പാട്ടു കേട്ടപ്പോൾ ഞെട്ടിപ്പോയി...😮🤯 Krishnettan ervadi | Ervadi | Suhail pattambi

  Рет қаралды 319,537

suhail pattambi

suhail pattambi

3 жыл бұрын

ഏർവാടിയിലെ ഞങ്ങളുടെ മറ്റൊരു ഗാനം
👇👇
• ഏർവാടിയിലെ ഞങ്ങളുടെ മറ...
Suhail pattambi
9847466947
Instagram :-
📲Suhail pattambi suhail.pattambi...
📲Shamil Koppam sta_mil?igshid=...
#Suhail_pattambi #Ervadi
________________
latest videos 👇
🔵 തകർത്തു മുന്നേറുന്നു...
ക്ലബ്‌ ഹൗസ്
എന്ത്? എങ്ങനെ?
👇🏻👇🏻👇🏻👇🏻👇🏻👇🏻
• തകർത്തു മുന്നേറുന്നു.....
📲ഫലസ്തീനികളുടെ കണ്ണുനീർ നമ്മൾ കാണുന്നുണ്ടോ..?
അവിടെ എന്താണ് സംഭവിക്കുന്നത്..?!
• Video
📲 ഒരു കൊല്ലത്തിനു ശേഷം വീണ്ടും ഞങ്ങൾ ആ കുന്നിൻ മുകളിൽ ⛰️🌄
• ഒരു കൊല്ലത്തിനു ശേഷം വ...
📲നിങ്ങൾക്കും ഒരു യൂട്യൂബ് channel തുടങ്ങിക്കൂടെ...?
• നിങ്ങൾക്കും ഒരു YouTub...
📲കേരളക്കാർക്കിതെന്തു പറ്റി...?
എങ്ങിനെയാണ് തുടർഭരണം വന്നത്...?
• കേരളക്കാർക്കിതെന്തു പറ...
_____________________________________

Пікірлер: 316
@suhailpattambishamilkoppam
@suhailpattambishamilkoppam 2 жыл бұрын
ഇവിടെ ഖബർസ്ഥാനിലാണ് ക്രിക്കറ്റ് കളിക്കുന്നത് ..👇🏼 kzbin.info/www/bejne/j5CkcoWOistrm7M
@mr-ii8bn
@mr-ii8bn 2 жыл бұрын
7
@moideenwelder2904
@moideenwelder2904 2 жыл бұрын
പേരു പോലെ തന്നെ എത്ര സുന്ദരമാണ് ആ മനസ്സും പാട്ടും ആ ശബ്ദം എത്ര സുന്ദരം എന്തെ ഇവരെ സെലിബ്രട്ടി നിർമാതക്കൾ ആരും കാണാതെ പോയത് ഇൻഷാ അള്ള ഏർവാടിയിൽ വരുകയാ കൃ ഷ്ണേട്ടനെ കാണാൻ ആഗഹിക്കുന്നു.
@aneeraashrafkp8459
@aneeraashrafkp8459 2 жыл бұрын
മാഷാഅല്ലാഹ്‌ . ആ മധുരശബ്ദം എന്നും നിലനിൽക്കട്ടെ . ആമീൻ 🤲🏻
@muneermuni7631
@muneermuni7631 2 жыл бұрын
പാടാനുള്ള കഴിവ് അപാരം. പാവത്തിന് പാടാനുള്ള അവസരങ്ങൾ കിട്ടട്ടെ. (നിഷ്കളങ്കൻ )
@rafipk7221
@rafipk7221 2 жыл бұрын
9o9
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
ഇങ്ങിനെ പൈസയുണ്ടാക്കാൻ പല വേഷങ്ങളും കെട്ടുന്നവർ ഏർവാടിയിലുണ്ട്. കൃഷ്ണനല്ല സുന്ദരൻ എന്നാണ് ഇവന്റെ ശരിയായ പേര്. ഏർവാടി മലയാളികൾ ഏറ്റവും കൂടുതൽ തട്ടിപ്പിന്നിരയാക്കുന്ന സ്ഥലം
@sherinjasmin4072
@sherinjasmin4072 2 жыл бұрын
Orupaade paadaan ulla avasaram rambe orukatte
@sherinjasmin4072
@sherinjasmin4072 2 жыл бұрын
Manasse neranju
@akbarvlrakbarvlr1757
@akbarvlrakbarvlr1757 Жыл бұрын
ആദ്യം ഹിദായത് കിട്ടട്ടെ.. അതാ വേണ്ടത്.. പാട്ട് മാത്രം കൊണ്ട് കാര്യം ഇല്ല
@bhaskarannv7458
@bhaskarannv7458 2 жыл бұрын
കഷ്ണേട്ടനും വീഡിയെ > ചെയ്തവർക്കും അഭിനന്ദനങ്ങൾ❤❤❤❤
@aboobackersidheeq5974
@aboobackersidheeq5974 2 жыл бұрын
തകർത്തു പാടി അടിപൊളി പാട്ട്. മാഷാഅല്ലഹ്
@Moosamv3
@Moosamv3 2 жыл бұрын
അൽഹംദുലില്ലാ നല്ല സുന്ദരനാണ് സുന്ദരമായ ഗാനം അള്ളാഹു സംരക്ഷണം നൽകട്ടെ എല്ലാ നിലക്കും
@unaissaqafial-arshadivelli6700
@unaissaqafial-arshadivelli6700 2 жыл бұрын
Ma sha allah. എന്തൊരു മാധുര്യമൂറുന്ന ശബ്ദം 🌹🌹🌹🌹🌹
@muhammedshafi7925
@muhammedshafi7925 2 жыл бұрын
വീണ്ണ്ക്ക് പെരിയോരവർ... Mashaallah 💞
@gurukkalmedia6646
@gurukkalmedia6646 2 жыл бұрын
അദ്ദേഹത്തിന്റെ പേരു കൃഷ്ണൻ എന്നല സുന്ദരൻ എന്നാണ് അദ്ദേഹം പാടിയ ഗാനം രചിച്ചിരിക്കുന്ന വ്യക്തി യാണ് കൃഷ്ണൻകുട്ടി ഇദ്ദേഹത്തെ എനിക്ക് ഒരു 28വർഷത്തെ പരിചയമുണ്ട് അമ്പംകുന്ന് നേർച്ചക്ക്‌ ഞാൻ അനൗൺസ് മെന്റു ചെയ്യുബോൾ ഇട വേള കളിൽ ഗാനം ആലപി ക്കുമായി രുന്നു
@aliadhour1114
@aliadhour1114 2 жыл бұрын
ഹിദായത്ത് നൽകട്ടെ ആമീൻ
@ummerummer9324
@ummerummer9324 2 жыл бұрын
ആതൊപ്പിവെച്ച് ദഫ് മുട്ടുന്ന പയ്യന്റെ ആത്‌മാർത്തമായ മുട്ട് 👌👌👌
@fazi287
@fazi287 2 жыл бұрын
ഇത് കാണിച്ചു തന്ന Suhail sr നു 👍👍👍👍🌹🌹🌹
@jasijazz1236
@jasijazz1236 2 жыл бұрын
കൃഷ്ണട്ടന്റെ ഇക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് 🥰
@razijeeli2300
@razijeeli2300 2 жыл бұрын
അള്ളാഹ് ഇരുത്തി ചിന്തിപ്പിച്ച സീൻ..🌹🌹🌹🌹
@parambathp4433
@parambathp4433 2 жыл бұрын
ഞമ്മളെ സുഹൈൽ മാഷും കൂട്ടരും ദീർഖയുസ്സ് കൊടുക്കണേ നാഥാ 🤲
@shajishaji7553
@shajishaji7553 2 жыл бұрын
Aameen aameen aameen yarabllaalameen 🤲🤲🤲
@rafeeqmonptb6766
@rafeeqmonptb6766 2 жыл бұрын
Aameen 🤲🏻
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
ശിർക്കിനും ഖുറാഫാത്തിനും മാർക്കറ്റുണ്ടാക്കാനാണോ അള്ളാഹു ദീർഘായുസ് കൊടുക്കേണ്ടത്
@nkshamsudheen4084
@nkshamsudheen4084 2 жыл бұрын
@@muhammedmuhammed7852 ശിർക്ക് എന്നാലെന്താണ്
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
N k shamsudheen . ദർഗകളിൽ പോകുന്നവരുടെ വിശ്വാസം ആ കബ്റിനുള്ളിലുള്ളവർ എല്ലാം കാണുന്നു കേൾക്കുന്നു അറിയുന്നു എന്നാണ് . എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും അള്ളാഹു മാത്രം ആണ്. മരണപ്പെട്ട മഹാന്മാരിലേക്കും ഈ സ്വിഫത്തുകളെ കൂട്ടിപ്പറയുന്നതോടെ അവരെ അള്ളാഹുവിന് തുല്യരാക്കി. അള്ളാഹു വിന്റെ സ്വിഫത്തിലെ ഈ പങ്ക് ചേർക്കലുതന്നെ ശിർക്ക്
@razakpulikkal1880
@razakpulikkal1880 2 жыл бұрын
Super....♥ നല്ല വരികൾ നല്ലശബ്ദം....♥♥♥
@rafur1378
@rafur1378 2 жыл бұрын
നിഷ്കളങ്കമായ മനുഷ്യൻ... അദ്ദേഹത്തെ സാമ്പത്തികമായും സഹായിക്കണം.
@rjdhayan
@rjdhayan 2 жыл бұрын
അടിപൊളി ❤️❤️❤️❤️❤️, ഒരുപാടിഷ്ടം👍👍👍👍👍
@nijamudeenrawthar6152
@nijamudeenrawthar6152 2 жыл бұрын
ഹിദായത്ത് റബ്ബ് നൽകട്ടെ ആമീൻ
@shemikadoor
@shemikadoor 2 жыл бұрын
വീഡിയോ കാണാൻ വൈകിപ്പോയി.. ഞാൻ മിനിഞ്ഞാന്ന് ആണ് ഏർവാടിയിൽ നിന്ന് നാട്ടിലെത്തിയത്.. ഒരു പക്ഷെ, എന്റെ മുന്നിലൂടെ കൃഷ്ണേട്ടൻ നടന്നു പോയിട്ടുണ്ടാകാം.. ഒരാഴ്ച മുന്നേ ഇതു കാണാൻ കഴിഞ്ഞെങ്കിൽ നേരിട്ട് പരിചയപ്പെടാമായിരുന്നു 😭
@arumiru2332
@arumiru2332 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് സുന്ദരേട്ടൻ എന്നാണ് പേര് വേറിട്ടൊരു ജീവിതം പാവം നാഥൻ രക്ഷ നൽകട്ടേ
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 2 жыл бұрын
You are great.... കൃഷ്ണേട്ടാാാാാ....
@myartworld148
@myartworld148 2 жыл бұрын
🌹🌹അടിപൊളി കളറാക്കി..
@Tpskundayi
@Tpskundayi 2 жыл бұрын
അടിപൊളി
@mariyakuttyv.m4273
@mariyakuttyv.m4273 2 жыл бұрын
Masha Allah .Ayaley Nannaki Kude kutti Nadannu kude.Nalla Vachalathayulla Maunshen.Allahu Kathu Rashikkatte Ameen
@sumayyariyasp8289
@sumayyariyasp8289 2 жыл бұрын
മാഷാഅല്ലാഹ്‌ 😍😍😍🌹അടിപൊളി
@ShahulPtb
@ShahulPtb 2 жыл бұрын
പാട്ട് പെട്ടെന്ന് തീർന്നത് പോലെ ഇനിയും പാടിക്കണം
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
യെസ്👍
@niyas7671
@niyas7671 2 жыл бұрын
Ho എന്താ ആ വരികൾ ആ പാട്ട് ആ ശബ്ദം❤❤❤ കൃഷ്ണേട്ടൻ സ്വപ്നം കണ്ടു എന്നുള്ളത് ആ വാക്കുകളിൽ ഉണ്ട്. നല്ല സ്വപ്നം കണ്ടാൽ പുറത്ത് പറയരുത് എന്നല്ലേ എന്നൊരു വാക്ക് പറഞ്ഞു Appo ഏട്ടൻ സ്വപ്നം കണ്ടിട്ടുണ്ട്. ബീരാൻ ഔലിയ തങ്ങൾ ഉപ്പാപ്പന്റ ബർക്കത്ത് കൊണ്ട് allahu അവരെ നന്നാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
@abdulkadar5755
@abdulkadar5755 Жыл бұрын
സുഹൈൽ പട്ടാമ്പിയിൽ എവിടെ യാണ്
@uppayummakkalum8735
@uppayummakkalum8735 2 жыл бұрын
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ..ആമീൻ
@alifmediantr7376
@alifmediantr7376 2 жыл бұрын
മനോഹരമായ ഗാനം
@niyaframapuram7961
@niyaframapuram7961 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ❣️
@mrkcreations339
@mrkcreations339 2 жыл бұрын
മാഷാ അല്ലാഹ് 😍
@sindhusindhu9109
@sindhusindhu9109 2 жыл бұрын
നല്ല സ്വരം താളബോധം 👏👏👏👏നന്നായിരിക്കട്ടെ
@abdulrasheedm1500
@abdulrasheedm1500 2 жыл бұрын
Nalla sabdham. Nannhaayi paadi vritthiyullha vasthranghal dharichaal nannhaayirikum
@user-xl9kg8dc9b
@user-xl9kg8dc9b 4 ай бұрын
എന്ത് ര സ മുള്ള പട്ടാ ണ് സൂപ്പർ 👍👍
@user-bh5iu1qq1m
@user-bh5iu1qq1m 2 жыл бұрын
വ്യത്യസ്തമായൊരു content 👌👌👌
@maiub9500
@maiub9500 2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി.
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
റബ്ബേ ഇയാൾക്ക് ഹിദായത്ത് നൽകട്ടെ
@jothishk8255
@jothishk8255 2 жыл бұрын
മനോഹരം അതിമനോഹരം തമ്പുരാന്റെ അനുഗ്രഹം നിറയട്ടെ
@user-xl9kg8dc9b
@user-xl9kg8dc9b 4 ай бұрын
കൃഷ്ണണെ ട്ടെ നേ കുളിപ്പിച്ച് നല്ല ട്രസ്സ് ഇ ടീ ക്ക ണം നല്ലോ രു മനുഷ്യ ൻ ആണ് നല്ല അർത്ഥം വരുന്നപാട്ടുകൾ
@lailatt4503
@lailatt4503 2 жыл бұрын
Super കലക്കി 👌👌
@unaissaqafial-arshadivelli6700
@unaissaqafial-arshadivelli6700 2 жыл бұрын
തീർച്ചയായും ഇനി അവിടെ ചെല്ലുമ്പോ അന്വേഷിക്കും
@true2393
@true2393 2 жыл бұрын
Krishnettante paattu oru rakshayumilla paattinte Aashayathil islaamumayi bandhamillaatha kaarryangal vannaalum krishnettante paatte naam shradhikkukayulloo....
@navaskoradan8530
@navaskoradan8530 2 жыл бұрын
Krishnettan muthaanu 😍😍😘😘
@SurumeezWorld
@SurumeezWorld 2 жыл бұрын
കൊള്ളാം നല്ല പാട്ട് 👌🏻👌🏻👌🏻
@swalihk3487
@swalihk3487 2 жыл бұрын
അൽഹംദുലില്ലാഹ് 😘😘😘😘😘😘😘
@raihana4826
@raihana4826 2 жыл бұрын
മാഷാ അള്ളാഹ്...
@safwansafu6582
@safwansafu6582 2 жыл бұрын
❣️❣️❣️
@lailasworld5148
@lailasworld5148 2 жыл бұрын
Mashaallah ❤️
@arshadtp2811
@arshadtp2811 2 жыл бұрын
സുന്ദരേട്ടൻ...👍👍👍👍👍
@muhammedkpp5217
@muhammedkpp5217 2 жыл бұрын
Musleemaghan allahu hidhayath kodukkette aameen
@shamilmkd3317
@shamilmkd3317 2 жыл бұрын
👏👏🥰
@user-bh5iu1qq1m
@user-bh5iu1qq1m 2 жыл бұрын
Masha allah
@pksvoice1618
@pksvoice1618 2 жыл бұрын
ماشاء الله
@hasanabdulhameed1946
@hasanabdulhameed1946 2 жыл бұрын
Masha Allah 🌹 അല്ലാഹ് hithayethilaakatte
@shajimon140
@shajimon140 2 жыл бұрын
കൃഷ്ണനല്ല ,സുന്ദരൻ ആണ്. കൃഷ്ണൻ എഴുതിയ പാട്ടുകൾ ആണ് അദ്ദേഹം പാടിയത്
@thahaneesmedia9388
@thahaneesmedia9388 2 жыл бұрын
രണ്ടും ഒരാളാണ്
@Sufyanjinshad
@Sufyanjinshad 2 жыл бұрын
Masha allah ❤️❤️❤️❤️❤️
@Goodnesspath1
@Goodnesspath1 2 жыл бұрын
അടിപൊളി
@jaseenakhalidjaseenakhalid4632
@jaseenakhalidjaseenakhalid4632 2 жыл бұрын
الله ഹിദായത്ത് നൽകട്ടെ...🤲🤲🤲
@acvlogbylubab4727
@acvlogbylubab4727 2 жыл бұрын
Set by set
@appukanan1002
@appukanan1002 2 жыл бұрын
Sooper. Krshnatta. Soopper
@user-ut8ww9pu9q
@user-ut8ww9pu9q Жыл бұрын
പാലക്കാട്ടുകാരൻ സുന്ദരേട്ടൻ എൻറെ നാട്ടുകാരൻ
@islamicsongs6968
@islamicsongs6968 2 жыл бұрын
Ishtayi
@ntrvocals4008
@ntrvocals4008 2 жыл бұрын
🥰😍
@naseemtroyz490
@naseemtroyz490 2 жыл бұрын
❣️
@kannanu963
@kannanu963 Жыл бұрын
mashah allah ..krishnettanum kuttakarkum abhinadhanangal...
@kabeerkizhoor1619
@kabeerkizhoor1619 2 жыл бұрын
നല്ല പാട്ട് 💕, പാടിയതും 💕💞
@ShemeershemigmailcomShemi
@ShemeershemigmailcomShemi 2 жыл бұрын
കൊട്ടിയതും
@sahadntr8558
@sahadntr8558 2 жыл бұрын
🔥👍👍👍
@mashhoodmashvt823
@mashhoodmashvt823 2 жыл бұрын
Adepole Paattu . Mashaallahu
@sabiqpattambi666
@sabiqpattambi666 2 жыл бұрын
😍
@msmlpms5981
@msmlpms5981 2 жыл бұрын
മാഷാ അള്ളാഹ്
@rajnapazheri356
@rajnapazheri356 2 жыл бұрын
മാഷാ അല്ലാഹ്
@ishalfaizah2.037
@ishalfaizah2.037 2 жыл бұрын
Mashallah വെറൈറ്റി ആയി
@minu__minhas__jr5803
@minu__minhas__jr5803 2 жыл бұрын
Super
@sareenaotsareena6197
@sareenaotsareena6197 2 жыл бұрын
Ma sha Allah 😍💚💚👍👍👍
@shabeenbadrenalloor9394
@shabeenbadrenalloor9394 2 жыл бұрын
Masha Allah
@raoufvadakumbad7536
@raoufvadakumbad7536 2 жыл бұрын
Mashaallah
@rameesnedugottor1712
@rameesnedugottor1712 2 жыл бұрын
അൽ ഹംദുലില്ലാഹ്
@ShemeershemigmailcomShemi
@ShemeershemigmailcomShemi 2 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹
@mohammedmusthafakaippuram5291
@mohammedmusthafakaippuram5291 2 жыл бұрын
🥰
@majlismedia2959
@majlismedia2959 2 жыл бұрын
Masha allha
@akhilnasim786
@akhilnasim786 2 жыл бұрын
👍🏻👍🏻
@armediagallery2829
@armediagallery2829 2 жыл бұрын
🌹🌹💓
@MarjanMedia
@MarjanMedia 2 жыл бұрын
💐💐💐
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ ❤🌹🌹
@MuhammadAlijauhar-co3eq
@MuhammadAlijauhar-co3eq 13 күн бұрын
ആമീൻ
@sunisuni1636
@sunisuni1636 2 жыл бұрын
സൂപ്പർ 👍😍
@whitemediakunjimol7076
@whitemediakunjimol7076 2 жыл бұрын
സുന്ദരൻ.....
@user-bh5iu1qq1m
@user-bh5iu1qq1m 2 жыл бұрын
Super 🌹🌹
@salamuaq
@salamuaq Жыл бұрын
Mashaallah 👍👍👍👍👍
@ajmlmac6590
@ajmlmac6590 2 жыл бұрын
Ambankunnu uppane kurich kettapo baynagra sandhosham ....iniyum indel paadikooo moopare kond.....ikkaaaa. plsss ee paat njan cut cheyth idukkind ttaaa
@user-je9ex7iu1k
@user-je9ex7iu1k 2 жыл бұрын
🤩
@fadirazi5808
@fadirazi5808 Жыл бұрын
Alhamdulillah
@_shiffhh__4058
@_shiffhh__4058 2 жыл бұрын
Mashallhhh💯💖
@_abdurahman_nly_4120
@_abdurahman_nly_4120 2 жыл бұрын
💔💯💯
@hameedbekur6531
@hameedbekur6531 2 жыл бұрын
masha allav
@ramlav3496
@ramlav3496 2 жыл бұрын
ആമീൻ 🤲🤲🤲
@midlajothaloor9204
@midlajothaloor9204 2 жыл бұрын
🥰🥰👍👍👍🔥🔥🔥🤙🤙🤙
@shehinamuthalif3994
@shehinamuthalif3994 2 жыл бұрын
Masha allah 🥰
@abdulsalamabdulsalam5192
@abdulsalamabdulsalam5192 2 жыл бұрын
ما شاء اللله
@sunnyjoseph3592
@sunnyjoseph3592 2 жыл бұрын
👏👏👌
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 89 МЛН
Ervadi Krishnettan (Sundran) കൗതുക വാക്കുകൾ
10:25