ചേച്ചി യും അമ്മയും അങ്ങനെ പറയരുത് ..ഞാങ്ങ്ൾടെ മോങ്ങിജി യും ഇങ്ങനെത്തന്നെയായിരുന്നു ..😀😀😀
@naveedk54774 жыл бұрын
സ്വന്തം അമ്മക്കെതിരെ ഇങ്ങനെ ചെയ്യുന്നവർ നാളെ അധികാരം കിട്ടിയാൽ എന്തായിരിക്കും അവസ്ഥ.
@bijumadhavan17934 жыл бұрын
പരാതി പറഞ്ഞത് 1st പാർട്ടികളോട, ശോഭസുരേന്ദ്രൻ പരാതി പറഞ്ഞു തീരുമാനം ആയി?
@subairtk46014 жыл бұрын
സ്വന്തം അമ്മയെനോക്കാതെ ജനസേവനതിന്ന് ഒരുവൾ. താലികെട്ടിയശേഷം തിരിഞ്ഞുനോക്കാതെ ചിലവിനുപോലും കൊടുക്കാതെ മുങ്ങിനടക്കുന്നവൻ വേറൊരാൾ ഇവരൊക്കെയാണ് ജനസേവനം കൊണ്ടുനടക്കുന്നത്... വർഗീയത പറഞ് വോട്ടുതട്ടൽ നാടകം തുടരട്ടെ.
@mhdnishadnishad95874 жыл бұрын
അമ്മയെ വേണ്ടാത്ത മകളെ ആട്ടോയോടിക്കെടാ മക്കളെ ✌️✌️✌️✌️
@MyEnglishClassinMalyalam4 жыл бұрын
ഗോമാതാവ് കാണണ്ട
@kunhadullamp86574 жыл бұрын
അമ്മ എന്നും അമ്മ അമ്മയെ പരിഗണിക്കൂ
@smile-dl8mt4 жыл бұрын
ഗോ മാഹാത്മ്യം പറയുന്നവര്... സ്വന്തം മാതാവിനെ ഉപേക്ഷിച്ച് പീഡിപ്പിക്കുന്നു... പാർട്ടി നേതാക്കൾക്ക് പരാതി കൊടുക്കാതെ അവരെ വിശ്വസിക്കാതെ നിയമത്തെ വിശ്വാസിക്ക് ... വിഷയം നിയമപരമായി നേരിടുക...
@ichapikannurmayyil16204 жыл бұрын
അമ്മ 😥
@alarab52794 жыл бұрын
*അവരുടെ അമ്മച്ചി പശുവാണ് മനുഷ്യനെ അമ്മയായി സംഘിBJP ക്കാർ അംഗീകരിക്കില്ല* 🤣🤣😂🤣🤣🤣😂🤣🤣🤣😂
@mhdnishadnishad95874 жыл бұрын
ഞങ്ങൾ ഉണ്ട് ഒപ്പം ✌️✌️✌️✌️✌️✌️✌️
@iqbalbabukm27414 жыл бұрын
അമ്മയോട് എതിരിടരുത്' അമ്മയാണ് എല്ലാം മാത വിനെയും പിതാവിനെയും ആര് വേദനിപ്പിച്ചാലും ഈ ലോകത്ത് സമാധാനം പറയേണ്ടി വരും |
@Asokan.pAsokan27 күн бұрын
മോദിക്ക് ഭാര്യ വേണ്ട കൃഷ്ണകുമാറിന് അമ്മ വേണ്ട
@kaleshcn54224 жыл бұрын
എന്റെ വീട് പത്തനംതിട്ട ആണ്...ആ അമ്മക്ക് ഒരു വോട്ട് ചെയ്യാൻ എനിക്ക് കഴിയുമോ....കഴിയും എങ്കില്‍ ഞാൻ വോട്ട് ചെയ്തിട്ട് അവരുടെ മകനോട് രണ്ടു കാര്യം പറഞ്ഞേനെ....
@mhdnishadnishad95874 жыл бұрын
ജനങ്ങൾ ഉണ്ട്‌ഒപ്പം ✌️✌️✌️✌️✌️✌️✌️✌️
@Kuniyil-en3cw4 жыл бұрын
Sangggi teeetam
@shabeera77454 жыл бұрын
ആദിയം അമ്മയെ നോക്ക് എന്നിട്ട് ജനങ്ങളെ നോക്ക് നിങ്ങേൽ എന്തോരം ജനങ്ങളെ സംരക്ഷിക്കും എന്നു ജനങ്ങൾക്കു അറിയാം
@lakshmipam82154 жыл бұрын
Amma... 😍😍
@mhdnishadnishad95874 жыл бұрын
അമ്മ വിജയിക്കും ✌️✌️✌️✌️
@mshafeequebabu97634 жыл бұрын
അടിപൊളി ബാ മെക്കളെ 🏃🏃😁😁
@mhdnishadnishad95874 жыл бұрын
അടിപൊളി ✌️✌️✌️✌️✌️
@suhaansaleem93454 жыл бұрын
Marunadan chanal ithonnum kanunnilla
@civiltechanjmzzzcivilengin27904 жыл бұрын
വീട് നോക്കാൻ പറ്റാത്തവർ , എങ്ങനെ നാട് നോക്കും
@man54674 жыл бұрын
Support u Amma 💝
@civiltechanjmzzzcivilengin27904 жыл бұрын
മകൾ മത്സരികരുത് മത്സരിച്ചാൽ , നാടിനു തന്നെ നാണക്കേട്
@minimo10814 жыл бұрын
എന്തൊരു അമ്മ അനിയത്തി സ്വന്തം ചോരയല്ലേ ഇങ്ങനെ യൊക്കെ തള്ളി പ്പറയാമോ ഒരു പാത്രത്തിൽ ഉണ്ടുറങ്ങി വളർന്നവരല്ലേ വളരെ ക്രൂരമായി പ്പോയി മിനിയുടെ മൗനം ഈ അവസരത്തിൽ അനുയോജ്യമായി
@pkrdxb4 жыл бұрын
അമ്മക് ഒപ്പം ✊️✊️✊️
@mhdnishadnishad95874 жыл бұрын
അപ്പൊ അവളെ കാര്യം ഒരു തീരുമാനമായി ✌️✌️✌️✌️✌️✌️😅✌️
@AraviAravi-u8hАй бұрын
ഇങ്ങനെ യുള്ളവൻ ജനങ്ങളെ വിടുമോ
@sreeharivs92524 жыл бұрын
ജയ് ജയ് ബി ജെ പി
@mhdnishadnishad95874 жыл бұрын
അടിപൊളി 😃😃😆✌️😆😆😆😆😆
@vlognilgiri78694 жыл бұрын
ആ ഉദരത്തെ നീ മറക്കരുത്.... അമ്മ.... ജീവൻ തുടിപ്പാണ്.... ഭൂമിയിൽ എവടെയും പരാജയപെടും
@achuthanandkunnath20372 жыл бұрын
Good amma
@PradeepKumar-tw5bsАй бұрын
നന്നായി..😮
@muraleedharankarippali1394 жыл бұрын
ജയ് ഗോമാതാ
@Jaisal53744 жыл бұрын
1:48 🥳🥳
@valiyilmuhammed62534 жыл бұрын
അർജ്ജുനാ, തളരരുത് .... യുദ്ധത്തിൽ ശത്രു മാത്രമേയുള്ളൂ.....
@farook19754 жыл бұрын
അമ്മേക്കാൾവലുത്ഗോമാതാവ് എന്നാണല്ലോസംഘിഫലിതം
@AliyarVS4 жыл бұрын
Ammaye jayipikanam
@rasheedpk52204 жыл бұрын
ഇതാണ് മൊത്തം അവസ്ഥ
@safeermalappuram54034 жыл бұрын
👍👍👍
@selmaselmath75634 жыл бұрын
ബിജെപി അല്ലെ, അത്ഭുതം ഇല്ല
@shafeermt95784 жыл бұрын
സ്വന്തം അമ്മയെ തിരിഞ്ഞുനോക്കാത്ത അവളാണ് നാട്ടുകാരുടെ കാര്യം ഏറ്റെടുക്കാൻ വരുന്നത് എന്തൊരു വിരോധാഭാസം
@rasheedpalakka43154 жыл бұрын
കുടുംബത്തിന് ഇങ്ങനെ യാണെങ്കിൽ, നാട്ടുകാർ ക്ക് എങ്ങനെയായിരിക്കും....
@josephthomas30594 жыл бұрын
News reader powly
@savtech24664 жыл бұрын
ആ അമ്മയെ ജയിപ്പിക്കൂ...
@meoowthunder20384 жыл бұрын
Athu report media one mathram 😝😝
@afsalka90783 жыл бұрын
Bjp kaari ayathu kond kooduthal chothikunilla.
@nasarpalakkad-4 жыл бұрын
ഇതിൽ പ്രതികരിക്കാനില്ല എന്ന് പറഞ്ഞ കൃഷ്ണകുമാറിന് എന്റെ സപ്പോർട്ട്.. അല്ലെങ്കിലും ഇവരൊക്കെ എന്തിനാ കുടുംബ പ്രശ്നം റോഡിലേക്ക് വലിച്ചിഴക്കുന്നത്.
@muhammadashraf87534 жыл бұрын
മാതാ കീ ജയ്
@bavav18414 жыл бұрын
ഈ അമ്മയെ - ഇപ്പോ_MP സ്ഥാനത്തേക്ക് മൽസരിപ്പിച്ചാ- 5 ലക്ഷം വോട്ട് - ഭൂരി ഭക്ഷത്തിന് വിജയിക്കും
@mohammedjavad14364 жыл бұрын
Amma vijayikkum
@sweetomathews11884 жыл бұрын
ബിജെപി da💪
@muhsinnileshwar70924 жыл бұрын
ithu yante amma alla yante amma go mathav aanu...😅😅😅😅
@anukumar4494 жыл бұрын
എനിക്ക് പറയാൻ ഇത്ര മാത്രം ഉള്ളൂ അമ്മയെയും പെങ്ങളെയും ഉപദ്രവിക്കുന്ന ഇൗ ആൾ അവിടെ തോൾക്കണം അത് ഏത് പാർട്ടിക്കാർ ആയാലും
@Shihab-uk9yg4 жыл бұрын
പശുവിനെ സ്വന്തം അമ്മയായും കാളയെ സ്വന്തം അച്ഛനായും പരിഗണിക്കുന്നവർക്ക് പെറ്റ തള്ളയെ പരിഗണിക്കാൻ ബുദ്ധിമുട്ടാണ്
@മാരണംമാരണം4 жыл бұрын
സ്പോർട്സ് മാൻ മത്സരം മാത്രം ഒരു 400മീറ്റർ ഓട്ട മത്സരം അങ്ങനെ കണ്ടാൽ മതി
@civiltechanjmzzzcivilengin27904 жыл бұрын
ജയ് കിസാൻ ജയ് ജവാൻ , കോൺഗ്രസ് പാർട്ടി കീ ജയ്
@asnarafeeqraz38124 жыл бұрын
പരാതി കൊടുത്ത ആളുകൾ 🤭
@pramodbhaskaran6594 жыл бұрын
BJP SUPER
@mhdnishadnishad95874 жыл бұрын
അപ്പോ bjp സ്വാഹാ
@ashrafvpashraf624 жыл бұрын
അല്ലങ്കിൽ ബിജെപി rss എന്തു മാതാവ് അവർക്ക് മാതാവ് പശു അല്ലെ 🤭🤭🤭
@mayooram36544 жыл бұрын
ഇതാണ് BJP ക്കാർ ... ഇവരാണ് നാട് ഭരിക്കുന്നത്.
@കുപ്പിചില്ല്-ച1ഖ4 жыл бұрын
നല്ല ബെസ്റ്റ് മോൾ.😁
@shakthidharanp.v803025 күн бұрын
Old video
@achuthanandkunnath20372 жыл бұрын
Kashtam ithanu bjp
@shoukkathpsali36884 жыл бұрын
Real amma,chankam,avum,,
@bijucm62294 жыл бұрын
ഫാമിലി പ്രശ്നം
@fzlc74254 жыл бұрын
Amma congress ayalum bjp ayalum cpm ayalum Amma aanu sheri ☺️ Sangi mol tholkanam
@jacobboby68454 жыл бұрын
Amma dhyryamayi poku njangal undu koode
@unnikrishna76194 жыл бұрын
Enthayalum ningal Family Nannaki
@shahishahi58104 жыл бұрын
Panna saghikall
@kmmsunil1164 жыл бұрын
BJP state secretary like this, best kanna best 😀
@safiyack6048Күн бұрын
AMMA COW ACHAN. MMOORI. 😂😂😂😂😂😂GOOD LEADER 😂😂
@geneshvalappil73364 жыл бұрын
ഹാ കഷ്ടം
@aneesh62624 жыл бұрын
Palakkad bjp varumo ennu kandu ariyam
@sikkuadm44074 жыл бұрын
Pashu mathiyaayirikkum... swantham amma venda.. chaanakangalkku
@anilkumaranandan44974 жыл бұрын
Ithu personal problem s aayirikkum..kudumba problems avar politics aakkunnu..enthekkayo udayippu laksyangal undu...