പൂരാടം നക്ഷത്രക്കാർ ഈ വിവരം മനസിലാക്കിയാൽ ജീവിതം രക്ഷപ്പെടും ഉറപ്പ് !POORADAM

  Рет қаралды 284,630

HINDU VISION

HINDU VISION

Күн бұрын

Пікірлер: 880
@abhnavanitha2192
@abhnavanitha2192 2 жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ് 🙏 ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനോധൈര്യം ഉണ്ട്
@adithmk9694
@adithmk9694 4 жыл бұрын
ഇത് കാണുന്ന പുരാടം നക്ഷത്രക്കാർ ലൈക്ക് അടിക്കുക
@prasadmp1191
@prasadmp1191 2 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 100ശതമാനം ശരിയാണ്.
@nandananda2556
@nandananda2556 4 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ്, പക്ഷേ മടി ഇല്ല, അലസത ഇല്ല, പക്ഷേ അപവാദം ഒരുപാട് കേട്ടിട്ടുണ്ട്, പിന്നെ എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു ചതിവ് പറ്റിയിട്ടുണ്ട്, thank u sir
@maheshmahiv-log5994
@maheshmahiv-log5994 4 жыл бұрын
Good
@lavendercreation1939
@lavendercreation1939 4 жыл бұрын
സത്യം. എനിക്കും ഇതേ അവസ്ഥ
@ajithputhiyirampildinesan3380
@ajithputhiyirampildinesan3380 4 жыл бұрын
Mm
@resmiretheesh8858
@resmiretheesh8858 4 жыл бұрын
എനിക്കും ഇതേ അവസ്ഥ തന്നെ
@Anoopamayur
@Anoopamayur 4 жыл бұрын
യ്യാ ഞാനും
@ashishrunnithan7147
@ashishrunnithan7147 4 жыл бұрын
ജ്യോൽസ്യൻ സൂപ്പറാണ് എല്ലാം correct 👍👍👍തെറ്റുകൾ തിരുത്താൻ ശ്രമിക്കും.... നന്ദി..
@bkbk9232
@bkbk9232 4 жыл бұрын
ഞാനും പൂരാടം നാൾ ആണ് ഈ പറഞ്ഞതെല്ലാം വളരെ ശെരിയാണ് എനിക്ക് ഒരുപാട് ചതിവ് പറ്റിട്ടുമുണ്ട് .പക്ഷെ സുഹൃത്ത് ബന്ധങ്ങൾ വളരെ കുറവായിരിക്കും .
@gopikanair2928
@gopikanair2928 4 жыл бұрын
ചുരുക്കി പറഞ്ഞാൽ പൂരാടം ഒരു thug life aanu.... adipoli..
@vidhyarechu21
@vidhyarechu21 4 жыл бұрын
😜😜Sathyam
@padminipadmini3027
@padminipadmini3027 2 жыл бұрын
തിരുമേനി പറഞ്ഞ കാര്യംപലതും ശരിയാണ്. നമസ്കാരം
@rishinanth7220
@rishinanth7220 2 жыл бұрын
സൂപ്പർ ഇത്രയും വിശദമായി പറയുന്ന ഒരു വ്യക്തിയെ കാണുന്നത് ആദ്യമായിട്ടാണ് ഒരു ആയിരം കൊല്ലം ജീവിച്ചിരിക്കട്ടേ എന്തുകൊണാണ് ഈ നാട്ടിൽ സത്യം നിലനിൽക്കാൻ വേണ്ടി
@bijukoothur9258
@bijukoothur9258 4 жыл бұрын
സർ ,പറഞ്ഞത് വളരെ ശരിയാണ് 100 % ,എല്ലാം കിറു ക്രിത്യം ,ചുരുക്കം ചില ജോൽസ്യമമാർ പൂരാടം നക്ഷത്രത്തെ പറ്റി പേടിപെടുത്താറുണ്ട്, ഈ അറിവ് ഈ വീഡിയോ 10 വർഷം മുൻപ് കണ്ടിരുന്നെങ്കിൽ എന്ന് തോന്നുന്നു, എനിക്ക് ഇപ്പോ തോന്നുന്നു എറ്റവും നല്ല നക്ഷത്രമാണ് പൂരാടം നല്ല കഴിവും വ്യക്തിത്വത്തിനുടമയുമാണ് നമ്മൾ 'നമ്മൾ ശരിക്കും ജീവിത വിജയം കൈവരിക്കാൽ നമ്മുടെ ജന്മസിദ്ധമായ കഴിവുകൾ ഉപയോഗിക്കണം .
@keralapsctipsnew
@keralapsctipsnew 4 жыл бұрын
Yes
@sanojtp6846
@sanojtp6846 4 жыл бұрын
👏👏👍🙏
@shirlyjs190
@shirlyjs190 2 жыл бұрын
Athee
@ajitham9159
@ajitham9159 Ай бұрын
അലസത ഇല്ലെങ്കിൽ കാര്യങ്ങൾ സമത്തിന് ചെയ്തിരുന്നെങ്കിൽ ഞാനും എന്നോ രക്ഷപ്പെട്ടേനെ എന്ന് വിചാരിക്കാറുണ്ട്. എല്ലാ പുരാ ടക്കാരും bear in mind. God gives us everything to live but we don't use it
@anilkumarlalsalam5910
@anilkumarlalsalam5910 4 жыл бұрын
ഞാനും പൂരാടം നാളാണ് സാർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ചിലപ്പോൾ അല്ല എപ്പോഴും ഞാൻ വിചാരിച്ചു പോയിട്ടുണ്ട് ഈ നശിച്ച നാളിൽ ഞാൻ ജനിച്ചു പോയല്ലോ എന്ന് എന്തുമാത്രം ആരെയൊക്കെ നമ്മൾ സ്നേഹിച്ചാലും തിരിച്ച് നമുക്ക് കിട്ടാറില്ല. എന്നും മനസ്സിന് ദുഃഖം മാത്രമേ കിട്ടിയിട്ടുള്ളൂ സന്തോഷം എന്ന് അറിഞ്ഞിട്ടില്ല ഇനി വരും പോലെ വരട്ടെ
@dhanyasajan8473
@dhanyasajan8473 4 жыл бұрын
ഞാനും പൂരാടം ആണ് പക്ഷെ ഒരിക്കലും മനസറിഞ്ഞു സന്തോഷിട്ടില്ല അഥവാ ഒന്ന് ചിരിച്ചു നിന്നാൽ പിന്നെ കുറച്ചു ദിവസം കരയാൻ ആയിരിക്കും പിന്നെ വിധി
@anithajoy3123
@anithajoy3123 4 жыл бұрын
Truee
@alidasusanshaji3519
@alidasusanshaji3519 4 жыл бұрын
Soo true
@jayachandrannairsoman547
@jayachandrannairsoman547 4 жыл бұрын
ഓം നമഃശിവായ.. എല്ലാം ശരിയാകും.. പ്രാർത്ഥിക്കൂ...
@shihabsh1484
@shihabsh1484 4 жыл бұрын
Sathyam manasarinj chirikan polum peadi aan jivithathin oru purokatheem ella kurea kadagal mathram agarahathinoth jivikaan eannanavo patunnath
@dhanyasajan8473
@dhanyasajan8473 4 жыл бұрын
@@jayachandrannairsoman547 പ്രാർത്ഥിക്കാം ദൈവം നല്ലതു varuthatte
@nandu9805
@nandu9805 4 жыл бұрын
സാർ പറഞ്ഞത് മുഴുവൻ ശരിയാണ്, പക്ഷെ 30വയസ്സിനു ശേഷം സ്വയം കുറെ മാറ്റിയെടുത്തു. അനുഭവങ്ങൾ ഒരു പാടുണ്ടായപ്പോൾ 🙏🙏🙏
@ajithputhiyirampildinesan3380
@ajithputhiyirampildinesan3380 4 жыл бұрын
Niranjan Krishna. Athu sheriya orupad anubhavangal und
@nandu9805
@nandu9805 4 жыл бұрын
@@ajithputhiyirampildinesan3380 🙂
@ajithputhiyirampildinesan3380
@ajithputhiyirampildinesan3380 4 жыл бұрын
Niranjan Krishna .. Mattiyeduthittum pinneyum edayk paxhayapolayipokumm... Sherikkum mattan pattunnillaaa
@nandu9805
@nandu9805 4 жыл бұрын
@@ajithputhiyirampildinesan3380 ജോലിയിൽ ബിസി ആവൂ, ബിസി ആവാനുള്ള എന്തെങ്കിലും വഴി 'സേവന പ്രവർത്തനങ്ങൾ ' എന്തെങ്കിലും ചെയ്യൂ, ഏകാന്തത കൂടുമ്പോഴാണ് ഈ പ്രശ്നമൊക്കെ വരുന്നത്. മാക്സിമം ഒറ്റയ്ക്കു ഇരിക്കരുത്. വീട്ടിൽ വൈഫിനെ help ചെയ്യാം, കുട്ടികൾക്കു പഠിക്കുന്ന കാര്യത്തിൽ help ചെയ്യാം, എല്ലാരോടും സ്നേഹത്തിൽ സംസാരിക്കാം. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ, സന്തോഷമായി ജീവിക്കൂ, മറ്റുള്ളവരെയും അങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കൂ, സന്തോഷം പകർന്നു കൊടുക്കൂ, ഒപ്പം സ്നേഹവും. കുടുംബത്തിന് മുൻഗണന കൊടുക്കൂ, 🙂
@ajithputhiyirampildinesan3380
@ajithputhiyirampildinesan3380 4 жыл бұрын
@@nandu9805 mm nokkatte aangane maruvonnu... Thanks for your advice....
@PankajakshiKalloor-pc6cv
@PankajakshiKalloor-pc6cv Ай бұрын
തിരുമേനി ഞാൻ പൂരാടം നക്ഷത്രക്കാരിയാണ് വളരെ ഉപകാരപ്രദമായ ഒരു നല്ല ഉപദേശം തന്ന അങ്ങയ്ക്ക് നന്ദി
@shinyjoseph6577
@shinyjoseph6577 2 жыл бұрын
Thank you ,Thirumeni Your words are 100% right in my life. I spoiled my life. But sometimes God protects me. Always I feel me one type of loneliness.
@neerajarajeev580
@neerajarajeev580 7 ай бұрын
ശരിയായ കാര്യമാണ് എല്ലാം Thanks
@rejureju8671
@rejureju8671 4 жыл бұрын
ഞാൻ പൂരാടം നക്ഷത്രകാരിയാണ് എല്ലാം വളരെ ശരിയാണ് തിരുമേനി ഒരുപാട് നന്നിയുണ്ട് മനസിലാക്കി തന്നതിന്
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
നൻമ വരട്ടെ -
@AmbadiAmbadi-ny4tc
@AmbadiAmbadi-ny4tc 9 ай бұрын
Thank you thirumeni
@sureshganapathy3455
@sureshganapathy3455 4 жыл бұрын
ഒരു കാര്യം കൂടി എന്തിലും ഒരു സംശയം ഉണ്ടാവും. തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുള്ളപോലെ. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കും എന്നാൽ അവസാനം സ്വന്തം തീരുമാനം എടുത്തു കുഴപ്പത്തിൽ ചാടും. എന്റെ അനുഭവം. മറ്റുള്ളതെല്ലാം ശരിയാണ്. Thnks
@sheebababu6753
@sheebababu6753 7 ай бұрын
തിരുമേനി പറഞ്ഞു തനത് ശരി യാണ് ❤❤❤
@ayanapaarutty3585
@ayanapaarutty3585 3 жыл бұрын
അങ്ങ് വലിയവനാ 🙏ഞാനും പൂരാടക്കാരിയാ അങ്ങ് പറഞ്ഞതെല്ലാം 💯%sureeee aaaaa 🙏🙏🙏🙏🙏🙏
@vipinarya2055
@vipinarya2055 Жыл бұрын
കററ്റ്. സത്യം
@abhinandabhinand2182
@abhinandabhinand2182 4 жыл бұрын
സന്ധോഷിക്കാൻ പേടി ആണ്... 😭 എപ്പോളും സങ്കടം.. ആരേലും ഒക്കെ കാരണം അല്ലെ സ്വയം വരുത്തി വെക്കൽ....... എല്ലാം ശെരി ആവും എന്ന് എപ്പളും ഒരു വിശ്യാസം ഉണ്ട് 🙂
@Vilasini-yp1yr
@Vilasini-yp1yr 3 жыл бұрын
തീമേനി പറഞ്ഞത് മുഴുവൻ സത്യം ആണ്
@srinath3399
@srinath3399 2 жыл бұрын
Enum Sankadam Ngane enkilum varuthi vekum
@sasidharannaira.k6255
@sasidharannaira.k6255 Жыл бұрын
അപവാദം ശരിക്കും സത്യം തന്നെ.
@aries8718
@aries8718 4 жыл бұрын
വളരെ നന്ദി. പറഞ്ഞതെല്ലാം ശരിയാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhoshjk8677
@santhoshjk8677 3 жыл бұрын
നക്ഷത്രം പൂരാടം. യുക്തിക്ക് നിരക്കാത്ത ഭീകരമായ അപവാദങ്ങൾ കേൾക്കേണ്ടി വന്നു പലപ്പോഴും .
@sunithashams601
@sunithashams601 Жыл бұрын
സത്യം
@nandanacnair
@nandanacnair 4 жыл бұрын
Ellam correct aanu paranjathu Thiruthan sremikkam Valare nanni
@baijucs5427
@baijucs5427 2 жыл бұрын
സാർ പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ശെരി ആണ്.
@minisaraswathy687
@minisaraswathy687 4 жыл бұрын
Sir ..what you told is absolutely correct, for me all eight points are correct. Thank you
@bijeeshkumar2131
@bijeeshkumar2131 7 ай бұрын
എല്ലാം സത്യം ആണ് പറഞ്ഞത് എന്റെ പുരാടം നഷ്ത്രം ആണ്
@ravi73237
@ravi73237 3 жыл бұрын
Really your few calculated jathaka balam for star pooradam is very much suitable for me.Thanks
@nhtrollhub8242
@nhtrollhub8242 3 жыл бұрын
എന്റെ മോൻ പുരാടം എന്റെ നാൾ പുരാടം. സത്യം സാർ
@ramakrishnankrish7135
@ramakrishnankrish7135 4 жыл бұрын
വളരെ ശരിയാണ് തീരുമേനി
@akhilraj1507
@akhilraj1507 3 жыл бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം 🙏🙏🙏
@mayasnair8810
@mayasnair8810 4 жыл бұрын
വളരെ ശരിയാണ് സാർ.തെറ്റുകൾ തിരുത്താം,☺️😉
@rajalakshmimenon2903
@rajalakshmimenon2903 2 жыл бұрын
Iam fully join eith you.my sincere thanks for this valuable suggestions and guidence.certainly its a light in our path of life.my humble pranaams. . .
@jyothishal
@jyothishal 2 жыл бұрын
തിരുമേനി ...സമ്മതിച്ചു ഇതൊക്കെ എങ്ങനെ കിറു കൃത്യം പറയുവാൻ കഴിയുന്നു ... ഒന്നും പറയാനില്ല ... സ്വാമി ശരണം 🙏🙏🙏
@priyadarshiniprasanna5112
@priyadarshiniprasanna5112 4 жыл бұрын
ജോത്സ്യൻ 100%ശരി ആണ് പറഞ്ഞത്.... 2Yrs ബാക്ക് വരെ ഞാൻ വിചാരിച്ചിരുന്നു, എല്ലാ ആളുകളും enganokke തന്നെ ആണെന്ന്, ലാസ്റ്റ് ഇയർ ആണ് engane.... Astrology videos കണ്ടു thudageeth.... RJ Iyer, sirnte blog കണ്ടിരുന്നു about പൂരാടം, എല്ലാം പക്കാ സത്യം തന്നെ .. സർ..... 27Kaziyarayi.... ഇപ്പോഴും... കുഴിയിൽ കിടക്കുന്നു... 😥 ഉയർച്ച ഉണ്ടാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.... 😪😪 പക്ഷെ, എല്ലാം.... ഒരു ഓർമ മാത്രം ആയി... ഇനി ഉണ്ടാകും എന്ന് വിചാരിക്കുന്നു.😍 Thanks, for correct informations 😊
@shymapv4832
@shymapv4832 4 жыл бұрын
🤗🤗🤗
@talesbyDevika
@talesbyDevika 4 жыл бұрын
92 ani born
@ratheeshvasu8479
@ratheeshvasu8479 4 жыл бұрын
S.. 2
@Diya-ic1ry
@Diya-ic1ry 4 жыл бұрын
Correct ആണ് ഞാൻ മടിച്ചിയാണ്
@sangeethasasi1793
@sangeethasasi1793 4 жыл бұрын
Me too
@mahima2214
@mahima2214 4 жыл бұрын
Me tooo
@sreesreelekha2985
@sreesreelekha2985 4 жыл бұрын
Me tooo
@sunithakk2946
@sunithakk2946 4 жыл бұрын
Hats off you sir really 100% truth iam trying to wakeup from this negative thoughts
@vijayanpillaib2963
@vijayanpillaib2963 4 жыл бұрын
അങ്ങു പറഞ്ഞ കാര്യങ്ങൾ മിക്കവാറും ശെരി ആണ്..ഒരുപാട്‌ നഷ്ടം വന്നിട്ടുണ്ടു.മറ്റുള്ളവരുടെ വാക്ക് കേട്ടു ജോലി പോലും നഷ്ടമായീ..
@sujeeshaammu3232
@sujeeshaammu3232 3 жыл бұрын
Sir pooradam nakshathrakare kurich paranjath anubavam kond correct aanu.. Sirnte ella video njn kanarund.. Nalla vivarangal ellavarilum ethikkunnathil orupad nanni
@akku2940
@akku2940 4 жыл бұрын
Well said sir.all points matching correctly.100 percnt true in my case.high motivation also....👍
@padminikumar7995
@padminikumar7995 4 жыл бұрын
My star is Poorradam. Whatever u have said is 90 percentage correct. I admire u.
@chandranak4039
@chandranak4039 2 жыл бұрын
Thanks sir. Acceptable suggestions. Will try to react myself. Can follow you. God bless you 🙏
@ayilyaandayana1130
@ayilyaandayana1130 4 жыл бұрын
പറഞ്ഞതെല്ലാം 100%സത്യമാണ് സാർ
@ambilig2400
@ambilig2400 4 жыл бұрын
Super ഞാൻ എല്ലാം ഇങ്ങനെ യാണ് 🙏
@vnprasad6770
@vnprasad6770 4 жыл бұрын
ഞാൻ ഒരു പൂരാടം നക്ഷത്ര കാരൻ ആണ്. പറഞ്ഞ 8 കാര്യങ്ങളും എനിക്കുണ്ട്. അതിൽ ചിലതു തിരുത്തിക്കൊണ്ടിരിക്ക ആയിരിന്നു. ബാക്കി ഉള്ളത് കൂടി തിരുത്തും... നന്ദി...
@diljithdrisya2298
@diljithdrisya2298 2 жыл бұрын
E paranja kariyanghal seriyane but ellaperum rekshpedum jeevithathil husband um monum nashtapettu appol finance vannu
@melodiajunila6352
@melodiajunila6352 4 жыл бұрын
ഈ പറഞ്ഞത് മുഴുവൻ ശരിയാണ്... ഇതു എല്ലാം എന്റെ സ്വഭാവം ആണ്...
@krishnamangalath7920
@krishnamangalath7920 4 жыл бұрын
True
@Jayalakshmi567
@Jayalakshmi567 4 ай бұрын
ഞാനുംപൂരാടം നാളുകാരിയാണ് സാർപറഞ്ഞതെല്ലാംഎനിക്ക് അനുഭവമാണ് '🙏
@lakshmanankc693
@lakshmanankc693 2 жыл бұрын
Sir പറഞ്ഞത് ശരിയാണ് നന്ദി🙏🙏🙏
@renjiniramesh6430
@renjiniramesh6430 4 жыл бұрын
വളരെ ശരി നമിച്ചു തിരുമേനി
@lillyjoseph4344
@lillyjoseph4344 4 жыл бұрын
എന്റെ മോള് പൂരാടം ആണ്, ഇതിലെ മിക്ക കാര്യങ്ങളും സത്യം ആണ്...
@radhakrishnant.g.7056
@radhakrishnant.g.7056 Жыл бұрын
വളരെ സത്യമാണ്
@dreamer__2420
@dreamer__2420 Жыл бұрын
Correct!! Ente swabhavam ethu thanneyan 🙃
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് എന്തുചെയ്യതാലും നാളെ നാളെ ആവട്ടെ എന്ന് വിചാരിക്കും
@indiradevi6894
@indiradevi6894 Ай бұрын
ഞാൻ പൂരാടം നക്ഷത്രം മാണ് 1960 മേയ് 16 - തീയം തി ഇടവം മാസം തിരുമേനി പറയുന്നത് ശരിയാണ് എൻ്റെ . നഷ്ടം ങ്ങൾ മാത്രം ഉള്ള ജീവിതത്തിൽ ദുഃഖമാണ് കടം മേടിച്ച് തിരിച്ച് കിട്ടുകയില്ല🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shaijusm4097
@shaijusm4097 4 жыл бұрын
ശരിയാ സാർ........നന്ദി
@kishorkrishnanp3286
@kishorkrishnanp3286 4 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 👍
@manikandansubramaniyan1967
@manikandansubramaniyan1967 Ай бұрын
SuperThanks
@firoshfreekzz725
@firoshfreekzz725 3 жыл бұрын
സത്യം ചേട്ടാ പറഞ്ഞത് കുറെ ഒക്കെ മെയിൻ ആയിട്ട് അപവാദം 😀😀😀ആരെയെങ്കിലും സഹായിച്ചാൽ അത് എനിക്ക് അവസാനം പേരിദോഷമായി വരും 😔😔😔😔
@sujamenon2879
@sujamenon2879 2 жыл бұрын
alasatha.. very true.. ofcourse critical situation very active
@ShyniA-o7h
@ShyniA-o7h 9 ай бұрын
പൂർണ്ണമായും ശരിയാണ് തിരുമേനി ..🙏
@Funnyvideos-rm1xc
@Funnyvideos-rm1xc 2 жыл бұрын
💯 Satyam aanu... Ororo points um correct aanu
@biju.rraveendranath8423
@biju.rraveendranath8423 3 жыл бұрын
എന്റെ നാൾ പൂരാടമാണ്. പറഞ്ഞത് സത്യമാണ് സാർ. 🙏🙏
@Mom-Sons1234
@Mom-Sons1234 2 жыл бұрын
ഇത് വളരെ ശരിയാണ് തിരുമേനി. ഞാൻ ഇത് കേൾക്കാൻ വൈകിപോയല്ലോ.
@menakamenaka4092
@menakamenaka4092 4 жыл бұрын
എന്റേതും പൂരാടം നക്ഷത്രം ആണ്.... സാർ പറഞ്ഞ 8 കാര്യങ്ങളും സത്യം ആണ്.... ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ......
@Nidhin502
@Nidhin502 4 жыл бұрын
കേട്ടിട്ട് ചിരി വന്നു പോയി .. 100% ശരിയാണ്. 🙏
@Morning-Dew83
@Morning-Dew83 Жыл бұрын
😀😀😀😀😀😀😀
@Jyothikeralakutty
@Jyothikeralakutty 4 жыл бұрын
എല്ലാം ശരി ആണ് sir
@prasadkumar7704
@prasadkumar7704 4 жыл бұрын
പറഞ്ഞെതെല്ലാം 100% ശരിയാ !!?? ഞാൻ പൂരാടം നക്ഷത്രക്കാരനാ. ഒരു പാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
@sindhumydreams832
@sindhumydreams832 6 ай бұрын
എല്ലാം ശരിയാണ്
@jesymanoj6969
@jesymanoj6969 2 жыл бұрын
വളരെ ശരിയാണ്
@Dr.ThanosNair
@Dr.ThanosNair 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരി ആണ്... ഇനി മുതൽ ശരി ആക്കാൻ നോക്കാം.... 👌😊
@rajikannan9571
@rajikannan9571 2 жыл бұрын
Valarae upakarapradamayi thirumaeni
@dewdrops9743
@dewdrops9743 4 жыл бұрын
Ente bharthaavu puuraadam aanu...valare correct aanu sir paranja karyagal...
@rajilasreejith2363
@rajilasreejith2363 3 жыл бұрын
വളരെ ശരിയാണ് തിരുമേനി 🙏
@MrRajeevsundar
@MrRajeevsundar 4 жыл бұрын
ഞാനും പൂരാടം നക്ഷത്രക്കാരനാണ്. 90% ശരി തന്നെ.
@eplohirtc1156
@eplohirtc1156 2 жыл бұрын
പറഞ്ഞ ആറെണ്ണം ശരിയാണ് മാറ്റാൻ ഒന്ന് ശ്രമിച്ചു നോക്കാൻ ഒരു വഴി ആവട്ടെ
@aiswaryapm1497
@aiswaryapm1497 3 жыл бұрын
Njan pooradam nakshathram anu sir sir parajdhuu valrea shariyanu thanks sir
@aparnaomanakuttan2276
@aparnaomanakuttan2276 4 жыл бұрын
Paranjat ellam valare sheryanu..
@adminsinpraconsultancy7633
@adminsinpraconsultancy7633 2 жыл бұрын
Valare Sheriyanu Sir 🙏🙏🙏
@manjuchandran9748
@manjuchandran9748 Жыл бұрын
All points are correct my star pooradam T U sir
@deepak3512
@deepak3512 2 жыл бұрын
Ende Nakshatram pooradam anu. Sir paranja karyangal correct anu. Thiruthan avasaramayathinu Thank u sir🙏
@vishnusreeniv6755
@vishnusreeniv6755 Жыл бұрын
💯% correct your Your Highness
@anithagopi3463
@anithagopi3463 3 жыл бұрын
Valare seriyaanu
@rameshkailath9641
@rameshkailath9641 4 жыл бұрын
ഞാനും ഒറ്റ പൂരാടമാണ് എല്ലാം വളരെ ശരിയാണ്.
@kumarsuryadelhi2583
@kumarsuryadelhi2583 4 жыл бұрын
where are you located right now ?ഒറ്റ പൂരാട ,ഊരാടും, nadu vidum
@sreedevig7181
@sreedevig7181 4 жыл бұрын
Ellam valare sari annu sir
@amalmohan311
@amalmohan311 4 жыл бұрын
പറഞ്ഞ കാര്യം എല്ലാം സത്യം
@prabhakumari6212
@prabhakumari6212 2 жыл бұрын
ഏന്തായാലും സാർ പ്രതി വിതി പറഞ്ഞു തരിക ഈ പറഞ്ഞ കാര്യം സത്യം
@mile-stoneengineersconstru8361
@mile-stoneengineersconstru8361 4 жыл бұрын
പറഞ്ഞത് 101% ശെരിയാണ്. സബ്സ്ക്രൈബ് ചെയ്യുന്നു
@shahaz3869
@shahaz3869 3 жыл бұрын
100 percentage correct
@sanu3536
@sanu3536 4 жыл бұрын
ഹൈയോ 100% 150% സത്യമായ കാര്യങ്ങൾ
@MONSTER-et8hq
@MONSTER-et8hq 4 жыл бұрын
95% Sure,👍👍👍👍👍 thannepole thanne kandu chadhikkapettittund🙏
@SOUDAMMAV
@SOUDAMMAV Ай бұрын
ok thirumeni🎉
@jayyugrao7565
@jayyugrao7565 4 жыл бұрын
Absolutely right... 2nd one perfect
@pranavprathaapan982
@pranavprathaapan982 4 жыл бұрын
Sathyamaya karyangal👌👌👌
@praseethapp8463
@praseethapp8463 2 жыл бұрын
ഞാനും പൂരാടം നക്ഷത്രക്കാരിയാണ്.അങ്ങ് പറഞ്ഞതെല്ലാം 100 % ശരിയാണ്. എല്ലാം മാറ്റി ഇന്നു മുതൽ ഞാൻ നന്നായി.
@babuam9216
@babuam9216 2 жыл бұрын
ഇത് സത്യമാണ് ഇത് എങ്ങിനെ മറികടക്കാം എന്നാണ് ആലോചിക്കുന്നത്
@jineeshpk440
@jineeshpk440 4 жыл бұрын
വളരെ ശരിയാണ് ,കൂടാതെ ഉപകാരപ്രദവും
@nayanasrepk9232
@nayanasrepk9232 4 жыл бұрын
Correct aanu allam . Lifel ethuverey santhosham undayitilya arku andu chaithukoduthalum doshamey undayitullu
@Jyothika_subhash
@Jyothika_subhash Жыл бұрын
Super 👌👍
@signmaxprintingpress9226
@signmaxprintingpress9226 2 жыл бұрын
corect karyama
@sajisaji9144
@sajisaji9144 Жыл бұрын
സാർ പറഞ്ഞത് 8 🙏🙏🙏🙏🙏 ശരിയാണ് എനിക്ക് ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏
@lk5164
@lk5164 Жыл бұрын
Well said👍
@sunethsubith1391
@sunethsubith1391 2 жыл бұрын
ഞാനും പുരാടം നക്ഷത്രം ആണ് ഈ പറഞ്ഞതെല്ലാം ശരിയാണ് അലസത മടി പിന്നെ ചാടിപിടഞ്ഞു എഴുന്നേറ്റ് എല്ലാം ഇപ്പോൾ തന്നെ ചെയ്യണമെന്ന് തീരുമാനിക്കും അതിൽ നൂറുശതമാനം വിജയിക്കുകയും ചെയ്യും
@divyavijayan3318
@divyavijayan3318 2 жыл бұрын
😂😂100%👍👍 correct 👍
@sijimolvs4638
@sijimolvs4638 4 жыл бұрын
Sir പറഞ്ഞത് 100% ശെരിയാണ്. എന്റെ നാൾ അല്ല. But my parent നക്ഷത്രം ആണ്. പറഞ്ഞത് എല്ലാം അനുഭവിക്കുന്നത് ആണ് കൂടെ ഉള്ളവർ.
പൂരാടത്തിലെ പുണ്യവതികൾ |ഉപാസകൻ
21:35
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 255 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 24 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29