വളരെ നല്ല ഡിഷ്, നന്നായി അവതരിപ്പിച്ചിരിക്കുന്നു. 👌👍
@cookwithsophy Жыл бұрын
Thank you 🙏
@sajuck59123 ай бұрын
Super
@cookwithsophy3 ай бұрын
Thank you 👍
@JomolShaji-k8e3 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ
@cookwithsophy3 ай бұрын
Thank you ❤️
@ambikadevit.g.2354 Жыл бұрын
ഈ റെസിപ്പി സൂപ്പർ. ഞാൻ പാവയ്ക്കാ തീയൽ വെയ്ക്കുമ്പോൾ , മല്ലിപ്പൊടി ആണ് ഉപയോഗിക്കാറ്. ശർക്കരയും തേങ്ങാക്കൊത്തും ഉപയോഗിക്കില്ല. ഇതു വെറൈറ്റി തീയൽ. ചേച്ചി ഒത്തിരി ഇഷ്ടായി .
@cookwithsophy Жыл бұрын
Thank you so much 👍👍👍
@mjmjoyavemaria6 ай бұрын
എല്ലാം ഇഷ്ടമായി. പക്ഷെ തീയലിനു ഒരു പ്രത്യേക കളർ ഒണ്ടല്ലോ. ഈ കളർ ഒട്ടും ഇഷ്ടമായില്ല. ഇതു ചക്കക്കുരു മാങ്ങാ ഉണ്ടാക്കിയത് പോലെ. ചക്കക്കുരു. മാങ്ങാകറി കറുത്ത് ഇരുന്നാലോ
@cookwithsophy6 ай бұрын
@mercyjoy8288 തേങ്ങ വറുത്തത് കൂടുതൽ മൂപ്പിച്ചാൽ കളർ കൂടുതൽ കിട്ടും.