വേൽമുരുകൻ്റെ രഹസ്യ നിയോഗം! | ABC MALAYALAM | ABC TALK | 17-6-2024

  Рет қаралды 82,998

ABC Malayalam News

ABC Malayalam News

Күн бұрын

മുരുക ഭഗവാൻ്റെ നിയോഗ യാത്ര തുടരുന്നു
#palani #murugan #tamilnadu #temple #hindu #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 677
@vijayakumarkurupath6417
@vijayakumarkurupath6417 3 ай бұрын
ഓം ശരവണ ഭവായ നമഃ എത്ര കേട്ടാലും മതിവരാത്ത ഒരു episode വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
@syamalamanoj4250
@syamalamanoj4250 3 ай бұрын
അതെ
@HappyBanyanTree-ch5zw
@HappyBanyanTree-ch5zw 3 ай бұрын
മുരുകഭഗവാൻ്റെ അനുഗ്രഹം കിട്ടിയ വ്യക്തിയാണ് രജിത്ത് സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@nishasanthoo
@nishasanthoo 3 ай бұрын
I
@jpsworld108
@jpsworld108 3 ай бұрын
ABC Malayalam ചാനലിൽ. വന്നപ്പോൾ ആണ് മലയാളികൾ ഇതെല്ലാം അറിഞ്ഞ് തുടങ്ങിയത് ഇതിന് മുൻപ് മറ്റ് പല മലയാളം ചാനലുകളിലും ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ വന്നിട്ടുണ്ട് പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ല
@jayathirajagopal7126
@jayathirajagopal7126 3 ай бұрын
സുനിലിന്റെ നല്ല സമയം
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് 3 ай бұрын
Malayalikal ennu parayunnathilum nallath thangalkku like thanna 28 peru ennu parayunnathalle nallath😂😂💔
@PreethaKparakkal
@PreethaKparakkal 3 ай бұрын
എന്തും അതിൻ്റെ പൂർണ്ണതയിൽ ചർച്ച പോലെ നടക്കുമ്പോഴെ ജനങ്ങൾക്ക് മനസ്സിലാകു അത മിയതയറിയാൻ ഉപനിഷത്ത ബ്രഫ്മ സൂത്രം ഭഗവതഗീത നല്ല വ്യാഖ്യാനം കേട്ടിരി രക്കണം അറിവുണ്ടായിരിക്കണം ഇല്ലെങ്കിൽ തെറ്റിദ്ധാരണ കൂടും
@Bipin.mandoti
@Bipin.mandoti 3 ай бұрын
sathyam
@manjukm8928
@manjukm8928 3 ай бұрын
ആത്മീയതയിൽ മുന്നിട്ട് നിൽക്കുന്നവർ നേരത്തെ അറിഞ്ഞു.
@1girikg
@1girikg 3 ай бұрын
രജനികാന്ത് നടനെ പറ്റിയും അങ്ങ് ഒരു എപ്പിസോഡിൽ പറഞ്ഞിയിരുന്നു. രാജിനികാന്തിന്റെയും മുരുക ഭഗവാൻ നാമദേയത്തിലുള്ള സിനിമകൾ ഹിറ്റ്‌ ആയിരുന്നു 🙏🏼 അത് പോലെ രജനി കാന്ത് ബാബജിയുടെ ഭക്തൻ ആണെന്നും അങ്ങ് സൂചിപ്പിച്ചിരുന്നു. 🙏🏼
@sudhakaranpachur943
@sudhakaranpachur943 3 ай бұрын
ഓം മുരുകായ നമഃ 🙏🙏🙏🙏🙏
@kannanss7541
@kannanss7541 3 ай бұрын
ശ്രീ മുരുകാ ശരണം തരണേ
@vimalkumarh225
@vimalkumarh225 3 ай бұрын
രജിതത് ജി നമസ്കാരം ഞാൻ വിമൽകമാർ വീഡിയോ കണ്ടിരിന്നു മുരുകഭഗവാനേ കുറിച്ച് ഒരു വാട് കാര്യങ്ങൾ അറിയാൻ പറ്റി ഞാൻ ഒരു ഹാർട്ട് സർജറി കഴിഞ്ഞ് Rest ആയിരുന്നു. മുരുക സ്വാമിയെ കുറിച്ച് താങ്കളുടെ അനുഭവങ്ങൾ കേട്ടപ്പോൾ കൂടുതൽ എനർജി വന്നപോലെ താങ്കളുടെ പ്രാർത്ഥനയിൽ എനെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു രഞ്ജത്ത് ജി ടെ പരിവാടിക്കാണിച്ച ചാനലിനും അഭിനന്ദനങ്ങൾ എല്ലാവർക്കും നന്ദി നമസ്ക്കാരം
@sunithakumari5831
@sunithakumari5831 3 ай бұрын
LMRK ൽ ചേർന്ന് പ്രവർത്തിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@girijaek9982
@girijaek9982 3 ай бұрын
സുനിൽ ജീ താങ്കൾക്ക് ലഭിച്ച നിയോഗം നന്നായി നിർവഹിക്കുന്നുണ്ട്.. ആത്മീയത തുറന്നുപറയുന്നവരെയെല്ലാം ഫ്രോഡെന്നു മുദ്രകുത്തി ആളുകളെ സംശയത്തിലക്കുന്ന സമൂഹത്തിൽ താങ്കൾ ചെയ്യുന്ന കാര്യം രജിതിജിയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്...താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കും..കുറച്ചുകുവർഷളായി ധ്യനമാർഗത്തിലുള്ള ജീവിതം നയിക്കുന്ന എന്നെപ്പ്പോലുള്ളവർക്ക് തുറന്നുപറയാൻ സാധിക്കാത്ത പലതും തങ്കളിലൂടെ കുറച്ചുപേർ അറിയും... നമസ്കാരം..
@A_A6969
@A_A6969 3 ай бұрын
അടുത്ത തവണ നിർദ്ദേശം കിട്ടി പോകുമ്പോൾ എബിസി യുടെ ഒരു വീഡിയോ ഗ്രഫറിനെ കൂടി അയക്കുക.. ഇതുപോലെയുള്ള ചർച്ചയ്ക്കിടയിൽ അ വീഡിയോ കാണിക്കുമ്പോൾ പോകാൻ കഴിയാത്ത ആളുകൾക്ക് അത് കണ്ടെങ്കിലും ഒരല്പം തേൻ തുള്ളികൾ നുണയാൻ കഴിയട്ടെ🔱🙏
@SUDHIR3001
@SUDHIR3001 3 ай бұрын
എല്ലാം കണ്ടു കഴിഞ്ഞു. സ്വീകരണം മുരുകനുമായി വർഷങ്ങളുമായുള്ള ബന്ധമുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യം അറിയുന്നത് ആദ്യമായാണ്. 🙏🏻 വളരെ അധികം പുതിയ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. മുരുകന്റെ ഒരു നിയോഗം പോലെ തന്നെയാണ് ഞാൻ ഈ ഇന്റർവ്യൂകൾ എല്ലാം കണ്ടത്. എല്ലാ ഭാഗങ്ങളും വളരെ മികച്ചതായിരുന്നു. ഇങ്ങനെയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് എബിസി ചാനലിനും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ✨
@BindhuPadmanabhan
@BindhuPadmanabhan 3 ай бұрын
മനോഹരം ഓരോദിവസവും യുട്യൂബ് നോക്കും സാറിൻ്റെ വീഡിയോ വന്നോ എന്ന് വന്നാൽ വളരെ happy ആണ് very. interestin eppisod പ്രാനയുടെ level ഉയർന്നു mind clam ❤
@rejithrajan7004
@rejithrajan7004 3 ай бұрын
എല്ലാ എപ്പിസോഡുകളും കണ്ടു😊ഭാഗ്യവശാൽ മുരുഗഭഗവാൻ്റെ ഇഷ്ട്ടനായകൻ്റെ പേര് തന്നെ ആണ് എനിക്കും...😊😊😊 ഭഗവാൻ്റെ വിശേഷങ്ങൾ ദൗത്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഈ ചാനലിനോടും രജിത് ജി യോടും ഒരുപാട് നന്ദി അറിയിക്കുന്നു😊😊 ഭഗവാൻ്റെ ദൗത്യത്തങ്ങളിൽ ഭാഗമാകാൻ ആഗ്രഹം ഉണ്ട്😊
@muralidharan71996
@muralidharan71996 3 ай бұрын
ABC malayalam news വളരെ നന്ദി. അടുത്ത episode കൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. next part എത്രയും വേഗം വരാ൯ ശ്രീമുരുകഭഗവാനോട് പ്ര൪ത്ഥിക്കുന്നു. ഓം ശരവണഭവായ നമഃ 🙏
@damodarantp8923
@damodarantp8923 3 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന മുരുകഭഗവാനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ ❤
@ajitvm
@ajitvm 3 ай бұрын
LMRK ക്ക് കാവി കളർ വേണം ഭാരതം മൊത്തം വളരണമെങ്കിൽ ഭാരതത്തോളം പഴക്കമുള്ള കാവി പതാക വേണം .. കാവി ഇല്ലാത്ത പുരാതന സംസ്‌കൃതി തിരിച്ചു പിടിക്കുക എന്നത് അസംഭവ്യമാണ് ...LMRK ലോകത്തേക്ക് ത്യാഗത്തിന്റെ ഉത്സാഹത്തിന്റെ ധീരതയുടെ പ്രതീകമായ കാവി വേണം .. അതില്ലാതെ lmrk കാണുമ്പോൾ ഒരു സന്തോഷം വരുന്നില്ല .. ഒരു കാവി മതി ഭാരതം ഒന്നിക്കാൻ ..........അത് പരിശോധിക്കാൻ ഭഗവാൻറെ ശിഷ്യനോട് ശിഷ്യരോട് അഭ്യർത്ഥിക്കുന്നു .
@syamkishore9202
@syamkishore9202 3 ай бұрын
ഭഗവാന്റെ വാഹനം മയിൽ ആകുന്നു. So ഈ color മതി 😊👍🏼
@moneyisgod3010
@moneyisgod3010 3 ай бұрын
എനിക്ക് mahavatar Babaji yude ധ്യാന ദർശന സന്ദേശം കിട്ടി ഇന്ത്യയിലെ ഹിന്ദുക്കളെ സാമ്പത്തികമായി ഉയർത്തുക.അതി രഹസ്യമായി ഇതു ചെയ്യണം,80%ഹിന്ദുക്കളും ഗതികേടിലാണ്... എല്ലാ ഹിന്ദുക്കളും സാമ്പത്തികമായി ഉയർ ന്നാൽ മാത്രമേ മുരുഗയുഗവും സനാതന യുഗവും സാധ്യമാവു ❤sidhar വാക്ക് അരുൾ മൊഴിയാണ് അരുതാത്തതു അവർ പറയില്ല.. Sidhar ചൊല്ലേയ് എന്താ കടവുലാളും തവിർക്ക മുടിയാത് എന്ന് അഗസ്ത്യ നൂലിൽ പറയുന്നുണ്ട്
@supreme203
@supreme203 3 ай бұрын
ഹിന്ദുക്കൾക്ക് പാര ഹിന്ദുക്കൾ തന്നെയാണ്.... പല ഡാഷ് മക്കളും ഒരു ഡിസ്‌കൗണ്ട് പോലും കൊടുക്കില്ല..👍👍
@lathald8160
@lathald8160 3 ай бұрын
പാലക്കാട് ഒരാൾ ആത്മഹത്യ ചെയ്തു ഗതികേട്കൊണ്ട്. എത്രപേര്
@aromalkalathil5125
@aromalkalathil5125 3 ай бұрын
How can I contact you?
@BindhuPadmanabhan
@BindhuPadmanabhan 3 ай бұрын
Wow❤sooper. Rejithji
@BindhuPadmanabhan
@BindhuPadmanabhan 3 ай бұрын
Next aduthu thanne pradeekshikkunnu vismayathode kathirikkunnu😊
@yadhukrishnats2749
@yadhukrishnats2749 3 ай бұрын
ഇനിയും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വേണം.. കാത്തിരിക്കുന്നു മുരുക ഭഗവാന്റെ ഓരോ അത്ഭുത ങ്ങൾ കേൾക്കാൻ.. 🙏🙏
@ajeeshappukkuttan4707
@ajeeshappukkuttan4707 3 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏 ഹര ഹരോ ഹര ഹര 🙏🙏🙏🙏 എല്ലാ ഭക്തർക്കും മുരുകന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏❤️❤️❤️
@chandrikas9512
@chandrikas9512 3 ай бұрын
രജിത് കുമാർജിയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഇ എസ് പി പാരാ നോർമൽ എന്ന ചാനൽ കൂടിയായിരുന്നു മുഴുവൻ വീഡിയോയും കണ്ടു ഇപ്പോൾ എബിസിയിൽ കൂടെയും മുഴുവൻ വീഡിയോകളും കണ്ടു🙏🙏🙏
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് 3 ай бұрын
Athe.. Mochithayude interview lum undaayirunnu☺
@PrasanthKaruthedath-hg4ny
@PrasanthKaruthedath-hg4ny 3 ай бұрын
Mithrathmajande channelilum undaayirunnu
@vysvihanachshi5321
@vysvihanachshi5321 3 ай бұрын
ഞാനും
@sreejayasree3110
@sreejayasree3110 2 ай бұрын
അതേ ആദ്യം കണ്ടത് ബിജു sir ന്റെ ഇന്റർവ്യൂ.. 🙏പിന്നെ ഏത് ചാനലിൽ വന്നാലും കാണും
@ajithmanayil8325
@ajithmanayil8325 3 ай бұрын
ഇത് കാണാൻ തുടങ്ങിയപ്പോൾ ആണ് മുരുഗ ഭഗവാന്റ ശക്തി ലോകം മുഴുവൻ ഉണ്ടെന്ന് അറിഞ്ഞത്. ഇസ്രായേലിന്റെ കോടിയിൽ ഉണ്ട് ഒരു ചിഹ്നം അതും മുരുഗ ഭഗവാന്റ ആണെന്ന് യു ട്യൂബിൽ നിന്നും കണ്ടു. 🕉️ഓം ശരവണ ഭവായ നമഃ 🙏🏼🙏🏼🙏🏼
@sureshnp1351
@sureshnp1351 3 ай бұрын
Ohm saravanabhava
@reenathils3710
@reenathils3710 3 ай бұрын
ഭഗവാന്റെ കൃപ കൊണ്ട് എനിക്കും ഈ 1 മുതൽ 9 വരെ ഉള്ള എപ്പിസോടും കാണാൻ kazhinju ഇറ്റലിയിൽ ഇരുന്നു അടുത്ത സ്കന്ദ ഷഷ്‌ടി വൃതം എടുക്കണം എന്ന് ആരോടോ പറഞ്ഞിരുന്നു... അപ്പോ ആണ് എനിക്ക് ഈ വീഡിയോ കാണാൻ കഴിഞ്ഞത് ... എല്ലാം മുരുകന്റെ കളികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopalakrishnanhariharan2726
@gopalakrishnanhariharan2726 3 ай бұрын
First let me thank Muruka Bhagawan who let these interviews happen. Om Saravanabhava Namah. ABC malayalam channel took it up and the interviewer did a splendid job. The entire experience was well explained by the blessed person and it reached us. I strongly believe the Muruka Yugam has started and Modiji has been assigned the job of leading India to make it Akhanda Bharat. Once again many thanks.
@manojankambrath4502
@manojankambrath4502 3 ай бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@vinodpanayi3896
@vinodpanayi3896 3 ай бұрын
എല്ലാവരും അവരവരുടെ പാത്രം കമഴ്ത്തി വെച്ചാൽ ഭഗവാൻ എന്താ ചെയ്ക 😢
@dayanandae4003
@dayanandae4003 3 ай бұрын
കേരളത്തിൽ കോഴിക്കോട് തൃകൈപ്പറ്റ് സർവസൈനാധിപതി യായി മുരുകഭവൻ പുനർജനിച്ചിരിക്കുന്നു സ്വാഗതം
@jyothisreea.s5317
@jyothisreea.s5317 3 ай бұрын
ഞാൻ ഒരു മുരുക ഭക്തയാണ്.ഇന്നാണ് ഈ ചാനൽ വഴി ഇങ്ങനെ ഒരു മഹാ സന്ദേശം അറിഞ്ഞത്.മറ്റു episodes തീർച്ചയായും കാണും.ഓം ശരവണഭവായ നമ...🎉🎉
@sivakumarkrishna7781
@sivakumarkrishna7781 3 ай бұрын
Member ship എടുക്കാൻ link അയച്ചു തരുമോ
@PM-vl6np
@PM-vl6np 3 ай бұрын
തസ്‌മൈ രഞ്ജിത് ഗുരുജിയും മറ്റൊരു അത്ഭുതമാണ്. ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ലോകം വേഗം നന്മയിലേക്ക് വരും. മറ്റൊരു നിയോഗം abc ക്കു കിട്ടട്ടെ
@sreejayasree3110
@sreejayasree3110 2 ай бұрын
അതേ... 🙏
@ramadevim8884
@ramadevim8884 3 ай бұрын
തീർച്ചയായും ABC മൂലം ആണ് എനിക്ക് അറിയാൻ സാധിച്ചത്. ഞാൻ നിറയെ പേർക്ക് share ചെയ്തു 🙏🏻🙏🏻🙏🏻😊. എല്ലാവർക്കും ഭഗവാൻ ന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻🙏🏻🙏🏻😊💓👍🏻
@bahuleyanayyode474
@bahuleyanayyode474 3 ай бұрын
🙏 വേൽ മുരുഗാ ഹാരോ ഹര 🙏
@balumahadevan466
@balumahadevan466 3 ай бұрын
ഭഗവാൻ്റെ അനുഗ്രഹത്താൽ കേരളത്തിൽ ഒരു യാഗം നടന്നിരുന്നെങ്കിൽ കേരളത്തിലെ നല്ല വരായ കുറച് ജനങ്ങൾ രക്ഷപെട്ടേന o❤❤
@mohanannair9468
@mohanannair9468 3 ай бұрын
🌹❤️🙏 ഓം നമോ ഭഗവതേ ശരവണഭവായ വരമരുൾ മുരുകാ , കാർത്തികേയനേ കാർത്തികദീപം മാർഗ്ഗ ണമെന്നും, താതനു ഗുരുവായ് തെളിവോനേ! 🙏❤️🌹
@sundarbharath3247
@sundarbharath3247 3 ай бұрын
🙏🏻🙏🏻🙏🏻 ലോകം മുരുക ഭഗവാനിലൂടെ ഒന്നാവട്ടെ!!! ഞാൻ മാത്രം ശരി എന്ന തത്വങ്ങൾ ഇല്ലാതാവട്ടെ
@AnithaP-rj2sv
@AnithaP-rj2sv 3 ай бұрын
പ്രണാമം രജിത് കുമാർ ജി അങ്ങ് കേരളത്തിൽ അധികം ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു ചെയ്തിരുന്നെങ്കിൽ ഇവിടുത്തെ മാപ്രകൾ എന്നേ അങ്ങയെ ആൾദൈവം എന്നു കളിയാക്കുമായിരുന്നു തമിഴ് ചാനൽ കാർക്ക് അങ്ങയോടുള്ള ഭക്തിയും ബഹുമാനവും കാണേണ്ടതു തന്നെയാണ് വീണ്ടും പ്രണാമം ഗുരുജി
@bhranthan7026
@bhranthan7026 3 ай бұрын
മാപ്ര എന്നുപറഞ്ഞ് നിസ്സാരവൽക്കരിക്കുകയല്ല വേണ്ടത്.. സനാതന ധർമ്മത്തെ ഇക്കിഴ്ത്താനും ഉന്മൂലനം ചെയ്യപ്പെടുവാനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഒരു ലോബി തന്നെയുണ്ട് ഇവിടെ . അവർ ഒരിക്കലും സനാതന ധർമ്മത്തിന്റെ നന്മകൾ പുറംലോകം അറിയാതിരിക്കാൻ ആയി വളരെയേറെ ശ്രമിക്കുന്നുണ്ട് . ഇന്ന് ഇല്ലാത്തതും കാലങ്ങൾക്കപ്പുറം , ഈ സമൂഹം പുറംതള്ളിയതുമായ അനാചാരങ്ങളെ ഇന്നും ഉയർത്തിക്കാട്ടി അന്തി ചർച്ച നടത്തുന്ന ചില ----------------------------- മക്കൾ . ( വിട്ടുപോയ ഭാഗം സ്വയം പൂരിപ്പിക്കുക ) സെമസ്റ്റിക് മതങ്ങളിലെ അനാചാരങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും ചൂണ്ടിക്കാട്ടുവാൻ മനപ്പൂർവ്വം മറന്നുപോകുന്ന ചില വാർത്താചാനലുകൾ . സെറ്റ് ചെയ്ത അജണ്ടയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ . കേരളത്തിൽ ഒരു ധാർമിക ചിന്തയ്ക്കും ഇപ്പോൾ സ്ഥാനമില്ല ഇതിനർത്ഥം നാളെ ഉണ്ടാകില്ല എന്നല്ല. തീർച്ചയായും നാളെ ധർമ്മം വിജയിക്കുക തന്നെ ചെയ്യും. ഓം ശരവണ ഭവായ നമ :🙏🙏🙏
@DCOMPONY
@DCOMPONY 3 ай бұрын
Its really nice.. ABC channel... Thank you specially for this interview🎉🎉
@mafathlal9002
@mafathlal9002 3 ай бұрын
ഓം ശരവണഭവായ നമഹ . ശ്രീ മുരുകൻ്റെ അനുഗ്രഹം കിട്ടിയ താങ്കളാണ് ഏറ്റവും ഭാഗ്യവാൻ..
@masspower6624
@masspower6624 3 ай бұрын
ഓം മുരുകൻ തുണ ജനസേവനം മുന്നിൽ ഭക്തി പിന്നിൽ അതാവട്ടെ മുദ്രവാക്യം അമിതഭക്തി ഭ്രമയിൽ പെടാതിരിക്കട്ടെ മുന്നിൽ നിൽക്കുന്ന ഓരോ മനുഷ്യനും മുരുകനായി കാണാൻ കഴിയട്ടെ നന്ദി
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 3 ай бұрын
ഭഗവാനെ ABC ചാനലിൽ വന്നത് കൊണ്ടു നമ്മെയു കാക്കണെ❤
@Rajeswari.L
@Rajeswari.L 3 ай бұрын
ഹര ഹരോ ഹര 🙏🙏ഓം ശരവണ ഭവായ നമഃ 🙏രജിത്ജീ അങ്ങ് ഒരു മഹാഅത്ഭുതം തന്നെയാണ് 🙏എന്റെ മനസ്സിൽ അങ്ങയെ കാണുനുള്ള ആഗ്രഹം കൂടി കൂടി വരുകയാണ് സാധിക്കുമോ എന്ന് അറിയില്ല 🙏മുരുകഭാഗവാൻ സാധിച്ചു തരും എന്ന് ഉറച്ച വിശ്വാസം ഉണ്ട് 🙏🙏🙏🙏കഷ്‌ടത അനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏
@jayan127
@jayan127 3 ай бұрын
ABC ചാനലിന് മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@gopalakrishnanhariharan2726
@gopalakrishnanhariharan2726 3 ай бұрын
My wife has a relative working in US as nuclear scientist. He gave me his visiting card which had Muruka Bhagavan's photo and below it was written Om Saravana Bhava.
@bhranthan7026
@bhranthan7026 3 ай бұрын
ഓഗസ്റ്റ് 15ലെ യാഗത്തിൽ പങ്കെടുത്തത് എന്റെ ലൈഫിലെ ഒരു സംഭവബഹുലമായ കഥ തന്നെയാണ് . കഥ കേൾക്കുന്നത് പോലെയല്ല യഥാർത്ഥ അനുഭവം . അത് അനർവജനീയമായ ഒന്നാണ് ഓം ശരവണ ഭവായ നമ :
@chinnuprabhakaran3697
@chinnuprabhakaran3697 3 ай бұрын
Thanks ABC very good insight to the messages from Lord Murugan. Thanku LMRK
@akpakp369
@akpakp369 3 ай бұрын
ഓം ശരവണഭവായ നമഃ🙏🙏🙏
@manumohan6747
@manumohan6747 3 ай бұрын
VetriVel ❤️ VeeraVel ❤️
@hemamalini1591
@hemamalini1591 Ай бұрын
Velmurugan bless ABC malayalam
@vidhianc1845
@vidhianc1845 3 ай бұрын
നമസ്കാരം ❤❤❤
@vijayalakshmi.rvijayalaksh6144
@vijayalakshmi.rvijayalaksh6144 2 ай бұрын
എൻ്റെ പേര് വിജയലക്ഷ്മി. ഞാൻ ചെറുപ്പം തൊട്ട് സ്വപനം കാണറുണ്ട്. ഒരിക്കൽ ആഗസ്ത്വ നാഡി ജോഷി ഷംനോക്കാൻ പറ്റി കഴിഞ്ഞ ജൻമമത്തിൽ ഞാൻ ശ്രീലങ്കയിലെ കാതിർ കാമം വിലേജിൽ ശിവ ക്ഷേത്രത്തിലെ പുജാരി ആയിരുന്ന വിശ്വശർ നും വിമലയ്ക്കും മകളായി' ജനിച്ചത്. ആമ്പലത്തിൻ്റെ ഭാഗങ്ങളും മാറ്റും ആണ് ഞാൻ സ്ഥീരം സ്വപനം കണ്ടുന്നത് എന്ന് പിന്നിട് മനസ്സിലായി
@GirishKrishnan-q7c
@GirishKrishnan-q7c 3 ай бұрын
ഈ എപ്പിസോഡ്കൾ തുടരട്ടെ 🙏🏽
@sajithasatheesh9970
@sajithasatheesh9970 3 ай бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 😍
@manojbnair4390
@manojbnair4390 3 ай бұрын
ഹന്ത ഭാഗ്യം ജനാനാം
@sachinkumars9082
@sachinkumars9082 3 ай бұрын
Ente sharavanabhagavane enikksandhosham niranja naalukal tarename innumutal ennum 🙏🙏🙏🙏🙏🙏🙏♥️
@ashokan7175
@ashokan7175 3 ай бұрын
മുരുകന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 3 ай бұрын
Orayiram Big Salute A. B. C. Channel. Karanam Ningal aanu Motham kariangal Pala Eppisodukalil Kanichuvallo. Murugan Thunakkiatte.... Om Murugaaaaa....
@pulsar5615
@pulsar5615 2 ай бұрын
ശ്രീ മുരുകൻ്റെ അനുഗ്രഹം കിട്ടിയ ആ മഹാനുഭാവനും അദ്ദേഹത്തെ കുറിച്ച് ഭക്തരെ അറിയിക്കാൻ പരിശ്രമിച്ച ABC ന്യൂസിനും ഒരു പാട് നന്ദിയും കടപ്പാടും ' വേൽ മുരുകാ ഹരോ ഹരാ & हर हर महा देव ഇപ്പോൾ എല്ലാം മനസ്സിലായില്ലേ. ഒപ്പമുണ്ട്. ഇന്ന് ഫുൾ കണ്ടു. തുടക്കം മുതൽ very interesting. Waiting for next part. ഓം സ്ക ന്ദായ നമ:
@jovikarthya6126
@jovikarthya6126 2 ай бұрын
സാക്ഷാൽ വേൽ മുരുകൻ വരെ, ഇത്രയും മഹത്തായ duty ക്ക് തെരഞ്ഞെടുത്തത് അവിടെയും, ഒരു മലയാളി" യെ ആണ്. നോക്കു്. .. 🎉🎉🎉❤
@sarojinipp7208
@sarojinipp7208 2 ай бұрын
❤🙏🇮🇳💞👍 ഓം മുരിഗാ ശരണം ലോകത്തിൽ നൻമ്മ വരട്ടെ?👍💞🇮🇳🙏🙋❤️🦚🦚🦚🦚🦚🦚🦚🦚
@anandasivansubramaniaiyer1781
@anandasivansubramaniaiyer1781 3 ай бұрын
Beyond words. Looking forward to further episodes. Om Saravana Bhavaya Namaha:
@Pandiyan64
@Pandiyan64 3 ай бұрын
Om Sharavanabhavaya Namaha 🙏 Thanks to ABC channel for this wonderful episodes with Sri Rajith Kumar ji.
@savithriviswabharan9339
@savithriviswabharan9339 2 ай бұрын
ഞാൻ ഒരു ഗ ണ പതി ഭക്തി യുള്ള ആളാണ് ഞങ്ങളുടെ ക്ഷേത്രം മുരുക ഭഗവാന്റെ ആണ് ഇത് കേട്ടപ്പോൾ കൂടുതൽ ഭക്തി തോന്നുന്നു 👍🏻👍🏻🥰
@murugavelsubbaiyan3397
@murugavelsubbaiyan3397 13 күн бұрын
ஓம் முருகா குருவேதுனை
@Reshmi-hz5ub
@Reshmi-hz5ub 3 ай бұрын
Ithu kelkkan sadicha enikku ithoru bhagyam ayi thonnunnu velmuriga haroharrà🙏🙏🙏🙏
@smkvcp
@smkvcp 3 ай бұрын
വടയാർ സുനിൽ cheta, റെജിത് ചേടൻ്റെ INTERVIEW ഇടിട്ട് subscribe ചെയ്യാൻ പറയണോ.ചെയ്തിരിക്കും...no doubt....interview കണ്ടതിനു ശേഷം ബുക്ക് വാങ്ങി വായിച്ചു കൊണ്ടിരിക്കുന്നു. ശെരിക്കും ഏതോ ഒരു ലോകത്താണ് ഞാൻ ഇപ്പൊൾ ❤❤❤❤❤
@vijayamohan50
@vijayamohan50 3 ай бұрын
ഇപ്പോൾ ഞാനും എന്റെ കുടുംബവും അനുഗ്രഹീതരായി എന്ന് വിശ്വസിക്കുന്നു. എല്ലാം മുരുകഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻
@rajendrans7871
@rajendrans7871 3 ай бұрын
കേരളത്തിലും ഒരു പ്രോഗ്രാം നടത്താൻ ശ്രമിക്കണം. നല്ല പ്രോഗ്രാം ആണ്, ഇതുമായി ബന്ധപ്പെട്ടു മേലിലും രാജിയ്‌ജിക്ക് കിട്ടുന്ന latest directions നെ കുറിച്ച് വീഡിയോ മറക്കാതെ ചെയ്യണം.
@RathnaKumari-y4g
@RathnaKumari-y4g 3 ай бұрын
❤0m Saravana Bhavaya Namaha Velmuruga Haro Hara Velayudha Haro Haro Hara
@sudarsanpulickel8566
@sudarsanpulickel8566 3 ай бұрын
അതെ എല്ലാം അതിന്റെ സമയത്തെ നടക്കുകയുള്ളു മുരുകന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@SeethabaiBose
@SeethabaiBose 3 ай бұрын
ഈ നിഷ്കളങ്ക മനസാണ് മുരുകഭാഗവാന് സ്വീകാര്യമായത് ഓം ശരവണഭവായ നമഃ
@sreejithsh583
@sreejithsh583 3 ай бұрын
I watched all the episode.i really got interested.
@abhisheksanker4375
@abhisheksanker4375 3 ай бұрын
🧡❤️ എബിസി മലയാളം 👍
@hemamalini1591
@hemamalini1591 Ай бұрын
very good and new knowledge wonderful history
@Kishore.Karippott1293
@Kishore.Karippott1293 2 ай бұрын
LMRK ഇൽ ചേർന്ന് പ്രവർത്തിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@hemamalini1591
@hemamalini1591 Ай бұрын
Thanks Sunil ji Murugan bless all of us
@anukumar449
@anukumar449 3 ай бұрын
സാർ രജിത് സാർ പറഞ്ഞിരുന്നു കാഞ്ചൻ ജംഗ പർവ്വതത്തിൽ യതി കൾ കത്തിച്ചു കാവൽ നിക്കുന്ന അഗ്നി യേ കുറിച്ച് അത് പോകെ ശമ്പല എന്ന ലോകത്തെ കുറിച്ച് അങ്ങോട്ട് പോകാൻ ഉള്ള വഴിയേ കുറിച്ച് അത് ഒന്ന് പറയാമോ
@remith8501
@remith8501 3 ай бұрын
കേരളം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടോ?
@anukumar449
@anukumar449 3 ай бұрын
@@remith8501 ഉണ്ട് അതിനു നിനക്ക് കുഴപ്പം ഉണ്ടോ
@anukumar449
@anukumar449 3 ай бұрын
@@remith8501 ഉണ്ടെങ്കിൽ
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 3 ай бұрын
ജയ് ഭാരത്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
🙏 വേൽ മുരുഗാ...... ഹരോ... ഹരാ... 🙏
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
🎉❤🎉❤ ഓം പളനി മലദണ്ഡപാണ്യൈ ബാലമുരുക നമ🎉❤
@GoogleUser-kw9lp
@GoogleUser-kw9lp 3 ай бұрын
ഓം മുരുകായ നമഃ ഓം ഷൻമുഖായ നമഃ 🙏
@pattumoothum5811
@pattumoothum5811 3 ай бұрын
വളരെ വ്യത്യസ്തമായൊരു അനുഭവം 🌺thanks 🙏
@alsatrading8486
@alsatrading8486 3 ай бұрын
Please bring Mrs. LENA, Madam Sinu Joseph, Bangalore based Keralite Christian lady who wrote the books about Sabarimala Sasthavu....
@Ravisidharthan
@Ravisidharthan 3 ай бұрын
I was thinking about her a second ago....what lady she is, i love her, the way she is , is just lit ❤...pure soul
@krishnachandrasekharpillai
@krishnachandrasekharpillai 2 ай бұрын
Thanks a lot for d new informations.
@jishasmith143
@jishasmith143 3 ай бұрын
Thankyou so much ABC for this information..really thankful to the Full crew of ABC CHANNEL.. Blessed to know about Rejith Ji🙏🏻🙏🏻🙏🏻🙏🏻
@manoop.t.kkadathy2541
@manoop.t.kkadathy2541 3 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🏼
@easwarannamboothirigovind203
@easwarannamboothirigovind203 2 ай бұрын
Thank you ABC for this invaluable videos ❤
@Sreejasuresh-wu2pw
@Sreejasuresh-wu2pw 3 ай бұрын
ഓം ശരവണഭവായ നമഃ ഭഗവാന്റെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@Changu2018
@Changu2018 3 ай бұрын
Book vayikkaan waiting....ordered......
@sabu.p.m6684
@sabu.p.m6684 3 ай бұрын
ഈ അറിവിന്റെ മുന്നിൽ കൈകൾ കൂപ്പി നിൽക്കാനേ കഴിയുകയുള്ളൂ 🙏🏻🙏🏻🙏🏻🙏🏻
@joymathew3049
@joymathew3049 3 ай бұрын
Great work ..❤
@vsprince8309
@vsprince8309 3 ай бұрын
🙏🙏🙏🙏 ഓം മുരുകായ നമഃ🙏🙏🙏🙏🙏
@anjumohan5127
@anjumohan5127 3 ай бұрын
Muzhuvanum kandu. Adutha episode nu vendi waiting..
@GirijaMavullakandy
@GirijaMavullakandy 3 ай бұрын
ഈയൊരു വീഡിയോ കേൾക്കുവാൻ വലിയ താൽപ്പര്യമാണ്.
@balachandraneb8570
@balachandraneb8570 3 ай бұрын
രജിത്ത് ജി ഞാൻ അങ്ങയെ എവിടെയോ കണ്ട് അടുത്ത പരിചയം ഉണ്ട്. കണ്ണിൽ കിടന്നു മറിയുന്നു. എവിടെയാണ് അങ്ങയുടെ വീട്. തൃശൂർ പാറമേക്കാവിലോ വടക്കുന്നാഥനിലോ വെച്ചായിരിക്കുമോ നമ്മൾ കണ്ടിരിക്കുന്നത് എനിക്ക് ഓർമ്മ വരുന്നില്ല. എന്തായാലും വളരെ സന്തോഷം
@Muthakka-um7uk
@Muthakka-um7uk 3 ай бұрын
Om saravanabava guhane potri.உருவாய் அருவாய் உலதாய்இலதாய் மருவாய் மலராய் மணியாய் ஒலியாய் கருவாய் உயிராய் கதியாய் விதியாய் குருவாய் வருவாய் அருள்வாய் குகனே.
@sureshvaparavur
@sureshvaparavur 3 ай бұрын
രജിത് ജി എനർജി പോയിന്റ് നെ പറ്റി സംസാരിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു അതാത് രാജ്യങ്ങൾ എനർജി പോയിന്റ് ഉപയോഗപ്പെടുത്തിയാൽ ഉയരങ്ങളിൽ എത്താമെന്ന്. എന്റെ ചോദ്യം ഇതാണ് “ എങ്ങിനെയാണ് എനർജി പോയിന്റുകൾ ഉപയോഗപ്പെടുത്തുന്നത് ? ഒരു ഉദാഹരണം പറയാമോ “
@gopancg4284
@gopancg4284 3 ай бұрын
ശിവൻ മല തലവിൽ 🚩കണ്ണൂർ 🚩🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻
@bijis3524
@bijis3524 3 ай бұрын
🙏🙏
@surendrane4005
@surendrane4005 3 ай бұрын
Jai murugabagavan
@vijayanan6624
@vijayanan6624 3 ай бұрын
Thanks for the continuous episode, Om Saravana 🕉 🙏 Bhavaya Nama.
@sathyaamma7272
@sathyaamma7272 2 ай бұрын
Episode 10 വന്നില്ലല്ലോ. 🙏
@balakrishnana3432
@balakrishnana3432 3 ай бұрын
അടുത്ത എപ്പിസോഡ് എന്നാണ് അറിയിക്കാമോ?
@hemamalini1591
@hemamalini1591 Ай бұрын
Pranam rejithkumar ji pranam praam koti koti pranam
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 98 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 83 М.