Good sir.....currect....puthiya.........climetinu..yogikkatha...breedukal konduvannu...faramersinte..revenue..nashippichu...loss..karanam Oru padu per field vittu ...nammude govt.um...devolopment..boardum mathramanu...innathe avasthayku....karanam.,...ethu nallathu....ennu parayunnathinodu koode ethu vangharuthu...ennu koode ...dhayryamayi...parayu...🙋🙋🙋🙋💕🤣
@kallusworld3202 Жыл бұрын
Correct ani kollam hf ennum asukamanu
@cmanulaltbk95194 жыл бұрын
Palakkad oru nalla pasuvine vangan pattye stalam parayavo
@ajulkannur50223 жыл бұрын
എനിക്ക് ഒരു പശു ഉണ്ട് 2 വയസ്സ് ആകുബോൾ അത് പ്രസവിച്ചു ഫസ്റ്റ് പ്രസവത്തിൽ വലിയ പാൽ ലഭിച്ചില്ല പക്ഷേ 2018 സെപ്റ്റംബർ മാസം ആണ് ഫസ്റ്റ് പ്രസവിച്ചു. കൃത്യം ഒരുവർഷം കൂടുമ്പോൾ പശു പ്രസവിക്കാറുണ്ട് 2021 സെപ്റ്റംബർ മാസം നാലാം പ്രസവമാണ് പ്രസവിച്ച് മൂന്നുനാലു മാസം ശരാശരി 16 to 18 ലീറ്റർ പാൽ ലഭിക്കാറുണ്ട് chena പിടിച്ചു നാലഞ്ചുമാസം വരെ കറവ ലഭിക്കുന്നുള്ള എച്ച് എസ് ക്രോസ് ബ്രീഡ് ആണ്
@vivekm46212 жыл бұрын
മലപ്പുറം ജില്ലയിൽ ഏത് തരത്തിലുള്ള അനുയോജ്യമായ പശുവിനെ ആണ് വളർത്തുന്നത്.....?
@kasi79964 жыл бұрын
നമസ്കാരം... ഇതിന്റ ചിലവ്..7കിലോ കാലിത്തീറ്റ 150രൂപ.. പുല്ല് വൈക്കോൽ 100രൂപ കാൽസ്യം.കറവകൂലി 40രൂപ... എങ്ങനെ കൂട്ടിയാലും 300രൂപയ്ക്ക് മുകളിൽ ചിലവ് വരും നമ്മുടെ ജോലി കൂലി.. അസുഖം വന്നാൽ ഉള്ള ചിലവ്... അപ്പോൾ കിട്ടുന്ന മിച്ചം ഓർത്ത് നോക്ക്.... കേരളത്തിൽ തീറ്റ ചിലവ് അതിന് അനുസരിച്ചു കർഷർക്ക് വില കിട്ടുന്നില്ല... ക്ഷീര വകുപ്പിന് തന്നെ അറിയാം മിൽമ കൊടുക്കുന്ന വില ഉൽപപ്പാദന ചിലനെക്കാൾ കുറവ് ആണ് എന്ന്.. അതാണ് അവർ NR ഉണ്ണിത്താൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത്...
@sajeevkumars98204 жыл бұрын
പാലിൽ തീരെ കുറഞ്ഞ പശു മുതലാകില്ല കാരണം തീറ്റ വില കൂടുതൽ ആണ് kurajathu 20ലിറ്റർ പാൽ എങ്കിലും ഉണ്ടെങ്കിൽ മുതലാകും
@murukanthakkuduthakkudu83824 жыл бұрын
ഡോക്ടറിന്റെ കൂലിയാണ് സഹിക്കാൻ വയ്യാത്തത്
@SureshM-ti2yf4 жыл бұрын
20 litter pal 10 masam Kittumo
@HFZ20243 жыл бұрын
@@SureshM-ti2yf 😅.. ഇല്ല bro. 20 ലിറ്റർ ഉള്ള പശു പ്രസവിച്ചു 4-5 month 18-20 കിട്ടും ശേഷം ചെന പിടിച്ചാൽ കുറേശ്ശെ കുറഞ്ഞു കുറഞ്ഞു 8 മാസം ആകുമ്പോൾ 10 ഒക്കെ ആകും..
@rqubeentertainment16603 жыл бұрын
Lokath oru business um nashtathil orupad naal aalukal nadatharilla. Laabham Ella ennu thonnunnavar nadathanda . Areyum nirbandhuchu nadathan paranjillallo... negative comments edunnavarkk krithyamaya karanam parayanam labham Ella ennath oru correct reason alla...
@jobantony99743 жыл бұрын
ഒരു സാധാരണ ക്കാരന് ഒരു 15ലിറ്റർ പാൽ തരുന്നപശുവിനെ വളർത്താൻ തുടങ്ങിയാൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം
@KrishimithraTVindia3 жыл бұрын
9446408331 arun dev.karshaka sangam president,pls call for more details
ഉടന്‍ വരുന്നുണ്ട് നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ..... SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...
@lpcookinglab73974 жыл бұрын
നല്ല ഇനം പശുക്കളെ എവിടെ vagan കിട്ടും ?
@sajeevkumars98204 жыл бұрын
നല്ല പശു തമിൾ നാട് കൃഷ്ണഗിരി പിന്നെ പൊള്ളാച്ചി കിട്ടും but നോക്കി വാങ്ങിച്ചില്ലെങ്കിൽ തമിഴൻ മാർ മുട്ടൻ പണി തരും കേരളത്തിൽ ഒരുവിധം കൊള്ളാവുന്ന പശു ഇടുക്കി ഉണ്ടെന്നു പറയുന്നു എവിടെ ആയാലും രണ്ടു നേരം കറവ അടുപ്പിച്ചു കണ്ടു വാഗുക oktx
@caniget1msubwithoutuploadi2774 жыл бұрын
@@sajeevkumars9820 tamil nattil poyil van panikittan chance ond. Farmil ninn vangaruth. Full thepp anu
@mubaraknisar22003 жыл бұрын
👍👍👍👌👌👌
@munirmunni18004 жыл бұрын
Very good
@KrishimithraTVindia4 жыл бұрын
നന്ദി,തുടര്‍ന്നും സപോര്‍ട്ട് പ്രതീക്ഷിക്കുന്നു
@KrishimithraTVindia4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@philipmathewmathew6514 жыл бұрын
10ലിറ്റർ പാൽ കിട്ടുന്ന ഒരു ജേഴ്‌സി പശുവിന് എത്ര രൂപ ആകും
@KrishimithraTVindia4 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331.
@KrishimithraTVindia4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@SureshM-ti2yf4 жыл бұрын
40000 Rs
@meempararajan60094 жыл бұрын
മറ്റു ജില്ലക്കാർ എന്തു ചെയ്യണം ഏതു തരം പശ്യവിനെ വളർത്തണം
@KrishimithraTVindia4 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331
@KrishimithraTVindia4 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി വിളിക്കേണ്ട നമ്പര്‍ അരുണ്‍ ദേവ് - 9446408331
@KrishimithraTVindia4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@kannanvtd98163 жыл бұрын
Cheta palakkad eth pasu nalathe
@RahulRajendran_4 жыл бұрын
👌👌👌👌😍😍😍
@KrishimithraTVindia4 жыл бұрын
നന്ദി,തുടര്‍ന്നും സപോര്‍ട്ട് പ്രതീക്ഷിക്കുന്നു
@KrishimithraTVindia4 жыл бұрын
കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നു തന്നെ Subscribe ചെയ്യൂ...
@kingcafe.47464 жыл бұрын
7 kg theetta koduthal enthaan lbham karshakarkk
@SureshM-ti2yf4 жыл бұрын
2kg theetta pachavellam and Pachapulle kodukuka
@veerankuttypaloli-gj4bq7 ай бұрын
ഫോൺ നമ്പർ കിട്ടേണ്ട
@MsHarshan4 жыл бұрын
യുവാക്കൾക്ക് വരാൻ ആഗ്രഹമുണ്ട്. പക്ഷേ ഈ 5 പശുവിനെ വളർത്താൻ (ലൈസൻസ് ഇല്ലാതെ) പറ്റു എന്ന നിയമം ഒന്ന് മാറ്റണം.
@KrishimithraTVindia4 жыл бұрын
ശെരിയാണ് . നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് GO GREEN KERALA TODAY എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു SUBSCRIBE ചെയ്ത് BELL ICON ON ചെയ്യൂ ...