ഒരു പൈസപോലും പിഴകൊടുക്കേണ്ട ആവശ്യമില്ല. കേസ് നിലനിൽക്കില്ല. പഞ്ചായത്തിന് യാതൊരു നടപടിയും എടുക്കാൻ കഴിയില്ല.
@muhammedali-sw8gf Жыл бұрын
ധൈര്യമായി മാനനഷ്ടത്തിന് പഞ്ചായത്തിനദിരെരെ കേസ് കൊടുക്കണം
@RAMRAM-uj4yd Жыл бұрын
Correct
@cmntkxp Жыл бұрын
ഇതാണ് psc test കാണാതെ പഠിച്ചു എഴുതി യാൽ ഉള്ള പ്രശനം
@nixonad6010 Жыл бұрын
👍👏👏👏👏
@Abhishek-dr5wy Жыл бұрын
സത്യം
@sandsinternationallubrican8414 Жыл бұрын
കാണാതെ പഠിച്ചു എഴുതിയവർ ആവില്ല, പിൻവാതിൽ നിയമനം കിട്ടിയവർ ആകും 🤭🤭🤭
@neog3461 Жыл бұрын
ഹരിത കർമ്മ സേനയുടെ വണ്ടികൾ വളരെ നിരുത്തരവദിത്തപരമായി ആണ് waste handle ചെയ്യുന്നത്. വഴിയിൽ പൊഴിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്
@vishnusaranyavishnusaranya5172 Жыл бұрын
Yes
@gafjask4849 Жыл бұрын
വകീലും ജഡ്ജിയും വാദവും എല്ലാം മപ്രകൾ..♥️♥️♥️♥️♥️♥️
@snow-eagle Жыл бұрын
പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം .
@balakrishnannairvn2324 Жыл бұрын
ഈ പറയുന്ന പഞ്ചായത്ത് ഭരിക്കുന്നത് U D F ആണ്. ആരുടെ പേര് എഴുതണം. പിണറായി എന്നത് മാറ്റി, സുധാകരൻ എന്നോ സതീശൻ എന്നോ ആയാൽ പോരേ.
@സുന്ദരി Жыл бұрын
🤣🤣🤣🤣🤣
@tinklingcrystals6489 Жыл бұрын
Rishi Sunak ,10 Downing, London
@itsme1938 Жыл бұрын
താമരശ്ശേരി ചുരത്തിൽ പണപിരിവ് നടത്തുന്നതും , ഈ വാർത്തയിൽ പറയുന്ന ഭീമമായ തുക പിഴ നൽകുന്നതും , കുന്നുകര പഞ്ചായത്തിൽ ഭിന്നശേഷിക്കാരന് വിദ്യാഭ്യാസം നിഷേധിച്ചതും എല്ലാം UDF ഭരിക്കുന്ന പഞ്ചായത്തുകൾ💙
@Malayali6791 Жыл бұрын
ഇനി ആരും ആക്രിക്കു ഒന്നും കൊടുക്കരുത് എന്ന് പഞ്ചായത്ത് സെക്രട്ടറി
@sgopalakrishnangopalakrish1521 Жыл бұрын
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണം
@cmntkxp Жыл бұрын
Address കീറി മാത്രം courier pack dumb ചെയ്യുക
@rasiyaansad4105 Жыл бұрын
.പഞ്ചായത്തിന്റെ മാലിന്യത്തിനു ആരു പിഴയിടും 🤔🤔🤔🤔
@muhammadc5558 Жыл бұрын
Ath thane
@geethas2528 Жыл бұрын
അതെ
@joyvadakkan2862 Жыл бұрын
ഒരു പെപ്സി കോള കുപ്പി കിട്ടിയാൽ ഈ പഞ്ചായത്ത് എന്തുചെയ്യും ആവോ
@rezinhussain4994 Жыл бұрын
4,5 വർഷം മുൻപ് പണി കഴിയിപ്പിച്ച building പണിയുമ്പോൾ പറമ്പിലെ മണ്ണ് മാറ്റി എന്ന് പറഞ്ഞ് എൻ്റെ അമ്മാവന് 1.57 ലക്ഷം രൂപ പിഴ വന്നിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ building ജപ്തി ചെയ്യും എന്നാണ് പറയുന്നത്. 🥹 സർകാർ ഗജനാവിൽ പണം ഇല്ലാത്തതിനെ പൊതുജനം എന്ത് പിഴച്ചു പിണറായി സാർ🙏🙏🙏 നിങ്ങൾക്ക് 2ആം തവണയും വോട്ട് തന്നതിൽ ഞാൻ ഇപ്പോഴും ഖേദിക്കുന്നു🥹
@cppkd Жыл бұрын
എത്ര നല്ല ശുഷ്കാന്തി യുള്ള ജീവനക്കാർ ഇവരൊക്കെ എല്ലാത്തിനോടും ഇതുപോലെ പ്രതികരിക്കുക യാണെങ്കിൽ കേരളം എന്നേ.....
@pradeepb7495 Жыл бұрын
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന നിയമവിരുദ്ധ അധികാരങ്ങൾ ഈ രീതിയിൽ അപകടകരമാണ് ???
@OruKunjuFamily Жыл бұрын
സെക്രട്ടറിയുടെ letterpad അടിച്ചു മാറ്റി ഇതുപോലെ ഏതേലും മാലിന്യ കൂമ്പാരം കണ്ടുപിടിച്ചു അതിൽ കൊണ്ടോയി ഇടണം ഇരിക്കട്ടെ ayalkittum ഒരു പണി😂
@vishnurmohan742 Жыл бұрын
case kodukuka athu thanne
@thestubbornbull Жыл бұрын
വല്ലാത്ത ഒരു കണ്ടെത്തൽ ആണല്ലോ 🙄
@shihabudheenp3779 Жыл бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ മേക്ക് ട്ട് അതാണല്ലോ അതിൻറെ ഒരു ഇത്
@KL_VIPER_YT Жыл бұрын
1:42 avar kondittathaykkode?
@Aath_Mika Жыл бұрын
50 ലക്ഷം നഷ്ടപരിഹാരം വച്ചു കോടതി കേസ് ഫയൽ ചെയ്യണം
@poha4749 Жыл бұрын
500 രൂപയുടെ കര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..
@pradeepann8285 Жыл бұрын
മേൽ വിലാസം മാലിന്യത്തിൽ നിന്നും കിട്ടിയാൽ മറ്റെന്ത് തെളിവാണ് വേണ്ടത് ഇയാളുടെ മേൽ വിലാസം രേഖപ്പെടത്തിയ കടലാസ് എങ്ങനെ അവിടെ എത്തി ഒരു തുക നൽകി മാലിന്യം നീക്കുന്ന രീതി കാണുന്നുണ്ട് അത് പോലെ ചെയ്തതാവാം
@SKN1127 Жыл бұрын
Secretary നക്കിത്തരം കാണിക്കാതെ
@abysamross6 ай бұрын
ഞങ്ങൾക്കും ഇതുപോലെ ഒരു ₹2000 ഫൈൻ കിട്ടി. Waste എടുത്തോണ്ട് പോയ ഒരു ആക്രി കാരൻ വേസ്റ്റ് വേറൊരു സ്ഥലത്ത് ഇട്ടു. പിന്നെ പഞ്ചായത്ത് ഓഫീസിൽ പറഞ്ഞു ₹1000 ആകി ഫൈൻ.
@shs00007 Жыл бұрын
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ് കൊടുക്കണം അയാളും കോടതികേറട്ടെ.
@DreamTravell786 Жыл бұрын
കോടതിയിൽ പോയി ഇത്തരം തലതിരിഞ്ഞ നിയമത്തെ ചോദ്യം ചെയ്യുക 🔥🔥
@yousufpk9443 Жыл бұрын
പഞ്ചായത്തിൽ ചെന്നാൽ ഒരു കാര്യവും നടക്കില്ല നാളെ മറ്റന്നാള് വാ എന്ന് പറഞ്ഞ് കളിപ്പിക്കും പിന്നീട് ഇങ്ങനെയുള്ള ദ്രോഹം കൂടിയാകുമ്പോൾ മനുഷ്യൻറെ സമനില തെറ്റും
@kunjappukavala3021 Жыл бұрын
വിവരം ഉണ്ടായാൽ പോരാ വിവേകം വേണം
@sasikurup2353 Жыл бұрын
Address destroy ചെയ്തതിന് ശേഷം മാത്രം ആണ് cover kalayaavu. ഇനിയെങ്കിലും ശ്രദ്ധിക്കുക !!!!!!!
@mundurmadan4339 Жыл бұрын
കാശില്ലങ്കിൽ പോയി പിച്ചയെടുക്ക ടോ എച്ചി സർക്കാറെ ജനങ്ങളെ പിഴിയാതെ..... LDF വന്നു എല്ലാം ഊ
@Ancientdays07 Жыл бұрын
പഞ്ചായത്ത് വാങ്ങുന്ന പണം സർക്കാറിനല്ല കിട്ടുന്നതെന്ന് മനസ്സിലാക്ക് വിവരദോഷി
@balakrishnannairvn2324 Жыл бұрын
@@Ancientdays07 Very correct.
@6345T5 Жыл бұрын
ഫൈൻ മറ്റു രാജ്യത്തും ഉണ്ട്. ഗൾഫിൽ ഇപ്പോഴും റെഡ് ലൈറ്റ് ചാടിയാൽ 51000 ദിർഹം ആക്കി ഫൈൻ. അവിടെ government ന് ക്യാഷ് ഇല്ലാഞ്ഞിട്ടാണോ??
എനിക്ക് ഈ അവസ്ഥ തന്നെ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ഉണ്ടായി.
@LE-ue9rq Жыл бұрын
Ee sthalathinte Peru mattan pattua
@ByYOU24 Жыл бұрын
അങ്ങനെയാണെങ്കിൽ നാട്ടിലുള്ള സകല കമ്പനികളുടെയും പഞ്ചായത്ത് കേസ് എടുക്കട്ടെ കാരണം അതിൽ അവരുടെ എല്ലാവരുടെയും അഡ്രസ്സ് ഉണ്ടല്ലോ
@kurianmu4310 Жыл бұрын
ഇത് പഴയ തുണികളുടെ മലിന്യമാണെങ്കിൽ, വീട്ടിൽ വന്നു വസ്ത്രങ്ങൾ കൊണ്ടുപോയത് മൂലം ഉണ്ടായ പ്രശ്നം ആകാം. ഏതായാലും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ യുക്തിബോധത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് കരുതാം.
@Nlr286 Жыл бұрын
തിരിച്ച് ഒരു കേസ് കൊടുക്ക് ചേട്ടാ..... മാനനഷ്ടത്തിന്....25000/- എങ്കിലും മിനിമം വാങ്ങിക്കണം 👍
@gafoorpp3446 Жыл бұрын
വിദേശത്ത് വാഹനമോടിച്ചാൽ നാട്ടിൽ ഫൈൻ എഴുതുന്ന ടീമാണ്
@naswansamad9217 Жыл бұрын
ഒരു കടലാസ് കഷണംകിട്ടിയതിന് ആ പാവത്തിനെ എതിരെ കേസെടുക്കാൻ പഞ്ചായത്തിൻറെ ആളുകൾക്ക് തലക്ക് സുഖമില്ലായ്മ ഉണ്ടോ നാളെ ഈ പഞ്ചായത്തിൽ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും മേൽവിലാസം ഇതുപോലെ ഏതെങ്കിലുംമാലിന്യക്കൂമ്പാരത്തിൽ നിന്ന്കിട്ടിയാൽ നിങ്ങൾ ക്കെതിരെ നടപടിഉണ്ടാവുമോ .ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം ഇതുപോലെയുള്ള തോന്നിവാസങ്ങളെ നേരിടുക തന്നെ വേണം
@thomaspgeorge9822 Жыл бұрын
സർക്കാർ സ്വന്തം ജനങ്ങളെ എത്ര ബുദ്ധിമുട്ടിക്കാവോ അത്രയും ഒരു കരുണയും ഇല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഇത്ര നീചമായ.... കേരളത്തെന്നു.. മാത്രമല്ല മനുഷ്യർ തന്നെ അപമാനിക്കു
@prakashpr3199 Жыл бұрын
൭സക്റടറിയു൭ട പേരിൽ തിരിച്ചു കേസ് കൊടുക്കണ൦ !!!!!!!!!
@sunilkumarmv556 Жыл бұрын
പഞ്ചായത്ത് സെക്രട്ടറി, ഗസറ്റഡ് ഓഫീസർ ആണ് അല്ലേ. എന്താ അല്ലേ.
@jollyambu8537 Жыл бұрын
Function kazhinja waste aano
@rasnajibesh6628 Жыл бұрын
ഒരു മൂന്നു വർഷം മുൻപ്. ഞങ്ങളുടെ കടയിലെ ബില്ല് ഇതുപോലെതന്നെ വേസ്റ്റ് കൂമ്പാരത്തിൽ നിന്നും കിട്ടി .എന്ന പേരിൽ അവിടെയുണ്ടായിരുന്ന മുഴുവൻ വേസ്റ്റ് ഞങ്ങൾ മുൻകൈയെടുത്തു മാറ്റി കൊടുക്കേണ്ടിവന്നു. അതിൽ വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള . കൂടാതെ പിയ വേറേ 😡. അന്നു അവിടെയുള്ള എല്ലാ പാർട്ടിക്കാരും ഒരുമിച്ച് ഞങ്ങൾക്കെതിരെ നീങ്ങുകയും ഉണ്ടായി . ഞങ്ങളുടെ കച്ചവടത്തിന് ബാധിക്കും എന്നു കരുതി വേറെ വഴിയില്ലാതെ ഞങ്ങൾ അവിടെയുള്ള വേസ്റ്റ് മുഴുവൻ മാറ്റിക്കൊടുത്തു.
@clearingconcepts8503 Жыл бұрын
പഞ്ചായത്ത് മെംബർ എല്ലാവരുടെയും പേരും വിലാസവും എഴുതി ഒരു കവർ മാലിന്യം ( bio degradable is better) കൊണ്ടുപോയി പഞ്ചായത്ത് ഓഫീസിൻ്റെ തൊട്ടടുത്ത് ഇടുക. ആളൊന്നിന് 10000 വെച്ച് കിട്ടുമ്പോ എല്ലാം ശരിയാവും
@johnyjosephelavanal59387 ай бұрын
പഞ്ചായത്ത് ശരിയായ നടപടി ' ഇങ്ങനെ ചെയ്താൽ മാലിന്യം വലിച്ചെറിയാൽ നിൽക്കും.
@vishnubabu6149 Жыл бұрын
Ennappinne paper engane avde vannu
@GiriVV-nx1yx6 ай бұрын
യാതൊരു കഴിവും, അറിവുമില്ലാത്ത വരെ ഓരോ സ്‌ഥാ നത്തിരുന്നാൽ ഇതിനപ്പുറവും സംഭവിക്കും.
@ammukichu5395 Жыл бұрын
Namude documents nte copy kal akshaya center pole ulla sthalagalil copy eduthath shari avatheyo allegil avashyagalk sheshamo avar pineed varunnavark ezhuthano matu avashyagalko kodukum enik ith pole application format ezhuthan aalukalude aadhar card copy yude back side oke thannitund nmde avashyam kazhinjal naml ath kalayum apo ith pole pala sthalagalail ethum..
@Aliraghavan5 ай бұрын
എന്റെ മേൽവിലാസം എഴുതിയ ഒരു isurans പഴകിയ പേപ്പർ വീടൊഴിഞ്ഞപ്പോൾ ആക്രി കാർക് കൊടുത്തിട്ടുണ്ട്. ഇന്നുമുതൽ ആ പേപ്പറുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലെന്നു ഇതിനാൽ സത്യവാങ് മൂലത്തിൽ അറിയിച്ചു കൊള്ളുന്നു. എന്ന് സ്വന്തം ആലി രാഘവൻ. കോഴിക്കോട്
@anilkanil4132 Жыл бұрын
Nannayi
@subhasanthosh5894 Жыл бұрын
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സൂക്കേട്.... 😠😠
@rahul.srahul.srahul902 Жыл бұрын
onum kodukanda bro
@sishnuprasanth57277 ай бұрын
കോടതിയിൽ പോകണം
@Aath_Mika Жыл бұрын
ഇരാക്കാൻ പൊയ്ക്കൂടേ പഞ്ചായത്തെ ഇലക്ഷന് വരുമ്പോൾ നോട്ടീസ് കാണിച്ചു കൊടുക്കണം 🤣
@vishalkannankk3679 Жыл бұрын
ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ......
@suk5385 Жыл бұрын
എന്നാല് എല്ലാ പഞ്ചായത്തിലും മാലിന്യം സംസ്കരിക്കാൻ ഉള്ള സംവിധാനം ഉണ്ടാകട്ടെ...അത് അവരുടെ ജോലി അല്ലേ.
@sajirparambath5509 Жыл бұрын
Address
@tmradhakrishnannair2159 Жыл бұрын
മാനനഷ്ടത്തിന്കേസുകൊടുക്കണം
@sa3765 Жыл бұрын
സാറേ എന്തിനാ ഭാഗങ്ങളും ഒരു തെളിവുമില്ല സർക്കാർ ഒരു നടപടി എടുക്കുക നിയമം എല്ലാവർക്കും ഒന്നാണ്
@sree4607 Жыл бұрын
ഇങ്ങനെ പഞ്ചായത്ത് ഞങ്ങളോടും ചെയ്തു ഈ ചതി,2500രൂപ കൊടുക്കേണ്ടി വന്നു
@sreejithprakash6529 Жыл бұрын
Enthayalum aah secratary de bhavana kollam... Sir e Pani niruthi vala cinema kk kadha ezhuthan pokunnathayirikkum nallath... Sirnum nattukarkkum...
@bb.n.v6354 Жыл бұрын
ചേട്ടൻ ഉറച്ച് നിൽക്കണം
@shuhaibkm346 Жыл бұрын
ഇനി കൊട്ടേഷൻ കൊടുക്കണ്ട കുറച്ച് waste ആളെ മേൽവിലാസം
@ahammed_ Жыл бұрын
Chilappol sheriyanankilo
@jayakumarpillai2063 Жыл бұрын
karanam adichu pottikkan aarumille?
@v3h22 Жыл бұрын
ഹരിത കർമം പദ്ധതിയിലെ ആൾക്കാർ ഉറങ്ങുകയാണ്
@thankammachittakkattu1849 Жыл бұрын
Ella foreign countries lum ithullathanu
@surendransreehari9655 Жыл бұрын
സെക്രട്ടറിയുടെ വീടിന്റെ മേൽവിലാസം എഴുതിയ പേപ്പർ സഹിതം മാലിന്യം തള്ളാൻ സാധ്യത ഉണ്ട്. മുൻകരുതൽ എടുക്കുക
@Ali-zy3si Жыл бұрын
കോഴിക്കോട് ജില്ലയിലുള്ള എന്റെ കയ്യിൽ എല്ലാ മന്ത്രിമാരുടെയും മുഖ്യമന്ത്രി യുടെയും കുറെ ഉദ്യോഗസ്ഥൻ മാരുടെയും നമ്പരും മേൽ വിലാസവും അടങ്ങിയ ഡയറി ഉണ്ട് അത്‍ എവിടെയെങ്കിലും കളഞ്ഞുപോയാൽ അവരുടെ ഒക്കെ പേരിൽ കേസ്ടുക്കുമോ
@happinessonlypa Жыл бұрын
ആ പറഞ്ഞ പഞ്ചായത്തുകാരന്റെ അഡ്രസ്സും അവിടെ പോരായിരുന്നോ അങ്ങോട്ടുമിങ്ങോട്ടും അഡ്രസ്സ് എഴുതി വിട്ടാൽ മതിയെങ്കിൽ ഇനി അതായിരിക്കും നല്ലത്
@abdulrazack8476 Жыл бұрын
ഈ വർഷത്തേ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ചതിനുള്ള അവാർഡ് പനച്ചിക്കാട് പബായത്തിന്
@kashmiranousheer3332 Жыл бұрын
ഞങ്ങൾക്കും ഉണ്ടായി ഇതേ അവസ്ഥ
@vishnusworldhealthandwealt9620 Жыл бұрын
Appo haritha karmma senakkar aakum konde ittathu
@keralaindia5552 Жыл бұрын
Vazhi ittu
@sudheerzaman3659 Жыл бұрын
പഞ്ചായത്ത് സെക്കറി ക് ജയമോനോട് വല്ല മുൻ വായിരകം ഉണ്ടാകും 🤣
@AbdulKalam-x7l Жыл бұрын
കട്ടവനെ കിട്ടിയില്ല അത്ര തന്നെ പിണറായിക്ക് പൈസ സമ്പാദിക്കാൻ ഉള്ള ഓരോ മാർഗങ്ങൾ
@Citizen435 Жыл бұрын
Nethakenmarude address azhudi malnyathil ittal, not is kodukumo.
@antonyibin699 Жыл бұрын
വീട്ടിൽ നിന്നു മാലിന്യം കൊണ്ടുപോകുന്നവർ വിറ്റാൽ കാശ് കിട്ടുന്ന വസ്ഥുക്കൾ വിൽക്കാറുണ്ട്
@aneesh8932 Жыл бұрын
ഇതു പോലെ കേരളമാലിന്യങ്ങളുടെ അഡ്രസ്സ് എഴുതി എല്ലാമാലിന്യങ്ങളിലും കൊണ്ടിടുക 😁🤣
@faisalnilambur4306 Жыл бұрын
പാവങ്ങളെ പിയി യാൻ എന്തൊരു ശുഷ്കാന്തി പഞ്ചായത്തിന്
@sahaltvr Жыл бұрын
*പേപ്പർ മാലിന്യമാണോ.....*
@adarshhr7914 Жыл бұрын
Dhaivame ithoke enthuvaade...
@c4comments129 Жыл бұрын
നല്ല തീരുമാനം..
@ചുന്ന്യൻ Жыл бұрын
മാലിന്യ കൂമ്പരത്തിൽ നിന്നും ന്യൂസ് പേപ്പർ കിട്ടിയിരുന്നെങ്കിൽ ഇവർ ആരുടെ പേരിൽ ഒക്കെ നോട്ടീസ് അയക്കും 😆, ഓഫീച്ചർ മാർക്ക് ബുദ്ധി കൂടിട്ടു
@shs00007 Жыл бұрын
എല്ലാവിടെയും പിടിച്ചുപറി. ..
@viewpoint6053 Жыл бұрын
Pinarayiyude address ezhuthi next malinya koombarathil kondupoyi idu