അള്ളാഹു സത്യം മനസ്സിലാക്കാൻ എല്ലാർക്കും തൗഫീഖ് നൽകട്ടെ
@Onlinemediauae Жыл бұрын
ആമീൻ സമസ്തകർക് ഹിദായത് കൊടുക്കാൻ ഞാനും ദുആ ചെയുന്നു
@vertex1974 Жыл бұрын
എൻ്റെ കുടുംബത്തിലും ,നാട്ടിൽ നിന്നും .ഒരുപാട് ആളുകൾ സത്യം മനസ്സിലാക്കി സമസ്തയിൽ നിന്നും.. രക്ഷപ്പെട്ടു.. ഗൾഫിൽ പോയപ്പോയാണ് ഒരു പാട് ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്...
@shafeekshafee2798 Жыл бұрын
സത്യം വഹാബിസമാണോ?മആദല്ലാഹ്
@hussainhussain437215 күн бұрын
അതെ സലഫികൾ സത്യം മാത്രമേ പറയുകയൊള്ളു@@shafeekshafee2798
@ralatifra81 Жыл бұрын
സത്യങ്ങൾ ഒളിച്ചു വെക്കാതെ നെല്ലും പതിരും വേർ തിരിച്ചു മനസ്സിലാക്കി തരുന്ന പണ്ഡിതന്മാർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ..
@razurazu3228 Жыл бұрын
L/(😙
@u.mthaha5645 Жыл бұрын
1111111111111111
@sidhikhchathannoor4550 Жыл бұрын
പേരോടിന്റെ മകൻ പഠനം പൂർത്തി ആകിയതിനു ശേഷമാണ് പേരോട് തൗഹീദ് പറയാൻ തുടങ്ങിയത്, ആ മകന് റബ്ബ് റഹ്മത്ത് ഏറ്റി കൊടുക്കട്ടെ
@mohammadkoya1329 Жыл бұрын
സത്യം എത്ര മൂടി വച്ചാലും ചിലപ്പോൾ തികട്ടി പുറത്തു വരും. അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ
@klkutty6354 Жыл бұрын
അതേ 🌹 സത്യം എത്രതന്നെ മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്തേക്ക് വരും👌 അതുകൊണ്ടുതന്നെ സുന്നികൾ മങ്കൂസ് മൗലൂദ് എന്ന സത്യതെ ഉൾക്കൊണ്ടുകൊണ്ട് എല്ലാദിവസവും മങ്കൂസ് മൗലൂദ് ഓതിക്കൊണ്ട് തന്നെ നാളെ സ്വർഗ്ഗ പ്രവേശനം അതിന്റെ ബർക്കത്ത് കൊണ്ട് സഫലമാക്കും ഇന്ശാഅല്ലാഹ് 🤲🤲🤲
@shameeraavaz8117 Жыл бұрын
@@klkutty6354 nalla thamasa..🤭😁😂
@klkutty6354 Жыл бұрын
@@shameeraavaz8117 ആരും ഇവിടെ സമൂസയുടെ കാര്യം ചോദിച്ചില്ലല്ലോ 🤔 പിന്നെന്തിന് ഇവിടെ നല്ല സമൂസ എന്ന് പറഞ്ഞു 🤔 ആ താങ്കൾ ചായക്ക് സമൂസയാണോ കഴിക്കുന്നത് 🤔 ചിലപ്പോ അത് കൊണ്ടായിരിക്കും അല്ലെ 👌 ആ എന്തെരോ എന്തോ 🏃♂️🏃♂️🏃♂️ ഏതായാലും ചായ യിൽ ഈച്ച🪰 വീഴാതെ ശ്രദ്ധിച്ചോളൂ👌 ഞമ്മന്റെ ഈച്ച 🪰 മൗലവിമാരുടെ ശ്രദ്ധയിൽപെട്ടാൽ ആ ചായ പിന്നെ ഗവേഷണം നടത്താതെ ജന്മത്തിൽ കുടിക്കാൻ സാധിചെന്ന് വരില്ല 👌👌👌🏃♂️🏃♂️🏃♂️😇🪰😇🧞♂️
@abdulkader1455 Жыл бұрын
പോരോട് മുസ്ലിയാർക്ക് അള്ളാഹു വിന്റെ ദീൻ ഇടക്കല്ലാം നേരെ പറയുന്നത് കൊണ്ട് ഒരു ബിഗ് സല്യൂട്ട്.
@SadikTP Жыл бұрын
യഥാർത്ഥ പ്രമാണങ്ങൾ തൊട്ടാൽ സത്യം പറയേണ്ടിവരും.. അതാണ് ഇടക്കിടക്ക് പേരോട് സത്യം പറഞ്ഞുപോകുന്നത്
@SalSabeel10 Жыл бұрын
അല്ലാഹു എല്ലാവര്‍ക്കും ഹിദായത്ത് നല്‍കട്ടെ
@abdulnazarthayyil2846 Жыл бұрын
أمين يارب 🤲
@freedomfighter2726 Жыл бұрын
ആമീൻ
@shamsuvt1250 Жыл бұрын
Ameen
@abdulrahmanramankottakkel2827 Жыл бұрын
പേറോടിനെ ഇഷ്ടമാണ് മുജാഹിദുകളെ വെറുപ്പായിരുന്ന കാലം വിഢിത്തരങ്ങൾ പറഞ് യഥാർത്ഥ ഇസ്ലാം അറിയാൻ അദ്ദേഹം സഹായിച്ചു.. !
സമസ്ഥക്കാർക്ക് പടച്ചോൻ ഹിദായത്ത് കൊടുക്കട്ടെ അതിന് ദുആ ചെയ്യുക സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@shalikk2560 Жыл бұрын
@@anveramani muslim. Ummathine nashipikan loka 'samastha' s
@abdulkaderc2286 Жыл бұрын
@@anveramani പേരോടിനോടാ?
@AMKK71 Жыл бұрын
@@abdulkaderc2286 ഇപ്പോഴുമുണ്ടോ നേരം വെളുക്കാത്തവർ!!!!
@muhammedali-tu5rw Жыл бұрын
ഇതിൽ റഫീഖ് സലഫിയാണ് കള്ളം പറയുന്നത്. കാരണം നബിയുടെ രൂപത്തിൽ പിശാച് വന്ന് വഴി പിഴപ്പിക്കാം എന്നാണ് പേരോട് പറഞ്ഞത്. മൻഖൂസ് മൗലിദിൽ ഉള്ളത് സത്യമാണെന്ന് ബോധ്യപ്പെടുകയാണ്. ഈ വീഡിയയിലൂടെ ചെയ്യുന്നത്. കാരണം ദിമ്മിയായ അവിശ്വാസി നബിയുടെ രൂപത്തിൽ പിശാച് വഴി പിഴിപ്പിക്കാൻ വരുകയാണെങ്കിൽ അവിശ്വാസിയെ മുസ്ലിമാക്കുകയാണോ പിശാച് ചെയ്യുക. ചിന്തിക്കൂ സഹോദരാ ...
@mashoodpp3208 Жыл бұрын
ഒഹാബീ കൂട്ടം ദുആ ചെയ്ത് ഹിദായത്ത് വേണ്ട. നിങ്ങൾ ആദ്യം ഒഹാബീ പ്രസ്ഥാനം കേരളത്തിൽ ഇറക്കുമതി ചെയ്ത ഉമർ മൌലവിയുടെ മകനെ ഹിദായത്തിലാക്കൂ.
@jaseelaap3608 Жыл бұрын
Allahu സമസ്തകാർക് ഹിദായത് നൽകട്ടെ
@true2393 Жыл бұрын
Aameen
@ghhh188 Жыл бұрын
ഇമ്മള് എല്ലാം തികഞ്ഞു ല്ലേ
@mohammedshibilyhashiem7514 Жыл бұрын
Aameen
@fennandesfennandes1099 Жыл бұрын
നിനക്ക് samasthana പറ്റി എന്ത് അറിയാം
@true2393 Жыл бұрын
@@fennandesfennandes1099 samastha endhennu ariyaathavaranu Aa sangadanayil praarthikkunna booribaagam?
@muhammadessa3252 Жыл бұрын
പേരോടിനു സത്ത്യം പറയണം എന്നുണ്ട് പക്ഷെ,,, സംഘടനയെ ഓർക്കുമ്പോൾ പറയാൻ തോന്നുകയും ഇല്ല
@muneeredv301 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@shemeerparappan7115 Жыл бұрын
പേരോട് ഉസ്താതിന്റെ പോക്ക് കണ്ടിട്ട് അദ്ദേഹം അഹ്‌ലുസുന്നത്തിലേക്ക് വരണം എന്നആഗ്രഹമുണ്ട് എന്ന് മനസിലാക്കാം, പക്ഷെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ബൗധിക സൗകര്യങ്ങളും ഒക്കെയായിരിക്കാം അദ്ദേഹത്തെ അതിൽനിന്നും തടയുന്നത്. റബ്ബ് സുബ്ഹാനഹുതആല അഹ്ലുസ്സുന്നത്ത് വൽജമാഅത്തിന്റെ ആദർശം പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു തൗഫീഖ് നൽകട്ടെ... ആമീൻ
@rahmakhalid55945 ай бұрын
Aameen
@kunjimuhammad59515 күн бұрын
റഫീഖ് സലഫി സാഹിബ്... താങ്കളുടെ മുത്തുമൊഴികൾ ഞാൻ പലർക്കും ഷെയർ ചെയ്യാറുണ്ട് - നല്ല ഫലവും കാണാറുണ്ട് - അല്ലാഹു താങ്കളുടെ വിജ്ഞാന ചെപ്പിൽ ധാരാളം മുത്തുകൾ വിതറട്ടേ
ദീൻ റബ്ബിന്റെതാണ് അതിന്റെ സംരക്ഷണ അവൻ തന്നെ ഏറ്റെടുത്തതുമാണ് കുറച്ച് കാലത്തേക്ക് പരീക്ഷണം എന്ന നിലക്ക് പടച്ചോൻ ചിലരെ അഴിച്ചുവിടും ഈമാൻ ടെസ്റ്റ് ചെയ്യാനാണ് സാമിരിയെ കൊണ്ട് പരീക്ഷിച്ചത് പോലെ രണ്ട് പ്രവാചകൻമ്മാർക്കിടയിലാണ് സാമിരി കുറച്ച് നേരത്തേക്കെങ്കിലും ആളു ളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ഓർക്കണം ഇതൊക്കെ അത്ര തന്നെ ഉള്ളു ഈ തൗഹീതെങ്ങാനം കേരളത്തിൽ എത്തീട്ടില്ലായിരുന്നുവെങ്കിൽ നമ്മളൊക്കെ കാര്യം😢
@nizarnizar6856 Жыл бұрын
AP EK കൂടാരത്തിന്ന് ജനങ്ങൾ കൂട്ടത്തോടെ മുജാഹിദ്ലേക് പോകുന്നത് കണ്ടപ്പോൾ പേരോട് ഒന്ന് ശ്രമിച്ചു നോക്കുകയാണ് എങ്ങനെയെങ്കിലും അണികളെ ഒന്ന് പിടിച്ചു നിർത്താൻ
@fayiskp2209 Жыл бұрын
പേരോട് മരിക്കുന്നതുവരെ സലഫികൾ പേരോടിന് ഒരു ഭാരമാണ്.. കാരണം സമസ്ത ഉണ്ടാക്കിയ എല്ലാ കള്ള കഥകളും.സലഫികൾ ഖുർആനും സ്വഹിയായ ഹദീസും വെച്ച് തെളിവ് സഹിതം ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നുണ്ട്..പേരോടിന് ഇത് കണ്ടിട്ട് സഹിക്കുവാൻ ആവുന്നില്ല. കാരണം സത്യത്തിൽ സമസ്തയെ നിലനിർത്താൻ വലിയ പണി ആണ് എന്ന് പേരോട് തിരിച് അറിയുവാൻ തുടങ്ങി..
@navaskdr7252 Жыл бұрын
സത്യം
@navaskdr7252 Жыл бұрын
സമസ്ത കൂടാരത്തിൽ ഇപ്പോ കുഞ്ഞാടുകൾ കുറഞ്ഞു വരുന്നുണ്ട്
@mashoodpp3208 Жыл бұрын
കൂട്ടത്തോടെ ആട് മേയ്ക്കാനും പൊട്ടി ചാകാനും പോകുന്നത് ഓഹാബികളാണെന്ന് കേട്ടിട്ടുണ്ട്.
@navaskdr7252 Жыл бұрын
@@mashoodpp3208 കുരു പോട്ടി 🤣🤣🤣🤣
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️
@rz1238 Жыл бұрын
റഫീഖ് സലഫി സത്യങ്ങൾ വിളിച്ചു പറയുന്നു ഇനിയും ഹഖ് പറയണം താങ്കൾക്ക് ആ ഫിയത്തുള്ള ദീർഘായുസ് നാഥൻനെൽകട്ടെ ആമീൻ
@rahmakhalid55945 ай бұрын
Aameen
@muhammadbasheerpeedikappar5432 Жыл бұрын
പേരോടിനും റഫീഖ് സലഫിക്കും സല്യൂട്ട്.. 🤲
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️😊
@riyasck1626 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ... വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വ ബറകാതുഹു...
@vertex1974 Жыл бұрын
പേരോട് സമസ്തക്കാർക്ക് ശരിക്ക് കൊട്ടുന്നുണ്ടല്ലോ ഏതായാലും ... അദ്ധേഹത്തിന് എനിയും സത്യം തുറന് പറയാൻ സാധിക്കട്ടെ..
@shamnadmusshamnadkhan2869 Жыл бұрын
എടാ ഈ പറയുന്നവനെ ലോക പൊട്ടൻ നീയും കൂട കൂടിയാ Eeh ഇവിടെ പേരോട് ഉസ്താദ് എന്താ പറയുന്നേ റസൂലുല്ലാഹ് തങ്ങൾ ആണെന്ന് ഉറപ്പ് veruthaan പറ്റുന്ന അടയാളം indegl അത് റസൂലുല്ലാഹ് തന്ന അല്ലെ Eeh അത്യം അവൻ അതിനെ പറ്റി അറിവില്ലായർക്കാം പിന്നെ അവൻ അത് അറിവുള്ളവരോട് പറഞ്ഞാൽ അവര്ക് മനസ്സിലാവില്ലേ Eeh ഇതൊക്കെ. പിന്നെ നിങ്ങൾക് ഈ നബിദിനം ശിർക് പക്ഷെ ക്രിസ്തുമസ്സിനും ഓണത്തിനും പെൺ കുട്ടികളെ അഴിഞ്ഞാടാൻ വിടാം അതിന് ഒരു കുഴപ്പവും ippah അത് polle സ്വന്തം മക്കളെ ജെന്മ ദിനം വന്നാൽ പിന്നെ പറയണോ Eeh appo ഇതൊന്നും നിങ്ങൾക്ക് ശിർക്കില്ലാഹ് അല്ലെ അവനും അവന്റെ thaadiyum😁😂😂😂
@anasmac6751 Жыл бұрын
എത്ര clear aayit ആണ് saqafi paranjathu❤
@hamsakooliyattle8602 Жыл бұрын
പേരോട് പണ്ഡിതൻ പക്ഷെ സത്യം മറച്ചുവക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ
@spyyderrr-h Жыл бұрын
Randum kallanmarane
@abumusfira3416 Жыл бұрын
കക്കാട് ഫൈസിക്ക് പേരോടിന്റെ മറുപടി. അല്ലെങ്കിലും സത്യം അറിയാഞ്ഞിട്ടലല്ലോ. പാരമ്പര്യം നിലനിർത്തലാണ് സമസ്ത ആശയം.
@Anas.A.R99 Жыл бұрын
Ensha ♥️ Allaha ♥️ Usthad ♥️
@fathah711 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Manqus moulid സ്വന്തം ശരീരത്തെക്കാൾ ഇഷ്ടം ❤❤❤❤ എടോ തൗഫീഖ് വേണം
@Muhad491 Жыл бұрын
بارك الله فيكم🌹
@rasheedachumadan9031 Жыл бұрын
പേരോടിന്റെ ഒരെഒരുപ്രശ്നം സത്യം അദ്ദേഹത്തിന്റെ അനുയായികൾ സ്വീകരിക്കില്ല എന്നതാണ് ജൂത സമുദായത്തിലെ സമുന്നതനായ പുരോഹിതൻ അല്ലാഹുവിന്റെ റസൂലിന്റെ അടുത്തുവന്ന് മുസ്ലിമായപ്പോൾ ജൂത സമൂഹം ഒന്നടങ്കം പറഞ്ഞത് അദ്ദേഹത്തെ തള്ളിക്കൊണ്ടാണ് അതെ അവസ്ഥ പെരോടിന് വരും അതാണ് അദ്ദേഹത്തെ ഈ സമസ്തയിൽ അള്ളിപ്പിച്ചുതൂങ്ങുന്നത്
@MujeebMailangodan4 ай бұрын
വളരെ നല്ല ഒരു പ്രഭാഷണം
@shajiglrshajiglr3615 Жыл бұрын
നുണ പറഞ്ഞു ജീവിച്ചവനൊക്കെ വിടവിലായി 👍👍👍
@rcs4179 Жыл бұрын
ഈ സമസ്തക്കാർ എന്തൊക്കെ തെളിവുകളാണീ മൗലീദിന് തപ്പി ക്കൊണ്ട് വരുന്നത് വിസ്ഡംകാരെ പോലെ .... രണ്ട് കൂട്ടർക്കും ഖുർആനിലും സ്വഹീഹായ ഹദീസിലും തെളിവില്ല. ആഖോജ പറഞ്ഞു -, ആ ഇമാമ് പറഞ്ഞു, അൽമുർ ശിദിൽ പറഞ്ഞു - അൽ മനാറിൽ പറഞ്ഞു ചുഴലിയുടെ മുറി ക്ലിപ്പുണ്ട് - അനസിന്റെ മുറി ക്ലിപ്പുണ്ട്. അറബ് രാജ്യങ്ങളിലെ റൂമുകളിലേക്ക് വാ- സൗദിയിലെ പണ്ഡിതരിലേക്ക് പോകാം മുജാഹിദുകൾ എതിർക്കും തോറും നബിദിന പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു - മുജാഹിദുകൾ എതിർക്കും തോറും തങ്ങടെ ദഅവാ പ്രോഗ്രാമുകൾ കൂടിക്കൊണ്ടിരിക്കുന്നു. അവസാനം തർക്കിക്കാൻ നേരമില്ല നേരമില്ല എന്ന ക്യാപ്സൂൾ അടിമകൾക്കും എന്തൊരു സ്വരുമ എന്തൊരു ഒത്തൊരുമ ചാണിന് ചാണായും മുഴത്തിന് മുഴമായും
@alitm1843 Жыл бұрын
Veryusefulvideo.thanks
@Anas.A.R99 Жыл бұрын
AllahuAkbar ♥️ AllahuAkbar 🇸🇦🇸🇦🇸🇦
@aboobackaro3838 Жыл бұрын
🇮🇳🇮🇳🇮🇳💪💪💪
@basheerchalnai4871 Жыл бұрын
പേരോട് പേരോടിന്റെ ആശയങ്ങൾക്ക് തന്നെ മറുപടി കൊടുക്കുന്നു😂
@Aliakbar-hi2vb Жыл бұрын
പേരോട് പറഞ്ഞത് വളരെ ശരിയാണല്ലോ എന്താ പ്രശ്നം നബിയുടെ വിശേഷണം ശരിയായി മനസ്സിലാക്കണം
പേരോട് പറഞ്ഞത് സാധാരണക്കാർക് കാണില്ല എന്നല്ല. കണ്ടാൽ അത് നബി തന്നെ ആണെന്ന് ഉറപ്പില്ല എന്നാണ്.കാണില്ല എന്ന് പറഞ്ഞില്ല . കാരണം നബിയുടെ തല്ലാത്ത രൂപത്തിൽ ഇബ്‌ലീസ് വന്ന് ഇത് നബിയാണ് എന്ന് പറയാൻ സാധ്യത ഉണ്ട്. പക്ഷെ ഇവിടെ അമുസ്ലിം വന്ന് ഇസ്ലാം സ്വീകരിച്ച സംഭവം അദ്ദേഹം മുസ്ലിമായതാണ് കാരണം ഒരു ഇബ്‌ലീസ് ഒരു അമുസ്ലിമിനെ ഒക്കെ മുസ്ലിമാക്കാൻ വേണ്ടി ഒന്നും ഒരിക്കലും സ്വപ്നത്തിൽ വരില്ല. കാരണം ഇബ്‌ലീസ് ഇസ്ലാമിൽ നിന്ന് വഴി പിഴപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന ആളാണ്. അത് കൊണ്ട് ഇവിടെ ഇദ്ദേഹം നബിയെ തന്നെ ആയിരിക്കും കണ്ടത്.
@kunhimoideenkuttykp5866 Жыл бұрын
അസ്സലാമു അലൈക്കും.ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
@lijiyabanu6105 Жыл бұрын
What about Narreiath swalath??
@rashinaas3647 Жыл бұрын
കോട്ട്സഖാഫിയും.ഹാരിസ് മതനിയും.കേൾക്കുന്നില്ലേ
@sainulabid9261 Жыл бұрын
പേരോടിനെ ചില കാര്യങ്ങളിൽ ഒക്കെ ഒരു പിടിപാട് കിട്ടിയിട്ടുണ്ട് പക്ഷേ എന്തുചെയ്യാൻ അത്രയും കുറാഫി ജനബാഹുല്യം അല്ലേ പിന്നിലുള്ളത് അതിലൊരു ശങ്കയും ഭയവും അത്രതന്നെ അല്ലാഹു അദ്ദേഹത്തിനും അനുയായികൾക്കും തൗഹീദിന്റെ പ്രകാശം നൽകുമാറാകട്ടെ ആമീൻ.
@ABBASPARAMBADAN Жыл бұрын
ആമീൻ
@klkutty6354 Жыл бұрын
പേരോട് ഉസ്താദ് ഒരിക്കലും മങ്കൂസ് മൗലിദ് തള്ളിപ്പറഞ്ഞിട്ടില്ല 👌 അദ്ദേഹം ഇന്ന് പോലും മങ്കൂസ് മൗലൂദ് ചൊല്ലിയ വ്യക്തിയായിരിക്കും 👌 ഇൻശാഅല്ലഹ് 👌
@@abuyasirak4206 അതേ 🌹 സുന്നികൾ എന്നും എന്ത് നല്ല കാര്യം തുടങ്ങുമ്പോഴും ഫാത്തിഹ ഓതി മങ്കൂസ് മൗലൂദ് ചൊല്ലിക്കൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം നേടിയെടുക്കുന്നുണ്ട് 👌 വഹാബികൾ കുരുപൊട്ടിച്ച ചൊറിഞ്ഞു മാന്തി ഒരു മൂലയിൽ തന്നെ ഇരുന്നോളൂ 👌 അതാനല്ലത് 👌👌🏃♂️🏃♂️🏃♂️🏃♂️🪰😇🧞♂️
സത്യം വേർതിരിച്ചു കാണിച്ചു കാണിച്ചു ഇനി എന്തുവേണം....എവിടെ ആണ് ഇപ്പൊ മുസ്ലിം സമൂഹം എത്തി നിൽക്കുന്നത്...ഇനിയെങ്കിലും മലർന്നു കിടന്നു തുപ്പുന്ന പരിപാടി നിർത്തിക്കൂടെ...തെറ്റും ശെരിയും തീരുമണിക്കുന്നത് അല്ലാഹുവാണ്.....
@itk983 Жыл бұрын
കിതാബുകളി കണ്ട് പഠിക്കാതെ പഠിപ്പിക്കാതെ എത്ര മറച്ചു വെച്ചാലും അത് ഉള്ളിന്റെ ഉള്ളിനിന്നും ഇങ് പുറത്ത് വരുന്നതാണ്
@ahamadzain1840 Жыл бұрын
Baarakkallah 🤲🏻🤲🏻
@aliahmedchungathara1977 Жыл бұрын
പേരോട് ഉസ്താദ് പറഞ്ഞത് പോലും ശരിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഈ സലഫിക്കെങ്ങനെ ഇമാമുമാരുടെ കിതാബ് തിരിയും😀😀😀😎
@privategarage2460 Жыл бұрын
അസ്സലാമു അലൈക്കും സലഫിക്ക് ഒരു നാക്ക് പിയ സംഭവിച്ചിട്ടുണ്ട് വീഡിയോയുടെ അവസാന ഭാഗത്ത് അസത്യം പറയാൻ തൗഫീഖ് നൽകട്ടെ എന്നാണ് പറയുന്നത്
@majeededavana9016 Жыл бұрын
സത്യം മനസ്സിലാക്കാനും ആ സത്യം പറയാനും എന്നാണ് പറഞ്ഞത്
@ഒരുപാവംപ്രവാസിi Жыл бұрын
പേരോട് സഖാഫി ക്ക് സത്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് പക്ഷേ അബ്ദുൽ മുത്തലിബിൻ്റ അതേ സ്വഭാവമാണ് എന്ത് ചെയ്യാനാ
@Abuabdillah9 Жыл бұрын
അബൂത്വാലിബിനെ ആയിരിക്കും ഉദ്ദേശിച്ചത് അതു പോലെ ആവാതിരിക്കട്ടെ ആമീൻ
@abdulrvt Жыл бұрын
100%ശരി യാണ്
@AbdulLatheef-up1qw Жыл бұрын
അല്ലാഹു ഹിദായത്ത് കൊടുത്താൽ പേരോടും നന്നാക്കാം
@abdulrazaqnalakath4250 Жыл бұрын
Perodinte mobail. Nambar. Kittaan. Undo
@amanullakhan6497 Жыл бұрын
Masha allah
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
@sulaimanpa Жыл бұрын
അപ്പോൾ കാസിമി ഇനി എന്ത് പറയും ജർമനി കഥ !
@true2393 Жыл бұрын
Andhavum kundhavumillatha Qasimi paranjathinte karryyam Aa parachilode theerum?
@shakeelmur Жыл бұрын
ഈ പേരോട് പ്രസംഗിക്കുമ്പോൾ 'കഥകളി' നടത്തുന്നതെന്തിനാണ് 🤔
@kmabdulla3604 Жыл бұрын
നാദാപുരം affect ചിലപ്പോൾ ഉണ്ടാകാറുണ്ട്
@klkutty6354 Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ സുന്നികൾ മങ്കൂസ് മൗലൂദും അല്ലാത്ത മൗലൂദും ഒക്കെ ചൊല്ലി അതിന്റെ ബർക്കത്ത് കൊണ്ട് നാളെ നബി ത ങ്ങളോടൊപ്പം സ്വർഗ്ഗത്തിലേക്ക് തന്നെ പോകും 👌👌 ഇൻഷാ അള്ളാ👌 കുരു പൊട്ടേണ്ടവർക്ക് ഉരുവും പൊട്ടിച്ച് അങ്ങനെ കാലം തീർക്കാം 🌹👌👌👌🏃♂️🏃♂️🏃♂️🏃♂️😇😇😇
@klkutty6354 Жыл бұрын
@@MUHAMMED-ALI.99 താങ്കളെ ആയിരിക്കും🤔🤔
@videomax7182 Жыл бұрын
ഖുർആനും സുന്നത്തും ഉണ്ടെങ്കിൽ സ്വർഗ്ഗം ലഭിക്കും
@aakibsyed Жыл бұрын
എല്ലാവരും യഥാർത്ഥ ഇസ്ലാമിക പ്രവർത്തകർ ആയി മാറട്ടെ. അവരിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട്. ശിർക്കിലെക്കും, അനിസ്ലാമിക പ്രവർത്തനങ്ങളും ഒഴിച്ച്
@ayyoobanappadikkal4564 Жыл бұрын
Good ❤
@fahadvk608 Жыл бұрын
Remedan masem rand dikerengilum chelledea
@ameer5800ponnu Жыл бұрын
👍👍👍
@fakrudheenkpm5920Ай бұрын
റഫീഖ് ഓൺലൈൻ നിന്നും പുറത്തേക്ക് വാഡോ 😊
@EshopStoreYT Жыл бұрын
പേരോഡിന്റെ പൊട്ടത്തരം പറച്ചിൽ കൊണ്ട് കുറെ ആളുകൾ മുജാഹിദ് ആയിട്ടുണ്ട്
@muhammadkallarnappi1237 Жыл бұрын
അപ്പൊൾ കാന്തപര൦ ക൯ഡ സൊപ്പ്നമൊ പകര പറയുന്ന സൊപ്പ്നമൊ എന്താകു൦
@true2393 Жыл бұрын
Randdu kallanmaar kaanunnathum oru kallan kanunnathum samamaanu?
@KTA_irfan Жыл бұрын
ഖസ്റജി ഇപ്പൊ ജയിലിൽ ആണോ?😂 അത് പൊളിച്ചു
@youtubespeakss3573 Жыл бұрын
കേരളത്തില്‍ ഇതുപോലെ നിയമം vannengil A P യും പോയേനെ jail ല്‍ 🤣
@jaleelp6414 Жыл бұрын
സമസ്ഥ ക്കാരെ പടച്ചോൻ ഹിദായത്തിലാക്കട്ടെ
@muhamedhusain7517 Жыл бұрын
ഹാദാ മങ്കൂസ് മൗലൂദ്!
@iamanindian.9878 Жыл бұрын
കമെന്റ് ബോക്സിൽ ഹിദായത്ത് കിട്ടിയവരുടെ ഘോഷയാത്രയാണല്ലോ...🤣🤣ഇതിന്റെ വിതരണം ഒന്ന് അറീക്കണം 🤣🤣🤣🤣🤣
@iamanindian.9878 Жыл бұрын
@@MUHAMMED-ALI.99 ആര് ചോദിച്ചു? അതൊക്കെ സലഫിസത്തെ സാധൂകരിക്കാൻ വേണ്ടിയുള്ള ആരോപണങ്ങൾ. ഇപ്പോൾ കേരളത്തിൽ സലഫികൾ എത്ര ഗ്രൂപ്പുണ്ട്? ഇതിൽ ആരാണ് യഥാർത്ഥ തൗഹീദ് കണ്ടെത്തിയവർ? ഒന്ന് വിശദീകരിക്കാമോ? അറിയാൻ വേണ്ടിയാണ്.
@ibthisaamonline5449 Жыл бұрын
ഇമാമീങ്ങൾ മഹാൻമാരു കുന്നത് ഇത്തരം സന്ദർഭങ്ങളിൽ മാത്രമാണ് സെൽ ഫികൾക്ക്
@nishamuhammed5686 Жыл бұрын
MaashaAllah
@aboobakkarbest5555 Жыл бұрын
സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറയുന്ന ഇബ്ലീസും സഹായം അല്ലാഹുവിനോട് മാത്രം എന്ന് പറഞ്ഞു ഡോക്ടർ മുതൽ കണ്ട സകല വാസ്തക്കളുടെയും സഹായം തേടുകയും ചെയ്യുന്ന വഹാബികളും തമ്മിൽ എന്താണ് വെത്യാസം
@hakkimhakkim3004 Жыл бұрын
മാഷാഅല്ലാഹ്
@afnanrahman1891 Жыл бұрын
അമുസ്ലിം നബിയെ സ്വപ്നം കാണുമെന്ന് ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങൾ മങ്കൂസ് മൗലിദ് അoഗീകരിക്കുമായിരുന്നോ ?
@rafimuhdmuhd2230 Жыл бұрын
പേരോടെ നേർ vazik വരൂ പൊട്ടത്തരം നിർത്തൻ സമയമായി
@mohammedkoyamp9363 Жыл бұрын
Allahu Akber
@maharoofkp2390 Жыл бұрын
നിങ്ങൾ രണ്ടു പണ്ഡിതൻ മാരും പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ഞാൻ മലേഷ്യയിൽ പോയി അവിടുത്തെ കരൻസി എന്റെ കയ്യിൽ പിടിച്ചു, ഒരു മലഅഞ്ചേരുവിൽ ഇങ്ങനെ ഇരുന്നു, ദുബായിൽ ഉള്ളപ്പോൾ ആസ്‌ത്രേലിയയിൽ പോയി അവിടെ ഒരു ഹോട്ടൽ ത്തുടങ്ങി, അവിടെ താമസിച്ചു വരിക യാണ് ദുബായിലെ വിസയും ഉണ്ട് എനിക്ക്, ഇത് രണ്ടും ഞാൻ കണ്ട സ്വപ്‌നങ്ങൾ മാത്രമാണ് ജീവിതത്തിൽ ഇന്നേ വരെ ഈ രണ്ടു രാജ്യങ്ങളും കണ്ടിട്ടുമില്ല പോയിട്ടുമില്ല ഇന്നും ആ കറൻസിയുടെ നിറവും ആ സംഭങ്ങൾ എല്ലാം തന്നെ എന്റെ മനസ്സിൽ പച്ചയായി നില കൊള്ളുന്നു, സ്വപ്‌നങ്ങൾ കാണുന്നത് കണ്ണു കൊണ്ടല്ല മനസ്സു കൊണ്ടാണ്, കണ്ണ് ഉറങ്ങുകയാണ്. മനസ്സു കൊണ്ട് കാണുന്നതിന് കണ്ണിന്റെ സഹായം ആവശ്യമില്ല. എന്നാൽ കണ്ണ് കൊണ്ടു കാണുമ്പോൾ മനസ്സിന്റെ സഹായം ഇല്ലാതെ ആരാണ് എന്താണ് എന്ന് തിരിയു കയില്ല. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും വെറും ഒരു സാധാരണക്കാരനായ എനിക്ക് അല്ലാഹു 4തവണ ഹബീബിനെ കാണിച്ചു തന്നിട്ടുണ്ട് അവിടുത്തെ സുഖന്ധവും ഇപ്പോഴും ഓർക്കുമ്പോൾ അനുഭവപ്പെടുന്നു.. അൽഹംദുലില്ലാഹ്
@AbdullaMuhyidheen-bm9nf Жыл бұрын
പേരോട് മാലവി പറഞ്ഞത് നേരിട്ട് കണ്ട സ്വഹാബികളും അതുപോലെതന്നെ പഠിച്ചവരും പറഞ്ഞാലാണ് 100% വിശ്വസിച്ചോളൂ അത് വിചാരിച്ച് മറ്റുള്ള ആർക്കും കണ്ടുകൂടാ അല്ലെങ്കിൽ അവർ കാണുന്നത് മുഴുവനും തെറ്റാണെന്ന് അവർ പറഞ്ഞില്ലല്ലോ പിന്നെ നിങ്ങൾ എങ്ങനെയാ മങ്കൂസ് ഹദീസ് എടുത്തിട്ട് കള ആണെന്ന് പറയുക ഇതാണ് ഈ വഹാബിസത്തിന്റെ പ്രശ്നം ഈ വേണ്ടാത്ത ദുർവ്യാഖ്യാനങ്ങൾ ഉണ്ടാക്കിയിട്ട് ഉള്ളതിനെ കളവാക്കുക ഇല്ലാത്തതിന് ഉണ്ടാക്കുക തിന്നൊരു സത്യവിശ്വാസിക്ക് യോജിച്ച പണിയല്ലല്ലോ
@Reelkingss Жыл бұрын
Allahuakbar
@rasheedabusahad3497 Жыл бұрын
Alla rafeeqe keralathil mujahidinde pudiya news vannittund تراويح 20 ركعة anennu valladum arinjo oru blog cheyyan vakuppund itrayum kaalam paranjadum niskarichadum 8ركعة alle 😊
@Alappuzha1 Жыл бұрын
അമ്മുവിന്റെ മുടിയുടെ കാര്യം സ്വാഹ.
@olivebranches1183 Жыл бұрын
ഉടനെ വരും സുന്നി സിംഹങ്ങളടെ മറുപടി.
@hajaranazar4380 Жыл бұрын
Refeek selafi good speach Masha Allah
@AbdulKareem-bw6vt Жыл бұрын
Mhasa Allah👍
@muhammedmuneerms5090 Жыл бұрын
അസ്സലാമു അലൈകും ഉസ്താദ് ഒരു സംശയം അപ്പോൾ മഹാന്മാരായ ശംസുൽ ഉലമ ,കണ്ണിയത്ത് ഉസ്താദ് . ന മ.നബി സ .പരമ്പര ശിഹാബ് തങ്ങൾ ഹൈദരലി തങ്ങൾ ഇവരെയൊക്കെ എങ്ങിനെ എതിർക്കും ഇവരൊക്കെ ഇതെല്ലാം ചൊല്ലി വന്നതല്ലേ.
@yoonusm3602 Жыл бұрын
Jazakallahu hairan
@Mrhh197 Жыл бұрын
Usthath nu rafeeq moulavi parayunnath pole samsarichu koode Athelle nammalkku Kure koodi covineant agunnath Try next time pls
@hajaranazar4380 Жыл бұрын
ഹിദായത്ത് നെൽകി അനുഗ്രഹിക്കട്ടെ
@khaildnk6417 Жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം എന്നെ സ്വപ്നം കണ്ടാൽ അത് ഞാൻ തന്നെയായിരിക്കും ശൈത്താൻ എൻറെ രൂപം കെട്ടാൻ കഴിയില്ല വിശ്വാസം അപ്പോൾ ഈ ലോകത്തുള്ള ആർക്കും കാണാം കാണാതിരിക്കാം കണ്ടാൽ അത് ഹബീബാണ് ഹബീബിനെ അങ്ങേയറ്റം സ്നേഹിച്ചവർക്ക് കാണാൻ കഴിയൂ എല്ലാം നമുക്ക് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളാണ്
@sheenaahuck9140 Жыл бұрын
Alhamdhulillah
@freedomfighter2726 Жыл бұрын
മാഷാ അല്ലാഹ്....
@TwahirBadusha-g7m Жыл бұрын
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു മനുഷ്യരിൽ ഫിന്താ ഉണ്ടാക്കുകകയാ സലഫിക്കാക്ക ഉസ്താദ് പറഞ്ഞ വീഡിയോയുടെ ഫുൾ ഇടടോ അല്ലാഹു നിന്റെയൊക്കെ ശരിൽ നിന്നും എല്ലാരേം കാക്കട്ടെ