Turmeric Benefits and How to Use | Turmeric for Immune Boost

  Рет қаралды 282,631

Dr.T.L.Xavier

Dr.T.L.Xavier

Күн бұрын

Пікірлер: 702
@aadhilabu
@aadhilabu Жыл бұрын
എത്ര ലളിതമായാണ് പറഞ്ഞു മനസ്സിൽ ആക്കി തരുനത്.. ഇടക്ക് ചിരിക്കാനും ചിന്തിക്കാനും ഉണ്ട്താനും 😆 എന്തായാലും തൃശ്ശൂരിന്റെ മാതൃഭാഷയിൽ കേൾക്കാൻ എന്താ രസം 😍👍🏻👍🏻👍🏻
@DrXavier
@DrXavier Жыл бұрын
🙏🤩🙏
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Thank you dr ❤❤
@AshrafAli-np4wx
@AshrafAli-np4wx 6 ай бұрын
Yenikishtapetu dr nte samsara shayili
@sheebaarumughan7536
@sheebaarumughan7536 2 жыл бұрын
വളരെ നന്ദി സർ. ഒരുപാട് ആളുകൾക്കു ഉപകാരപ്രദമായ കാര്യങ്ങളാണ് സർ വളരെ സന്തോഷത്തോടു കൂടി ഞങ്ങൾക്ക് പറഞ്ഞു തരുന്നത് ഒരുപാട് നന്ദി 🙏
@sulumohan7719
@sulumohan7719 2 жыл бұрын
നന്ദി ഡോക്ടർ. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു...
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഏത് ഒരു കാര്യവും അവതരിപ്പിക്കുന്ന ഡോക്ടർ ചെയ്യുന്ന എല്ലാ വീഡിയോകളും വളരെ നല്ലതാണ് 😊👍🏻
@DrXavier
@DrXavier 2 жыл бұрын
🌹🙏🙏🙏🌹
@jayasreepm9247
@jayasreepm9247 2 жыл бұрын
Thank you doctor very usefull information verygood priscriptios Dr.
@pauljoseph9405
@pauljoseph9405 2 жыл бұрын
Very much informative. 🙏👍👍❤️❤️❤️
@geethabair2824
@geethabair2824 2 жыл бұрын
Very informative. Thanks
@malinivarma7791
@malinivarma7791 2 жыл бұрын
ßañtosham nalla arrival tharunna doctor
@sharifaisal3767
@sharifaisal3767 2 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ഒരുപാട് isttapettu. നന്നായിട്ട് മനസിലാക്കി തരുന്നുണ്ട്. എല്ലാ vidha ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ. ചിരിച്ചുകൊണ്ടുള്ള സംസാരം അതാ സൂപ്പർ. ഈ ചിരി എന്നും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ☺️
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ആധിമായിട്ടാന്ന് ഇങ്ങനെ ഒരു Dr..കാണുന്നത് ..അടിപൊളി..❤️❤️
@venugopalnair8175
@venugopalnair8175 2 жыл бұрын
വളരെ ഉപകാരപ്രദമായ നല്ല ഈ വീഡിയോ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിനു നന്ദി നമസ്ക്കാരം👏👏👏🙏
@celinesolomon6060
@celinesolomon6060 Ай бұрын
Thanks Dr ❤❤❤🎉
@maxwell645
@maxwell645 2 жыл бұрын
നല്ല ഡോക്ടർ.... വളരെ simple ആയി അവതരിപ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@DrXavier
@DrXavier 2 жыл бұрын
🙏🙏Thank you🌹🌹
@somanpc4870
@somanpc4870 Жыл бұрын
Good message sir ,thank you.
@DrXavier
@DrXavier Жыл бұрын
Welcome🌹
@mayasuresh7219
@mayasuresh7219 2 жыл бұрын
പുതിയ അറിവുകൾ പകർന്ന് നൽകുന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🤩
@mcknair5387
@mcknair5387 2 жыл бұрын
)
@sulfisaif1953
@sulfisaif1953 2 жыл бұрын
👍
@UshaKumari-um2ed
@UshaKumari-um2ed 16 күн бұрын
Namaste sir nalla arivukal ❤🙏
@DrXavier
@DrXavier 16 күн бұрын
Share it maximum 🙏
@MyrtlePinheiro
@MyrtlePinheiro 2 ай бұрын
Dr ur presentation is super Thank u so much for the good talk of manjal
@DrXavier
@DrXavier 2 ай бұрын
You are most welcome
@daisydaniel7243
@daisydaniel7243 Жыл бұрын
Very good ideas Thank you Sir
@DrXavier
@DrXavier Жыл бұрын
Most welcome
@minegamingyt2800
@minegamingyt2800 5 күн бұрын
നല്ല രസകരമായ അവതരണം....... കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറും 🤩🤩🤩🤩
@DrXavier
@DrXavier 5 күн бұрын
🙏🌹🙏
@gamingzone-kg2bm
@gamingzone-kg2bm Ай бұрын
Very very good information
@DrXavier
@DrXavier Ай бұрын
Thanks for liking
@girijasukumaran5196
@girijasukumaran5196 2 жыл бұрын
Hello sir, പറയാതിരിക്കാൻ വയ്യ ഇങ്ങനെ പറഞ്ഞാൽ തന്നെ നമ്മൾ ശ്രോതാക്കളുടെ പകുതിഅസുഖവും മാറും,, സംസാരം വളരെ ഹൃദ്യമാണ്🙏🙏
@nancymary4841
@nancymary4841 2 жыл бұрын
Sirinte ee lecture valare upakaarapradhamaanu. Valare upakaara pradhamaaya upadesham
@kunjammajoyichan2061
@kunjammajoyichan2061 2 жыл бұрын
നല്ലഅറിവുകൾ , Thankyou Sir
@DrXavier
@DrXavier 2 жыл бұрын
🙏
@valsammathengumthuruthel9678
@valsammathengumthuruthel9678 Жыл бұрын
Thankyou Doctor for the Best usefull Information.
@DrXavier
@DrXavier Жыл бұрын
Thanks and welcome
@miriamsaji3494
@miriamsaji3494 Жыл бұрын
How precaution medicine use psoriasis diseases
@beenajoseph6680
@beenajoseph6680 2 жыл бұрын
കണ്ണിൽ കാണുന്ന എല്ലാം വിഷവും മേടിച്ചു തിന്നു ശരീരം മുഴുവൻ നശിപ്പിച്ചു വച്ചിട്ട് ആയുർവേദ ത്തിന്റെ side effect അന്വേഷണം നടത്തുന്ന എല്ലാം ബുദ്ധി ജീവികളും കൊടുക്കാൻ ഇതിൽ പരം ഒരു നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 👍👍👏👏👏👏
@DrXavier
@DrXavier 2 жыл бұрын
😄😄🤩🙏🙏. Thank you for your support and valuable comments. Share the maximum 👍
@sibilaminnu2241
@sibilaminnu2241 Жыл бұрын
Good comment 👍
@kalasyam415
@kalasyam415 Жыл бұрын
👍
@shrutisukumaran1437
@shrutisukumaran1437 5 ай бұрын
Sir u r so funny Thamsail koode kariyagal paranju Tharunna sirnu oru big salute😊
@sureshbabupg51
@sureshbabupg51 Жыл бұрын
ഡോക്ടറുടെ വിശദീകരണം വളരെ രസകരം ആണ്‌... താങ്ക്സ്
@DrXavier
@DrXavier Жыл бұрын
🙏🙏
@rajuephraim3878
@rajuephraim3878 Жыл бұрын
വളരെ ഉപകാരം ഡോക്ടർ വളരെ നന്ദി 🙏🏻
@fraanciskd228
@fraanciskd228 2 жыл бұрын
Very Informative messages sir 🙏 meny thanks 🙋. ..godbless. ..🙏😃
@unnikrishnanmn4301
@unnikrishnanmn4301 2 жыл бұрын
മഞ്ഞളിനെ കുറിച്ച് വളരെ വിശദമായി ഡോക്ടർ പറഞ്ഞു: മഞ്ഞളിന്റ ഗുണങ്ങളെ മുമ്പെ കുറേ കാര്യങ്ങൾ അറിയാം. അതിന് പുറമെ ഡോക്ടർ പുതിയതായി ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടറോട് നന്ദി പറയുന്നു.
@DrXavier
@DrXavier 2 жыл бұрын
Thank you so much for your comments and support 🌹🌹🤩🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
Share the maximum 😍😍
@rasiyamv9295
@rasiyamv9295 2 жыл бұрын
Shosam muttalundu alarjiyanu thodayil pee anna shabtham varrunnu entha cheyedathu pls.,
@DrXavier
@DrXavier 2 жыл бұрын
Consult Ayurvedic Doctor
@lazarushm5831
@lazarushm5831 2 жыл бұрын
ദൈവം ഡോക്ടറെ ഇത്രയും വാചകവും അത് വീണ്ടും രീതിയിൽ വിശദീകരണം നൽകി സാധുക്കളായ രോഗികളെ സൗമ്യമായി പുഞ്ചിരിയോടെ ആശ്വസിപ്പിക്കാൻ കഴിയുന്നത് ഒരു അനുഗ്രഹം thanne
@lazarushm5831
@lazarushm5831 2 жыл бұрын
പാസ്റ്റർ. Lazarus ആണ് സാർ. വയസ്സൻ. സാറ്റർഡേ തൃശൂർ vanna ഉപദേശി.. Thank u. God bless you.
@dhanyakv5989
@dhanyakv5989 2 жыл бұрын
സർ ന്റെ ചിരിച്ചുള്ള സംസാരം കേൾക്കുമ്പോൾ തന്നെ skipp ചെയ്യാതെ കാണാൻ തോന്നും. വളരെ ഉപകാരമാണ്
@chithraap203
@chithraap203 2 жыл бұрын
thanku sir
@DrXavier
@DrXavier 2 жыл бұрын
🙏🙏
@subhar5961
@subhar5961 2 жыл бұрын
Doctor very very happy to hearing all the details ,njan ennum ayurveda sadangal kuduthal use cheyane thanks a lot
@DrXavier
@DrXavier 2 жыл бұрын
🤩🤩🤩 keep it up and spread the message around🙏🙏🙏 Thank you👍
@mollykrishnan7336
@mollykrishnan7336 5 ай бұрын
നല്ല അവതരണം നല്ല അറിവിന്നനി
@valsalanhangattiri8521
@valsalanhangattiri8521 2 жыл бұрын
🙏🏻😍ഇത് ഞങ്ങളുടെ സ്വന്തം ഡോക്ടർ!!ഹായ് 🙋‍♀️. കണ്മുന്നിൽ കാണുന്ന വസ്തുവാണെങ്കിലും.. കാണാതെ പോകുന്ന എന്തെല്ലാം അറിവുകൾ!!👍ശരിക്കും കണ്ണ് "മഞ്ഞളിച്ചു "പോയി!!😍🌹🙏🏻
@jyothips3982
@jyothips3982 2 жыл бұрын
നല്ല അറിവുകൾ തന്ന ഡോക്ടർക് ഒരുപാടു നന്ദി
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Thank you sir.
@nimishafrancis4975
@nimishafrancis4975 2 жыл бұрын
നന്നായി പറഞ്ഞു തന്നു, നന്ദി ഡോക്ടർ. രക്ത ചന്ദനത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@DrXavier
@DrXavier 2 жыл бұрын
Sure👍Thank you for your comments and support 🙏 share the maximum 🌹
@ambilipc9666
@ambilipc9666 2 жыл бұрын
Valare nalla updesangal. Thanks
@radham1779
@radham1779 2 жыл бұрын
Thank you Doctor..... The way you explain with smile... is very nice.......
@DrXavier
@DrXavier 2 жыл бұрын
Thank you so much for all your comments and support 🙏🙏 Please share in your groups the maximum 👍👍
@prasannakumaris6087
@prasannakumaris6087 2 жыл бұрын
Thank you doctor 🌹
@rijulr1844
@rijulr1844 2 жыл бұрын
Hai Dr Thanks 🙏
@satheeshankr7823
@satheeshankr7823 2 жыл бұрын
നല്ല പ്രയോജനപ്രദമായ വീഡിയോ..❣️ നന്ദി, ഡോക്ടർ !!
@DrXavier
@DrXavier 2 жыл бұрын
🌹Thank you🌹
@ramakrishnanmallappillil868
@ramakrishnanmallappillil868 2 жыл бұрын
Thanku
@cmanikandanpudussery5288
@cmanikandanpudussery5288 2 жыл бұрын
👌👌👌👌👌👍👍👍👍sir ന്റെ ഈ പ്രോഗ്രാം കേൾക്കാൻ നല്ല രസമാണ്. അതിലൂടെ നമ്മുടെ ആരോഗ്യത്തെ കുറിച്ചും. 🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
Share in your groups 🙏 Thank you for your support🌹
@sindhurajesh9528
@sindhurajesh9528 2 жыл бұрын
Thank you sir Pacha manjal ittu vellam thilappichu kudikkamo sir allergy kku pariharamayi
@DrXavier
@DrXavier 2 жыл бұрын
No problems can try Many other benefits too
@shejitho4842
@shejitho4842 2 жыл бұрын
Thank you sir
@DrXavier
@DrXavier 2 жыл бұрын
🌹
@sheelasheela5751
@sheelasheela5751 2 жыл бұрын
Thanks a lot.
@chinnammakuriakose4885
@chinnammakuriakose4885 2 жыл бұрын
Excellent presentation Doctor.
@sureshbabug4901
@sureshbabug4901 2 жыл бұрын
വളരെയധികം ഉപകാരം നന്ദി
@DrXavier
@DrXavier 2 жыл бұрын
Thank you for your comments and support 🙏🙏🌹
@its_me_nijil14
@its_me_nijil14 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@DrXavier
@DrXavier 2 жыл бұрын
Thank you 🌹share it👍
@rajendrang735
@rajendrang735 3 ай бұрын
Hai sir, നല്ല നിർദ്ദേശങ്ങൾ, തുടർന്നാൽ ഉപകാരം
@DrXavier
@DrXavier 3 ай бұрын
Share it
@remadevi6911
@remadevi6911 2 жыл бұрын
Thaanks doctor 💪💪💐💐🌹🌹Oro video kaanumthorum asukhangalokke pakuthi kuranja pole thonnum.☘️☘️☘️☘️☘️🏵️🏵️🏵️🏵️🏵️
@jagadaradhakrishnan2223
@jagadaradhakrishnan2223 Жыл бұрын
Thank you sir (chittamruthintae leaves use cheyyan pattumo)
@varghesekkkannai6550
@varghesekkkannai6550 2 жыл бұрын
Enthallam arivukalane doctor pakarnne tharunnade very very thanks
@DrXavier
@DrXavier 2 жыл бұрын
Thank you so much for your comments and support 🙏🙏 share the maximum in your groups
@jollykurian2729
@jollykurian2729 2 жыл бұрын
Awesome thanks
@DrXavier
@DrXavier 2 жыл бұрын
Share it😄😄👍👍👍🙏🙏❤❤
@manojvc8913
@manojvc8913 Жыл бұрын
നല്ല അവതരണം superb👍
@DrXavier
@DrXavier Жыл бұрын
🙏🙏
@shijapinto8475
@shijapinto8475 Жыл бұрын
Tqu doctor🙏
@DrXavier
@DrXavier Жыл бұрын
🙏🙏
@sathiratnam5955
@sathiratnam5955 2 жыл бұрын
Dr Sir what a good advicees this .How much you loving human beings sir it is countless .
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏Thank you🤩👍
@srlisieuxtherese8903
@srlisieuxtherese8903 2 жыл бұрын
എല്ലാം നല്ല ഉപകാരപ്രദമായ അറിവുകളാണ്. ഒത്തിരി നന്ദി ഡോക്ടറേ
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ 2 жыл бұрын
നല്ല ഡോക്ടർ 👏👍ദൈവം അനുഗ്രഹിക്കട്ടെ 🥰😍
@DrXavier
@DrXavier 2 жыл бұрын
🙏🙏
@radhakrishnanassari5347
@radhakrishnanassari5347 2 жыл бұрын
thanks a lot ...you r great...real doctor....
@DrXavier
@DrXavier 2 жыл бұрын
🙏
@latharajanrajan8961
@latharajanrajan8961 2 жыл бұрын
Thanks a lot sir god bless you
@DrXavier
@DrXavier 2 жыл бұрын
🙏
@gopalakrishnant9279
@gopalakrishnant9279 2 жыл бұрын
Dear Dr, you are so humble &friendly.Your video is very useful
@DrXavier
@DrXavier 2 жыл бұрын
🙏🙏
@saraswathienambiar9841
@saraswathienambiar9841 2 жыл бұрын
Thank you doctor for the valuable information🙏🙏
@alleywilson9941
@alleywilson9941 2 жыл бұрын
Dr leafinu pakaram manjalpody kazhichal pore colour undakan
@ashakumar8730
@ashakumar8730 2 жыл бұрын
👍👍
@saralaap2695
@saralaap2695 2 жыл бұрын
നല്ല രീതിയിലുള്ള വിശദീകരണം... രസകരം,
@DrXavier
@DrXavier 2 жыл бұрын
Thank you so much🙏🙏🙏🌹
@rajalekshmiv5161
@rajalekshmiv5161 Жыл бұрын
Thank you sir thankyou thank you❤❤❤❤❤❤❤❤❤❤❤❤❤❤
@DrXavier
@DrXavier Жыл бұрын
Most welcome
@mathewpulikan9614
@mathewpulikan9614 2 жыл бұрын
Hai Thank you Doctor. Good information.
@sathiratnam5955
@sathiratnam5955 2 жыл бұрын
Thank you Dr very good advices.
@renukapappaji8645
@renukapappaji8645 2 жыл бұрын
Doctor താങ്കളുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് പറയാതെവയ്യ . ആ സംസാരം അതിലും ഹൃദ്യമാണ്
@cherianthampy5134
@cherianthampy5134 5 ай бұрын
Can u suggest any ayurvedic medecine for curing warts on my cows teets I am an agriculturist in Mysore
@DrXavier
@DrXavier 5 ай бұрын
🤔
@darlyom4355
@darlyom4355 2 жыл бұрын
Good message thank u🙏
@DrXavier
@DrXavier 2 жыл бұрын
🙏🙏share it👍
@surendramthachadath9181
@surendramthachadath9181 2 жыл бұрын
Sir, please tell me which oil better for shining and beauty skin?
@smithajayakumar3360
@smithajayakumar3360 2 жыл бұрын
Thank you doctor🙏👍👍
@jessyjessyshibu51
@jessyjessyshibu51 2 жыл бұрын
Thank you Doctor
@ushadevi-ei4dn
@ushadevi-ei4dn 2 жыл бұрын
Valuble information sir thanks thanks
@SanthoshSanthosh-tk5xi
@SanthoshSanthosh-tk5xi 2 жыл бұрын
സർ ഒത്തിരി നന്ദി 🙏❤️
@pushpalaila919
@pushpalaila919 2 жыл бұрын
You are highly appreciated 👍👍
@ravipillai5907
@ravipillai5907 2 жыл бұрын
Very good advice
@DrXavier
@DrXavier 2 жыл бұрын
Thank you 🌹 share in your groups 🤩🤩👍
@ravipillai5907
@ravipillai5907 2 жыл бұрын
Okay 👌
@rilll1691
@rilll1691 2 жыл бұрын
Chirikkanum manassilakkanam pattiya. Vidio thanks
@DrXavier
@DrXavier 2 жыл бұрын
Thank you🌹
@spadminibai9319
@spadminibai9319 2 жыл бұрын
Like very much useful information sharing with us thanks Doctor.
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏🙏
@marykidangan1324
@marykidangan1324 2 жыл бұрын
Very interesting information. Thank you sir ..
@bindhuthamburu6443
@bindhuthamburu6443 2 жыл бұрын
Thank you sir e chirikkum koody
@omahak.v6510
@omahak.v6510 2 жыл бұрын
Thankyou Verymuchsir
@DrXavier
@DrXavier 2 жыл бұрын
Share in your groups 🌹 Thank you 🙏🙏
@faslufasal3794
@faslufasal3794 2 жыл бұрын
സൂപ്പർ
@faslufasal3794
@faslufasal3794 2 жыл бұрын
👍👍👍👍👍
@DrXavier
@DrXavier 2 жыл бұрын
🙏
@DrXavier
@DrXavier 2 жыл бұрын
🙏
@joicegodslove944
@joicegodslove944 2 жыл бұрын
Thank you for super information for every medical plant
@salimust7044
@salimust7044 2 жыл бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ. ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന്. ഇടക്ക് ഡോക്ടർ ഒരു കാര്യം മറന്നു പോയി. തൊണ്ട വേദന ക്ക്‌ വേണ്ടി പറയാം എന്ന് പറഞ്ഞു പക്ഷെ ഡോക്ടർ മറന്നു പോയി. ഇനി മറ്റേതെങ്കിലും വീഡിയോ യിൽ അഡ്ജസ്റ്റ് ചെയ്തു പറഞ്ഞാലും മതി.
@DrXavier
@DrXavier 2 жыл бұрын
👍👍
@beattylincoln435
@beattylincoln435 2 жыл бұрын
Good Afternoon Dr. Xavier. Thank you so much for your valuable explanation. Very attractive presentation with smailing face. Dr. please clear my doubts. I have already dust allergy before. Nearly one year, I have treatment. But no change. Then I started to drink tamarin with milk in the morning empty atomic. Now also continue. Now more than 2 years. My allergy all gone. Is there any after effect, if I continue long years. Dr. please explain to me. Thanks a lot Dr.
@Pachamarathanal
@Pachamarathanal 2 жыл бұрын
Super doctor ❤️❤️🙏
@DrXavier
@DrXavier 2 жыл бұрын
❤❤ Thank you 🙏🙏
@lissajoe5623
@lissajoe5623 2 жыл бұрын
God bless you doctor
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏
@ammuadya6370
@ammuadya6370 2 жыл бұрын
Nalla അവതരണ ശൈലി ഡോക്ടർ
@DrXavier
@DrXavier 2 жыл бұрын
🤩🤩🤩Thank you🙏share it👍
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Thank you dr very useful
@DrXavier
@DrXavier 2 жыл бұрын
🙏🙏
@udayakumar8030
@udayakumar8030 2 жыл бұрын
Thank you Sir. Super👍🌹
@rajiprashanth1339
@rajiprashanth1339 2 жыл бұрын
Very good Sir 🙏🏻🙏🏻
@velayudhanparmekadan1486
@velayudhanparmekadan1486 2 жыл бұрын
Turmeric ne kurichu ethrayum information paranju thanna dr.ku thanks
@jollyjolly9899
@jollyjolly9899 2 жыл бұрын
Thank you so much dr
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
Dr, സംസാരത്തിൽത്തന്നെ അസുഖങ്ങൾ മാറും 👌👌👌
@DrXavier
@DrXavier 2 жыл бұрын
🙏🙏
@ramachandranpozhathmanghat206
@ramachandranpozhathmanghat206 2 жыл бұрын
Thanks.... very impressive presentation👍🙏
@DrXavier
@DrXavier 2 жыл бұрын
Thank you so much for your comments and support 🌹🌹 share the maximum 🤩🤩🙏🙏
@vijayalekshmi5795
@vijayalekshmi5795 2 жыл бұрын
Thank you dr
@bindukrishnan8438
@bindukrishnan8438 2 жыл бұрын
Thanku വെരി much 🙏സാറിന് അഭിനന്ദനങ്ങൾ മഞ്ഞളിന്റെഒത്തിരിഗുണങ്ങൾ ഷെയർ ചെയ്തതിന് ഇനിയും ബാക്കി ഗുണങ്ങൾ കൂടി അറിയാൻ ആഗ്രഹിക്കുന്നു 🙏
@DrXavier
@DrXavier 2 жыл бұрын
👏👏👏👏share it🌹Thank you🙏🙏🙏
@malathyvasudevan1360
@malathyvasudevan1360 2 жыл бұрын
Very much informerivesir
@DrXavier
@DrXavier 2 жыл бұрын
Thank you🌹share the maximum 🌹🌹👍🙏
@nanduammu9848
@nanduammu9848 2 жыл бұрын
വളരെ ഉപകാര പ്രദം ആണ്‌ ഡോക്ടർ... ഞാൻ സ്ഥിര മായി കാണാറുണ്ട്.. 👌👌👌👌🙏🙏🙏
@venugopalk5144
@venugopalk5144 2 жыл бұрын
Thanks sir
@DrXavier
@DrXavier 2 жыл бұрын
🌹🙏🙏🌹 Thank you🤩
@geetharaju5838
@geetharaju5838 2 жыл бұрын
Very good Dr 🙏🙏🙏🙏❤❤❤
@Btv4714
@Btv4714 2 жыл бұрын
Great information 👏👏
@valsantk1751
@valsantk1751 2 жыл бұрын
Good informstion Dr. G 🙏👍
@DrXavier
@DrXavier 2 жыл бұрын
Thank you 🌹
@virendra4995
@virendra4995 2 жыл бұрын
Some say manjal powder can be added to milk and drink, but is this good for people with acidity
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Ultimate Guide to Gorgeous Skin - Fruits, Oils, and More
22:41
Dr.T.L.Xavier
Рет қаралды 132 М.
Revealed: This Diet Can Transform Your Skin...But How?
22:11
Dr.T.L.Xavier
Рет қаралды 86 М.