സത്യം പറയാല്ലോ സന്തോഷം ഒക്കെ വല്ലപ്പോഴും കിട്ടും പക്ഷെ അതിനിരട്ടി സങ്കടം തൊട്ട് പുറകെ കിട്ടും
@Parvathyskumar-tz1ni3 күн бұрын
Satym
@Parvathyskumar-tz1ni3 күн бұрын
Onn kettiyal pinne ellm poyi chechi😢
@shaijuasher18452 жыл бұрын
ഉള്ളത് പറയാല്ലോ ഞാൻ ക്രിസ്ത്യൻ പാരമ്പര്യത്തിൽ വളർന്ന ആൾ ആണ്,,എന്റെ നാൾ പൂരുരുട്ടതി ആണ് എന്നെ കൊണ്ട് മറ്റുള്ളവർക്ക് ഉപകാരവും എനിക്ക് കഷ്ടപാടും പിന്നെ എപ്പോഴെങ്കിലും ലോട്ടറി അടിച്ചപോലെ ഇത്തിരി സന്തോഷം ആ സന്തോഷം കഴിഞ്ഞാൽ ഇരട്ടി കുരിശ് കേറി വരും 🤗
@merinben552 Жыл бұрын
Sathyam😢
@shaijuasher1845 Жыл бұрын
@@merinben552 😪അനുഭവം 🙏
@888------ Жыл бұрын
😂😂 ഞങൾ കൂടെ ഉണ്ട്😂😂എന്തൊരു നശിച്ച നക്ഷ്@
@arunkrishna7912 Жыл бұрын
എല്ലാം ശരിയാവാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏
@viswambaranviswambaran11 ай бұрын
Un@@888------
@vijayanmullappally17133 жыл бұрын
വിജയൻ പൂരുരുട്ടാതി. എന്റെ അനുഭവത്തിൽ ഇത്രയും മോശം നാള് വേറെ കാണില്ല. ജനിച്ചു പോയില്ലേ അനുഭവിക്കാം. 🙏
@sujith49172 жыл бұрын
Same to you
@sreevlog28792 жыл бұрын
Same to you
@devanand77662 жыл бұрын
Athe Chetta Ethtakku Mosham naal Vere illaa
@bijimol89892 жыл бұрын
😂😂😂😂
@giriramgiriram45772 жыл бұрын
എന്റെ യും അനുഭവം ഇത് തന്നെ
@chackochantd9774 Жыл бұрын
ഓരോ ജ്യോതിഷന്മാർ എല്ലാവർഷവും ഓരോ നാളിനെയും കുറിച്ച് പൊക്കിപറയുന്നത് ഇത് ആദ്യമായല്ല ഇത് ഇങ്ങനെ പറഞ്ഞിട്ട് എന്ത് ഗുണമുണ്ട് എന്റെ നാള് പൂരുരുട്ടാതി ആണ് എനിക്ക് ഒരു സന്തോഷം ഇന്നുവരെ എനിക്കു ഉണ്ടായിട്ടില്ല അന്നും ഇന്നും കഷ്ടകാലം മാത്രമുള്ളു പക്ഷെ കേട്ടിരിക്കാൻ രസമാണ് നുണ ആണെങ്കിലും..
@nidhipasupalan72 Жыл бұрын
27 വയസു വരെ വല്യ പ്രോബ്ലെംസ് ഇല്ലായിരുന്നു.. ശേഷം കട്ടപ്പുക 😢വൃത്തികെട്ട നാൾ ആണിത്.. പ്രത്യേകിച്ച് സ്ത്രീകൾക്ക്. മനസമാധാനം ഒരിക്കലും കിട്ടില്ല 😢
@888------ Жыл бұрын
😂😂😢😢സത്യം😂😂
@binduanil808 Жыл бұрын
👌മനഃസമാദാനം ഇല്ലാത്ത നാൾ
@Izza824 Жыл бұрын
Amma marichu pokumo
@manjumanoj5121 Жыл бұрын
@@Izza824Ara paranje
@annmaria5159 ай бұрын
@@Izza824ആര് പറഞ്ഞു. എനിക്കും അത് ഭയങ്കര പേടി ആണ്
@akhilas54472 жыл бұрын
ഒരിക്കലും സന്തോഷം കിട്ടാത്ത നക്ഷത്രം. എന്നും കഷ്ടപ്പാട് മാത്രം
കേൾക്കാൻ നല്ല സുഖം ❤️ ഇപ്പൊ എല്ലാം കയ്യിൽ നിന്നും പോയി സഹായം ചെയ്തു ഓട്ട കാലണ 😭
@prarthananandhan54942 жыл бұрын
Athe
@vinilkaippara15662 жыл бұрын
ശരിയാണ്
@minijustin44972 жыл бұрын
Athe
@jayandevandevan8406 Жыл бұрын
@@vinilkaippara1566 q
@RajuRaj-lc3qp Жыл бұрын
Same like me
@santhoshkombilath42522 жыл бұрын
ഒരു വല്ലാത്ത നക്ഷത്രം തന്നെ... തരികിട പരിപാടികൾ കൊണ്ട് മറ്റുള്ളവർ കാര്യങ്ങൾ അടിച്ചെടുക്കുമ്പോൾ ആദർശം മനസ്സിൽ വച്ചു ഒന്നും ഉണ്ടാക്കാൻ കഴിയാത്ത ജന്മം...
@vijayanmullappally17132 жыл бұрын
മാഡം പറഞ്ഞത് വളരെ ശരി തന്നെ, സമ്മതിച്ചിരിക്കുന്നു. പൂരുരുട്ടാതി.... കുഭം രാശി. നന്ദി നന്ദി 🙏🌹🙏
@riswanashakki4356 Жыл бұрын
Njanum vishu vinu
@Izza824 Жыл бұрын
Amma marichu pokumo
@Zoomlife337 ай бұрын
പോവും @@Izza824
@chilankachilu6664 Жыл бұрын
എനിക്ക് ജനിച്ചത് മുതൽ ഇന്നുവരെയും കഷ്ടകാലം ആണ് 😢
@888------ Жыл бұрын
ആരും രക്ഷപ്പെടില്ല 😂😂
@jubulredsalute5430Ай бұрын
No issues njanum koode und😂😂
@alogarya504720 күн бұрын
Anikkum😢
@rejanisunil23502 жыл бұрын
ഇത് ശീലമായിപ്പോയി ചേച്ചി എന്നും കഷ്ടകാലം തന്നെ 🙏
@888------ Жыл бұрын
😂😂😂❤കൂടെ ഉണ്ട് എന്തൊരു നക്ഷത്രം😂
@veeravarmaraja522 Жыл бұрын
ശ്രദ്ധാർഹമായ ഒരു ഫലപ്രവചനം ക: പൂതങ്ങട്ടാതി നക്ഷത്രക്കാരനായ എൻ്റെ ശരിയായ ഫലം കേട്ടതിൽ സന്തോഷം
@SajiSaji-xw5me2 жыл бұрын
സ്വന്തം അനുഭവം വച്ചു പറയുകയാണ്. വെറും കൂതറ നാൾആണ്. ഒരു ഗതിയുമില്ല. 😭😭😭
@888------ Жыл бұрын
പിന്നല്ല ഏറ്റവും ഗതി കെട്ട നക്ഷത്ര!
@sujathaprasannan7368 Жыл бұрын
പുരുരുട്ടാതി ക്കാർക്ക് നല്ല ദൈവ വിശ്വാസം ഉണ്ടാകണം, thursday വിഷ്ണു ഭജനം അനിവാര്യമാണ്. ആരുടെയും കുറ്റവും കുറവും വിമർശിക്കരുത്. ഇങ്ങനെ ഒക്കെ ഒന്ന് ആചരിച്ചു നോക്കുക നല്ല മാറ്റം ഉണ്ടാകും
@binmat71732 ай бұрын
സത്യം 😂
@rajitm9365 Жыл бұрын
കഷ്ടപ്പാടാണ് എന്നും ഓടി നടന്ന് ജോലി ചെയ്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കും
@abinabin9841 Жыл бұрын
സത്യം
@smp701710 ай бұрын
100% സത്ത്യമാണ്
@anandlakshmanan96173 жыл бұрын
🙏 madam very accurate statement and it did happened to me 99% thanks
@sheelabiju9437 Жыл бұрын
Madam.meena.koorukar.kku.samayam.egane
@minimolanilreveendran72503 жыл бұрын
ഇത്രയും കഷ്ട്ടതാ അനുഭവിക്കുന്ന ഒരു നാളും കാണില്ല, 51 വയസിനു ശേഷം നല്ല കാലം vanittu എന്തു ചെയ്യാൻ 😔
@akshaiakshai66632 жыл бұрын
😂😂😂😂
@injunjoe7602 жыл бұрын
നല്ല ആശുപത്രിയിൽ കിടന്നു ചാകാലോ
@anniesunil71742 жыл бұрын
😂🤣🤣🤣
@ebymolajo98282 жыл бұрын
സത്യം
@appu5365 Жыл бұрын
നല്ല പ്രായത്തിൽ വരുന്ന ഭാഗ്യത്തെക്കാൾ പ്രായമായുമ്പോൾ വരുന്നതല്ലേ.. നല്ലപോലെ ആലോചിച്ചു നോക്കു..
@achuachu7707 Жыл бұрын
Ee video randuvarsham kazhinju kanda njan ee paranjothonnum nadakatha poorutathy😁.
@m8x5243 жыл бұрын
Valare current Anu madam,kooduthal ariyan agrahikkunnu.dob 1985julay 8
@prashanthvm503 жыл бұрын
Can you tell me my status My stat is pururutadi My name is prashanth 16-12-1969-early morning Garments manufacturing at gujarat
@rugmininair24422 ай бұрын
Valare correct anu, Thank you madame, dosham maran enthu cheyyanam
എനിക്ക് വിവാഹം പോലും കിട്ടിയില്ല 54😢😢😂😂നശിച്ച നക്ഷ്@
@abhinat64023 жыл бұрын
എനിക്ക് എന്നും കഷ്ട്ട കാലം
@sreevlog28792 жыл бұрын
Sathyam
@വിനീഷ്കൃഷ്ണാഞ്ജനം2 жыл бұрын
സത്യം ലോകത്തിലെ മുഴുവൻ ഏണിയും നമ്മുടെ തലയിൽ തന്നെ 😄
@chinchuchinchu73022 жыл бұрын
@@വിനീഷ്കൃഷ്ണാഞ്ജനം mm
@akhilagkrishnan15802 жыл бұрын
Me to
@Govind-b5c20 күн бұрын
Morning. 6.hr. 45. Met. 25. Second. / *** 1962. March. 7 day . Guruji. My razhi please tell me.
@jagadishchandran Жыл бұрын
19 05 2023 @ 15:42 Friday 🎻🎺🎸🎷📣📢🔔🎙🎺🎻🎤📯🎸
@bindudasan1908 Жыл бұрын
Mam paranjathupoley ella daivanugraham undavattey u prarthikunu🙏🙏🙏🙏🙏
@rajeshkalarivila56653 күн бұрын
ഒരുപാട് ഉയർച്ച തന്ന നാളാണ് എനിക്ക് .... ഇതിൽ ബുധ ദശ സൂപ്പർ....
@SujinaBabu-dh1kc3 ай бұрын
ഞാൻ പുരുരുട്ടാതി മീനം രാശിയിലാണ് ജനിച്ചത്.... സമാധാനം കുറവാണ്.. പക്ഷേ മറ്റുള്ളവരുടെ അവസ്ഥ കാണുമ്പോൾ, അതിലും മെച്ചമാണെന്ന് തോന്നും 😢😢😢😢😢😮😮😒
@leelajoy13162 жыл бұрын
Allam valare sariyanu mam.May God bless you
@Sasikochu11 ай бұрын
വളരെ ശെരിയാണ് 👍👍👍🫶🫶🫶🫶🫶🫶👍
@varunkumarthayyil3396 Жыл бұрын
നല്ല presentation . വളരെ വ്യക്തമായി പറഞ്ഞു🙏
@kadheejamuhammed2 ай бұрын
എന്റെ. ജാതകവും. ഇതുതന്നെ. ദുഃഖവും സന്തോഷവും ഉള്ള. ജാതകം. ജീവിതത്തിൽ ഒരുപാടൊരുപാട് സുഹൃത്തുക്കൾ ഉണ്ടാകും.. പണവും വന്നും പോയും നിൽക്കും
@bincyllukose73523 жыл бұрын
എന്റെ നാള് പൂരൂരൂട്ടത്തി ആണ് ഞാൻ ധനു ആണ് മാസം ഇത് വരെയും കഷ്ട്ടങ്ങൾ മാത്രം, അസുഖങ്ങളും ഇപ്പോൾ 34വയസ്സ് മാറ്റം വല്ലതും ഉണ്ടാകുമോ
@praveenasasikumar32743 жыл бұрын
Njanum same .age also.kuzhapam onnulya
@priyadersiniv8305 Жыл бұрын
ശുക്രനിലും ശനി യുള്ള നാൾ.... എന്നും 😢😢😢
@binmat71732 ай бұрын
ക്രിസ്ത്യൻ ആയതു കൊണ്ട് ഇതിനെക്കുറിച്ചൊന്നു വലിയ അറിവില്ല. പക്ഷെ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ താങ്കൾ പറഞത് പോലെയായിരുന്നു എന്റെ ജീവിതം. സഹായിക്കൽ കൂടിയത് കൊണ്ട് കൊണ്ടുതന്നെ 30 ലക്ഷം 12 കൊല്ലമായിട്ടും തിരിച്ചു കിട്ടിയിട്ടില്ല. തിരിച്ചു ചോദിച്ചാൽ ഞാൻ അവരോടു കടം ചോദിക്കുന്ന പോലെയാണ് അവരുടെ ഭാവം. എന്നാലും ഞാൻ പഠിക്കില്ല. ചോദിക്കുന്നവരെ പിന്നെയും സഹായിക്കും. പക്ഷെ ഭൂരിഭാഗം ആൾക്കാരും തിരിച്ചു തരും. എന്നെ വണ്ടി ഇടിച്ചതും , 2 വീട് വാങ്ങിയതും, വിദ്യാഭ്യാസവും , വിദേശവാസവും, പണത്തിനു ബുദ്ധിമുട്ട് വലുതായി വന്നിട്ടില്ല എങ്കിലും ബാക്കിയുള്ള കഷ്ടപ്പാടും എല്ലാം താങ്കൾ പറഞ്ഞ സമയത്തു തന്നെയാണ് നടന്നിരിക്കുന്നത്. ഇപ്പോ എല്ലാം ok ആണ് എന്നു വിചാരിക്കുമ്പോ ഇടിത്തീ പോലെ എന്തെങ്കിലും ഉണ്ടാവും. വൃത്തി കേട്ട നാള് 😂
@vasusanathan5392 Жыл бұрын
വളരെ ശെരിയാണ് 👍 കേതു ഒരു പാട് ശത്രുക്കളെ സമ്മാനിച്ചു, വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതായി, രോഗവും. ഇപ്പോൾ ശുക്രൻ തുടങ്ങി മാറ്റങ്ങൾ കാണുന്നോണ്ട് 👍
@Nisar-b6u1h Жыл бұрын
സത്യമാണോ
@sevinirajan18933 жыл бұрын
5/മുതൽ ഇപ്പോൾ52വയസ്സ്ഉഡ്ഒരു ദിവസം പേലുഠകണണ്നീർക ളയതെഉറങീയഢീലഞാനുഠകുഭഠരാശിലാണ്
@ബിന്ദുബിദാനം3 жыл бұрын
സത്യം
@leelak8837Ай бұрын
എന്നു കഷ്ടപാട് ആണ് ജനിച്ചു ഇന്ന് വരെ ഞാൻ ഒരു സന്തോഷം അനുഭവിച്ചിട്ടില്ല ഇന്നു അത് ത്തുടരുന്നു ഇപ്പോൾ ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു ഞാൻ എപ്പോഴു ദുഃഖം ആണ് എനിക്ക് ഇപ്പൊ 48ആയി ഇനി എപ്പോഴാ ഒരു സന്തോഷം വരുന്നത് ഇപ്പൊ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല എല്ലവരും എന്നെ ഉപേക്ഷിച്ചു പോയി എന്റെ ശനി ദോഷം എന്നു മാറും എന്ന് എനിക്ക് അറിയില്ല വല്ലാത്ത ഒരു നക്ഷത്ര ആണ് പുരുരുട്ടതി അതിൽ ആരു ജനിക്കാത്തയിരിയട്ടെ 🙏🙏🙏🙏
@lekhalekha33103 жыл бұрын
Medam 1984 veluppinnu 2 am anu njan jenichathu nakshtram pururuttathi yethi rashi yennu parayumo
@superman-zr4ms3 жыл бұрын
Vishakham nakshthram purushanum poorurutathi nakshthram sthreeyum thammil marriage cheyyamo madam
@in_search_of_awesome3 жыл бұрын
Padikunna samayath ellam poyi average marks ulla certificate tum ayi 27 + akumpo enth cheyana
@AbhinaPonnu-g9k8 ай бұрын
Enikk 24 age aayi full kashtta Kalam eppo sheniyum onnu paryanda
Madom, ente ella karyangalum sariyanu. Sthreekal jyolsiam nokkumbole viswasam undayirunilla athu thiruthi meenam star 51 years. Thanks madom address aringal jyolsiyam nokkamayirunnu.
@maxxmedia16003 жыл бұрын
8943800327 contact ചെയ്യു
@lolyantony6523 жыл бұрын
വളച്ചു കെട്ടാതെ പറയുന്നുണ്ട്. നന്ദി
@divyachandran15182 жыл бұрын
Madam pururuttathi 19/11/1996 1.30 pm time. Time nallathano eppo
@avravr66755 ай бұрын
02/09/1993
@sujathaprasannan7368 Жыл бұрын
പറഞ്ഞത് എല്ലാം 100% സത്യം എന്റെ അനുഭവത്തിൽ ബുധ ദശയിൽ ധനം ഇഷ്ടം പോലെ ഉണ്ടായി, കേതുവിൽ ദുഖവും തൊട്ടതെല്ലാം നഷ്ടവും ആയിരുന്നു. ഇപ്പോൾ 60 വയസ്സ്, വീണ്ടും കര പിടിച്ചു.
@arunkrishna7912 Жыл бұрын
ഇനിയുള്ള ജീവിതം സുഖവും സന്തോഷവും സമാദാനവും ഉള്ളതാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@shafeersha26793 ай бұрын
പുറരുട്ടത്തികാർ ലൈക് അടി
@kidilans1Ай бұрын
അസ്സലാമു അലൈകും
@avanthika.k75133 жыл бұрын
Mam plz reply njan amma achan same naal aan eth dhoosham aano
Well said. But at present I am finding very difficult. I am a true believer of God
@MARAJU-es8ey11 ай бұрын
Marriage time ?
@divakaranj86102 жыл бұрын
Best infermation about Pooruryayhi Cmgj
@divakaranj86102 жыл бұрын
Congratulatipns
@manchukpillai Жыл бұрын
Phone no kittumo.oru consultation venamayirunnu
@gangadharank44222 жыл бұрын
Nice delivery in totality. Whatever you had said has direct bearing with my own personal experiences. Kudos a million 👏
@mysteriousca54323 жыл бұрын
Appo pedippikkanu alle
@radhaprabhakaran9467 Жыл бұрын
Absolutely correct 👍
@rajanmenon96582 жыл бұрын
എല്ലാം ശരിയാണ്. നന്ദിയുണ്ട്
@SureshBabu-zf6hx11 күн бұрын
നൂറു ശതാനവും സത്യസന്ധമായ പ്രവചനം... നേപ്പാളിൽ പോയി എന്നതൊഴിച്ചാൽ, വിദേശം ആയിരുന്നില്ല...സ്വദേശത്തായിരുന്നു. സൈനിക സേവനം വഴി വിവിധ സംസ്ഥാനങ്ങളിൽ... മേഡം പ്രവചിച്ച മാതിരി ഇപ്പൊൾ ക്ഷേത്ര കാര്യങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. 🎉🎉🎉
@meerabairmeera12856 ай бұрын
Thank you madam 100% true
@vijayanair44853 жыл бұрын
Kurachokke sariyane mam.thanks
@shijicp4704 күн бұрын
' സന്തോഷമേ ഇല്ലാത്തനാൾ ആർക്കും എന്ത് ചെയ്താലും കുറ്റം.
@SavithriK-uv4rv6 ай бұрын
yithilpaaranjathokey❤anubavamthanneyanu❤❤❤❤
@Aryabala243 жыл бұрын
Madam ente peru meera 1981 march 6 nu 8.30 pm aanu date of birth joli onnum aayittilla kittumo ennu parayamo
@jainmary2406 Жыл бұрын
Chathayam
@jinumolkuruvilla19103 жыл бұрын
Hai Amma 16/04/1985 3pm I didnt get job. When I will get job?
15 ജൂൺ 1990 വെള്ളിയാഴ്ച 5.15 pm ജനനം പൂരുരുട്ടാതി ഒന്നാം പാദം കുംഭം രാശി കൃഷ്ണപക്ഷ സപ്തമി തിഥി പ്രീതി നിത്യ യോഗം സിംഹകരണം വൃശ്ചികം ലഗ്നം ലഗ്നാധിപൻ ചൊവ്വ രാശ്യാധിപൻ ശനി നക്ഷത്രാധിപൻ വ്യാഴം. ഗ്രഹനില പ്രകാരം ഉള്ള യോഗങ്ങൾ മുസലയോഗം രാജയോഗം ശശയോഗം സുനഭയോഗം അനഭയോഗം ധുരുധുരായോഗം കേമദ്രുമ യോഗം വാസിയോഗം.
@anjanaunnikrishnan50163 жыл бұрын
Thank you madam
@anjanaunnikrishnan50163 жыл бұрын
Government job kittan chance undo madam
@Arhan-suhas3 жыл бұрын
@Anu Vinod kumbham rasi anu
@HarithaNithinkumar2 ай бұрын
🎉santhosham ozhike bakki allam nallathupole
@minis26282 жыл бұрын
Madam female pooruruttathi.. Date of birth,:19/9/1994.. Gulf larnnu birth.. time 9:35 am.. Ethu rashi parayamo
@minis26282 жыл бұрын
Madam kanni masam anu
@meeramenon87303 жыл бұрын
Madam how can I contact you..
@maxxmedia16003 жыл бұрын
8943800327
@vismayavijayakumar78403 жыл бұрын
1998 july 14 ravile 11.4 jananam.. Raashi ethanu madam
പൂരുരുട്ടതി മൂന്നാം പാദം കുംഭം രാശി. 7 1/2 ശനിയുടെ തുടക്കമാണ്. വിദേശത്ത് പോയിട്ട് 1 1/2 വർഷത്തിന് അകമേ ആയിട്ടുള്ളു എന്ന് ഗ്രഹനിലയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഗവണ്മെന്റ് ജോലിക്കുള്ള സാധ്യത ഉറപ്പായും ഉള്ള ജാതകമാണ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ജോലി കിട്ടും.
@bivinraj19433 жыл бұрын
@@maxxmedia1600 .അമ്മ പറഞ്ഞത് ശരി ആണ് .2 വർഷം ആയി. Personely സംസാരിക്കണം .. അതിനു സാധിക്കുമോ. ?
@bindhuaji49333 жыл бұрын
Madem ente makan ee nakshatram aanu ippo 23 vayasayi marriage time Etta vayasu kazhinjanennu parayumo angane valladhum undo. please
ചേച്ചി എൻ്റെ കാര്യത്തിൽ വളരെ സത്യമാണ്. എൻ്റെ ബുദ്ധിമുട്ട് ഉള്ള കാലമാണ് പക്ഷേ ഈശ്വര കടാക്ഷം ഭയങ്കരം. aa shakthi ശെരിക്കും അറിഞ്ഞാൽ മാത്രേ മനസ്സിലാകൂ. വളരെ powerful ആണ് ശെരിക്കും. നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉടച്ച് കളയും നമ്മൾ പോലും അറിയാതെ.ഹാഫ്
@sonybalagopalbalagopal771211 күн бұрын
ഗുണദോഷ സമ്മിശ്രമായ നാള്... ഇന്നു ഹാപ്പി ആണേൽ നാളെ മനപ്രയാസം അതാ കണക്കു 🙄പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനസുഖം