No video

'നീന്തൽക്കുളമാണോ സാറേ വേണ്ടേ? പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരണോ' | Mariyakutty | Sevana Pension

  Рет қаралды 120,605

Mathrubhumi News

Mathrubhumi News

8 ай бұрын

ഞങ്ങൾക്ക് കഞ്ഞികുടിക്കണ്ടേ ...മരുന്ന് മേടിക്കണ്ടേ.. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരണോ- മറിയക്കുട്ടി
#Mariyakutty #SevanaPension #Pensionprotest #cpm #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 384
@madhuguruvayoor8827
@madhuguruvayoor8827 8 ай бұрын
രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞവരെ പോലും അത്ഭുതപ്പെടുത്തിയ മറിയക്കുട്ടിയമ്മക്ക് അഭിനന്ദനങ്ങൾ...... വാസീഫ് മൈക്ക് ഓഫ്‌ ചെയ്യാൻ പറയുന്നുണ്ടായിരുന്നു 😊😊😊😊
@roymonyelavilayil2056
@roymonyelavilayil2056 8 ай бұрын
Ammachi 🙏🙏🙏🙏🙏🙏🙏🙏 ❤️ Arivinta uravida
@naadan751
@naadan751 8 ай бұрын
എന്നിട്ട് നീന്തൽകുളം ഉണ്ടാക്കിയത് ആരായിരുന്നു എന്നു അമ്മായിക്ക് അറിയാത്തതു എന്താണ്, പുതിയ നീന്തൽ കുളം ഇപ്പോൾ ആരുമുണ്ടാക്കിയില്ലല്ലോ, അതു കരുണക്കാരന്റെ കാലത്തുണ്ടാക്കിയതല്ലേ?
@AbAb-jf6tj
@AbAb-jf6tj 8 ай бұрын
കാര്യങ്ങൾ പഠിച്ചു പ്രതികരിച്ചു കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറിയ മറിയകുട്ടി അമ്മച്ചിക്ക് സല്യൂട്ട്. എങ്കിലും ഒരു പരിഭവം കൂടിയുണ്ട് അമ്മച്ചിയോട്. ഒരു കൊള്ളസർക്കാരിന്റെ തെറ്റുകളെ എന്നും ചാനലിൽ ഇരുന്ന് വെളുപ്പിച്ചു കേരളത്തെ കൂടുതൽ കൊള്ളയടിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി ജനങ്ങളെ പിച്ചച്ചട്ടിയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന ഈ അവതാരകൻ ഉൾപ്പടെയുള്ള കുറച്ച് മാധ്യമ പരിഷകളുടെ മുഖം അടച്ചു ഒരു അടിയെങ്കിലും കൊടുക്കാതിരുന്നതിനു.
@georget44
@georget44 8 ай бұрын
​@@naadan751more money spent for maintenance/innovation of swimming pool by Pinarai than amount spent for construction of pool by karunakaran
@splyzer8572
@splyzer8572 8 ай бұрын
@@naadan751 Onnu poda neam velukkatha thavale
@syrustt8201
@syrustt8201 8 ай бұрын
ഇതു പോലെ ഒത്തിരി മാറിയകുട്ടിമാർ ഉണ്ടാകട്ടെ 👍👍
@hemakh8417
@hemakh8417 8 ай бұрын
Mariyakuttimar undavathirikatte😢
@sreelethasnair1998
@sreelethasnair1998 8 ай бұрын
നല്ല അറിവുള്ള അമ്മ.ഇവരുടെ ധൈര്യത്തിന്റെ പകുതി ഇവിടുത്തെ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെട്ടേനെ.
@jx5940
@jx5940 8 ай бұрын
Athinum prathipakshathinu kuttam. Ningalokke ingane kuttam paranju kondu Anubhavicho 😂 Iniyum LDF varatte 😂
@jcadoor204
@jcadoor204 8 ай бұрын
അമ്മ സ്ഥിരമായി TV വാർത്ത കേൾക്കുന്ന ആളാ . അതിന്റെ വിവരവും ഉണ്ട് 👍
@nishadnoushi690
@nishadnoushi690 8 ай бұрын
അ വിവരം ഇല്ലാത്ത സഖാക്കൾ ആണ് ചർച്ചക്ക് വന്ന് എല്ലാവരെയും വിഡ്ഢി വേഷം കെട്ടിക്കാൻ എന്ന് കരുതി ഒരു മറിയാമ്മ ചേച്ചിയുടെ ചോദ്യങ്ങൾ പോലും മറുപോടിഇല്ല
@preethavrpreethavr2586
@preethavrpreethavr2586 8 ай бұрын
സൂപ്പർ
@radhikasunil9280
@radhikasunil9280 8 ай бұрын
പത്രം വായികേണ്ടേ യെന്ന് അമ്മ തന്നെ പറയുന്നുണ്ട്.
@vijeshpk8685
@vijeshpk8685 8 ай бұрын
ഈ അമ്മ നമ്മളെയൊക്കെ ചിന്തിപ്പിക്കുന്നു... 👍
@sobhasaagney410
@sobhasaagney410 8 ай бұрын
ഈ അമ്മയ്ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുണ്ട്. സംസാരിച്ച് ജയിക്കാമെന്ന് നോക്കണ്ട
@arundev204
@arundev204 8 ай бұрын
ആ പറഞ്ഞാ ആൾ വെള്ളത്തിൽ പോയി 😂😂 വിവരം ഉള്ള അമ്മൂമ്മ അടിപൊളി ചോദ്യം അമ്മ പറഞ്ഞത് ഒകെ👏👏 സീരിയൽ കണ്ട് ഇരിക്കുന്ന അമ്മൂമ്മ ആകും എന്ന് വിചാരിച്ചവർക് തെറ്റി നിയമ സഹായം നൽകാൻ ആളൂർ ഇതിനൊന്നും വരില്ലേ
@user-de5mc8fj8x
@user-de5mc8fj8x 8 ай бұрын
😅😅😅😅😅😅😂😂😂😂
@prasanthkp2763
@prasanthkp2763 8 ай бұрын
മറിയക്കുട്ടി ❤അമ്മുമ്മ.. 💕💕
@josephmppaulose5761
@josephmppaulose5761 8 ай бұрын
അമ്മയ്ക്ക് മാനനഷ്ടത്തിന് 1 കോടി കിട്ടണം.വയസ് 87 ആയ വൃദ്ധ മാതാവിനെയാണ് അന്ധംകമ്മികളും ദോശാഭിമാനവും കൂടി പരസ്യമായി അവഹേളിച്ചത്.
@biblemalayalam
@biblemalayalam 8 ай бұрын
10 percent കോടതിയില്‍ കെട്ടിവെക്കണം.. 10 lakh avark undarunnel avar ഇങ്ങനെ varillarunnnallo...
@anuabraham512
@anuabraham512 8 ай бұрын
തീര്‍ച്ചയായും
@vinayantb4474
@vinayantb4474 8 ай бұрын
Big salute to Mariakuttiyamma. A real fighter.
@akhiljoseph6301
@akhiljoseph6301 8 ай бұрын
അമ്മച്ചിക്കാണ് ഇരട്ട ചങ്ക് ഉള്ളത് ❤
@Aysha_s_Home
@Aysha_s_Home 8 ай бұрын
കറക്റ്റ്
@sabithasabitha1115
@sabithasabitha1115 8 ай бұрын
👍
@shelbinjose9273
@shelbinjose9273 8 ай бұрын
അടിപൊളി ആണ് മാറിയകുട്ടി ചേച്ചി
@ershadkk2311
@ershadkk2311 8 ай бұрын
അമ്മമ്മ പുലിയാണ് ❤❤❤❤
@user-bo1vw6uy3v
@user-bo1vw6uy3v 8 ай бұрын
അമ്മച്ചിക്ക് വേണ്ട നിയമസഹായം ചെയ്യേണ്ടത് ആളൂർ അല്ല മാത്യു കുഴൽനാടൻ ചെയ്യണമെന്നാണ് എന്റെ താല്പര്യം
@manujohn3791
@manujohn3791 8 ай бұрын
എന്റെ ദൈവമേ... ഇതുപോലൊരു ഗതികെട്ടവൻ വേറെ എവിടെ കാണും. ലെ വസിഫ് സഖാവ്
@georgepj8528
@georgepj8528 8 ай бұрын
ലോകത്തെമ്പാടുമുള്ള മലയാളികൾ അറിഞ്ഞു കേരളത്തിലെ ഭരണത്തകർച്ചയും ദാരിദ്യ്രവും എന്ത് നാണക്കേട്
@Mandrek789
@Mandrek789 8 ай бұрын
ഈ അമ്മച്ചിക്ക് ഈ വയസ്സാം കാലത്ത് ഇത്തരം ഒരു ഗതികേട് വരുത്തിയ പിണു നാറിയും ടീമും കുലത്തോടെ മുടിഞ്ഞു പോകണേ 🙏🙏
@ajilarswathy2779
@ajilarswathy2779 8 ай бұрын
മാറിയകുട്ടി 🔥🔥🔥🔥
@paulfrancis5777
@paulfrancis5777 8 ай бұрын
അമ്മ കേരളത്തിലെതാരം.നട്ടെല്ലുള്ള അമ്മിച്ചി.
@kuriakosejohn5333
@kuriakosejohn5333 8 ай бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാലത്ത് മമ്മൂട്ടിയുടെ മുന്നിൽ ജീവിക്കണമെങ്കിൽ ഇങ്ങനെയുള്ള മറുപടി കൊടുത്തേ പറ്റൂ ജീവിക്കുന്നിടത്തോളം കാലം നട്ടെല്ല് വളയ്ക്കാതെ ജീവിക്കുക ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അമ്മച്ചിയെ
@thomaskurian07
@thomaskurian07 8 ай бұрын
മമ്മൂട്ടിയോ ??
@onlyme2426
@onlyme2426 8 ай бұрын
​@@thomaskurian07😂😂😂
@thulasidharanjanardhanan9678
@thulasidharanjanardhanan9678 8 ай бұрын
ഇത് പോലൊരു മുഖ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. 😂😂😂😂😂😂
@sumeshchandrakr9855
@sumeshchandrakr9855 8 ай бұрын
അമ്മയ്ക്ക് സി.പി.എമ്മിന്റെ യഥാർത്ഥ മുഖം മനസ്സിലായി നുണയൻമാര്😂😂
@DedSec_47
@DedSec_47 8 ай бұрын
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 8 ай бұрын
അമ്മച്ചി... നിങ്ങളുടെ ധൈര്യം... അമ്മ തുറന്നു സംസാരിക്കുന്നതും ഇഷ്ടം.. അമ്മച്ചി അഭിനന്ദനങ്ങൾ
@Shylajacp-um7in
@Shylajacp-um7in 8 ай бұрын
അമ്മേ .🙏🙏🙏🙏❤❤❤❤❤
@Triple-SRD3
@Triple-SRD3 8 ай бұрын
കമ്മികൾക്ക് ഇല്ലാത്ത ഒരു സംഭവമാണ് ബുദ്ധി. ആ സംഭവം ( ബുദ്ധി ) ഈ അമ്മച്ചിക്ക് ഉണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മരിയ കുട്ടി അമ്മച്ചിയുടെ ധൈര്യം.
@palladium3363
@palladium3363 8 ай бұрын
സി പി എം നെ പേടിയില്ലേ എന്ന് അഭിലാഷ് പറഞ്ഞുകൊടുക്കുന്നു. ഗൊള്ളാം. പട്ടിയുടെ വില പോലും ഇപ്പോൾ സഖാക്കൾക്കില്ല
@sojanmarko2771
@sojanmarko2771 8 ай бұрын
എല്ലായിടത്തും sagakalku കാണുന്നിടത്ത് വച്ച് തല്ലു കിട്ടുന്ന സമയം വരുന്നു... ബംഗാളില്‍ പോലെ
@bmaikkara5860
@bmaikkara5860 8 ай бұрын
എണ്പത്തിയേഴു വയസായ അമ്മുമ്മ വരെ സഖാക്കളെ പഞ്ഞിക്കിടുന്നു . . പോയ് ചത്തൂടെ സഖാക്കളെ ...😃😃
@Rajesh-zr7rr
@Rajesh-zr7rr 8 ай бұрын
​@@sojanmarko2771അതെ ഇന്ന് അഹമത് ദേവർകോവിലിനെ തടഞ്ഞത് കണ്ടില്ലേ 😂😂
@AbAb-jf6tj
@AbAb-jf6tj 8 ай бұрын
കാര്യങ്ങൾ പഠിച്ചു പ്രതികരിച്ചു കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറിയ മറിയകുട്ടി അമ്മച്ചിക്ക് സല്യൂട്ട്. എങ്കിലും ഒരു പരിഭവം കൂടിയുണ്ട് അമ്മച്ചിയോട്. ഒരു കൊള്ളസർക്കാരിന്റെ തെറ്റുകളെ എന്നും ചാനലിൽ ഇരുന്ന് വെളുപ്പിച്ചു കേരളത്തെ കൂടുതൽ കൊള്ളയടിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി ജനങ്ങളെ പിച്ചച്ചട്ടിയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടുന്ന ഈ അവതാരകൻ ഉൾപ്പടെയുള്ള കുറച്ച് മാധ്യമ പരിഷകളുടെ മുഖം അടച്ചു ഒരു അടിയെങ്കിലും കൊടുക്കാതിരുന്നതിനു.
@shybujoseph8030
@shybujoseph8030 8 ай бұрын
അമ്മച്ചിക്കു നല്ല അറുവുണ്ട്. പൊളിച്ചു അടിപൊളി തകർത്തു.
@user-hw8eh3ym4x
@user-hw8eh3ym4x 8 ай бұрын
ഇങ്ങനെ തുറന്നുപറയാൻ ഓരോരുത്തരും തയ്യാറാകണം സർക്കാരിനെതിരെയുള്ള തിരിച്ചടി ഈ പ്രായത്തിലും അതിനെ തയ്യാറായ മറിയ കുട്ടി അമ്മയ്ക്ക് ഒരു സല്യൂട്ട് 👏👏👏👏
@ershadkk2311
@ershadkk2311 8 ай бұрын
അമ്മമ്മ സൂപ്പർ 👍👍
@rasmia.t5158
@rasmia.t5158 8 ай бұрын
അമ്മച്ചി സൂപ്പർ
@bindumoorayil3266
@bindumoorayil3266 8 ай бұрын
അഭിലാഷിന് ഉത്തരം മുട്ടി
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 8 ай бұрын
ഇത്ര കാലം ജീവിച്ച അമ്മയല്ലേ അവർക്ക് അനുഭവസമ്പത്തുണ്ട്
@user-ic8vj1jg3c
@user-ic8vj1jg3c 8 ай бұрын
മാറിയകുട്ടിയ്ക്ക് എന്തുപേടിയാ പോകാം പറ CPM നെ
@15secondsdrawings
@15secondsdrawings 8 ай бұрын
DYFI ക്കാർ 2018 ലെ വെള്ളപ്പൊക്കത്തിൽ ഒലിച് പോയി 😆😆😆
@viralmedia3602
@viralmedia3602 8 ай бұрын
Edo e idayk vellapokkam vannile trivandrum Atha pullikari paranjath...waseef theenj ath kettapo moontha irikunna kando 😂
@nishadnoushi690
@nishadnoushi690 8 ай бұрын
അടുത്ത ചർച്ചയിൽ മറിയാമ്മ വരുമ്പോൾ നമ്മുടെ മുഖ്യമന്ത്രി വേണം ജനങ്ങളിൽ വികസനം കാണിച്ച് കൊടുക്കാൻ വേണ്ടി ആണ് യാത്ര എക്കിൽ ഒരു മണിക്കൂർ മറിയാമ്മ ചേച്ചിയുടെ മുഖത്ത് നോക്കി പറയാൻ പറ്റും അതാണ് ജനാധിപത്യം
@chandrashekharanp8477
@chandrashekharanp8477 8 ай бұрын
അമ്മച്ചി സൂപ്പർ 👍🏻❤️
@ershadkk2311
@ershadkk2311 8 ай бұрын
വസീഫ് ഇപ്പോൾ ഓടും 😂😂😂
@Kyav9694
@Kyav9694 8 ай бұрын
വസീഫ് ഉടനെ ഓഫ് ആകാൻ😂
@user-gh1ow1vm3o
@user-gh1ow1vm3o 8 ай бұрын
Big salute അമ്മേ...
@jamesbond-wh4dl
@jamesbond-wh4dl 8 ай бұрын
അതാണ്, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം
@nishapeter5051
@nishapeter5051 8 ай бұрын
ആ വസീഫിന്റെ മുഖത്തെ ക്രൗര്യം!!
@felixxaviar2626
@felixxaviar2626 8 ай бұрын
അതെ 😂😊
@jayjoseph794
@jayjoseph794 8 ай бұрын
Comrade Waseef ,you should answer to this lady's question.even abilash has to answer her enquiry.
@sujasara6900
@sujasara6900 8 ай бұрын
Thank you brother Abilash for revealing the truth
@MohandasE_53
@MohandasE_53 8 ай бұрын
അഭിലാഷ് പഠിച്ച സ്ക്കൂളിലല്ല മറിയ കിട്ടി പഠിച്ചത്. അമ്മച്ചിയെ ചെറുതായൊന്നു പേടിപ്പിക്കാൻ നോക്കി ....ഒത്തില്ല😂
@Kk-fr7tj
@Kk-fr7tj 8 ай бұрын
ഇവിടെ ഞാനുൾപ്പെടെ ഉള്ള ഭൂരിഭാഗം ചെറുപ്പക്കാരും ഈ അമ്മച്ചിയെ കണ്ട് നാണിക്കണം 87 വയസുള്ള അമ്മൂമ്മയുടെ പ്രതികരണശേഷി പോലും നമുക്കില്ല നമ്മളെ കൊള്ള അടിക്കുന്നു പാർട്ടി അടിമകളായി നിലനിർത്തുന്നു
@user-lf8kb3dk1t
@user-lf8kb3dk1t 8 ай бұрын
അമ്മച്ചി pwoli ❤️❤️❤️
@arushaadhi
@arushaadhi 8 ай бұрын
മിണ്ടാതെ ഇരുന്ന് സഹിക്കുന്നതിനേക്കാൾ ഭേദം പ്രതികരിച്ചു തീരുന്നതാണ്.. ഇനിയും കൂടുതൽ ആളുകൾ പ്രതികരിച്ചു തുടങ്ങും കാരണം ആളുകൾ ദിനം തോറും അത്രേമേൽ കഷ്ടത്തിലേക്ക് പോയ്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം 😔 കാണേണ്ടവർ കാണുക തന്നെ വേണം പരിഹാരം ചെയ്തേ മതിയാകു 🤝
@stech7531
@stech7531 8 ай бұрын
വിജയന്റെ കൊണവധികാരത്തെ കുറിച് അച്ചു മാമന്റെ ഇന്റർവ്യൂ എടുക്കണം എന്ന ഉള്ളവർ ലൈക് ചെയ്യു ❤❤❤😂
@sophievarghese3102
@sophievarghese3102 8 ай бұрын
Correct. വളരെ നല്ല പ്രതിപക്ഷം ആണ് അമ്മ 👏👏👏👏
@muhammadp6723
@muhammadp6723 8 ай бұрын
അങ്ങനെ അമ്മച്ചി സ്റ്റാറായി
@rajsavi716
@rajsavi716 8 ай бұрын
ഇരട്ട ചങ്കുള്ള മാറിയക്കുട്ടി അമ്മ ❤
@praveenpp2057
@praveenpp2057 8 ай бұрын
Amme big salute
@sudhakarans466
@sudhakarans466 8 ай бұрын
വസിഫ് ഇരുന്ന് ഉരുകുന്നു
@tn-vp4vz
@tn-vp4vz 8 ай бұрын
മറിയക്കുട്ടി അമ്മയുടെ ധൈര്യം അപാരം 🙏
@sugithak5808
@sugithak5808 8 ай бұрын
, 2000 കോടി മാനനഷ്ടത്തിന് കിട്ടണ് അമ്മ
@bijubiju2421
@bijubiju2421 8 ай бұрын
Amma super 🎉🎉🎉🎉🎉🎉🎉
@binoyseb
@binoyseb 8 ай бұрын
'അമ്മ വാസിഫ് നെ കണ്ടില്ലല്ലോ......😅😅😅
@bijuthomas8330
@bijuthomas8330 8 ай бұрын
അമ്മച്ചി സൂപ്പർ.
@roopeshsulochana
@roopeshsulochana 8 ай бұрын
സിപിഎം കാരനൊണ്ടോ അവിടെ. എനിക്കൊന്നു സംസാരിക്കണം... ഏയ് ഇവിടെ അങ്ങനെ ആരും ഇല്ല😂😂😂
@ayshamavady8462
@ayshamavady8462 8 ай бұрын
സൂപ്പർ മ റി യ ക്കുട്ടി അമ്മ ഒരു ബിഗ്‌ സെല്യൂട്റ്റ് 😃🙏😃
@sasiv.n.9334
@sasiv.n.9334 8 ай бұрын
അമ്മച്ചിക്ക് big സല്യൂട്ട് 👌🥰🥰🥰
@easyhindiclass2409
@easyhindiclass2409 8 ай бұрын
Amma👌👌👌👌❤️
@sajeesh_mali
@sajeesh_mali 8 ай бұрын
DYFI സഹായത്തെ പറ്റി ചോദിച്ചപ്പോൾ മറിയക്കുട്ടിയമ്മ നൽകിയ കോമഡി മറുപടി 😂
@jyothis36385
@jyothis36385 8 ай бұрын
😂😂
@ammuammuammushinushinushin6080
@ammuammuammushinushinushin6080 8 ай бұрын
മറിയാ അമ്മ മ്മാ പൊളിയാ, അപ്പിലാഷിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു, dont under estimate the power of old women 👍🏻👍🏻
@designerpaperbags
@designerpaperbags 8 ай бұрын
രാഷ്ട്രീയബോധമുള്ള അമ്മച്ചി...
@heyndays
@heyndays 7 ай бұрын
എന്നാ ഒരു അറിവ്... 👍👍
@xxx-dm4eg
@xxx-dm4eg 8 ай бұрын
Dyfi 🤣🤣🤣 വസിഫ് വിചാരിച് ചർച്ചയിൽ പറഞ്ഞു പോയ മതി pinna ഒന്നും ചോദിക്കില്ല എന്ന്.. Dyfi 🤣🤣🤣... മറിയ കുട്ടിയെ സഹിക്കാൻ പോയിട് തിരിഞ്ഞ് നോക്കിക്കില ഡിഫി..
@rajeevrajeev2493
@rajeevrajeev2493 8 ай бұрын
പിണറായിയുടെയും ക്യാപ്സുളുകളെയും മൊത്തത്തിൽ മറിയകുട്ടി അമ്മച്ചി മുടോടെ പറിച്ചു ഫിത്തിയിൽ ഒട്ടിച്ചു. ഇങ്ങനെ വേണം ഈ ഉളുപ്പ് ഇല്ലാത്തവന്മാരോട് പെരുമാറാൻ. സമ്മതിച്ചു അമ്മച്ചി. 🙏🙏🙏🙏🙏🙏🙏👌👍.
@vijayannambiar8123
@vijayannambiar8123 8 ай бұрын
ഇവരെപ്പോലെയുള്ള പത്ത് വനിതകൾ ഉണ്ടെങ്കിൽ പിണറായിയുടെ ധിക്കാരം അവസാനിക്കും. വനിതാ മതിൽ കെട്ടാനും ജാഥക്ക് പോകാനും മാത്രം അറിയുന്ന സഖാത്തികൾ പുതിയ പിണുവാതിരയുമായി വരുന്നുണ്ട്.
@noman56515
@noman56515 8 ай бұрын
🔥🔥🔥
@revikumar3348
@revikumar3348 8 ай бұрын
അമ്മച്ചിയുടെ വിലപോലും ഇവിടത്തെ അടിമകൾക്കില്ലാതെ പോയല്ലോ 🙏🙏🙏🙏
@sowdamini7311
@sowdamini7311 8 ай бұрын
കേരളീയം നടത്തിയിട്ടു എന്ത് കാര്യം. ഈ അമ്മച്ചിയുടെ കാര്യം ലോകം മുഴുവൻ അറിഞ്ഞില്ലേ. കേരളം നമ്പർ വൺ ആണ് എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത അമ്മച്ചിക്ക് ആയിരം നന്ദി.
@riyasriyas-st4uv
@riyasriyas-st4uv 8 ай бұрын
❤❤❤❤❤❤❤❤❤ അമ്മ
@ebrahimmoosa7644
@ebrahimmoosa7644 8 ай бұрын
തീപന്തം തന്നെ ❤❤❤❤
@prakashpv234
@prakashpv234 8 ай бұрын
ദേശാഭിമാനി പത്രം രാജ്യദ്രോഹ പത്രം കുടുംബം കലക്കുന്ന പത്രം പിണറായി പത്രം മുസ്ലിം പത്രം ഭീകരപത്രം 💓💓💓❤️😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@thomsonarakkal3230
@thomsonarakkal3230 8 ай бұрын
മറിയക്കുട്ടിഅമ്മ സ്റ്റാറാ🎊🎊🎊
@varghesenv9343
@varghesenv9343 8 ай бұрын
A big salute to you ❤❤
@sikhilsk3316
@sikhilsk3316 8 ай бұрын
Le അമ്മമ്മ സൂപ്പർ❤
@Mathew5644
@Mathew5644 8 ай бұрын
❤❤❤❤
@byjukb7504
@byjukb7504 8 ай бұрын
അമ്മച്ചീ അവനെയൊകെ സാറെന്നു വിളിക്കല്ലേ 🤭നാറീ ന്ന് വിളിക്കു
@ullasm3596
@ullasm3596 8 ай бұрын
അമ്മച്ചി കേരളത്തിന്റെ ശബ്ദം ആണ്... യുവജനങ്ങൾ കോളേജിൽ പോയി വിദ്യാഭ്യാസം നേടി No.1 ആയി പൊട്ടന്മാരെപോലെ നോക്കി നിന്നിട്ട് എന്ത് കാര്യം. അമ്മച്ചി മാസ്സ്....
@bintujose3752
@bintujose3752 8 ай бұрын
😅
@AbdulKareem-rj6oc
@AbdulKareem-rj6oc 8 ай бұрын
മറിയകുട്ടിഅമ്മക് ആരോ നല്ല ക്ലാസ് കൊടുത്തു ഏതായാലും മറിയകുട്ടി അമ്മ ഒര് നൂറു വർഷം കൂടി ആരോഗ്യത്തോട് ഇരികെട്ടെ 👍❤
@TJ-rj7kz
@TJ-rj7kz 8 ай бұрын
ക്ലാസ് കൊടുത്താലും അതോർത്തിരിക്കാൻ അത് അവതരിപ്പിക്കാനും ഒരു കഴിവ് വേണ്ടേ 😀
@rinishachandran8454
@rinishachandran8454 8 ай бұрын
പട്ടിണി വരുമ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങും. അതിനു ക്ലാസ്സ്‌ കിട്ടേണ്ടിവരില്ല
@megod6
@megod6 8 ай бұрын
ഈ വാസീഫ് അല്ലെ കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിൽ ജനങ്ങൾ കേട്ടതാണ്.. അമ്മ ഞങ്ങൾ dyfi അമ്മയുടെ സംരക്ഷണം ഏറ്റെടുക്കും.. ഏറ്റെടുത്തു. പോയി എറിഞ്ഞു തകർത്തു.. പിന്നെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു....
@tastytipsandtravelblog.8871
@tastytipsandtravelblog.8871 8 ай бұрын
കമ്മികളുടെ വാക്കും ചാക്കും സമമാ 😂😂
@sofiyac3966
@sofiyac3966 8 ай бұрын
മറിയാമ്മച്ചി റോക്ക്സ് 🥰
@15secondsdrawings
@15secondsdrawings 8 ай бұрын
അമ്മൂമ്മ പൊളിച്ചു
@mariyakuttyhaseena6794
@mariyakuttyhaseena6794 8 ай бұрын
അമ്മച്ചി ❤❤❤❤❤❤
@tjvkerala
@tjvkerala 8 ай бұрын
പത്രം വേണ്ടെ 👌updated മറിയക്കുട്ടി.
@sunithamohan6009
@sunithamohan6009 8 ай бұрын
അമ്മച്ചി ❤❤❤❤
@JSV11111
@JSV11111 8 ай бұрын
Mariyakutty 🔥🔥🔥🔥
@sajanphilip8221
@sajanphilip8221 8 ай бұрын
പാവം വസീഫ് ഇരുന്ന് ഉരുകി പോയി...
@LJOSMEDIA
@LJOSMEDIA 8 ай бұрын
🔥🔥🔥👌👌👌
@vikramv332
@vikramv332 8 ай бұрын
പ്രതിപക്ഷം ഇവരെ കണ്ടുപടിക്കട്ടെ 🤣
@sibigeorge-id4mq
@sibigeorge-id4mq 8 ай бұрын
Salute amma
@sajeevclement8197
@sajeevclement8197 8 ай бұрын
Great
@abhilasht9823
@abhilasht9823 8 ай бұрын
Super ❤
@ramaChandran-zj3zh
@ramaChandran-zj3zh 8 ай бұрын
Super VerygoodAmma😊😊😊😊😊😊
@user-hw8eh3ym4x
@user-hw8eh3ym4x 8 ай бұрын
മറിയ കുട്ടി അമ്മ സൂപ്പർ 🥰👍🌹❤️🥰👍
@shinyshiny3933
@shinyshiny3933 8 ай бұрын
Amma poli
@shishirajina4763
@shishirajina4763 8 ай бұрын
🔥
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН