മുൻപ് തട്ടിയിട്ടപ്പോൾ ഒരു ചവിട്ടും കൂടി കൊടുത്തിരുന്നെങ്കിൽ ഇന്ന് ഈ അടി വാങ്ങിക്കേണ്ടി വരില്ലായിരുന്നു
@അസ്സർ4 күн бұрын
കേരളത്തിൽ ആനകളോട് ഉള്ള പാപ്പാമ്മാരുടെ ക്രുരത കുടി വെരുന്നു.
@VMPRADEEP3 күн бұрын
🙏
@SKN1127Сағат бұрын
ഇത് പട്ടിയൊ പൂച്ചയൊ അല്ല ആനയാണ് ഇതിനെ ഇങ്ങനെ treat ചെയ്യാനെ പറ്റൂ .
@VMPRADEEP49 минут бұрын
❤️🙏❤️
@minijayakumar41695 ай бұрын
കൂട്ടത്തിൽ വളർന്നു മദ കാലത്തു ഇണ ചേർന്നു ..ചോദനകളെല്ലാം അതാതു സമയങ്ങളിൽ പൂർത്തികരിച്ചു ജീവിക്കുന്ന കാട്ടാനയും...ചങ്ങലക്കു ഇട്ടു ജീവിക്കുന്ന നാട്ടാനയും ...നല്ല വ്യത്യാസം ഉണ്ട് ...അത് എല്ലാ ജീവികൾക്കും ബാധകമാണ് ...കാള യെ തല്ലുന്നത് കണ്ടിട്ടുണ്ട് ...മനസ്സു വിഷമിക്കും..കാണുമ്പോൾ ...അതു പോലെ ഒരിക്കൽ ഒരു ക്ഷേത്രത്തിൽ വെച്ചു ഒരു പാപ്പാൻ ആനയെ അയാളുടെ കൈ തരിപ്പ് തീരും വരെ തല്ലുന്നത് കണ്ടു അത് വിലക്കണം എന്നു തോ ന്നിയതാണ്... മനുഷ്യൻ ക്രൂരതയിൽ മുമ്പിലാണ്.... പക്ഷെ ഇപ്പോൾ കൊടുത്ത അടി അതിനെ സംബന്ധിച്ച് അത്ര വലിയ കാര്യം ഒന്നുമല്ല.... മദ കാലത്ത് ആനയുടെ ഇണ ചേരൽ കാലമാണ്...അതിനു തട ഇടുന്നത് എങ്ങനെ ബാധിക്കുന്നു എന്ന് കാര്യമായ പഠനം നടത്തേണ്ടത് ആണ്..
@sreesri19964 ай бұрын
അതയാൾക്ക് കിട്ടും....
@sijusreedhar53275 ай бұрын
ഞങ്ങൾ ചിറക്കടവ് കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഇവൻ ❤❤
@VMPRADEEP5 ай бұрын
🙏❤️🙏
@sreesri19964 ай бұрын
Mm.. അത് ആ അടിയടിക്കുന്നത് കണ്ടപ്പോൾ മനസിലായി
@rafi_ikka_fans3 ай бұрын
njangalkku aa adichavan thanthayillathavanaanu
@SreejithTD-tb3ic5 ай бұрын
ഉവ്വ വിശ്വസിച്ചു, ആനയെ വലിയ കോൽ ഇല്ലാതെ നടക്ക് ചെന്ന് വടി തട്ടി അഴിച്ചു😂🤣😂😂 പ്രദിപ്പിന്റെ കോമഡി
@Prasad_karnnan4 ай бұрын
😂😂😂
@അരവിന്ദ്5 ай бұрын
കൊടുക്കണ്ട അവിടെ കൊടുക്കും അതാണ് പഴയ. ആനകാർ 💯അത് ഇപ്പോൾ എത്ര വലിയ തമ്പുരാൻ ആയാലും അവർ കൊടുക്കും
@VMPRADEEP4 ай бұрын
🙏
@akhileshnarayanan-ig9ju5 ай бұрын
ആന വന്യജീവിയാണ് , മനുഷ്യരും ആയി ഇണങ്ങുന്ന ജീവി അല്ല , മനുഷ്യൻ ഈ ജീവിയെ ഭയപ്പെടുത്തി നിർത്തുന്നതാണ്...
@VMPRADEEP5 ай бұрын
🙏❤️🙏
@Durwasav4 ай бұрын
മനുഷ്യനുമായി ഇണങ്ങുന്ന ജീവിയല്ല എന്നു പറയുന്നത് വെറുതെയാണ്. പിന്നെ ഭയം എന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്.
@manojms95965 ай бұрын
വളരെ നല്ല വീഡിയോയും അതിലും നല്ല അവതരണവും
@VMPRADEEP5 ай бұрын
🙏🙏
@bennymathew65035 ай бұрын
നല്ല ഒരു വിഡിയോ ആണ്. ❤
@VMPRADEEP5 ай бұрын
🙏❤️🙏🙏
@shinyshiny39335 ай бұрын
Appuvine kanan kothiyai
@VMPRADEEP5 ай бұрын
🙏
@prajithc.p8755 ай бұрын
നല്ല ഉഗ്രൻ ആന 🔥🔥
@VMPRADEEP5 ай бұрын
🙏❤️🙏
@SabarishVV5 ай бұрын
പ്രദീപ് ഏട്ടൻഎ അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടോ. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🎉❤🎉❤
@VMPRADEEP5 ай бұрын
🙏❤️🙏
@jacobphilip19425 ай бұрын
jeevikkan vendi manushyan edukkunna risk.... All the best
@VMPRADEEP5 ай бұрын
🙏❤️🙏❤️🙏
@shameerali74414 ай бұрын
ആനക്ക് മദംപൊട്ടിയാൽ ചങ്ങലക്കിടാം ഇത്തരം മനഷ്യർക്ക് ആര് ചങ്ങലകെട്ടും
@AshuR-me8ie4 ай бұрын
Very very correct . Ee bhuthiyillathavanmareyanu aadhyam changalayil idendathu .
@josephissac987Ай бұрын
ആന ഒരു വന്ന്യ ജീവിയാണ് ആനക്കാരന്റെ അമ്മാവൻ ഒന്നു മല്ല അതിന്റെ സ്വഭാവം ഏതു സമയത്തും എടുക്കും അതിനെ ഭയപ്പെടുത്തിയെ കൊണ്ടുനടക്കാൻ പറ്റു.
@VMPRADEEP23 күн бұрын
👍
@saneesh3975 ай бұрын
ഏത് ആന ആയാലും ഒരു ചെറുക്കോൽ വിണിരിക്കും
@VMPRADEEP5 ай бұрын
🙏❤️🙏
@shanshan65175 ай бұрын
പറഞ്ഞു വരുമ്പോൾ അടിച്ചില്ല എന്നാണ് പക്ഷേ ആ ഒരു അടി വളരെ വലുതായിരുന്നു
Adiku adi thanne kodukanam umma kodukumo aarenkilum😂😂😂
@achu.a81315 ай бұрын
അത്രയ്ക്കൊന്നും ഇല്ല..... നല്ല പോലെ തന്ന അഴിച്ച് ഇറക്കിയത്
@yazvlogger21885 ай бұрын
വിഡ്ഢി @@elliasms9730
@avinashalappattu72235 ай бұрын
ശംഭോ മഹാദേവ 🙏❤️
@VMPRADEEP5 ай бұрын
🙏❤️🙏
@aarsharamachandran77514 ай бұрын
ശരി😂😂😂😂😂😂
@VMPRADEEP4 ай бұрын
👍👍
@Jithu8625 ай бұрын
എന്റെ പൊന്നു ചേട്ടാ അഴിക്കുന്ന വീഡിയോ ഇതിൽ ഇല്ല.. ആദ്യം മുതൽ കാണിച്ചാൽ ആനപ്രേമികൾ എല്ലാം ഓടും
@muralidharanraman72785 ай бұрын
Sathyam 😅
@harikumarvp29244 ай бұрын
ആണോ..
@harikumarvp29244 ай бұрын
വെറുതെ അല്ല തിരിച്ചും കിട്ടുന്നത്
@sreesri19964 ай бұрын
അതെ ക്രൂരതയുടെ ദൃശ്യങ്ങൾ ഇതിലില്ല.. ഇവന്മാരുടെ മക്കളൊക്കെ അനുഭവിക്കും
@vijivarghesevijivarghese5 ай бұрын
എന്തൊരു അടിയാണ് അയാൾ ആ ആനയെ അടിച്ചത്.. ചുമ്മാതല്ല ആനകൾ ഇടക്കു ഈ പാപ്പന്മാരെ എടുത്തിട്ട് അലക്കുന്നത് ആനകളെയും കുറ്റം പറയാൻ പറ്റില്ല.. ആനകൾ എല്ലാ അടിയും ഓർത്ത് കൂട്ടി വെക്കും..
@Jithu8625 ай бұрын
എല്ലാത്തിനെയും തല്ലി കൊന്നിട്ടേക്കുവാ ഈ പാപ്പാന്മാർ എന്ന് പറയുന്ന ക്രൂരന്മാർ.. ഇറച്ചി വെട്ടുകാർക്ക് പകരം എന്നെ ഇവരെ പറയാൻ പറ്റു.. അല്ലെന്ന് പറയാൻ പറ്റില്ല.. ഇവരുടെ ഓരോ ആനകളോടും ഉള്ള പ്രവൃത്തികൾ ഒന്ന് നേരിൽ കണ്ട് നോക്ക്.. ഇറച്ചി വെട്ടുകാർ ആ നിമിഷം മാത്രമേ വേദന അറിയിക്കുന്നുള്ളു.. ഇവരാണെൽ ജീവിതം മുഴുവൻ വേദനിപ്പിക്കുന്നു 🙏
@Mr-lz2po5 ай бұрын
അതെ പാവം ഇറച്ചി വെട്ടുകാർ കുറച്ചു വേദനയെ എടുപ്പിക്കു എന്നിട്ട് ചെറുതായിട്ടൊന്നു കൊല്ലും
@arunnair29164 ай бұрын
ഉച്ചക്ക് ഊണിന് ചിക്കനോ ബീഫോ അതേ മീനോ..മൃഗസ്നേഹി ഫുണ്ടേ😅
@baiju675 ай бұрын
കൊടുങ്ങൂർ അമ്പലം തൊട്ടു അറിയാം നല്ല ആന ചട്ടക്കാരൻ ആ അടി കൊള്ളാം കറക്ട് പൊസിഷൻ. അത്യാവശ്യം വേദന പരിക്കില്ലാത്ത അടി.
@VMPRADEEP5 ай бұрын
🙏❤️🙏❤️🙏
@moifemmecoleur13284 ай бұрын
How would you know?
@AnilKumar-mb2dt5 ай бұрын
വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ് ഒന്നാം പാപ്പാൻ സാബുവിനെ കൊമ്പിൽ കോർക്കാൻ അരിശം പൂണ്ടു നിന്ന തിരു നീലകണ്ഠനെ അന്ന് സ്നേഹത്തോടെ പേര് വിളിച്ച് മെരുക്കിയത് ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി അംഗവും ഇന്നത്തെ സമിതി സെക്രട്ടറിയുമായ ശ്രീ ഗിരീഷായിരുന്നു . അന്ന് അവിടെ കൂടിയിരുന്നവർ ഇതിന് എല്ലാം സാക്ഷികളാണ്. എന്തൊക്കെ ആയാലും തിരുനീലകണ്ഠൻ സ്നേഹിക്കുന്നവർക്ക് മുന്നിൽ അനുസരണ ഉള്ളവനാണ്❤
@VMPRADEEP5 ай бұрын
🙏🙏
@ManuS-d3u3 ай бұрын
Ah myran veruthe ninna anaye alle adichath
@vasudevanp95025 ай бұрын
❤❤❤❤
@VMPRADEEP5 ай бұрын
🙏❤️🙏
@AneeshAni-o3y5 ай бұрын
Pazham koduthanno a annaya azhichathu athu kanichlloooooo😮
@VMPRADEEP5 ай бұрын
🙏🙏🙏
@akg43584 ай бұрын
ഇവന്റെയൊക്കെ അവസാനം ആനയുടെ കയ്യിൽ നിന്നും മാത്രം ആകണമെന്നാണ് എന്റെ പ്രാർത്ഥന 😤
@AnishMohanan-i3z4 ай бұрын
പോടാകുണ്ണേ
@Prasad_karnnan4 ай бұрын
Enna nii poyi azhikki
@PunchiriVijayanarukil5 ай бұрын
നിന്ദിക്കുന്നതല്ല വിവരകേടു കാണിക്കരുത് ഓരോ ജീവനും വിലപ്പെട്ടതാണ്
@sunuvbose82505 ай бұрын
Aa vadi eduth paapante thalakitt athupole thallanam... Adi koduthnte oke aana orth irunn oru day pani kodutholum
@VisalakshiP-r2m4 ай бұрын
നേരിൽ നിന്ന് അഴിക്കുമ്പോൾ അടിക്കണം എന്ന് നിർബന്ധമുണ്ടോ
@VMPRADEEP4 ай бұрын
🙏
@sajadkksaju23555 ай бұрын
Aaa adichad camera munnil onnu aavum baki undavum anubavikaade chavilla edu paappanum
@VMPRADEEP5 ай бұрын
🙏
@manikuttan36023 ай бұрын
എവിടെ ആണ് ഈ ക്ഷേത്രം
@VMPRADEEP3 ай бұрын
Ponkunnam
@satheeshsatheesh28935 ай бұрын
🔥🔥❤️❤️
@VMPRADEEP5 ай бұрын
🙏❤️🙏
@nandhun72955 ай бұрын
പുറകിൽ ഉള്ള ഒരു കാലിനു എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ
@VMPRADEEP5 ай бұрын
അറിയില്ല
@UsmannappiАй бұрын
എന്തിനാ മൈ.. വീഡിയോ എടുക്കാൻ പോവുമ്പോൾ മൊത്തം നോക്കി എടുക്കണം ഇത് ആന പരമായുള്ള ചാനൽ അല്ലെ ഞാൻ 6മാസം മുൻപേ സൺസ്ക്രൈബ്ർ ആണ് @@VMPRADEEP
@lassymp38745 ай бұрын
അടികൊടുക്കാതെ അഴിച്ചു കൂടെ, അവൻ കുഴപ്പക്കാരനൊന്നും അല്ലല്ലോ
@VMPRADEEP5 ай бұрын
രണ്ടാമത്തെ വീഡിയോ കൂടി കാണു
@arjunradhakrishnan77923 ай бұрын
Brother ivan very dangerous Elephant aanu, ivante swabhavam epol marumennu parayan sadhikilla. Ente arivil 2 aalukale konnitund ivan. Oru vattan aanayaanu ith
@SandammaRaju-tu8gy28 күн бұрын
ആന ദേശീയ മൃഗം. അതിനെ ഇട്ട് കാണിക്കുന്ന പഹയൻ മാര്... തിമിംഗലം കരയിൽ വളര ഞ്ഞത് ഭാഗ്യം: ഇല്ലെങ്കിൽ
@sandhyab1365 ай бұрын
അപ്പൂസിന്റെ വീഡിയോ എപ്പോ വരും ???
@VMPRADEEP5 ай бұрын
🙏🙏🙏
@sandhyab1365 ай бұрын
@@VMPRADEEP പ്രദീപേട്ടൻ ഇപ്പോൾ ഉഴപ്പാണ് 😂
@DurgaNamboothiri5 ай бұрын
😊😊😊😊😊😊
@VMPRADEEP5 ай бұрын
🙏❤️🙏
@DurgaNamboothiri5 ай бұрын
❤
@RoshithC-k8k5 ай бұрын
Neril ninum ayakunathale oru adi Ellam akam
@VMPRADEEP5 ай бұрын
🙏🙏🙏
@sreesri19964 ай бұрын
ഒരു അടിയോ എത്ര ക്രൂരമായാണ് ദ്രോഹിക്കുന്നത് ദുഷ്ടന്മാർ.. അതൊന്നും ഈ വീഡിയോ മാൻ കാണിച്ചിട്ടില്ല..
നിങ്ങൾ വീട്ടിൽ പശുവിനെ വളർത്തുന്നുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും പശുവിനെയോ ആടിനെയോ ഒക്കെ വളർത്തുന്നിടത്തു പോയി നോക്കണം എന്നിട്ടു അവയെ തല്ലുന്നുണ്ടോ എന്ന് കാണു അവയെ അവയുടെ ശരീര വലിപ്പത്തില് അനുസരിച്ചു തല്ലിയാണ് മനുഷ്യൻ വളർത്തുന്നത് അതെ പോലെ ആനയെ ആനയുടെ വലിപ്പത്തിനനുസരിച്ചുള്ള ശിക്ഷണത്തിലാണ് മെരുക്കുന്നതും ഇണക്കുന്നതും കുറെ മൃഗ സ്നേഹികൾ
@rajeshr9345 ай бұрын
സത്യമായും ഈ സാബു ചേട്ടനെ സമ്മതിക്കണം ഒരാൾതന്നെ ഒരു ചട്ടക്കാരൻ കൂടി വേണം
@prasanthsivaram50475 ай бұрын
ആന ഒറ്റച്ചട്ടം ആണ് പോരാത്തതിന് നീരിൽ നിന്നും അഴിച്ച അവസ്ഥയും
@ajaygokul38195 ай бұрын
Athine veruthe adichathenthina
@VMPRADEEP5 ай бұрын
🙏🙏🙏
@12ch1855 ай бұрын
Enthina dushttanmare aa pavathine adichath😡 ninakokay thinnan kittunnath aa pavam anna karannamalle .,.
@VMPRADEEP5 ай бұрын
🙏
@anandhuanandhu63205 ай бұрын
Valiya arivonnum illale ee കാര്യത്തിൽ
@boy345 ай бұрын
എന്നാ നീ വന്ന് ആനയെ അഴിച്ചു കാണിക്ക്... ഒന്ന് പോടാ
@sibinraj76355 ай бұрын
തല്ലുന്ന വീഡിയോ ഒഴിവാക്കടെ
@sathimol74385 ай бұрын
അതെന്തിനാ അവനെ അടിച്ചത്. വടി മേടിച്ചു ആ. മൈരിന്നിട്ട്. രണ്ടെണ്ണം കൊടുക്ക്
@vidhyakanjily54335 ай бұрын
എന്തറിഞ്ഞിട്ട സംസാരിക്കണെ. നീരിലുള്ള ആനയെ azhikumbol സ്ഥിരം papan ആയാലും. ഒരടി കൊടുക്കും. Athu പതിവ്. വീട്ടിലെ കൊച്ചുങ്ങളെ thallumbol മറ്റുള്ളവർ തിരിച്ചു തന്നവന്നിട്ടു കൊടുക്കാൻ പറഞ്ഞാൽ sahiko
@VMPRADEEP5 ай бұрын
വീഡിയോ കാണു സുഹൃത്തേ 6 മാസം മദപ്പാടിൽ നിന്ന കൊമ്പനെ അടിച്ചിരുത്തിയശേഷമാണ് സാധാരണ പാപ്പാൻമാർ അഴിക്കുന്നത് അനുമോദിച്ചില്ലെങ്കിലും അപമാനിക്കരുത്
@vinayakkanil78065 ай бұрын
എന്ത് അറിഞ്ഞിട്ട് ആണ് പച്ചക്ക് തെറി വിളിക്കുന്നത്. സാബു ചേട്ടനെ നീലനെയും അറിയില്ല, അറ്റവും മുറിയും കണ്ടിട്ട് തെറി വിളിക്കുന്നു കഷ്ടം .നീലൻ❤
@ratheeshkallazhy68245 ай бұрын
@@VMPRADEEP താങ്കൾ ആദ്യം ഇപ്പോളത്തെ കാര്യങ്ങൾ മനസ്സിൽ ആക്കി വീഡിയോ ചെയ്യുക അപ്പോൾ മുകളിൽ ഉള്ള പോലത്തെ ചോദ്യങ്ങളും വരില്ല
@ratheeshkallazhy68245 ай бұрын
@@vinayakkanil7806 അവരുടെ മെക്കെട്ട് കേറിയിട്ട് എന്താ കാര്യം പൊതു ജനങ്ങൾക്ക് നിങ്ങൾ അല്ലെങ്കിൽ നമ്മൾ ഈ പറയുന്നത് ഒന്നും അറിയണ്ട അവർ കാണുബോ എന്താ ചുമ്മാ നിന്ന ആനയെ തല്ലി അത്ര തന്നെ അപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ആ തല്ലുന്ന ഭാഗം ഒഴിവാക്കി വേണം ആയിരുന്നു വീഡിയോ ഇടാൻ പിന്നെ നാട്ടുകാർക്ക് കേൾക്കാൻ വേറെ കുറെ കാര്യങ്ങൾ പൊങ്ങച്ചം പോലെ വിളിച്ചു പറയുന്നുണ്ട് അല്ലെങ്കിലേ കേരളത്തിൽ ആനകളെ പീഡിപ്പിക്കുന്നേ എന്നും പറഞ്ഞിട്ട് ആണ് കരച്ചിൽ
@mayaparameswaran20045 ай бұрын
❤
@VMPRADEEP5 ай бұрын
🙏❤️🙏
@Jithu8625 ай бұрын
എന്റെ പൊന്നു ചേട്ടാ അഴിക്കുന്ന വീഡിയോ ഇതിൽ ഇല്ല.. ആദ്യം മുതൽ കാണിച്ചാൽ ആനപ്രേമികൾ എല്ലാം ഓടും