പാർവതിക്ക് ചുട്ട മറുപടിയുമായി ജോമോൾ | Jomol Against Parvathy Thiruvothu | Amma Press Meet

  Рет қаралды 20,367

Movie Man Broadcasting

Movie Man Broadcasting

Күн бұрын

Пікірлер: 92
@jincyjoseph7448
@jincyjoseph7448 2 ай бұрын
ചുട്ടമറുപടി യോ.... കഷ്ട്ടം... പാർവതി ഒരു കഴിവുള്ള നടി. തനിക്കു വന്നത് മറ്റൊരു സ്ത്രീ ക്കും ഉണ്ടാകരുത് എന്നതാണ് പാർവതി wcc ആഗ്രഹിക്കുന്നത്... Wcc 🔥പാർവതി 🔥
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 2 ай бұрын
സ്വയം പറ്റിയത് പോലുമല്ല. എന്നിട്ടും തന്റെ സഹപ്രവർത്തകയ്ക്ക് വേണ്ടി പാർവതി പോരാടുന്നു 🙏
@simijayaraj5447
@simijayaraj5447 2 ай бұрын
👍🏻💯%
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj 2 ай бұрын
എന്നെ ആരും rape ചെയ്തിട്ടില്ല.. അതുകൊണ്ട് ഈ ലോകത്ത് rape ഇല്ല.. ജോമോൾ logic 😂
@unnikrishnan6168
@unnikrishnan6168 2 ай бұрын
അടച്ചിട്ട വാതിലിലല്ലേ മുട്ടേണ്ട കാര്യമുള്ളൂ🤣🤣🤣
@jasminerpse6373
@jasminerpse6373 2 ай бұрын
🙌🏻😝😝✅
@rajaneeshss1033
@rajaneeshss1033 2 ай бұрын
🤣🤣🤣🤣
@christopherpt2516
@christopherpt2516 2 ай бұрын
പാർവതി നല്ലൊരു നടിയാണ്. അവർക്കിനി ഒരുപാട് ചിത്രങ്ങൾ കിട്ടട്ടെ മലയാള സിനിമ വളരെ
@LoveFootball-143
@LoveFootball-143 2 ай бұрын
നമുക്ക് ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നതിന്റെ അർത്ഥം മറ്റാർക്കും അങ്ങനെ ഉണ്ടായിട്ടില്ല എന്നല്ല. ഒരാൾക്ക് എങ്കിലും അങ്ങനെ ഒരു മോശം അനുഭവം ഉണ്ടായാൽ അതിനെതിരെ പ്രതികരിക്കുക തന്നെ വേണം. പിന്നെ പാർവതിയുടെ അഭിനയ നിലവാരവുമായി Jomol സ്വയം compare ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.
@RaziyaAmbalath
@RaziyaAmbalath 2 ай бұрын
Athukondalle ipo e mothaline kanathe
@anjalym92
@anjalym92 2 ай бұрын
ജോമോൾ ഒരു നാഷണൽ അവാർഡ് winner ആണ് ഹേ..കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയിട്ടുണ്ട്...പിന്നെ muscle pidich അഭിനയിക്കുന്നത് മാത്രം ആണോ ഈ നല്ല അഭിനയം..😅😅
@LoveFootball-143
@LoveFootball-143 2 ай бұрын
@@anjalym92 oh!കണ്ടിട്ടുണ്ട്.
@albertjoefrancy7309
@albertjoefrancy7309 2 ай бұрын
Athukond, avar parayunna ella oolatharathinum kootunilkano​@@anjalym92
@raji6395
@raji6395 2 ай бұрын
Shame on you Jomol!
@Geetha-rl4pd
@Geetha-rl4pd 2 ай бұрын
രാത്രിയിൽ കതകു തുറന്ന് ഓടിപ്പോയ ജോമോൾക്കാകതകു തട്ടുന്നതു കേൾക്കുമ്പോൾ പേടി ,ഒത്തിരി കാത്തിട്ടും ആരും തട്ടിയില്ല | സ്വയം തുറന്നു പുറത്തു പോയി 1 ഇപ്പോൾ അമ്മയുടെ ഭാരവാഹി കൊള്ളാം
@alex.j.immatty
@alex.j.immatty 2 ай бұрын
ജോമോളെ ഏതോ ഒരു സിനിമയിൽ കണ്ടിട്ടുണ്ട് ... അവാർഡ് കിട്ടിയത് അറിഞ്ഞില്ലാട്ടോ സ്വയം പറഞ്ഞത് നന്നായി ...പാവം കവിൾ അല്ലം ഒട്ടിപ്പോയി. കുറച്ചു പ്രായമായി എന്ന് തോന്നുന്നു. പക്വതയും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ ?
@nagavalli143
@nagavalli143 2 ай бұрын
1:20 ജോമോളിൻ്റെ അടുത്തിരിക്കുന്ന നടിയുടെ മുഖം നോക്കിയാൽ തന്നെ എല്ലാത്തിനും ഉത്തരം ഉണ്ട്
@srijithvelayudhan1906
@srijithvelayudhan1906 2 ай бұрын
Parvathy is a gem
@rajeshx1983
@rajeshx1983 2 ай бұрын
jomol power groupinte cheer dance🤣🤣🤣🤣
@aswathyachu9431
@aswathyachu9431 2 ай бұрын
അടുപ്പ് കൂട്ടി ചർച്ച കഴിഞ്ഞു.. മീഡിയാസിന്റെ മുന്നിൽ എന്തൊക്കെ പറയണം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു.. അത് കൊണ്ട് തന്നെ എല്ലാവനും ഇറങ്ങി.. Amma അസോസിയേഷൻ ഉൾപ്പെട്ട ആരും പരാതികൾ കൊടുത്തില്ല. കൊടുത്താൽ തന്നെ അവർ അവിടെ തുടരുമോ.ആരാണ് തെറ്റുകാർ എന്ന് ഇവരൊക്കെ തന്നെ പറയണം. അല്ലെങ്കിൽ പൊതുജനത്തിന് മുന്നിൽ എല്ലാ സിനിമാക്കാരും തെറ്റുകാർ തന്നെ
@TRUEEYESEENEWS
@TRUEEYESEENEWS 2 ай бұрын
Ente കാര്യത്തിൽ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല ലേ പ്രമുഖ 😂😂
@PUSHPAKUMARI-n5p
@PUSHPAKUMARI-n5p 2 ай бұрын
സ്ത്രീകൾക്ക് ശത്രു സ്ത്രീകൾ തന്നെ ഉദ:... ജോമോൾ
@ManuManu-up5gw
@ManuManu-up5gw 2 ай бұрын
ഇന്നേവരെ റോട്ടിലൂടെ പോയ എന്നെ ആരും വണ്ടി ഇടിച്ചു കൊന്നിട്ടില്ല... എനിക്ക് അങ്ങനൊരു അനുഭവമില്ല 😂😂😂...
@jayasreesg8142
@jayasreesg8142 2 ай бұрын
ചിലരോട് പറയേണ്ടി വരും. ചിലർ അറിഞ്ഞു കേട്ടു സഹകരിക്കും. അങ്ങനെ ഉള്ളവർക്ക് പരാതി ഉണ്ടാകില്ല
@ravivk9875
@ravivk9875 2 ай бұрын
തുറന്നിട്ടടുത്ത് മുട്ടേണ്ട കാര്യമില്ല
@lalu-ue4mu
@lalu-ue4mu 2 ай бұрын
Avar avarude anubhavam anu paranjathu.
@nishabijoy7987
@nishabijoy7987 2 ай бұрын
Jomol and the lady next to her hardly have done any movies …. Why are these women , representing the majority of women actively working in Malayalam film industry?
@itn0687
@itn0687 2 ай бұрын
Finally jomol got some attention 😂😂
@HemaThulasi-d3c
@HemaThulasi-d3c 2 ай бұрын
This generation no one knows jomol
@RahulKP-9bt
@RahulKP-9bt 2 ай бұрын
1:53 കത്തിനിൽക്കുന്നത് എന്ന് കേട്ടപ്പോൾ അനന്യ ക്കൊരു ചിരി 😂😂 ഇതുവരെ അതോപോലെ ആകാൻ പറ്റാത്തതിന്റെ ആയിരിക്കും 😂
@BobbyB-zx9px
@BobbyB-zx9px 2 ай бұрын
നല്ല logic മോളെ 👌😂
@wildfunnyworld16
@wildfunnyworld16 2 ай бұрын
Jomol lost her credibility through this 🤮
@smitharameshsmitha204
@smitharameshsmitha204 2 ай бұрын
മുഖത്ത് ഒരു കള്ള ലക്ഷണവും കിതപ്പും....എന്തോ മണക്കുന്നില്ലേ.....😂
@fr.mathewmanickathazhecreation
@fr.mathewmanickathazhecreation 2 ай бұрын
Evaluate the early private history of some ladies. Parents were hospitalised due to relationships.
@bibinbinu7859
@bibinbinu7859 2 ай бұрын
Ith jomolk alle marupadi kittiye
@minobfernandez7746
@minobfernandez7746 2 ай бұрын
Shame on you Jomol. Lost all respect towards her. How can she sit and keep justifying and give back to back excuses instead of saying that they will definitely look into the issue.
@anusnair2883
@anusnair2883 2 ай бұрын
door lock ചെയ്തില്ല മിടുക്കി😢
@HemaThulasi-d3c
@HemaThulasi-d3c 2 ай бұрын
Parvathy movies and songs are trending
@Vkeeey53
@Vkeeey53 2 ай бұрын
04:18 The Galaxy Star 💥
@blacknight7643
@blacknight7643 2 ай бұрын
Title is misleading....she only mentioned personally she did not have experience like that.
@1km678
@1km678 2 ай бұрын
ഇവര് ഇപ്പോഴും ഉണ്ടോ...
@ajinr.s8972
@ajinr.s8972 2 ай бұрын
JOMOL ❤❤❤ Paranjath correct alle, vaathil thurannu ittirunnal arenkilum muttumo 😅🎉
@Neelima-Nt7ey
@Neelima-Nt7ey 2 ай бұрын
Jomol 2019 to 2024 yethara cinema cheyithittund 😌 chumma vannu irikku ente kadhakill thatilla muttilla enu parayunnathill oru kariyamilla kannadachu iruttakiya irittavilla epo ee support cheyiyunnathinni pinnillumm pala kalikallumm und 😌😌😌
@neleenashibukumar8230
@neleenashibukumar8230 2 ай бұрын
Parvathy great actress...jomol big zero
@jalajashylesh891
@jalajashylesh891 2 ай бұрын
ഇതിനെ കണ്ടേചാലും മതി കതകിൽ മുട്ടാൻ 😂😂😂😂😂
@66xx66
@66xx66 2 ай бұрын
Now wait & watch she will get a role in movies 🍻😅 She can’t even be compared to Parvati or ramya in acting
@JT-zd9ib
@JT-zd9ib 2 ай бұрын
Now she and her friend can expect plum roles!!!
@JO_es4
@JO_es4 2 ай бұрын
Parvati❤
@devdev2530
@devdev2530 2 ай бұрын
മോളു വാതിൽ ചരിയിടുകയെങ്കിലും വേണം.. എങ്കിലേ മുട്ടേണ്ട അവശ്യം ഉള്ളൂ
@jefffir6323
@jefffir6323 2 ай бұрын
No doubt parvathy is talented .. ath kondu matramanu ipalenkilum film cheyunath..
@vmdreamworld6286
@vmdreamworld6286 2 ай бұрын
വാതിൽ അടച്ചു കുറ്റി യിട്ട ആളുകളുടെ വാതിൽ തട്ടി യ കാര്യം ആണ് പറഞത്
@lookatthis3813
@lookatthis3813 2 ай бұрын
നിന്നെ അല്ലെങ്കിൽ തന്നെ ആരു വരണ്. അതല്ലേ വേഗം ഫീൽഡ് ഔട്ട്‌ ആയത്..
@annwinthomas5430
@annwinthomas5430 2 ай бұрын
Ayin evrod egane chodichal sathym parayo?,let's wait for the names of culprits, apo theerum evde ee dialogue adi🔥
@Basheer_kk_film_producer007
@Basheer_kk_film_producer007 2 ай бұрын
Naadakam sidheeqitte adutthu irutthiyadhu thanne ingane parayippikaanaanu
@jacobkuriakose7237
@jacobkuriakose7237 2 ай бұрын
ആമുഖത്തു നോക്കി അങ്ങനെ പറയാൻ പറ്റുമോ
@rojanair8307
@rojanair8307 2 ай бұрын
Borans.. ഇവൾ പിന്നെയും വന്നോ?
@georgebiju6769
@georgebiju6769 2 ай бұрын
ജോമോളെ ആരാ നാടിയായി കാണുക
@KingKong-
@KingKong- 2 ай бұрын
MAMAkall elam othukuudiii😂😂😂😂😂😂😂😂😂😂😂😂😂😂.....PowerGame without PowerBoys🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@shajigeorge8259
@shajigeorge8259 2 ай бұрын
മുട്ടാതെ തന്നെ നേരത്തെ ഡീൽ ഉറപ്പിച്ചിട്ടുണ്ടാവും ജോർ മോളെ,.
@shajie3238
@shajie3238 2 ай бұрын
ഈ സക്‌സ് ഇത്ര കൊഴപ്പോ 😢😢😢 2:16
@ചട്ടമ്പിസ്വാമികൾ
@ചട്ടമ്പിസ്വാമികൾ 2 ай бұрын
കതകില്ലാത്ത മുറി തേടി അത് മാത്രം ഇഷ്ടപ്പെട്ട കതകില്ലാത്ത മുറിയിൽ കിടക്കുന്ന നിൻറെ മുറിയുടെ കതകിൽ എങ്ങനെയാണ് തട്ടുന്നത്
@divyat2281
@divyat2281 2 ай бұрын
ഇവൾ സഹകരണ മനോഭാവം kooduthalullaval 😅😅😅
@Fame6206
@Fame6206 2 ай бұрын
ഞാൻ നിന്നെ വെറുക്കുന്നു ദൈവമേ, ഒരു വശത്ത് വയനാട്ടിലെ നിരപരാധികൾ മരിച്ചു, മറുവശത്ത് ഈ പിശാചുക്കൾ, നടിമാർ സന്തോഷത്തോടെ ജീവിക്കുന്നു. എന്താണ് നിങ്ങളുടെ നീതി?
@haijijin
@haijijin 2 ай бұрын
Avaloru sathyabhama ☹️
@Blessan_
@Blessan_ 2 ай бұрын
ഇയാളുടെ അടുത്ത് ഇരുന്നു ഇതൊക്കെ പറഞ്ഞ ജോമോൾ ഇപ്പൊ പ്ലിങ് !!! പണ്ട് ദിലീപിന് സപ്പോർട്ട് അടിച്ച ഊർമിള ഉണ്ണിയുടെ അവസ്ഥ 😂
@reneeshreni5070
@reneeshreni5070 2 ай бұрын
Galaxy star🐲 vinu ser alle ath
@murshidramanatukara
@murshidramanatukara 2 ай бұрын
Reporter maarkokke ntha nthinaa ithra pedi ningal news il parayunna veeryam onnum chodyangalil illalooo
@sajnaadam6477
@sajnaadam6477 2 ай бұрын
Oru parvathy matre ullo nadi 😮 . Jomol avalde abiprayam paranju . Athre ullu
@Saudi-j1x
@Saudi-j1x 2 ай бұрын
ഉളുപ്പില്ലേ നിനക്ക് സഹകരിക്കുന്നതുകൊണ്ട് നിന്നെ ആരും ഒന്നും ചെയ്യാറില്ല നിന്നെ ആരും റാപ്പ് ചെയ്യാറുമില്ല
@soorajsajay2983
@soorajsajay2983 2 ай бұрын
കതക് അടച്ചാലല്ലേ മുട്ടേണ്ടതുള്ളു.
@UvaisUbbu
@UvaisUbbu 2 ай бұрын
Thuranna kathak thattendath ndoo😮
@appu1894
@appu1894 2 ай бұрын
Ningal dubai kanditundaa Le jo Mol illaa Apo dubai illaaa
@Vkeeey53
@Vkeeey53 2 ай бұрын
Aara ee jomol 90s erangiya eto oru padathil matram ondd sthiram ayytt kittanajat avar arkum kodukanjitan 🤣
@jayan.smjayas1420
@jayan.smjayas1420 2 ай бұрын
😂😂😂😂ഓഹോ
@anjalym92
@anjalym92 2 ай бұрын
എന്നെ കുറെ പേർ ഉപദ്രവിച്ചിട്ടുണ്ട് എന്ന മറുപടി ആണ് ആൾക്കാർക്ക് വേണ്ടത്...അങ്ങനെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാല് അതു കള്ളം ആണ് എന്ന് വിശ്വസിക്കാൻ ആണ് ജനത്തിന് ഇഷ്ടം...ആറൻ്റെ അമ്മയ്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന പോലെ ആണ് കേരളത്തിലെ ജനങ്ങൾ..ഉപദ്രവിച്ചോ ഇല്ലയോ, എത്രത്തോളം സത്യസന്തം ആണ് കര്യങ്ങൾ ഇത് ഒന്നും പ്രശ്നം അല്ല..കുറച്ച് മസാല, അവിഹിതം,ഗോസിപ്പ് ഇതൊക്കെ കേൾക്കുമ്പോൾ ഒരു സുഖം😅😅😅 ജോമോൾ ഒരു നാഷണൽ അവാർഡ് winner ആണ്, അവരുടെ കാലത്ത് കഴിവ് തെളിയിച്ച നടി ആണ്..എന്നാലും ഇനിപ്പോ അവരുടെ കയ്യിൽ നിന്ന് ഒന്നും കിട്ടില്ല എന്ന് കാണുമ്പോൾ ഇനി അവർക്ക് എതിരെ ആയിരിക്കും shaming
@believeyoucan466
@believeyoucan466 2 ай бұрын
2 penkuttikal erikkunnu avarod chodik 😂,1 kilaviyum 1 penkuttiyum
@skvlogs1880
@skvlogs1880 2 ай бұрын
Siddiq vetta valiyan
@ashokplavara1979
@ashokplavara1979 2 ай бұрын
എന്താണ് ചാനൽ പറയുന്നത്
@devdev2530
@devdev2530 2 ай бұрын
രണ്ടു പിടക്കോഴികൾ
@shibinantony7135
@shibinantony7135 2 ай бұрын
😂😂😂😂😂😂😂😅😅
@hannageorge986
@hannageorge986 2 ай бұрын
Nirum cinimayl pottey Ane niye jividathil potteyane. Ane mansilayi
@vyshakhanand7586
@vyshakhanand7586 2 ай бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്ന jomol..മഞ്ജു വാര്യരെ പോലെ ലോകത്തുള്ള make up മുഴുവൻ അടിച്ചു കേറ്റി ഒന്നു attention കിട്ടാൻ നോക്കുന്നവൾ😂🤣
@friendsvlog4467
@friendsvlog4467 2 ай бұрын
Ayal amma enna sangadanayile oru nalla manushyan aayathukondu manyamayi answercheithu
@SivarajanPM
@SivarajanPM 2 ай бұрын
Parvathy ye premuka😂nadi enne kollam😂
@hakkimkm8881
@hakkimkm8881 2 ай бұрын
വാതിൽ മലർക്കേ തുറന്നു കിടന്നാൽ മുട്ടണ്ട ആവശ്യം വരില്ലല്ലോ.....
@satheeshsatheesh8225
@satheeshsatheesh8225 2 ай бұрын
Pearum kalli jomol
@ravit4167
@ravit4167 2 ай бұрын
കൊച്ചു ഗള്ളി അപ്പോൾ വാതിൽ കുറ്റിയിടാറില്ല ല്ലേ 😂
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 2,2 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 12 МЛН
Men are not my enemies, says Parvathy| Manorama News
24:05
Manorama News
Рет қаралды 411 М.
Gopika Varma | Interview | Red FM Malayalam
9:05
Red FM Malayalam
Рет қаралды 32 М.