കൃഷ്ണേട്ടൻ സുന്നികൾക് വലിയ്യായത് എങ്ങനെ ..? | Ervadi | Suhail pattambi

  Рет қаралды 77,864

suhail pattambi

suhail pattambi

2 жыл бұрын

Suhail pattambi
9847466947
Instagram :-
📲Suhail pattambi suhail.pattambi...
📲Shamil Koppam sta_mil?igshid=...
#Suhail_pattambi #Suhail
________________
latest videos
⚪ ഏർവാടി യാത്രയിലെ രസകരമായ കാഴ്ചകൾ.. 🚐 Part 1 👇
• തമിഴകത്തെ ഒരു പൊളി ചായ...
⚪ഏർവാടിയിലെ ഞങ്ങളുടെ ഗാനം 👇
• ഏർവാടിയിലെ ഞങ്ങളുടെ മറ...
_____________________________________

Пікірлер: 155
@suhailpattambishamilkoppam
@suhailpattambishamilkoppam 2 жыл бұрын
ഇവിടെ ഖബർസ്ഥാനിലാണ് ക്രിക്കറ്റ് കളിക്കുന്നത് ..👇🏼 kzbin.info/www/bejne/j5CkcoWOistrm7M
@moideenka7749
@moideenka7749 2 жыл бұрын
Q
@abdhupk3204
@abdhupk3204 2 жыл бұрын
മുജാഹിദ്കാർക്ക് എന്ത് കണ്ടാലും അത് ശിർക്ക് തോന്നും എന്തെല്ലാം പാട്ടുകൾ യൂട്യൂബിൽ വരുന്നുണ്ട് ഇത് ഏർവാടി ഒരു വ്യക്തി പോയപ്പോൾ ഈ വ്യക്തിയുടെ പാട്ട് കണ്ട് അത് അത് ജനങ്ങളിലേക്ക് പുറത്തുവിട്ടു അതുകൊണ്ട് ഞങ്ങൾ ആ വ്യക്തി ഔലിയാക്കിയിട്ടില്ല അത് മുജാഹിദ് കാരുടെ മനോഭാവമാണ് ഞങ്ങൾക്ക് ബുദ്ധിയുണ്ട് മുജാഹിദ്
@almadanimedia4608
@almadanimedia4608 2 жыл бұрын
കൃഷ്ണേട്ടനെന്ന സുന്ദരേട്ടനെ ഇങ്ങൾ വൈറലാക്കി❤️❤️❤️❤️🌹🌹🌹🌹🌹
@hamsak2289
@hamsak2289 2 жыл бұрын
ഇവിടെ ആർക്കും മഹാന്മാരെ സ്നേഹിക്കാം സ്നേഹിച്ചിട്ടുമുണ്ട് ,,,,,,
@rabirabaah6535
@rabirabaah6535 2 жыл бұрын
സുന്ദരേട്ടൻ നല്ലൊരാഷിഖ്ആണ് 💞💞💞ishq
@rabirabaah6535
@rabirabaah6535 2 жыл бұрын
സഹോദരന് എന്റെ സലാം 💞💞💞💞സ്നേഹം മാത്രം
@ashraftpp
@ashraftpp 2 жыл бұрын
ഞാൻ ഒരു സുന്നിയാണ്.. എന്നാലും കേരള മുസ്ലിംകളിലെ വ്യത്യസ്ത വിഭാഗങ്ങളിലെ (മുജാജ്, ജമാഅത്, തബ്ലീഗ്, താരീഖ്‌ത് )നല്ലതെന്നു തോന്നുന്ന ആശയങ്ങളെ അംഗീകരിക്കാറുണ്ട്, അതുപോലെ പരമ്പരഗത സുന്നികൾ വെച്ചുപുലർത്തുന്ന ശിർക്കൻ,ഖുബൂരി ആശയങ്ങളെ ശക്തമായി വിയോജിക്കുകയും തൗഹീദിനെ മാത്രം ഉയർത്തിപിടിക്കുക യും ചെയ്യുന്ന ആളാണ്. എന്നാലും ഈ കൃഷ്ണേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തിനെ പാട്ടു കേട്ടപ്പോൾ അദ്ദേഹത്തിന്റെ ഒരുപാട് സംസാരം കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. തൗഹീടിന്റെ ഇഴകീറിയ വിശദീകരണം ഇല്ലെങ്കിലും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത ആരെയും ബുദ്ധിമുട്ടിക്കാത്ത പണസാംബാധനത്തിന് ഉപയോഗിക്കാത്ത നിഷ്കളങ്കമായ നിലപാടുകൾ കണ്ടെത്തലുകൾ ഇഷ്ടമായി.. ഓരോരുത്തരും അവരവരുടെതായ ലോകത്താണ്.. അവര്ക് കൃത്യമായി ഹിദായത് അല്ലാഹു നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🌹
@thajulharshadaboobacker9522
@thajulharshadaboobacker9522 2 жыл бұрын
വളെരെ സന്തോഷം ആയി ഇങ്ങെനെ ഒരു വിശദീകരണം കൊടുത്തതിൽ..
@hameedpm7525
@hameedpm7525 2 жыл бұрын
വിലായത്ത് ആർക്കും ലഭിക്കാം ആരിലുണ്ടന്ന് തിരിച്ചറിയാൻ ആരുണ്ടിവിടെ അതല്ല ഇവിടെവിലായത്ത് നൽകൽ വോട്ടിങ്ങിൽ വിജയിച്ചാൽ ആയി
@sareenasalam7342
@sareenasalam7342 2 жыл бұрын
മാഷാ അല്ലാഹ്. 🌹🌹
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
സുന്ദരേട്ടൻ പൊളി അവര് ഏർവാഡിയിലെ മദഹ് പാടുന്നു ചില പൊട്ടന്മാർ അത് എതിർക്കുന്നു അവർക്ക് ഒന്നും സംഭവിക്കുന്നില്ല വീണ്ടും സുന്ദരേട്ടൻ പൊളി
@muhammedswabah1244
@muhammedswabah1244 2 жыл бұрын
Kudos....great effort❤️❤️
@sadiqsadiq9100
@sadiqsadiq9100 2 жыл бұрын
സുന്തരേട്ടൻ സൂപ്പർ
@jasminrajeefhamza931
@jasminrajeefhamza931 2 жыл бұрын
Goodspech 👍allahuakbar
@user-ll4gt6nk6m
@user-ll4gt6nk6m 2 жыл бұрын
സൂപ്പര്‍
@shaijalodungakkadofficial
@shaijalodungakkadofficial 2 жыл бұрын
അസ്ഹാബുൽ കഹ്ഫിനെ പിന്തുടർന്ന നായയെ ഒന്ന് ഓർക്കാം എറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചവരോട് നായ പറഞ്ഞു ഞാൻ അല്ലാഹുവിനെ ഇഷ്ടപ്പെട്ടവരെ ഇഷ്ട്ടപ്പെട്ടു അത് കൊണ്ട് എന്നെ ഓടിക്കരുത്. ഇദ്ദേഹം റബ്ബ് സ്നേഹിച്ചവരെ സ്നേഹിച്ചു അത്രമാത്രം കണ്ടാൽ മതി
@saleemmt8881
@saleemmt8881 2 жыл бұрын
👍👍
@kk-ve1do
@kk-ve1do 2 жыл бұрын
👍❤👍
@shihabazhar3626
@shihabazhar3626 2 жыл бұрын
👍
@ponnasvibes
@ponnasvibes 2 жыл бұрын
വഹാബികൾക് ഖുർആൻ നൽകിയ മറുപടി
@mbkkl0295
@mbkkl0295 2 жыл бұрын
❤️💯
@raheemk2003
@raheemk2003 2 жыл бұрын
Suhil,, പൊളി,
@finuot9931
@finuot9931 2 жыл бұрын
ഗുഡ് മെട്രോ സിറ്റിയിൽ ഇരുന്നു കാട്ടിലെ ജീവിതം വിലയിരുത്താൻ ആവില്ല
@seenathpalakkal2924
@seenathpalakkal2924 2 жыл бұрын
Very good masag 🙂
@salamuaq
@salamuaq Жыл бұрын
Mashaallah 👍👍👍👍
@armediagallery2829
@armediagallery2829 2 жыл бұрын
👌👌🌹🌹🌹🌹
@FINEST722
@FINEST722 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ആരെയും വില ഇരുത്താൻ ആർക്കും യോഗ്യത ഇല്ല
@hamsak2289
@hamsak2289 2 жыл бұрын
ഇവിടെ ആരും (സുന്നി കൾ) ശൈഖിന്റെ മുരീദുമാരല്ലാ ,,,,,,
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
സുഹൈലെ 👍 🌹
@salamy4577
@salamy4577 2 жыл бұрын
മത ഭ്രാന്തന്മാർ മിണ്ടിപോകരുത്. സുന്ദരനും രാജനും ജോണിക്കും മുഹമ്മദിനുമൊക്കെ മദ്ഹ് ഗാനങ്ങൾ പാടാം . അത് അവരുടെ ഇഷ്ടമാണ്. അത് മതേതരത്തമായി ആസ്വദിക്കാൻ കഴിയുമെങ്കിൽ ആസ്വദിക്കുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക..
@muneermuni7631
@muneermuni7631 2 жыл бұрын
Yes അത്രേ യുള്ളൂ
@salamuaq
@salamuaq Жыл бұрын
👍👍👍
@saleemmohammed1389
@saleemmohammed1389 2 жыл бұрын
👍👍👍👍👍👍👍👍
@shahvanarafi4969
@shahvanarafi4969 2 жыл бұрын
👏👏
@abdhupk3204
@abdhupk3204 2 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള
@Iyas1452
@Iyas1452 2 жыл бұрын
👍👍
@musthafatp908
@musthafatp908 2 жыл бұрын
സുന്ദരൻ അവിടെ നിക്കട്ടെ കുപ്പു സ്വാമിയോ ഓച്ചിറ നിങ്ങളെ ഓച്ചിറ ഉപ്പാപ്പ
@planway
@planway 2 жыл бұрын
Parayan padangalilla👌👌👌
@muhammadpv781
@muhammadpv781 2 жыл бұрын
റഫീഖ് സലഫി, അനിൽ മുഹമ്മദ്, സീറോ അബ്ദുല്ല, മുക്കൂട്ട് കറക്കമ്പനി
@abdurouf7662
@abdurouf7662 2 жыл бұрын
മുൻപ് ഉള്ള ഒരുപാട് അനുഭവം ഉണ്ട്
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
❤❤❤🌹🌹🌹👍
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
ഓച്ചിറ കുപ്പസ്വാമി എങ്ങനെ ആണ് നിങ്ങൾക്ക് വലിയ്യ്‌ ആയത്??
@abdurahiman1077
@abdurahiman1077 2 жыл бұрын
ഗ്രാന്റ് മുഫ്തി അദ്ദേഹത്തെ വലിയ്യ് ആയി ഫത്വ നൽകി മഖ്ബറ കെട്ടി പൊക്കി
@swafa38
@swafa38 2 жыл бұрын
സുന്ദരേട്ടന്‍ അംമ്പംകുന്ന് ഞാന്‍ ചെറുപ്പം മുതല്‍ കാണുന്ന ആളാണ് വെറുതെ ഓരോന്ന് വിളിച്ചു പറയുന്നു
@rajnapazheri356
@rajnapazheri356 2 жыл бұрын
മാഷാ അല്ലാഹ് 👍
@RizaRafeeqvlogs7865
@RizaRafeeqvlogs7865 2 жыл бұрын
കൃഷ്ണൻകുട്ടി അല്ല സുന്ദരൻ
@alimonalimon1399
@alimonalimon1399 11 ай бұрын
സെയ്യത് വരക്കൽ മുല്ലക്കോയ തങ്ങൾ ശംസുൽ വുലമാ
@bismibismi769
@bismibismi769 2 жыл бұрын
നിങ്ങള് പട്ടാമ്പി എവിടെയാ ഞങ്ങളും പട്ടാമ്പിയ
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 Жыл бұрын
അല്ലാഹുവിൻറെ ഔലിയാക്കളിൽ പെട്ട അമ്പംകുന്ന് ബീരാൻ ഔലിയ പാപ്പായിലൂടെഹിദായത്ത് കിട്ടിയ ആളാണ് സുന്ദരൻ എന്ന കൃഷ്ണേട്ടൻ .അദ്ദേഹത്തിൻറെ ളാഹിറിൽകലിമയുടെ തിര അടിച്ചു കൊണ്ടിരിക്കുകയാണ് രഹസ്യമായിഅദ്ദേഹത്തോട് ആരാഞാൽആ സത്യം തിരിച്ചറിയും.ഇവിടെ മുസ്ലിമായി ജനിച്ച് കാഫിറായി ചത്തു പോകുന്നവർ എത്രയോ പേർ ഉണ്ട് .എന്നാൽ കാഫിറായി ജനിച്ച് മുസ്ലിമായി ജീവിച്ചു നോമിനായി മരിച്ചവരും ഒരുപാട് പേരുണ്ടായിട്ടുണ്ട്.ഹിദായത്ത് കൊടുക്കുന്നവൻഅല്ലാഹുവാണ്. വിലായത്ത് കൊടുക്കുന്നവനും അവൻ തന്നെയാണ്. അത് ആർക്ക് കൊടുക്കണമെന്ന് അവൻ തന്നെയാണ് തീരുമാനിക്കുന്നത്.അഹങ്കാരികൾക്ക് അത് കരസ്ഥമാക്കാൻ ഒരിക്കലും സാധ്യമല്ല.എന്നാൽ നിഷ്കളങ്കനായ സുന്ദരൻ എന്നഅദ്ദേഹത്തിന് ഇത് വളരെ എളുപ്പമാണ്.രാവിലെ മുസ്ലിമായവൻവൈകുന്നേരം ആവുമ്പോഴേക്കും കാഫിറായി തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചു പോകുന്നത്. അറിവുകൊണ്ട് രാജാവ് ആവാൻ ശ്രമിക്കുമ്പോൾ ശരീരത്തിൽ നിന്ന് അറിയാതെ കണ്ടു ഈമാൻ എന്ന കുപ്പായം ഊരിപ്പോകുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ .
@shoukathali742
@shoukathali742 2 жыл бұрын
Suhail avarodpokanpara
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
എന്ത് കിട്ടിയാലും എതിർക്കുക എന്നത് റഫീഖ് സലഫിയുടെ വിനോദമാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരുകാമ്പും ഇല്ല വെറുതെ ചില മണ്ടത്തരങ്ങൾ വിളമ്പുന്നു എന്ന് മാത്രം.
@umarbasheer998
@umarbasheer998 2 жыл бұрын
സുഹൃത്തേ കുറച്ചു വർഷം മുൻപ് വരെ കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്‌ കുപ്പയിൽ ഇരുന്നു ലഹരി വസ്തുക്കൾ പോലും ഉപയോഗിച്ചിരുന്ന ഹൈധവ സഹോദരങ്ങൾ കുപ്പസ്വാമി എന്ന് വിളിച്ചിരുന്ന ഒരാളെ ഔലിയാക്കി മകബ്ര പണിത പാർട്ടിയാണ് ഈ കേരളത്തിലെ സുന്നികൾ. അതുകൊണ്ടാ എന്ത് കണ്ടാലും എതിർക്കുന്നത്.
@jabirjabishastha1455
@jabirjabishastha1455 2 жыл бұрын
😂😂😂
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
ഉമർ ബഷീർ.ഈ സുന്ദരനെ മഹാനായികാണുന്ന നിരവധി സുന്നികളുണ്ട്. ഏർവാടിയിൽ വരുന്ന പലരും ഉദ്ദേശ സഫലീകരണത്തിന് ഇയാളെ കാണാറുമുണ്ട്. യഥാര്‍ത്ഥ മുസ്ലിംകൾ ഇത്തരം പൊട്ടത്തരങ്ങളെ എതിർക്കുമ്പോൾ അന്ധവിശ്വാസികളായ സുന്നികൾക്ക് സഹിക്കൂല
@abdulazeez1635
@abdulazeez1635 2 жыл бұрын
Well done
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
നല്ല നന്മയായി പോയെടാ
@sanhan570
@sanhan570 Жыл бұрын
Enthina ethrayum vishadeekaranam parayunavar parayate avarodu arum ethu vannu kanaanum avare auoliyakanum paranjilallo avar akunengil akate
@saleemmohammed1389
@saleemmohammed1389 2 жыл бұрын
Good ippo sari
@gamingwithaslam3516
@gamingwithaslam3516 2 жыл бұрын
😍
@mohsinsalih3372
@mohsinsalih3372 2 жыл бұрын
Sundharan.valiyyanu.ambhankunnu.ouliya.sundaran.ouliyayumayi.nalla.aduppamanu.ouliyakkal.pala.pearilum.ariyappedum.
@veerant9513
@veerant9513 2 жыл бұрын
😜😜😜😜😜😜😜
@ammottytm9795
@ammottytm9795 2 жыл бұрын
WhoismuñabathBeevi
@umarmulovi5620
@umarmulovi5620 2 жыл бұрын
Krshnetane. Nissaramakenda. Ashabul. Kahfine. Snehicha. Naya. Sorgathil. Alle
@ismailismail-ry4ed
@ismailismail-ry4ed 2 жыл бұрын
Z?
@basheerbasheer2007
@basheerbasheer2007 2 жыл бұрын
🌹🌹🌹🌹🌹🌹
@askirali123ali2
@askirali123ali2 2 жыл бұрын
ഞാനും പണ്ട് ജാറത്തിൽ പോയിട്ടുണ്ട് മനോരോഗികൾ മുതൽ ആശാരി വരെ ഉള്ളവരുടെ ജാറം ഉണ്ട് വിമര്ശത്തില് കാര്യം ഉണ്ട് എന്റെ മഹല്ലിൽ പള്ളിയിൽ ടൈൽസ് ഉയർന്നു നീളത്തിൽ അപ്പോൾ തന്നെ അതിമേൽ പച്ച പട്ട് വിരിച്ചു അവസാനം നോക്കി യപ്പോൾ അത് dails ന് അടിയിൽ മരത്തിന്റെ വേര് ആയിരുന്നു ഇപ്പോൾ നാട്ടുകാർ പറയുന്നു മുജാഹിദുകൾ പറയുന്നത് സത്യം തന്നെ
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Chelapi moulavi rafeeq muzhu kanchavanu.
@SharafudheenkMon
@SharafudheenkMon 2 жыл бұрын
Ayal ouliyakale snehikunna vyakthi.alladhe orikalum ouliya alla.
@usmankooliyodanusman4443
@usmankooliyodanusman4443 3 ай бұрын
വഹാബികൾ മുജാഹിദുകൾ അവർക്ക് ഒന്ന് മാത്രമേ അറിയൂ,,,, എല്ലാവരെയും മുശ്രികാക്കുക, അത് എന്ത് കണ്ടാലും ഇവറ്റകൾക്ക് തൗഹീദ് ഈമാന്( വിശ്വാസം) എന്താണ് എന്ന് പോലും അറിയില്ല ഒന്നറിയാം എല്ലാവരെയും മുശിരിക്കാക്കുക വിശ്വാസം അത് ഹൃദയത്തിൽ അല്ലേ, ആർക്കും അത് കണ്ടെത്താൻ സാധിക്കുമോ ഇല്ല എന്നാലും ഇവരുടെ പണി അവർ പറയും, മുശ്രിക്, കുറാഫി, കുബൂരി എന്നൊക്കെ പറഞ്ഞ് മനുഷ്യരെ മുഴുവനും വെറുപ്പിക്കും അല്ലാഹുവിന്റെ ജോലി അവർ ഏറ്റെടുക്കും സത്യത്തിൽ ഹൃദയത്തിലേക്ക് നോക്കുന്നവൻ അല്ലാഹുവല്ലേ ഇവരെ ആരാണ് അതിന് ഏൽപ്പിച്ചത് വല്ലാത്തൊരു ഗതികേട് അല്ലാഹു കാക്കട്ടെ,,,, ആമീൻ
@sherafudheensherfu1018
@sherafudheensherfu1018 2 жыл бұрын
Rafeeq chelappi chelakkunnadhinonnummarupedi. Arhikkunnilla. Suhrthe
@abdulkadirvb6121
@abdulkadirvb6121 2 жыл бұрын
ഇതുപോലത്തെ ആളായിരുന്നു ഓച്ചിറയിലെ കുപ്പസ്വാമിയും. ചത്തുകഴിഞ്ഞപ്പോൾ ശവത്തിന് നല്ല ഡിമാൻറ്റായി. അവസാനം കാന്തപുരം വന്നു ഉറൂസ് കഴിച്ച് നാട്ടുകാർക്കു ബർക്കത്തെടുക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തു. ഇപ്പോൾ അവിടെ ജാറം, ഉറൂസ് തുടങ്ങിയ തെമ്മാടിത്തരങ്ങൾ നടക്കുന്നുണ്ട്
@abdulnajeeb2029
@abdulnajeeb2029 2 жыл бұрын
🙄
@mansormohamed4808
@mansormohamed4808 2 жыл бұрын
ഔലിയ ആകാം
@saleemmt8881
@saleemmt8881 2 жыл бұрын
ശരി
@MohammedMohammed-np8ei
@MohammedMohammed-np8ei 2 жыл бұрын
ഒരു ചുക്കും റഫിഖ്ചലപ്പി ക്ക് അറില
@Abdulhameed-mi6hr
@Abdulhameed-mi6hr 2 жыл бұрын
ശെരിയ എല്ലാമറിയുന്ന നീ ഒന്ന് പറഞ്ഞെ
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
@@Abdulhameed-mi6hr ഒരു ചുക്കും സലഫിക്കറിയൂല എന്ന് പറഞ്ഞത് സത്യമാണ്. ഏർവാടിയിൽ വരുന്ന പലർക്കും ഇയാൾ മഹാനാണ്. ഇയാളെന്നല്ല ഏർവാടിയിലെ അന്തേവാസികളായ പല അമുസ്ലിംകളെയും സുന്നികൾ മഹാന്മാരായി വിശേഷിപ്പിക്കാറുണ്ട്. അവരുടെ കൈപിടിച്ച് മുത്താറുണ്ട്. മുറാദ് ഹാസിൽ (ഉദ്ദേശ സഫലീകരണത്തിന് )അവരോട് ദുആ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. നേരിട്ടറിയാവുന്നത് കൊണ്ട് പറഞ്ഞതാണ് .ഇതൊന്നും റഫീഖ് സലഫിക്കറിയൂലല്ലോ
@Abdulhameed-mi6hr
@Abdulhameed-mi6hr 2 жыл бұрын
@@muhammedmuhammed7852 മമ്മദേ ഒരു മുത്തഖിയുടെ ലക്ഷണം അതില്ലാത്തൊൻ ഇങ്ങനെ സുന്ദരൻ ഷൈഹിന്റെയും കുപ്പു സ്വാമിയുടെയും cm പ്രാന്തന്റെയും പിന്നാലെ നടന്നു കൂറയുടെ തുപ്പലും നക്കി ഇതാണ് ഇസ്ലാം എന്നുപറഞ്ഞു നടന്നോ വേണമെങ്കിൽ വഹാബിയെ തെറിയും വിളിച്ചു നടന്നോ അല്ലാഹു ഹിദായത്തു തരണമെങ്കിലും വേണം ഒരുകോളിട്ടി അത് മഹത്തുക്കൾക്ക് മഹത്വം പറഞ്ഞു നടന്നാൽ കിട്ടില്ല ലാഇ ലാഹായിൽ ഉറച്ചുനിൽക്കണം എവിട?¿?????
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
@@Abdulhameed-mi6hr സുഹൃത്തേ ഞാൻ സമസ്ത മതം വിട്ട ആളാണ്. ഏർവാടി ദർഗയിൽ പല അന്ധവിശ്വാസങ്ങളും നടക്കുന്നുണ്ടെന്ന് നേരിട്ടനേരിട്ടറിയാവുന്നത് കൊണ്ട് പറഞ്ഞതാണ്
@jabbarp4313
@jabbarp4313 2 жыл бұрын
ഔലിയ ആക്കാന് പ്ളാൻ ഉണ്ടായിരുന്നു , പക്ഷേ സമയത്തിന് സലഫി ഇടപെട്ടത് കൊണ്ട് നടന്നില്ല....
@ashrafckashrafck453
@ashrafckashrafck453 2 жыл бұрын
നമുക്ക് ഭാവിയിൽ ഒരു സാധിത കാണുന്നു. ഇത്.. വരുമാനം
@abdurouf7662
@abdurouf7662 2 жыл бұрын
എന്താണ് സംശയം കുപ്പാസാമി
@kunhimoncp5757
@kunhimoncp5757 2 жыл бұрын
മോനെഓചറഉപാപാനെമറകഡ
@mansormohamed4808
@mansormohamed4808 2 жыл бұрын
കബർ പൂജ പ്രചരണം
@abdhupk3204
@abdhupk3204 2 жыл бұрын
P
@Unisoccer
@Unisoccer 2 жыл бұрын
നല്ല ആൗലിയാക്കളെ പറയിപ്പിക്കാൻ കുറേ ജിന്നിന്റെ സേവ കുറേ ശൈത്താൻ്റെ സേവ കൊണ്ട് നടക്കുന്ന പലരും ഉണ്ട് കുട്ടീ എന്നിട്ട് ചിലർ ഏപ്പി ഗ്രൂപ്പിൽ ചേർന്നും ചിലർ ഈ ക്കെ ഗ്രൂപ്പിൽ ചേർന്നും നല്ലവരായി ചമഞ്ഞ് എത്നല്ലാം ചെയ്തു കൂട്ടുന്ന ത് മോന് അറിയ്യുമോ. മോനേ അള്ളാഹു വിൻ്റെ വലിയ്യ് എന്നത് അങ്ങാടിയിൽ പോയി പെട്ടെന്ന് വാങ്ങാൻ കിട്ടുന്നതല്ല മോനേ അതിനൊക്കെ ഊണും ഉറക്കവും ഉപേക്ഷിച് രാവും പകലും അള്ളാഹു വിന്ന് ഇബാദത്തിൽ മുഴുകി ഏകാന്തത ജീവിതം നയിച്ചും അങ്ങനെ യൊക്കെ ആണ് പണ്ട് അൗലിയാക്കൾ ഇന്ന് അങ്ങനെ അല്ലല്ലോ ഇന്ന് മടവൂർ മഖാമിൽ ഒന്ന് കയറിയാൽ മടവൂർ ശൈഖ് കറാമത്ത് വാരിക്കോരി നൽകി എന്നാണ് ചില ഉസ്താദ് കുട്ടികൾ പ്രചാരണം നടത്തുന്നത്
@musthafamuringoli6094
@musthafamuringoli6094 2 жыл бұрын
Mattoru Kuppassami Hayatul Ouliya
@_islamiqchenal...richuzz_4782
@_islamiqchenal...richuzz_4782 2 жыл бұрын
Parnad k ann onne podee
@shoukathkvshoukath9260
@shoukathkvshoukath9260 2 жыл бұрын
Patupadel.nelladane.nighaludey.awliya.pat.islamil.ella..suhurthay.edinane..nalla.mdathey.mattu.samudayathin.tey.munil.thalakunipikunnath..edinulla.padachventey......................vitheyanakum.
@anasasharaf9288
@anasasharaf9288 2 жыл бұрын
കുളിക്കാതെ പല്ലു തേക്കാതെ 🤣🤣🤣 ഭയങ്കര വിശ്വാസം.....വൃത്തി ഈമാന്റെ പകുതിയാണ് സഹോദര.....ഇസലാമിന്റെ വിശ്വാസം അതിരുകവിഞ്ഞതല്ലന്ന് മനസിലാക്കുക
@raoofk1709
@raoofk1709 2 жыл бұрын
കൃഷ്ണേട്ടനെ പരിഹസിച്ചു ഏർവാഡിയിൽ നിന്നും മടങ്ങിയ ഒരു ജീപ്പ്യാത്രക്കാർ അപകടത്തിൽ പെട്ടിട്ടുണ്ട്
@abdurahmanp1687
@abdurahmanp1687 Жыл бұрын
അപ്പോൾ കൃഷ്ണേട്ടൻ ഔ ലിയ കൊള്ളാം വിടണ്ട അടുത്ത ഖുതുബുൽ ആ ലം ആ കാം ലോകം നിയയന്ദ്രികക്കാൻ കുത്തുബ് വേണ്ടേ?
@pkmohammed6610
@pkmohammed6610 2 жыл бұрын
സുഹൃത്തേ റഫീഖ് സലഫിക്ക് ദീനിനെപ്പറ്റി എന്താ അറിയുക പിച്ചും പേയും പറയുന്ന പഡുജാഹിൽ
@ashrafckashrafck453
@ashrafckashrafck453 2 жыл бұрын
നീ പറഞ്ഞു വരുന്നത് ഏതാണെന്ന് എല്ലാവർക്കും അറിയാം
@umarkkvpm8516
@umarkkvpm8516 2 жыл бұрын
Kabar kachodam
@jamsheershehin6343
@jamsheershehin6343 2 жыл бұрын
ഓച്ചിറ കുപ്പസ്വാമി എങ്ങിനെ ഔലിയ ആയി സഹോദരാ
@saleemmt8881
@saleemmt8881 2 жыл бұрын
പോയി ചോദിച്ച് നോക്കു
@aboobackersidheeq5974
@aboobackersidheeq5974 2 жыл бұрын
അനിലേ ക്കാളും എത്രയോ നല്ല മനുഷ്യൻ കാഫിർ ആണല്ലോ. എന്നാലും ഔലിയാ ക്കളെ ബഹുമാനിക്കുന്നു
@selmankk5085
@selmankk5085 2 жыл бұрын
സഹോ..... താങ്കൾ ഏതിലെങ്കിലുമൊന്ന് ഉറച്ച് നിൽക്ക്, ആദ്യം പറഞ്ഞു ആർക്കും ഏതു വിധത്തിലുമുള്ള വിശ്വാസ, ആചാരങ്ങളാവാമെന്ന്. അതേ നാവ് ഒന്ന് ചരിച്ച് താങ്കളിലെ യഥാർത്ത സുന്നി വിരോധി (ന്യൂ ജൻ ആശയകോശം) പുറത്തുചാടിക്കുന്നു.... എന്തൊരു പ്രഹസമാണ് ഭായ് ഇത്..... ( തള്ളിക്കോളൂ..... പക്ഷേ ആഞ്ഞ് തള്ളുമ്പോൾ കാലുറച്ചോന്ന് നോക്കണം ഇല്ലേൽ തള്ളുന്നവൻ്റെ പല്ലിൻ്റ ണ്ണം കുറയും എല്ലിൻ്റണ്ണം കൂടും... എന്നാ ശരി....
@abdulmajeedvengasserishahz9342
@abdulmajeedvengasserishahz9342 2 жыл бұрын
ഇത് നിങ്ങളായതുകൊണ്ടാണ് ജനങൾക്ക് സംശയം.കാരണം കുപ്പുസാമിയുടെ ജാറമുണ്ടാക്കിയ ആളുകളല്ലേ..?
@aksafvanchelary
@aksafvanchelary 2 жыл бұрын
"ക്ഷീര മുള്ളോര കിടിൻ ചുകട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം" എന്ന് പണ്ട് കുമാരനാശാൻ പാടിയത് ഇപ്പൊ ഓർമ വരുന്നു
@abdhupk3204
@abdhupk3204 2 жыл бұрын
ഏത് കണ്ടാലും പ്രശ്നം തന്നെ നമ്മക്കറിയാം ഒരാൾ പാട്ടുപാടും ആ പാട്ട് പാടിയപ്പോഴും നമ്മൾ ജനങ്ങൾക്ക് പുറത്തുവിട്ടു കൊടുത്തു ഇങ്ങനത്തെ ഒരു വ്യക്തി പാട്ടു പാടിയപ്പോൾ നമ്മൾ അത് യൂട്യൂബിൽ ഇട്ട് ആളുകൾക്ക് കൊടുത്തു ഒരിക്കൽ നമ്മൾ ആ ചേട്ടന് ഔലിയാക്കീട്ടില്ല അത് മുജാഹിദ് ആക്കുന്നതാണ് ഞങ്ങൾ മുജാഹിദ് കാര് പോലെ പൊട്ടൻ അല്ല ഞങ്ങൾക്കറിയാം ഞങ്ങൾക്ക് ബുദ്ധിയുണ്ട് നിങ്ങൾ വിചാരിക്കും നിങ്ങൾക്ക് മാത്രമേ ബുദ്ധിയുള്ളൂ ഞങ്ങളെ നിയ്യത്ത് ഞങ്ങൾക്കും പടച്ചോൻ അറിയാം അത് നിങ്ങളെ ബോധ്യപ്പെടുന്ന ആവശ്യം ഞങ്ങൾക്ക് ഇല്ല മുജാഹിദ്കാരെ സലഫികളെ
@noushadnoushad742
@noushadnoushad742 2 жыл бұрын
സുന്നികൾ എന്ന് പറയുന്നവരുടെ ചെയ്തികൾ പറ്റി ഒന്ന് പഠിക്കെടാ ഓച്ചിറയിൽ ഇരുന്ന ഒരു അപ്പൂപ്പൻറെ കറാമ ദിന വിവരിക്കുന്ന ബുക്കുകൾ നീ വായിച്ചു നോക്കൂ
@abdullatheeflatheef7916
@abdullatheeflatheef7916 2 жыл бұрын
ഏറെക്കുറെ നിങ്ങ ളുടെ വലിയ്യ് കളെ ജീവ ചരിത്രം എടുത്താൽ മനസ്സിലാവും സത്യാവസ്ഥ
@saleemmt8881
@saleemmt8881 2 жыл бұрын
ആണൊ
@promedia7942
@promedia7942 2 жыл бұрын
അല്ല നീ ആണോ അള്ളാഹുവിന്റെ വിലയത്തിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് എന്തായാലും അദ്ദേഹം ഒരു സാധാരണക്കാരന് അല്ല സൂക്ഷിച്ചു കളിച്ചാൽ നല്ലത്
@muhammadanshad8151
@muhammadanshad8151 2 жыл бұрын
കൃഷ്ണേട്ടന്റെ ഭ്രാന്തല്ല പ്രശ്നം... ഭ്രാന്തനായ അദ്ദേഹത്തിന്റെ പാട്ടുകേട്ടതിനെ വിമർശിച്ചു വിവരക്കേട് പറഞ്ഞതാണ് ഭ്രാന്ത്.... വീഡിയോ ഇറക്കി പൊട്ടിച്ചിരി നടത്തിയവർ സാക്ഷാൽ ഭ്രാന്തന്മാർ തന്നെ.... പ്രാമാണികമായി സുന്നികളെ എതിർക്കാൻ ആവനാഴിയിൽ അമ്പില്ലാത്തവർ ഔലിയാക്കളെ തെറ്റിദ്ധരിപ്പിക്കാൻ കൃഷ്ണേട്ടനെ ഉപയോഗപ്പെടുത്തി.... ഓച്ചിറ ഉപ്പാ ചേലാകർമ്മം ചെയ്തിട്ടില്ലാത്ത ആളാണെന്ന് പറഞ്ഞുപരത്തി... ഉപ്പയെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമായി പറഞ്ഞു കൊടുത്തപ്പോൾ പറഞ്ഞവരും, പ്രചരിപ്പിച്ച വരും, കള്ളസത്യം ചെയ്തവരും, കൊട്ടി ആഘോഷിച്ച വരും, മഖ്ബറ പൊളിക്കാൻ നടന്നവരും ഇളിഭ്യരായി... ഓച്ചിറ ഉപ്പയുടെ കറാമത്ത് അല്ലാതെ എന്താണിത്........? കള്ളത്തരം പിടികൂടുകയും, കാര്യം മനസ്സിലാക്കി കൊടുക്കുകയും, സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കാൻ കറാമത്തിലൂടെ അവസരമൊരുക്കുകയും ചെയ്ത ഒരു ചരിത്രസംഭവമായി അതു മാറി....... അനിലും, സലഫിയും, വെട്ടുകിളികളും പെടാപ്പാടിലായി.....
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
ഈ സുന്ദരനോട് പ്രശ്നം പരിഹരിച്ചു തരാൻ ഒരു പാട് സുന്നിമണ്ടന്മാരുണ്ട്. ദീനിൽ വിശ്വസിക്കാത്ത ഇയാളെ മഹാനായി കാണുന്ന നിരവധി സുന്നികളുണ്ട്.ഒരാഴ്ച ഏർവാടിയിൽ പോയി നിന്ന് ഇയാളടുത്ത് വരുന്നവരെ വീക്ഷിച്ചാൽ കാര്യം മനസ്സിലാക്കാം. ഒരു അന്യമതസ്ഥൻ ഇസ്ലാമിനെ കുറിച്ച് പാടുന്നത് പുതിയ വിഷയമല്ല. അതാരും വിമർശിക്കാറുമില്ല. പക്ഷേ ഞാൻ നേരിട്ട് മനസ്സിലാക്കിയ സത്യമാണ് ഏർവാടിയിൽ വരുന്ന വലിയ ഒരു വിഭാഗം ആൾക്കാർ ദീനിൽ വിശ്വസിക്കാത്ത ഇയാളെ മഹാനായി കാണുന്നു. ഉദ്ദേശ സഫലീകരണത്തിന് ഇയാളോട് സഹായം ചോദിക്കാറുമുണ്ട്
@newnew7903
@newnew7903 2 жыл бұрын
അതാണ് പ്രശ്നം
@truthmedia2271
@truthmedia2271 2 жыл бұрын
റഫീഖിന് ലഹരി സുന്നികളെ വിമർശിക്കുന്നതിൽ ആണ്
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
😂😂😂😂
@shejeerkalaathigal
@shejeerkalaathigal 2 жыл бұрын
സ്നേഹിത ഇനി മറ്റ് വിഷയമായി നീ വരണ്ട ഇതുതന്നെ മതിയായി
@jamsheershehin6343
@jamsheershehin6343 2 жыл бұрын
നിനക്കൊന്നും വേറെ പണിയില്ലെ
@AbdulRasheed-my9gf
@AbdulRasheed-my9gf 2 жыл бұрын
സൂപ്പർ
@nafiyanafiya5392
@nafiyanafiya5392 2 жыл бұрын
ഞാൻ സുഹൈൽ സാറിന്റെ വീഡിയോ കാണുമ്പോൾ അതിൽ പറയുന്നതല്ല ശ്രദ്ധിക്കാറു സാറിന്റെ ആക്ഷൻ കാണിക്കുന്നത് സംസാരശൈലി അതൊക്കെയാണ് നോക്കാറു
@Siraj-cmk313
@Siraj-cmk313 2 жыл бұрын
ACTION മാത്രം പഠിച്ചാൽ...... ആംഗ്യ ഭാഷക്കാരോട് സംസാരിക്കാൻ എളുപ്പമാകും...... കവി എന്താണ് ഉദ്ദേശിച്ചത്.....
@user-nw5cj9ph3s
@user-nw5cj9ph3s 2 жыл бұрын
🤭
@mnslion
@mnslion 2 жыл бұрын
Ksraamath nooki nadakukayaano eyaal
@abdulmajeedvengasserishahz9342
@abdulmajeedvengasserishahz9342 2 жыл бұрын
🤫😜😜🤮
@moideenkoyakp6485
@moideenkoyakp6485 Жыл бұрын
ഓരോരുത്തർക്കും അവനവൻറ കർമ്മം മാത്രമെ ബാക്കി യുണ്ടാവുകയുള്ളു തുണി ഉടുക്കാത്തവനെയും കുളിക്കാത്ത വനെയും പരിചയപ്പെടുത്തി പൈസയുണ്ടാക്കൽ സുന്നി യിലില്ല സമസ്ത മതമാണ് തൊട്ടാൽ ഔലിയ
@jamsheershehin6343
@jamsheershehin6343 2 жыл бұрын
ഇന്നെല്ലെങ്കിൽ നാളെ നമുക്ക് കാണാം കൃഷ്ണേട്ടൻ ജാറം
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Vahabi chelappi mujahid jinnu eramu komu extra...ithil ethu jathiyaa...
@arahman414
@arahman414 2 жыл бұрын
സമുദായത്തെ പറയിപ്പിക്കാൻ ചില യൂടൂബർമാർ
@umarbasheer998
@umarbasheer998 2 жыл бұрын
എന്ത് ലഹരി ❓️ഓരോർത്തക്കും ഇഷ്ടം മുള്ളതുപോലെ ജീവിക്കാൻ ആണോ സുഹൃത്തേ ഒരു മതം.. സ്വന്തം കുടുംബം ഉമ്മ ഉപ്പ മക്കൾ ഇവരെയൊന്നും നോക്കാതെ ഏതെങ്കിലും മകബ റാ കറങ്ങി പാട്ടും പാടി നടൽക്കലാണോ വേണ്ടത്. ❓️. അതു അദ്ദേഹത്തിന്റെ ലഹരി എന്ന് പറഞ്ഞു ന്യായികരിക്കാൻ ഉളുപ്പില്ലേ.
@jamsheershehin6343
@jamsheershehin6343 2 жыл бұрын
ഇസ്ലാമിനെ പറയിപ്പിക്കാൻ ഓരോ ഉഡായിപ്പ് യൂടുബർ മാർ കഷ്ടം
@skylab8241
@skylab8241 2 жыл бұрын
ജാറം വിറ്റ ടീമിന് ഇത് എന്ത്?
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 Жыл бұрын
അല്ലാഹുവിൻറെ ഔലിയാക്കളിൽ പെട്ട അമ്പംകുന്ന് ബീരാൻ ഔലിയ പാപ്പായിലൂടെഹിദായത്ത് കിട്ടിയ ആളാണ് സുന്ദരൻ എന്ന കൃഷ്ണേട്ടൻ .അദ്ദേഹത്തിൻറെ ളാഹിറിൽകലിമയുടെ തിര അടിച്ചു കൊണ്ടിരിക്കുകയാണ് രഹസ്യമായിഅദ്ദേഹത്തോട് ആരാഞാൽആ സത്യം തിരിച്ചറിയും.ഇവിടെ മുസ്ലിമായി ജനിച്ച് കാഫിറായി ചത്തു പോകുന്നവർ എത്രയോ പേർ ഉണ്ട് .എന്നാൽ കാഫിറായി ജനിച്ച് മുസ്ലിമായി ജീവിച്ചു നോമിനായി മരിച്ചവരും ഒരുപാട് പേരുണ്ടായിട്ടുണ്ട്.ഹിദായത്ത് കൊടുക്കുന്നവൻഅല്ലാഹുവാണ്. വിലായത്ത് കൊടുക്കുന്നവനും അവൻ തന്നെയാണ്. അത് ആർക്ക് കൊടുക്കണമെന്ന് അവൻ തന്നെയാണ് തീരുമാനിക്കുന്നത്.അഹങ്കാരികൾക്ക് അത് കരസ്ഥമാക്കാൻ ഒരിക്കലും സാധ്യമല്ല.എന്നാൽ നിഷ്കളങ്കനായ സുന്ദരൻ എന്നഅദ്ദേഹത്തിന് ഇത് വളരെ എളുപ്പമാണ്.രാവിലെ മുസ്ലിമായവൻവൈകുന്നേരം ആവുമ്പോഴേക്കും കാഫിറായി തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചു പോകുന്നത്. അറിവുകൊണ്ട് രാജാവ് ആവാൻ ശ്രമിക്കുമ്പോൾ ശരീരത്തിൽ നിന്ന് അറിയാതെ കണ്ടു ഈമാൻ എന്ന കുപ്പായം ഊരിപ്പോകുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ .
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 Жыл бұрын
അല്ലാഹുവിൻറെ ഔലിയാക്കളിൽ പെട്ട അമ്പംകുന്ന് ബീരാൻ ഔലിയ പാപ്പായിലൂടെഹിദായത്ത് കിട്ടിയ ആളാണ് സുന്ദരൻ എന്ന കൃഷ്ണേട്ടൻ .അദ്ദേഹത്തിൻറെ ളാഹിറിൽകലിമയുടെ തിര അടിച്ചു കൊണ്ടിരിക്കുകയാണ് രഹസ്യമായിഅദ്ദേഹത്തോട് ആരാഞാൽആ സത്യം തിരിച്ചറിയും.ഇവിടെ മുസ്ലിമായി ജനിച്ച് കാഫിറായി ചത്തു പോകുന്നവർ എത്രയോ പേർ ഉണ്ട് .എന്നാൽ കാഫിറായി ജനിച്ച് മുസ്ലിമായി ജീവിച്ചു നോമിനായി മരിച്ചവരും ഒരുപാട് പേരുണ്ടായിട്ടുണ്ട്.ഹിദായത്ത് കൊടുക്കുന്നവൻഅല്ലാഹുവാണ്. വിലായത്ത് കൊടുക്കുന്നവനും അവൻ തന്നെയാണ്. അത് ആർക്ക് കൊടുക്കണമെന്ന് അവൻ തന്നെയാണ് തീരുമാനിക്കുന്നത്.അഹങ്കാരികൾക്ക് അത് കരസ്ഥമാക്കാൻ ഒരിക്കലും സാധ്യമല്ല.എന്നാൽ നിഷ്കളങ്കനായ സുന്ദരൻ എന്നഅദ്ദേഹത്തിന് ഇത് വളരെ എളുപ്പമാണ്.രാവിലെ മുസ്ലിമായവൻവൈകുന്നേരം ആവുമ്പോഴേക്കും കാഫിറായി തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചു പോകുന്നത്. അറിവുകൊണ്ട് രാജാവ് ആവാൻ ശ്രമിക്കുമ്പോൾ ശരീരത്തിൽ നിന്ന് അറിയാതെ കണ്ടു ഈമാൻ എന്ന കുപ്പായം ഊരിപ്പോകുന്നു. അല്ലാഹു കാത്തു രക്ഷിക്കട്ടെ .
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Ervadi Krishnettan (Sundran) കൗതുക വാക്കുകൾ
10:25
Ervadi Dargah All Mixing Krishnettan Song
8:32
SAHAL TRIP
Рет қаралды 324 М.
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 23 МЛН
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 15 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,6 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 8 МЛН