ഭഗവാന്റെ ചിന്തയിൽ കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു കയറി വരുന്ന പരസ്യം ആരോചകം തന്നെ. ഒഴിവാക്കാൻ പറ്റുന്നില്ലാ എങ്കിൽ പാരായണത്തിന്റെ ആരംഭത്തിലും അന്ത്യ ഭാഗത്തേക്കും മാറ്റുക എന്നത് ശ്രോതാക്കൾക്ക് അഭികാമ്യം ആയിരിക്കും. പാരായണം വളരെ നന്നായിട്ടുണ്ട്.
@gopanps12 жыл бұрын
അതേ
@navithanavi5812 жыл бұрын
അതെ...
@rahulrahz2750 Жыл бұрын
2
@prpkurup2599 Жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🌹🙏
@prpkurup2599 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🌹🙏
@gokul118911 ай бұрын
ഭഗവാനെ എന്നും നിന്റെ നാമങ്ങൾ ജപിക്കാനും, നേർവഴി കാട്ടിതരാനും, സത് പ്രവർത്തികൾ ചെയ്യാനും അനുഗ്രഹിക്കണേ 🙏🙏🙏
@sreeguruvayoorappan11 ай бұрын
🙏Thanks for the support.Please share to all friends and family
@jayasreepm9247 Жыл бұрын
പൂന്താനം തിരുമേനിക്ക് പ്രണാമം.തിരുമേനി ജ്ഞാന പാന അമൃതം നിറച്ച ഒരു കും ഭതിൽ നിന്ന് ഇട്ടിട്ടു വീഴുന്ന തേൻ തുള്ളിയയി ഗിരിജ വർമ നമുക്ക്. മധുര aalaapanathiloode ettichu തന്നു.ഈ തേൻ തുള്ളി കണ്ണടച്ച് വേണ്ടുവോളം നുകരാം.അലിഞ്ഞ് അലിഞ്ഞു ഭഗവാനിൽ layikkaam. എത്ര മന്ന്വന്തരങ്ങൾ കഴിഞ്ഞാലും marayathe maayathe ചോരാതെ നിറഞ്ഞു നിൽക്കട്ടെ ഈ ഞ്നാനാമൃത കുംഭം.അതിനായ് namukkorumikkam പ്രാർത്ഥിക്കാം. കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാർദ്ദന കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ🙏🙏🙏
വളരെ നല്ലൊരു വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടത് എല്ലാവർക്കും ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഞാൻ എണീക്കാൻ ഒരുപാട് ലൈക്ക് ചെയ്യണം ഒരു ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ
@premanandana9519 Жыл бұрын
❤😂❤⛹️♂️🧐❤❤wa 😂😂😂🤣🤣😀😂❤🤣🤑😚😚😚😚❤❤😂q🤣qp
@sreejayasree9330 Жыл бұрын
എന്തു പറ്റിയതാ
@SandeepGopinath-km9ov Жыл бұрын
M
@achuthankutty-ul7cl Жыл бұрын
0ru kody pranamam🎉
@achuthankutty-ul7cl Жыл бұрын
Oru kody pranamam.🎉
@thulasidharang29602 жыл бұрын
മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കാൻ ഇതിൽ പരം മറ്റൊരു ഉപദേശവും ആവശ്യമില്ല. ഓം നമോ നാരായണായ.
@SajiSNairNair-tu9dk4 ай бұрын
😊
@ammaamma85753 жыл бұрын
ഭഗവാനെ കൃഷ്ണാ.... ഗുരുവായൂരപ്പാ.... താങ്ങും തണലുമായി ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാവാണേ... നല്ല പ്രവർത്തികൾ ചെയ്യാനും, നല്ലത് ചിന്തിക്കാനും എല്ലാവർക്കും തോന്നിക്കണേ... കൃഷ്ണാ....
@rameshkallingal28482 жыл бұрын
Nn I I I I I Oo I Oi I I I
@sushamakrishnan33132 жыл бұрын
ഭഗവാനേ കൃഷ്ണ എല്ലാവരേയും അതു ഗ്രഹിക്കണേ🙏🌿🙏🌹🙏🙏💮💕💅💔🌱🌿😍🎇💤🟧💮
@sushamakrishnan33132 жыл бұрын
കൃഷ്ണ കൃഷ്ണ മുകുരുജനാർദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനനു🙏♥️♥️♥️🌹♥️🌹🌹🙏🌱🙏🌱🌹🌱🙏💮🔥😍💞💅💔
@sushamakrishnan33132 жыл бұрын
ഹരേ കൃഷ്ണ🙏♥️🙏🌱🌹♥️🔥😍💕💐🍀🌼❄️🌸
@sushamakrishnan33132 жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ കൃഷ്ണ ഗോവിന്ദ നാരായണാഹരേ അച്ചുദാനരു ഗോവിന്ദ മാധവ സച്ചിദാനന്ദ💔♥️♥️♥️🌹♥️♥️💔♥️🌹♥️😍💞💅🍀🌼💔🌿🥀💞💮💮💮😍♥️♥️
@ravichandran-wo7ky Жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം എന്നും അതി രാവിലെ കേൾക്കുബോൾ ഒരു സുഖം പറയാൻ പറ്റുന്നില്ല. എന്റെ കൃഷ്ണ ഗുരുയാവൂർ അപ്പാ ശരണം
@ParameswaranTKP8 ай бұрын
പൂന്താനത്തിന്റെ വരികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഭഗവാൻ കൂടെയുണ്ടാക്കും
@SajiSNairNair-tu9dk4 ай бұрын
I?
@sharathps76175 жыл бұрын
Guruvayoorappa... ആരോരും ഇല്ലാത്ത അച്ഛനും അമ്മമാരേം കാത്തുകൊള്ളണമേ.... എന്റെ തെറ്റുകൾ പൊറുക്കനെ.. കൃഷ്ണാ... !
ഞാൻ കുട്ടി കാലത്ത് സ്ഥിരം വായിക്കുമായിരുന്നു🙏 ജ്ഞാനപ്പാന❤🙏 ഈ കമൻ്റ് കാണുന്ന അച്ഛൻ അമ്മമാർ കുട്ടികളെ കൊണ്ട് സന്ധ്യനാമം ചൊല്ലിക്കണം🙏 എത്ര തിരക്ക് ആണെങ്കിലും സാരമില്ല.
@padminipk32923 жыл бұрын
ഇത്രയും അർത്ഥവത്തായ വരികൾ ഇനി ഉണ്ടാവില്ല. അറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നു കണ്ണാ .....
@krishnankuttyt.k2022 жыл бұрын
,
@sajinair870 Жыл бұрын
🕵🏿♂️☺️
@SajiSNairNair-tu9dk4 ай бұрын
👉🕵️karma😂
@suneeshsksuneeshsk58552 ай бұрын
Correct
@nandhumalu797 Жыл бұрын
സങ്കടം ഉള്ളപ്പോൾ ഇത് കേട്ടാൽ മതി മനസിന് സമാധാനം കിട്ടും കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏
@sreeguruvayoorappan Жыл бұрын
Thanks for the support.Please share to all friends and family
ഇതുപോലെ ഒരു മഹാകാവ്യം ഇനി ഉണ്ടാവില്ല. ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🙏🙏🙏🙏.
@peethambaran49113 жыл бұрын
അതെ. ഇതുപോലൊരു കാവ്യം ഇനിയുണ്ടാവില്ല. കൃഷ്ണാ.. ഗുരുവയുരപ്പാ.. 🙏🙏🙏
@suneeshchirakkal49373 жыл бұрын
1
@PrasadTSThekkootPrasad6 ай бұрын
എല്ലാം 1ഒള്ളു
@malayalamworld43374 жыл бұрын
ഒരു മനുഷ്യൻ ആയി ഭൂമിയിൽ പിറന്നതിൽ ഭഗവാനോട് നന്ദി പറയുന്നു...... ഈ കീർത്തനത്തെ അറിഞ്ഞാൽ സ്വർഗം പ്രാപിക്കാം....സംശയമില്ല..🙏🙏🙏🙏 ഓം നമോ നാരായണ.......
@mohammadkrishnanmohammad71053 жыл бұрын
ഒരു മനുഷ്യനായി പിറന്നതിൽ ദുഃഖിക്കുന്നു ...... ദൈവമില്ല ....
@meenakshinatarajan64003 жыл бұрын
🙏🙏🙏🙏
@theertham73663 жыл бұрын
@@mohammadkrishnanmohammad7105 just say the word krishna krishna .......you will get the blessing of krishna....blessings means not the money or material benifits.....its spritual blessings......'
@nirenjaikp89833 жыл бұрын
True
@globalentertainerms46943 жыл бұрын
@@mohammadkrishnanmohammad7105 മനുഷ്യ ജന്മം സുഖം ദുഃഖ സമ്മിശ്രം ആണ് ബ്രോ. അത് കൊണ്ട് ആണ് യോഗികൾ ജന മരണം ആകുന്ന ഈ പ്രക്രിയയെ ഭേധിച്ചു കടക്കുവാൻ പറയുന്നത്. മനുഷ്യജന്മം തിന് മാത്രമേ പെട്ടെന്ന് മോക്ഷം സാധ്യം ആക്കും.. അത് കൊണ്ട് ഈ ജന്മം മനുഷ്യൻ ആയത് ഭാഗ്യം ആണ്... അതിനു വേണ്ടി നമ്മുക്ക് ഒരുമിച്ചു ശ്രമിക്കാം.... ഹരേ കൃഷ്ണ.... ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ... 🙏🏻
@wonderzone39383 жыл бұрын
എന്റെ കണ്ണാ എന്റെ വഴിയിൽ നീയും കൂടെ ഉണ്ടാവാണേ.. 🙏🏻🙏🏻🙏🏻
@MohanMohan-mx7sj2 жыл бұрын
🙏🙏🙏🙏🙏
@sajinair870 Жыл бұрын
😭😂🕵🏿♂️☺️🤔
@HarikumarManikantan8 ай бұрын
🙏🙏🙏
@rajadevi57322 жыл бұрын
കൃഷ്ണാ ഗുരുവായുരപ്പാ എൻ്റെ മനസിലെ എല്ലാ മോഹങ്ങളും മാറ്റി അവിടുന്ന് കുടിക്കൊണ്ടാല്ല നാരായണ.ഞാൻ കാണുന്നതൊക്കെ നിയാണെങ്കിൽ ഇതിൽപരം മറ്റെന്തു വേണം വസുദേവ
@Rahul-pt8cs4 жыл бұрын
Krishnan ഭക്തർ like adikku🙌🙏🙏🙏🙏
@geethas25283 жыл бұрын
ഹരേ krishna
@ajayanajay37243 жыл бұрын
Hare Krishna
@sujathamanivayal32973 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, ം,,😀😃😄😘😘😁
@anilakumari12573 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@raveendranma47603 жыл бұрын
@@sujathamanivayal3297 ccccwf
@geethas25283 жыл бұрын
എല്ലാപേരും കേൾക്കേണ്ടതാണ് യീ ജ്ഞാനപ്പാന. പണം ഉള്ളവർ പാവങ്ങളെ പുച്ഛിക്കുന്നു ആ ട്ടിയോടിക്കുന്നു കൃഷ്ണ എല്ലാപേരെയും കാത്തു രക്ഷിക്കുന്നു ജീവിക്കുവാൻ മത്സരിക്കുന്നു എല്ലാ ഉപേക്ഷിച്ചാണ് നമ്മൾ ഇവിടെ നിന്നും പോകുന്നു
@sanjanas_gaanalokham47872 жыл бұрын
മുഴുവനും കേട്ടു കഴിയുമ്പോൾ എള്ളോളമുള്ള അഹങ്കാരവും ഇല്ലാണ്ടാവും എന്റെ കണ്ണാ 😢😢🙏🏻🙏🏻🙏🏻
എനിക്ക് ഏറ്റവും ഇഷ്ടമാണ് ജ്ഞാനപ്പാന കേൾക്കുന്നത് ഞാൻ ചെറുതിലെ മുതൽ ചൊല്ലുന്നതാണ് എൻറെ മുത്തശ്ശിമാർ ചൊല്ലുന്ന കേട്ട് പഠിച്ചതാണ് ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ വെളുപ്പിനെ ഇതു കേട്ടാണ് ഉണരുന്നത് തന്നെ 🙏🙏🙏🙏🙏 ❤️❤️❤️❤️hare krishna🙏🙏🙏🙏🙏❤️
@sheebakr46489 ай бұрын
പുണ്യ ജന്മം ആയ പൂന്താനം തിരുമേനി യും ഭഗവാനെയും ഒരുപോലെ പ്രണമിക്കുന്നു 🙏🙏🙏ഹരേ കൃഷ്ണാ..... 💙
ഒരു മനുഷ്യജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും മുക്കാമണിക്കൂറിൽ നമ്മെ കേൾപ്പിക്കുന്നു ഭഗവാൻ
@rajenic62763 жыл бұрын
👌👍👍👍👍👍
@MANNANMANOJ Жыл бұрын
പൂന്താനം ഭഗവാന്റെ നല്ല ഭക്തൻ ആയിരുന്നു.... ഒരിക്കൽ പൂന്താനത്തിന്റെ വീട്ടിൽ സൽക്കാരത്തിൽ പൂന്താനത്തിന്റെ കുട്ടി മുറിയിൽ ഉറങ്ങുബോൾ... വിരുന്നു വന്നവർ ഭാണ്ഡകെട്ടുകൾ കുട്ടിയുടെ അരികിൽ വെച്ചു അറിയാതെ..തുണികൾക്കിടയിൽ ശ്വാസം മുട്ടി ഉണ്ണി മരിച്ചു. എല്ലാവർക്കും സങ്കടം ആയല്ലോ... പൂന്താനത്തിന്റെ കാര്യം പറയണ്ടല്ലോ. അദ്ദേഹം വിഷമിച്ചു കരയുബ്ൾ ഭാഗവാൻ പൂന്താനത്തിന്റെ കണ്ണ് തുടച്ചു. അങിനെ പൂന്തനത്തിന് അനുഭവപ്പെട്ടു. ഭാഗവാനോടുള്ള തികഞ്ഞ ഭക്തിയാൽ പൂന്താനം എഴുതിയതാണ് ജ്ഞാനപ്പാന 😍😍😍😍. അങിനെ പൂന്താനം താൻ എഴുതിയ ജ്ഞാനപ്പാനയിൽ തെറ്റു ഉണ്ടോ എന്നറിയാൻ മേല്പത്തൂർ ഭട്ടത്തിരുപാടിന്റെ അടുത്തേക്ക് പോയി. എന്നാൽ മേല്പത്തൂർ തികച്ചും അവഗണിച്ചു വായിച്ചു നോക്കാതെ..പൂന്താനത്തിനെ തിരിച്ചു അയച്ചു.. 😔😔പൂന്താനം ഒട്ടും വിഷമം കാണിക്കാതെ അവിടെന്നു വീട്ടിലേക് തിരിച്ചു.... വീട്ടിൽ എത്തി ഒരുപാട് കരഞ്ഞു...... അങിനെ എന്നും പതിവ് പോലെ മേല്പത്തൂർ സന്ധ്യക്ക് വിളക്കും കത്തിച്ചു തന്റെ നാരായണീയം വായിക്കാൻ ഇരിക്കുന്ന സമയത്ത് മുറ്റത്തു ഒരു തേജസിയായ ബാലനെ മേലപ്ത്തൂർ കണ്ടു..... മേല്പത്തൂർ ആ ബാലനേം kooti തന്റെ അടുത്ത് ഇരുത്തി നാരായണീയം വായിക്കാൻ തുടങ്ങി....... വായിച്ചു തുടങ്ങിയപ്പോൾ ഒന്നാം ശ്ലോകം വായിച്ചപ്പോൾ ഒരു തെറ്റും രണ്ടാം ശ്ലോകത്തിൽ രണ്ടു തെറ്റും അങിനെ 10 ശ്ലോകം വായിച്ചപ്പോൾ 10 തെറ്റും ആ ബാലൻ ചൂണ്ടി കാട്ടി. തന്റെ മുന്നിൽ ഇരിക്കുന്ന ആ തേജസിയായ ബാലൻ ഭഗവാൻ കൃഷ്ണൻ ആണെന്ന് മനസിൽ ആകാൻ ഏറെ ബുദ്ധിമുട്ട് ആയില്ല മേല്പത്തൂരിന്...ആ തേജസ്യിയായ ബാലൻ പറഞ്ഞു . മേല്പത്തൂരിനോട് 'എനിക്ക് മേല്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയോടാണ് ഏറെ ഇഷ്ടം ' എന്ന്....... തന്റെ തെറ്റ് മനസിൽ ആക്കിയ മേല്പത്തൂർ ഉടനെ പൂന്തനത്തിനെ കാണുകയും മാപ്പ് പറയുകയും. ജ്ഞാനപ്പാന വായിക്കുകയും ചെയ്തു... ഒരു തെറ്റ് പോലും കണ്ടു പിടിക്കാൻ മേല്പത്തൂരിന് സാധിച്ചില്ല അത്രക്കും ഭംഗിയായി തന്നെ പൂന്താനം ജ്ഞാനപ്പാന എഴുതിയിരുന്നു............ഒരിക്കൽ പൂന്താനം കാട്ടിലൂടെ വരുബോൾ കള്ളന്മാർ ആക്രമിക്കാൻ വന്നു... പൂന്താനം ഭഗവാനെ പ്രാത്ഥിച്ചു..... പൂന്താനത്തിന്റെ മുമ്പിൽ മാങ്ങറ്റച്ഛന്റെ രൂപത്തിൽ വന്നു ഭഗവാൻ രക്ഷപ്പെടുത്തി..പൂന്താനം മാങ്ങാറ്റച്ഛന് തന്റെ മോതിരം സമ്മാനം ആയി കൊടുത്തു..... അത്ഭുതം എന്ന് പറയട്ടെ പിറ്റേ ദിവസം ആ മോതിരം ഗുരുവായൂർ അമ്പലത്തിൽ കാണുകയും പൂജാരിക്ക് ഒരു അശരീരി കേൾക്കുകയും ചെയ്തു....'ഈ മോതിരം പൂന്തനത്തിന്റെതാണ് അദ്ദേഹത്തിന് തിരിച്ചു കൊടുക്കണമെന്നും '...❤❤❤... ഇത് പോലെ നല്ല ഭക്തമാർക്കും ഭഗവാൻ സാന്നിധ്യം കാണിച്ചു കൊടുക്കുന്നു...... എനിക്കും പലപ്പോഴും കിടീട്ടുണ്ട് 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏
@pranankalirakath2237 Жыл бұрын
കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ
@suryatejas3917 Жыл бұрын
🙏🏽🙏🏽🙏🏽
@MANNANMANOJ Жыл бұрын
@@suryatejas3917 ഹരേ കൃഷ്ണ 🙏🙏
@vineethasujith6533 Жыл бұрын
Hare krishna 🥺🙏🏻🙏🏻
@viswanathanmc9292 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare
@saheerks18682 жыл бұрын
എത്ര ആഴവും അർത്ഥവത്തായ വരികൾ 🥰 ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്കു സമാധാനം. എല്ലാവർക്കും നന്മകൾ മാത്രം സംഭവിക്കട്ടെ
@pnprasad7661 Жыл бұрын
@@SPARKXPVTLTD olm
@krishnakrishnakumar2587 Жыл бұрын
പക്ഷെ തള്ളാഹു . അത് സംഭവം തന്നെ.. 🤪
@prasadc.g804 жыл бұрын
ഭഗവാനെ കൃഷ്ണ കാത്ത് രക്ഷിക്കണേ എത്രകേട്ടാലും മതിവരില്ല കൃഷ്ണാ
@vinodrlalsalam46993 жыл бұрын
വൃത്തികെട്ട പരസ്യം, കാശിനു ഇത്രയും കാണിക്കാൻ പാടില്ല,
@vishnunampoothiriggovindan28553 жыл бұрын
🙏 കൃഷ്ണ, ഗർവായൂർ അപ്പൻ എല്ലാവരെയും സംരക്ഷിക്കും 👍👌🙏
@kasibadri85974 жыл бұрын
എൻറെ മനസ്സ് ശാന്തമായി. ഓം നമോ നാരായണായ .
@vinodrlalsalam46993 жыл бұрын
വളരെ ശരിയാണ്, ഇന്ന് ഞാൻ ആദ്യമായി കേൾക്കുന്നു ദൈവം രക്ഷിച്ചു വളരെ ഇഷ്ടമായി, നന്ദിദൈവമേ,
@athulraghu3 жыл бұрын
Swargasthanaii
@sushinsreedharan27023 жыл бұрын
We
@rajagopal7902 жыл бұрын
@@vinodrlalsalam4699 q0q
@sujithkumarks21392 жыл бұрын
Hi
@vishnunampoothiriggovindan28553 жыл бұрын
ഗുരുവായൂർ അപ്പാ അങ്ങയുടെ നാമങ്ങൾ എപ്പോഴും നാവിൽ തോന്നുവാൻ അനുഗ്രഹിക്കണം
രാവിലെ ഇത് കേട്ടാൽ മനസ്സിൽ ഭയങ്കര സന്തോഷം ആണ്, ദൈവമേ വളരെ നന്ദി,
@ganesanpp96713 жыл бұрын
My... Soul.. This. Song🌹🌹🌹🌹🌹🌹👍🌹
@haridasandasan60643 жыл бұрын
പരസ്യം കാരണം പൈസ കിട്ടൂ അതാവും
@kishandev57163 жыл бұрын
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@sajinair870 Жыл бұрын
☝️🌨️👉🏻⚓🔌?🤔🕵🏿♂️
@swathihari9492 Жыл бұрын
(
@swathihari9492 Жыл бұрын
00 . .
@ajithc96222 жыл бұрын
ഇതിന്റെ വരികൾ വളരെ മനോഹരമാണ് ഓരോ വാക്കിലും അർത്ഥം ഉണ്ട് നാരായണ 🙏🙏🙏🙏
@sajinair870 Жыл бұрын
😂👉🏻☝️🕵🏿♂️🤔☺️
@vilasinibaburaj78806 ай бұрын
എൻ്റെ കണ്ണാ , അവിടുന്ന് മാത്രമേ ഞങ്ങൾക്കാശ്രയമുള്ളൂ. എല്ലാത്തിനും കൂടെയുണ്ടാകണേ ഭഗവാനേ🙏
@SajiSNairNair-tu9dk4 ай бұрын
🌞
@nishamenon39706 жыл бұрын
...കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന... ഭഗവാനെ എല്ലാവർക്കും സമാധാനം നൽകണേ ...🙏
@emnair24116 жыл бұрын
Melodious, evergreen.
@babyrajappan39635 жыл бұрын
Ma all aysla.
@sabumanayil10785 жыл бұрын
പത്മ പുരാണം പറയുന്നു ഭൃഗുമഹർഷി യാഗം നടത്താൻ അസുരൻമാരിൽ നിന്ന് സംരക്ഷണത്തിന് വേണ്ടി വിഷ്ണുവുമായി കരാറുണ്ടാക്കി യാഗം നടക്കുന്ന സമയത്ത് ദേവലോകം അസുരൻമാർ ആക്രമിച്ചു ഇന്ദ്രൻ വിഷ്ണുവിനെ അങ്ങോട്ടു വിളിച്ചു അപ്പോൾ അസുരൻമാർ യാഗശാല നശിപ്പിച്ചു കോപിഷ്ഠനായ മഹർഷി വിഷ്ണുവിനെ ശപിച്ച യാഗരക്ഷ ചെയ്യാൻ കഴിയാത്ത ഭഗവാൻ ഭൂമിയിൽ 10 ജൻമം ജനിക്കട്ടെ എന്ന് ഇതിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല. ഗീതയിൽ പറയുന്നു നരകത്തിലേക്കുള്ള മൂന്ന് വാതിൽ കാമം. ക്രോധം ലോഭം ഇത് ശരിയാണെങ്കിൽ നരകത്തിൽ ആദ്യം ആരുപോകും നിങ്ങൾ തന്നെ വായിക്കുക ഇതിലും വലിയ കാര്യങ്ങൾ കാണാം
@gopinathanng97953 жыл бұрын
ഹിന്ദുവിന്റെആൽമാവ്കേൾക്കുക
@jayalakshmi67333 жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചതാ നന്ത ഗോവിന്ദ മാധവ സ ച്ചി താനന്തനാരായന്ന ഹരേ
@rajeevanp.t.v.15232 жыл бұрын
ഭഗവാനേ, എത്ര മനോഹരമാണ് ഭക്തിയെ അവതരിപ്പിച്ച്, ഗുരുവായൂരപ്പാ ,പ്രണാമം
@sajinair870 Жыл бұрын
👉🏻✅
@shemishemi7863 Жыл бұрын
ഇതിനിടയിൽപരസഠപാടിലൽ
@manojthanima3664 Жыл бұрын
🙏🙏🌹🙏
@susheeladevi89463 жыл бұрын
എന്റെ കൃഷ്ണാ! ഗുരുവായൂരപ്പാ. P-ലീല പാടിയതുപോലെ തോന്നുന്നു.
@vhareendran91503 жыл бұрын
തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു.... എത്ര കേട്ടാലും മതിവരാത്ത വരികൾ.പൂന്താനത്തിന് മരണമില്ല.....
ഇത്തരം ഭക്തിനിർഭരമായ മനസ്സുമായി മുന്നോട് പോകമ്പോൾ ഈ പരസ്യങ്ങൾ അസഹനീയം
@knandakumarvply2472 жыл бұрын
പരസ്യമില്ലല്ലൊ? കേൾക്കാതെ എഴുതിയതാണൊ?
@sreelekshminair4467 Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്നു ഗുരുവായൂരപ്പാ നിന്റെ കീർത്തനം. അതിമനോഹരം ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️1🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏. കൃഷ്ണ നിന്റെ തൃപ്പാദത്തിൽ എന്റെ അർച്ചന പൂക്കൾ 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏.
@sreeguruvayoorappan Жыл бұрын
Thanks for the support. Please share to all friends
@SreeKumar-ul6vk2 ай бұрын
കൃഷ്ണ കൈവിടാതെ കൂടെയുണ്ടാവനെ കണ്ണാ 🥰🥰😊
@vision64232 жыл бұрын
ഓം നമോ ഭഗവത് വാസു ദേവയാ ഓം നമോ നാരായണായ പൂന്താനത്തിന്റെ കീർത്തനം കേൾക്കുമ്പോൾ നല്ല ഒരു ദൈവിക അനുഭുതി ഉണ്ടാകുന്നത്. പൂന്താനം തിരുമേനിക്ക് മരണം ഇല്ല എത്രയോ തലമുറകൾ വന്നാലും .. ഭഗവാനെ ഗുരുവായൂരപ്പാ 🥹🥹🥹🙏🙏🙏
@danujadevarajan50072 ай бұрын
ഞാൻ ഒത്തിരി പ്രാവശ്യം കേൾക്കുന്നതാണ് മനസ്സിന് സുഖം കിട്ടും 👍 കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏