'പാർവതിയും റിമയും കൊണ്ടുവന്ന മാറ്റം ചില്ലറയല്ല' | Dr. Vivek Balachandran | The Mallu Analyst Part-2

  Рет қаралды 35,096

Monsoon Media

Monsoon Media

Күн бұрын

A conversation with noted Malayalam film reviewer Dr. Vivek Balachandran of The Mallu Analyst KZbin channel by Sudhish Payyanur in Payyanur Talkies, Monsoon Media.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonme...
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #FIlmCritic #TheMalluAnalyst #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 402
@monsoon-media
@monsoon-media 3 жыл бұрын
മല്ലു അനലിസ്റ്റിന്റെ കാഴ്ചയും കാഴ്ചപ്പാടുകളും | Dr. Vivek Balachandran | The Mallu Analyst Part-1 kzbin.info/www/bejne/jKibh59-gdRlppI
@manojkoll
@manojkoll 3 жыл бұрын
Guys - please understand that "political correctness" is a right wing snarl word used to belittle liberal ideas such as equality, freedom, social justice etc. If you are using the word with that understanding (like how feminists adopted the right wing slur feminichi) that is ok. Otherwise it sounds silly. Use words like equality when you mean to say equality. These words are important. By saying "political correctness" where you you mean to say equality sounds so lame and like you are robbed of your agency.
@gaanasree7042
@gaanasree7042 3 жыл бұрын
Mallu analyst one who made huge impact in my thoughts..huge respect😁😁
@Homelander09-t1f
@Homelander09-t1f 3 жыл бұрын
True
@ഇല്ലുമണവാട്ടി
@ഇല്ലുമണവാട്ടി 3 жыл бұрын
അതുക്കും മേലെ ഉള്ള huge respect.. 😌
@sreerajs9395
@sreerajs9395 3 жыл бұрын
*Mallu Analyst* ന്റെ videos കണ്ട പലരും സ്വയം ചോദിച്ചുകാണും നമ്മളുടെ ചിന്ത നേരായ ദിശയിൽ ആണോ എന്ന്
@rishanrj4062
@rishanrj4062 3 жыл бұрын
ഒരു കൂട്ടം ജനതയുടെ ചിന്തകളെ ലോകത്തിന്റെ മറ്റൊരു കോണിൽ നിന്ന് സ്വാധിനിക്കുന്നുവെങ്കിൽ മാറ്റം ആയി കഴിഞ്ഞു എന്നതാണ്. MALL ANALYST എന്നാൽ "മാറ്റം" എന്നതായി മാറ്റിയിരിക്കുന്നു. എല്ലാ വിധഭാവുഗങ്ങളും നേരുന്നു 👏👌✌️🙌
@sinjusteephan3885
@sinjusteephan3885 3 жыл бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂകൾ ആണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്... ഒരുപാട് പേരുടെ തെറ്റുധാരണ മാറ്റി ബോധപരമായി ചിന്തിക്കാൻ Mallu Analystന് കഴിഞ്ഞിട്ട് ഉണ്ട് 👏👏👏
@divinity7851
@divinity7851 3 жыл бұрын
പ്രിത്വിരാജ് നെ പലരും പാർവതി യുമായി compare ചെയ്യുന്നു.... പക്ഷെ നിലപാടിൽ മിടുക്കി പാർവതി തന്നെയാണ്.... എന്റെ അഭിപ്രായം രാജു ഡിപ്ലോമസി നിലപാട് രണ്ടിന്റെയും കോമ്പിനേഷൻ ആണ്... മറ്റു പലരും അണ്ണാക്കിലെ പിരിവെട്ടി യപോലെ ഇരിക്കുമ്പോൾ തമ്മിൽ ഭേദം എന്നു മാത്രം....
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഇവരുടെയൊക്കെ നിലപാട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എവിടേക്ക് മെച്ചം കിട്ടും അപ്പോൾ അങ്ങോട്ട് ചാടും ഉദാഹരണം പറയുകയാണെങ്കിൽ rj മൈക്ക് പരിപാടിയിൽ പാർവതി വന്നിട്ട് ഒരിക്കൽ പറഞ്ഞു എനിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെ യും സിനിമയിൽ അഭിനയിക്കേണ്ട എന്ന്, അല്ലെങ്കിൽ അഭിനയിക്കുന്നില്ല എന്ന് എന്നിട്ട് ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ പടത്തിൽ അഭിനയിക്കുന്നുണ്ട് പിന്നെ എന്താണ് നിലപാട് പടം കിട്ടുന്നതുവരെ മറ്റുള്ളവരെ ചൊറിയുന്നത് ആണോ നിലപാട് പിന്നെ മമ്മൂട്ടിയുമായി ചില വിഷയങ്ങളും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു.. സ്ത്രീവിരുദ്ധ നയമാണ് പാർവതി പറഞ്ഞത് ശരി അങ്ങനെയാണെങ്കിൽ ഉയരെ സിനിമയിൽ ടോവിനോയും ആയി വരുന്ന ഒരു രംഗത്തിൽ ബാത്റൂമിലെ ഡോറിൽ bla bla bla എഴുതിവെച്ചിട്ടുണ്ട് ടോവിനോ ഇതെന്താണ് സംഭവം എന്ന് പാർവ്വതിയുടെ ചോദിക്കുമ്പോൾ ആണുങ്ങൾ ആയിരിക്കും ചെയ്തിട്ടുണ്ടാവുക ആണുങ്ങളാണ് ഇങ്ങനെ ചെയ്യുക എന്നൊക്കെ അടിച്ചു വിടുന്നുണ്ട് ആ ഡോർ നിർമ്മിച്ച എഞ്ചിനീയർ ഡിസൈൻ ചെയ്ത ആൾ ആണാണോ പെണ്ണാണോ എന്ന് ആ സിനിമയിൽ പാർവതി കണ്ടത് കാണിക്കുന്നുണ്ടോ അല്ലെങ്കിൽ പറഞ്ഞു കേൾക്കുന്നുണ്ടോ പിന്നെ ഇവർക്ക് ഒക്കെ എന്ത് യോഗ്യതയാണ് ഉള്ളത് മറ്റുള്ളവരെ കുറ്റം പറയാൻ പിന്നെ പാർവ്വതിയുടെ അഭിനയം പിന്നെയും കുഴപ്പമില്ല എന്ന് പറയം പക്ഷേ റിമാകല്ലിങ്കൽ ന്റെ ഓക്കേ എന്ത് അഭിനയമാണ്... തുടക്കമായി സീരിയലിൽ അഭിനയിക്കുന്ന നടികൾ പോലും അവരെക്കാൾ നന്നായി അഭിനയിക്കുന്നു.. ഏതു പടം വേണെങ്കിൽ എടുത്തു നോക്കിക്കോളൂ തനി വേസ്റ്റ് സ്വന്തം ജോലി പേര് വിളിച്ചതിന് വിഷയം ഉണ്ടാക്കിയ ടീംസ് ആണ് അവർ താങ്കൾ ഉൾപ്പെടെ ചെയ്യുന്ന ജോലി പറയുന്നതിൽ എന്താണ് ഇത്ര വിഷമം ശരിയല്ലേ അങ്ങനെ അഭിപ്രായം താങ്കൾക്ക് ഉണ്ടോ എഞ്ചിനീയർനെ എൻജിനീയർ ഉണ്ടോ എന്നല്ലാതെ എന്താണ് വിളിക്കുക എന്തെങ്കിലും പറഞ്ഞു വിവാദം പറയുക അപ്പോൾ അഭിനയം നോക്കാതെ വ്യക്തിയെ അല്ലെങ്കിൽ പറഞ്ഞ വിവാദത്തിന് പിന്നാലെ പോകുന്ന കുറെ ആളുകൾ അതാണ് ഇപ്പോൾ സിനിമയുടെ അവസ്ഥ ഇവർ ഉണ്ടാക്കിയ സംഘടനകളിൽ നിന്ന് ഇവരോടൊപ്പം വന്ന പല ആളുകളും പുറത്തു പോകുന്നു എന്താ കാരണം അവർ തന്നെ പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട് ഇവരുടെ ഉദ്ദേശ്യം സ്ത്രീ ശക്തിപ്പെടുത്തൽ എന്ന് ഒന്നുമല്ല.. പടം കിട്ടണം എന്ന് മാത്രം ലാസ്റ്റ് വിധു വിൻസെന്റ് വരെ പുറത്തുപോയി മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മി, vidhu vincent പുറത്തുപോയവർ പ്രമുഖർ.. ആകെ 10 15 പേരുള്ള സംഘടനയിൽ... പിന്നെ പൃഥ്വിരാജ് നെ പറ്റി ഒന്നും പറയുന്നില്ല തക്ക സമയം മറുകണ്ടം ചാടും.... 🤣
@Helsinki3
@Helsinki3 2 жыл бұрын
@@VijeeshP-lu1nu ithil vivek paranjapole View Point nannavanam. Thankaluda View Point, sthayam parayaloo enik thoonunath njan 10th 11th okke padikumbozhulla chindhakala thankalk ipazhumullath... Eni ningal aa age group ilullavaranel prblm illa... Marich 25 vayasin mukalil aanankil... Grow up dude....
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
@@Helsinki3 ഈ നിലപാടിനെ കുറിച്ച് പറയുന്ന സംഭവങ്ങളിൽ ഞാൻ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ സത്യസന്ധമായി നടക്കുന്ന കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് അപ്ഡേറ്റ് ഇല്ലായ്മ ആകുന്നത് എനിക്ക് മനസ്സിലാകുന്നില്ല.. പിന്നെ പാർവതിക്ക് നിലപാടുണ്ട് എന്ന് പറയുന്നു ഈ അലൻസിയർ വിഷയം വരുമ്പോൾ ഇവർ എന്തുകൊണ്ട് മിണ്ടുന്നില്ല വിനായകൻ വിഷയം വരുമ്പോൾ എന്തുകൊണ്ട് മിണ്ടുന്നില്ല മറച്ചു ദിലീപിന്റെ കാര്യം മാത്രം എപ്പോഴും പറയും അവർക്ക് എന്തോ ദേഷ്യം കൊണ്ട് അല്ലാതെ എന്താണ് കാര്യം.. ഇത് രാഷ്ട്രീയക്കാർ ചെയ്യുന്ന അതേ രീതി തന്നെയാണ് താങ്കൾ പ്ലസ്ടുവിന് പഠിക്കുമ്പോൾ കുറവായിരുന്നു ഇപ്പോൾ കൂടുതലായി അല്ലാതെ എന്ത് വ്യത്യാസം.. ഈ അപ്ഡേറ്റ് നെ കുറിച്ച് പറയുമ്പോൾ താങ്കൾ ചുറ്റുപാടും ഒന്ന് വീക്ഷിക്കുന്നത് വളരെ നല്ലതാണ് അഭിപ്രായം നിലപാട് എന്ന് പറയുന്ന ആളുകൾ പേരിന് വേണ്ടിയും അവനവന്റെ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കേണ്ടത് ശരിയയല്ലേ . മമ്മൂട്ടിയെ പറ്റി പാർവ്വതി പറഞ്ഞപോൾ ഒരു പയ്യനെ ഉൾപ്പെടെ ജയിലിലാക്കിയ ഇവർ ഇപ്പോൾ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നു സ്ത്രീകളെ ബഹുമാനിക്കാൻ മമ്മൂട്ടി പിന്നിലാണ് പോര് എന്നൊക്കെ എ തള്ളിയ പാർവതി എന്തിനു വീണ്ടും അയാളുടെ കൂടെ അഭിനയിക്കുന്നു.. ഇവരുടെ എല്ലാവരുടെയും പ്രധാന വിഷയം പണം മാത്രമാണ് സിനിമ കിട്ടണം അതിനുവേണ്ടി ഇവർ ശക്തിയില്ലാതെ വരുമ്പോൾ നിലപാട് എന്ന വിഡ്ഢിത്തരം മായി ശക്തിയുള്ളതും പണമുണ്ടാക്കിയ തുമായ സൂപ്പർസ്റ്റാറുകൾ എന്നുവിളിക്കുന്ന ആളുകളെ അവരാണല്ലോ അവിടെ സമ്പത്ത് ഇറക്കിയിരിക്കുന്നത് അവരെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ടൂൾ മാത്രമാണ് നിലപാട് സ്ത്രീ ശാസ്ത്രീകരണം എന്നൊക്കെ പറയുന്നത്.. ഈ കാര്യങ്ങളിൽ ഇതേക്കുറിച്ച് പറയുന്ന നിങ്ങൾക്ക് എന്തുകൊണ്ട് ഇത്രയും ബുദ്ധി ഇല്ല എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല അല്ലാതെ എനിക്ക് എന്ത അഭിപ്രായം അവരെ പറ്റി .. നിലപാടുകൾ ഉള്ള ആളുകൾ ആയിരുന്നെങ്കിൽ മഞ്ജുവാര്യരും ഭാഗ്യലക്ഷ്മിയും ഒക്കെ എന്തുകൊണ്ട് പാർവതിയുടെ സംഘടനയിൽ നിന്നും ഒഴിഞ്ഞു പോയി അവർ തന്നെ പറഞ്ഞല്ലോ ഇവർക്ക് മറ്റൊരു ലക്ഷ്യമാണ് സിനിമ കിട്ടണം അത് മാത്രമാണ് അവരുടെ ലക്ഷ്യം ചർച്ചയിൽ ബാബുരാജ് പറഞ്ഞല്ലോ സിനിമ മാത്രമാണ് അവരുടെ ലക്ഷ്യം അല്ലാതെ നടിയുടെ കാര്യം പോലും അല്ല എന്ന് ഇതൊന്നും താങ്കൾ കാണുന്നില്ല എന്ന് തോന്നുന്നു. പ്ലസ് ടുവിന് പത്ത് വർഷത്തെ കഥപറയുന്ന താങ്കൾ ഇപ്പോൾ നിലവിൽ നടക്കുന്ന ഒരു ജിബി ഡാറ്റ എങ്കിലും അപ്ഡേറ്റ് ചെയ്തതിനുശേഷം എന്നോട് റിപ്ലൈ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.. കഷ്ടം 😂🙏
@AD--hy9gq
@AD--hy9gq 3 жыл бұрын
ഇതുവരെ ഇങ്ങേരെ, Mallu Analyst നെ, follow ചെയ്യാത്തവർ തുടങ്ങിക്കോളൂ. നിങ്ങൾ വേറെ തലത്തിൽ ചിന്തിച്ചു തുടങ്ങും.🔥
@sunizidukki9135
@sunizidukki9135 3 жыл бұрын
@മനിതൻ correct👍👍
@deeu9493
@deeu9493 3 жыл бұрын
Ithokke aan viral aavanda videos! Mallu analyst leading the way for a sensible society 🔥
@mohammedanwarsha4273
@mohammedanwarsha4273 3 жыл бұрын
Always basheer bashi and their family in trending list🤣🤣🤣
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@mohammedanwarsha4273 sthree virudha malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
@mohammedanwarsha4273
@mohammedanwarsha4273 3 жыл бұрын
@@coolguru_moviereview 👍
@claranesha4005
@claranesha4005 3 жыл бұрын
പാർവതി ഒരു മൂവിയിൽ വരുന്ന സ്ത്രീ വിരുദ്ധ രംഗം വിമർശിച്ചപ്പോൾ വന്ന ട്രോളുകൾ ഇപ്പോഴയും ഓർക്കുന്നു. അന്ന് പാർവതിയെ support ചെയ്തു വന്ന പുരുഷന്മാരെ പാവാട പൊക്കികൾ എന്ന് വിളിക്കുന്നത് കണ്ടപ്പോൾ ശെരിക്കും നാടിന്റെ അവസ്ഥ ഓർത്തു വിഷമിച്ചട്ടുണ്ട്. ഇന്ന് ഈ സമൂഹം മാറി ചിന്തിക്കുന്നുണ്ടേൽ മല്ലു അനലിസ്ററ് ചെറിയ പങ്ക് അല്ല വഹിച്ചട്ടുള്ളത്.
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
അതിന് ശേഷം ആണ് ആളുകൾ പരസ്യം ആയി അഭിപ്രായം പ്രകടിപ്പിച്ചത് തന്നെ
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@rishnasarasidheeque4030 സഹോദരി സ്ത്രീ വിരുദ്ധ മലയാളം സിനിമകളെ കുറിച്ച് എന്റെ ചാനലിൽ ഒരു വീഡിയോ ഉണ്ട് ഒന്നു കാണുമോ
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
@FEATHER FOAM ആ scene കൊണ്ടുവന്നത് സ്ത്രീവിരുദ്ധരുടെ തലയിൽ നിന്ന് ആണ്. അത്തരം വിരുദ്ധതകൾ മമ്മൂട്ടി യെ പോലുള്ള acceptable ആയ നടൻ പ്രോത്സാഹിപ്പിക്കേണ്ടത് ആയിരുന്നില്ല
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
@FEATHER FOAM കാര്യം മനസ്സിലാക്കാൻ വിവരം വേണം
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
@FEATHER FOAM സ്ത്രീവിരുദ്ധത കുത്തി നിറച്ച സിനിമകൾ പണ്ടേ ഒരുപാട് ഉണ്ടായിരുന്നു. അത്‌ അന്ന് വളരെ കുറച്ചു പേരെ തിരിച്ചറിഞ്ഞുള്ളു. ആദ്യമായി പെണ്ണ് മമ്മൂട്ടി അതിൽ അഭിനയിക്കേണ്ടി ഇരുന്നില്ല എന്ന് പറഞ്ഞു. സ്ത്രീശബ്ദം അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു കേൾക്കാൻ ഇഷ്ട്ടപെടാത്ത society അവരെ വല്ലാതെ ആക്ഷേപിച്ചു പലരും പിന്നീട് കാര്യങ്ങൾ തിരിച്ചറിഞ്ഞു. പക്ഷെ പലരും തങ്ങളുടെ ഉള്ളിലെ പുരുഷമേൽക്കോയ്മയെ മാറ്റാൻ തയ്യാറായില്ല
@sarikasivan5995
@sarikasivan5995 3 жыл бұрын
നല്ല ചോദ്യങ്ങളും നല്ല class മറുപടിയും 🔥🔥
@rakeshnravi
@rakeshnravi 3 жыл бұрын
നിങ്ങൾ രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.. സംഭവവും പ്രസ്ഥാനവും ഒരുമിച്ച പോലെ..👍
@sreelakshmiharindranath3874
@sreelakshmiharindranath3874 3 жыл бұрын
Mallu analyst ഇന്റെ തന്നെ ഇനിയും interviews ചെയ്യണം. നിങ്ങൾക്കു സമാന ചിന്താഗതി ആയതിനാൽ ആ മേഖലയിൽ പ്രസക്തമായ ചർച്ച നടത്താൻ സാധിക്കുന്നുണ്ട്. Thanku for this beautiful section. 👍
@stanlywilson4777
@stanlywilson4777 3 жыл бұрын
വളരെ നല്ലൊരു ഇന്റർവ്യൂ തന്നെ ആയിരുന്നു.. സിനിമ എന്ന മേഖല എങ്ങനെ മനുഷ്യരെ സ്വാധീനിക്കുന്നു എന്നും പല കാഴ്ചപ്പാടും മാറേണ്ടതാണ് എന്ന് ചൂണ്ടി കാട്ടി.. സമകാലീക കാര്യങ്ങളിൽ മല്ലു അനല്യ്സ്റ്റിന്റെ കാഴ്ചപ്പാട് എപ്പോഴും അംഗീകാരം അർഹിക്കുന്നതും സമൂഹത്തിൽ ഒരു മാറ്റം ഉളവാക്കാൻ സാധിക്കുന്ന ഒന്ന് കൂടിയാണ്..👏🏻 പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വവും അത് മൂലം ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ പറ്റി ഉള്ള പരാമർശവും വളരെ നന്ന്.. ഇതുപോലെ ഉള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ.. മൺസൂൺ മീഡിയുടെ വളരെ നല്ലൊരു ഇനിറ്റിയറ്റിവ്‌ ആണ് ഇത് ..👍🏻
@asha5002
@asha5002 3 жыл бұрын
സുധീഷ് ബ്രോ,,,, താങ്കൾ ഒരു നല്ല മനുഷ്യനാണ്. അങ്ങനെയൊരാൾക്കേ ഇതൊക്കെ സാധ്യമാകൂ.. താങ്കളുടെ ചോദ്യങ്ങളും വിവേകിൻ്റെ ഉത്തരങ്ങളും.... ആഹാ,,,,, പെട്ടന്ന് തീർന്നു പോയതിൻ്റെ വിഷമം മാത്രേയുള്ളൂ,,,
@shijinasalahudheen8561
@shijinasalahudheen8561 3 жыл бұрын
Mallu analyst is one of the best you tuber ... Orupad swadhinichittund Vivek and vrindha.
@dileepcet
@dileepcet 3 жыл бұрын
ആഷിക് അബുവിന് രാഷ്ട്രീയം എന്തായാലും ഉണ്ടാകുമല്ലോ. ചില സിനിമകൾ പുതിയ കാഴ്ച്ചപ്പാടിൽ അവതരിപ്പിക്കുന്നത് നല്ലതാണ്. പക്ഷെ പുള്ളി അതിനുള്ളിൽ കൂടെ ഒരു പ്രൊപഗാണ്ട ഒളിച്ച് കടത്തുന്നുണ്ടെങ്കിലോ? ഏത് സംവിധായകനോ കഥാകൃത്തോ ആകട്ടെ. ആരെയും അന്ധമായി പിന്തുടരരുത്. അവരിലുള്ള നല്ലത് എടുക്കുക, ചീത്ത കളയുക. നിരന്തരം വിമർശനാത്മകമായ വിലയിരുത്തലുകൾക്ക് സിനിമകൾ വിധേയമാവണം. ചർച്ചകൾ തുടരണം. കാലത്തിനനുസരിച്ച് മാറണം. പ്രേക്ഷകർ constructive criticism സമീപനം എടുക്കണം. എപ്പോഴും.
@shyamaambily1731
@shyamaambily1731 3 жыл бұрын
The man who made a revolutionary change in our thoughts ♥️💜💜👏✌🥳
@roshnirl
@roshnirl 3 жыл бұрын
True
@rafeeqa.r770
@rafeeqa.r770 3 жыл бұрын
Yes
@theking2355
@theking2355 3 жыл бұрын
Chali
@badminton4life63
@badminton4life63 3 жыл бұрын
True
@sanju1508
@sanju1508 3 жыл бұрын
📣📣📣📣
@roopamenon4751
@roopamenon4751 3 жыл бұрын
Awesome interview 🙏💜👍💐Was sorry when it ended. A huge Thank you to both of you dears for such an incredible interactive session🌹🙏
@see2saw
@see2saw 3 жыл бұрын
"Thanks for the interview" njangalum parayum👍👍👌👌
@remizmanjeri7925
@remizmanjeri7925 3 жыл бұрын
പാർവതിയും റിമയും കൊണ്ടുവന്ന മാറ്റം ചെറുത് അല്ല..... എന്ന് മലയാളികൂടുതൽ മനസ്സിലാക്കിയത് ആണ് അവർക്ക് സപ്പോർട്ട് കൂടി വരുന്നതിന് കാരണം
@ashrafpc5327
@ashrafpc5327 3 жыл бұрын
മലയാള സിനിമയിൽ നട്ടെല്ല് ആർക്കും പണയം വെക്കാത്ത രണ്ട് പേർ പാർവതി പൃഥ്വിരാജ് പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ടവരുടെ മുഖത്ത് നോക്കി പറയുന്നവർ
@aswinikalariyedath5751
@aswinikalariyedath5751 3 жыл бұрын
@malluanalyst... Vrinda chechi aepozha screen l varuaaa?? 😁 waiting...
@rafeeqa.r770
@rafeeqa.r770 3 жыл бұрын
Science ❤️ Mallu Analyst ❤️❤️Vrinda & Vivek❤️❤️❤️
@akhilmurali3409
@akhilmurali3409 3 жыл бұрын
അര മണിക്കൂർ എങ്ങനെ പോയി എന്ന് എനിക്ക് അറിയില്ല. ഇന്റർവ്യൂ കഴിഞ്ഞപ്പോ I'm sad... തീർന്നല്ലോ എന്ന് ഓർത്തു
@rifasrifz4379
@rifasrifz4379 3 жыл бұрын
Shoo
@ajithps8609
@ajithps8609 3 жыл бұрын
enthaale
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@ajithps8609 bro malayathile copyadicha Malayalam cinemakale kurichu ente channelile video onnu kanamo
@adithyanmk4214
@adithyanmk4214 3 жыл бұрын
Mallu analyst who changed my view on feminism...Mallu analyst ❤❤
@abhijithmk698
@abhijithmk698 3 жыл бұрын
ഒരുപാട് കാലങ്ങളായി സിനിമയെ കുറിച്ച് കാര്യമായി ആലോചിക്കാറുണ്ടായിരുന്നു.പ്രത്യേകിച്ചും ഒരു സിനിമ കണ്ടാൽ അത് ഇഷ്ടപ്പെട്ടാൽ പിന്നെ ആ സിനിമയെ കുറിച്ചും അത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുമൊക്കെ പലപ്പോഴും ഞാൻ പലരോടും വാചാലൻ ആയിട്ടുണ്ട്.അമിതമായി കടന്നു ചിന്തിക്കുന്നത് കൊണ്ടാണ് എന്നും സിനിമയെ സിനിമ മാത്രമായി കണ്ടാൽ മതി എന്നുമൊക്കെ പലരും പറഞ്ഞിട്ടുമുണ്ട്.പക്ഷെ ഇപ്പൊ സുധീഷേട്ടനിൽ തുടങ്ങി ഉണ്ണിയേട്ടൻ വഴി മല്ലു അനലിസ്റ്റ് ൽ എത്തി നിൽക്കുമ്പോൾ അതിന്റെ താഴെ ഒക്കെ വരുന്ന കമന്റുകൾ വായിക്കുമ്പോൾ ഞാൻ മാത്രമല്ല എന്നെ പോലെ ചിന്തിക്കുന്ന ഒരുപാട് പേരുണ്ട് എന്ന സത്യം ബോധ്യമാകുന്നു.ഏറ്റവും വലിയ സന്തോഷം.
@Trojan258
@Trojan258 3 жыл бұрын
വിവേകിനെ കണ്ട് ഈ വഴി വന്നതാ, അപ്പോളാണ് സുധിഷിനെ യും കാണുന്നത്, നല്ലൊരു ഡിസ്കഷൻ ആയിരുന്നു. പൊളിറ്റിക്കൽ കറക്റ്റനെസ്സ്.. ഈ വാക്ക് ഏറ്റവും കൂടുതൽ ഉച്ചരിച്ച ആൾ എന്ന നിലക്ക് വിവേകിനോട് ഒരല്പം സ്നേഹക്കൂടുതൽ. ആശംസകൾ.. മൺസൂൺ മീഡിയ.. സുധിഷ് ❤
@johnjose5826
@johnjose5826 3 жыл бұрын
Covered almost all relevant topics except web SERIES.
@printlinks8291
@printlinks8291 3 жыл бұрын
He covered an important aspect with ഒതളങ്ങ തുരുത്ത്
@johnjose5826
@johnjose5826 3 жыл бұрын
@@printlinks8291 thats correct.. I was expecting a detailed opinion on the freedom of selecting topic and not much censorship advantage so that the creators has more liberty...
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@printlinks8291 bro sthree virudhatha Malayalam cinemakale kurichu ente channelile video onnu kanamo
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@johnjose5826 bro sthree virudhatha Malayalam cinemakale kurichu ente channelile video onnu kanamo
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
Last point about the scope of science made me remember something that Gandhi said during Satyagraha. One of his principle regarding Social sins: " Science without Humanity." Yes that's a sin. Btw great interview. Such clarity in thoughts.👌👌👍
@sreyas3144
@sreyas3144 3 жыл бұрын
CA ano
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
@@sreyas3144 yup😀 Inter ezhuthikkonde irikkunnu😂😂😂
@sreyas3144
@sreyas3144 3 жыл бұрын
@@aswathymadhusoodanan ethics and communication
@vivekjosey7870
@vivekjosey7870 3 жыл бұрын
A superlative interview , need more of these kind
@drn2359
@drn2359 3 жыл бұрын
Mallu analyst get roast by gayathri Ahamed al kaasheikh JBI Tv Unni vlogs Ivaranente heros🥰😍 After this interview.. Monsoon mediayem listil add cheyunnu
@j.s.v0673
@j.s.v0673 3 жыл бұрын
@@スリーレクシュフミ thinkan,real world enna channel okke kollam
@スリーレクシュフミ
@スリーレクシュフミ 3 жыл бұрын
@@j.s.v0673 thinkan sub cheythitund. Real world nokkatte. Thank you
@j.s.v0673
@j.s.v0673 3 жыл бұрын
@@スリーレクシュフミ aa nokku ake korach subscribes ullu a channel okke.but nalla content an😊
@スリーレクシュフミ
@スリーレクシュフミ 3 жыл бұрын
@@j.s.v0673 kittiyilla. Arabic channel okke aanu search cheyumbo varunnath
@deepakvijayan97
@deepakvijayan97 3 жыл бұрын
What About Chekuthan?
@ajaykarthik514
@ajaykarthik514 3 жыл бұрын
This is The best malayalam interview I have ever watched on youtube ♥️
@thomasshelby2594
@thomasshelby2594 3 жыл бұрын
The mallu analyst is a butterfly effect 😂😁
@bmstrolltechy2036
@bmstrolltechy2036 3 жыл бұрын
*Part 3 undooo* എനിക്ക് വേണം നിങ്ങളത് എനിക്ക് തരണം !!
@littplus5229
@littplus5229 3 жыл бұрын
😆
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@littplus5229 sthree virudha malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
@samsspot1924
@samsspot1924 3 жыл бұрын
Mansoon media tudangiyadu mudhal njan adinte koode undaayirunu , but chila movie yude reviews angeekarikan buthimuttundayirunu ennalum sudeeshinte avatharanam eppozum adipoliyayirunnu .... Mallu analysis nte video katirikkunadu pole Pandu njan mansoon media ye kaatirikarundayirunnu...
@Mafavssz
@Mafavssz 3 жыл бұрын
The real influencer 👍
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
*Mallu Analyst-നെ* വേറിട്ടു നിർത്തുന്നതിൽ പ്രധാന ഘടകം ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും,അഭിപ്രായ പ്രകാശനങ്ങളും തന്നെയാണ്.ഓരോ വിശകലനവും സത്യസന്ധമാക്കാനുള്ള ആത്മാർത്ഥ ശ്രമവും എടുത്തുപറയണം.ഒരു കലാസൃഷ്ടിയുടെ/സാമൂഹിക സംബന്ധിയായ വിഷയത്തിൻ്റെ അടിയൊഴുക്കുകളോട്,പരമ്പരാഗതമായി തുടരുന്ന ചില പിന്തിരിപ്പൻ കാഴ്ച്ചപ്പാടുകളോട്,അത് മുന്നോട്ടുവെക്കുന്ന നിലപാടുകളോട് എല്ലാമുള്ള സമീപനം വിമർശനപരമായി തുറന്നു പറയുന്നതിൽ(അങ്ങനെ പ്രതീതമാകുന്നെങ്കിൽ!)വിമുഖതയുടെ ആവശ്യമില്ല.നല്ല വശങ്ങളെന്ന് തോന്നുന്നവ തിരഞ്ഞെടുത്ത് മുന്നോട്ട് നിരത്തുന്നതുപോലെ അതും പ്രധാനമാണ്.'കാടും പടപ്പും തല്ലി'(Beating around the bush!) പറയേണ്ടത് പലതും പറയാതെയും,ചർച്ച ചെയ്യാതെയും നടത്തുന്ന നിരൂപണങ്ങൾക്ക് അത്രത്തോളമേ അധികാരികതയുണ്ടാകൂ(Diplomatic Sense!).മറിച്ച് പറയാനുദ്ദേശിക്കുന്ന കാര്യം യാതൊരു മുൻവിധിയുമില്ലാതെ പ്രകടിപ്പിക്കാനുള്ള ആർജവമുണ്ടാകേണ്ടത് ഏതൊരു കലാസൃഷ്ടിയുടേയും/സാമൂഹിക സങ്കൽപ്പത്തിൻ്റേയും പുരോഗമനോന്മുഖ വളർച്ചക്ക് ആവശ്യമാണ്.എന്നാൽ അത് ഉൾക്കൊള്ളുന്നതിൻ്റെ തോത് തികച്ചും വ്യക്ത്യാധിഷ്ഠിതമായിരിക്കും;അഥവാ ആപേക്ഷികമായ വ്യാഖ്യാനങ്ങൾ അത്തരം നിരീക്ഷണങ്ങളുടെ ഉപോൽപ്പന്നങ്ങളായി അവശേഷിക്കും.അതിൽ നിന്നും അവനവൻ്റെ യുക്തിയും,വിവേചന ബുദ്ധിയുമുപയോഗിച്ച് സ്വീകരിക്കണമെന്ന് ബോധ്യമുള്ളവ ഉൾക്കൊള്ളാനും,അല്ലാത്തവ നിരാകരിക്കാനും ആർക്കും അവകാശമുണ്ട്.ഒരു ആശയവും,പ്രത്യയശാസ്ത്രവും 100% യുക്തിഭദ്രമാണെന്ന് അവകാശപ്പെടാനാകില്ല എന്നതും വസ്തുതയാണ്.എന്നാൽ ആരോഗ്യകരവും,വിമർശനാത്മകവുമായ അപഗ്രഥനങ്ങളും,ആശയ സംവാദങ്ങളും ഇല്ലാത്തിടത്തോളം വളർച്ചയല്ല മുരടിപ്പാണുണ്ടാകുക!.അത് സമൂഹത്തിലായാലും അതിൻ്റെ പ്രതിഫലനം കൂടിയായ ചലച്ചിത്ര സൃഷ്ടികളിലായാലും...🎦💓🎬
@sachinsadasivan3389
@sachinsadasivan3389 3 жыл бұрын
Ente Kure nilapadukal mattiya channel the mallu analyst ❤️
@nayanapt2875
@nayanapt2875 3 жыл бұрын
തുടരാ൦............ ❤💛💚💙💜 തുടരണം............... ❤💛💚💙💜
@adityanp302
@adityanp302 3 жыл бұрын
Peaky blinders series kandappol cigarette valikkan thonittund Pakshe njan valichilla because bad for health.
@jakal1591
@jakal1591 3 жыл бұрын
Ithupole parayenda oru karyam aanu karanathu adichu ulla comedy scenes, mainly in Tamil Hindi movies
@vaisakhmelaveetil8986
@vaisakhmelaveetil8986 3 жыл бұрын
Harikrishnans movie: *exists* Monsoon media: hold my collab
@gaanasree7042
@gaanasree7042 3 жыл бұрын
Mallu analyst 🥰🥰
@illuminatus2945
@illuminatus2945 3 жыл бұрын
What a soy
@shivaniammuz7663
@shivaniammuz7663 3 жыл бұрын
ഇതിപ്പോ കമെന്റ് വായിച്ചോണ്ട് ഇന്റർവ്യൂ കാണാൻ വയ്യല്ലോ ഈശ്വരാ 😭😭. Can't even skip a second. Each one is precious 😘😘
@fayisp6908
@fayisp6908 3 жыл бұрын
Malappuram thiney kurich vivek ettan parayunna bhakham edit cheythoo... Or cut cheythoo... Sudheesh ettaaa...
@itsmylittleworld5304
@itsmylittleworld5304 2 жыл бұрын
Edit cheythennu തോന്നുന്നു.if u don't mind എന്തായിരുന്നു പറഞ്ഞത്?
@anandhapadmanabhankn5443
@anandhapadmanabhankn5443 3 жыл бұрын
I believed that... I'm a progressive thinker and I'm doing great. But after i watch his videos now i know i'm not enough... ❤️
@rashid661
@rashid661 3 жыл бұрын
Karuppayavarkku kooduthalum comedy role or just small character role mathrame kittunnullu ath molly wood aayalum bollywood aayalum kanakka athokke hollyvood avar talent aanu nokkunnath
@suhanasuman8476
@suhanasuman8476 3 жыл бұрын
Athin cinemakaare mathram parannitu kaaryamilla. Kaanunna audienceinte kazhchapadum marande...
@rashid661
@rashid661 3 жыл бұрын
@@suhanasuman8476 yes absolutely nammal iniyum purogamikkendathundu 😢
@littplus5229
@littplus5229 3 жыл бұрын
Mallu Analyst❣️Monsoon Media❣️
@sharikaraji8721
@sharikaraji8721 3 жыл бұрын
Mallu Analyst 💖💖
@adarshsppriyan4368
@adarshsppriyan4368 3 жыл бұрын
എന്തൊരു കൃത്യമാണ് ഓരോ points ഉം. എത്ര ലളിതമാണ്. വിവേകിനോട് വല്യ ബഹുമാനം. Thank you സുധീഷ് sir.🖤
@arunbaburaj
@arunbaburaj 3 жыл бұрын
Two of my favourite channels in KZbin...😀
@jinsvj2387
@jinsvj2387 3 жыл бұрын
നല്ല ഒരു ചർച്ച ..🤩
@rajisham6806
@rajisham6806 3 жыл бұрын
Most influenced personality..mallu analyst 💪💪💪
@sanujm
@sanujm 3 жыл бұрын
Metallica tshirt ittirikunna Dr. Vivek - Nothing Else Matters!!!
@myownviewonly3760
@myownviewonly3760 3 жыл бұрын
സുധീഷേട്ടന്റെ സ്ഥായീ ഭാവം humility ആണല്ലോ
@raseefazeez
@raseefazeez 3 жыл бұрын
Healthy conversation... keep going
@rahupeethambaran5392
@rahupeethambaran5392 3 жыл бұрын
Nice interview. Both are creative and have a good communication skills. 🥰👌😊
@sarika9031
@sarika9031 3 жыл бұрын
Loved it❤️❤️❤️❤️❤️❤️ Nannayit interview cheythu vivek ne.. pulli othiri thurannu samsarikanu.. very creative discussion..
@geethikagsivan2976
@geethikagsivan2976 3 жыл бұрын
വിവേക് ബീന കണ്ണന് ഇട്ട് കൊട്ടിയത് മനസ്സിലായവർ come on😆
@vandanaabhi7324
@vandanaabhi7324 3 жыл бұрын
Nthanu kottyath??
@JoJo-yl7qd
@JoJo-yl7qd 3 жыл бұрын
Eppooo
@JoJo-yl7qd
@JoJo-yl7qd 3 жыл бұрын
@Meenu Meenu123 eppoooo
@thinkingmonkey1153
@thinkingmonkey1153 3 жыл бұрын
5:35
@vandanaabhi7324
@vandanaabhi7324 3 жыл бұрын
@@thinkingmonkey1153 😊
@badminton4life63
@badminton4life63 3 жыл бұрын
Inniyum venam ithepolathe interviews. Charchakal athyavashyamanu
@rb483
@rb483 3 жыл бұрын
Jeevithathinte kazchappadu thanne maatti maricha vyakthitham aanu vivek... Thank you sooo much..👍👍👍
@anjana8684
@anjana8684 3 жыл бұрын
Confluence of 2 worthy mallu content creators. 💥💥💥
@gopikrishna101
@gopikrishna101 3 жыл бұрын
എനിക്കിഷ്ടപ്പെട്ട രണ്ട് സിനിമ അസ്വാദക, വിമർശകർ.
@babithashaiju2539
@babithashaiju2539 3 жыл бұрын
Mallu analyst ❤️❤️❤️
@josetijose1300
@josetijose1300 3 жыл бұрын
Like to see more videos..it gives a moral upbringing ..just by listening to him.nice interview
@mayboy5564
@mayboy5564 3 жыл бұрын
Sudheeshettan..vivekettan ishtam😍
@ZUHAILVLOGS
@ZUHAILVLOGS 3 жыл бұрын
എന്റെ വല്ലുമ്മ എപ്പോഴും വളരെ പശ്ചാത്തപാതോടെ പറയാറുണ്ടായിരുന്നു വല്ലുമാടെ ചെറുപ്പത്തിൽ മലയാളം എഴുതാനും വായിക്കാനും പോലും പഠിപ്പിക്കാതിരുന്നത് പെണ്ണുങ്ങൾ മലയാളം എഴുതാൻ പഠിച്ചാൽ അവർ അന്യ പുരുഷന്മാർക് കത്ത് എഴുതും എന്നായിരുന്നെത്രെ അന്നത്തെ ആളുകളുടെ ന്യായം( മുസ്ലിം പുരുഷന്മാരുടെ )
@seethalekshmi.s7578
@seethalekshmi.s7578 2 жыл бұрын
Omg 😑
@nandanarajan9484
@nandanarajan9484 3 жыл бұрын
Enthinaan feminism..?equality varatte 😆 by sarayu 😌
@abhilash.9478
@abhilash.9478 3 жыл бұрын
🤣😆🤣
@jibingeorgekarickom
@jibingeorgekarickom 3 жыл бұрын
Lol😂😂
@shri___5834
@shri___5834 3 жыл бұрын
Equality varatte, pakshe sthree eppazhum purushanu oru padi thazhe nilkkanam 🚶‍♂️🚶‍♂️
@shri___5834
@shri___5834 3 жыл бұрын
@@aaronsparx8253 athan sarayuvinte equality 🚶‍♂️
@mindofmine6581
@mindofmine6581 3 жыл бұрын
Uyyande mwoneyyy
@Jancy_rejeesh
@Jancy_rejeesh 3 жыл бұрын
Mallu analyst 💓💓💓💓🙏🙏
@sarathmr7829
@sarathmr7829 3 жыл бұрын
Very good questions...👍👍
@badminton4life63
@badminton4life63 3 жыл бұрын
Innale karode village official chennapol village officer vere oru teaminodu parayukayanu:"ningal 3 maniku aanungalayulla 2 sakshikale readyaki nirthikolu. Njan ethiyekam" ithil enthenkilum niyama vashangal undo? Ente kili poi. Namuku roadil oru muttai cover veenal athu dustbinnil idunnathu vare oru manasamadhanavum undavan padilla. Ithe polathe mattangalum varanam.
@vijil4458
@vijil4458 3 жыл бұрын
Sapiens ❣️❣️🤯
@sunithaolry2636
@sunithaolry2636 3 жыл бұрын
Chechi kude undakile interview complete akku...ennu thonnunnu...vivekettan matharam ala mallu anyst ennu paraja...randu per ann❤️
@almighty1005
@almighty1005 3 жыл бұрын
Eee best actor awards kodukumbol allel eee chess pole olla games kalikumbol avide anungal penungal enn parayunne division enthina varunne?? Athe vendathe oru karyam annen thonit indaa???
@savinaysavinay7181
@savinaysavinay7181 3 жыл бұрын
സാധാരണ വീഡിയോസിൽ സുധീഷേട്ടനാണ് സ്കോർ ചെയ്യാറ് ഇപ്പൊ മറ്റേയാളെ അടിച്ചുപൊളിക്കാൻ വിട്ടിട്ട് നോക്കി നിക്കുന്ന പോലെ ഇണ്ട് (നെഗറ്റീവ് ആയി പറഞ്ഞതല്ലാ 🙏🙏🙏) എന്തായാലും പരിപാടി രസം ഇണ്ട് ✌️✌️✌️
@sreejithprakash13s36
@sreejithprakash13s36 3 жыл бұрын
Vivek chettane patti ariyille ??? Ariv kooduthal ullavaril ninn ariv kittan aayi sredhich kett erikkunnath aanu vivekam...
@savinaysavinay7181
@savinaysavinay7181 3 жыл бұрын
@പല്ലവി സെരി സെർ 😤😤😤
@savinaysavinay7181
@savinaysavinay7181 3 жыл бұрын
@പല്ലവി അതിനി നീ പറഞ്ഞിട്ട് വേണ്ട Subscribe ചെയ്തിട്ടുണ്ട് ബെൽ അടിച്ചിട്ടും ഇണ്ട് നോട്ടിഫിക്കേഷൻ വരുമ്പോ കാണും...😏😏😏
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@sreejithprakash13s36 bro sthree virudha malayalam cinemakale vimarshikunna oru video ente channelilund onnu kandunokkumoo
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@Sreesha സഹോദരി സ്ത്രീ വിരുദ്ധമായ മലയാള സിനിമകളെ വിമർശിച്ചു എന്റെ ചാനലിലെ വീഡിയോ ഒന്ന് കാണുമോ
@benjaminstanleyadoor
@benjaminstanleyadoor 3 жыл бұрын
Mallu Analyst 💖
@savinaysavinay7181
@savinaysavinay7181 3 жыл бұрын
തുടരാം 👍👍👍
@sunithaolry2636
@sunithaolry2636 3 жыл бұрын
Mallu analyst 🔥
@deepakvijayan97
@deepakvijayan97 3 жыл бұрын
The Mallu Analyst My Second Favourite Malayalam KZbin Channel After Chekuthan
@mohammedanwarsha4273
@mohammedanwarsha4273 3 жыл бұрын
ഇത് എപ്പോഴും വന്നു പറയണ്ട ആവശ്യം ഇല്ല
@deepakvijayan97
@deepakvijayan97 3 жыл бұрын
@@mohammedanwarsha4273 ok
@kartikad5612
@kartikad5612 3 жыл бұрын
Chekuthan is one of the first channels in youtube that promoted progressive, logical thinking. But his language is repulsive🤦‍♀️ He gave totally a different outlook for progressiveness in a negative way. Unsubscribed his channel for good.
@lekshmimohan1011
@lekshmimohan1011 3 жыл бұрын
❤️
@absalommax
@absalommax 3 жыл бұрын
20:19 wow!!!!
@arjunanil7787
@arjunanil7787 3 жыл бұрын
Mallu Analyst 💓💓💓
@joshanjohn1281
@joshanjohn1281 3 жыл бұрын
The quality of questions was good throughout the video. After Maneesh Narayanan, now Sudheesh Payyanur to watch out for.
@hms335
@hms335 3 жыл бұрын
Mallu analyst 😍😍
@me_myself_006
@me_myself_006 3 жыл бұрын
Superb conversation ❤️
@navyavinayan6721
@navyavinayan6721 3 жыл бұрын
The Mallu Analyst 🔥
@pavisankarn.p7032
@pavisankarn.p7032 3 жыл бұрын
Part-3 vennam😭😭😭😭
@haleemasidhik86
@haleemasidhik86 3 жыл бұрын
Interesting❤
@akshaykumarps2666
@akshaykumarps2666 3 жыл бұрын
Mikacha oru interviewer aanu Sudheeshettan . Nalla vyakthatha ulla chodhyangalum , marupadi parayaan idapedalukal illathe nalla spaceum kodukkunnu...nalla nalla kootticherkkalukalum...
@nijakodamala2954
@nijakodamala2954 3 жыл бұрын
Mallu analyst💖
@nijakodamala2954
@nijakodamala2954 3 жыл бұрын
Good interview 💖
@kannanms2723
@kannanms2723 3 жыл бұрын
Vivek അണ്ണാ........❤️❤️❤️❤️❤️❤️നിങ്ങൾ സൂപ്പറാ...
@shammn6897
@shammn6897 3 жыл бұрын
സുധീഷേട്ടൻ റിവ്യൂ ❤️ വിവേക് ഏട്ടൻറെ അനാലിസിസ് 😍
@prsenterprises2254
@prsenterprises2254 3 жыл бұрын
Mallu analyst ❤️
@allwinaugustine
@allwinaugustine 3 жыл бұрын
എന്തൊരു പരസ്യാണ് പഹയാ...കുറച്ച് കുറയ്ക്കണം..ഇല്ലേൽ ക്ഷമ കെട്ട് ഇട്ടേച്ച് പോവും
@manusudhanan8177
@manusudhanan8177 3 жыл бұрын
👏👏👏👏👏👏👏
@sibinmathew3187
@sibinmathew3187 3 жыл бұрын
Good interview🔥
@littplus5229
@littplus5229 3 жыл бұрын
Sapiens❤️
@vijeshvijayan3752
@vijeshvijayan3752 3 жыл бұрын
Innu onam aano🤔 Ithra parasyam
@annefrank5170
@annefrank5170 3 жыл бұрын
Mallu❤
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 341 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Aswathy Jwala - The Happiness Project - Kappa TV
28:17
Kappa TV
Рет қаралды 16 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.