പറഞ്ഞത് ശരിയാണ് ആകെ കുടിനോക്കിയാൽ എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇനി ഒരു ജീവിതം ഉണ്ടെങ്കിൽ വിവാഹം വേണ്ട അതാണ് നല്ലത് ഇന്നത്തെ കാലത്ത് മുതലിനാണ് പ്രധാന്യം നൽകുന്നത്
@shabariserviceskottayamaut78887 ай бұрын
ഞാനും
@christhomas16265 ай бұрын
Satyam
@divyal98182 ай бұрын
അതെ 😢
@anuraj52939 ай бұрын
സത്യമാണ് പറഞ്ഞത്
@bijuds671811 ай бұрын
ഓർമ വെച്ചിട്ട് ഇത് വരെ നല്ല കാലം ഉണ്ടായിട്ടില്ല മതിയായി ജീവിതം
@jayeshpp90399 ай бұрын
Same to you
@soniyasunil25719 ай бұрын
സത്യം 😔😔
@rejithashaji29238 ай бұрын
സത്യം ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ഇനി നന്നാകും എന്ന് വിശ്വസിച്ചു ജീവിക്കുന്നു
@baijukk99748 ай бұрын
True
@rajir23277 ай бұрын
സത്യം 👍👍
@SajithKumar-ri7vz6 ай бұрын
പറഞ്ഞതെല്ലാം സത്യം ആണ്.. ജീവിതത്തിൽ ഇതുവരെ നല്ലൊരു കാലം ഉണ്ടായിട്ടില്ല.
@anuragashok71768 ай бұрын
Pooradam....❤ very power full... Saravashakthanil adiyurach viswasichaal mathram mathy..adipoli aaan eppolum help cheyyum... ❤
@user-ex7nh7nq7pАй бұрын
നല്ല നാൾ ആണ്. ദൈവത്തെ വിളിച്ചാൽ മതി.. എല്ലാം സാധിക്കും
@archanashaiju850926 күн бұрын
സത്യം ആണ് 🕉️🙏
@timetravel0995 ай бұрын
വളരെ കഷ്ടകാലം പിടിച്ച നാൾ ആണ്. മനസമാധാനം എന്ന ഒന്ന് ഉണ്ടാവില്ല. ഒരിക്കലും വിചാരിക്കാത്ത വഴികളിലൂടെ പ്രശ്നങ്ങൾ വന്നോണ്ടേ ഇരിക്കും.
@Linilbabuck8 ай бұрын
Elllam 200%perfect
@letharavikumar55925 ай бұрын
തെറ്റ് കണ്ട്ടാൽ ക്ഷമ ഇല്ല തിരുമേനി തെറ്റ് ചെയ്യാതെ ദ്രോഹിക്കുന്നത് ക്ഷമിക്കാൻ കഴിയില്ല
@letharavikumar55925 ай бұрын
സത്യം 53 വയസായി അപവാദം കേട്ടു മടുത്തു
@ramachandrans67243 ай бұрын
Entay karyathil Ellam valaray correct annu99.9/: correct, great prediction.
@sathygopalakrishnan16443 ай бұрын
ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചു പറഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല. പറഞ്ഞതെല്ലാം കറക്റ്റാ. 🙏
@pushkalaseshan28257 ай бұрын
🙏🙏 വളരെ നന്ദി ഗുരുവേ
@prasadkumar286411 ай бұрын
ഗുരു വന്ദനം 🙏🙏🙏
@PARVATHYPS10604 ай бұрын
Enik 15 vayas tot kastakalam airun,kurach varsham kaxhiumbol ellam seriakum enn vicharich .but epozhum parajayam matram 50 -55 vayas saa pooradatin etaum nalat enn ellarum parum.atat vazhadakumbol matram nala time att vare kadtapad matram.
@sasidharannaira.k62557 ай бұрын
നാക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ എല്ലാ നാളുകാർക്കും നല്ലത് തന്നെയാണ് 😅
@prasithamanoj16035 ай бұрын
Njan ഒരു കരിമ്പൂരാടാം കാരിയാണ് എന്റെ ജനനം കഴിഞ്ഞു 46nte അന്ന് എന്റെ അച്ചാച്ചൻ മരിച്ചു super ജാതകം
@christhomas16265 ай бұрын
🤪🤪
@Vish_1000Ай бұрын
😂😂😂😂 adipoli
@rejithashaji29238 ай бұрын
അയ്യോ ഞാൻ പൂരാടം ആണ് എന്റെ നാവ് കാരണം ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിട്ടുണ്ട് ബാക്കി പറയുന്നതെല്ലാം സത്യം
@suseelakb447511 ай бұрын
Correct 💯👍🙏🙏🙏
@innerlightmotive11 ай бұрын
🙏🙏❤️
@anakhakb195710 ай бұрын
Nallathonnum nadakkatha nalla
@manjus97885 ай бұрын
എന്റെ അനുഭവം വെച്ച് നോക്കിയാൽ ഇതെല്ലാം correct. ഇനിയും ഉള്ള കാലം മോശം ആയിരിക്കും. ഈശ്വര...
@sreejithnair89538 күн бұрын
Thirumeni...njan velli pooraadam aanu...Thirumeni ...Ante jeevitham full kashttapaadm vishamngal niranjathm aanu....Apol ee naalukaarku nala kaalam onnm ilae??? Epozhum ee izhanju izhanju ulla jeevitham aano??? Ndhu kashttam aanu ee jeevitham...!!!
ദാരിദ്ര്യം ആണെങ്കിലും ബാല്യം മാത്രമേ കൊള്ളായിരുന്നുള്ളു.. ബാക്കി പറയേണ്ട ആദിത്യ ദശയിൽ വീണു വലതു കൈ ഒടിഞ്ഞു, പിന്നെ ഇടത് കൈ ഒടിഞ്ഞു വീഴ്ചയോട് വീഴ്ച. അത് കഴിഞ്ഞു കല്യാണം അവിടുന്ന് ചാവാതെ രക്ഷപെട്ടു.. 19 വയസിൽ വിധവയെ പോലെ... രാഹു ദശയിൽ 3 പ്രാവശ്യം വിഷകടി 😂എന്നിട്ടും പോയില്ല.. ഇനി എന്നാണാവോ ഭാഗവാൻ വിളിക്കുന്നത് ഇത്രയും പെട്ടെന്നു വിളിക്കണേ ഭഗവാനെ 🙏പിന്നെ ഞാനും എന്റെ എല്ലാ കാര്യങ്ങളും വെള്ളിയാഴ്ചയാണ് 🙏😂
@melamajayakumar30735 ай бұрын
ipil age athra ?
@maniamma.g293211 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@innerlightmotive11 ай бұрын
🙏🙏❤️
@shobhanakovvammal11857 ай бұрын
Valaresariyanuthirumeni
@SakunthalaKumari-f6h8 ай бұрын
Correct 💯💯
@SarijaLal-qv9xl9 ай бұрын
49 വയസിൽ തന്നെ ഇഴഞ്ഞ് നടക്കുന്ന പരുവത്തിലാ ആശുപത്രിയിൽ നിന്ന് വീട്ടിൽ കേറാൻ പറ്റുന്നില്ല. വേദനകൾ ഗുളികകൾ .. ജീവിതം മടുത്തു ഒന്ന് തീർന്ന് കിട്ടിയാൽ മതി...... അതിനിടയിൽ .. 65 ...... 71 വയസു വരെ എന്നെകെ പറയുന്നത് ഉടനെ ഈ വേദനകളിൽ നിന്ന് മോചനം കിട്ടിയാൽ മതി ദൈവമേ.....
@anuragashok71768 ай бұрын
Pooradam....❤ very power full... Saravashakthanil adiyurach viswasichaal mathram mathy..adipoli aaan eppolum help cheyyum... ❤
@sicilyjoseph17678 ай бұрын
Saho...... നക്ഷത്രം നോക്കി ഇരിക്കാതെ... സത്യദൈവത്തെ മനസിലാക്കി അവനിലെയ്ക് നോക്കൂ.....100% യേശു നിങ്ങളെ സഹായിക്കും.... ദൈവം അനുഗ്രഹിക്കട്ടെ!!