ലോക പൊട്ടത്തരം വിനാശകാലെ വിപരീത ബുദ്ധി.ഈശോയേ ലോകത്തെ രക്ഷിക്കണമേ.🙏
@Eethelstudio5 күн бұрын
fake news anu. It is not for kubasaeam
@geethageorge32054 күн бұрын
Fake news
@mevarghesemevarghese61873 күн бұрын
ഇതൊന്നും ഈശോ കാണുന്നില്ലേ
@celinesunny43614 күн бұрын
ആര് എന്ത് കണ്ട് പിടിച്ചാലും ഈശോയിലും അവിടുത്തെ സത്യ വചനത്തിലും വിശ്വസീക്കുന്ന ഒരു ദൈവ മക്കളും ഇതിൽ ഒന്നും വീഴില്ല. മരണം വരെ ഉറച്ച വിശ്വാസത്തിൽ നിൽക്കും
@magijobin70275 күн бұрын
പ്രവചങ്ങൾ പൂർത്തിയാകുന്നു... 🙏🏻 മൃഗത്തിന്റെ പ്രതിമ സംസാരിക്കും ഇതൊക്കെ അന്ത്യകാല പ്രവചങ്ങൾ വെളിപ്പാട് പുസ്തകത്തിൽ പറയുന്നത്..
@CraniumBlomstring5 күн бұрын
ഒലക്ക
@magijobin70275 күн бұрын
@CraniumBlomstring 😄 കാത്തിരുന്നു കണ്ടോളു ഇനി നടക്കാൻ ഇരിക്കുന്നത് എല്ലാം... ഇന്ന് ഈ ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും വിശുദ്ധ ബൈബിൾ വചന അടിസ്ഥാനത്തിൽ ആണ്...
@CraniumBlomstring5 күн бұрын
@magijobin7027 ഒരു കോപ്പും ഇല്ല ഇതൊക്കെ നിങ്ങൾ എല്ലാ വർഷവും പറയാറുണ്ട്.
@shinygeorge17334 күн бұрын
@@magijobin7027true
@paulvonline4 күн бұрын
Bible le pravachanangal oronnayi sambhavikkunnu 🙏
@lallamidhila53345 күн бұрын
😂😂Ai യോട് പറയുന്നത് പത്രത്തിൽ പരസ്യം നൽകുന്നതിനേക്കാൾ വലീയ പരസ്യമായി മാറും.😂😂
@geethageorge32054 күн бұрын
Fake news aanu
@VIRJIN-s6g4 күн бұрын
ഈ വാർത്ത തെറ്റാണെന്ന് ലോകം മാധ്യമങ്ങൾ പറയുന്നു
@sharlydominic11644 күн бұрын
അവസാന കാലഘട്ടം ഇതല്ല ഇതിനപ്പുറം കാണേണ്ടിവരും.. 🙏🙏
@shajikdaniel94125 күн бұрын
Revelation 13:15: "The second beast was given power to give breath to the image of the first beast, so that the image could speak and cause all who refused to worship the image to be killed."
@Dhuriyodhanan4 күн бұрын
Absolutely correct 💯
@Eethelstudio5 күн бұрын
Fake news anu. Atleast fact check before making news.
@anoopangel34425 күн бұрын
We are at end times.
@veslisamnilambur55484 күн бұрын
എന്തിനാ ഇത്ര risk എടുക്കുന്നത്. എന്റെ പാപങ്ങൾ എനിക്ക് ദൈവത്തോട് നേരിട്ട് പറയാൻ കഴിയും. ദൈവം ക്ഷമിച്ചു തരും. അല്ലാതെ ഇടയിൽ ഒരാളുടെ ആവശ്യം എന്തിനു.
@JamesAlappat4 күн бұрын
That parish denied the news. The AI form of Jesus is something else.
@lenamariya10804 күн бұрын
Innum jeevikkunna karthavullappol , what is the need of an AI?
@bijumathew60155 күн бұрын
end of the world is near
@PREETHA.M-dc7gc5 күн бұрын
വൈദികരോട് എന്നല്ല ആരോടും പാപത്തെകുറിച്ച് പറയരുത്. പാപം ചെയ്യാതിരിക്കുക. അതാണ് നല്ലത്
@tvarghese10004 күн бұрын
Very cool
@jyothiskumarcnarayanan72873 күн бұрын
Alla enthina achanmmarodu parayunnathu...nerittu daivathodu ettuparanjal pore....
@jinsthomas66865 күн бұрын
ആശുപത്രിയിൽ ഡോക്ടർമാരുടെ ആവശ്യമില്ല Al ഡോക്ടർ ചികൽസിക്കും........
@ajjoseph80844 күн бұрын
AI ഫോൺ നമ്പർ ചോദിക്കുകയില്ല എന്ന് പ്രതീക്ഷിക്കാമോ?😂😂😂
@bernadjoseph17015 күн бұрын
എങ്കിൽ കുർബാന റോബോട്ടിക് ആക്കിയാൽ നന്നാകും!
@cheriannettikkadan4045 күн бұрын
Wrong news. But, ഇത് കുമ്പസാരമല്ല. Its some other project. Don't mis interpret bro👎👎👎
@lionsap4 күн бұрын
ആദ്യം പുരോഹിതൻമ്മാരേ കുമ്പസാരിപ്പിക്കണം 😝🚀
@jaco9014 күн бұрын
നാശകാലെ വിപരീത ബുദ്ധി. മാർപ്പാപ്പയും AI ആയി മാറ്റുമോ
@MiniJoseph-yk7ye5 күн бұрын
അപ്പോൾ സാത്താൻ കുമ്പസാര ക്കൂട്ടിലും കയറിപ്പറ്റി
@abeychan19705 күн бұрын
Already Protestant churches കേരളത്തിൽ മാർത്തോമ്മ ഇങ്ങനെ പാപം പറച്ചിലില്ല on my കത്തോലിക്ക orthodox
@sajithomas58295 күн бұрын
Mrugathintay prathima samsarikkum
@Dhuriyodhanan4 күн бұрын
Absolutely correct 💯
@BibinK-m8u5 күн бұрын
ദൈവത്തെ കണ്ടാൽ ഞാൻ ചോദിക്കും എന്തിനുണ്ടാക്കിയതാ എന്നെപ്പോലുള്ള പാവപ്പെട്ടവരെ അതിനു ദൈവം ഇല്ല പിന്നെങ്ങനെ കാണും
@mathewsantony18285 күн бұрын
ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത് എന്നു പാത്രം കുശവനോടു ചോദിക്കുമോ? റോമാ 9 : 20
@BibinK-m8u5 күн бұрын
@mathewsantony1828 ആ ഭയങ്കരം തന്നെ കഷ്ട്ടപെടുന്നവന്റെ മുന്നിലാണ് നിന്റെ ദൈവത്തിന്റെ വചനം മുന്നിൽ നില്കുന്നതിനെ മനസിലാക്കാനുള്ള കഴിവാട ദൈവം വചനം അല്ല
@Dhuriyodhanan4 күн бұрын
@@mathewsantony1828കോപ്പാണ് . സ്വന്തം അച്ഛനോട് ഒരു മകൻ ചോദിക്കാറില്ലേ അച്ഛാ അച്ഛൻ എന്തിനാ എന്നെ തല്ലിയതെന്ന്. അങ്ങനെ ആണെങ്കിൽ ദൈവത്തിനോടും ചോദിക്കാം. താങ്കൾ പറയുന്നതുപോലെ ആണെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ അടിമ ആയിരിക്കണം... കഷ്ട്ടം
@Dhuriyodhanan4 күн бұрын
@@BibinK-m8uwell said bro
@mathaviswasamennamanorogam60545 күн бұрын
മൊബൈലിൽ ആപ്പായി എഐ ദൈവങ്ങൾ വരും, രാവിലെ എണീറ്റാൽ ഉടനേ വണങ്ങാം😂😂😂
@me4socialmedia8785 күн бұрын
AI doesn't have authority of heaven. Heavenly AUTHORITY only gives to eligible priests.
@vijayanmp83325 күн бұрын
AI വിളഞ്ഞ് IA ആകാതിരുന്നാൽ IO ക്ക് ആകാംഷ കൂdum..
@mevarghesemevarghese61873 күн бұрын
എല്ലാം മനുഷ്യനിർമിതമായത് തന്നെയല്ലെ.അതുകൊണ്ടാണല്ലോ പല മതങ്ങളുംപലപല ആചാരങ്ങളും ഉണ്ടായത്.ഏതാണ് ശരിയായ മതമെന്നോ ആചാരമെന്നോ ആർക്കെങ്കിലും പറയാൻ പറ്റുമോ.ഓരോരുത്തരും അവർ വിശ്വസിക്കുന്ന മതവും ആചാരങ്ങളുമാണ് ശരിയെന്ന് പറയുന്നു.
@annfrancis26455 күн бұрын
Njaan ente papangal e-mail aayi ayachu koduthittundu 😂😂😂😂
Please remove this video or correct your content. This is not catholic Church. Catholic church cannot amend the statutes related to any of the sacraments overnight. They were formulated by the guidance of Holy Spirit and the prayers and sacrifices of lot of faithful people. Don't humiliate the blessed sacraments in this manner.
@vrmohandas83894 күн бұрын
വല്ല്യ ചതിയായല്ലോ 😁. ലെ അച്ചൻ
@Eeshoyodukoode4 күн бұрын
വൈദികന്‍ ആശീർവാദം നല്‍കിയാലേ പാപമോചനം ലഭിക്കുകയുള്ളൂ. എന്നാലേ കുമ്പസാരം പൂര്‍ണമാകുകയുള്ളൂ. ഇങ്ങനെ ഒരു കാര്യം കത്തോലിക്കാ സഭ അംഗീകരിക്കാന്‍ സാധ്യത ഇല്ല. മാര്‍പ്പാപ്പ അംഗീകരിച്ചതായി ഇതിൽ പറയുന്നുമില്ല.so ഇത് ക്രിസ്തീയ സഭയുടെ അല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലായത്. മറ്റേതെങ്കിലും സഭ നടത്തിയത് ആകാം. അല്ലെങ്കിൽ ക്രിസ്തീയ സഭയുടെ കീഴിലുള്ള പള്ളി ആണ് നടത്തിയത് എങ്കിൽ മാര്‍പ്പാപ്പയുടെ അംഗീകാരം ഇല്ലാതെ നടത്തിയത് ആകാം. അങ്ങനെ എങ്കില്‍ ഈ കുമ്പസാരം valid അല്ല.
@abrahampaulose89423 күн бұрын
കുരിശിൽ തറക്കട്ടേ ? എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം ? 😂 മനുഷ്യരെ വിഡ്ഢികൾ ആക്കുന്നതിന് ഒരു ആതിരുമില്ലാ....
@jacobgeorge37274 күн бұрын
Blasphemy to the next level. We are coming to an end times. GOD founded HIS Church on St. Peter, not on computer. So be ready for the world pentacostal day. Acts 2:17 meet THE CREATOR FACE TO FACE not a man made AI. Most precious Blood of JESUS CHRIST have mercy on us.
@sooryakanthi7575 күн бұрын
😂😂 നേരിട്ട് സുസാരിക്കാൻ പറ്റുമല്ലോ. ഞാൻ വര്ഷങ്ങള്ളയി നേരിട്ട് ആണ് പറയുന്നത്.. നേരിട്ട് പരാജൽ ദൈവo സoസാരിക്കും പിന്നെ ആ പാപo ചെയ്യാൻ പറ്റില്ല. അതാണ് അച്ചനെരുടെ പറയുന്നത്..
The word "VAIDEEKAN" is wrong usage , a word 'stolen' purposely & to mislead, from Hindu practice. (The word means "One Learned in the Vedas", this, "VAIDEEKAN" Every scripture is not Vedas.). Words migrate from language to language, but not from religion to religion: that is why "stolen" is used above. The word "purposely" and "mislead " are also used since, 'oil lamp' instead of candle; "Dwaja-Sthambam" at the entrance, "Aarati" (waving of camphor or oil lamp) etc many symbolic things and festivities, totally UN-Western and UN-semitic items are also "ADOPTED" to show off a non-existent similarity or closeness to Hindu practices.
@bijumathew60155 күн бұрын
what a nonsense
@traveldiaries81625 күн бұрын
Pottatharam paranju shajante vila kalayaruth
@shibupk145 күн бұрын
My dear Dinkan❤❤❤❤❤😂
@MariammaParayakattu5 күн бұрын
The Lord is at the door. The devil is working very hard, he knows his time is ending soon
@johnsonkuruppassery98005 күн бұрын
What a nasty news
@mevarghesemevarghese61875 күн бұрын
AI ക്രിസ്തുവും എത്തി.അപ്പോൾ ശാസ്ത്രം കൂടുതൽ കരുത്തർജിക്കുന്നു എന്ന് സാരം.
@Dhuriyodhanan4 күн бұрын
Choola pole kathunna oru dhivsam varum👍
@devasiapm39725 күн бұрын
Very nice approach 🎉🎉🎉
@preethakumary57505 күн бұрын
ശാസ്ത്രം എത്രത്തോളം വളർനിരിക്കുന്നു എന്ന് വിശ്വാസികളും പറയാതെ പറയുന്നു, വരും കാലങ്ങളിൽ പതുക്കെ പതുക്കെ ഈ ദൈവങ്ങളെല്ലാം ശാസ്ത്രത്തിൽ വന്ന് മരണപ്പെടും.