"പോരാടാൻ തന്നെയാണ് തീരുമാനം: മറിയക്കുട്ടി" MARIAKUTTY ADIMALI STORY | MARIAKUTTY |WHITESWAN TV NEWS

  Рет қаралды 136,204

WHITESWAN TV NEWS

WHITESWAN TV NEWS

8 ай бұрын

താന്‍ സമ്പന്നയാണെന്നും, ഒന്നരയേക്കര്‍ ഭൂമിയുണ്ടെന്നുമൊക്കെ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ പ്രാദേശിക സി പി എം നേതാക്കൾ , താന്‍ അനീതിക്കെതിരെ ശക്തമായ പ്രതികരിക്കുന്നതാണ് ദേശാഭിമാനിയിലൂടെ തന്നെ അപമാനിക്കാന്‍ കാരണം, ഇത്തരക്കാരെ പൊതുമധ്യത്തില്‍ ഇനിയും ചോദ്യം ചെയ്യും.
Subscribe us for more exclusive contents.
Watch Whiteswan Tv News Channel for more Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Website ► whiteswantv.com
Facebook ► profile.php?...
Instragram ► / whiteswantvmalayalam
Twitter X ► / whiteswan_tv
#whiteswantvmalayalam #whiteswantvnews #whiteswantv #keralanews #news
Thank you for your support
Subscribe to the Whiteswan TV News KZbin channel here ► / @whiteswantvonline to receive real-time updates on Malayalam news
"Introducing WhiteSwan TV News, the top choice for honest and timely news reporting. involve yourself in a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters and become part of the Whiteswan tv news community today and experience unparalleled information."
#MalayalamNews #MalayalamLatestNews #KeralaNews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive #kerala #varthakal #vartha #malayalamlive #malayalamlivenews #latestnews #News #NewsUpdate #NewsFlash #NewsAlert #LastestHeadlines #CurrentEvents #reporter #newchannel #media #trending #viral #newspaper #Livestream #vlog #video #subscribe #share #youtubechannel #live #video #subscribe #subscriber #newvideo #youtubecommunity #shorts #localnews #nationalnews #internationalnews #worldnews #reportertvlive #viralvideo #viralshort #viralmedia #shortvideo #socialmedia #trendingvideo #trendingnow #trendingshorts #videotrending #popularvideos #popularshorts #viralvideosofficial #indianviralvideo #viralvideo2018 #viralvideo2017 #viralvideos2 #viralvideoproduction #mariyakutty #specialstory #deshabhimani #fakenews

Пікірлер: 295
@vileeshvijayan9142
@vileeshvijayan9142 8 ай бұрын
87 വയസുള്ള അമ്മച്ചിക്കുള്ള രാഷ്ട്രീയ ബോധം യുവ തലമുറയിലെ സ്ത്രീകൾക്ക് ഉണ്ടായിരുന്നു എങ്കിൽ നാട് നന്നായേനെ
@jayachandranpillai1969
@jayachandranpillai1969 8 ай бұрын
ചാനൽ ചർച്ചയിൽ വരുന്ന ഞഞ്ഞാ കുഞ്ഞാ സാധനം അല്ല, അമ്മയെ handle with care.... Bomb ആണ് ❤
@KaleshCn-nz3ie
@KaleshCn-nz3ie 8 ай бұрын
എന്റെ പിന്തുണയും പ്രാർത്ഥനയും പൊന്ന് അമ്മച്ചിക്ക് 🙏👍❤️
@SarammaSebastian-zm3uj
@SarammaSebastian-zm3uj 8 ай бұрын
Enteyum
@sundararaj-qq7eu
@sundararaj-qq7eu 8 ай бұрын
@@SarammaSebastian-zm3ujpp😂🎉😂😅😅😅😅😅😅😅😅😅😮😮u❤❤🎉🎉
@georgemeanonparabil8691
@georgemeanonparabil8691 8 ай бұрын
​@@SarammaSebastian-zm3uj3eeé2r442
@user-en5su2ij7v
@user-en5su2ij7v 6 ай бұрын
Philip
@Mathew5644
@Mathew5644 8 ай бұрын
അമ്മച്ചി ❤❤❤
@stanleyjohn4343
@stanleyjohn4343 8 ай бұрын
അമ്മച്ചി സുപ്പർ. God bless her 🙏🙏🙏
@ameyaa7699
@ameyaa7699 8 ай бұрын
❤️🙏മറിയക്കുട്ടി അമ്മ❤️🙏
@joh106
@joh106 8 ай бұрын
അമ്മച്ചി എത്ര നന്നായി സംസാരിക്കുന്നു 🙏🙏🙏
@jojythomas6872
@jojythomas6872 8 ай бұрын
കാരണഭൂതതെയും കൊള്ള സംഘത്തെയും ഒറ്റയ്ക്ക് തോൽപിച്ച ധീര വനിത!!
@pradeep9480
@pradeep9480 8 ай бұрын
Yes we'll said
@jayachandranpillai1969
@jayachandranpillai1969 8 ай бұрын
ഇതൊരു ഒന്നൊന്നര മൊതലാ ❤️
@radhakrishnans9647
@radhakrishnans9647 8 ай бұрын
അമ്മയ്ക് എന്റെ പിൻതുണ
@abhilash7381
@abhilash7381 8 ай бұрын
അമ്മച്ചിയെ പോലെ 100 പേര് ഉണ്ടെങ്കിൽ കേരളം രക്ഷപെടും. എത്ര സൃട്രോങ് ആണ് പഴമക്കാർ
@Devo804
@Devo804 8 ай бұрын
അടുത്ത ഇലക്ഷനിൽ , മറിയക്കുട്ടി അമ്മച്ചി ഇടുക്കി മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കണം 🚩🚩🚩❤
@byjuesodas3968
@byjuesodas3968 8 ай бұрын
Yes keralam anubhavikkanam
@mayagodblessyoudevadas244
@mayagodblessyoudevadas244 8 ай бұрын
♥️♥️♥️♥️
@omanacheriyan6188
@omanacheriyan6188 8 ай бұрын
Where is your husband? Where is your husband 's property?
@johnjacob8117
@johnjacob8117 8 ай бұрын
Atum mm manikkuatere malsarikkanam
@padmanabhanpp4535
@padmanabhanpp4535 8 ай бұрын
​@@byjuesodas3968😮😮😅😅😅
@user-zp4qy2ui4o
@user-zp4qy2ui4o 8 ай бұрын
കണ്ടു പഠിക്കണം 🙏🙏🙏അമ്മച്ചിയാണ് ഭയമിയില്ലാത്ത നേതാവ് 🙏🙏🙏
@devumanacaud4860
@devumanacaud4860 8 ай бұрын
അമ്മക്ക് സപ്പോർട്ട് 👍
@bhadrab3853
@bhadrab3853 8 ай бұрын
അമ്മാമ്മ സൂപ്പർ ആണ്..❤❤❤❤❤❤❤❤❤ ദേശാപമാനിയുടേയു൦ പിണറായിയുടേയു൦ ഒരടവിനു൦ അമ്മാമ്മയെ മെരുക്കാ൯ കഴിയില്ല.. 😂😂
@SureshR-qw2jl
@SureshR-qw2jl 8 ай бұрын
അമ്മച്ചി സൂപ്പർ❤❤❤❤❤
@user-ft3cb8xf3o
@user-ft3cb8xf3o 8 ай бұрын
Opposition leader of Kerala ❤❤
@ulfr_8956
@ulfr_8956 8 ай бұрын
അമ്മച്ചി super ആണ് ❤......സാംസ്കാരിക നായകൾ പോലും പേടിച്ച് വാ തുറക്കുന്നില്ല
@bold7351
@bold7351 8 ай бұрын
അമ്മച്ചി തങ്കം❤
@manojmohan4276
@manojmohan4276 8 ай бұрын
അമ്മച്ചി പൊളിച്ചു ❤❤❤❤
@wearebharath
@wearebharath 8 ай бұрын
വ്യക്തമായ നിലപാടുകൾ. അമ്മച്ചി സൂപ്പർ ആണ്❤❤❤
@user-dn6ks8sd2c
@user-dn6ks8sd2c 8 ай бұрын
വയസ്സ് വെറും അകം മാത്രം പൊളിച്ചു❤👍
@chandrababus2259
@chandrababus2259 8 ай бұрын
ഇത്രയും ദുഷ്ടനായ ഒരു മുഖ്യമന്ത്രി കേരളം കണ്ടിട്ടില്ല
@jj-gh1fl
@jj-gh1fl 8 ай бұрын
എത്ര കൃത്യമായ വാക്കുകൾ. കേരളം നേരത്തെ ഇവരെ കേൾക്കേണ്ടിയിരുന്നു
@lijukoommen476
@lijukoommen476 8 ай бұрын
അമച്ചി ഇതേവരെ എവിടായിരുന്നു... അമ്മച്ചി കുറെ നേരത്തെ iranganamayirunnnu🙏🏻
@ranithomas8305
@ranithomas8305 8 ай бұрын
This is the correct time 🙏🙏👍👍💕💕
@thambyjacob8797
@thambyjacob8797 8 ай бұрын
മറിയാമ്മ അമ്മച്ചീയെക്കൊണ്ട് കേരളം ഉണരണം 👏🏼
@Shibumonthiruvallakaran
@Shibumonthiruvallakaran 8 ай бұрын
എന്റെ അമ്മച്ചി ❤👍
@josephkv7856
@josephkv7856 8 ай бұрын
പുലിമടയിൽ കമ്മ്യൂണിസം ചെലവാകില്ല. നാടിന്റെ ജാൻസി റാണി. നഗ്നരായ പ്രതിപക്ഷം എന്തിന്?
@PKMMEDIA-ut1bg
@PKMMEDIA-ut1bg 8 ай бұрын
അമ്മച്ചിയുടെ പത്ത് ശതമാനം ധൈര്യം ഉണ്ടായിരുന്നു എങ്കിൽ 🎉🎉
@user-hj7es8ff9c
@user-hj7es8ff9c 8 ай бұрын
അമ്മച്ചി സുപ്പർ 👌👌👌
@ajalexander1253
@ajalexander1253 8 ай бұрын
She is more politically conscious than many of the so called educated youths of Kerala
@ajayaghoshsivaram5859
@ajayaghoshsivaram5859 8 ай бұрын
Yes ❤
@naliniachome8535
@naliniachome8535 8 ай бұрын
അടിപൊളി അമ്മച്ചി ❤
@anvaram8632
@anvaram8632 8 ай бұрын
എന്റമ്മോ വെളിവ് വന്ന വഴി ❤
@Sumpath7185
@Sumpath7185 8 ай бұрын
Sserriyaaa 😮
@leenaradhakrishnan5905
@leenaradhakrishnan5905 8 ай бұрын
ഈ കേരള സംസ്ഥാനത്തു ഈ അമ്മേയെ പോലെ ധൈര്യമുള്ള ഒരാൾ പോലും ഇല്ലാതെ പോയല്ലോ. രാജാവ് നഗ്നനാണെന്നു പറഞ്ഞ ഒരേ ഒരാൾ.
@harinedumpurathu564
@harinedumpurathu564 8 ай бұрын
എന്റെ അമ്മച്ചി. സമ്മതിച്ചു.
@KiranKiran-wj4tr
@KiranKiran-wj4tr 8 ай бұрын
ഈ വർഷത്തെ ധീര വനിതക്കുള്ള അവാർഡ് മാറിയകുട്ടി അമ്മച്ചിക്ക് ഇത് അമ്മയുടെഹൃദ യത്തിൽ നിന്നും വരുന്ന നൊമ്പരമാണ് പാവം 😔വിശപ്പിൽ നിന്നും ഉണ്ടായ വാക്കുകൾ എത്ര നിഷ്പക്ഷമായി പറയുന്നു
@sindhubiju8398
@sindhubiju8398 8 ай бұрын
മിടുക്കി അമ്മ
@paanchajanyam7903
@paanchajanyam7903 8 ай бұрын
മിടുക്കി
@jeyamohini2774
@jeyamohini2774 8 ай бұрын
Mariyakutty amma 🌹🌹💚👍👌🙏🏼
@clarakumaran3222
@clarakumaran3222 8 ай бұрын
Nalla midu midukki Ammamma 🥰🥰🥰🥰
@pushpanair7979
@pushpanair7979 8 ай бұрын
Ente ammachi 👍
@joshimjoseph2384
@joshimjoseph2384 8 ай бұрын
ഭീഷണിക്കക്ക് വഴങ്ങാത്ത അമ്മ ചിയേ പോലുള്ളവർ ഈ നാടിന് ആവശ്യമാണ് ഭരണകൂടത്തെ ഭയക്കുന്നവർ ഇതു കാണണം
@maryjuliet5237
@maryjuliet5237 8 ай бұрын
മറിയക്കുട്ടി അമ്മ ❤️🙏 അമ്മ ആരോടും കൈക്കൂലിയും മാസ പ്പടിയും വാങ്ങാത്തതിനാൽ നല്ല ധൈര്യത്തിൽ സംസാരിക്കുന്നു. കൈക്കൂലിക്കാര് ചിരിച്ച് കളിച്ച് ക്രിസ്മസ് കരോളുമായി (കക്കൂസ് വലിച്ചു കൊണ്ട് , ) ഓരോ സ്ഥലത്തും ചെന്ന് അവതരിപ്പിച്ച് പണം വാങ്ങി സന്തോഷിക്കുന്നു.
@marcoavena9584
@marcoavena9584 8 ай бұрын
Brave Ammamma👍👏👏
@sheelasivan6746
@sheelasivan6746 8 ай бұрын
എല്ലാവരും ആവശ്യത്തിന് വേണ്ടി അമ്മച്ചിയെ പോലെ പോരാടുക ഏതു പാർട്ടി ഭരിച്ചാലും എന്നാലേ ഭരണ കർത്താക്കൾ നന്നാകൂ..👍❤️🙏
@aswathykutty4874
@aswathykutty4874 8 ай бұрын
ഈ ചേടത്തിക്കു് ഉള്ള വിവരം പോലും CPM അടിമകൾക്കു ഇല്ലല്ലൊ? ദൈവമേ!
@akhilraj1817
@akhilraj1817 8 ай бұрын
അമ്മച്ചിയെ പോലെ ഇരുപത് പേർ ഉണ്ടക്കിൽ കേരളം രക്ഷപെട്ടന്നേ
@sudhanair8177
@sudhanair8177 8 ай бұрын
അമ്മ അടിപൊളി പക്ഷേ അമ്മ സൂക്ഷിക്കണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും ഭീകരവാദം പാർട്ടികളാണ് എന്തും ചെയ്യും അവർ
@prasannaaravind5275
@prasannaaravind5275 8 ай бұрын
Amma sooper❤❤❤❤❤❤❤
@sreedevikr5461
@sreedevikr5461 8 ай бұрын
Ponnammachi❤❤❤❤❤❤
@ponnu277
@ponnu277 8 ай бұрын
അമ്മൂമ്മേ ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jijisatheesh4266
@jijisatheesh4266 8 ай бұрын
Nalla changoottamulla ammachy ❤
@anupama_karyadan
@anupama_karyadan 8 ай бұрын
Ororo vaakum kaanathe padichu vakkanam...athrem power full 🎉🎉🎉
@Sumpath7185
@Sumpath7185 8 ай бұрын
Entammoo
@sulochanak1541
@sulochanak1541 8 ай бұрын
നല്ല അമ്മ പറഞ്ഞ ത് നന്ന് എല്ലാവിധ ആശംസകൾ
@RanjithPillai-gt9gs
@RanjithPillai-gt9gs 8 ай бұрын
I Love u മാറിയകുട്ടി അമ്മച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shunnyy
@shunnyy 8 ай бұрын
രാജാവ് നഗ്നനാണെന്ന് പറയാൻ ഒരു അമ്മച്ചി എങ്കിലും ഉണ്ടായല്ലോ
@jayachandrankv5453
@jayachandrankv5453 8 ай бұрын
അമ്മയെ വെറുതെ വിടൂ. ഇത് ക്രൂരമാണ്
@sathidevinair2569
@sathidevinair2569 8 ай бұрын
അമ്മ സൂപ്പർ
@mereyalexander4836
@mereyalexander4836 8 ай бұрын
കേരളം ഉണർന്നു അമ്മച്ചി ഇതുപോലെില്ല അമ്മച്ചിമാർ കേരളത്തിൽ ഇനിയും ഉണ്ടാകട്ടെ...ധയ്യര്യ്യം ഇതുപോലെ ഉണ്ടാകണം .അമ്മച്ചിമാർ വരട്ടെ ദൈവം അനുഗ്രഹിക്കട്ട്
@SatheeshKumar-kp5ro
@SatheeshKumar-kp5ro 8 ай бұрын
പ്രതിപക്ഷത്തെ ശിഖണ്ടികളെക്കാൾ നട്ടെല്ലുള്ള ഒരു വല്യമ്ച്ചി.🙏
@classicwin
@classicwin 8 ай бұрын
Strong amachi❤ deivam niyogichatu tanne
@annmathai2678
@annmathai2678 8 ай бұрын
Ammachi, poli
@animathew1309
@animathew1309 8 ай бұрын
Ammachikutty ..👌
@mallikamallika7505
@mallikamallika7505 8 ай бұрын
മറിയാമ്മച്ചി ❤❤❤❤
@user-fq9ej2bj2f
@user-fq9ej2bj2f 8 ай бұрын
ഈ പ്രതിപക്ഷം ഇതൊന്നും കണ്ടു പടിക്ക് .
@dilipp4411
@dilipp4411 8 ай бұрын
Brave Lady
@joejim8931
@joejim8931 8 ай бұрын
ഭാരത രത്‌നത്തെ 🙏🏻
@sherlyg2048
@sherlyg2048 8 ай бұрын
Supper അമ്മച്ചി 👌👌👌🙏🙏
@surendrang8417
@surendrang8417 8 ай бұрын
Enta amma super
@shylajakg3082
@shylajakg3082 8 ай бұрын
കോടതി മജിസ്‌ട്രേട്ട് അല്ലെ ഇരിക്കുന്നത് 🤗സിനിമ നടി ഫിലോമിന ചേച്ചിയെ ഓർമ്മവരുന്നു ❤️
@venugopalkb4385
@venugopalkb4385 8 ай бұрын
Ammachiyude chattiyude vilapolumillatha prathipasha nethavu satheesa iniyengilum Stanam upeshichu pokoode. Ammachikoru big salute 🙏🙏🙏👍👍👍🌹🌹🌹.
@anvaram8632
@anvaram8632 8 ай бұрын
മത്സരിക്കണം ഉറപ്പായും
@Anju.8608
@Anju.8608 8 ай бұрын
മറിയക്കുട്ടി 🎉🎉❤❤
@user-dv8ql9es1f
@user-dv8ql9es1f 8 ай бұрын
Good amma
@santhoshperayam1474
@santhoshperayam1474 8 ай бұрын
അമ്മച്ചിക്ക് 100%സപ്പോർട്ട്,
@user-ej6wc6hq6g
@user-ej6wc6hq6g 8 ай бұрын
പഴയ പൂഞ്ഞാർ അമ്മാമ്മയെ ഓർക്കുന്നവർ ഉണ്ടോ? പൂഞ്ഞാർ മണ്ഡലത്തിൽ ജയിച്ച ഒരു അമ്മാമ, ഇതുപോലെ ഒരാളായിരുന്നു. ഉണ്ടെങ്കിൽ അതിൻ്റെ ചരിത്രകഥ ഇടാമോ
@velayudhanputhiyoth337
@velayudhanputhiyoth337 8 ай бұрын
നല്ല ധൈര്യമുള്ള അമ്മച്ചി 👍👍
@salyjacob5870
@salyjacob5870 8 ай бұрын
Amma 👍👍❤️❤️
@minisjoseph457
@minisjoseph457 8 ай бұрын
Ayooo.....mariyammachi...ummmma. evide ayirunnu ithrayum nalum❤
@shreekalanair4668
@shreekalanair4668 8 ай бұрын
Amme ningale namikunnu. God bless you 🙏🙏🙏 and love you.
@mathewjohn4431
@mathewjohn4431 8 ай бұрын
Big salute ammachy
@jollychacko3600
@jollychacko3600 8 ай бұрын
ദയവായി ആ അമ്മച്ചിയെ ട്രാപ്പിൽ പെടുത്തരുത്
@jayachandranpillai1969
@jayachandranpillai1969 8 ай бұрын
ഈ അമ്മച്ചിയെ ട്രാപ്പിൽ പെടുത്താൻ ആരാ സാർ....
@susyvarghese8436
@susyvarghese8436 8 ай бұрын
Cpm cpim വേഷം മാറി വന്നു കുടുക്കാൻ സാധ്യത കാണുന്നു
@anupama_karyadan
@anupama_karyadan 8 ай бұрын
😢😢
@premjipanikkar490
@premjipanikkar490 8 ай бұрын
ഇടുക്കിയീൽ വൺ, ടു, ത്രീ പറയുന്ന ഒരു M M മണി ഉണ്ടോ, ഈ അമ്മച്ചിക്ക് എതിരെ എന്തേ ഒന്നും പറയുന്നില്ല, ഇതാണ് പറയുന്നത്, ഒരു അവതാരം വരും, ഈ അമ്മച്ചി ഒരു ഒന്ന് ഒന്നര അവതാരം ആണ്, നമുക്ക് കാത്തിരികാം അമ്മച്ചിയുടെ താണ്ഡവത്തിനായി 😂😂😂😂😂
@joyammack2172
@joyammack2172 8 ай бұрын
Ammachi Namichu Midumiduki Ammachi Ponnumma Thank You Ammachi
@susyvarghese8436
@susyvarghese8436 8 ай бұрын
അമ്മേ മതി ഇനി ആർക്കും ഇന്റർവ്യു കൊടുക്കരുത് പ്ലീസ്
@shaijudavis8008
@shaijudavis8008 8 ай бұрын
Rocking...
@chandrababus2259
@chandrababus2259 8 ай бұрын
SALUTE 👍👍👍👍SALUTE👍👍👍👍👍👍
@shafeequept7254
@shafeequept7254 8 ай бұрын
Ammachi supper
@regielizabethjoseph5065
@regielizabethjoseph5065 8 ай бұрын
V.correct mariyakutty Amma evanoku nammalae jeevikkan anu vadikukayilla😮❤
@user-zz5ev1hk4d
@user-zz5ev1hk4d 8 ай бұрын
Ammachi aduthe manthri avanam ammme ummma❤❤❤❤❤❤❤❤
@SunilKumar-hx8rs
@SunilKumar-hx8rs 6 ай бұрын
മരിയകുട്ടി അമ്മ ബിഗ് സല്യൂട്ട് 🌹🌹❤️❤️🙏🙏
@ambikaambi5476
@ambikaambi5476 8 ай бұрын
Super .Ammachi .enickum..kurach .parayanund..avasaram. .varatte.
@anilakshay6895
@anilakshay6895 8 ай бұрын
ഈ അമ്മയെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കണം ആ നാട് നന്നാവും
@sreedevibalachandran7904
@sreedevibalachandran7904 8 ай бұрын
Super Amma ❤
@girijanmenon2053
@girijanmenon2053 8 ай бұрын
Mariyakutty..Amma..kalaki.❤❤❤😂😂😂
@MercyPj-sy3oq
@MercyPj-sy3oq 8 ай бұрын
Good.. Amma
@user-ig7ub5hx9s
@user-ig7ub5hx9s 8 ай бұрын
Channelukare muttukuthicha magistrate ammachi👋
@sreenivasank.v9649
@sreenivasank.v9649 8 ай бұрын
അമ്മച്ചി കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി സംസാരിക്കുന്നു. 👌👌👌
@chandrashekharnaircs3008
@chandrashekharnaircs3008 8 ай бұрын
Adyam ammachiya kandal Aarum parayilla itra strong anenne.En ee abhimukham kandappol manasilayi ammachi puliyalla simham anenne.Ee prayattil itrayum strong ayittullavar apoorvam.
@mohandasnk4250
@mohandasnk4250 8 ай бұрын
ഇതുപോലെ ഉള്ള പെണ്ണുങ്ങൾ വേണം
@nikithasandheepnair
@nikithasandheepnair 8 ай бұрын
She have to be the chief minister kf kerala at least she know what is happening around
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
🤔Какой Орган самый длинный ? #shorts
00:42
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН