Thanku thanku thanku..... പൂരാടത്തെ പഴിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതിനപ്പുറം ഒരു മോട്ടിവേഷൻ ഇല്ല...... ഈവിഡിയോ മാത്രം മതി പൂരടത്തെ സ്നേഹിക്കാൻ... ഇനിയും പരിശ്രമിക്കാൻ.... നന്ദി.......
@saraswathyclt48823 ай бұрын
സർ,, താങ്കൾ പറഞ്ഞത് 100% വും ശരിയാ ണ്. എന്റെ നക്ഷത്രം തുലാം മാസത്തിലെ പൂരാടം. ഞാൻ ഒരു സാധരണ കുടുംനത്തിലാണ് ജനിച്ചത്. ഞാൻ നല്ല ദൈവവിശ്വാസിയാണ്. താൻ പാതി ദൈവം പാതി എന്നാണല്ലോ. നന്നായി പഠിച്ചു. നല്ല വിദ്യാഭ്യാസം നേടി. നന്നായി പരിശ്രമിച്ചു ദൈവാ നുഗ്രഹം കൊണ്ട് പഠിപ്പ് കഴിഞ്ഞ ഉടനെ psc എഴുതി പെട്ടന്ന് തന്നെ ഗവണ്മെന്റ് dept ൽ നല്ല തസ്തികയിൽ ജോലി കിട്ടി. എല്ലാ കാര്യത്തിലും നമ്മൾ പരിശ്രമി ക്കണം അല്ലാതെ നക്ഷത്രതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. Hardwork and determination are the secret of success. ഭർത്താവും രണ്ടു കുട്ടികളും ആയി സുഖമായി jeevikkunnu കാര്യമില്ല. Hard wo
@leenamathew3867 Жыл бұрын
ഞാനും പൂരാടം ആണ് എനിക്ക് ദൈവകൃപയാൽ യാതൊരു കുഴപ്പവും ഇല്ല. ഓരോ അന്ധവിശ്വാസങ്ങൾ
@sadajyothisham Жыл бұрын
പൂരാടത്തിന് കുഴപ്പം ഉണ്ടെന്ന് ഇവിടെ ആരും പറയുന്നില്ലല്ലോ🤔
@remadevi7077 Жыл бұрын
ഞാനും പൂരാടം
@vijisoman6466 Жыл бұрын
ഞാൻ പൂരാടം, എനിക്ക് നല്ല നാളാണ്
@neenajose7053 Жыл бұрын
Me too . Pray well everything will be alright
@balaviji6199 Жыл бұрын
ഞാനും പൂരാടം
@thecupid3125 Жыл бұрын
ഞാൻ പൂരാടം നാളുകാരനാണ്..... പണവും പദവിയുമില്ല... പക്ഷേ എന്തോ.... എത്ര ചവിട്ടിതാഴ്ത്തിയാലും തോറ്റുകൊടുക്കാൻ മനസ്സ് വരുന്നില്ല... കുടുംബസ്വത്തായിട്ട് കിട്ടിയത് ആത്മവിശ്വാസം മാത്രം... ഒന്നേ അറിയാവു... മരിക്കുന്നതിന്റെ തലേന്ന് വരെയും തോൽവിയിൽ നിന്നും വിജയത്തിലേക്ക് പോകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.... 😊 i love to born as a poorvashada birth star man❤
@advvarshaskumar4095 Жыл бұрын
😊
@KalyaniKondotty-ti9vw10 ай бұрын
👍👍
@shoukkathalishoukku18605 ай бұрын
😢😢😢😢😢🔥🔥🔥🔥🔥❤❤❤❤❤
@jinseMj3 ай бұрын
Yes
@sanalv9078 Жыл бұрын
പൂരാടം = എപ്പോഴും ഒരു അസുഖവും വിഷമവും കൂടെ കാണും ..
@syamabiju4490 Жыл бұрын
Sathyam
@habeebshahana4671 Жыл бұрын
സത്യം എന്റെ മോൻ പൂരാടം
@harshahaneesh308811 ай бұрын
Correct
@AnaghaMeenu-jl7tl10 ай бұрын
Crct
@jinseMj3 ай бұрын
Crct😢
@ajeshe3016 Жыл бұрын
ഞാൻ പുരാടം ആണ് നിങ്ങൾ പറഞ്ഞത് സത്യം ആണ്
@lathas3114 Жыл бұрын
ഞാനും പൂരാടം ❤️
@chadranpillai2998 Жыл бұрын
ഞാൻ പൂരാടം കുറച്ച് ബുദ്ധിമുട്ടി പക്ഷെ ഞാൻ രണ്ടു കൽപ്പിച്ച് ഇറങ്ങി ഇന്ന് മക്കൾ രണ്ടും വിദേശത്ത് ,എനിക്ക് നാട്ടിൽ മാന്യമായ സ്ഥാനം ,വലിയ പണം ഇല്ലങ്കിലും ഒരു കാര്യവും മുടങ്ങാറില്ല
@Dannie-h7h Жыл бұрын
Tku നല്ല മോട്ടിവേഷൻ 👍👍
@jacksonjose4489 Жыл бұрын
പൂരാടം നശിച്ചതായത് കൊണ്ടല്ല.... ഒരു ട്രാക്കിൽ എങ്ങനെ എങ്കിലും എത്താൻ വളരെ പാടായത് ആണ് കാരണം.... ആ ട്രാക്കിൽ കയറിയാൽ വന്ദേ ഭാരത് പോലെ കുതിച്ചു പായുന്നത് കണ്ട് നമ്മൾ തന്നെ അത്ഭുതപെടും... ആ ട്രാക്ക് കണ്ടെത്തുക ഒരു വ്രതമായി എടുക്കുക...അത് കണ്ടെത്താൻ പറ്റാത്തവർ സ്വയം കത്തി ഇല്ലാതാകുന്ന മെഴുകുതിരിക്കു സമം....
@jinsjinsmj9742 Жыл бұрын
കറക്റ്റ് ബ്രോ
@anilwarrier781011 ай бұрын
സത്യം
@ranjithmp225710 ай бұрын
ആരെങ്കിലും എത്തിക്കണം
@anilwarrier781010 ай бұрын
സത്യം 💯
@gracepeters43885 ай бұрын
Pooradam nalla nakshatram aanoo
@induajith775 Жыл бұрын
ഞാൻ പൂരാടം. എന്റെcousin ഉം പൂരാടം. ഇത് പോലെ നല്ല നക്ഷത്രം വേറെ ഇല്ല. ഞങ്ങളാണ് കുടുംബത്തിൽ രക്ഷപ്പെട്ടവർ.
ഞാനും husband ഉം പൂരാടം ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാ ..Thanks God
@seenaseena16989 ай бұрын
Poradam divorce akunnu
@shijur5830 Жыл бұрын
ഞാനും പൂരാടം .45വയസായി ഇതുവരെ രക്ഷപ്പെട്ടില്ല വിവാഹം പോലും കഴിഞ്ഞിട്ടില്ല.
@AshaAsha-us1iw Жыл бұрын
ഇയാളുടെ വീട് എവിടെയാ?
@babuthomas22589 ай бұрын
ഞാനും കൂടെ ഉണ്ട്😢😢😢 ഒരു പൂരാടൻ
@jomonthomas28463 ай бұрын
ഞാനും പൂരാടം 47 ആയി. വിവാഹം കഴിഞ്ഞിട്ടില്ല.
@subeeshts6058 Жыл бұрын
ശനി മാറി.. ഒരു ഗുണവും ഇല്ല.. ധനു രാശി... പൂരാടം... കടം കയറി മുടിഞ്ഞു.... ന്റെ കൃഷ്ണാ... 😭😭
@sadajyothisham Жыл бұрын
ശെരിയാകും
@valsalavalsala4013 Жыл бұрын
Kadam kayari mudinju, ente yum avastha,
@adikeshpadevanandha840 Жыл бұрын
maduthu life
@jayakumarkvachari9002 Жыл бұрын
ഓടടാ നെഗറ്റീവ്വേ
@kavyasooraj7821 Жыл бұрын
Njnum ധനു രാശി പൂരാടം 😖😖 ഒരു സമാധാനോമില്ലാത്ത മുടിഞ്ഞ നാൾ
@linsonxavier1294 Жыл бұрын
ഞാനും പൂരാടം ആണ് എന്റെ കഥ പറയാനും താങ്കൾക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@RajeshRaj-br9rz Жыл бұрын
ഞാനും പൂരാടം.. ഓഷോ 👌👌
@jayasankartk59012 күн бұрын
ഞാൻ കുംഭത്തിലെ പൂരാടം. വലിയ പഠിപ്പു ഒന്നും ഇല്ല. എന്നാലും 21 വയസ്സിൽ സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടി. 39 വയസ്സിൽ ഒന്നും നോക്കാതെ റിസൈൻ ചെയ്തു. റിസ്ക് എടുത്തു പ്രൈവറ്റ് കമ്പനി യിൽ പോയി. 12 വർഷം ജോലി ചെയ്തു. ഡൽഹി ക്കു ട്രാൻസ്ഫർ ആയി അപ്പോൾ തന്നെ റിസൈൻ ചെയ്തു. ഇപ്പോൾ കഷ്ടപെട്ടു ഒരു സ്റ്റാർട്ടുപ് ചെയ്യുന്നു. രക്ഷ പെട്ടു എന്ന് തോന്നുന്നു. നന്നായി നടക്കുന്നു. എന്തായാലും 10 പൈസ കടം ഇല്ല 🙏🏻റിസ്ക് എടുത്താൽ നന്നാകും എന്നാണ് എനിക്ക് തോന്നിയത്
@rajeswaryraji4871 Жыл бұрын
ഞാനും പൂരാടം നക്ഷത്രം ആണ്. ശുക്രദശയിൽ ആണ് ജനനം 😂.ജാതകത്തിൽ പറഞ്ഞിരിക്കുന്നത് വല്ല്യ കാര്യങ്ങളാണ്.10 വയസ്സിൽ തുടങ്ങിയ ഭാഗ്യങ്ങളാണ്. ഇനി അനുഭവിക്കാൻ വല്ലതും ബാക്കിയുണ്ടോ എന്നാണ് സംശയം. അച്ഛനമ്മമാരുടെ മരണം, വിവാഹം, വേർപിരിയൽ, അസുഖങ്ങൾ, പട്ടിണി, കുറച്ചുനാൾ കടത്തിണ്ണയിൽ വരെ കിടന്നു. അതിനിടക്കുള്ള അനുഭവങ്ങൾ വേറെ. കൂടപ്പിറപ്പുകളില്ല. ബന്ധുക്കൾ എന്നെ വിവാഹം കഴിപ്പിച്ചു വിട്ടതിൽ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ പോലും നടന്നിട്ടില്ല.ഇത്രയും ഭാഗ്യങ്ങൾ കിട്ടിയ സന്തോഷത്തിൽ ജീവിക്കുന്നു
@advvarshaskumar4095 Жыл бұрын
Me too
@VinodVinodkumar-tc2ee5 ай бұрын
ഞാനും നിങ്ങളെ പോലെതന്നെ
@bhavanicv7556 Жыл бұрын
പൂരാടത്തിൽ ജനിച്ചത് എന്നാൽ ഇത്രയും ദുരിതം അനുഭവിക്കുന്നവർ വേറെ ഉണ്ടാവില്ല
@@sadajyothisham പെട്ടിയിലോട്ടു വെയ്ക്കുംമ്പോൾ എല്ലാം ശെരിയാകും
@anjuar9604Ай бұрын
Ithpole moolam kudi cheyu pls
@CHANDRANAK-p1k7 ай бұрын
ഞാനും പുരാടം നഷത്രക്കര നാണ് '28 വർക്ഷം ഗൾഫിൽ ആയിരുന്ന് ഇപ്പോൾ നാട്ടിലാണ്. ചെയ്യാത്ത പണികളില്ല കടം ഒരുപാട് ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല ഒരുപാട് ശത്രുക്കള് ഉണ്ട്. ചന്ദ്രൻ പുരാടമാണ് നാഴി അരി വാങ്ങാൻ 'വഴിയില്ല ഒരു തോഴില് ഉണ്ടായിരുന്ന് അത് ശത്രുക്കള് തട്ടിപറിച്ച് അവര് എടുത്തു ഈശ്വരനെ വിളിച്ച് എന്നും പ്രത്ഥിക്കും ഒരു വഴിയും കാണാനില്ല.
@ashavinod13297 ай бұрын
Ente mon pooradam anu. Bhayakara madiyanu padikan. 18.1.2007.time. 9.52 am
ഞാനും പൂരാടം ആണ്. എനിക്ക് ഇപ്പോൾ 64 വയസ്സ് ആയി. എന്റെ ഭാര്യ മരിച്ചു, എന്റെ ഒരേ ഒരു മോൻ മരണപെട്ടു. സ്വന്തമായി വീടില്ല. കടം കയറി മുടിയാറായി. എന്റെ DOB 15/08/1959 POB TRIVANDRUM TOB 3.55PM ഇനി എന്നാണ് നല്ല കാലം വരുന്നത് ഒന്ന് നോക്കണേ തിരുമേനി
@padmakumari3882 Жыл бұрын
ഞാനും പൂരാടം ആണ്. ഇതുവരെ ജീവിതത്തിൽ ദുരിതം മാത്രം. 50 കഴിഞ്ഞു ഇനി എവിടെന്നാ നല്ല കാലം?
@Resu928 Жыл бұрын
😂 ആരോഗ്യം ക്ഷയിച്ച ശേഷം പണം വന്നു ചേരും കണ്ടു കൊണ്ടിരിക്കാം അനുഭവിക്കുവാൻ കഴിയില്ല . പൂച്ച ചട്ടിയിലെ മീൻ നോക്കി ഇരിക്കുന്ന മാതിരി.
@anjanaashokan11338 ай бұрын
Pooradavum vishakavum cherumo
@joandthegirl5294 Жыл бұрын
വിശ്വനാഥൻ ആനന്ദ് നക്ഷത്രം പൂരാടം. ചെസ്സ് ചാമ്പ്യൻ.. നടൻ നരേന്ദ്ര പ്രസാദ്, കൃഷ്ണ കുമാർ
@jacksonjose4489 Жыл бұрын
KR നാരായണൻ, സച്ചിൻ തെണ്ടുൽക്കർ, P ചിതംബരം, വിശ്വനാഥൻ ആനന്ദ്, നരേന്ദ്ര പ്രസാദ്, ഐശ്വര്യ റായ്
ഞാനും പൂരാടം ആണ്. ഇത്ര മോശം നാള് ഇല്ല. ഒരിക്കലും രക്ഷപെടില്ല. ഒരു സമാധാനം പോലും ഇല്ല.
@dhaneeshjithu1169 Жыл бұрын
Sathayam
@kumarsharons2834 Жыл бұрын
എന്തിനാണ് ബ്രോ ഇത്രയും നെഗറ്റീവ് അടിക്കുന്നത്.... ഞാനും പൂരാടം നക്ഷത്രമാണ് ഞാൻ ഇങ്ങനെ വിശ്വസിക്കുന്നില്ല.... ഞാൻ പോസിറ്റീവ് ആയി മാത്രമേ ജീവിതത്തെ കാണുന്നുള്ളൂ...... താങ്കളും ജീവിതം പോസിറ്റീവ് ആയി കാണു ജീവിതം വിജയിച്ചിരിക്കും........
@jomonthomas2846 Жыл бұрын
@@kumarsharons2834 നെഗറ്റീവ് അല്ല, സത്യം ആണ്. പൂരാടം, ജനിച്ച ടൈം വളരെ പ്രധാനപ്പെട്ടതാണ്.
@binsiya6181 Жыл бұрын
14 to 20 pokka ini avdnn engane anavoo
@SusheelaVijayan-jn9lo Жыл бұрын
@@binsiya6181date aano?
@akhilnair9044 Жыл бұрын
പുരുഷൻ മാരുടെ ദാമ്പത്യം നല്ല താകുമോ
@hima5380-f2s Жыл бұрын
എന്റെ മോന്റെ മാസം ഏപ്രിൽ sachin😍😍😍😍
@nazimudeens9310 Жыл бұрын
Very True.
@LidhiSrikumar7 ай бұрын
ഞാൻ പൂരാടം അത്യാവശ്യം സമ്പത്ത് ഉണ്ട്.... പക്ഷേ ഒരു ഗവണ്മെന്റ് ജോലിക്ക് ആഗ്രഹം ഉണ്ടായിരുന്നു... നടന്നില്ല
@ajeshe3016 Жыл бұрын
ഉണ്ടാക്കി
@HaridasanBK5 ай бұрын
T N Sheshan
@jishnuunnikrishnan2599 Жыл бұрын
ഞാൻ പൂരാടം... Mass സത്യം ഗതി പിടിച്ചില്ല... എല്ലാം നഷ്ടപ്പെട്ടു.. സ്നേഹിച്ച പെണ്ണും.. ജയിലിൽ കിടന്നു.. ജോലി തെറിച്ചു.. കുടുംബത്തിൽ നിന്ന് സപ്പോർട്ട് പോലുമില്ല
@bindumartin142 Жыл бұрын
ദൈവമെ ജയിലിൽ കിടക്കേണ്ടി വരമോ
@jishnuunnikrishnan2599 Жыл бұрын
@@bindumartin142 എല്ലാരും ഒരുപോലെ അല്ല
@salinip8869 Жыл бұрын
😄😄
@salinip8869 Жыл бұрын
Sariyaakum
@HaridasanBK5 ай бұрын
ഞാൻ പൂരാടക്കാരനാണ്.
@manilal5333 Жыл бұрын
ലോട്ടറി ക്കു കൊടുത്ത പണം മതിയായിരുന്നു രക്ഷപ്പെടാൻ, പറയാൻ കാരണം ഞാനും പൂരാടം ആണ് 🤭
@dileepdileepkannur4028 Жыл бұрын
ഞാനും
@p.nvijayan644711 ай бұрын
ഞാൻ പൂരാടം
@krishnantp1967 Жыл бұрын
Njanumpooradambiggestflopp
@sidhiqk6665 Жыл бұрын
ഉള്ള ജോലി ഇപ്പോൾ പോയി, കടം കുന്ന് കയറി, ലോട്ടറി അടിക്കും എന്ന് പറഞ്ഞു ലോട്ടറി എടുത്തു ക്യാഷ് ഒരുപാട് പോയി കിട്ടി. 😂
@mohammeddubai768 Жыл бұрын
വെറുതെ
@athirava55939 ай бұрын
ഞാനും 6.37 നു ആണ്.. പകൽ😂
@abhilashtk3444 Жыл бұрын
പൂരാടം നഷത്രത്തിൽ ജനിച്ച് നശിച്ച വ്യക്തികളിൽ ഒരാൾ ഞ്ഞാൻ
@vinoy3734 Жыл бұрын
പുരാടം രക്ഷപെടാൻ പാട് ആണ് വളരെ കുറച്ചു പേര് മാത്രം രക്ഷ പെടും
@salmans508 Жыл бұрын
Nope not real most people really succeeds you didn't succeed it doesn't mean others
@LakshmiLakshmi-je3sq Жыл бұрын
👍
@sheebababu6753 Жыл бұрын
എന്റെ നാൾ പൂരാടം
@INVERTED_ANANDHUMAYA4 ай бұрын
POORADAM❣️POORADAM
@rasmitha2763 Жыл бұрын
പൂരാടം ഞാൻ
@ajeshe3016 Жыл бұрын
ഞാൻ കോടി
@sreelathakumaric7099 Жыл бұрын
🙏🙏🙏🙏🙏🙏
@aleenaroseed4052 Жыл бұрын
ഞാൻ പൂരാടം എന്തരോ എന്തോ
@abhilashabhi3468 Жыл бұрын
Apol Katha kazhihju
@sathyk9493 Жыл бұрын
Ithupole nasicha naal illa manasamadhanam orikkalum kittilla
@AdarshCreationzz Жыл бұрын
😂🎉
@SaniSalam-x3r11 ай бұрын
Ente hasbnd poora dam kuttikal illa1974
@hima5380-f2s Жыл бұрын
മേടത്തിലെ pooradam
@With_Love.Suchithra_Pradeep11 ай бұрын
Pooradam nakshathram aayitu karyamilla.. janana time koode nallathavanam. Pinna thalayilezhuthum venam
@anilkumaridea10 ай бұрын
പൂരാടം ഞാനും 😂
@SuryaM-v2i Жыл бұрын
സൂര്യ പൂരാടം
@jinseMj3 ай бұрын
Chandra pooradam😂😂😂😂
@shafikk-269 Жыл бұрын
Iam pooradam
@Gps364 Жыл бұрын
Aiswarya Rai was born on Nov 1st 1973 not on Nov 17
@noobplays3818 Жыл бұрын
Correct. But Nov 1, 1973 yum pooradam aanu. So she is pooradam
ഒര് സീക്രട്ട് പറയട്ടെ നിങ്ങളുടെ നക്ഷത്രം പറയാമോ എന്ന് നിങ്ങളുടെ കൂട്ടുകാരൊട് ചോദിച്ച് നോക്കൂ വേണമെങ്കിൽ 15 ൽ കൂടുതൽ ഒപ്ഷനും കൊടുത്തൊളു ആർക്കും പറയാൻ പറ്റില😂😂 വേണമെങ്കിൽ ഒന്ന് പരീക്ഷിക്കൂ
@Manojkumarkavumthara4 ай бұрын
വളരെ നല്ല നക്ഷത്രം പൂരാടം വെള്ളക്കൂറ് നക്ഷത്രം
@DeepthiChichu-lz1zf Жыл бұрын
Nashicha star
@Yaks_hA Жыл бұрын
🥺🥺🥺🥺🥺
@shamilas5883 Жыл бұрын
Roghavum vishamavum koottinund
@padmanabhanpvpvp1358 Жыл бұрын
ഞാൻ പൂരാടം. നശിച്ച നക്ഷത്രം.
@jayakumarkvachari9002 Жыл бұрын
ഓടടാ
@Teakook2023 Жыл бұрын
പൂരാടം ഒരിക്കലും നശിച്ച നാൾ അല്ല നമുക്കുവരുന്ന വിഷമങ്ങൾ സന്തോഷം ആക്കിമാറ്റുന്നതാണ് നമ്മുടെ വിജയം ഞാനും ഒരു പൂരാടക്കാരിയാണ് ആരുടേയും മുന്നിൽതോറ്റുകൊടുക്കരുത് എന്ത് വിഷമം വന്നാലും പിടിച്ചു നിൽക്കണം alltheebest