പോർട്ട് വകുപ്പിന് ഒരേ സമയം രണ്ടു മന്ത്രിമാർ! Vizhinjam Port, Trivandrum

  Рет қаралды 3,833

DOUBLE DECKER

DOUBLE DECKER

Күн бұрын

Пікірлер: 52
@ls.creations_3574
@ls.creations_3574 Күн бұрын
Welcoming new ideas 😇🥰
@vasukutty5047
@vasukutty5047 Күн бұрын
Where is VIZHINJAM NAVAIKULAM outer ring road
@bimalkumar-wq4iw
@bimalkumar-wq4iw Күн бұрын
Unfortunately we didn't get you as a minister 😢.
@KGF18-x6d
@KGF18-x6d Күн бұрын
നമ്മുടെ വിഴിഞ്ഞം പോർട്ടിൽ ship maintenance & repairing unit കൊണ്ട് വരണം അതിനു ഫ്ലോട്ടിങ് ഡ്രൈ ഡോക്ക് നമ്മുടെ പോർട്ടിൽ ഉപയോഗിക്കാൻ കഴിയും.ഫ്ലോട്ടിങ് ഡ്രൈ ഡോക്കിന് പ്രേതേകം പെർമനൻ്റ് ലാൻഡ് ആവശ്യം വരുന്നില്ല ,പുലിമുട്ടിനുള്ളിൽ എവടെ വേണമെങ്കിലും സ്ഥാപിക്കാൻ സാധിക്കും. •Ship maintenance & repairing •Bunkering •Crew change •Ship Provision ഇതെല്ലാം നമ്മുടെ പോർട്ടിനെ കൂടുതൽ വളർച്ചയും പിന്നെ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകും.
@BloodShotted
@BloodShotted Күн бұрын
ബങ്കറിങ്ങിനുള്ള സംവിധാനം അദാനി ഉണ്ടാക്കും എന്നാണ് കേട്ടത്.ഏത് കാര്യം നടക്കണമെങ്കിലും ബന്ധപ്പെട്ടവരെ കണ്ട് സംസാരിക്കണം.യൂട്യൂബിലിട്ടാൽ അവർ എങ്ങിനെ അറിയും.ഇതിൽ ഇട്ടാൽ നടത്തുന്നവർക്ക് കാശുകിട്ടും.'ഞാനാണ് ആക്കിയതെന്ന്' അവകാശപ്പെടാനും കഴിയും.ചെയ്തവർ ഇതൊന്നും അറിയുക പോലുമില്ല.അദാനി നഷ്ടപരിഹാരത്തുക(വയബിലിറ്റി ഗ്യാപ്പ് ഫണ്ട്)ഉടമ്പടിയിൽ ഉൾപ്പെടുത്തിയത് ഇതിലാരെങ്കിലും പറഞ്ഞിട്ടാണോ.മുന്ദ്ര തുറമുഖം സ്വന്തമായി ഉള്ള ആളല്ലേ.
@rgmedia6525
@rgmedia6525 Күн бұрын
പുതിയ ആശയങ്ങൾ welcome ചെയ്യുന്നു. കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കട്ടെ.
@lejojraj5782
@lejojraj5782 Күн бұрын
👏👏👏👏❤️💐👌👍
@baijurkarette8089
@baijurkarette8089 22 сағат бұрын
@pst794
@pst794 Күн бұрын
Sabari railway where. We need extension to vizhinjam
@aboobakernissar307
@aboobakernissar307 Күн бұрын
2025ലെ വലിയതമാശ ചിരിഅടക്കാന്‍പറ്റുന്നില്ല,താങ്കള്‍ തമിഴ്നാടിന്‍റെകാര്യമാണോപറയുന്നത്😂😅😊
@abin979
@abin979 Күн бұрын
കേരളത്തിൽ impact ഉണ്ടാക്കിയില്ലെങ്കിൽ തമിഴ്നാട് കൊണ്ട് പോകും.
@jagajyothi9554
@jagajyothi9554 Күн бұрын
❤❤❤❤❤❤ 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🎉
@npchacko9327
@npchacko9327 Күн бұрын
❤🎉Do Your Duty, That is your Beauty🎉❤
@Sreeju_B
@Sreeju_B Күн бұрын
Suresh gopi??
@MeeraR-q1q
@MeeraR-q1q Күн бұрын
Very. Good. Sir
@Achen46
@Achen46 Күн бұрын
വിഴിഞ്ഞം തുറമുഖവുമായി ബന്ധപെട്ടു പ്രത്യേക സാമ്പത്തികമേഖല സർക്കാർ പ്രഖ്യാപിച്ചു അനുബന്ധമായി ശബരി റയിൽ പാത എ രു മേലിയിൽ നിന്നും വിഴിഞ്ഞത്തേക്കു ദീർഘിപ്പിക്കുന്നു.പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപ് ഒരു വ്യാഴവട്ടകാലത്തിനു മുൻപു പ്രഖ്യാപിച്ച നേമം ടെർമിനലിന്റെ ഇന്നത്തെ സ്ഥിതി എന്തെന്നു അന്വേഷിച്ചാൽ കൊള്ളാമായിരുന്നു. വിഴിഞ്ഞം തുറമഖവുമായി വളരെയധികം ബന്ധപെട്ടു തൊട്ടടുത്തു റയിൽവേ കണക്ടു വിറ്റി ലഭ്യമാക്കുന്ന റയിൽവേ ടെർമിനലെന്നു സ്ഥിതിക്കു ഇതിന്റെ പണികളുടെ പൂർത്തിക രണo തുറമുഖത്തെ കണ്ടയിനർ നീക്കവുമായി ബന്ധപെട്ടിരിക്കന്നു. ഫണ്ടിന്റെ ലഭ്യത ഇവിടത്തെ പണികളടെ പൂ ർത്തികരണത്തിനു പ്രതിബന്ധം സൃഷ്ടിച്ചിരിക്കയാണു. കേരള സർക്കാർ അതിന്റെ പണികളുടെ പൂർത്തി കരണത്തിനു സത്വര നടപടി എടുത്ത ശേഷം മതി പിറക്കാനിരിക്കുന്ന ശബരി പദ്ധതിയും അതു വിഴിഞ്ഞത്തേക്കു ദീർഘിപ്പിക്കുന്നതും. നേമം ടെർമിനലിന്റെ പണി ഇത്രയധികം കാലതാമസം വരുത്തിയതു കേരളത്തിലെ റയിൽവേ വികസനത്തിന് എക്കാലവും തുരങ്കം വച്ചിട്ടുള്ള ചെന്നൈ ലോബിയാണു. നേമം ടെർമിനലിന്റെ DPR ഉം ഫണ്ടും വെട്ടി ചുരുക്കിയിട്ടു നാഗർകോവിൽ ഇരട്ട പാതക്കു 900 കോടിയിലധികം . രൂപ അധിക ഫണ്ടനുവദിച്ചിരിക്കയാണെന്നാണു് പത്രവാർത്ത. ചെന്നൈ ലോബിയെ നിയന്ത്രിക്കാതെ കേരളത്തിലെ റയിൽവേ വികസന പദ്ധതികൾ പു വണിയുകയില്ല.
@susannammakayyalackakathis8286
@susannammakayyalackakathis8286 Күн бұрын
അത് കേന്ദ്ര സർക്കാരിൻ്റെ ചുമതലയാണ്..ഇപ്പൊൾ പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ്.
@MohanaChandran-hw4ui
@MohanaChandran-hw4ui Күн бұрын
❤❤🙏❤️❤️⚓⚓⚓
@VasuAk-rc6ui
@VasuAk-rc6ui Күн бұрын
ഇവിടെ പ്രഖ്യാപനത്തിന് ഒരു കുറവും ഇല്ല വല്ലതും നടക്കുമോ 😮
@krishnanansomanathan8858
@krishnanansomanathan8858 Күн бұрын
നമസ്തേ
@npchacko9327
@npchacko9327 Күн бұрын
❤Elias John❤ 🎉Whatever U say, LIKE you Very much🎉😂🎉
@tgmathew6640
@tgmathew6640 Күн бұрын
They worked not for profit, dedicated life❤
@ukn019
@ukn019 14 сағат бұрын
സാധാരണയായി ഇരുട്ട് കൊണ്ട് ഓട്ട അടക്കുക എന്ന പ്രയോഗം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ വെളിച്ചം കൊണ്ടാണ് ഓട്ട അടക്കുന്നത്. ദയവായി ആന കൊടുത്താലും 'ആശ ` കൊടുക്കരുത് എന്നൊരപേക്ഷയുണ്ട്.
@bimilkumarsa1567
@bimilkumarsa1567 Күн бұрын
Basil❤
@ghoulgagan3591
@ghoulgagan3591 Күн бұрын
ഈ സർക്കാർ വെറുതെ പ്രഖ്യാപനങ്ങൾ നടത്തുകയല്ലാതെ, എട്ടുവർഷങ്ങൾ ഭരിച്ചിട്ടും, കേരളത്തിലെ സർക്കാർ നടപ്പാക്കിയ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് റിപ്പോർട്ട്‌ ചെയ്യട്ടെ.
@BloodShotted
@BloodShotted Күн бұрын
കൊച്ചി - മംഗലാപുരം ഗയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കി.കണ്ണൂർ വിമാനത്താവള നിർമ്മാണം പൂർത്തി ആക്കി.കൊച്ചി മെട്രൊ ട്രയിൻ ഓടുന്നു.കൊച്ചിയിലെ വാട്ടർ മെട്രൊ.കാസർകോട് - കഴക്കൂട്ടം 6 വരി പാതക്ക് സ്ഥലം ഏറ്റെടുത്ത് ദേശീയ പാതാ അധികാരിക്ക് കൈമാറി പണി പുരോഗമിക്കുന്നു.തിരുവന്തപുരം ടെക്ക്നോസിറ്റിക്ക് സ്ഥലം ഏറ്റെടുത്തതിൽ ചില സഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.ദേശീയ പാതാ വികസ്സനത്തിൻെറ ഭാഗമായി ശ്രീകാര്യത്ത് സ്ഥലം ഏറ്റെടുത്ത് മേൽപ്പാലം പണി നടക്കുന്നു.ബാലരാമപുരം ബൈപ്പാസ് നിർമ്മിക്കാനുള്ള നടപടി നടക്കുന്നു.തിരുവന്തപുരത്തിന് തെക്കോട്ട്(കിഴക്കോട്ട്) റയിൽപ്പാത ഇരട്ടിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നൽകി.റയിൽവേ പാത ഇരട്ടിപ്പിക്കുന്നു.വിഴിഞ്ഞം - തിരുവന്തപുരം സൌത്ത് - ബാലരാമപുരം തുരങ്കപാതക്കുള്ള സ്ഥലം എടുപ്പ് പുരോഗമിക്കുന്നു.വിഴിഞ്ഞത്തിൻെറ ഒന്നാം ഘട്ടം ഡിസംബറിൽ കമ്മീഷൻ ചെയ്യും.ബാക്കി ഘട്ടങ്ങൾ 2045 ൽ പൂർത്തീകരിക്കുമെന്ന് മുൻ യൂ ഡി എഫ് സർക്കാരുമായുണ്ടാക്കിയ കരാർ പുതുക്കി 17 വർഷം മുൻപ് 2028 ൽ പണിപൂർത്തിയാക്കാമെന്ന് അദാനിയുമായി പുതിയ കരാറുണ്ടാക്കി.തുറമുഖം പണി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദേശ സാമ്പത്തിക സഹായത്തോടുകൂടി നടത്തിയ അക്രമാസക്തമായ 140 ദിവസ്സത്തെ സമരത്തെ ഒതുക്കി.ഇനിയുള്ള ചില കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം.4 ലക്ഷത്തിലധികം ഭവന രഹിതർക്ക് ലൈഫ് മിഷനിലൂടെ വീടുണ്ടാക്കിക്കൊടുത്തു.ഒരു ലക്ഷത്തിലധികം ഭവനങ്ങളുടെ പണി നടക്കുന്നു.60 വയസ്സ് കഴിഞ്ഞ 62 ലക്ഷം ദരിദ്ര ജനതക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നു.ഈ ചാനലിൻെറ പരമാവധി വരിക്കാർ 4000 ആണെന്നോർക്കണം.കേന്ദ്ര സർക്കാർ ബ്രഹ്മോസിൻെറ സ്ഥലം വിട്ട് നൽകാത്തതിനാൽ തിരുവന്തപുരം വിമാനത്താവളത്തിൻെറ വികസ്സനം തടസ്സപ്പെട്ടിരിക്കുന്നു.വിഴിഞ്ഞം - നാവയിക്കുളം ഡ്രിങ്ക് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ അനുവദിച്ചു.റോഡ് പണിയിൽ നിന്ന് കിട്ടുന്ന ജി എസ് ടി വിഹിതവും റോയൽറ്റിയും ദേശീയ പാതാ അധികാരിക്ക് വിട്ടുകൊടുക്കും. ഇതുപോലൊക്കെ ചെയ്തതിൻെറ ഫലമായി 1977 ന് ശേഷം 2021ൽ ആദ്യമായി എൽ ഡി എഫിന് തുടർ ഭരണം കിട്ടി.വികസ്സനത്തേക്കാൾ നമുക്ക് കക്ഷിരാഷ്ട്രീയ വിടുവായത്തമാണല്ലോ ആവശ്യം.നടക്കട്ടെ.
@lejojraj5782
@lejojraj5782 Күн бұрын
ശ്രീകാര്യത്ത് എവിടെയാണാവോ മേൽപാലം പണി നടക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ls.creations_3574
@ls.creations_3574 Күн бұрын
3:06 Paranja pole athokke nthiye 😂
@rajasekhar1517
@rajasekhar1517 Күн бұрын
Port വികസനവുമായി നമ്മൾ എല്ലാവരും ചേർന്ന് നടത്തുന്ന ഈ വിമർശനസങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സർക്കാരിന്റെ ചില നല്ല തീരുമാനങ്ങൾ... കൊള്ളാം.. പക്ഷെ നേരത്തെ പറഞ്ഞിരുന്ന പല അനുബന്ധ പ്രവർത്തനങ്ങളും ശെരിയായ രീതിയിൽ നടക്കുന്നില്ല... ആരംഭ ശൂരത്വം മാത്രം... അതാണ് ഇവരുടെ സ്ഥിരം പരിപാടി... ഇപ്പോൾ പറഞ്ഞിരിക്കുന്ന triangle പരിപാടിയും എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്... കാരണം ഇവരുടെ ഉദാസീനത തന്നെ... നമുക്ക് ഇത് follow up ചെയ്യണം... നെയ്യാറ്റിൻകര.. പാറശ്ശാല route ഇതിൽ ഉൾപെടാത്തത് ശെരിയായില്ല... Tvm ജില്ല മുഴുവനും ഉൾപെടുത്തണ്ടതല്ലേ...?
@gopakumarn5945
@gopakumarn5945 Күн бұрын
മാഷേ പേടിക്കണ്ട വിഴിഞ്ഞതിനു വടക്കൊട്ട് ഒരു പുരോഗതിയും ഉണ്ടാവില്ല എല്ലാം തള്ളാണ്, തെക്കോട്ടു മാത്രമേ നടക്കു തമിഴ് നാട്ടുകാർ ഭാഗ്യവാന്മാർ
@ramanarayanank5918
@ramanarayanank5918 Күн бұрын
It is true that areas south of Thiruvananthapuram like Neyattinkara and Parassala should have been included in the Triangular Project. There has never been any development in these areas. Neyattinkara Town has remained the same for several years.
@sashidharannair5855
@sashidharannair5855 Күн бұрын
പ്രഗ്യപാനവുംകിബ്ബിയുണ്ടാകുമെന്നുപറഞ്ഞൽനടക്കാത്തകാര്യങ്ങൾ പ്രഘ്യപിച്ചിട്ട്ഒരുകാര്യവുമില്ല
@josew202
@josew202 Күн бұрын
മുതലാളിയുടെ ഓഹരി വില ഇടിഞ്ഞത് എന്ത് കൊണ്ട് എന്ന് അറിയുമോ?
@roysebastian8572
@roysebastian8572 Күн бұрын
നമ്മുടെ സർക്കാരിന് എന്തെങ്കിലും പ്രഖ്യാപിക്കണ്ടേ? വികസനം പേപ്പറിൽ വരുത്തണ്ടേ? പോസ്റ്റലിൽ നീന്തൽ പഠിപ്പിക്കേണ്ടേ? മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിക്കണ്ടേ? വരുന്നു......ലക്ഷം കോടി വ്യവസായങ്ങൾ.........എല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങട്ടെ 💪💪💪💪💪💪💪💪💪
@npchacko9327
@npchacko9327 Күн бұрын
😂Let the viewers, Subscribers Listen the Facts about the Port & Contribute necessary suggestions or Openions😂
@JosephJmanayil
@JosephJmanayil Күн бұрын
ELIAS മുൻകാലങ്ങളിൽകണ്ടിട്ടുള്ള സർക്കാരുകളേ കണ്ടിട്ടുള്ള പരിചയത്തിൻ്റെ വെളിച്ചത്തിലാണ് അഭിപ്രായം പറയുന്നത് ഇപ്പോൾ ഭരണം നടത്തുന്നത് സഖാവ് പിണറായി വിജയൻ്റെ സർക്കാരാണ് ചെയ്യാൻ പററുന്നതേ പറയൂ പറയുന്ന ത് ചെയ്തിരിക്കും
@rajasekhar1517
@rajasekhar1517 Күн бұрын
Serious ആയിട്ടു സംസാരിക്കുമ്പോൾ തമാശ വേണ്ട സഹോദര... 😀
@susannammakayyalackakathis8286
@susannammakayyalackakathis8286 Күн бұрын
അതെ..ഒരു സര്ക്കാര് കഴിഞ്ഞ 8 വർഷം കൊണ്ട് അഡാനി ഗ്രൂപ്പുമായി ചേർന്ന് നടപ്പിൽ വരുത്തിയ ഒരു പ്രവർത്തനത്തെ തമാശയായി കാണുന്നത് ശരിയല്ല.. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് ധനകാര്യമന്ത്രി പറഞ്ഞാല് അത് തമാശ് ആയിക്കാണുന്നത് എലിയാസിൻ്റെ ആരാധകര് മാത്രമാണ്.
@mohammedkuttymankada6670
@mohammedkuttymankada6670 Күн бұрын
Thankalum kootalikalum oru kerala virudharanu
@mohammedkuttymankada6670
@mohammedkuttymankada6670 Күн бұрын
Koode bjpyum
@sureshanc.m6728
@sureshanc.m6728 Күн бұрын
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. നടപടി പുരോഗമിക്കുകയാണ് NH വികസന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു വേഗത പോര എന്ന വിമർശനം സംസ്ഥാന സർക്കാരിന് നേരെ മാത്രമല്ല കേന്ദ്രസർക്കാരിനു നേരെയാണ്.
@gopakumarn5945
@gopakumarn5945 Күн бұрын
ഈ പുരോഗമിക്കുന്നു എന്നുള്ള വാക് മാറ്റി വസ്തു വുടമകൾക് പൈസക്കൊടുത്തു തീർന്നു എന്നുള്ള വാക് എന്നു കേൾക്കും, അതാണ് നമ്മൾ 10 വർഷമായി ആഗ്രഹിക്കുന്നത്
@madhunair6167
@madhunair6167 Күн бұрын
താങ്കൾ കുറെ സ്വപ്നങ്ങൾ കാണുന്നുണ്ട് അതിനനുസരിച്ചു ഒരു ഗവ:ന് പ്രവർത്തിക്കാൻ കഴിയില്ലല്ലോ പ്രത്യേകിച്ചും സാമ്പത്തിക അധികാരങ്ങളെ കെട്ടിയിട്ട സാഹചര്യത്തിൽ 'ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഉടനെ ചെന്നു തുടരുകയാണോ ചെയ്യുന്നത്? അതിൻ്റെ നടപടി ക്രമങ്ങൾ താങ്കൾക്കറിയാത്തതാണോ? വിമർശിക്കാം പക്ഷെ അത് കാര്യങ്ങൾ മനസ്സിലാക്കിയാവണം അല്ലാതെ കമൻ്റു കണ്ടിട്ടാകരുത്. ഈ പോർട്ട് തന്നെ ഇപ്പോഴുള്ള ഗവ:ൻ്റെ ഇച്ഛാശക്തി കൊണ്ടാണു ഉണ്ടായത് എന്നു താങ്കൾക്കറിയാത്തതാണോ? പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ചെയ്യും അതിനുള്ള സാഹചര്യമാണു ഉരുത്തിരിഞ്ഞു വരേണ്ടത്.
@gopakumarn5945
@gopakumarn5945 11 сағат бұрын
@@madhunair6167 താങ്കൾ ആദ്യം ഈ പോർട്ട്‌ എങ്ങനെ വന്നു എന്നു പഠിക് , കേന്ദ്രാഗവണ്മെന്റിന്റെ സാഗർ മാല പദ്ധത്തി പ്രകാരം വന്നതാണ് എന്തുകൊണ്ട് 2014 ന് മുന്നെ ഈ പദ്ധത്തി വന്നില്ല , ഇത് വരാതിരിക്കാൻ വേണ്ടി ശ്രമിച്ചവരാണ് നമ്മുടെ രാഷ്ട്രീയക്കാർ
@martinej1168
@martinej1168 Күн бұрын
Iver alle vizhinjam. Port varathirikkan Nokkiythu Oru u tuber. Iver nasippppich sthapananglude list. Paranjirunnu
@susannammakayyalackakathis8286
@susannammakayyalackakathis8286 Күн бұрын
ഇവരല്ലല്ലോ..ആൻ്റണിയും ലത്തീൻ ബിഷപ്പും ഒക്കെയാണ്..
@shajithomas2862
@shajithomas2862 Күн бұрын
അഭിനന്ദിക്കുകേയാേ !!? അയ്യോ അരുത് ! ഇനി എല്ലാ കാര്യങ്ങളും താങ്കളുടെ അനുവാദത്തോടെ നടത്താൻ പറയാം.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 108 МЛН
I Turned a 1 Star Rated Train 5 Star ⭐️
16:17
Karthik Surya
Рет қаралды 178 М.
Новости дня | 22 ноября - вечерний выпуск
11:48
Euronews по-русски
Рет қаралды 25 М.