പുഴ മണൽ എടുക്കരുത്... പുഴയിൽ മണൽ വന്നു കുമിഞ്ഞു കൂടി കരയിലൂടെ വെള്ളം ഒഴിക്കിയാലും കോറി മണൽ മാഫിയ തന്നെ ശരണം...ഭൂമിയുടെ ആണിക്കല്ലായ ഭൂമിയിൽ ഉറച്ചു കിടക്കുന്ന പാറകൾ വെടിമരുന്ന് വച്ചു തകർത്താൽ അത് പ്രകൃതി ദോഷം അല്ല... ഒലിച്ചു വന്നു പുഴയിൽ കുമിഞ്ഞു കൂടി കിടക്കുന്ന മണൽ വാരിയാൽ പ്രകൃതി ദോഷം...എന്റെ കോറി മുതലാളിമാരെ നിങ്ങൾക്ക് കോറി മാഫിയ എന്ന് പേരിട്ട ആ വ്യക്തിക്ക് അഭിനന്ദനങ്ങൾ
@padmasenansathyan78203 жыл бұрын
Yes need to remove soil from rivers but here government will make that a scam to loot money then media will highlight the news and they will stop . Should remember the’ pampa manal issues’
@deodates89573 жыл бұрын
sathyam.... manal vari eduthal...pinne para pottikkan pattilla..... kittunna massappady palarkum kurayum....
@mustafaems76313 жыл бұрын
നീ ഒരു വീടു വെക്കുമ്പോൾ അവരുടെ പാറകല്ലും മണലും തന്നെ നീ ഉപയോഗിക്കുന്നത്
@FirozThurakkal3 жыл бұрын
@@mustafaems7631 അല്ലാതെ എന്തു ചെയ്യും. ബ്രോ????
@surendrancs6983 жыл бұрын
@@mustafaems7631 m
@winchester24813 жыл бұрын
വെള്ളമോഴുകി പോകുന്ന തോടുകൾ റിയൽ എസ്റ്റേറ് മാഫിയമാർ ഇല്ലാതാക്കി. പണ്ട് എല്ലാ പറമ്പിനും അതിരിനിടയിൽ കൊട്ടകുഴി എന്ന് ഞങ്ങൾ പത്തനംതിട്ടക്കാർ പറയും ഒരു കയ്യാലകെട്ട് ഇടിഞ്ഞാൽ അത് ഒരടി കൊട്ട വച്ചു കോരിയടാനുള്ള സ്ഥലം ഇന്ന് എത്ര പറമ്പുകളുടെ അതിരുനുണ്ട് ആ സ്ഥലം. അതിലൂടെ ഒഴുകുന്ന വെള്ളം തൊടുകളിൽ വന്നു പുഴയിൽച്ചാടി വേഗം ഒഴുകിപ്പോകും.
@sujayar46063 жыл бұрын
ശരിയാണ് ഇവിടെ ഞങൾ കാലൂന്നി എന്നുപറഞ്ഞ് കേ ട്ടിട്ടുണ്ട് ...അതും ഇത് തന്നെ വെള്ളം പോവാനും മതിൽ ,മെഴുകാനും നിന്ന് മന്നുകൊരി കളയാനും വിടുന്ന സ്ഥലം ..അതൊന്നും ഇപ്പൊൾ ഇല്ല അതാണ് സത്യം
@standwithtruth93873 жыл бұрын
അച്ചായന്മാരുടെ കോറികളാണ് കേരളത്തിലുടനീളം,,,,,
@godsownkerala97633 жыл бұрын
Phaa
@mathewcheruvallil26403 жыл бұрын
Aa quarry il ninnu konduvanna kallu kondalle thankalude veedum nirmmichathu?
@Prakasham-n7d3 жыл бұрын
കോറി കൾ മാത്രല്ല, സ്കൂളുകളും അനാഥാലയങ്ങളും കോളേജുകളും ഹോസ്പിറ്റലുകളും തൊഴിൽ ശാലകളും മറ്റനവധി സ്ഥാപനങ്ങളും അച്ചായൻമാരുടേതായുണ്ടല്ലോ മകാനേ!
@abdulhak23103 жыл бұрын
@@Prakasham-n7d കോറികൾ മാത്രമല്ല സ്കൂൾ കോളേജ് അനാഥാലയം ആശുപത്രി ഫാക്ടറി യുടെ കെയർ ഓഫ് ൽ കുന്നും മാലയും ഇടിച്ചു നിരത്തിയാൽ ഇതൊക്കെ തന്നെ സംഭവിക്കും
@Prakasham-n7d3 жыл бұрын
@@abdulhak2310 എന്ത് ഇടിച്ചു പൊളിച്ചിട്ടാ മോനെ, ഖത്തറിലും, ജോർദ്ദാനിലും സൗദിയിയിൽ പോലും വെള്ളപ്പൊക്കവും കൊടും മഴയും മരണങ്ങളുമുണ്ടാകന്നത്. മോനെ കിട്ടിയ സന്ദർഭത്തിൽ നിൻ്റെ ജിഹാദി സവർഗ്ഗീയത കേറ്റി പ്രകൃതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു ഇല്ലേ?
@ganeshtanur50333 жыл бұрын
പൊതുപ്രവർത്തകർ മാത്രമല്ല ക്വാറി മുതലാളി കൂടിയാണ്
@sujithchandran27703 жыл бұрын
അടിപൊളി.... ഷോൻജോർജ്..... പറഞതു പരമാർത്ഥം...
@deepa-y3v3v3 жыл бұрын
ഭൂമിക്ക് അതിന്റെതായ ഒരു കിടപ്പു വശം ഉണ്ട്. അതിനെയൊക്കെ നശിപ്പിച്ചു സ്വന്തം കീശ വീർപ്പിക്കാൻ ശ്രെമിച്ചാൽ ഇതല്ല ഇതിനപ്പുറവും അനുഭവിച്ചേ മതിയാവൂ. പരസ്പരം ചെളിവാരി എറിഞ്ഞിട്ടോ രാഷ്ട്രീയം പറഞ്ഞിട്ടോ ഒരു കാര്യവുമില്ല. ആര് ഭരിച്ചാലും ഇതൊക്കെ അനുഭവിക്കാൻ പാവപ്പെട്ട ജനങ്ങൾ മാത്രം ഉണ്ടാകും. മണ്ണിടിച്ചും പാറ പൊട്ടിച്ചും ഭൂമിയെ താറുമാറാക്കിയിട്ട് പ്രകൃതി ക്ഷോഭിക്കുമ്പോൾ കയ്യും കാലുമടിച്ചു നിലവിളിച്ചിട്ട് എന്താ കാര്യം?
@ashokanashokkumar64823 жыл бұрын
ഈ കിടന്ന് ചലച വന് 15 ൽ കൂടുതൽ ക്വോറിയുണ്ട് എനിക് നേരിട്ടറിയാം എന്റെ അനിയന്റെ വീടിനടുത്താണ്
@farasha6073 жыл бұрын
Correct
@roshnacp73743 жыл бұрын
@@ashokanashokkumar6482 shon georjino
@ashokanashokkumar64823 жыл бұрын
@@roshnacp7374 M
@shilpas46523 жыл бұрын
yes
@muhammedaflah62013 жыл бұрын
പറയുന്നതെല്ലാം ഓരോ മലയാളിക്കും പറയാനുള്ളത്.. ആത്മാർത്ഥമായി ആണെങ്കിൽ..
പത്തു ദിവസം തുടർച്ചയായി മഴ പെയ്ത് വെള്ളപ്പൊക്ക മുണ്ടായതിന് സർക്കാർ എന്തു പിഴച്ചു.സ്വന്തമായി ക്വാറിയുള്ളവനൊക്കെ മാനസാന്തരം വരാത്തിടത്തോളം വർഷാവർഷം ഇത് അനുഭവിക്ക തന്നെ.
@mohamedshareef33613 жыл бұрын
ആകോറിമാഫിയകളിൽനിന്ന് മാസപടിപറ്റുന്ന മാഫിയപിണറായി പാർട്ടിഭരണം കോറിമാഫിയക്ക് വേണ്ടി പുഴമണലെടുപ്പ് നിർത്തി. ഫലമോ മണൽതിട്ടവന്നു വെള്ളംവേഗം ഒഴുകിപോകാതെ കരയും കവിഞ്ഞുഅങ്ങിനെ ഭൂമിയുടെ സന്തുലിതത്വം തകർക്കുന്ന കോറിവ്യാപകമാക്കി പുഴമണൽ തടസംസൃഷ്ടിച്ച ഈ ഭരണകൂടമാണ് എല്ലാദുരിതത്തിനും കാരണക്കാർ
ബിനാമിപേരിൽ പതിനഞ്ചോളം ക്വാറി സ്വന്തമായി ഉള്ള പെരുങ്കള്ളൻ ..
@dinnerpoint74943 жыл бұрын
👌👌👌👌👌👌👌👌👌👌
@ushachacko75033 жыл бұрын
Is it true?
@dinnerpoint74943 жыл бұрын
@@ushachacko7503 👍👍👍👍
@AbdulKhaliq-ff6tg3 жыл бұрын
അക്രമാസക്തമായി ക്രിസ്ത്യൻ സഭയുടെ നേതൃത്വത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിനും കസ്തൂരി രംഗൻ റിപ്പോർട്ടിനും എതിരെ സമരം ചെയ്തത് ഓർമ്മയില്ലേ, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തായിരുന്നു ആ സമരം. ഈ ഷോണിനും ക്രിസ്ത്യൻ സഭകൾക്കും ഈ പ്രദേശങ്ങളിൽ എത്ര പാറമട ഉണ്ടെന്ന് ചാനൽ അന്വേഷിക്കുക.
@knightofgodserventofholymo75003 жыл бұрын
മലയോര മേഖലയിലെ കുടിയേറ്റ കർഷകരെ അടിച്ചോടിക്കാൻ സഹായിക്കണമായിരുന്നോ!
@AbdulKhaliq-ff6tg3 жыл бұрын
@KNIGHT OF GOD & SERVENT OF HOLY MOTHER OF GOD, ആരാണ് അടിച്ചൊടിക്കാൻ പറഞ്ഞത്, ബഹുനില കെട്ടിടങ്ങൾക്ക് അനുവാദം കൊടുക്കരുത്, മലകളും കുന്നുകളും ഇടിച്ചു നിരത്തരുത്, പരിതസ്ഥിതിലോല പ്രദേശങ്ങളിൽ പാറമടകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം കൊടുക്കരുത്, എന്നൊക്കെ പറയുന്നത് എങ്ങനെ പാവപ്പെട്ടവരെ അടിച്ചോടിക്കലാകും?
@mathewcheruvallil26403 жыл бұрын
@@AbdulKhaliq-ff6tg thankalude house quarry il ninnu konduvanna kallu kondalle nirmmichathu.?
@ashokanashokkumar64823 жыл бұрын
15ൽ കൂടുതൽ ഉണ്ട് അവനാണ് ഈ കിടന്ന് അലച്ചത് ആദ്യം അവന്റെ ക്വോറികൾ പൂട്ടാൻ പറ
@Prakasham-n7d3 жыл бұрын
ക്രിസ്ത്യൻ സഭ മാത്രമല്ല ഇഷ്ടം പോലെ ലീഗുകാരും സമരത്തിൻ്റെ മുൻ നിരയിൽ തന്നെയുണ്ടായിരുന്നുഷഹോദരാ, കുടിയേറ്റ മേഖലകളിലെല്ലാം ഞമ്മൻ്റെ ആൾക്കാരുമുണ്ട്. അവിടെയൊക്കെ ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിൽ തന്നെയാണ് റോഡുകളും പാലങ്ങളും കൃഷിയിടങ്ങങ്ങളും വിദ്യാലാ യ ങ്ങളും ആശുപത്രികളുമൊക്കെ ആരംഭിച്ചതും, ക്രിസ്ത്യൻ വീടുകളിൽ വന്ന് വഴക്കുലയും കറിവേപ്പിലയം മാങ്ങയും മറ്റും പറ്റിച്ചും വെട്ടിച്ചും മേടിച്ചാണ് കൃഷിപ്പണിയുടെ എ ബി.സി.ഡി പോലുമറിയാതിരുന്ന സാധാരണ കോയ മാർ അതിജീവിച്ചത്.ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാ ഭ്യാസവും ആരോഗ്യ സുരക്ഷയും നേടി', അക്കാലത്ത് അവരെ പുരോഗതിയിലേക്ക് നയിക്കാൻ ആരുമില്ലായിരുന്നു. പിന്നീട് മല ദ്വാർ ഗോൾഡ്, കൊയൽ പണം കള്ളനോട്ട്, ജി ഹാദി ഫണ്ടിംഗ് ഇവ സമൃദ്ധമായപ്പോൾ ഉത്താദ്മാരും പെരുകി, അതോടെ വർഗീയതയും നാട്ടിൽ വളർന്നു
@sanasaquafarm30163 жыл бұрын
ഞാൻ ഒരു പാർട്ടിയിലും ഉള്ള ആളല്ല എങ്കിലും പറയാതിരിക്കാൻ കഴിയില്ല മഴ പെയ്യുന്നതും പ്രളയം വരുന്നതും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കുറ്റം കൊണ്ടല്ലല്ലോ അതു പ്രകൃതി നിയമം ആണ് അതു മനുഷ്യൻ ഓരോ സമയത്തും ചെയ്യുന്ന ദുഷ്‌കർമങ്ങളുടെ ഫലം ആണ് ഒരാൾ ചെയ്യുന്ന ദുഷ്കർമ്മത്തിന്റെ ഫലം എല്ലാരും അനുഭവിക്കേണ്ടിവരുന്നു
@advsuhailpa44433 жыл бұрын
ക്വാറി മാഫിയ ബിനാമിയായ ഷോൺ ജോർജ് തന്നെ ഇത് പറയണം...
@@ajith7277 വർഗ്ഗീയത ഇല്ലാത്തവർ , സർക്കാർ ശമ്പളം കൊടുക്കുന്ന സ്കൂളുകളിൽ തങ്ങളുടെ സമുദായത്തിലുള്ളവരെ മാത്രം നിയമിക്കുന്നവരാണ് '
@vijayanp53423 жыл бұрын
Pc well-done
@abdulhakeem82683 жыл бұрын
ജനങ്ങളെ കൊള്ളയടിച്ച് പണം ഉണ്ടാകിയ നേതാകൻമാരും മറ്റ് പ്രമാണിമാരും ഈ അവസരം ഉബയോഗികണം ജനങ്ങൾക് നൽ മ ച്ചെയ്യു
@usmanbava69383 жыл бұрын
Adipoli speech, shon George
@ajithkumarkk73383 жыл бұрын
സ്വയം മാറിയിലെങ്കിൽ ദൈവം നമ്മെ മാറ്റും. ഈ ഡയലോഗ് പറഞ്ഞ് മാറാത്ത ഞാൻ😁
@soumyapradeepan61233 жыл бұрын
Qd
@soumyapradeepan61233 жыл бұрын
Fjkvkciuln vzawy
@john111115733 жыл бұрын
ചിരിപ്പിക്കാതെ മൈ,,,,, ഇതിലേറെ comment സ്വപ്നങ്ങളിൽ മാത്രം
@sandeeplalks24593 жыл бұрын
മിസ്റ്റർ ഷോൺ ജോർജ് നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒരുപാട് ശെരിയാണ് നമ്മുടെ കാലാവസ്ഥ ഉദ്യോഗസ്ഥർ എവിടെ പോയി പഠിച്ചാലും ഒരു കാര്യവുംഇല്ല. ഇതിനൊന്നും പരിഹാരം കാണാൻ അവർക്കൊന്നും പറ്റില്ല പഠനത്തിന്റ പേര്പറഞ്ഞു കുറച്ചു കാശ് കളയാൻ അവർക്ക് പറ്റും പഠനം കുറച്ചും ബാക്കി അടിച്ചുപൊളിയും. അവർക്കും അറിയാം ഇതിലൊന്നും കാര്യമില്ല എന്ന്. കാരണം നമ്മുടെ കാലാവസ്ഥ ദൈവം ഉണ്ടെങ്കിൽ ദൈവത്തിനു പോലും നിശ്ചയിക്കാൻ പറ്റില്ല. കാരണം പുള്ളി വരെ എഴുതിതള്ളിയ അവസ്ഥയാ അങ്ങനെതെ കാര്യമാണ് നമ്മുടെ ലോകം. നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് അത് മാറ്റണമെങ്കിൽ വിവരവും വിദ്യാഭ്യാസവും വിവേചനവുംഓരോ മനുഷ്യർ വിചാരിക്കണം ഈ കൊച്ചു കേരളത്തിൽ തന്നെ പടുത്തം കുടിപോയതുകൊണ്ട് ഒട്ടു 60പെസന്റേജ് സൈകിക്കോ ആയിട്ടാണ് വളർന്നു കൊണ്ടിരിക്കുന്നത് ഇവിടെ രാഷ്ട്രീയവും മതവും അല്ല വേണ്ടത്. നമ്മൾ മനുഷ്യർ ആണ്. അവിടെ വേണ്ടത് മനുഷ്യത്വം ആണ്. അതുണ്ടെങ്കില്ലേ മൃഗങ്ങളെ പോലും സ്നേഹിക്കാൻ പറ്റുള്ളൂ. അല്ലെങ്കിൽ പിന്നെ മനുഷ്യനും മൃഗവും തമ്മിൽ എന്താ മാറ്റം.
@jalalkunju42813 жыл бұрын
പിന്നെ ചൈനയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പ്രളയവും മറ്റു കാലാവസ്ഥാ ദുരന്തങ്ങളുമുണ്ടാകുന്നത് അവരാരും ഇതിനെക്കുറിച്ച് പഠിക്കാത്തത്കൊണ്ടല്ലെ... എത്ര പറച്ചാലും ദൈവം കണക്കാക്കിയ വരുകതന്നെചെയ്യും.
@sunilvlogs12293 жыл бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ ശ്രദ്ധിച്ചില്ല ഇനി ശ്രദ്ധിക്കൂ
@indianlovely47793 жыл бұрын
നാർക്കോട്ടിക് ജിഹാദിൻ്റെ സമരപന്തലിൽ വെള്ളം കേറാതെ നോക്കണെ... നാളെ വീണ്ടും വന്നിരിക്കാനുള്ളതാണ്..
@dinnerpoint74943 жыл бұрын
🤣🤣🤣🤣🤣👌👌👌👌👌👌👌
@vijayanp53423 жыл бұрын
Love jihad reality
@gracyvarghese77723 жыл бұрын
അവരുടെ വീട്ടിൽ വെള്ളം കയറിയതു കൊണ്ടാണീ ആവേശം മൊത്തം ..അല്ലെങ്കിൽ ഈ ചിത്രവും ആവേശവും ഉണ്ടാകുമായിരുന്നോ?
Vivaram illathe pottanmaark angane thonum 😂😂😂😂Poi Madhav gadgil report enthuva athin ethire strike nadathiyath aara ...Ee paranjavar ethara quary ee paranja sthalath unden thirakk... business mudanjiyente rodhanam aa aa ketath enn manasilakan Ulla oru samanya bodham undel nallatha
@shiyass96743 жыл бұрын
ഓന് എത്ര പാറ ക്വറി യുണ്ടന്നു അറിയാമോ? ഇവനെ കണക്കുള്ളവന്മാർ പ്രകൃതിയെ ചൂഷണം ചെയ്തതാണ് മൂലം കാരണം?
@Home_skills10333 жыл бұрын
പാറ പൊട്ടിച്ചും, കുന്നിടിച്ചും, വയൽ നികത്തിയും കേരളത്തെ നശിപ്പിച്ചു.
@rajeevSreenivasan3 жыл бұрын
അപ്പന്റെ മകൻ തന്നെ , മറ്റുള്ളവരെ കുറ്റംപറയാൻ കേമൻ
@littledrops6033 жыл бұрын
Really sorrowful...yes....such an in justice
@nifilnavas14583 жыл бұрын
താങ്കൾ 100 % രാഷ്ട്രീയം ആണ് പറഞ്ഞത് 'ഇപ്പോൾ ഇത് പറയേണ്ട സമയം അല്ല -
@mkasim85633 жыл бұрын
ബിനാമി പേരിൽ കാട് കൈയ്യേറിയവൻ
@dinnerpoint74943 жыл бұрын
🤣🤣🤣🤣🤣👌👌👌👌👌👌👌
@Praveenkumar-fh9xq3 жыл бұрын
Correct kariyam
@mohammedkulukkallur65533 жыл бұрын
ഏത് പാർട്ടി ഭരിച്ചാലും ഇത്രയൊക്കെ സാധ്യമാകൂ. അല്ലാതെ, മറ്റേ പാർട്ടിക്ക് ഇതിലുമധികം കഴിയുമെന്ന പൊളിവാദമെല്ലാം മാറ്റിവെച്ച് , എല്ലാവരും ഇവരെ സഹായിക്കാൻ മുന്നോട്ട് വരണം.
@sreeramakrishnan5473 жыл бұрын
ഭയപ്പെടാൻ ഒന്നുമില്ല പ്രളയക്കെടുതികൾ എങ്ങിനെ നേരിടണമെന്ന് ഞമ്മൾ കോട്ടും സ്യൂട്ടും ഇട്ട് വിദേശത്ത് പോയി പഠിച്ചിട്ടുണ്ട്
@josejoseph78963 жыл бұрын
Listen to what Madhav Gadgil said.
@revanthraju36183 жыл бұрын
True
@aaro77883 жыл бұрын
True ....These Janapaksham members were the first ones who started a strike against Madhav gadgil report and now they are blaming the government...Such sarcasm
@kannansree2293 жыл бұрын
ഇത് എത്ര പേര് വായിക്കും എന്ന് അറിയില്ല എങ്കിലും...... താങ്കളെ പോലുള്ളവർ... രാഷ്ട്രീയ നേതാക്കൾ അവിടെ നടക്കുന്ന ആശാസ്ത്രീയ നിർമ്മതിക്ക് ക്യാഷ് വാങ്ങിയിട്ടുണ്ട്...... അത് നിർത്താൻ താങ്കൾക്ക് അല്ല.... നിങ്ങളെ പോലുള്ള വർ ക്യാഷ് വാങ്ങിച്ചു ബാങ്കിൽ ഇടും അനുഭവിക്കുന്നത് ബാക്കിയുള്ള ജെനങ്ങൾ ആണ് എന്നിട്ട് ഇങ്ങനെ ചാനലിൽ വന്നു മോങ്ങിയിട്ട് എന്തുകാര്യ അനുഭവിക്കുന്നത് ഞങ്ങളും അത് നിർത്തു ജനങ്ങളുട പ്രാക്ക് തന്റെ ഒന്നും പേരകിടക്കൽ പോലും ഗതി പിടിക്കില്ല 😡😡😡😡😡
മഴ സർക്കാർ അല്ല ഉണ്ടാകുന്നത്. പണക്കാർ ആയ അച്ചായന്മാർ റോഡ് സൈഡ് മുഴുവൻ മതിൽ കെട്ടിപിടിച്ചു വെള്ളം പോകാൻ ഉള്ള തടസ്സം ഉണ്ടാകുമ്പോൾ ഇങ്ങനെ ഉള്ള മതിലുകൾ പൊളിക്കാൻ പഞ്ചായത്ത് ആണ് ഉത്തരവാദി. ഏതെങ്കിലും ഉദ്യോഗസ്ഥൻ പണി തടഞ്ഞാൽ ഇവനൊക്കെ അവരെ വിരട്ടും. പണക്കാരൻ ഇവിടെ കാണിക്കുന്ന അഹങ്കാരം ജല മാർഗത്തിൽ തടസം ഉണ്ടാകുന്നു
@MohammedAli-ve2kf3 жыл бұрын
പെട്രോളിനും ഡീസലിനും സകല വസ്തുക്കൾക്കും വില വർധിപ്പിച്ചു സർക്കാർ ജനങ്ങളെ ദ്രോഹിക്കുമ്പോ അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാത്ത നമ്മൾ കേരളീയർ എത്ര കഴിവ് കെട്ടവരാണ്... ഇനി ഇതിന് പുറമെ പ്രളയ സെസ്സും വരും 😥😥😥
@lallyappoose58293 жыл бұрын
Shone very good enium padikan pokate vdheshathe pinneyoru kitum
@thakkalitube99583 жыл бұрын
😥🤲🤲🤲
@தமிழன்-ய5ந3 жыл бұрын
John sir your furious is right...
@Nflk123 жыл бұрын
Sathyam aanu aa vakkukal...sadharanakkarante shabdham ...
@hameedhameed41503 жыл бұрын
Sadarana karanay neeyano nokunnad pc yuday makanally kallam mathramay pararayu
ഈ ദുരവസ്ഥയിലും കമ്മന്റ് ബോക്സ് ശ്രദ്ധിക്കുക. ഒരഹങ്കാരി മതം പറഞ്‍ വെല്ലുവിളി നടത്തുന്നു അച്ചായന്മാർക്ക് ആവശ്യം വരുമ്പോൾ അവനാണ് പോലും ഓടിയെത്തേണ്ടത്. അതുകൊണ്ട് എന്ത് അധർമ്മത്തിനു മുമ്പിലും കണ്ണടച്ചിരിക്കണമത്രേ.
@lpkgfrfssdgjk3 жыл бұрын
Shon George
@arjunvijayandas4233 жыл бұрын
ഭരണം ഒരു പരാജയം എന്നു എന്നേ തെളിയിച്ചു കഴിഞ്ഞു.ഇനിയും തുടർഭരണം കൊടുത്തു അനുഭവിക്കുക.
@AbdulAzeez-lc5lf3 жыл бұрын
വെള്ള പൊക്കം ഭരണ പരാജയമോ
@ashokanashokkumar64823 жыл бұрын
മഴ പെയ്തതിന് സർക്കാരിനെ കുറ്റം പറയുന്നത് ആദ്യമാണ് മുകളിൽ കിടന്ന് ചലച വന് എത്ര പാറമട യു ണ്ട് എന്ന് അറിയാമൊ?
@arjunvijayandas4233 жыл бұрын
@@AbdulAzeez-lc5lf ഒരിക്കലും അല്ല.എങ്ങനെ തരണംചെയ്യാം എന്നു പഠിക്കാൻ ഖജനാവിലെ പണമെടുത്തു വിദേശത്തു പോയില്ലേ എന്ത് പഠിച്ചു എന്തു പരിഹരിച്ചു.കണ്ണടച്ച് ഇരുട്ടാക്കണോ???
@arjunvijayandas4233 жыл бұрын
@@ashokanashokkumar6482 കഷ്ടം..മഴപെയ്യുന്നതല്ല കുറ്റം.പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് വിരാചിക്കുന്ന ഒരുപറ്റം കാലാവസ്ഥ പ്രവചനക്കാരും അവർക്ക് നേതൃത്വം കൊടുക്കുന്ന ഒരു സർക്കാരും ഇവിടെ ഉണ്ട് എന്നു മറക്കരുത്. dissaster മാനേജ്മെന്റ് എന്നൊരു സംവിധാനവും എന്റെയുംനിങ്ങളുടെയും നികുതി പ്പണം അനുഭവിക്കുന്നുണ്ട്.എന്തിനാണെന്ന് അറിയാമോ.....മാനേജ്മെന്റ് മുൻകൂട്ടി കാണാനും പരിഹാരം കാണാനും അതിനാണ് കുറ്റം പറയുന്നത്.
@hameedhameed41503 жыл бұрын
Baranarhinu andanu mosha chanagamy
@cmk1233 жыл бұрын
Tour pokan karanam vende netherlands..... shone george 🔥🔥🔥🔥🔥
@George-mt7vn3 жыл бұрын
Shaun George salute
@aaro77883 жыл бұрын
🔥MADHAV GADGIL 🔥Shaun please read Madhav Gadgil report....You fools were the first ones who opposed gadgil report and now u r blaming the government for such a natural disaster 😂😂😂Foolishness at its peak
@sivadasanMONI3 жыл бұрын
ഒരു ദുരന്തം വന്നാലും പഠിക്കാൻ കഴിയില്ല മനുഷ്യർക്ക്😏😏
@reenajacob83083 жыл бұрын
Very true. They are going to Poland to see that place not to learn anything. Nothing is going to change. You can expect more wurst things.
@bineeshattingal17063 жыл бұрын
Poland അല്ല Holland
@littlelifebyshayan6923 жыл бұрын
So sad 😭😢
@itsme-tg8tz3 жыл бұрын
അയ്യോ പാവപ്പെട്ടവന്റെ ജീവനും ജീവിതത്തിനും ഇവിടെ വിലയുണ്ടാ😏
@@dinnerpoint7494 Kanda achilooki okke... malayalam aano type cheyune athumalla manglish aano athumalla...pinne enth poora ne ee type cheyith ittekune ??
@aaro77883 жыл бұрын
@@dinnerpoint7494 Kanda achilooki mamalathaayoli okke...ninne pole Ulla pooranmaark whatsapp fake messages vaich alle sheelam ull...chennitum ath konach ninne kaatil Vivaram Ulla myranmarod vallom chenn konakk
@sajeeshkumar26243 жыл бұрын
പിണറായിയെയും മരുമോനെയും ടാറ്റയെ ഏല്പിക്കുക 😃😃😃 രണ്ടും ഈ നാട്ടിന്റെ ശാപം. പ്രളയ ഫണ്ട് പിരിക്കാൻ ഇവർ ഉടനെ വരും. കുടുംബസമേതം വിദേശത്ത് പോയി വെള്ളപൊക്കം തടയാൻ പഠിച്ചിട്ട് എന്തായി mr മൂലക്കുരു വിജയൻ?😃😃🌺🌺🌺
രണ്ടു ദിവസത്തേക്ക് പ്രകൃതി സ്നേഹം ഉണ്ടാവും... ഇങ്ങനെ പോയാൽ എല്ലാവരേയും ഒരിക്കൽ പ്രകൃതി കൊണ്ടുപോവും... അതുവരെ എല്ലാരും എല്ലാം നശിപ്പിക്കട്ടെ...
@mohanvinu81103 жыл бұрын
കോറി തുടങ്ങാൻ പൈസ വാങ്ങു, വയൽ നികത്താൻ പൈസ വാങ്ങു ... പരസ്പരം പഴി ചാരാതെ ഈ സമയത്തു സൂര്യൻ ഉദിക്കാത്തതിന് സർക്കാരിനെ പറയുന്ന ഊച്ചാളി ആദ്യമായ് വീട്ടിൽ വെള്ളം കയറിയ ഒരുത്തന്റെ രോദനം... ഈ സമയത്തു ഒറ്റ കെട്ടായി ജനങ്ങളെ സേവിക്ക്
@BS-bc3rt3 жыл бұрын
ഉത്തരഖണ്ടിൽ മേഘ വിസ്ഫോടനം കേരളത്തിൽ പിണറായി വിജയൻ 😄
@padmasenansathyan78203 жыл бұрын
New cess will implement now and disaster fund collection will start .. no one knows where the fund collected for 2018 flood ..
Sarkkarinod para urulpottunna sthalath pothi pidikkan para Mr shone
@mohamedshareef33613 жыл бұрын
ഖജനാവ്ധൂർത്തടിച്ച പിണറായി ഭരണം ഇനി അതിവേഗ റയിൽപോലത്തതിലാണ് താൽപര്യം. ജനതയെ ദുരിതത്തിലാക്കാനും അതിലൂടെ പണംതട്ടാനുമല്ലാതെ ഈ ജനകീയമായ് നാടിന് വേണ്ടിഎന്ത്ചെയ്യും.ഇയാളുടെ ഭരണംവന്നമുതൽ സർവ്വത്ര ദുരിതംതന്നെ
@alwinvjohn3 жыл бұрын
angeru paranjath elam shariya... idukki le 2018 face cheytha njan...
@nikhilsreesailam14363 жыл бұрын
ആ തോക്കെടുത്തു വെടി വെക്കടാ..... മഴ ചിലപ്പോ റിവേഴ്‌സ് പെയ്യും..... 🤭🤭🤭