ബ്രദറിന്റെ ശുശ്രൂഷ ഞാൻ എപ്പോഴും കേൾക്കുമായിരുന്നു😢🙏🙏🙏 ഇപ്പോഴും കേൾക്കാറുണ്ട് ആ കുടുംബത്തിനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കും 😔😔😔😔🙏🙏
@muralikr51993 ай бұрын
പ്രിയമുള്ള സഹോദരനെ നേരിൽ കാണാൻ കഴിഞ്ഞില്ല എങ്കിലും അദ്ദേഹത്തിന്റെ ക്രിസ്തു യേശുവിലുള്ള വിശ്വാസം വചന പ്രാർത്ഥന യിലൂടെ ഞാൻ മനസിലാക്കുന്നു, ഞാനും ആ പാതയിലൂടെ, വിശ്വാസത്തിലൂടെ യാത്ര ചെയുവാൻ ആരംഭിച്ചു... യേശുക്രിസ്തുവിനെ അറിഞ്ഞു മുൻപോട്ടുപോകുവാൻ തയ്യാറെടുക്കുന്നു.. അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട സഹോദരാ അങ്ങയുടെ ആത്മാവിന് യേശുതമ്പുരാൻ നിത്യ ശാന്തി നൽകും അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു അങ്ങയുടെ കുടുംബത്തിന് യേശു ക്രിസ്തു സമാധാനം നൽകും.. നിത്യതയിൽ കാണാം എന്ന പ്രത്യാശയോടെ... മുരളീധരൻ, തിരുവല്ലാ.
@baijug36953 ай бұрын
ഇപ്പോൾ 100 ഓളം പേർക്ക് ഷെയർ ചെയ്തു എനിക്കറിയാം ഈ സാക്ഷ്യം പടർന്നു വ്യാപിക്കുമെന്നു
@SheejaTK-r9f2 ай бұрын
🙏🙏🙏@@baijug3695
@കുപ്പിമോൻАй бұрын
God bless you 🖐️
@babuyohannan27752 ай бұрын
പ്രിയ ദൈവദാസനെ കുറിച്ചുള്ള സാക്ഷ്യങ്ങൾ എല്ലാം കേൾക്കുവാൻ ഇടയായി എന്നാൽ താൻ ജീവിച്ചിരുന്നപ്പോൾ തന്നെ കുറിച്ചുള്ള സാക്ഷ്യങ്ങൾ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല ഒരുപക്ഷേ എനിക്കും (അപ്രതീക്ഷമായുള്ള വേർപാട് അതിനൊരു മുഖാന്തിരുമായി. )ഇന്ന് അനേകായിരങ്ങൾ തന്റെ സാക്ഷി കേട്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നു.ദൈവം നാമം മഹത്വപ്പെടട്ടെ.ദൈവത്തിനു മഹത്വം. യേശു പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കുകയില്ല.(ഒരു സ്ഥലം മാറ്റം മാത്രം)🙏🌹
@JosephkuttyMathew3 ай бұрын
POWERFUL & SINCERE MESSAGE.
@mollyvarghese72423 ай бұрын
എന്റെ ഈശോയെ നീ എന്തിനാണ് ഇത്ര പെട്ടെന്ന് ഈ ദൈവദാസനെ നിന്നിലേക്ക് വിളിച്ചത് ഈ ലോകത്തിലെ സേവനം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ അനുവദിക്കുകയായിരുന്നു വേണ്ടിയത് ക്രിസ്ത്യാനിയായി ജനിച്ചു വളർന്നിട്ടും സാക്ഷിയായി ജീവിക്കാതെ പോകുന്ന എത്രയോ ആത്മാക്കൾ ഉണ്ട് നിസ്സാര വർഷങ്ങൾ കൊണ്ട് ഇത്രയും അധികം ബൈബിൾ യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുവാൻ പാസ്റ്റർക്ക് കൊടുത്ത കഴിവിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു
@anilajoy75302 ай бұрын
He has done the job which God has assigned to Him. Now it is rest for him.
@rijobpunalur42613 ай бұрын
പ്രിയപ്പെട്ട കർത്താവിന്റെ ദാസൻ നിത്യതയിൽ ചേർക്കപ്പെട്ടു
@lthomas56093 ай бұрын
വലിയൊരു വിഷമം ആ ഇദ്ദേഹത്തിന്റെ വേർപാട് ❣️✝️🙏
@deepakbabu19873 ай бұрын
🙏🙏🙏❤❤✝️
@jessyvarghese5193 ай бұрын
@@lthomas5609സത്യം. So Sad 🙏🙏🙏
@swapnamathukutty2410 Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@RachelDaniel-d3m3 ай бұрын
Powerfull message
@alwingeo9841 Жыл бұрын
സഹോദരനെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🏼