'ആ പോലീസുകാരൻ വന്ന് എന്നെ കുറേ അടിച്ചു, ഇയാളെ ആരാ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ചോദിച്ചു'

  Рет қаралды 180,399

Mathrubhumi News

Mathrubhumi News

Күн бұрын

'ഇയാളെ ആരാ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് എന്നോട് ചോദിച്ചു. കേരള സർക്കാർ പറഞ്ഞയച്ചതാണ് എന്ന് ഞാൻ പറഞ്ഞു. ആ പോലീസുകാരൻ വന്ന് എന്നെ അടിക്കുകയായിരുന്നു'- കർണാടക പോലീസ് മർദിച്ചെന്ന് അർജുന്റെ ലോറിയുടെ ഉടമ മനാഫ്
#KarnatakaLandSlide #ManMissing #MalayaliMissing #karnatakapolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 299
@bachuforever1419
@bachuforever1419 2 ай бұрын
കേരളം സ്വർഗമാണ് മക്കളെ .... 🙏 ജാതിയും, മതവും വർഗ്ഗവും, രാഷ്ട്രീയവും മറന്ന് രക്ഷ പ്രവർത്തനം അത് എല്ലാ ജനതയും ഒന്നിച്ച് അത് കേരളത്തിൽ മാത്രമാണ്......
@sunuoppo5775
@sunuoppo5775 2 ай бұрын
ഒരാള് അതിൽ പെട്ട് നാല് ഡേയ്‌സ് aayi.. അപ്പോഴാ അവന്റെ തള്ള്...
@revolutionforlive3919
@revolutionforlive3919 2 ай бұрын
@@sunuoppo5775എന്ത് തള്ളു കേരളം പോലെ പ്രശ്നം വരുമ്പോൾ ഒരുമിച്ചു നിൽക്കുന്ന സംസ്ഥാനം ഇന്ത്യയിൽ വേറെ ഇല്ല
@alora9829
@alora9829 2 ай бұрын
​@@sunuoppo5775satyam alle chetta paranjath. Nammude nattil nattukaru pollum munbott varum
@ashiq_editography1547
@ashiq_editography1547 2 ай бұрын
Athe
@akhilsurendran9384
@akhilsurendran9384 2 ай бұрын
​@@sunuoppo5775ചാണക വാണങ്ങൾക്ക് പിടിക്കില്ല.. വേഗം ഉത്തർപ്രദേശിലേക്ക് വിട്ടോ മിത്രമേ😹
@achujije470
@achujije470 2 ай бұрын
അവർക്ക് കഴിയില്ലെഗിൽ പറയട്ടെ കോഴിക്കോട് നിന്നും ഞങ്ങൾ വരാം. ഞങ്ങളെ സഹോദരനെ കണ്ടെത്തൻ
@sherin766
@sherin766 2 ай бұрын
ആരാണെന്നോ എന്താണെന്നോ അറിയാത അർജുനെ കത്തിരിക്ക ഞാനും രണ്ടു ദിവസായി.... ഓരോ നേരവും ന്യൂസ്‌ എടുത്ത് നോക്കുമ്പോൾ കിട്ടീട്ടുണ്ടവനെ ജീവനോടെ എന്ന് പ്രാർത്ഥിച്ചോണ്ടിരിക്ക.... കേരളത്തിലെ ജനനങ്ങൾ അങ്ങനെയാ.... അവരിൽ ആർകെങ്കിലും ഒരു അപകടം പറ്റിയാൽ അവരെ മനസ്സ് അടങ്ങി ഇരിക്കില്ല.... ഇത് മനുഷ്യ ജീവന് വില കൽപിക്കാത്ത ഒരുത്തനും മനസ്സിലാകില്ലെന്ന് മാത്രം
@arunkumar-uk7nd
@arunkumar-uk7nd 2 ай бұрын
Same da
@amala9692
@amala9692 2 ай бұрын
❤❤❤❤🙏🙏🙏
@SivarajanccCc
@SivarajanccCc 2 ай бұрын
വിചിത്രമായ മാനസിക അവസ്ഥ ഉള്ള, അയൽ സംസ്ഥാനനങ്ങൾ ഉള്ള കേരളം...
@muhammedubaidullaubaidulla6591
@muhammedubaidullaubaidulla6591 2 ай бұрын
നമ്മുടെ കേരളത്തോളം. ഒരുമ ഉള്ള നാടില്ല
@CJ-ud8nf
@CJ-ud8nf 2 ай бұрын
അതുകൊണ്ട് എന്താ... എല്ലാർക്കും ഒരുമയോടെ പുറത്ത് പോയി പണിയെടുക്കാം... അയ്യേ...
@MrNippon510
@MrNippon510 2 ай бұрын
മൂലത്തിൽ.സ്വർണം കടത്താൻ പറ്റിയ സ്ഥലം അല്ലെ
@തൊരപ്പൻകൊച്ചുണ്ണിS
@തൊരപ്പൻകൊച്ചുണ്ണിS 2 ай бұрын
​@@MrNippon510അളിയാ നിന്റെ നിന്റെ കോയത്തിൽ സ്വർണ്ണം കടത്തി അല്ലേ പൂറിമോനെ കുറച്ച് എനിക്കും താടാ കുണ്ണേ
@kishorb1836
@kishorb1836 2 ай бұрын
​​@@MrNippon510നിനക്ക് സുഖമില്ല അല്ലേ?😂 ക്ഷേത്രത്തിലെ സ്വർണ്ണം അടിച്ചു മാറ്റിയ പൂജ്യോപ്പി.😂
@James_Lee3
@James_Lee3 2 ай бұрын
@@CJ-ud8nf swntham ammaye thalli pareyunne team ahno
@rahmathrahmath7341
@rahmathrahmath7341 2 ай бұрын
ഒരാൾ മണ്ണിൽ പുതഞ്ഞ് കിടക്കുമ്പോൾ രക്ഷിക്കാൻ ശ്രമിക്കാത്ത നാട് കർണ്ണാടകം
@shoukathalinp-og2bm
@shoukathalinp-og2bm 2 ай бұрын
Athanu ivide gujharath aakkan nokkunnath chilar😂😂
@CJ-ud8nf
@CJ-ud8nf 2 ай бұрын
അത്ര വൃത്തികെട്ട നാടാണെൽ ആരും അങ്ങോട്ട് പണിക്ക് പോണ്ട. കേരളം ബല്യ സംഭവം അല്ലെ. എല്ലാരും കേരളത്തിൽ തന്നെ പണിയെടുത്തു ജീവിച്ചോ
@Kinvus
@Kinvus 2 ай бұрын
അവസരം കമന്റ്റ് ഇട്ട് മുതലാക്കുന്ന ചിലർ
@chairpants
@chairpants 2 ай бұрын
പണി എവിടെയും എടുക്കാൻ അർഹത ഉണ്ട് ഓരോ ഇന്ത്യ കാരനും. പക്ഷെ ഓരോനുഷ്യ ജീവൻ വില നൽകാത്ത നാരികൾ ഉള്ള നാട്ടിൽ പോകുന്നത് ഗതികേട് കൊണ്ടാണെന്ന് മാത്രം​@@CJ-ud8nf
@sreelalvr8924
@sreelalvr8924 2 ай бұрын
മൂഞ്ചി യ. കോൺഗ്രസ്. ഭരണം
@canaryvlogs720
@canaryvlogs720 2 ай бұрын
രക്ഷാപ്രവർത്തനത്തിന് കർണാടക സർക്കാരിന് കഴിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക്പ്രവേശനം അനുവദിക്കുകയാണെങ്കിൽ ലക്ഷക്കണക്കിന് ജനങ്ങൾ അവിടേക്ക് രക്ഷാപ്രവർത്തനത്തിന് വരുവാൻ തയ്യാറാണ്
@Cricketfansarmy7034
@Cricketfansarmy7034 2 ай бұрын
കേരള ഫയർ and റെസ്ക്യൂ ടീം തന്നെ ധാരാളം... 💯
@Kinvus
@Kinvus 2 ай бұрын
​@@Cricketfansarmy7034രണ്ട് ദിവസം കഴിഞ്ഞ് സൈന്യത്തെ വിളിക്കും
@HighwayLife-kf6ci
@HighwayLife-kf6ci 2 ай бұрын
Better kerala state than other state ❤
@PrabudhaMalayali-c3f
@PrabudhaMalayali-c3f 2 ай бұрын
ennitt.poda thayoli theettame
@anshadedavana
@anshadedavana 2 ай бұрын
സാംസ്‌കാരികമായ വ്യത്യാസം. കേരളം no 1 ഒന്നും അല്ലായിരിക്കാം. പക്ഷെ ഇത്തരം കാര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ എത്രയോ ബേധമാണ്.
@bps6073
@bps6073 2 ай бұрын
അടിച്ച് പോലീസുകാർക്കെതിരെ ആക്ഷൻ എടുക്കണം നമ്മുടെ സ്റ്റേറ്റ് ഗവൺമെന്റ്
@raavan761
@raavan761 2 ай бұрын
😂😂😂
@ashokperumtholil5066
@ashokperumtholil5066 2 ай бұрын
കൂടെ ഉണ്ട് ധൈര്യം മായിരിക്കു
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 ай бұрын
സോഷ്യൽ മീഡിയയിൽ ജാതിയും മതവും പറഞ്ഞു ചെറിയ പ്രശ്നം എല്ലാം ഉണ്ടെങ്കിലും മലയാളിക്ക് ഒരു പ്രശ്നം ഉണ്ടായാൽ മറ്റെല്ലാം ഞങ്ങൾ അങ്ങ് മറക്കും... അതാണ് മലയാളി
@sri4481
@sri4481 2 ай бұрын
കർണാടകത്തിലെ സ്നേഹത്തിൻ്റെ കട ഇങ്ങനെ ആണേൽ... ബാക്കി ഉള്ളിടത്ത് എങ്ങനെ ആയിരിക്കും
@rashidp3138
@rashidp3138 2 ай бұрын
എന്തൊക്കെ പറഞ്ഞാലും ഒരു prblm ഉണ്ടായ മലയാളി കൈ കേൾക്കുന്നത് വേറെ ഒരു ലെവൽ ആണ്
@ayishakuttyhabi8654
@ayishakuttyhabi8654 2 ай бұрын
എന്ത് മനുഷ്യന്മാർ ആണ് കർനാടക സർക്കാർ ജീവനോടെ കിട്ടട്ടെ 🤲🤲
@prakasharavind3528
@prakasharavind3528 2 ай бұрын
ലോറിയുടെ ഉടമയെ അടിച്ച പോലീസുകാർക് ആക്ഷൻ കേരളാപോലീസ് എടുക്കുക 👍👍👍👍👍. നമ്മുടെ കേരളംപോലെ നല്ലൊരുനാട് ഈ ലോകത്തിനി ഉണ്ടാകില്ല. അതാണ് കേരളം 🙏🙏🙏🙏🙏
@mohananponnan9172
@mohananponnan9172 2 ай бұрын
മലയാളിയെ കണ്ടാൽ അവന്മാർക്ക് (ചില ആളുകൾക്കു. അത് കർണാടക ആകട്ടെ തമിഴ്നാട് ആകട്ടെ )ചൊറിച്ചൽ കൂടുതലാണ്. നമ്മുടെ ksrtc കാണു കൂടുതൽ കിട്ടിയിരിക്കുന്നത്.
@rajeshpanicker6620
@rajeshpanicker6620 2 ай бұрын
Aamathiri paniyalle nammal avide poyi cheyyunnathu 😅
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 2 ай бұрын
എന്റെ കേരളം❤❤❤❤❤❤❤❤
@aleenaambadi7769
@aleenaambadi7769 2 ай бұрын
പുള്ളി പറയുന്നത് സത്യമാണെങ്കിൽ കർണ്ണാടക സർക്കാരിനും പോലീസിനും ഈഗോ വർക്ക് ഔട്ട് ആയി തുടങ്ങി എന്നാണ് മനസിലാക്കേണ്ടത്... കാരണം കേരളത്തിൽ നിന്നുള്ള rescue operation ആണെങ്കിൽ അത് പരാജയം ആവില്ല എന്ന് ആ SP മഹാന് അറിയാമായിരിക്കും... പുള്ളി എങ്ങാനും അർജുൻ നെ പുറത്തെത്തിച്ചാൽ credit full പുള്ളിക്കും കേരളത്തിനും കിട്ടും... അവരുടെ നാട്ടിൽ വേറെ നാട്ടിലുള്ളവർ വന്നു rescue operation നടത്തി വിജയിച്ചാൽ അവർക്ക് അതിൽ പരം ക്ഷീണം വേറെന്തുണ്ട്... SHAME ON KARNATAKA GOVERNMENT...മനുഷ്യ ജീവൻ വച്ചാണ് അവറ്റകൾ കളിക്കുന്നത്...
@jeenab6107
@jeenab6107 2 ай бұрын
ഇയാൾ പറയുന്നത് ശരിയാണ് കേരളം സൂപ്പർ
@vishnuvijayan1759
@vishnuvijayan1759 2 ай бұрын
എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ കാരെ മാത്രം എല്ലാവരും ചെറിയൊരു തെറ്റ് ചെയ്താൽ കുറ്റപ്പെടുത്തുന്ന കാരണം എന്താണ് എന്ന് അറിയാമോ അവർ കേരളത്തിൽ ഇല്ലെങ്കിൽ ഈ നാടും ഇങ്ങനെ ആവും അതുകൊണ്ട് തന്നെ ആണ് അവരുടെ തെറ്റ് കൾ വല്യ തെറ്റ് ആയി ചൂണ്ടി കാണിച്ചു അവരെ തെറ്റിൽ നിന്ന് ശെരി ലേക്ക് കൊണ്ടുവരാൻ മലയാളികൾ ശ്രമിക്കുന്നത്,,, കാരണം ജനങളക്ക് ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്നത് നിങ്ങൾ ഉള്ളപ്പോൾ ആണ്
@Arn-h2d
@Arn-h2d 2 ай бұрын
True....
@sreehari7111
@sreehari7111 2 ай бұрын
എന്റെ ശക്തമായ അഭിപ്രായം പറയട്ടെ.. ഇവിടത്തെ ഗവൺമെന്റ് നേരിട്ട് ഒരു കത്ത് അയക്കണം അവിടത്തെ ഗവൺമെന്റിലേക്ക്.. എന്നിട്ട് ഈ നടന്ന സംഭവത്തെക്കുറിച്ച് വിശദീകരണം വേണം എന്ന് പറയണം.. ആ കത്തിൽ ഇതിനെതിരെ തടസ്സമെന്ന് പോലീസുകാരുടെ സസ്പെൻഡ് ചെയ്യണമെന്ന് എഴുതി കൊടുക്കണം.. അല്ലാത്തപക്ഷം കേരളം കർണാടകതോട് സഹകരിക്കില്ല വേറെ സംസാരം ഒന്നുമില്ല ഇവിടെ 👏🙏..
@Deancorso6666
@Deancorso6666 2 ай бұрын
Athinu keralam sahakarichillenkil avark entha??? Nammal aanu avare depend cheyyunnath.
@surajtnr8139
@surajtnr8139 2 ай бұрын
ഖേരളം ബല്ലാതെ ബലം പിടിച്ചാൽ മസിൽ കേറി ചത്തു പോകും അത്ര തന്നെ "പ്രഫുത്തഖേരൾ"
@Arn-h2d
@Arn-h2d 2 ай бұрын
​@@surajtnr8139 podo, swantham naadine apamanikkan nokkunna ninakkum oru apakadam sambhavikkatte... Anne nee ariyum enthaane keralamenne ketto oole kongi
@NithinJoseph-ki5eq
@NithinJoseph-ki5eq 2 ай бұрын
ഒരു ചുക്കും നടക്കില്ല 😀😀😀
@babahouse6931
@babahouse6931 2 ай бұрын
അധികാരമുള്ള വേണ്ടപ്പെട്ടവർ മുന്നിട്ടിറങ്ങൂ...😌😌
@ibbusanchary3987
@ibbusanchary3987 2 ай бұрын
ഞാൻ കേരളക്കാരനായത് കൊണ്ട് അഭിമാനിക്കുന്നു സോറി രഞ്ജിത്ത് ഇസ്രായിൽ. sir 🙏🏻🙏🏻🙏🏻
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk 2 ай бұрын
ആത്മാർത്ഥ ഇല്ല കൈകൂലി കൊടുക്കണം എപ്പോഴും അതിന്റെ ഒന്നും അവിശ്യം ഇല്ല ഗവൺമെന്റ് ജോലിയുള്ളവരാണ് അകൈക്കൂലി പോരായോ
@subeeshs477
@subeeshs477 2 ай бұрын
Cutting south പറയുന്ന കൊറേ സുദാപ്പി, കോളനി വാനങ്ങൾ,left ലിബറൽs und മനസിലാക്കിക്കോ കേരളം വിട്ടാൽ india എന്ന രാജ്യത്തിനെല്ലതെ ആർക്കും മലയാളികളെ വേണ്ട തമിഴ്നാട്ടിൽ ഇതിലും ഭീകരമായിട്ടാണ് പരിഗണിക്കുന്നത് ഇവിടെ തമിഴ്നാട് borderil തമിഴ് വൽക്കരണം കർണാടക borderil കന്നഡ വൽക്കരണം അതും മീഡിയ support ഓടു കൂടി മലയാളി media ഊപിയിലോട്ട് നോക്കിയിരിക്കുന്നു😮 അണ്ണന്മാർ ആണ് അട്ടപ്പാടി,മൂന്നാർ , തിരുവനന്തപുരം border ഒക്കെ വാങ്ങി കൂട്ടുന്നത് അതും ബ്യൂറോക്രസിയുടെ support ഓടു കൂടി 😮
@vna-sh1bq
@vna-sh1bq 2 ай бұрын
എടാ പൊട്ടാ അതിൽ കുടുങ്ങി കിടക്കുന്ന മലയാളി ഒരേയൊരാൾ മാത്രം ആണ്... ബാക്കിയൊക്കെ കർണാടകയിൽ ഉള്ളവരും ഒക്കെത്തന്നെ.... പിന്നെ എങ്ങനെ ആടോ ഇങ്ങനെ മെഴുകുന്നത് മണ്ടൻകോണാപ്പീ
@EasyTech-bk3dl
@EasyTech-bk3dl 2 ай бұрын
Athanu parayunnath keralam swarggam ennu.. Keralathe kuttam parayunna Kure sankikal undayurunnu.. Avarokke evide poyi
@CJ-ud8nf
@CJ-ud8nf 2 ай бұрын
​@@EasyTech-bk3dl കേരളം സ്വർഗം ആയതുകൊണ്ട് എല്ലാരും നരകത്തിൽ പോയി പണിയെടുക്കേണ്ട അവസ്ഥയാണ്. അയ്യേ...
@muhammedasraj6061
@muhammedasraj6061 2 ай бұрын
Sanghi polayadi mon
@subeeshs477
@subeeshs477 2 ай бұрын
@@muhammedasraj6061 പോടാ പാണ്ടി കരിമ്ബാറ പിലയാdi മോനെ
@hareest3781
@hareest3781 2 ай бұрын
Kerala സർക്കാരും പ്രതിപക്ഷവും എല്ലാവരും ഒരുമിച്ച് പ്രതികരിക്കണം ഇതുപോലെ ഉള്ള നടപടിക്ക് എതിരെ, കേരളത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിലും പുറത്ത് ഒരു പ്രശ്നം വന്നാൽ ഒരുമിച്ച് നിൽക്കണം അതാണ് വേണ്ടത് എത്രയും പെട്ടന്ന് പുറത്തെടുത്തു രക്ഷിക്കാൻ കഴിയട്ടെ
@CJ-ud8nf
@CJ-ud8nf 2 ай бұрын
കേരളത്തിലെ ഒത്തൊരുമ കാരണം എല്ലാരും പുറത്തുപോയി പണിയെടുക്കേണ്ട അവസ്ഥ
@BR-vu8wx
@BR-vu8wx 2 ай бұрын
കേരളം വിട്ടാൽ ഒക്കെ കണക്കാ😮 കേരളത്തിൽ ഒരു അപകടം വന്നാൽ ഉദേഗ്യസ്ഥർ ചെയ്തില്ലേലും നാട്ടുകാർച്ചെയും❤ മലപ്പുറത്ത് കോ വിഡ് സമയത്ത് വിമാനം മറിഞ്ഞപോൾ ഓടി കൂടി അതിലെ യാത്രക്കാരെ മുഴുവൻ രക്ഷപെടുത്തിയത് നമ്മുക്ക് അറിയാം❤ അതാണ് കേരള ജനതയുടെ മനസ്
@nivedj13
@nivedj13 2 ай бұрын
എന്തൊരു സ്നേഹത്തിന്റെ കട..... എവിടെ രാഹുൽ ഗാന്ധി?....
@muralidharanktp309
@muralidharanktp309 2 ай бұрын
കേരളത്തിലെ സാമൂഹിക സുരക്ഷയോ.. നിയമസംവിധാനങ്ങളോ, മര്യാദകളോ ... ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല ... ഇനിയും 75 വർഷം കഴിഞ്ഞാൽ മാത്രമേ അവർ നമുക്കൊപ്പം എത്തൂ..
@prakrithistones8311
@prakrithistones8311 2 ай бұрын
Exactly 💯
@muhammadswalih582
@muhammadswalih582 2 ай бұрын
ഈ പോലിസിൻ്റെയൊക്കെ ഡെഡ് ബോഡിക്കും ചർട്ടിപ്പിക്കറ്റ് ബാധകമാക്കണം എന്നിട്ട് കുഴിച്ചിട്ടാൽ മതി.
@vincentpp9226
@vincentpp9226 2 ай бұрын
ആരായാലും മറ്റു സംസ്ഥാന ങ്ങളിൽ എന്തെങ്കിലും ചെയ്യണം എങ്കിൽ അതാതു ഗവണ്മെന്റ് ന്റെ അനുമതി വാങ്ങണം.... തോന്നുന്ന പോലെ എന്തെങ്കിലും ചെയ്യാൻ പറ്റില്ല
@Smkku-h2q
@Smkku-h2q 2 ай бұрын
സ്നേഹത്തിന്റെ കട പൂട്ടിയോ
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@Shakeervkd
@Shakeervkd 2 ай бұрын
Kerala police 👍🏻👍🏻👍🏻
@shareefkm714
@shareefkm714 2 ай бұрын
കർണാടക ക്കാരെ, ഒരാൾ ജീവനുവേണ്ടി പിടയുമ്പോൾ സ്വന്തംജീവന് വിലകൽപ്പിക്കാത്ത കരുണയുള്ള മനുഷ്യ ജന്മങ്ങളെ കണ്ടിട്ടുണ്ടോ, തൊട്ടടുത്ത കേരളത്തിലേക്ക് വരുക,
@satheeshkumar4571
@satheeshkumar4571 2 ай бұрын
കമൻ്റുകൾ ശ്രദ്ധിച്ച് എട്ടു തുക... നമ്മുടെ കോൺഗ്രസ്സ് സർക്കാരാണ് അവിടെ എന്നോർത്താൽ നന്ന് ...
@reneeshmp7143
@reneeshmp7143 2 ай бұрын
പപ്പു വിന്റെ സ്‌നേഹത്തിന്റെ കട കർണാടകത്തിൽ 🙏
@sreelalvr8924
@sreelalvr8924 2 ай бұрын
മൂഞ്ചി. വോട്ട്. ഇട്ട. മയിരുകൾ
@ZAINUDDEENVP-q6x
@ZAINUDDEENVP-q6x 2 ай бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ
@reneeshmp7143
@reneeshmp7143 2 ай бұрын
@@ZAINUDDEENVP-q6x എന്ന് ഒരു വെളിച്ചെണ്ണ ഉസ്താദ് 😄😄😄😄
@ZAINUDDEENVP-q6x
@ZAINUDDEENVP-q6x 2 ай бұрын
@@reneeshmp7143 നിന്റെ അച്ഛനോ
@reneeshmp7143
@reneeshmp7143 2 ай бұрын
@@ZAINUDDEENVP-q6x നിന്റെ വാപ്പ 😄
@പൈതൃകംട്രെഡിഷണൽഹോംസ്-ത1ഗ
@പൈതൃകംട്രെഡിഷണൽഹോംസ്-ത1ഗ 2 ай бұрын
നമ്മൾ ഇങ്ങോട്ട് വന്നാൽ നമ്മൾ അടിക്കും നിങ്ങൾ പേടിക്കേണ്ട ഇവിടെ ജാതിക്ക് മാത്രം സ്ഥാനമില്ല
@PraveenJaggus
@PraveenJaggus 2 ай бұрын
ഇതൊക്കെ ഒന്ന് കഴിയട്ടെ.
@vishnuvijayan1759
@vishnuvijayan1759 2 ай бұрын
ഇത് കേരളത്തിൽ നടക്കുവോ പിണറായി വിജയന്റെ കഴിവ് crisis മാനേജ്മെന്റ് സമയത്ത് ആണ് നമ്മക് അറിയാൻ പറ്റൂ
@bijoypillai8696
@bijoypillai8696 2 ай бұрын
കമ്മ്യൂണിസം കാരണം തകർന്ന കേരളത്തിൽ യാതൊരു ജോലിസാധ്യതയും ഇല്ല.. ജോലി തെണ്ടി മറ്റു സംസ്ഥാനങ്ങളിൽ പോയവർക്ക് അവിടെ അടിമകളുടെ വില മാത്രമേയുള്ളൂ.. ഇനിയും CPM ന് വോട്ട് ചെയ്യാൻ മറക്കണ്ട..
@HKRTrading
@HKRTrading 2 ай бұрын
ആമ 😂😂😂
@weone603
@weone603 2 ай бұрын
ഒന്ന് പോടാ സങ്കി കൃസങ്കി
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 ай бұрын
ഇതിന്റെ ഇടയിൽ poo tayooli
@noufalnallattuthodika428
@noufalnallattuthodika428 2 ай бұрын
Poda oole
@sudhakaranm7684
@sudhakaranm7684 2 ай бұрын
പോടാ ഊളെ
@sarathavani8893
@sarathavani8893 2 ай бұрын
സർ വാളും പിടിച്ച് കൂടെ നിന്നിട്ട് DK എന്നും പറഞ് തലയിൽ വച്ചവർ കാണുന്നുണ്ടല്ലോ ഇതൊക്കെ😢
@hilal7838
@hilal7838 2 ай бұрын
Cm ന്റെ fb യിൽ കയറിയാലോ
@vinodnambiar9091
@vinodnambiar9091 2 ай бұрын
Dear Team In any Disaster Management Govt normally takes their actions based on two Categories. Regular or Seviour For Karnataka Govt it's falls under Regular with minimum Casualties Reported or Claimed. (But for Us/Me and the Entire Kerala its : Each life is Precious) Actions do Normally. 1 : Check the Surrounding Places, if any casuallity recovered Both Land & Water with their basic Surveillance. 2 : Priority to Clear the Highway for normal Transportation. 3 : Further only give importance for with any particular claim. (We are in the Third Level. 4 : Followup the intelligence reports & their internal meetings minutes for further actions. So Coordinate with them to get back our ARJUN. Regards
@satheeshkumar4571
@satheeshkumar4571 2 ай бұрын
ജയ് സിദ്ധാരമ്മയ്യ കോൺഗ്രസ്സ് സർക്കാർ..
@Akzk1234
@Akzk1234 2 ай бұрын
Enthoruu kashtaa ... Cheyyyem illla ...cheyyyan sammathikkem illa.. athe keralam aaahnu best💕💫💕💕💕💕.
@thaam6076
@thaam6076 2 ай бұрын
കേരളം 👍🏻👍🏻👍🏻👍🏻
@sadikhvp257
@sadikhvp257 2 ай бұрын
അടുത്ത് നമ്മൾ കണ്ടഒരു സിനിമ ഉണ്ടായിരുന്നു മഞ്ഞുമ്മൽ ബോയ്സ്
@ajithcv1777
@ajithcv1777 2 ай бұрын
It is very sad and shameful to see the truth that the government does not give any value to the life of a common citizen in our country.
@ruok5404
@ruok5404 2 ай бұрын
പപ്പുവിന്റെ സ്നേഹത്തിന്റെ കട
@sandeeptk5047
@sandeeptk5047 2 ай бұрын
കേരളം സ്വർഗ്ഗമാണ്..
@gvilla6605
@gvilla6605 2 ай бұрын
ഇങ്ങനെ തടയുന്നത് ദുഃഖ കരം മാധ്യമകൾ പ്രദീകരിക്കണം അറിയട്ടെ ആളുകൾ ഞാൻ അടക്കോം പതിനായിരകൾ ആണ് ഇത് കണ്ടു കൊണ്ടിരിക്കുന്നത്
@sanujureghunathan5337
@sanujureghunathan5337 2 ай бұрын
What is doing by Kerala politicians?
@aleyammapothenpothen7471
@aleyammapothenpothen7471 2 ай бұрын
@rajeshpanicker6620
@rajeshpanicker6620 2 ай бұрын
Santhosham 😂
@Vava7g
@Vava7g 2 ай бұрын
ഇയാൾക്ക് എന്ത് Roll ആണവിടെ. എന്തിനാ പുന്നാടന്മാരുടെ അടി വാങ്ങി കൂട്ടുന്നത്. കേരളത്തിലെ കാര്യം വേറെയാണ് മനുഷ്യാ
@thomasmalalsaji1343
@thomasmalalsaji1343 2 ай бұрын
വിവരം കെട്ട പോലീസകാർ
@steam-engine7922
@steam-engine7922 2 ай бұрын
Mohabat ka dookan🎉🎉 Boss DK😂
@Leaves7080
@Leaves7080 2 ай бұрын
ഉമ്മൻ ചാണ്ടി സാർ ആയിരുന്നെങ്കിൻ എന്തെങ്കിലും ചെയ്തേനെ
@ManojKumar-gs1ed
@ManojKumar-gs1ed 2 ай бұрын
പ്രിയപ്പെട്ട ഓഫീസർമാർ അറിയണം ലോറി ഡ്രൈവർ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണം അവനെ ജീവനോടെ തന്നെ പുറത്തേക്ക് എടുക്കണം ഇല്ലെങ്കിൽ അവരുടെ പേരിൽ ആക്ഷൻ എടുക്കും
@nibuthomas6268
@nibuthomas6268 2 ай бұрын
Owner of the truck staging a pre planned conflict ..
@ismailmk8155
@ismailmk8155 2 ай бұрын
ഇതാണ് കേരളം... എവിടെ വിഷ കല ☝🏼☝🏼☝🏼☝🏼☝🏼☝🏼
@ramleshrr6002
@ramleshrr6002 2 ай бұрын
ഒന്ന് പോടോ, ഇവിടെ മാലിന്യ കുഴിയിൽ 2 ദിവസം കിടന്നിട്ട് എന്താക്കി
@venkittamohamedanwar6428
@venkittamohamedanwar6428 2 ай бұрын
എന്താണ് ചെയ്തിരുന്നത് എന്ന് താൻ കണ്ടില്ലേ?
@12ton12
@12ton12 2 ай бұрын
Apo..avdalle..pappu snehakada thurannath😂
@akhilsurendran9384
@akhilsurendran9384 2 ай бұрын
​@@ramleshrr6002നീ പറയുന്ന പോലെയല്ല അതിൽ പോയാൽ എടുക്കുന്നത്.. അത്ര എളുപ്പം ആയിരുന്നെങ്കിൽ നിനക്ക് നിൻ്റെ തന്തയെ കൂട്ടി പോയ് അന്വേഷിക്കായിരുന്നല്ലോ മിത്രമേ
@harinath1252
@harinath1252 2 ай бұрын
​@@ramleshrr6002കുഴിയിൽ വീണ അന്ന് തുടങ്ങി രക്ഷാപ്രവർത്തനം, പിന്നെ മനുഷ്യസാധ്യമായത് അല്ലെ മനുഷ്യരെ കൊണ്ട് പറ്റു😂. ഉള്ള മാലിന്യം എല്ലാം തോട്ടിൽ ഇട്ടവർക്ക് ഒരു വിമർശനവും ഇല്ല. ഇവിടെ നാലാംനാൾ എന്തൊക്കെ സമ്മർദ്ദം ഉണ്ടായിട്ടാണ് കർണാടക അർജുനെ തിരയാൻ തന്നെ തുടങ്ങിയത്.
@guruji1110
@guruji1110 2 ай бұрын
സ്വാഭാവികം
@nabeelnabeel277
@nabeelnabeel277 2 ай бұрын
കേരളം പൊളി ആണ് ടാ മനസ്സിൽ ആയ്യോ കുട്ടികൾ അങ്ങനെ ഉണ്ട് കർണാടക അയ്യേ
@vivekvijay005
@vivekvijay005 2 ай бұрын
കേരള
@habeebvmmoosa5264
@habeebvmmoosa5264 2 ай бұрын
കേരളത്തിന്റെ വില മനസിലായില്ലേ മാപ്രകൾക്കു യാതൊരു പരാതിയുമില്ലല്ലോ.....
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Enth vila?? 😂😂😂
@CJ-ud8nf
@CJ-ud8nf 2 ай бұрын
ഒടുക്കത്തെ വില ആയതുകൊണ്ട് എല്ലാരും കേരളത്തിന്‌ പുറത്ത് പോയി പണിയെടുക്കേണ്ട അവസ്ഥയാണ്.
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 ай бұрын
അവിടെ അവർക്ക് അറിയില്ലേ എന്ത് ചെയ്യണം എന്ന്
@adershkattachira4120
@adershkattachira4120 2 ай бұрын
കഞ്ചാവ് വളർത്തൽ ആണ് കോൺഗ്രസ്‌ അവിടെ ചെയ്യുന്നേ 🙏🏻
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Shop of love opened by Rahulji....😕😕
@dakiniponnus9486
@dakiniponnus9486 2 ай бұрын
Ithano keralathile tranport minister ganeshkumar avidathe taranport minstre vilichu parajachu 😂😂😂
@SunooraMoothedath
@SunooraMoothedath 2 ай бұрын
Njn oro nimishavum ellarodum chotikka kittiyonnu innenkilum prateeksha undayirunnu
@faizalfaizy799
@faizalfaizy799 2 ай бұрын
Aamanaaf loriudama paavam pidicha manushian aamanushiandhe samsaaram kelkumbhol thanne sangadam varunnu eedho oru viidiyoyil aamanushian parayunnund loriyepatti njaanchi ndhikuneeyilla pashe aaponnumon dhe jiivan thirichu kittiyaal madhi ennu adhukettapol njaanpottikaranju poyi ingane venam manushian idhaanu manushian 😢 2:22
@IndhiraNarayan
@IndhiraNarayan 2 ай бұрын
ആ പോലീസുകാരന് തല്ലണ്ട കാര്യം എന്താ? അയാൾക്ക് എന്താ ഭ്രാന്ത് ഇളകിയോ
@afsalfaris1234
@afsalfaris1234 2 ай бұрын
😢😢😢
@SPLITFUNO
@SPLITFUNO 2 ай бұрын
Shame on karnataka police...dont forget your duty is primary to common man.not just your politcal masters.
@spider492
@spider492 2 ай бұрын
കേരളം സ്വർഗം ആണ്
@pastormartinsempai6371
@pastormartinsempai6371 2 ай бұрын
Aysheri 😅😅😅
@CJ-ud8nf
@CJ-ud8nf 2 ай бұрын
എന്നിട്ട് എല്ലാരും നരകത്തിൽ പോയി പണിയെടുക്കേണ്ട അവസ്ഥ. അയ്യേ...
@sreelalvr8924
@sreelalvr8924 2 ай бұрын
മരിച്ചാൽ. ആണ് സ്വർഗം കിട്ടുക😂😂😂😂
@spider492
@spider492 2 ай бұрын
@@CJ-ud8nf അയ്യോടാ മലയാളികൾ മൊത്തം കർണാടകയിൽ ആണല്ലോ പണിയെടുക്കുന്നത്
@CJ-ud8nf
@CJ-ud8nf 2 ай бұрын
@@spider492 കർണാടകയിൽ മാത്രം അല്ല. ഈ കേരളമായ സ്വർഗം വിട്ട് ലോകത്തിന്റെ പല കോണുകളിലും പോയി പണിയെടുക്കുന്നു. ആരെങ്കിലും സ്വർഗം വിട്ട് പോകുമോ...??
@sanjayasanjayak-zs2tn
@sanjayasanjayak-zs2tn 2 ай бұрын
ക്കത്ത നിന്ന് ഞങ്ങൻ വര തയ്യാറാണ്
@ashrafkoppan7929
@ashrafkoppan7929 2 ай бұрын
Shame on karnataka
@sunuoppo5775
@sunuoppo5775 2 ай бұрын
Dk spr.. സിദ്ധ കി ജയ്
@simjuvijayan
@simjuvijayan 2 ай бұрын
Arey bhaii...avar Karnataka police oru 50 rs kodthaal avar endinum vidum...
@karlosefernades3917
@karlosefernades3917 2 ай бұрын
Ethu reksha pravarthanathinte bagam anu .keralathil angalom kandille athinte vere oru version athraye ullu
@hamzamannarkkad3258
@hamzamannarkkad3258 2 ай бұрын
പാവം എത്ര ആത്മാർത്ഥത ആയിട്ടാണ് ഇടപെടുന്നത്
@RamakrihnanRamakrishnan-gk9ps
@RamakrihnanRamakrishnan-gk9ps 2 ай бұрын
👍
@aheb-t4g
@aheb-t4g 2 ай бұрын
I don't know what happened to our kerala people...why people of kerala becomes immature. Please understand the situation guys.. it's a landslide because of heavy rain fall.. still there is raining,,it is very very difficult to do the rescue operations during the rain fall...please understand their situation...as a standing viewer you can say this and that but you don't know the reality of dangerous.. most of the people are blaiming karnataka government.. Guys it's a natural disaster and we can't control it by the manforce.. They have lots of responsibility to handle this situation in a safe manner.. They can't take decisions by their own way... they need to think and move forward with the ideas... karnataka government under more pressure to find out the missing person, at the same time they need to provide the safety to the rescue operations team members.. but This guy is simply throwing words like a viewer..please guys understand the situation there, we can't blame anyone else because its a natural disaster and now there is a war happening between the manforce and the natural calamity...
@firegamerz6787
@firegamerz6787 2 ай бұрын
കേരളത്തെ കുറ്റം പറയുന്ന മാമാ മാധ്യമങ്ങളും. സങ്കികളും കണ്ണ് തുറന്ന് കാണണം. എന്റെ കേരളം ❤❤❤❤
@CJ-ud8nf
@CJ-ud8nf 2 ай бұрын
കേരളം സ്വർഗം ആയതുകൊണ്ട് എല്ലാരും പുറത്തുപോയി പണിയെടുക്കേണ്ട അവസ്ഥയാണ്. എന്റെ കേരളം ❤️
@Kinvus
@Kinvus 2 ай бұрын
അവസരം മുതലാക്കുന്ന രാഷ്ട്രീയ സുടു വാണങ്ങൾ
@ajmal3256
@ajmal3256 2 ай бұрын
KavalapparA ennu kettittundo
@manumohan4050
@manumohan4050 2 ай бұрын
Iyal avida chennu enthu cheyana
@cristophernolan8460
@cristophernolan8460 2 ай бұрын
Njanglde chekkan kittand njangal povula
@vishnuraj1408
@vishnuraj1408 2 ай бұрын
Shame karantaka
@AkhilKk-qk8dj
@AkhilKk-qk8dj 2 ай бұрын
Lagathil thannea eattavum nalla sthalam keralam anu❤
@amstrongsamuel3201
@amstrongsamuel3201 2 ай бұрын
media should stop the discussion until the mission is over. every one need some self control. those involved in the rescue task working in a dangerous place. they need to exercise their safety too. victims family and relatives react out of their anxiety. try to convince them instead of assaulting them.
@alm4104
@alm4104 2 ай бұрын
സ്നേഹത്തിന്റെ കടയിലോട്ട് കയറാൻ സമ്മതിക്കൂല
@PRamo007
@PRamo007 2 ай бұрын
ജിഹാദി മാനസികാവസ്ഥയിൽ ജീവിക്കുന്ന പോലീസ്
@തൊരപ്പൻകൊച്ചുണ്ണിS
@തൊരപ്പൻകൊച്ചുണ്ണിS 2 ай бұрын
അളിയാ നിന്റെ അച്ഛൻ താലിബാനി ആണ് അല്ലേ കുണ്ണേ
@jermyhassan
@jermyhassan 2 ай бұрын
ജയ് ശ്രീറാം വിളിച്ച മതി
@Prs-e6r
@Prs-e6r 2 ай бұрын
അവിടെ അപകടസാധ്യത സ്ഥലം ആണ് ഇനിയും അപകടം വന്നാൽ അവർ സമാധാനം പറയണം എപ്പോൾ വേണേലും മല ഇടിയു
@riyasrahim3375
@riyasrahim3375 2 ай бұрын
Capsule
@indiranarayanan2520
@indiranarayanan2520 2 ай бұрын
Ayalude sneham athanu atyalude asanka pavam ❤
@MuhammadaliMuhammadali-cm7pd
@MuhammadaliMuhammadali-cm7pd 2 ай бұрын
😅😊😅😮😢🎉😂❤
@rak8871
@rak8871 2 ай бұрын
Karnataka police and government waste.
@VITTAJSEBASTIANXO
@VITTAJSEBASTIANXO 2 ай бұрын
Snehathinte Shop
@onceuponatimeinindia.
@onceuponatimeinindia. 2 ай бұрын
Saritha ganesh ennu parayunnthe kalipp inni angerk avudeyim setup undo
@kuttu5810
@kuttu5810 2 ай бұрын
കർണാടക തൊലിഞ്ഞ നാട്
@CJ-ud8nf
@CJ-ud8nf 2 ай бұрын
എന്നിട്ട് എല്ലാരും അവിടെ പോയി പണിയെടുക്കുന്നു. സ്വർഗമായ കേരളത്തിൽ തന്നെ നിന്നാൽ പോരെ
@kuttu5810
@kuttu5810 2 ай бұрын
@@CJ-ud8nf പണിയെടുക്കുന്ന എന്ന് പറഞ്ഞിട്ട് സ്വർഗ്ഗം ആവണമെന്നില്ല പണം കിട്ടിയാൽ മതി ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്ന പണിയെടുക്കുന്നു ഒരിറ്റു മനുഷ്യത്വം ഇല്ലാത്തവൻ മാരുടെ നാടിനെ പിന്നെ ഫിൻലാൻഡ് എന്നുവിളിക്കാം
@CJ-ud8nf
@CJ-ud8nf 2 ай бұрын
@@kuttu5810 എല്ലാർക്കും കേരളം വല്യ സ്വർഗം ആണ്. എന്നിട്ട് കേരളത്തിൽ ജീവിക്കാൻ പണം ലഭിക്കണമെങ്കിൽ വേറെ തൊലിഞ്ഞ നാട്ടിൽ പോയി പണിയെടുക്കണം.
@Miakunji
@Miakunji 2 ай бұрын
Parayan allavarkkum aluppam aanu.
@ronyjohn8064
@ronyjohn8064 2 ай бұрын
Pazhukalku ethonnum accept cheyian pattilla
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН