പാലുകാച്ചൽ ❤️THAT BIG DAY❤️എല്ലാവരും കൂടിയപ്പോൾ 🥳🥳

  Рет қаралды 170,619

BE HAPPY with SREE

BE HAPPY with SREE

Күн бұрын

It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 405
@ashidaj9646
@ashidaj9646 Ай бұрын
നമ്മുടെ മാതാപിതാക്കൾ ഉള്ള സമയം ആണ് നമ്മുടെ സ്വർഗ്ഗം….അമ്മയ്ക്കും അച്ഛനും സല്യൂട്ട്…
@sreedevianuraj6496
@sreedevianuraj6496 Ай бұрын
Chila edathu tgirichum
@Gilbyjoseph
@Gilbyjoseph Ай бұрын
Athu othiri valiya oru sathyam anu🙏🙏🙏
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
🫂🫶
@NasihaNasiha-hq5ow
@NasihaNasiha-hq5ow Ай бұрын
പറയാൻ വാക്കുകൾ ഇല്ല നല്ല അമ്മയും അച്ഛനും
@ShahulHameed-to4zk
@ShahulHameed-to4zk Ай бұрын
സത്യം
@minnumohan1599
@minnumohan1599 Ай бұрын
അമ്മക്കൊരുമ്മ... അച്ഛനും അമ്മക്കും ദീർഘ ആയുസ്സ് നേരുന്നു 🙏
@reshmas6852
@reshmas6852 Ай бұрын
ഇതുപോലോരു അച്ഛനും അമ്മയും ആണ് നിങ്ങൾ മക്കളുടെ ഓരോ വിജയവും, ദീർഘായുസ്സ് നൽകട്ടെ ദൈവം ❤❤
@Samah_kb
@Samah_kb Ай бұрын
അമ്മ അച്ഛൻ ഹാപ്പി ആയി 2 പെണ്മക്കൾക്ക് വീടായല്ലോ ഇതിൽപരം വേറെന്ത് വേണം ❤❤
@itsmeanju2022
@itsmeanju2022 Ай бұрын
Satyam❤
@SreejithNk-k2q
@SreejithNk-k2q Ай бұрын
അച്ഛൻ❤അമ്മ ❤ ബിഗ് സല്യൂട്ട് ❤❤❤❤❤❤
@raseenarasi6154
@raseenarasi6154 Ай бұрын
സന്തോഷമായി ശ്രീ ❤❤ നല്ല വീട് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@FasilaSabjan
@FasilaSabjan Ай бұрын
Sreente amma nalla orumayode makkale valarthiyathinte gunam ❤veedu adipoli
@FasilaSabjan
@FasilaSabjan Ай бұрын
Amma supera❤
@divyaanil4602
@divyaanil4602 Ай бұрын
അമ്മയെ 100 കൈ കൊണ്ട് തൊഴണം. അച്ഛനെയും... എത്ര പറഞ്ഞാലും പോര. വീഡിയോ കാണട്ടെ.അടിപൊളി വീഡിയോ ഒരുപാട് സന്തോഷം. വേണ്ടപ്പെട്ട ആരുടെയോ ഫങ്ക്ഷൻ miss ആക്കിയ പോലെ ഒരു വിഷമം. സദ്യ കണ്ടപ്പോ എനിക്കും കൊതി ആയി ❤❤❤❤❤. വിളക്ക് വെറും നിലത്ത് വെക്കരുത്. ഒരു തളികയിൽ വക്കുട്ടോ
@rajiareesh5720
@rajiareesh5720 Ай бұрын
😍
@lijibalu6373
@lijibalu6373 Ай бұрын
Amma super
@sindhuvenugopalan3529
@sindhuvenugopalan3529 Ай бұрын
ഇതുപോലെ ഒരു അച്ഛനും അമ്മയും അത് നിങ്ങൾ ചെയ്ത പുണ്യം. നല്ലൊരു ഒതുങ്ങിയ വീട് 👌 വിളക്ക് കൊളുത്തി വെക്കുമ്പോ മുന്നിൽ ചെരുപ്പ് ഷൂസ് ഒന്നും ഇടാതെ ശ്രദ്ധിക്കണം ട്ടോ.
@rajeenamujeeb311
@rajeenamujeeb311 Ай бұрын
Sathyam 🥰
@jyothyrajaram3087
@jyothyrajaram3087 Ай бұрын
Ambalathil koduthu nu paranjalum pinned adikam vaikathe veetil thane oru ganapathy homam and eveng bhagavalseva nadathunathu nalathanu❤❤❤
@ShifansSalajSalajudeen
@ShifansSalajSalajudeen Ай бұрын
രണ്ടു മക്കളും സേഫ് ഇനിഎന്നാവേണം ബിഗ് സല്യൂട്ട് അച്ഛൻ അമ്മ
@leelakumaris6265
@leelakumaris6265 Ай бұрын
ചേട്ടനും ജയയ്ക്കും ശ്രീയ്ക്കും അഭിനന്ദനങ്ങൾ. മോളുടെ സന്തോഷവും ഒന്നു വേറെ തന്നെ. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❤
@jijik9123
@jijik9123 Ай бұрын
അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്
@dhyanraj9363
@dhyanraj9363 Ай бұрын
സദ്യ നല്ല വാഴ ഇല യിൽ ആണേൽ ❤❤👍🏻👍🏻
@sindhuvenugopalan3529
@sindhuvenugopalan3529 Ай бұрын
ഒരിടത്തും ഇപ്പൊ ഇല കിട്ടാനില്ല. മുഴുവൻ പുഴു ആണ്
@lijirenjith923
@lijirenjith923 Ай бұрын
ഇത് പോലുള്ള അച്ഛനെയും അമ്മയെയും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല sree...വീട് താമസത്തിന് എല്ലാം അമ്മ തന്നെ ഭക്ഷണം ഉണ്ടാക്കിയതിന് ഒരു big salute 🙏.. എന്തായാലും ശ്രീയും ചേച്ചിയും പുണ്ണ്യം ചെയ്തവരാ... അമ്മക്ക് ഒരു വലിയ hug🫂💞💕
@baan123
@baan123 Ай бұрын
അടിപൊളി.. രാവിലെ മുതൽ വെയ്റ്റിംഗിലാ യിരുന്നുട്ടോ കാണാൻ..
@saraswathyks2779
@saraswathyks2779 Ай бұрын
ഒത്തൊരുമ കണ്ട് സന്തോഷമായി. എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ. നിലവിളക്ക് തറയിൽ വെയ്ക്കാതെ ഒരു തട്ടത്തിൽ വെയ്ക്കുന്നതാണ് ഉത്തമം. ഭൂമിയ്ക്കു് ഈ ഭാരം താങ്ങാൻ പറ്റില്ലെന്നു പറയുന്നു❤
@sajitha_kv
@sajitha_kv Ай бұрын
13:18 എന്റെ മോന് നല്ല ഹാപ്പി ആട്ടോ ❤❤❤
@shameeraliykath6866
@shameeraliykath6866 Ай бұрын
Amma steal the show❤️😃😃😃 Congrtulations suja, kunjan, chettan❤️🥰👍🏻👍🏻👍🏻
@sandhyasreeram2220
@sandhyasreeram2220 Ай бұрын
ശ്രീജ പാലുകാച്ചൽ എല്ലാം കണ്ടപ്പോൾ ചേച്ചിയുടെ വീടും എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം ഈശ്വരൻ എല്ലാം ഭംഗിയാക്കി തന്നു.ശ്രീജ പിന്നെ ഒരു കാര്യം പറയട്ടെ നിങ്ങളുടെ അടുത്ത് ഇത്രയേറെ വാഴ ഉണ്ടായിട്ടു പ്ലാസ്റ്റിക് ഇല വേണ്ടായിരുന്നു. എൻറെ ഒരു അഭിപ്രായമണേ. ബാക്കി എല്ലാം superrrrr🎉🎉🎉
@SATHIJAYAN-qi6td
@SATHIJAYAN-qi6td Ай бұрын
Hi sree Ellam bhanghiyayi kazhiju happy ayito sree amma ennu oru cinema star ⭐ ayitund enna look anedo
@anjalianjalishaiju
@anjalianjalishaiju Ай бұрын
സത്യം പറയാലോ എന്റെ കണ്ണുനിറഞ്ഞു. എനിക്ക് സ്വതമായി വീടിലതകരണം മറ്റുള്ളവർ വീടുവാകുമ്പോൾ അവരുടെ മുഖത്തെ സതോഷം കാണുമ്പോൾ എന്റെ കണ്ണുനിറയും. എല്ലാരും ഇതുപോലെ ഇപ്പോഴും ഒത്തൊരുമിച്ചിരിക്കട്ടെ.🥰
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
🫂🫂
@snehalathanair1562
@snehalathanair1562 Ай бұрын
Congratulations to all....gyangalkkum happy aanu... Amma kku endu sneham aanu marumakkalodu....ente mon, ente mon ennu parayum....super amma, super achan....silent worker
@sandhiyapv4941
@sandhiyapv4941 Ай бұрын
പാല് തിളച്ച് താഴെ വിഴ്ണം 'അതാണ പാല് കാച്ചൽ
@madhavirema2716
@madhavirema2716 Ай бұрын
Palu tilachu toovi kizhakkottu veezhanamenna njangalude vishwasam
@sreelekhapradeepan1994
@sreelekhapradeepan1994 Ай бұрын
Sree nammalellam kathicha vilakku kondanu vadil thurannu akathu kayarunnadu... Pinneedu nammude purakil mattullavar Ella sadanangalum ayi purakil varum....
@farzanaevashameem772
@farzanaevashameem772 Ай бұрын
Daivam ellaa santhoshavum samaadaanavum ee veetil avark nalki anugrahikatte
@divyadivakaran5215
@divyadivakaran5215 Ай бұрын
Amma Acahn..ammayi love you.. എന്നും ഇങ്ങനെ ഒത്തൊരുമയോടെ ജീവിക്കാന്‍ സാധിക്കട്ടെ എല്ലാവര്‍ക്കും...
@pranavpreetha
@pranavpreetha Ай бұрын
ഇങ്ങനെ ഒരനിയത്തി ചേച്ചിയുടെ ഭാഗ്യം..
@jyothisthalirath4860
@jyothisthalirath4860 Ай бұрын
അതെ❤
@geethanair849
@geethanair849 Ай бұрын
Ningalil ellavareyum pinnilaki amma valare sundariyayirikkunnu.Hats off Jayasree ❤❤
@deltabobydelta6607
@deltabobydelta6607 Ай бұрын
Suja ithrayum snehamula oru aniyathiyaem aniyanem kittiyathil thaan bhagyavathiyaado...thante swapnangal sreeyudem kudumbathintem koodi aayirunnu...athupolae ningalku kittiya randum punyam aanu achanum ammem ..ammaye othiri ishtam ennal ammeyaekaalum othiri ishtam ah achanae aanu ....snehathode ketty pidikan thonunna achan.... Enum santhoshathode onnu chernnu jeevikan daivam ningale anugrahikate Sree ....nee muthaanu sree
@gopikrishnan9973
@gopikrishnan9973 Ай бұрын
Abhinav fans from chetana college🔥🙌 Chettande aa food kazhikyuna expression 🥰😍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
Aara athu😛😛
@athira0307
@athira0307 Ай бұрын
നിങ്ങളുടെ ഒരുമ എന്നും നില നിൽക്കട്ടെ
@bincyjohn6774
@bincyjohn6774 Ай бұрын
Blessed to have parents like this ❤
@sonyabhilash2351
@sonyabhilash2351 Ай бұрын
Santhosham kond kannu niranjo ennoru doubt. Suja chechim chettanum okke njagalde pratheekamaayi anu thonnunne. Family support parayathe vayya . Sree amma bhagyan chettan achan❤
@sindusanthosh5984
@sindusanthosh5984 Ай бұрын
സന്ധ്യക്ക് വിളക്ക് വച്ചപ്പൊ ആ ചെരുപ്പ് മാറ്റി ഇടാരുന്നില്ലെ❤🙏
@RaseenaShaji-v3p
@RaseenaShaji-v3p Ай бұрын
Stove vere sthalath vekkunnatha nallath oil janalil pidikkum
@farzanashahan5555
@farzanashahan5555 Ай бұрын
True
@Samah_kb
@Samah_kb Ай бұрын
4:49 പാൽ തിളച്ചു പുറത്ത് പോണം അതാണ് ആചാരം അപ്പോയെക്കും നിർത്താൻ പാടില്ല
@shameenaali13
@shameenaali13 Ай бұрын
ഭക്ഷണം കളയാൻ പാടില്ല
@pareekunj
@pareekunj Ай бұрын
ഞങ്ങളും പാലുകാച്ചിയപ്പോൾ പറഞ്ഞിരുന്നു പാൽ തിളച്ചു തൂവി പോകാൻ പാടില്ല എന്ന് പറഞ്ഞിരുന്നു ഞങ്ങളുടെ ഒരു ഉസ്താദ് ആണ് പറഞ്ഞത് പാല് തിളച്ച് പുറത്തേക്ക് കളയാൻ പാടില്ല ഭക്ഷണസാധനങ്ങൾ നമ്മൾ പേസ്റ്റ് ആക്കാൻ പാടില്ലെന്ന്
@vilasinikn9789
@vilasinikn9789 Ай бұрын
​@@shameenaali13ഭക്ഷണം കളയാൻ പാടില്ല പക്ഷേ അടുപ്പ് ആദ്യം കത്തിയ്ക്കുമ്പോൾ ഹിന്ദു പുരാണമനുസരിച്ച് ആദ്യ നേദ്യം അഗ്നിദേവന് അർപ്പിയ്ക്കണമെന്നാണ് അത് കൊണ്ടാണ് പാൽ തിളച്ച് പോണന്ന് പറയണത് പിന്നെ അത് പോകുന്ന വശവും ശ്രദ്ധിയ്ക്കും കിഴക്ക് വശത്തെയ്ക്കാണ് പോണതെങ്കിൽ നിറഞ്ഞ സമൃദ്ധി ഐശ്വര്യം അങ്ങനെ എല്ലാം പറയും ഇന്നും ഇതെല്ലാം ശ്രദ്ധിയ്ക്കുന്നവരുണ്ട് പിന്നെ അടുപ്പില്ലെങ്കിലും വെറുതെ ചുടുകട്ട വച്ച് അടുപ്പാക്കി വരിയ്ക്കപ്ലാവിന്റെ വിറക് വച്ചാണ് കത്തിയ്ക്ക കർപ്പൂരം ഇട്ട് സ്വൽപം നെയ്യ് തൂവിയാൽ എളുപ്പം കത്ത് പിടിയ്ക്കും ഇത് നമ്മുടെ പാരമ്പര്യ രീതി ഇന്ന് എല്ലാത്തിനും മാറ്റം വന്നു (നമ്മുടെ സൗകര്യം സന്തോഷം അതാണ് മുഖ്യം ) സുജയ്ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും ഓണാശംസകളും നേരുന്നു
@SujathaMS-dd9fo
@SujathaMS-dd9fo Ай бұрын
അതെ രണ്ട് അഭിപ്രായം ഉണ്ട് ,എന്തായാലും nannayirikkatte ❤
@jyothisthalirath4860
@jyothisthalirath4860 Ай бұрын
Ok noted
@lakshmirajan7195
@lakshmirajan7195 Ай бұрын
God bless u e oru nimishathinu vendj njagalum kathirikunu
@sulaikhatdy7976
@sulaikhatdy7976 Ай бұрын
ആ അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് സ്നേഹം ആണ് ❤❤❤
@SheenaNajimon
@SheenaNajimon Ай бұрын
Valare sandhoshamayi sreeyude ennathe palukachal vlog kandppol ningalude ellavarudeyum parisramathinte bhalaman ethrayum pettann veedupalukachan pattiyath.god bless you.
@divyanair5560
@divyanair5560 Ай бұрын
Congrats dears beautiful video house 🥰🥰❤️🥰💖💖💖🎉🎉🎉
@KettilleKottayathoru
@KettilleKottayathoru Ай бұрын
@BE HAPPY with SREE മനോഹരം!👏🏻
@dfordine8012
@dfordine8012 Ай бұрын
മനസ്സും കണ്ണും നിറച്ച വീഡിയോ ❤എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
@syamsree.1613
@syamsree.1613 Ай бұрын
Congratulations ❤❤❤ Aviyalum kattanchayayum....👌👌super combo
@ashwiniks1679
@ashwiniks1679 Ай бұрын
Super house warming ceremony. Shree Amma undakya payasam recepie cheyammo.
@sivaranisurendran9119
@sivaranisurendran9119 Ай бұрын
Hi Sree, felt so happy . May god bless you all. Amma sundari ayitund❤
@joshy7050
@joshy7050 Ай бұрын
Congratulations dear suja and family. God bless your New home 🎉
@RaginideviMR
@RaginideviMR Ай бұрын
എല്ലാവരുടെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു. വീട് ഒത്തിരി ഇഷ്ട്ടമായി. All the best 😊
@FousiyaAsharaf-s8g
@FousiyaAsharaf-s8g Ай бұрын
ശ്രീ ഞാൻഎന്നും ശ്രീ ഇടുന്ന വീഡിയോസ് കാണാറുണ്ട് 🥰🥰പക്ഷെ ഇത് വരെ ഞാൻ ലൈക് അടിച്ചിട്ടില്ല 😂😂ഇന്ന് ഞാൻ ലൈക്ക് ചെയ്തുട്ടോ 👍🏼👍🏼👍🏼👍🏼ഇന്ന് ഇന്റെ മനസ്സ് നിറഞ്ഞു ചേച്ചിയുടെ വീടും ചേച്ചിയെയും കുഞ്ഞനെയും ഏട്ടായി യെയു കണ്ടു അവരുടെ സന്ദോഷം കണ്ടിട്ട് ഇന്റെ
@FousiyaAsharaf-s8g
@FousiyaAsharaf-s8g Ай бұрын
ഞാൻ എഴുതി കഞ്ഞെട്ടില്ല അപ്പോയെക്കും കൈ തട്ടി poyi😂😂😂ഒരു കൈ കൊണ്ടാണ് ഞാൻ എഴുതുന്നത് 😔😔😔ഞാൻ dialysis ലാണ്. എന്തായാലും ഇന്ന് എന്റെ മനസ്സ് നിറഞ്ഞരു ദിവസമാണ് 🤲🤲🤲🤲പടച്ചോൻ ഖൈർലാക്ക്ട്ടെ 🤲🤲🤲🤲ആമീൻ പിന്നെ അമ്മ ഇന്ന് സുന്ദരിആയിക്ക്ണ് 👍🏼അച്ഛൻക്കും അമ്മയ്ക്കും മനസ്സ് kond ഒരായിരം ബിഗ്സലൂട്ട് 🙌🙌
@kalpananair640
@kalpananair640 Ай бұрын
ശ്രീ ഇങ്ങനെ അമ്മയെ യും അച്ഛനെയും കിട്ടിയത് നിങ്ങ ൾ ഭാഗ്യം ചെയ്യ വരാണ്വീട് അടി പൊളിയാണ് ചേച്ചിക്കും ചേട്ടനും ആശംസകൾ ഭാഗ്യ നോട് അന്വേഷണം പറയണം ഭാഗ്യൻ്റെ വാഴകൃഷിയിൽ നിന്ന് ഇല കൊണ്ടു വരായിരുന്നില്ലേ❤❤❤❤👍👍👍👍👏👏👏🎁
@SimpleCraftIdea
@SimpleCraftIdea Ай бұрын
സന്തോഷം ശ്രീ ❤❤❤❤❤
@linijomon9403
@linijomon9403 Ай бұрын
സീനാപ്പു കണ്ടപ്പോൾ സന്തോഷം. സിജിയേകൂടി കാണണം എന്ന് ഉണ്ടായിരുന്നു ❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
പനി ആണെന്ന് പറഞ്ഞു ചേച്ചി വിളച്ചിരുന്നു
@stephydxb6782
@stephydxb6782 Ай бұрын
ദിയ കൃഷ്ണയുടെ കല്യാണത്തിന് ഒരു ചേച്ചിയും രണ്ട് അനിയത്തിമാരും ആയിരുന്നു ഫുൾ ആൾക്കാരുടെ ശ്രദ്ധ കംപ്ലീറ്റ്.. അതുപോലെ തന്നെ ഇന്ന് പാലുകാച്ചിന് ഡ്രസ്സിന്റെ കാര്യത്തിൽ അമ്മ കൊണ്ടുപോയി .❤ നിങ്ങളെയെല്ലാം നിഷ്പ്രഭമാക്കി അമ്മ ഇന്ന് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് ❤❤❤ കൺഗ്രാജുലേഷൻസ് സുജ, ചേട്ടായി, കുഞ്ഞൻ 🌹🌹🌹
@Viralshorts203
@Viralshorts203 Ай бұрын
Correct.. Ellavarudeyum kootathil amma aanu inn sundhari
@ayshact6491
@ayshact6491 Ай бұрын
Athe amma innu adipoli ayirunnu
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
😂
@sruthi776
@sruthi776 Ай бұрын
Correct ❤❤
@dhiyaanddanie7888
@dhiyaanddanie7888 Ай бұрын
Amma nalla sundhariyayittund sari super 👌
@RamyaPrasanth-i8f
@RamyaPrasanth-i8f Ай бұрын
Ella aiswaryangalum undakatte
@Niniis63adc
@Niniis63adc Ай бұрын
നല്ല വീട് ശ്രീ, വളരെ ഇഷ്ടമായി .sree യുടെ dressum super ആയിട്ടുണ്ട്
@jyothisthalirath4860
@jyothisthalirath4860 Ай бұрын
അമ്മ ഇല്ലായിരുന്നെങ്കിൽ ഈ പരിപാടി തന്നെ നടക്കില്ലായിരുന്നു എന്ന് തന്നെ തോന്നി പോകുന്നു...അത്രക്ക് ഇഷ്ടം ❤വീട് പണിയുടെ കഷ്ടപ്പാട് ഒക്കെ ഇതിൽ നിഷ്‌പ്രഭം ആയി പോയി ❤❤❤❤
@ShafiShanza-h1y
@ShafiShanza-h1y Ай бұрын
സദ്യ കണ്ടിട്ട് തന്നെ..... കൊതിയാവുന്നു ❤❤❤
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Ай бұрын
Athe 🥹
@febinpbenny232
@febinpbenny232 Ай бұрын
ശ്രീക്കുട്ടി സന്തോഷം കൊണ്ട് കണ്ണുനിറങ്ങു പോയി ശ്രീ സൂപ്പർ സദ്യ അച്ഛൻ അമ്മ സൂപ്പർ ആയുസും ആരോഗ്യവും രണ്ടുപേർക്കും കിട്ടട്ടെ ബൈ ലിജി കോട്ടയം
@anushahareesh7216
@anushahareesh7216 Ай бұрын
Happy house warming day home tour& gift unboxing waiting ❤
@JINCYJOY-d9c
@JINCYJOY-d9c Ай бұрын
പാൽ തിളച്ചു പുറത്തു പോവണ്ടേ? ആദ്യം അഗ്നികു ഭക്ഷിക്കുവാൻ കൊടുക്കണം എന്നാണ് പറയുന്നത്.
@akkulolu
@akkulolu Ай бұрын
എത്ര പെട്ടെന്നാ വീടായത്. നല്ല വീട്. So beautiful ❤️❤️
@nishamanoj6016
@nishamanoj6016 Ай бұрын
Orupadu santhosham ayi sujede puthiya veedinte palu kachal kandappol.....veettuperu kandillallo
@sahirabasith706
@sahirabasith706 Ай бұрын
കുറെ കാലമായി കാണാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചതാണ് നമ്മേടെ ചേച്ചിയുടെ വീടിന്റെ പാലു കാച്ചൽ
@JOKERVK969
@JOKERVK969 Ай бұрын
സുജ ചേച്ചിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ ❤❤🥰
@soumyashijil1963
@soumyashijil1963 Ай бұрын
ഒരുപാട് സന്തോഷം അങ്ങിനെ ചേച്ചിക്കും വീടായി
@simimohan6231
@simimohan6231 Ай бұрын
Very happy to see the vlog and heartfelt wishes for all prosperity and happiness in the new home
@smithakp5836
@smithakp5836 Ай бұрын
Nammude veettile oru function pole thanne thonni , njanum avide undayirunnu ennoru feel , congrats Suja 🎉
@sreeshamohan
@sreeshamohan Ай бұрын
Adipoli sree... Nalla santhosham thoni... ❤❤ sujechide mugham kandapol athinetum santhosham ❤🙌🏿
@Htinas55
@Htinas55 Ай бұрын
Guest varumpol kappi vekkan pokunnathupoleyanaloo palu kachiyath ammayum kooti veed chutti vende palu kachan sreede veettil anganeyanallo cheythath evlde engane anedavenna rply venda
@linivarghese5128
@linivarghese5128 Ай бұрын
ആ കലത്തിൽ പാല് നിറച്ചു ആണ്‌ അടുപ്പിൽ വേകണ്ടത്.. എല്ലാം നന്നായി വരട്ടെ ❤
@achukichu1000
@achukichu1000 Ай бұрын
നല്ല സന്തോഷം തോന്നിയ വീഡിയോ. എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യോം ഉണ്ടാവട്ടെ.
@nalinipanicker6666
@nalinipanicker6666 Ай бұрын
ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യം നൽകി ഈശ്വരൻ പുതിയ വീടിന് അനുഗ്രഹിക്കട്ടെ
@RajaniMk-wc7bi
@RajaniMk-wc7bi Ай бұрын
Negative alla palukachunnathinu munpu ammaye kondu varendathayirunnu
@Archana---vishn
@Archana---vishn Ай бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഡാ ❤️❤️❤️
@radhambikabk6815
@radhambikabk6815 Ай бұрын
Nice vlog, Very Beautiful Home,Congress to Sister & Brother inlaw.👍👏👏🎊🎉💞🥰from Bangalore
@afsidhausman2783
@afsidhausman2783 Ай бұрын
Amma poli❤
@divyadeepu8931
@divyadeepu8931 Ай бұрын
Hii sree❤ ammane ndhe resama kanan amma sundharikutti ayitunde ❤chechiku alla nanmaghalum varate❤ achanteyum,ammadeyum support anu sreekum ,sujachechikum ivide varan athan kazhijetto❤ chechiku sagadam varunnundo sandhoshiku sujachechi❤ chetayi kude thanne undallo pinne ndha sagadam❤ kunjan nalla bangi vachutto ❤ bagyan chetayi hii❤ achan ndheada sree allavarum nalla alkar❤ veedu super ayindetto sreede dress frock ano da nalla bangi undetto ❤ achane kandilatto sree❤ video kanan patarilada kurache issues okke undayirunnu paramavadhi video kanan sremikutto❤ ammakum achanum big salutte❤❤❤❤❤
@jumeadia
@jumeadia Ай бұрын
innalethott kaathirikkuvaarunnu sree❤🥰
@amminiscookingworld1478
@amminiscookingworld1478 Ай бұрын
നമ്മുടെ നാട്ടിൽ പാല് തിളച്ച് പുറത്തെക്ക് പോകണമെന്നാ
@Ajith4419
@Ajith4419 Ай бұрын
Evida same.
@ശിവൂട്ടി
@ശിവൂട്ടി Ай бұрын
എന്റെ അറിവിൽ എല്ലായിടത്തും അങ്ങനെ തന്നെ ആ... ഒരു ലേശം എങ്കിലും പുറത്തേക് പോണം
@remyakp1519
@remyakp1519 Ай бұрын
@@amminiscookingworld1478 ഞങ്ങടെയും
@KutteesWorld23
@KutteesWorld23 Ай бұрын
Waiting for this vedio. ഞങ്ങളും ഇങ്ങനത്തെ ഒരു ദിവസത്തിനായി കാത്തിരിക്കാണ്... വീടുപണി കഴിഞ്ഞാലും പാലുകാച്ചാനും സമയം ആവണ്ടേ... തടസങ്ങൾ ഒന്നുമില്ല പാലുകാച്ചൻ എല്ലാവരും പ്രാർത്ഥിക്കണേ
@shyamaladevi8519
@shyamaladevi8519 Ай бұрын
അഭിനന്ദനങ്ങൾ സുജയ്ക്കും കുടുംബത്തിനും👍
@harshanideshnidesh2822
@harshanideshnidesh2822 Ай бұрын
ശ്രീച്ചേച്ചി ന്തോ ചേച്ചി വിളക്ക് കത്തിച്ചു പാൽകാച്ചാൻ ഒരുങ്ങുന്ന കണ്ടപ്പോ ഉള്ളിൽ വല്ലാത്തൊരു സങ്കടം സന്തോഷം kondato🥰എല്ലാം സൂപ്പർ സുജേച്ചികും കുടുംബത്തിനും എന്നും സന്തോഷകരമായ ജീവിതം ആണ് വീട്ടിൽ ഉണ്ടാവട്ടെ ♥️🥰🙏🏻Congratz🎉
@geethajayakumar8765
@geethajayakumar8765 Ай бұрын
Enikkum ante veedu pani nadakkuva
@fitha1889
@fitha1889 Ай бұрын
Enikukara hil annu ❤
@ramanimangot3599
@ramanimangot3599 Ай бұрын
പുതിയ വീട്ടിൽ ആദ്യം ഗണപതി ഹോമം നടത്തില്ലേ
@sreejav3809
@sreejav3809 Ай бұрын
അമ്മയാണ് ഇന്നത്തെ താരം. ഇത്രയും items ഉണ്ടാക്കിയില്ലേ. Congrats Suja&Family. അനിയത്തികുട്ടിക്കും 👏👏
@nayanavijayan4155
@nayanavijayan4155 Ай бұрын
Ini Vere house warming function pole Vere vekkunnundooo chechi ??? Aavashyam ellaaalleee ithilum athyavashyam aaalundalloo❤, pinne main hall lu oru Cherya sofa koode vaangi idooo chechi avde Cherya sofa pole aayi poyi Ineem space ndallooo stair nte angott cheryoru single sofa koode ittaaal living lu sofa fill aaytt kedannolum
@sarithak6760
@sarithak6760 Ай бұрын
നമ്മളെ ഇവിടെ ഗണപതിഹോമം കഴിക്കും പിന്നെ പാലുകാച്ചൽ അടുപ്പിൽ പിന്നെ സദ്യ ❤
@remyakp1519
@remyakp1519 Ай бұрын
@@sarithak6760 അതേ. അതിനു ശേഷം ആണ് സാധനങ്ങൾ പോലും അകത്തേക്ക് കയറ്റി വെക്കുന്നത്
@Ajith4419
@Ajith4419 Ай бұрын
Achanum Ammakkum. Big salute ❤❤❤❤❤❤❤🙏🙏
@prettyjohnson6495
@prettyjohnson6495 Ай бұрын
Amma Achan super ❤❤❤
@sheelajayakrishnan854
@sheelajayakrishnan854 Ай бұрын
ജയ എല്ലാം ഭങ്ങി ആയി. മനസ്സ് നിറഞ്ഞു . സന്തോഷം ഇതാണ് എല്ലാവരുടെ മുഖത്തും കാണാം. സദ്യ എനിക്ക് വലിയഇഷ്ടമാണ്. ഞാനും ജയയുടെ അടുത്തന്നെ ഉണ്ടായിരുന്നു.❤😊
@peaceforeveryone967
@peaceforeveryone967 Ай бұрын
ഭംഗി.
@reenajoy4722
@reenajoy4722 Ай бұрын
പാല് തിളച്ച് താഴെ വീഴണം എന്നാണ് ഞങ്ങളൊക്കെ പറഞ്ഞ് കേട്ടിട്ടുള്ളത്
@ramseenafaslu8186
@ramseenafaslu8186 Ай бұрын
Chettante aammayeyum pal kachunnathinu munne konddu verayirunnu aammayude oru monalle
@salygonsago2012
@salygonsago2012 Ай бұрын
Suja,Best wishes God bless you❤
@umadevi-fj2zc
@umadevi-fj2zc Ай бұрын
ശ്രീ പറഞ്ഞതുപോലെ അച്ഛനും, അമ്മക്കും ഒരു ആശ്വാസം ആ മുഖത്തുനിന്ന് വായിക്കാം 🙂 രണ്ടു മക്കൾക്കും വീട് ആയില്ലേ അതിന്റെ ഒരു പ്രസന്നത ഉണ്ട് 😍😍😍
@Maninadam1946
@Maninadam1946 Ай бұрын
Puthiya thudakkam sujakuttikku ella nanmakalum undavatte ❤️
@MoosaMaji
@MoosaMaji Ай бұрын
കുഞ്ഞൻ ശ്രീ ചേച്ചിനപോലത്തന്നയാണ് ❤️❤️
@jasmineshibu9468
@jasmineshibu9468 Ай бұрын
ഒരുപാട് സന്തോഷായി House warming video കണ്ടപ്പോൾ..നിങ്ങൾ നാലുപേരും അച്ഛൻ അമ്മ രണ്ടു പെൺകുട്ടികളും highly dedicated 👏🏼👏🏼👏🏼ആ അച്ഛനും അമ്മയും എന്തുകഷ്ടപെട്ടുള്ള ജോലിചെയ്യാനുള്ള കരുത്തും ആരോഗ്യവും ദൈവം എന്നും തരട്ടെ.. നിങ്ങളുടെ family എനിക്കൊരു അത്ഭുതമാണ്... തമ്പുരാൻ അറിഞ്ഞു രണ്ടു മരുമക്കളെയും തന്നു.... ഒരുപാട് ദൈവാനുഗ്രെഹമുള്ള നല്ലോരു കുടുംബം....🙌🏼🙌🏼🙌🏼
@vijayasree9614
@vijayasree9614 Ай бұрын
സുജമോളുടെ വീട് പാലുകാച്ചാൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞട.. എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് അതു നേടുപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം 👍💖
@haniyakhaniyak6271
@haniyakhaniyak6271 Ай бұрын
അമ്മ❤❤❤❤ഇത്രയും ഫുഡ്‌ ഉണ്ടാക്കി☺️
@preethiajith4014
@preethiajith4014 Ай бұрын
Da ZZ plant eganeya care cheyyunnath. helthiyayi erikunnu eganeya onnuparayamo. Vallam kodukunnath
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Ай бұрын
Spcl care onnum illeda
@aneenageorge3215
@aneenageorge3215 Ай бұрын
Congratulations.....................🎉❤❤❤❤❤❤
Triple kill😹
00:18
GG Animation
Рет қаралды 15 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 18 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,9 МЛН
Triple kill😹
00:18
GG Animation
Рет қаралды 15 МЛН