പ്രിയമുള്ളവരേ ഈ വീഡിയോ ഞാൻ എന്റെ youtube channel തുടങ്ങിയ കാലത്തു ചെയ്തതാണ്. അന്ന് എഡിറ്റിംഗിനെ കുറിച്ചോ വീഡിയോ ലെങ്ത് നെ കുറിച്ചോ വല്യ അറിവില്ലായിരുന്നു. അതിനാൽ വളരെ എളുപ്പം ആയ ഒരു ഉള്ളി ചമ്മന്തി ഇത്തിരി ദൈർഗ്യം കൂടി പോയിട്ടുണ്ട്. വിവരണം കൂടി പോയി എന്ന് കുറെ പേർ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ കമ്മെന്റുകൾക്കും വളരെ നന്ദി. ക്ഷമിക്കുമല്ലോ. സ്നേഹ പൂർവം വിനി
@manjushas.h65793 жыл бұрын
Hey...cheechi..ottumee bore adichillla..satyathil chechiyude way of presenting is simply superb..luv ur confidence ..n lovely presentation..palakkadinte thanath reethiyil..samsarich...santhoshipichu...thanks cheechi...wil try out..for sure..🥰
@viniskitchen99473 жыл бұрын
Thank you Manjusha, for your kind words. Thank you 💕
@mikka33823 жыл бұрын
0
@sheelajohnson45452 жыл бұрын
9
@thara_kala98862 жыл бұрын
Okey baby 😻😻😻☺☺☺
@vanajanairkrishnan5350 Жыл бұрын
Jnaan palakkadu kaariyaanu....idhu endey mema, amma, ammamma, ammaayi ellaavarum cheishu thannittundu...jnaanum idhu pola mixiyil arakkum and ammeelu arakkum...adhu eera vengaayam kondaanu undaakkiyadhu....you have also done a wonderful job ...thank you madam.
@jeyashree85544 жыл бұрын
I always get very nice ulli chammandi with small ulli and dried chillies ...I do not add water ... this savala gives sweet taste for me !! Using small jar is always quick to grind
@anithamenon49043 жыл бұрын
I too make it very often.. enthokke koottanukal indakkyalum pacha chammanthi must aanu.. sometimes I make it with green chillie few curry leaves.. that too taste amazing
@anuragk5085 жыл бұрын
മനസ്സിൽ നിന്നുളള അഭിനയം ഒട്ടുമില്ലാത്ത പാലക്കാടിന്റെ മണമുളള നല്ല അവതരണശൈലി..ചേച്ചി നന്നായി സംസാരിച്ചോളൂ..ഞങ്ങൾ പ്രവാസികൾക്ക് വളരെ ഗൃഹാതുരത്വമുളവാക്കുന്ന അനുഭവമാണ് ഇതൊക്കെ..
@viniskitchen99474 жыл бұрын
Thanks dear
@subhasreeviswanathan9666 Жыл бұрын
Liked Palakad style of speaking my native place is Palakad. Thank you for sharing.
@jacob196202035 жыл бұрын
Your confidence and conviction are amazing! Great presentation! Will try.
@viniskitchen99474 жыл бұрын
Thanks dear
@k.dineshpillay.6455 Жыл бұрын
Wow u seem to be chamandi expert. Thanks for these new dishes
@sinigopalakrishnan80125 жыл бұрын
I have grown up eating palakaddan food ( amma is from thiruvazhiyad-near nenmara). Your talks takes me back to my summer holidays when I was a kid. Now living far from home your talks take me back to ammamma achachas home . Miss that life - thank you Vini Chechi
@viniskitchen99475 жыл бұрын
Thnks deare
@sajuvoda2 жыл бұрын
ഞാൻ ഇത് കണ്ടിട്ട് കുറച്ചു കാലമായി ഈ ചമ്മന്തി ഉണ്ടാക്കി കൊണ്ടിരിക്കുന്നു എന്തായാലും നന്ദി വിനിചേച്ചി... 🙏
@shobhanashobha56113 жыл бұрын
എല്ലാം കൊണ്ടും എനിക്ക് പാലക്കാട് ഇഷ്ടമാണ്,,
@anushas41213 жыл бұрын
Palakkad❤
@ammusworldammus13082 жыл бұрын
Palakkad💚
@santhapillai65302 ай бұрын
സമ്മതിച്ചിരിക്കുന്നു. നല്ല ക്ഷമ തന്നെ. ഭക്ഷണം eppozhim ക്ഷമയോടും സ്നേഹത്തോടും കൂടെ ഉണ്ടാക്കിയാൽ മാത്രമേ സ്വാദ് ഉണ്ടാവൂ❤ മോളുടെ ക്ഷമ തന്നെ ആണ് തപസ്യ❤
I make ulli chamandhi another way. Fry lightly in coconut oil onions and dry chilly flakes and a small tamarind ball. After its cool, grind it in the mixie small jar with required salt. Since onions are fried, there will be no raw taste or smell.
@vijibenno5462 жыл бұрын
Kidu
@Yogindrika5 жыл бұрын
Me too from palakkad. And also make the same chatni almost every alternative days. No need of grinding seversl time, one or two times run the mixi the super chammanti can made.
@viniskitchen99474 жыл бұрын
This is how my mom makes so thanks for the comments
@fasishanavas7172 жыл бұрын
Camera onnude sherik pidikayirunnu. Chammanthi suuuuuper👍🏻👍🏻👍🏻
@ranjininair1305 жыл бұрын
What a nostalgic feeling to hear the plakkadan slag and our favourite dish that we use to take daily . Really travelled many years back .. 😊
@viniskitchen99475 жыл бұрын
Thnks my dear
@geetanair59523 жыл бұрын
Super Will try
@manjulav78253 жыл бұрын
I am a regular viewer of your channel..I made this today for dosa..It came out very well..thank you so much ..vini chechi for the recipe☺️
എന്ത് രസാ ആ സ്ലാങ്ങ് കേൾക്കാൻ . പാലക്കാടൻ നിഷ്കളങ്കത അങ്ങനെ തന്നെയുണ്ട്
@viniskitchen99473 жыл бұрын
Thank you Geo.
@satishc.j29843 жыл бұрын
Thanks for this wonderful recepy m'm..
@meenac.p59674 жыл бұрын
Hi vini, my friend used to bring this to school and i used to like it. Now i know how it is made. Thanks. Also the bullet mixie jar that you are using, are you using it in national mixie. If so can you tell me where you bought it? Thanks.
I am reminded of my roots when I hear you talk....it is like coming back home!
@viniskitchen99474 жыл бұрын
Thanks dear
@jenyurikouth4984 Жыл бұрын
Wow!super. Thanks sis.
@muhammedraheez56353 жыл бұрын
ഞാനും പാലക്കാട് 🌱
@Reshugarden.23 жыл бұрын
ഇതു എനിക്കറിയാം എന്റെ വീട് പാലക്കാട് 👍👍👍👍
@reshmakallat99475 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി.... ഇന്നാണ് ഞാൻ ഈ channel കണ്ടത്.. ഞാൻ calicut ആണ് എന്റെ ഒരു friend പാലക്കാട് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഞങ്ങളെ വിട്ടുപോയി.. ചേച്ചിന്റെ സംസാരം കേട്ടപ്പോൾ എന്തോ പെട്ടന്നു വല്ലാത്ത വിഷമം ആയി അവളുടെ സംസാരം പോലെ.. ഞാൻ രണ്ടു മൂന്ന് തവണ സംസാരം കേൾക്കാൻ വേണ്ടി മാത്രം play ചെയ്തു...... എന്തായാലും all the best എന്റെ supportum ഉണ്ടാവും ട്ടോ ഇന്ന് മുതൽ
@viniskitchen99474 жыл бұрын
Thanks dear
@priyakarthikeyan20282 жыл бұрын
Enikum valare ishtamulla chatney aanu
@196837375 жыл бұрын
was a Bed student at ottappaalam.. in palakade really great teast....
Make the onion piece small in size to grind easily I am also from Palghat
@divyaharidas23685 жыл бұрын
Chechi njanum oru palakkad kari ane.. Ohh ithu njanum undakarunde kidu ane.. Nostu chammanth..Nammude swantham chammanthi
@viniskitchen99474 жыл бұрын
Thanks dear
@reshjones5 жыл бұрын
Thank you so much for the recipe! It is super easy and yummy!
@viniskitchen99474 жыл бұрын
Thanks dear
@girijanair42843 жыл бұрын
Nyanum palakad anu. Ee chammandhy valare famous anu nyan undakarund
@viniskitchen99473 жыл бұрын
Yes sir
@shrividyashashidharan49255 жыл бұрын
Vini.. sweetheart, you are amazing!!!!!! the way you present the dishes....the way you speak....my !!!! my!!!!! too good yaar....looking forward for more n more such fabulous recipes from your side...thank you with lots of love...
@viniskitchen99475 жыл бұрын
Thnks deare
@chandrikacholayil49915 жыл бұрын
Shrividya shashidharan
@_sapna._.binu_3 жыл бұрын
അതെ. ഞാനും പാലക്കാട്ടു കാരിയാണ്. ഭാഷ കേൾക്കുമ്പോൾ തന്നെ ഒരു സുഖം
@oudhalnoor80625 жыл бұрын
We tried and it was so delicious, thank you 😃
@viniskitchen99474 жыл бұрын
Thanks a ton for trying dear
@lalitharavi60413 жыл бұрын
Very nostalgic! Thanks a lot!🌹
@viniskitchen99473 жыл бұрын
Thank you 💕
@sindhukn25355 жыл бұрын
Your style of presentation is different . Good and natural .
ഒരു സ്പൂൺ വെച്ച് ഇളകി ഇട്ടാൽ എത്ര പെട്ടന്ന് അരഞ്ഞേനെ
@LathaNair5 жыл бұрын
Kurachu veppila koode kootiyal, kurachu koode swad varille? Enikku curry veppila illathe oru pani illa. :)
@viniskitchen99474 жыл бұрын
Adhe le
@Honeythechannel5 жыл бұрын
Good
@viniskitchen99474 жыл бұрын
Thanks dear
@reshmitp78115 жыл бұрын
When you said "sayoojyam" i couldnt stop myself from laughing and clicking Like button. palakkad poyi vanna pole undu :) .thank you. we will try it.
@viniskitchen99475 жыл бұрын
Thnks dear
@Jay-mc7pp3 жыл бұрын
this is my fav chammathi.. but my wife don’t like this .. so it’s very hard to convince her to make :) .. but now that I have the recipe.. I have started making on my own 😀
@zenith24805 жыл бұрын
I loved your saayuujyam!!!😂😂
@viniskitchen99475 жыл бұрын
Sathyam
@vijisunilal82695 жыл бұрын
Super vini chechi...ente monu dosakku ipol ee chammanthy anu ishtam...chechide presentation nannayittundu..
@viniskitchen99474 жыл бұрын
Thanks dear
@sunitanair17913 жыл бұрын
Perfect!
@saneeshmtchooral2 жыл бұрын
ഇ വീഡിയോ പ്രകാരം ചെയ്തിട്ടും ചമ്മന്തി നല്ല കയ്പ്പ് ആയിരുന്നു. വേറെ ഒരു വീഡിയോയിൽ, ഉള്ളിയും മുളക് പൊടിയും എണ്ണയിൽ ചൂടാക്കി വഴറ്റി മിക്സിയിൽ അടിച്ചു കടുക് പൊട്ടിച്ചു ഒരു രീതിയിൽ കണ്ടു. അതു കിടു..
@TheRhythmOfCooking5 жыл бұрын
Hi vini. Njan thrissur anu. Same thanne anu ente veetilum undakarundu. Yummy
@viniskitchen99474 жыл бұрын
Thanks dear
@soumyanambiar5 жыл бұрын
Thank you vinchechi.. for the wonderful tips... veetlu pokumbo Mathran kazhikka pattana sathanam ayirunnu...
@viniskitchen99474 жыл бұрын
Thanks dear
@claracherian194 жыл бұрын
കുറച്ചു കൂടി ചെറിയ കഷ്ണങ്ങൾ ആക്കിയാൽ പോരായിരുന്നോ.
@girijanair42843 жыл бұрын
Adhinde avasyam ella.
@geethanambudri58863 жыл бұрын
@@girijanair4284 ആവശ്യം ഉണ്ടെന്നു ഇത് കാണുമ്പോൾ തോന്നുന്നല്ലോ,, ഒരു മിനിറ്റ് കൊണ്ട് ചെയ്യേണ്ട കാര്യം എത്ര സമയം എടുത്തു
@chandrikasasimenonenon2253 жыл бұрын
Palakkadinte swantham ulli chammanthi great.
@umadevik39295 жыл бұрын
ഞാൻ സവാള കൊണ്ട് ഉണ്ടാക്കി നോക്കിയിട്ടില്ല.. ചെറിയ ഉള്ളി എണ്ണയിൽ വഴറ്റി മിക്സിയിൽ തന്നെ അരച്ച് ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഇനി സവാള കൊണ്ട് ഉണ്ടാക്കി നോക്കാം...
@viniskitchen99474 жыл бұрын
Try cheyu tto
@umadevik39294 жыл бұрын
@@viniskitchen9947 ഞാൻ ഇപ്പോൾ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...... ചേച്ചിയുടെ പ്രസന്റേഷൻ എനിക്കിഷ്ടമാണ്.... ട്ടോ ....
@binurajkesav4688 Жыл бұрын
Chrchi , oru kunju chammanthi unsakkunnathinu enthinu rmmathiri jaada ?
@Rathish-gm4dy3 жыл бұрын
ചേച്ചി പാലക്കാട് എവിടെയാ
@renukasubran32323 жыл бұрын
ചേച്ചി സൂപ്പർ ഫ്രിഡ്ജ് ൽ വെക്കുന്ന സംഭവം ആദ്യം കേൾക്കുന്നു. ഈ process ഉണ്ടാക്കാറുണ്ട് ഫ്രിഡ്ജ് ൽ വെച്ച് ചെയ്തു നോക്കട്ടെ. മിക്സി ഇഷ്ടപ്പെട്ടു ഏതാ മോഡൽ
Today I subscribed your channel Good palakkad style I too from palakkad vadakkantara
@MarysTreat5 жыл бұрын
Chechiii...congrats for 100k subscribers 💕👏👏🙌
@viniskitchen99474 жыл бұрын
Thanks dear
@haridasanthekkethil29434 жыл бұрын
ഇഷ്ടായീട്ടോ..ഒരു പാലക്കാടൻ മണം..
@freebirds14054 жыл бұрын
ഉള്ളി കുറച്ചു ചെറുതാക്കി അരിഞ്ഞു എടുത്താൽ പോരെ
@vinuthomasvinuthomas76093 жыл бұрын
Yes
@lakshmipriyapradeep22833 жыл бұрын
Ende Nadu Thrissur aanu but ende achan etavum koodudal work chyditulladu Palakkad jillayilanu ende kg n LP motham njan palakkadanu padichadu ... really missing Palakkad ..innu ende kalyanam kazhnju tcrku thanneyanu ..but idakidaku Palakkad visit chyan daivam enkoru bagyam thannitund ende mother in law nde Veedu Palakkad jillayile kottayilanu..Palakkad people are really down to earth..palakkadine ishtapedunna thrissurkari
@viniskitchen99473 жыл бұрын
So nice of you Lakshmikkutty. Kannettan’s parents are from thrissur. Ellaavarum nallavar aanu tto. Thank you for your love
ചേച്ചി ഞാനും പാലക്കാട് കാരണാണ് ചമന്തിയിൽ തക്കാളി ചേർക്കണം എന്നാലേ പാലക്കാടൻ ചമന്തിയാവു
@viniskitchen99475 жыл бұрын
Adhu vere anu kutty
@dhanyadhanyak23583 жыл бұрын
ഞങ്ങള്ളൊക്കെ എപ്പോഴും വീട്ടിൽ ഉണ്ടാക്കാറുള്ള ഞങ്ങടെ സ്പെഷ്യൽ
@jayasankaranp47295 жыл бұрын
ഞങ്ങളുടെ പാലക്കാട് ഞങ്ങളുടെ പാലക്കാട് ഭാഷ ഞങ്ങളുടെ പാലക്കാട്‌ൻ രുചി സൂപ്പറാ കേട്ടോളിൻ
@sahidaummer52785 жыл бұрын
Njaanum koduvayuraane
@shantham87095 жыл бұрын
Super.
@moorthyvarna76265 жыл бұрын
Supar
@tinyheart12295 жыл бұрын
Super...
@sadasivank.s48985 жыл бұрын
@@sahidaummer5278 doctors speeh
@Suchithra_here3 жыл бұрын
Njean oru palakkattukariyanu.amma dhoshakum edalikkum ethu undakkum
@viniskitchen99473 жыл бұрын
Yes, suchi
@walkwithdarsh8065 жыл бұрын
ഒരു പാലക്കാട്ട്കാരിയുടെ കയ്യടി...കാന്തി ചട്ണി ന്ന് പറയും നമ്മൾ , ചെറൂള്ളി തന്നെ ഉപയോഗിച്ചാലേ പെർഫെക്റ്റ് ടേസ്ററ് കിട്ടൂ...ചേച്ചീ ...പാലക്കാടൻ സ്ലാങ്ങിൽ ഒരു വ്ലോഗ് കണ്ടതിൽ ഹാപ്പീ... God bless you