പാവങ്ങളുടെ കണ്ണീരൊപ്പി വീണ്ടും താരമായി ടി വി അനുപമ ഐ എ എസ് I About tv anupama IAS

  Рет қаралды 1,476,306

Marunadan TV

Marunadan TV

6 жыл бұрын

മഴകനത്തതോടെ ജനകീയ ഇടപെടലുകള്‍ കൊണ്ട് കയ്യടി നേടിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ വീണ്ടും താരമാകുന്നു.

Пікірлер: 906
@fasalhaquehaque6180
@fasalhaquehaque6180 6 жыл бұрын
ഇത് പോലുള്ള ഉദ്യോഗസ്ഥരെ യാണ് നമ്മുടെ നാടിനു ആവിശ്യം എന്നും നന്മകൾ ഉണ്ടാകട്ടെ
@judhan93
@judhan93 6 жыл бұрын
*ചേച്ചി മുഖ്യമന്ത്രിയാകാന്‍ പറ്റുമൊ lub u respect u*
@chandrankcm551
@chandrankcm551 6 жыл бұрын
ഇതാണ് കളക്‌ടർ.... അനുപമ മാഡത്തിനു ജനങ്ങളുടെ സക്തിയാർജിച്ച പിന്തുണ..എന്നും എപ്പോഴും....കൂടെ ഉണ്ടാവട്ടെ... ദൈവാനുഗ്രഹം എന്നും അനുപമ മാഡത്തിനു ഉണ്ടാവട്ടെ ...
@rinsadp
@rinsadp 5 жыл бұрын
Good person
@azeezpulikkada1590
@azeezpulikkada1590 6 жыл бұрын
അച്ഛന്റെയും അമ്മയുടെയും ആ നല്ല മനസ്സ ആണ് അനുപമ മാഡം കാണിക്കുന്നത് എന്നും ദീർഗയുസ്സോടെ നിലനിക്കട്ടെ
@sharfudheenahammed38
@sharfudheenahammed38 6 жыл бұрын
azeez pulikkada aameen
@rajakumaran-eu3xi
@rajakumaran-eu3xi 4 ай бұрын
​Aa
@prasanthg3930
@prasanthg3930 6 жыл бұрын
ജാഡകളുടെ ലോകത്തെ ചില നന്മയുള്ള മുഖങ്ങളിൽ ഒന്ന് 😍😍😍😘
@mujeebrahmanmujeeb4134
@mujeebrahmanmujeeb4134 5 жыл бұрын
Big selut
@shobrajcalicut1162
@shobrajcalicut1162 6 жыл бұрын
ഒരു രാഷ്ടീയ പാർട്ടിയെയുംചൊടിപ്പിക്കാൻ പറയുകയല്ല മാഡത്തിന് പ്രധാനമന്ത്രി ആവാൻ പറ്റുമോ, തെറ്റാണെങ്കിൽ എൻെറ അറിവില്ലായ്മയായി കാണണം
@rahinarahina6714
@rahinarahina6714 6 жыл бұрын
yes
@ponnusvava8618
@ponnusvava8618 6 жыл бұрын
ഞാൻ പറയാനിരുന്നത് ആണ്
@vilayilvilayil9312
@vilayilvilayil9312 6 жыл бұрын
Ellavarudeyum swapnam athaanu
@prebhathankachan3738
@prebhathankachan3738 6 жыл бұрын
Thangal paranjathu valare seriyanu oru thettum ella angane ayirunuvengill nammalellam rekshapedumayirunnu
@daisyantony9223
@daisyantony9223 6 жыл бұрын
Shobraj Calicut ... ur question is right...
@chandrankcm551
@chandrankcm551 6 жыл бұрын
ദൈവത്തിൻന്റെ കൈഓപ്പണ് കളക്‌ടർ ശ്രീ..അനുപമ..മാഡം... എന്നും എല്ലാവരിലും അങ്ങിനെ ആയിരിക്കട്ടെ.... കേരളത്തിന്റെ ദൈവത്തിന്റെ.....അനുഗ്രഹീത ..കളക്‌ടർ.....
@musfirabathool3769
@musfirabathool3769 5 жыл бұрын
Chandran Kcm .ivarum .firoskka um aanu kerala janathaykk aavashyam
@beconsafety4934
@beconsafety4934 6 жыл бұрын
അഭിനന്ദനം ഇതുമതി അനുപമമാഡത്തിന്റെ മഹത്തം കാണാം
@asiyavk979
@asiyavk979 6 жыл бұрын
Hats off collector maam...... ഇതാണ് പെൺകരുത്ത് എന്നൊക്കെ പറയുന്നത്... സാധാരണക്കാരുടെ കണ്ണീരൊപ്പാൻ, ഒരു ഭരണാധികാരിക്ക് കഴിഞ്ഞാൽ അവിടെയാണ് വിജയം... അതാണ് ജനങ്ങൾ കാത്തിരുന്ന മാറ്റം... Maam... നിങ്ങൾക്ക് അതിന് സാധിച്ചു.... എല്ലാവരുടെയും support ഉം, പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പം തന്നെ...
@PradeepPradeep-ef6yy
@PradeepPradeep-ef6yy 6 жыл бұрын
അധികാരത്തിൽ ഇരുന്നിട്ട് പണത്തിന്റെ പിന്നാലെ പരക്കം പായുന്ന എല്ലാവരും ഇത് കാണണം കണ്ട് പടിക്കണം
@aliv1973
@aliv1973 6 жыл бұрын
great
@abdulvahab6241
@abdulvahab6241 6 жыл бұрын
ഓരോ മലയാളി യുടെയും അഭിമാനം... ബിഗ് സല്യൂട്ട് മാഡം....!
@rahimmottammal8411
@rahimmottammal8411 6 жыл бұрын
Anupama. You are a gift to Kerala.
@smithamazood5328
@smithamazood5328 6 жыл бұрын
Rahim Mottammal mmde thrissurinte bagyam
@nihafizzcreation6923
@nihafizzcreation6923 5 жыл бұрын
Rahim Mottammal നൻമയുള്ള പൊന്നാനിക്കാരി
@mohandaspk4328
@mohandaspk4328 5 жыл бұрын
im Mottammal
@musthafamuthu330
@musthafamuthu330 6 жыл бұрын
ഇതാണ് കളക്ടർ 👍👍👍
@nidhinbabu9292
@nidhinbabu9292 6 жыл бұрын
ആണ് ആലപ്പഴകാര്ക്കും അവർ അമ്മ ആരുന്നു
@rajeeshnambiarciti2526
@rajeeshnambiarciti2526 6 жыл бұрын
Good madam great job .
@shafikk2625
@shafikk2625 6 жыл бұрын
stepup media
@radhakrushnannair7940
@radhakrushnannair7940 6 жыл бұрын
stepup media bnkil
@subinsubhash9519
@subinsubhash9519 6 жыл бұрын
stepup media eppolum anganethanne aanu 😘😘😘
@YasarHamsa
@YasarHamsa 5 жыл бұрын
stepup media .
@ahammedshakir6534
@ahammedshakir6534 6 жыл бұрын
👍ഇവരെ കാസറകോട്ടേക്ക്‌ സ്തലം മാറ്റിയിരുന്നെങ്കിൽ !! എന്റെ നാട്‌ നാന്നായേനേ...
@nilnil1066
@nilnil1066 6 жыл бұрын
ahammed shakir ......അത്യാഗ്രഹം....😂
@anjaligireesh7002
@anjaligireesh7002 6 жыл бұрын
njangal vitt tharulaaaa njangde collctore
@vishnuprasad4983
@vishnuprasad4983 6 жыл бұрын
No. njagal njagalude Anupama madathine vittutharilla.
@mohammedshameer3247
@mohammedshameer3247 6 жыл бұрын
Anjali Gireesh super
@nachukalanad3744
@nachukalanad3744 5 жыл бұрын
Manassilayilla
@Reaalll689
@Reaalll689 6 жыл бұрын
എന്നും നിലനിൽക്കട്ടെ
@ponnusvava8618
@ponnusvava8618 6 жыл бұрын
ദൈവം നിങ്ങൾക്കു നല്ലത് വരുത്തട്ടെ
@sharfudheenahammed38
@sharfudheenahammed38 6 жыл бұрын
Ponnus Vava aameen
@akshaysatheesh8714
@akshaysatheesh8714 5 жыл бұрын
I salute you mam I am an IAS Aspirant and you are my role model You are an inspiration for all civil service aspirants and you have proved that a sincere officer can protect our society from thousand criminals Keep going mam we all are with you I wish I could get a golden opportunity to talk to you and to get your valuable advices for preparing for civil service exam Jai Hind mam
@Shafeek258
@Shafeek258 Жыл бұрын
Ennit ias ezhuti eduto bro 😍
@sajij6960
@sajij6960 6 жыл бұрын
ജീവിതങ്ങളെ അറിയുവാൻ കാണിക്കുന്ന കളക്ടറുടെ മനസ്സ് ആ സേവനം ദൈവം അനുഗ്രഹിക്കട്ടെ
@saleemleem9984
@saleemleem9984 6 жыл бұрын
കേരളത്തിൽ 14ജില്ലയിലും അനുപമ മാഡത്തെ പോലുള്ള കല്ലെക്ടർമാർ ആയിരുന്നേൽ കേരളം ദൈവത്തിന്റ സ്വന്തം നാട് ആയേനെ. മഴയത്തും തണുപ്പിലും ഒരു കോട്ട്പോലും ഉപയോഹിക്കാതെ സാധാരണ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്ക് ഉപ്പം. ബിഗ്‌ സലൂട്ട് മാഡം. പഞ്ചായത്ത്‌ മെമ്പർറോ. കോർപറെഷൻ കോൺസിലറോ ആയാൽ ജനങ്ങളെ മൈന്റ്‌റ് ചെയ്യാതെ പ്രധാന്മന്ദ്രിയെ പോലെ നടക്കുന്നവർ ഇ മഹതിയെ കണ്ട്‌ പടികട്ടെ.
@leksmidivya4004
@leksmidivya4004 5 жыл бұрын
undayirunnu nammude bro , sree ram epo evide
@herries_academy
@herries_academy 6 жыл бұрын
Lovely . She's an angel
@kochuthresiajoykochugini5183
@kochuthresiajoykochugini5183 5 жыл бұрын
പാവങ്ങളുടെ കണ്ണുനീർ തുടക്കുന്ന ദൈവമാണ് അനുപമ മേ ഡം
@kochuthresiajoykochugini5183
@kochuthresiajoykochugini5183 5 жыл бұрын
ദൈവം അനുഗ്രഹക്കട്ടെ
@shyamRaj-wz8wn
@shyamRaj-wz8wn 6 жыл бұрын
IAS means Help to needy people she is very perfect in whole role As mother, sister, daughter, Njangalude priya chechi Well done madam
@Bensam_
@Bensam_ 5 жыл бұрын
“Do you understand what you are doing?” “You are making history. You are showing to the world what Malayalis here can do.” This is Out Collector ♥️ Proud Of Tvpm "Vasuki Mam" ♥️ Still there is lots of good people with power in there hands ..... !
@drarunaj
@drarunaj 5 жыл бұрын
TV Anupama IAS Dr.sreeram venkitaraman IAS Dr.Vasuki.IAS.... ഇങ്ങനെ ഉള്ളവർ കൈക്കൊള്ളുന്ന നടപടികൾ സർക്കാർ ഗൗരവമായി കാണണം.....അഴിമതി,കയ്യേറ്റം എന്നിവയുടെ കാര്യം വരുമ്പോൾ ഇവരെ സ്ഥലം മാറ്റാൻ ഉള്ള പരിപാടി ജനങ്ങളുടെ ഔദാര്യത്തിൽ അധികാരം കിട്ടിയ നിങ്ങൾ നേതാക്കൾ അവസാനിപ്പിക്കണം..കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച എല്ലാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ഒരു സ്ഥാലത് മിനിമം 4 വർഷം സർവിസ് എന്ന റൂൾ കൊണ്ട് വരണം ..കോൺഗ്രസ് എതിർക്കും... പോവൻ പറ പപ്പുവിനോട്
@shyamRaj-wz8wn
@shyamRaj-wz8wn 6 жыл бұрын
She is an angel send by god to earth
@majeedk9438
@majeedk9438 6 жыл бұрын
ഡല്‍ഹിയില്‍ കെജ്രിവാള്‍,കേരളത്തില്‍ അനുമോള്‍...great mom..!!
@gireeshsivadasanpillai184
@gireeshsivadasanpillai184 6 жыл бұрын
Great effort mam.......
@rajappancharivukalayil4897
@rajappancharivukalayil4897 3 жыл бұрын
I'm a UPSC aspirant preparing for cse examination. I too want to be a good civil servant
@byjumohan2960
@byjumohan2960 6 жыл бұрын
ബിഗ് സല്യൂട്ട് അനുപമ ഐഎഎസ്
@jaleelt4478
@jaleelt4478 5 жыл бұрын
Marancheriyude abimanam
@rahulbro2664
@rahulbro2664 6 жыл бұрын
I salute u madam
@Anjooraan.07
@Anjooraan.07 6 жыл бұрын
ഞങ്ങളുടെ നാട്ടുകാരി, പൊന്നാനി മാറഞ്ചേരി കാരുടെ അഭിമാനം...
@krishnendhushaji1346
@krishnendhushaji1346 6 жыл бұрын
faisal sha lucky naatukar
@Wahid-pz7dm
@Wahid-pz7dm 4 жыл бұрын
Yes
@moncythomas665
@moncythomas665 5 жыл бұрын
അനുപമ സാർ , അങ്ങ് ഞങ്ങളുടെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനത്താണ് ഇരിക്കുന്നത്. അങ്ങയുടെ പ്രവർത്തനം കാണുന്പോൾ അനീതിക്കെതിരെ പ്രതികരിക്കാൻ മനസ്സിൽ ഒരു പ്രചോദനം വരുന്നുണ്ട് god bless you.
@IMNIDHIN
@IMNIDHIN 6 жыл бұрын
ഞങ്ങളുടെ 'അമ്മ ആയിരുന്നു😥😥😪
@rajaneeshvk438
@rajaneeshvk438 6 жыл бұрын
ղí ժհ íղ ipo njngaludeya😆
@sreerajr3372
@sreerajr3372 5 жыл бұрын
Alappy
@shyamRaj-wz8wn
@shyamRaj-wz8wn 6 жыл бұрын
Yes v proud about u Madam Mrs Anupama IAS Keep support to the poor. God bless you Mam
@Football_Aura
@Football_Aura 6 жыл бұрын
dedication, hard work and humanity- samarpanam-adwanam-manushathwam...... eee moonnu vakil parayam, well done !!! collector
@ummerottayil8162
@ummerottayil8162 5 жыл бұрын
ഞാൻ അനുപമ കളക്ടറുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ഇതാവണം ഇതു തന്നെയാണ് കളക്ടർ മാടത്തിന് എന്റെ ബിഗ് സല്യൂട്ട്
@faisallotus6606
@faisallotus6606 6 жыл бұрын
ഇവരെ പോലെ ഉള്ളവരാണ് നമ്മളെ ഭരികെടത്
@mohammednabeel9440
@mohammednabeel9440 6 жыл бұрын
Proud of you
@shyamRaj-wz8wn
@shyamRaj-wz8wn 5 жыл бұрын
Njangalude pengale pole Etra simple oru chechi Atum oru collectorku pattumennu teliyichu ee pengal V the people salute u mam
@rajanangathil9184
@rajanangathil9184 5 жыл бұрын
ഇത്ര ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങി ചെല്ലുന്ന ഒരു കല കട്റെ ഞാൻ ആദ്യമായി കാണുന്നത് ഒരു അനുഗ്രഹീത mom your very ferfacte
@naziasherif1
@naziasherif1 6 жыл бұрын
We have only one collector in Kerala
@mgthomas2015
@mgthomas2015 5 жыл бұрын
O9
@muhammedkutty6975
@muhammedkutty6975 6 жыл бұрын
Big salute
@mohanang9481
@mohanang9481 6 жыл бұрын
അനുപമ IAS ...... a gift of god......!!! മലയാളികളുടെ ,കേരളത്തിന്റെ അഭിമാനമായി തീരട്ടെയെന്ന് ആഗ്രഹിയ്ക്കുന്നതിനോടൊപ്പം ,കലക്ടറമ്മയ്ക്ക് ആയൂരാരോഗ്യ സൗഭാഗ്യങ്ങൾ തന്നു് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർതിയ്ക്കുന്നു. ......... !!!!!
@antoaugastin8976
@antoaugastin8976 5 жыл бұрын
It's been an Honour Listening to you... Your Attitude, Simplicity, Meekness, Gritness, Humility, what else all made Me An Adorable fan of you... Thanks for Setting An Example of a True Human Being... Dreaming a Woman to Live with, atleast a 70% of you a Lifetime...
@Sharon-ls9zp
@Sharon-ls9zp 6 жыл бұрын
Great Chechi
@achuachu5330
@achuachu5330 6 жыл бұрын
big salute anupama
@revathyk.k6903
@revathyk.k6903 6 жыл бұрын
Ipaza Nammade thrissurnu nalla Kidu collectre kitye..Inglu polikkm
@ashlysagu5966
@ashlysagu5966 5 жыл бұрын
തൊലിവെളുപ്പുള്ള പെണ്ണുങ്ങൾ അഹങ്ഗാരികളാണെന്ന ഡയലോഗ് തിരുത്തി കുറിച്ചോ... This is anupama. Our realll heroine........ Love u ma'am alot
@NiyasmattayiNiyas
@NiyasmattayiNiyas 6 жыл бұрын
💐💐💐💐💐കൈക്കൂലിക്ക് വേണ്ടി പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന ഓരോരുത്തരും കണ്ടുപഠിക്കണം അനുപമ മേടത്തെ
@mcompany3025
@mcompany3025 6 жыл бұрын
Very good
@trueislamicmedia8828
@trueislamicmedia8828 5 жыл бұрын
ഇവരാണ് കലക്ടർ .... ഇവരാണ് മനുഷ്യൻ..... ഇവരെ പോലുള്ളവരെ ഏൽപിക്കണം ഭരണം
@aparnaappu5443
@aparnaappu5443 6 жыл бұрын
Big Sault dear....proud of uuuu dear 😘😘
@sulaimanvas
@sulaimanvas 6 жыл бұрын
GOD gifted
@shyamRaj-wz8wn
@shyamRaj-wz8wn 6 жыл бұрын
Njangalude priya collector ayirunnu Our alleppey ude
@umairumairmb8517
@umairumairmb8517 5 жыл бұрын
ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടുകാരി അഭിനന്ദനങ്ങൾ മാഡം
@suluvengara
@suluvengara 5 жыл бұрын
thank you
@gowoohno5424
@gowoohno5424 6 жыл бұрын
She is a godlywoman
@muralidharankunnuparambu6484
@muralidharankunnuparambu6484 6 жыл бұрын
അഭിനന്ദനങ്ങൾ നന്മകൾ അനുപമ ജീക്ക്
@yousufkk7208
@yousufkk7208 5 жыл бұрын
Muralidharan Kunnuparambu പാലക്കാട് കലക്ടർ ആരാ
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
YOUSUF KK ji ....Suresh babu
@ksreekumari3182
@ksreekumari3182 5 жыл бұрын
Muralidharan Kunnuparambuഅല്ല അദ്ദേഹം പോയി. ഇപ്പോൾ D balamurali.super anu.
@muralidharankunnuparambu6484
@muralidharankunnuparambu6484 5 жыл бұрын
K SREEKUMARI ji സന്തോഷം നന്ദി
@sakirkolothiyil819
@sakirkolothiyil819 6 жыл бұрын
Madam You are doing great job , i am really proud off you , God bless you
@prawinnishan3156
@prawinnishan3156 6 жыл бұрын
Keep going ur journey... never look back or stay... We salute u. I'm Tamilan but I do respect your duty
@syamlalh.v9465
@syamlalh.v9465 6 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് അടിക്കാൻ ആളുണ്ടല്ലോ ഭഗവാനെ...
@rad9533
@rad9533 6 жыл бұрын
Syamlal H.V ഇങ്ങനെയും ഉണ്ടല്ലോ വൃത്തികെട്ടവൻമാർ ഇവർ വീട്ടിൽ കേറാത്തവർ ആയിരിക്കും ,കണ്ണിൽ ചോരയില്ലാത്തവർ
@sobhanamohan9121
@sobhanamohan9121 6 жыл бұрын
Great
@anilagireeshgireesh4556
@anilagireeshgireesh4556 6 жыл бұрын
Athu kannu thattathirikkan nallatha...aa chettakale kondu angane oru kariyam enkilum nadakateee
@devadasvasudevan4983
@devadasvasudevan4983 5 жыл бұрын
ചില മനുഷ്യർ അങ്ങനെയാ... സൃഷ്ടികർത്താവിനെപ്പോലും അതിശയിപ്പിച്ച് കളയും.😂
@arunaravind1257
@arunaravind1257 6 жыл бұрын
a big salute for u TV Anupama IAS
@sheejap9406
@sheejap9406 5 жыл бұрын
She is an angel from heaven.God bless u mam...
@faseelaumar6078
@faseelaumar6078 5 жыл бұрын
thanks man
@SanandSachidanandan
@SanandSachidanandan 6 жыл бұрын
നല്ല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതിരിക്കട്ടെ
@ajayanvs4365
@ajayanvs4365 6 жыл бұрын
Amme ennalla ammathanneeyaaa..... Inganne sehikayan arkka kazhiya..... Nanni nanni♡♡♡♡♡♡♡
@sayidabdulgaffar251
@sayidabdulgaffar251 5 жыл бұрын
താങ്കളോട് ഉപമിപ്പിക്കാൻ മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ് big salute.
@sunnysamuel7902
@sunnysamuel7902 6 жыл бұрын
Good work Madam...Go ahead. The common man love u... believes u...ur frankness is admirable..
@shejeenaafsal3972
@shejeenaafsal3972 6 жыл бұрын
Hats off you madam
@ktjananardhanan7450
@ktjananardhanan7450 6 жыл бұрын
ഗ്രേറ്റ്.വളരെയധികം അധികാരങ്ങളുള്ള പൊതുജനങ്ങളെ ഏറ്റവും സഹായിക്കാൻകഴിയുന്ന വ്യക്തിയാണ് കളക്ടർ. എന്നാൽ ഇന്ന് പലരും വഴിപാടുപോലെ ജനങ്ങളെ കേൾക്കുകയും മുടന്തൻ ന്യായം പറഞ്ഞു തടിതപ്പുകയും ചെയ്യുന്നു . ശ്രീ .വെങ്കിട്ടരാമൻ, അനുപമ ഐഎഎസ് എന്നിവർ വ്യതൃസ്തരാണ് .ഇവരെയാണ് നാടിനാവശൃം..👍👍👍.
@rinzfab7308
@rinzfab7308 5 жыл бұрын
Anupama checchi was my senior in Vijaya Matha School , appozhum she was very down to earth and still I remember how politely and lovely behaved to us Juniors ....Happy to see you in the same way .....Proud to say she was my senior in school.
@eyeshadowtv8409
@eyeshadowtv8409 6 жыл бұрын
2good
@subyannie5333
@subyannie5333 6 жыл бұрын
Election nilku...eee nadu full vote chyum...oru partydem kodi nokate
@shihabziya3894
@shihabziya3894 5 жыл бұрын
yes..!!! I A S -എന്നും നന്മകൾ ഉണ്ടാകട്ടെ 12
@muhsinamt2052
@muhsinamt2052 5 жыл бұрын
You are really an inspiration to us..
@indrajith.__4820
@indrajith.__4820 6 жыл бұрын
വല്ലാതെ വാർത്തയിടല്ലേ... വിജയനും ഭ്രൂട്ടസിനും ചൊറി തുടങ്ങും... CPI ക്കു പണിയാകും....😁😁😁😁😁
@rajilrajil7635
@rajilrajil7635 6 жыл бұрын
Have You Seen It? Ivide ith parayanda aavashyam entha chaanaka sangi ...odraaaaa malare
@indrajith.__4820
@indrajith.__4820 6 жыл бұрын
Rajil Rajil ഇതാ ഈ സംസ്കാരം കാണാൻ തന്നെ മാ‌ക്രീ... വിജയൻ അവരെ തൃശ്ശൂരും വാഴിക്കില്ല.... കലിപ്പ് അത്രക്കുണ്ടെ.... റെവന്യൂ dept നു ഒപ്പം കുവൈറ്റിനെ പറപ്പിക്കാൻ നിന്നതിനു.... കലങ്ങിയോ??!!!!!.....
@jayalekshmisatish8806
@jayalekshmisatish8806 6 жыл бұрын
Ithrayum nalla Oru bharanadhikari bharikkunna kalath jeevikkan pattiyath ente bhagyam...........Madam.....Reel hero kale vellunna Real hero
@arknair9458
@arknair9458 6 жыл бұрын
Very proud of you. A Big Salute from a Ex Soilder.
@gokulkumar17
@gokulkumar17 6 жыл бұрын
Njanum vilikkum chechyennu... god bless u 😊
@rashidtk4638
@rashidtk4638 6 жыл бұрын
"Ann Collect bro enkil, Inn Collecr Amma"
@sujavinood429
@sujavinood429 6 жыл бұрын
Door of mercy
@syamkumar4167
@syamkumar4167 6 жыл бұрын
proud of you,,,,
@divyachandran8786
@divyachandran8786 5 жыл бұрын
Ethu പോലുള്ള aalukal വേണം ettavum ഉന്നത സ്ഥാനത്തു we salute u mam ഇവരെ പോലുള്ളവർക്ക nammal ജനങ്ങൾ vote cheyyendathu Nammude കേരളത്തിന്റെ ഇതുവരെ കാണാത്ത ഒരു അഭിമാനം
@faseelaumar6078
@faseelaumar6078 5 жыл бұрын
thanks mam
@aamiamina7525
@aamiamina7525 6 жыл бұрын
Madum എഴുതിയ പുസ്ഥകം ഉണ്ടോ എന്റെ പെണ്മക്കൾക് വായിക്കാൻ കൊടുക്കാനാണ്
@hayacreations721
@hayacreations721 6 жыл бұрын
തോമസ് ചാണ്ടി അച്ചായനും അമ്മ ആയിരുന്നു...
@shirleymary7109
@shirleymary7109 Жыл бұрын
Hats off to U Anupama ❤️❤️🤗🤗🌹🌹👍👍 God bless u dear🌹 Our prayer & wishes 👍👍
@sreedevikb3593
@sreedevikb3593 5 жыл бұрын
Mam..we are proud of u, and r the real super star of kerala and we need u mam forever. ur simplicity, humbleness , full of commitment and dedication, hats off u mam. god bless u. we love u.
@Jai437
@Jai437 6 жыл бұрын
അനുപമ മാത്രമല്ല ഇവിടെ ഇതുപോലെ ഒരുപാട് പേർ ഉണ്ട്... ഉദാ_ ശ്രീറാം, ഋഷിരാജ് സിങ്,രാജു നാരായണ സ്വാമി... ഇവരെ ഒക്കെ മാറി മാറി വരുന്ന സർക്കാർ ഒരു മൂലക്കിരുത്തുന്നു..
@ksreekumari3182
@ksreekumari3182 5 жыл бұрын
Ajay M 👍👍
@lovekerala975
@lovekerala975 6 жыл бұрын
Prod of u collecter...ivide oke ulla ubiya policekarku eanthoru jadaya.pavagale kanelatha paranarikal..apol annu collecter madam u r great
@johnabraham3166
@johnabraham3166 6 жыл бұрын
Wow മനസ്സ് നിറഞ്ഞു...
@mathewt10
@mathewt10 5 жыл бұрын
One person can make a huge difference. Ms. Anupma is a committed public servant, It is a lesson for the senior officers. We are praying for you. God bless you.
@vipinns6273
@vipinns6273 6 жыл бұрын
Dislike adichavar Thomas chandy ude alkarano?
@anaschoori9094
@anaschoori9094 6 жыл бұрын
Big salut
@vishnuvishwa.5849
@vishnuvishwa.5849 6 жыл бұрын
Enthu glamour ane ..collecter a ..
@rathileshvaliyil3336
@rathileshvaliyil3336 6 жыл бұрын
Great
@reshmakrishnan8876
@reshmakrishnan8876 5 жыл бұрын
thanks medam
@adhulrashidhkallara7211
@adhulrashidhkallara7211 6 жыл бұрын
mam you are my inspiration to civil service
@lakshmivishwanathan1909
@lakshmivishwanathan1909 5 жыл бұрын
Using power to help , wonderful attitude! Keep it up Anupama!
@priyamvadaas1069
@priyamvadaas1069 5 жыл бұрын
u r my inspiration...mam
@harishankarh6825
@harishankarh6825 6 жыл бұрын
Madam u r great.., A big salute mam
@ashwinperne7746
@ashwinperne7746 6 жыл бұрын
Excellent mem. .....got Salute. ....fr uu
@nowfalma1346
@nowfalma1346 6 жыл бұрын
great job...our dear collector...👍👍
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 27 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 94 МЛН
TV Anupama become new collector of Alappuzha | Manorama News
1:08
Manorama News
Рет қаралды 88 М.
Interview - T V Anupama
7:03
Mathrubhumi
Рет қаралды 105 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 27 МЛН