് വരദാക്കാൻ സോഷ്യൽ മീഡിയ കള്ളപ്രചാരണങ്ങൾ ഒരു കരണ മായിട്ടുണ്ട്. ഒരു പ്രാദേശിക സമരത്തെപോലും നേരിടുന്ന രീതി കണ്ടാൽ അറിയാം അനാവശ്യമായ ഇടപെടലിലൂടെ സമാധാന പാലക്കർ സമാധാനം കെടുത്തുന്ന പോലെ തോന്നിപോക്കും.
സോറി''... അത് ലോഗോ നൽകുമ്പോൾ മാറിപോയതാണ് ആണ് തുടർന്നുള്ള വിഡിയോസ്സിൽ ഇത്തരം മിസ്റ്റേക്ക് വരാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കാം. തെറ്റ് ചൂണ്ടികാണിച്ചതിന് വളരെയധികം നന്ദി .
@shahulhameedhameed9308Ай бұрын
ഞാനും അതാണ് ഓർക്കുന്നത് അപ്പോൾ തിരുത്തൽ കണ്ടു. 👍👍👍
@noufalvaliyakath646Ай бұрын
❤❤❤ അടുത്ത ഇലക്ഷന് LDF 0 ആയിരിക്കും ഇങ്ങനെ പോയാൽ
@Crome6622Ай бұрын
🔥👍🏻
@azeezka4031Ай бұрын
Ys
@abdussalamam9049Ай бұрын
❤❤❤❤❤
@mkph2742Ай бұрын
Kearalathinte ravish kumar, druv ratte 👍👍👍👍😍😍😍
@Nazzerhussain-s4rАй бұрын
.❤️❤️❤️
@mohamediqbalp.b.6884Ай бұрын
Ravindran Master was a very good minister.He made secondary education department correction free ,accessible for general public ,directly without any agent intermediaries.
@AbdulSalamop-m7dАй бұрын
എല്ലാമുസ്ല്ലിം സങ്കടനകൾ ഭരണം മാറ്റാൻ ഉള്ള ശ്രമത്തിന് തുടക്കം കുറിക്കണം എന്നാണ് പറയാനുള്ള തു
@abdulazeezabdulazeez2887Ай бұрын
എന്നിട്ട് എന്ത് കാര്യം udf ഇപ്പോഴത്തെ അവസ്ഥയെkkal പരിതാപകരമായ അവസ്ഥയില്‍ എത്തും കേന്ദ്ര ഭരണം മാറാതെ ഒരു കാര്യവും ഇല്ല .
@AjKarakunnuАй бұрын
കെ.കരുണാകരൻ്റെ കാലത്താണ് ശ്രീ വാസ്തവ യുടെ ആക്രോശം
@AbdulHameed-fu3mzАй бұрын
പിണറായി ബിജെപി യുടെ സം രക്ഷകൻ
@SureshKumar-xc8upАй бұрын
Caption is absolutely correct,but CM HAS IGNORED,NEGLECTED THE wrong doings of kerala police corruption,and hidden agenda ,
@MuhammedaliMelethilАй бұрын
കേരള poolic പിരിച്ചു വിടൂ പുതിയ സ്‌നേയെ റൂബികെരിക്കൂ
@sahapadi7017Ай бұрын
PP കിറ്റിൽ അഴു മതി ഉണ്ടായിരുന്നു. മാഷേ.. 😄
@Hasan-up2zlАй бұрын
Kaavivelichamalla,kaavitheettam
@MrAjitAntonyАй бұрын
Where is maithreyan
@sameerkАй бұрын
എന്തിനാണ് സർക്കാർ പോലീസ് നെ ഇത്ര ഭയക്കുന്നത്
@sajeevm1549Ай бұрын
😭😭😭😭😭😭😭😭😭
@abdullatheef5437Ай бұрын
റമൺ പക്കാ സങ്കി പാലക്കാട്. സിറാജ്ന്നിസ സംഭവ സമയത്ത് ഞാൻ 9th ൽ പഠിക്കുന്ന സമയം.
@mohandas8992Ай бұрын
പച്ചവെളിച്ചം കണ്ണിൽ അടി ച്ചു
@സത്യംപറയുകഅതെത്രകയ്പാണെങ്കിലുംАй бұрын
തൃശുർ പൂരം അന്വേഷണ റിപ്പോർട്ട് തന്നെ പൂഴ്ത്തിവെച്ചിരിക്കുകയാ. എന്നിട്ടല്ലെ ആ ബുലൻസിൽ സുരേഷ് ഗോപി വന്നത് അന്വേഷിക്കുന്നത്
@sainulabid.k.p.m7691Ай бұрын
സ്വയം കുഴിതോണ്ടുകയാണ് മുഖ്യമന്ത്രി… പ്രതിപക്ഷത്തിന് മാത്രമല്ല ഇടതുപക്ഷവും സിപിഎമ്മും പോലും ഇദ്ദേഹത്തെ തള്ളിക്കളയാൻ നിർബ്ബന്ധിതരാകും… തീർച്ച . ബിനോയിയുടെ വിലയിരുത്തൽ നന്നായിട്ടുണ്ട്… ആർ എസ് എസ് വിപത്ത് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഇസ്ലാമിക ഫണ്ടമെൻ്റലിസത്തിൻ്റെ അപകടവും ബിനോയ് വിലയിരുത്തേണ്ടത്… പ്രത്യേകിച്ച് മതരാഷ്ട്രവാദം വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമിയേയും മൗദൂദിയൻ ആദർശം പേറുന്ന ഇതര പ്രസ്ഥാനങ്ങളേയും തലോടുന്ന വരികൾ വിമർശനാത്മകമാണ്…
@abdullabappu4686Ай бұрын
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ CPM എന്താവുമോ എന്തോ ?
@fmgaming3900Ай бұрын
സി.പി.എമ്മിൽ ഒരു വിഭാഗവും,പിണറായി വിജയനും മുസ്ലിം വിഭാഗത്തെ പൂർണ്ണമായും,Rss മായി ചേർന്ന് ദ്രോഹിക്കുന്നകാര്യം പകൽ വെളിച്ചം പോലെ വ്യക്തമായി തുടങ്ങിയിട്ട് കുറെ വർഷങ്ങളായി എന്നാൽ ഈ കാര്യങ്ങൾ ഒട്ടും മനസ്സിലാവാത്തവരും, മനസ്സിലാക്കാൻ ശ്രമിക്കാത്തവരും പിണറായിക്ക് തുടർ ഭരണം നൽകണമെന്ന് ശക്തമായി ആവിശ്യപ്പെട്ട ചില മുസ്ലിം സമുദായ സംഘടനകളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.
സോവിയറ്റ് യൂണിയൻ തകർക്കാൻ എങ്ങിനെ ആണോ സോവിയേറ്റ് കമ്മുണി സ്റ്റ് പാർട്ടിയിൽ ഗോർബെചൊവ് കടന്നു കൂടി ആ നാടും,പാർട്ടിയയും തകർത്തത് അതിവിടെകൊച്ചു കേരളത്തിൽ സംഭവിച്ചു
@mohammedsherief9377Ай бұрын
Employed srivastava as Advisor
@sherif.TАй бұрын
V.N. വാസവൻ പാല ബിഷപ്പ് നേ കണ്ട് മാപ്പ് അപേക്ഷിച്ചത് കമ്യൂണിസ്റ്റു കാർ കണ്ട് സായൂജ്യം അടഞ്ഞു വല്ലാത്ത അവസ്ഥ
@veejeyreyas1102Ай бұрын
ഭയം പിണറായിയെ പിടി കൂടിയിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
@AbdulHameed-fu3mzАй бұрын
പിണറായി ബിജെപി
@ismailhassankutty9917Ай бұрын
മാനോജ് സാറെ പെരുന്തച്ചൻ പാടുപെട്ടുന്നത് പാർട്ടിയെ നിലനിർത്താൻ പക്ഷെ അൽപത് വയസ്സിനു മുകളിലുള്ളവർ അംഗീകരിച്ചേക്കാം പക്ഷെ ഇപ്പോഴത്തെ പിള്ളേർ അംഗീകരിക്കണം എന്നില്ല ലക്ഷ്യം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെട്ത്തൽ മ്യാൻമർ ആകരുത്
@MuhammedaliMelethilАй бұрын
Eetadda നേടാകേൾക്കു വോട്ടകൂടുകെരുദ്യുയ
@VijayagopalanKPАй бұрын
ഈ ചാനൽ ഇപ്പഴും ഉണ്ടോ? ഞാൻ വിചാരിച്ചു ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഴിഞ്ഞെന്ന്.
@prem4796Ай бұрын
ശൈലശ റ്റീച്ചർ...??
@shapkdpv4005Ай бұрын
അദ്ദേഹം വര്ഷങ്ങളായി ഇന്ത്യക് പുറത്തു താസിക്കുന്ന ആളാണ്, തത്കാലം അദ്ദേഹം പറയുന്ന സത്യങ്ങൾ ശ്രദ്ധച്ചു കേൾക്
@muhammedmasood9643Ай бұрын
പിന്നെ അവർ പിണറായിയേക്കാൾ ഭീകരയാണ് മറന്നോ കാഫിർ ആരോപണം ?
@crbinuАй бұрын
😂അഴിമതി ടീച്ചർ 😂. കോവിഡ് കാലത്ത് മാത്രം മുക്കിയത് എത്രക്കോടി? മെഡിക്കൽ mafiya😂അഴിഞ്ഞാടി,
@muhammedmoklakiriyath6026Ай бұрын
കാലാവധി തികയക്കുന്നതിന് മുമ്പ് തന്നെ പിണറായി രാജ്യം വിടുമോ
ബിനോജ് സർ പറയുന്നത് ഞങ്ങൾ എന്നും കേൾക്കുന്നുണ്ട് പക്ഷെ എൽ. ബഗ്ഗ് മീഡിയയും, ബിജു മോഹനും പിണറായി ആർ.എസ്സ്.എസ്സ് കാരനായ വിവരത്തെപ്പറ്റി മൈത്രേയനോട് ഒന്നും ചോദിയ്ക്കാത്തതെന്തേ എന്ന് നമുക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ച് ദിവസമായി. എന്താണ് പ്രശ്നം. നിങ്ങളും മന്ദതയിലാണോ എല്ലാം അവസാനിക്കുന്നതുവരെ നോക്കിയിരിക്കാമെന്നാണോ? നമ്മുടെ മൗനം ഈ രാജ്യം നശിപ്പിക്കുവാൻ ഏറ്റവും വലിയ കാരണമാണ്. കേന്ദ്രത്തിൽ ചെയ്യുന്നത് അവർ ആർ.എസ്സ്.എസ്സ് ആണ്. പിണറായി അതിനെ എതിർത്ത് കാലങ്ങളോളം കമ്മ്യുണിസത്തോട് ചേർന്ന് നിന്നിട്ട് ഇപ്പോൾ എന്തിനാണ് അതിൽ പോയത് എന്നിട്ടും ബാക്കിയുള്ള പാർട്ടി പ്രവർത്തകർ അയാളുടെ മൗനത്തിന് കാവൽ നിൽക്കുന്നു. വ്യക്തികളെ ആരാധിക്കുന്ന ഒരു പാർട്ടി പ്രവർത്തകരെകൊണ്ട് ഈ ജനങ്ങൾക്ക് എന്താണ് ഗുണം. ഇതിന് പറ്റിയ ഒരു മറുപടി കേൾക്കുവാൻ വേണ്ടി മൈത്രേയനുമായി ഒന്ന് സംസാരിക്കു ഞങ്ങൾക്ക് മാനസിക പിരിമുറുക്കം കൂടിക്കൂടി വരുന്നു ഇതാണോ വലിയ കേരളം എന്ന് കൊട്ടിഘോഷിച്ചിട്ട് അടിയിൽകൂടി നമ്മളെ ഒന്നോടെ വംശഹത്യക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ഒരാളാണ് നമ്മുടെ മുഖ്യൻ എന്നിട്ടും എല്ലാവരും മൗനം അവലംബിക്കുന്നു ഇത് ജനങ്ങൾ അറിയേണ്ടതല്ലേ അതോ എല്ലാവരും കൂടിയാണോ ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലാൻ പ്ലാൻ ചെയ്യുന്നത്? ഇതിനിടയിൽ നിങ്ങളും കൂടി അങ്ങനെ പ്രവർത്തിക്കരുതേ?
പ്രതിപക്ഷം വിടുമോ പത്രക്കാർ വിടുമോ നഗ്നത കാട്ടിയാൽ പിണറായി മുണ്ടഴിച്ചു നിങ്ങളുടെ കോലാഹലം ചെറിയ തോതിൽ B. J. P. യെ വിമർശിക്കുമോ അവരുടെ വളർച്ചയ്ക്കു ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങളും ഉദ്യോഗസ്ഥ കൂട്ടു കെട്ടുകളും നടത്തുന്ന നിങ്ങൾ കേരളത്തിന്റെ കാര്യത്തിൽ വാ പൊളിക്കാറുണ്ടോ ഒന്ന് കേരളം നന്നായിക്കോട്ടെ
പച്ച വെളിച്ചം കാണാത്ത sensor ചെയ്ത കാഴ്ച. കാശ് മേടിച്ച് കാണിക്കുന്ന ഈ കൂറ് തുടരുക.
@aks76-ew2yeАй бұрын
what is this maitreyan talks😅
@LbugmediaАй бұрын
സോറി''... അത് ലോഗോ നൽകുമ്പോൾ മാറിപോയതാണ് ആണ് തുടർന്നുള്ള വിഡിയോസ്സിൽ ഇത്തരം മിസ്റ്റേക്ക് വരാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കാം. തെറ്റ് ചൂണ്ടികാണിച്ചതിന് വളരെയധികം നന്ദി .
@abuhafis8940Ай бұрын
ബിനോജ് സർ ❤❤
@unniankuttychakkingal1457Ай бұрын
നല്ല കാര്യം, ബിനോജ് സാറിനെപോലെ സത്യം പറയാൻ ഒന്നിനെയും ഭയപ്പെടാത്ത ഒരാളെ ഞാൻ കണ്ടില്ല
@nazarma7005Ай бұрын
അഭ്യന്തര വകുപ്പ് ഭരിക്കുന്നത് RSS- POLICE ബാന്ധവം ..😓
@saifudheenkannanari2155Ай бұрын
👍🏽👍🏽👍🏽
@josephajfkАй бұрын
ഉമ്മൻ ചാണ്ടിയുടെ കാലത്തു കടുവേറ്റികൊള്ള നടന്നപ്പോൾ ഇതുപോലെ പ്രതികരിക്കാൻ ഒരു യൂട്യൂബ്റും ഒരു TV ചാനലും ഇല്ലായിരുന്നു. ആയിമതിയൊന്നും ഇല്ലേ ഈ ഗവണ്മെന്റ് നെക്കുറിച്ചു സംസാരിക്കാൻ. നിഷ്പക്ഷമായ വാർത്തകൾ താങ്കളിൽ നിന്നും പ്രതീഷിക്കുന്നു