എന്റെ ശരീരത്തിൽ അങ്ങിങ്ങായി ചെറിയ മുഴകൾ കാണുന്നു. കൊഴുപ്പ് അടിയുന്നതാണെന്ന് മനസ്സിലാകുന്നു .ഇതിനുള്ള പ്രതിവിധി എന്താണെന്ന് ഈ വീഡിയോയിൽ കൂടി അറിയുന്നതിന് താൽപര്യപ്പെടുന്നു.
@judysilvy61022 жыл бұрын
Tku...doctor
@karthikakodiyath50422 жыл бұрын
Thankyou. Somuch
@unnikrishnannamboodiricr74582 жыл бұрын
പ്രമേഹാരോഗികൾക്കു അനുയോജ്യമായ പാനജലക്കൂട്ടു പറഞ്ഞുതരുമോ സർ
@seeniyashibu3892 жыл бұрын
Wow....useful video...🙏🙏Dr
@shailajanair61472 жыл бұрын
സൗമ്യമായ അവതരണം ശ്രദ്ധയോടെ കേൾക്കാറുണ്ട് വളരെ ഉപകാരപ്രദം 🙏🙏👍👍
@miniskumar45112 жыл бұрын
സൂപ്പർ (muscat )
@challenge57632 жыл бұрын
വീഡിയോ നന്നായി
@samuelvarghese56492 жыл бұрын
നറുതണ്ടി സർബത് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ?
@lerinben94992 жыл бұрын
Dr. Vellathutha spots eghane mattan sadhikum
@gieeshvkmenon63302 жыл бұрын
ഗുഡ് വീഡിയോ 🌹🌹🌹
@pearlymathew8452 жыл бұрын
Sir, if l drink jeera water l get joint pain..then what l can put in water for gas trouble?
@rajisuresh9352 жыл бұрын
V good Sir
@muvlog48562 жыл бұрын
Thanks Doctor. രക്തത്തിലെ ASO കൂടുന്നത് എന്തുകൊണ്ടാണ്
സാർ തുടക്കത്തിൽ പറഞ്ഞ ജീരകം തൊട്ട് അവസാനം പറഞ്ഞ കീഴാർനെല്ലി വരെയുള്ള ഔഷധങ്ങൾ ഒരുമിച്ച് ഒരു 20 ഗ്രാം വെച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ
@kcpaulachan57432 жыл бұрын
🙏👌👍😀would you please explain the Merits and demerits of nadikashayam
@bijuthoppil14742 жыл бұрын
Good
@DrXavier2 жыл бұрын
Thank you and share in your groups 🌹🙏🙏🙏
@neethujerin46762 жыл бұрын
👍👍👍
@meettuzwonderla89722 жыл бұрын
Good vedio
@babujhony61282 жыл бұрын
ദ്രാക്ഷാരിഷ്ടം എന്തിന് വേണ്ടിയാണ് കഴിക്കുന്നത് ഡോക്ടർ
@vidya70812 жыл бұрын
Dr കുട്ടികളിൽ കാണപ്പെടുന്ന oestochondrosis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@anithamohan69232 жыл бұрын
Enikum ariyan agrahamund ente makanum undayirunnu osteochondroma..surgery cheythu but veendum undakunne polend
@ramakrishnannair61402 жыл бұрын
ചുക്കും, മല്ലി രണ്ടും ചേർത്ത് തിള പ്പിച്ച് കുടിക്കുന്നത്, അൽസർ ഉള്ളവർക്ക് നല്ലതല്ലേ. ഉഗ്രൻ വീഡിയോ ,നന്മകൾ നേർന്നു കൊണ്ട്.
@anniemathew88082 жыл бұрын
Diabetic n eeknayakam thinte English parayyamo ?
@tksureshkumar40142 жыл бұрын
മല്ലിയിട്ട് തിളപ്പിച്ച വെള്ളം എന്തിനാണ് ഉപകാരപ്രദമായത്?
@saraswathigopakumar72312 жыл бұрын
ഡോക്ടറെ, താങ്കളോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയുന്നില്ല. Consultation എവിടെ ആണെന്ന് പറയാമോ. PCOD ക്ക് treatment ആയുർവേദത്തിൽ ഉണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറയണം. Reply വരുന്നില്ല.
@rossyantonyby96492 жыл бұрын
എസ്..ld Song'
@cheriyankannampuzha7772 жыл бұрын
Now some of them thinks that this all available readymade,
@sebastiankk15502 жыл бұрын
👌👌👌
@swamiatmaswarupananda20502 жыл бұрын
🙏🙏🙏
@jessyantony82682 жыл бұрын
ഏകനായകം എന്ന് പറഞ്ഞാൽ എന്താ ആയുർവ്വേദ കടയിൽ കിട്ടുന്നതാണോ
@DrXavier2 жыл бұрын
Yes
@valsanparambath19562 жыл бұрын
ചുട്ടു നീറലിനു രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണോ.
@DrXavier2 жыл бұрын
👍
@rajiprashanth13392 жыл бұрын
👍👍🙏🏻🙏🏻
@cheriyankannampuzha7772 жыл бұрын
Now some of them thinks that this
@Typically-f1y2 жыл бұрын
Onakka nellikka ano
@DrXavier2 жыл бұрын
Yes
@jayakumarycl72122 жыл бұрын
ആചാര്യന്മാർക്കു നമസ്കാരം
@anithamohan69232 жыл бұрын
🙏🙏🙏🌷🌷🌷
@seethamadhu31622 жыл бұрын
ത്രിഫലപ്പൊടി ഉപയോഗിക്കാമോ
@chandravallysathisan61402 жыл бұрын
ചുക്കിന് പകരം ഇഞ്ചി ഉപയോഗിക്കാമോ?
@jamesoommen2 жыл бұрын
dried herbs are stronger than fresh herbs. Try one tea spoon of dried herb in place of 1 or 2 Table spoon of fresh herb.
@chandravallysathisan61402 жыл бұрын
ചുക്ക് അലർജി ഉണ്ടാക്കുന്നു.
@nourfarooki70792 жыл бұрын
Keezhar Nellie shopil kittumo?
@DrXavier2 жыл бұрын
Raw drug sotres
@jeffyfrancis18782 жыл бұрын
👍😍
@kanakan15832 жыл бұрын
സാർ എന്റെ ശരീരം മെലിഞ്ഞു വരുന്നു ശരീരം ചൂടും ഇല്ലാതായി ശരീരത്തിന്റെ കൈ കാൽ കഴുത്ത് എല്ല് ഭാഗങ്ങളിലും പൊട്ടൽ ഓടുകൂടി ശബ്ദമുണ്ടാക്കുന്നു തളർച്ചയുടെ ലക്ഷണം ഉണ്ട് എന്തെങ്കിലും പ്രതിവിധിയുണ്ടോ
@techwin88912 жыл бұрын
കാൽസ്യം കുറവാണെങ്കിൽ സാധ്യതയുണ്ട് .എല്ലിന്റെ ഡോക്ടർ അല്ലെങ്കിൽ നല്ല ഫിസിഷ്യൻ നെ കണ്ട് നോക്കുന്നത് നല്ലതാവുമെന്ന് തോന്നുന്നു ...എനിക്ക് അറിയാവുന്ന ഒരാൾക് ഇങ്ങനെ അനുഭവം ഉണ്ടായിരുന്നു