പാവക്ക തോരൻ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Pavakka Thoran | Village Spices

  Рет қаралды 133,307

Village Spices

Village Spices

Күн бұрын

Пікірлер: 241
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
കുറച്ച് "സാൾട്ട് ആഡ് ചെയ്യുക ഓയിൽ ആഡ് ചെയ്യുക എന്നൊക്കെയുള്ള അരോചകത്വം ഉണ്ടാക്കുന്ന അവതരണത്തിൽ നിന്നും നേരെ വിപരീതം ഈ അവതരണം. ഹൃദ്യം!!സ്വാദിഷ്ടം. നല്ല നിഷ്കളങ്കമായ ശൈലി. സൂപ്പർ 👍👍
@ansasaravarghese6421
@ansasaravarghese6421 Жыл бұрын
"ആഡ് ":കേട്ടു മടുത്തു... ഈ ചേട്ടൻ എത്ര സാധാരണമായി പറയുന്നു... ഒരു വച്ചുകെട്ടും ഇല്ല...
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് അതിനു കാരണം നല്ല അവതരണം നാടാൻ രീതിയിലുള്ള റെസിപ്പി ഒരുപാട് യൂട്യൂബ്ര്മാരെ വീഡിയോ കാണാറുണ്ട് അതിൽ എല്ലാം അപേക്ഷിച്ചു ഒരു പാവം പച്ചയായ മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
@omanasanthosh2780
@omanasanthosh2780 Жыл бұрын
good
@ohhmyGod-gt5hx
@ohhmyGod-gt5hx Жыл бұрын
പാവം ഒരു സാധു മനുഷ്യൻ.... ചേട്ടനെയും ചേച്ചിയെയും ഒത്തിരി ഇഷ്ട്ടം... 🥰
@keerthzz157
@keerthzz157 Жыл бұрын
വളരെ നന്ദി ചേട്ടാ. ഞാൻ എന്ന് പാവയ്ക്കാ തോരൻ വച്ചാലും കൈപ്പാ. പിഴിഞ്ഞിട്ടാണ് വെക്കറും. സത്യം പറഞ്ഞാൽ കഴിഞ്ഞ ദിവസം തോരനിൽ ഞാൻ പഞ്ചസാര വരെ ചേർത്തു. ഇപ്പോൾ ഞാൻ ഈ വീഡിയോ കണ്ട് തോരൻ വക്കാൻ പോവാ. താങ്ക്സ് ചേട്ടാ..
@yogeshachari3492
@yogeshachari3492 Жыл бұрын
നല്ല ചൂട് കഞ്ഞിയും പാവയ്ക്ക തോരനും അടിപൊളി 👌
@thankamaniamma8455
@thankamaniamma8455 Жыл бұрын
9 lol
@sandhya_jayan
@sandhya_jayan Жыл бұрын
പച്ചക്കറികളിൽ എന്റെ ഫേവറൈറ്റ് സാധനം🥰🥰👍
@devayanirajeev8926
@devayanirajeev8926 Жыл бұрын
പാവയ്ക്കാ തോരൻ അടിപൊളി...👍എല്ലാ എപ്പിസോഡും വളരെ നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ...🌹🌹🌹. ഹൃദ്യമായ അവതരണവും നിഷ്കളങ്കമായ ചിരിയും ആണ് ഈ ചാനലിന്റെ highlight...🥰❤🌹
@rajipillai6064
@rajipillai6064 Жыл бұрын
പാവക്ക തോരൻ അടിപൊളി,കഞ്ഞിയും കൂടി ഉണ്ടെങ്കിൽ സൂപ്പർ,🤤👍
@mhdsidheeque7653
@mhdsidheeque7653 Жыл бұрын
ചേട്ടന്റെ അവതരണം വളരെ ഇഷ്ടമാണ് കാണുന്നതും കാരണം നിഷ്കളങ്കമായ മുഖമാണ്
@sobhasatheeshbabu6742
@sobhasatheeshbabu6742 Жыл бұрын
രണ്ട് പേരും ഒരുമിച്ച് നിന്ന് പാചകം ചെയ്താമതി 👌👌🥰🥰❤️
@sobhapv5998
@sobhapv5998 Жыл бұрын
പാവയ്ക്കാ തോരൻ 👌👌ഞാൻ ഈ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു 🥰❤
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Жыл бұрын
Enthoru nuna
@kurafimedia
@kurafimedia Жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന തോരൻ നല്ല രസമുണ്ട്
@ambikamahesh7051
@ambikamahesh7051 Жыл бұрын
പാവയ്ക്കാ തോരൻ super. അതുപോലെ അവതരണവും super. God bless you.
@anupamasreekumar6622
@anupamasreekumar6622 8 ай бұрын
പാവയ്ക്ക തോരൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു
@SureshKumar-vx1xx
@SureshKumar-vx1xx Жыл бұрын
ഇക്ക ഞാൻ വെണ്ടയ്ക്ക കറി ചെയിതു നോക്കി. അടിപൊളി. ഏതായാലും ഭാര്യ കുടി വന്നത് നല്ലതായി. രണ്ട് പേരും തമ്മിൽ ഉള്ള അവതരണം കുഴപ്പമില്ല. ഇത് നിർത്തരുത്.
@happygirl7922
@happygirl7922 Жыл бұрын
പാവക്കയും തേങ്ങാ കൊത്തും കറിവേപ്പിലും വറുത്തെടുത്ത കൂട്ട് എനിക്കൊത്തിരി ഇഷ്ടമാണ്. ഞാനൊരു പാവക്ക Fan
@sreekumari5421
@sreekumari5421 Жыл бұрын
പാവയ്ക്കാ തോരൻ super👍god bless you and your family
@geethusivaprasad730
@geethusivaprasad730 Жыл бұрын
കപ്പപുഴുങ്ങിയതും പാവയ്ക്കത്തോരനും സൂപ്പറാ ❤️❤️
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
Uppumavum pavakkathiranum morukachiyathum adipoli
@soumya9164
@soumya9164 Жыл бұрын
@@Satheeshkumar-ir2kh മത്തിക്കറിയും അലുവയും പോലെയാണോ 🤣🤣🤣
@jayasree4257
@jayasree4257 Жыл бұрын
തോരൻ അടിപൊളി, ഏട്ടനും കുടുംബത്തിനും എല്ലാനന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥♥
@souminimini5197
@souminimini5197 Жыл бұрын
ഏട്ടനും കുടുംബത്തിനും നന്മകൾ നേരുന്ന ജയശ്രീ യെ കണ്ടില്ല എങ്കിൽ എനിക്കും വിഷമം അത് പോലെ തന്നെ കുറെ കുട്ടുകാർ ഉണ്ട് ഇതിന്റെ പിറകിൽ നമുക്ക് ഈ കുടുംബം തിനെ രക്ഷിക്കാം മക്കളെ....... സ്നേഹ പൂർവ്വം ഒരു ചേച്ചി
@rajanka2512
@rajanka2512 9 сағат бұрын
ആരോഗ്യത്തോടെ ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 💚👌
@salomyprasad9225
@salomyprasad9225 Жыл бұрын
സൂപ്പർ 👌👌 ക്യാരറ്റ് ഇടാം അല്ലേ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ 👌❤️😍😍
@bhargavivariyath8417
@bhargavivariyath8417 Жыл бұрын
പാവയ്ക്ക തോരൻ അടിപൊളി 👌👌👌
@geethakv4169
@geethakv4169 Жыл бұрын
Pachakkaya mezhukku piratti undakki super
@philipmathew3016
@philipmathew3016 Жыл бұрын
ചേട്ടൻ ഇത് അമ്മമാരു ചെയ്യുന്നത് കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ. കാരണം ഇത് നല്ല അമ്മച്ചിമാർ ചെയ്യുന്ന പഴയ കൂട്ടാനാണ്. ഏതായാലും താങ്കൾ പഴമയുടെ രുചി പുതിയ തലമുറയ്ക്ക് നൽകുന്നു. അതാണ് ഏറ്റവും വലിയ കാര്യം. താങ്കൾ തുടരുക.
@ShefeenaS
@ShefeenaS Жыл бұрын
Pavayka thoran kollaam
@krishnakumarv.k6189
@krishnakumarv.k6189 Жыл бұрын
ഇതിന്റെ കയ്പ്പാണ് രുചി...... അതാണ് പാവയ്ക്ക...... സൂപ്പർ....
@saraswathys9308
@saraswathys9308 Жыл бұрын
👌നസീർ ഡോക്ടറെ കണ്ട വിവരം പറഞ്ഞറിഞ്ഞതിൽ സന്തോഷം.നിങ്ങളുടെ ഈ സന്തോഷം ഈശ്വരൻ എന്നും നൽകട്ടെ 🙏🏻
@Vanaja-wg2ip
@Vanaja-wg2ip Жыл бұрын
Vadakkottu thorane upperi Ennaanu Parayunnathe Thrissur paalakkaadu Ellam
@gourishankaram2230
@gourishankaram2230 Жыл бұрын
നല്ല മധുരമുള്ള കയ്പക്ക തോരൻ. എല്ലാ ആശംസകൾ 🙏🙏🙏🙏❤️❤️❤️
@muhammedkutty547
@muhammedkutty547 Жыл бұрын
പാവക്കാ തോരൻ പൊളിച്ചു ഇനി പാവക്ക കൊണ്ട് ഒരു കറിയുണ്ട് അത് ഒന്ന് കാണിക്കണം എല്ലാ നന്മകളും നേരുന്നു
@omanavinayan2665
@omanavinayan2665 Жыл бұрын
കൈപ്പുള്ള പാവയ്ക്കാ തോരൻ വച്ചപ്പോൾ മധുരമുള്ള അവതരണത്തിൽ തോരന്റെ കൈപ് പോലും ഇല്ലാതായി. 😄😄എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻
@girijavv530
@girijavv530 Жыл бұрын
Jun q
@jalajas1376
@jalajas1376 Жыл бұрын
പാവയ്ക്ക തോരൻ അടിപൊളി ആണല്ലോ..സൂപ്പർ. ഇക്ക ❤️👍👍
@shobhanamenon4234
@shobhanamenon4234 Жыл бұрын
ചൂടുചോറും പാവയ്ക്കാ തോരനും🤤
@sanjanaravindran2720
@sanjanaravindran2720 Жыл бұрын
I tried it out today. It came out so well.. thank u so much for the recipe. One of the best recipes. It was perfect👌
@shameerk.a3155
@shameerk.a3155 Жыл бұрын
ഞാൻ ഇന്ന് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@najeebcs9565
@najeebcs9565 5 ай бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്
@kalasunder6818
@kalasunder6818 Жыл бұрын
Sambar & pavekka toran nalla combination aanu...
@VinodVinukuttan-rk3es
@VinodVinukuttan-rk3es 6 ай бұрын
നല്ല അവതരണം സൂപ്പർ👌
@eldhosekv9425
@eldhosekv9425 Жыл бұрын
പാവയ്ക്ക തോരൻ പൊളി ആണ്
@seenathseenath918
@seenathseenath918 Жыл бұрын
ഇക്ക പാവക്ക thoran Super 👌
@anilajoshi1615
@anilajoshi1615 Жыл бұрын
Super👌
@linson166
@linson166 Жыл бұрын
"പാവക്ക തോരൻ" പാവക്ക തോരൻ തന്നെ 😂😂 ചേട്ടന്റെ അവതരണം 👌👌
@prasanthvyga8119
@prasanthvyga8119 Жыл бұрын
Chorinte..koodeyaanu...pavakka..taste..aakunne..chorinte..madhuram..koode..kaippum..super..
@shashidharanraji7851
@shashidharanraji7851 7 ай бұрын
Pavakka thoren Adi poli
@sheejamanoharan5327
@sheejamanoharan5327 Жыл бұрын
Thoran kollam undakkanam pavakka achar super arunnu Ithum undakkuanam ikka ellarkkum nanma mathram varatte Prarthikkunn❤🙏
@daisymariamjoy914
@daisymariamjoy914 Жыл бұрын
എനിക്കും ഒത്തിരി ഇഷ്ട്ടമുള്ള ഐറ്റം ❣️
@babykurup1831
@babykurup1831 Жыл бұрын
Nalla thoran. Paripoorna sukhamaayi ennu kettathil santhosham 🙏
@manjuunni9352
@manjuunni9352 Жыл бұрын
Chettante nishkalankamaya chiriyum thoranum super
@kalasunder6818
@kalasunder6818 Жыл бұрын
Njaan chettan kaanicha paavekka achaar undaakki, ellarkum ishtam aayi, ini paavekka toran undaakumbol carrot idaam, enikku pavekka orupaadu ishtam aanu....
@noushadkareem9653
@noushadkareem9653 Жыл бұрын
Supper healthy food 🙏 very good
@susanalexander8756
@susanalexander8756 Жыл бұрын
പാവയ്ക്കാ തോരൻ സൂപ്പർ 👍
@seemab8856
@seemab8856 Жыл бұрын
Enikku eshtam Ulla thoran aanu 🥰 super chetta
@suchithrakiransuchithrakir3945
@suchithrakiransuchithrakir3945 Жыл бұрын
Chetta njan ippo ella fudum chettante recipes anu follow cheyyunne . super teaste anu . ente amma undakkitharunna athe teaste.
@santoshpillai8689
@santoshpillai8689 Жыл бұрын
Randu perem othiri ishtam😍
@jithinjohnson304
@jithinjohnson304 Жыл бұрын
ഒരുപാട് സ്നേഹം ❤️❤️❤️❤️ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@thejachandran4936
@thejachandran4936 Жыл бұрын
നോരൻ അടിപൊളി
@kavungalvlog5790
@kavungalvlog5790 Жыл бұрын
വളരേ നല്ല റെസിപി. സൂപ്പർ ❤❤ഞാൻ നിങ്ങളുടെ വീഡിയോ കാണാറ് ഉണ്ട്.😊
@shellyvarghese1597
@shellyvarghese1597 Жыл бұрын
Super videyo
@renukasunil841
@renukasunil841 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ക്യാരറ്റ് ഇടാറില്ല നല്ല രുചിയാണ്
@valsadavid2259
@valsadavid2259 Жыл бұрын
Ee samsara kelkan vendi mathram njan kanunnu enthu rasam ane kelkan
@rageshice3073
@rageshice3073 Жыл бұрын
Chetan pwli alle❤❤❤❤❤💥💥💥💥💥nalla manasaaa👍👍👍👍👍.
@prasadcprasad8243
@prasadcprasad8243 Жыл бұрын
മച്ചാനെ പൊളിച്ചു പാവക്ക തോരൻ 👍👍👍
@mannamelvin8973
@mannamelvin8973 Жыл бұрын
kollam nannayitonde
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ഇഷ്ടമായിട്ടോ .🙏🥰❤️👌
@sheebal147
@sheebal147 Жыл бұрын
Njanum annante videokku vendi kathirikkarundu❤️❤️❤️
@geethapurushothaman5405
@geethapurushothaman5405 Жыл бұрын
ഒരുപാട് ഇഷ്ടമായി
@hemalathathankachi9696
@hemalathathankachi9696 Жыл бұрын
അ ടി പൊളി തോരൻ . നല്ല അവതരണം. ഞാൻ എന്നും കാണും നല്ല രീതിയിൽ മുന്നോട്ട് പോകെട്ടെ .
@hannamaria85
@hannamaria85 Жыл бұрын
സൂപ്പർ തോരൻ.. ഇക്കാ
@shivaraman5396
@shivaraman5396 Жыл бұрын
Orupade Sneham❤❤❤❤❤❤
@littleflower4472
@littleflower4472 Жыл бұрын
Naseerkkaaa, so Superrrrrr, God bless Ur family 💑💑💑
@jayasreesajeev4874
@jayasreesajeev4874 Жыл бұрын
Cooking super 👍 asugham vegam kurayatte god bless you 🙏
@shyladevarajan3908
@shyladevarajan3908 Жыл бұрын
കിടിലം 🥰
@Rajraj-g3n
@Rajraj-g3n 4 ай бұрын
തെക്ക് പറയുന്ന തോരൻ തന്നെയാണ് വടക്കൻ ഭാഗങ്ങളിൽ ഉപ്പേരി എന്ന് പറയുന്നത്. 👍
@kusumamjoseph2877
@kusumamjoseph2877 Жыл бұрын
പാവയ്ക്ക ,തേങ്ങ, പച്ചമുളക്, ഇഞ്ചി,ഉപ്പ് , ചെറിയ ഉള്ളി കാരറ്റ് or പയർ ഇതെല്ലാം കൂടി തിരുമ്മി വെയ്ക്കുക എന്നിട്ട് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ഇട്ടതിനു ശേഷം തിരുമ്മി വെച്ചത് ഇടുക
@bincysiby6335
@bincysiby6335 Жыл бұрын
Mm
@girijakumari1895
@girijakumari1895 Жыл бұрын
Pavakkade kaipp bhayangara ishta
@ushaiyer3552
@ushaiyer3552 Жыл бұрын
👌👌👌
@bijupappachan4720
@bijupappachan4720 Жыл бұрын
അടിപൊളി 👍👍👍👍👍❤❤❤
@karthikkrishna6366
@karthikkrishna6366 Жыл бұрын
supper😋👌
@gopalvenu293
@gopalvenu293 Жыл бұрын
ഒരു തക്കാളി കൂടി ചെറുതായിട്ട് അരിഞ് ചേർക്കു. നല്ല taste ആണ്
@febipr321
@febipr321 Жыл бұрын
Super 🥰👍
@arjunkunju3244
@arjunkunju3244 Жыл бұрын
Njan randu divasayittanu thankalude viedeo kanan thudangiyath👌👌
@gargianirudhan846
@gargianirudhan846 Жыл бұрын
Super Ekka Thamasichpoi Video Kanan
@mathewvarughese8317
@mathewvarughese8317 Жыл бұрын
Paavaka thoran SUPER
@mathewvarughese8317
@mathewvarughese8317 Жыл бұрын
Thanks
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
ഞാനും ഉണ്ടാക്കാറുണ്ട്. കാരറ്റ് ചേർക്കില്ല (ഇനിയും ചേർക്കും 😂)അതുപോലെ കടുക് താളിക്കില്ല. തേങ്ങാ കൊത്ത് കൂടി ചേർത്ത് നല്ലോണം ആവി വരുമ്പോൾ ചിക്കി പച്ചവെളിച്ചെണ്ണ ഒഴിക്കും.
@chitravlogs1515
@chitravlogs1515 Жыл бұрын
അവതരണം സൂപ്പർ
@mollyjohnson6780
@mollyjohnson6780 Жыл бұрын
നല്ല പാവക്കാ തോരൻ അവതരണം .ചേട്ടന്റെ ഹെൽത്ത്‌ കൂടി പരിഗണിക്കണേ നല്ല ഫാമിലി നല്ല സഹകരണം ചേച്ചി 👌👍🏻🌹🌹🙋‍♀
@mithalirocks3938
@mithalirocks3938 Жыл бұрын
Oro vedioykkum katta waiting....
@sivahari7544
@sivahari7544 Жыл бұрын
❤❤❤
@rosammajoseph8321
@rosammajoseph8321 Жыл бұрын
@sobhagnair5186
@sobhagnair5186 Жыл бұрын
Super
@suseelamenon4209
@suseelamenon4209 Жыл бұрын
Hai your cooking very good
@bijeenanoushad9921
@bijeenanoushad9921 Жыл бұрын
Good
@LathaBNair-ul8nx
@LathaBNair-ul8nx Жыл бұрын
Kozhikode parayunnath kaippakka ennanu evide thoranalla uppery anu ekka
@philipmathew3016
@philipmathew3016 Жыл бұрын
ചേട്ടാ ഈ പാവയ്ക്കയും ക്യാരറ്റും ചെറുതായിട്ട് അരിയുന്ന കൂട്ടത്തിൽ പച്ചമുളക് ചെറുതായിട്ട് അരിഞ് മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും സബോള ചെറുതായിട്ട് അരിഞ്ഞതും കൂടി ചേർത്ത് നല്ലവണ്ണം കൈകൊണ്ട് ഞെരുടി അല്പം വെള്ളം കൂടെ തളിച്ച് അടച്ചുവെച്ച് ആവി കേററുക. പിന്നെ വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക. അത്രയും ചെയ്താൽ വീണ്ടും എളുപ്പമാക്കാം.
@vilasiniskp8979
@vilasiniskp8979 Жыл бұрын
എന്നും കാണാറുണ്ട് നല്ല ചാനൽ. നല്ല അവതരണം.
@radhanair788
@radhanair788 Жыл бұрын
God bless you.👍.
@SuniPhilips
@SuniPhilips Жыл бұрын
Pavakka is my favorite veggie
@sobhanak.v5415
@sobhanak.v5415 Жыл бұрын
അടിപൊളി കേട്ടോ
@ranjinikumar3778
@ranjinikumar3778 Жыл бұрын
Super thoran thank u brother for d recipe
@omanasasi9723
@omanasasi9723 Жыл бұрын
👌👌👌👌👌
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Super 👍👍👍👍
@majeedk5333
@majeedk5333 Жыл бұрын
പ്രാർത്ഥന കൂടെയുണ്ട് സഹോ
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Thank you Santa
00:13
Nadir Show
Рет қаралды 50 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Kerala Style Bitter Gourd Toran | Bitter Gourd Recipe
8:38
Village Cooking - Kerala
Рет қаралды 822 М.
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,7 МЛН