No video

പൂയം നക്ഷത്രക്കാരുടെ 18 രഹസ്യങ്ങൾ / Eighteen Secrets of Pooyam Star

  Рет қаралды 199,191

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

@Vedaanta Astrology & Mythology
പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിതത്തിലെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് പൂയം നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 837
@jereeshjereesh4530
@jereeshjereesh4530 2 жыл бұрын
ഒരുപാട് പ്രസ്നങ്ങൾ ഇപ്പോഴും ഉണ്ടാകും ഒറ്റയ്ക്ക് നേരിടാൻ ദൈവം ശക്തിയും തരാറുണ്ട്.. 🙏🏼🙏🏼🙏🏼
@varshas.vijayan3886
@varshas.vijayan3886 2 жыл бұрын
Athannu enikkum parayanullath enthokke undayalm evidinoo Oru positive vibe kittumnathu neritt munnott pokkan
@PriyankaPriyanka-fz3ph
@PriyankaPriyanka-fz3ph 2 жыл бұрын
Correct
@sharandeepjayan7445
@sharandeepjayan7445 2 жыл бұрын
,👍👍👍👍
@sathu115
@sathu115 2 жыл бұрын
Sathyam
@karthikk1397
@karthikk1397 2 жыл бұрын
Correct 💯
@unnikuttanksugathan5726
@unnikuttanksugathan5726 2 жыл бұрын
തിരുമേനിക്ക് എല്ലാവിധ ആയുര്‍ ആരോഗ്യസൗഖ്യങ്ങളും നേരുന്നു. ഒരുപാട് നന്ദി.
@prasannak375
@prasannak375 2 жыл бұрын
Pra veen puyum sakarenkutty puyum praveena puyim all. Right prerghikanum
@sajeevkumarm9834
@sajeevkumarm9834 2 жыл бұрын
പൂയം നക്ഷത്രതത്തെ കുറിച്ചു ഇത്രയും ശരിയായ രീതിയിൽ പറഞ്ഞ ഒരു വീഡിയോയും ഇതു വരെ കണ്ടിട്ടില്ല... തിരുമേനി പറഞ്ഞ കാര്യങ്ങൾ100% ശരിയാണ് സജീവ്കുമാർ എം . പൂയം
@ArunArun-tv3ut
@ArunArun-tv3ut 2 жыл бұрын
100%🙏
@reshminair6009
@reshminair6009 2 жыл бұрын
Correct✅ 100%
@vijayankundil1804
@vijayankundil1804 2 жыл бұрын
വളരെ നല്ല അവതരണം, ശരിയായ വിശകലനം 🙏
@jishiyakunjubeeran7418
@jishiyakunjubeeran7418 2 жыл бұрын
ഞാൻ മറ്റൊരു മതത്തിൽ പെട്ട ആളാണ്. പക്ഷെ നാൾ പൂയം ആണ് ഇതിൽ പറഞ്ഞ 18ൽ 15അടവുകളും സത്യം ആണ് 👌
@casanova5846
@casanova5846 2 жыл бұрын
അയിന്...... 🤔
@ashiappoos7261
@ashiappoos7261 2 жыл бұрын
29/03/ 1996 എൻ്റെ പേര് ആഷിത എൻ്റേത് പൂയം നാളാണ് പറഞ്ഞതെല്ലാം സത്യമാണ്..പക്ഷേ എന്ത് വിഷമം വന്നാലും ഞാൻ വേറെ ആരെയും ആശ്രയിക്കാതെ സ്വയം അതിനെയൊക്കെ വളരെ ഈസി ആയി സോൾവ് ചെയ്യാറുണ്ട്..അതുകൊണ്ട് എനിക്ക് എൻ്റെ നാള് ഒരുപാട് ഇഷ്ടാണ് 😊😊😊❤️
@thousiya9081
@thousiya9081 2 жыл бұрын
എന്റെ നാള് പോയം ആണ് ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല
@ashiappoos7261
@ashiappoos7261 2 жыл бұрын
@@thousiya9081 nammal vicharichal undakavunnathe ollu sandhosham..☺️
@thousiya9081
@thousiya9081 2 жыл бұрын
@@ashiappoos7261 എന്ന് കരുതാം 🌹🌹🌹🌹🌹🌹🌹🌹❤
@ashiappoos7261
@ashiappoos7261 2 жыл бұрын
@@thousiya9081 ennathanu Sathyam...ente experience ahn njan share cheythath🤞
@signofmemories547
@signofmemories547 2 жыл бұрын
Daivame njan janicha athe divasam🙄🙂.
@preethakumari.spreethakuma5783
@preethakumari.spreethakuma5783 7 ай бұрын
100 %ശരിയായ അവതരണം എല്ലാ കാര്യങ്ങളും 100% ശരിയാണ്.
@anilkraj4696
@anilkraj4696 2 жыл бұрын
വളരെ ശരിയായ വിശകലനം, ജ്യോതിഷ പണ്ഡിതനായ താങ്കൾക്ക് 🙏
@sreejakrishnadas8265
@sreejakrishnadas8265 5 ай бұрын
നന്നായി സുഖിപ്പിച്ചത പോലെ തോന്നി Thank U
@Cinemafans1237
@Cinemafans1237 2 жыл бұрын
Sir.. താങ്കൾ പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ്... Thank you 🙏🙏🙏
@latharpai9604
@latharpai9604 Жыл бұрын
Nan pooyam paranadelam correct
@ninageorge1877
@ninageorge1877 Жыл бұрын
Exactly correct. Very good explanation. Thanks
@sreeshandevaki6928
@sreeshandevaki6928 2 жыл бұрын
ഓം നമഃ ശിവായ.... ഓം മുരുകയാ നമഃ ഓം ദേവീ ശരണം... നല്ല അവതരണം വളരെ ശരി....നന്മകൾ നേരുന്നു... എനിക്ക് വേണ്ടീ പ്രാർത്ഥിക്കണം.. നന്ദി, നമസ്കാരം
@bhavya4818
@bhavya4818 2 жыл бұрын
Bhavya pooyam.thirumeni paranjathu mikkathum nte karyathil correct aanu.pinne pazhamaye njn orupad ishtapedunnund.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
ദൈവമേ ഈ പറഞ്ഞത് മുഴുവൻ എന്നിൽ ഉണ്ടവ്, എല്ല പോയിന്റും ഉണ്ട്... പഴമയോടുള്ള ഒടുങ്ങാത്ത സ്നേഹം, ജീവവജാലങ്ങളോടുള്ള പരിപാലനം, വായന, അറിവ് നേടാനുള്ള വ്യഗ്രത, വീജ്ഞാനം, നിറം കുറവാണ് പക്ഷെ ഞാൻ എവിടെയും ശ്രദ്ധിക്കപ്പെടും. ദയ, ഒരുപാട് കൂടുതൽ ആണ്, അത്. അമ്മക്ക് അച്ഛന് ജീവനാണ് എന്നെ, സത്യസന്ധത എന്റെ കൂടപ്പിറപ്പാണ്, സത്യം ജയിക്കുന്നതിനു വേണ്ടി വാദിക്കും
@pramodkumarcc7979
@pramodkumarcc7979 2 жыл бұрын
💯💯💯💯💯സത്യം...
@monitakwt1391
@monitakwt1391 Жыл бұрын
Yoo njanum engane thanne
@minijoseph6272
@minijoseph6272 4 ай бұрын
Me too
@aswathymv8662
@aswathymv8662 2 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് സർ. നല്ല അവതരണം. നല്ല ശബ്ദം 🙏
@vijayannair2749
@vijayannair2749 2 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് അതിശയം തോന്നുന്നരീതിയിലാണ് കെട്ടിരുന്നത് നന്ദി സർ.... എന്റെ ജനന സമയം...3.2.1958.. തിങ്കൾ 9.22 am(തൈപൂയം )nakshatram🙏
@nayanagopakumar4266
@nayanagopakumar4266 2 жыл бұрын
ഞാനും
@rajeevveliyam5434
@rajeevveliyam5434 2 жыл бұрын
ഞാനൊരു പൂയം നാളുകാരനാണ്. എന്റെ ജീവിതാനുഭവങ്ങളും രീതികളുമാണ്‌ താങ്കൾ പറഞ്ഞത്.
@padmanabhank523
@padmanabhank523 2 жыл бұрын
പത്മനാഭൻ പൂയം നക്ഷത്രം. താങ്കൾ പ്രവചിച്ച എല്ലാം തന്നെ 100 % ശരിയാണ്. നന്ദി.
@sivaramankk8716
@sivaramankk8716 2 жыл бұрын
No doubt, all the 18 secrets enumerated herein is believed to be about 98 percent correct and experienced by me. Thank you Thirumeni. My Date of birth is 12th July 1953 with Pooyam as star. Your prayers will bring good luck and fortune in my life.
@lijujohn7151
@lijujohn7151 2 жыл бұрын
absolutely right
@ramanikatooran2095
@ramanikatooran2095 2 жыл бұрын
I es em
@sangeethamk6918
@sangeethamk6918 Жыл бұрын
Sariyaya pravachanam
@remababu6056
@remababu6056 2 жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നേ സംബന്ധിച്ച് വളരെ സത്യമാണ്.... രമാ ബാബു.. പൂയം
@sunojvabraham
@sunojvabraham 2 жыл бұрын
Ethil paranjirikkunnathokke ,almost ente karyathil correct aanu, I born on 18 Jan 1984 , Thank you.
@Devdarshpt
@Devdarshpt 2 жыл бұрын
ഞാൻ പൂയം ആണ് അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🏻 ld എക്സമിനു നല്ല മാർക്ക്‌ കിട്ടാൻ പ്രാത്ഥിച്ചു ത്തിനു. നന്ദി നന്ദി.... 🙏🏻
@sureshnr3644
@sureshnr3644 2 жыл бұрын
Ellam valare sheriyanu sathyam
@rosammamj4519
@rosammamj4519 2 жыл бұрын
ഇതിൽ പറഞ്ഞ 17 ഉം എൻ്റെ അനുഭവങ്ങൾ ആണ്. നന്ദി. ഞാൻ ഞാനായി തുടർന്ന് പോകാൻ ഈ വെളിപ്പെടുത്തലുകൾ എനിക്ക് ഉർജ്ജം പകരുന്നു.,
@nikhilas9904
@nikhilas9904 2 жыл бұрын
Ntem
@JayalekshmiAchu-yc8iv
@JayalekshmiAchu-yc8iv 5 ай бұрын
💯 sathyam anu
@vishnu.mvishnu8595
@vishnu.mvishnu8595 4 ай бұрын
Valare sheri anu ente karyathil.. Thanks🙏
@lekshmip74
@lekshmip74 Жыл бұрын
യാതൊരു സംശയവുമില്ല ഇതെല്ലാം എന്റെ പൂയം നാളിൽ ഉള്ളത് തന്നെയാണ് സാർ 🙏🏻🙏🏻🙏🏻🙏🏻അങ്ങയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല... ശ്രീലക്ഷ്മി :പൂയം 21/05/1988 Saturday 6.55 pm ദയവായി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെകൂടി ഉൾപ്പെടുത്തണേ 🙏🏻🙏🏻
@geethab9932
@geethab9932 2 жыл бұрын
വളരെ ശരിയാണ്. ഞാൻ പൂയം നക്ഷത്രം തന്നെ ...നന്ദി സർ.
@kunhiramannair2422
@kunhiramannair2422 2 жыл бұрын
ഈ പറഞ്ഞതു് തികച്ചും ശരിയാണ് അഭിനന്ദനം എന്റെ പേർ കുഞ്ഞ രാമൻ ജനനം 1122 ധനമാസം 24 ൩ പൂയ്യം നക്ഷത്രം
@valsalakt1800
@valsalakt1800 Жыл бұрын
Ellam sariyanu sir paraju thanna karyagal marakkathe sradhikkan sramikku .Thank you very much❤❤❤❤🎉🎉🎉🎉🎉🎉
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 жыл бұрын
Wow🔥🔥 100%👍👍 Evdepoyalum aviduthe oru centr of attrctn avarund. 14. Corona season muthal koottil adacha kiliyude avasthaya.
@sasidharan5347
@sasidharan5347 Жыл бұрын
പറഞ്ഞ 18 അടവുകളും എൻ്റെ ജീവിതത്തിൽ ഹൃദ്യമാണ്.
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
താ ൻ കൾ പറഞ്ഞ 18അടവുകളും എന്റെ ജീവിതത്തിൽ സംഭവിച്ച 100%അനുഭവങ്ങളാണ്. താങ്കൾ ശരിക്കും അപഗ്രദ്ധിച്ചു പറഞ്ഞ കാര്യങ്ങൾ കിറു കൃത്യമാണ്. എന്റെ നക്ഷത്രം കറകിടത്തിലെ പൂയം ആണ്. താങ്കൾ എനിക്കുവേണ്ടി പ്രാർത്ഥിച്ചു പൂജചെയ്യണം
@monitakwt1391
@monitakwt1391 Жыл бұрын
Njanum karkkidakathile pooyam
@Anjala_Vlogs2012
@Anjala_Vlogs2012 2 жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏
@prameelanoel2529
@prameelanoel2529 2 жыл бұрын
🙏🙏 Thanks a lot Sir 🙏🙏 വളരെ ശരിയാണ് :🙏🙏🙏
@lekshmisaritha944
@lekshmisaritha944 2 жыл бұрын
W
@ppkumarpplk8479
@ppkumarpplk8479 2 жыл бұрын
എൻ്റെ നശത്രം പൂയം 4 - 3 - 1959 ജനനം എനിക്ക് വേണ്ടി പ്രാർത്തിക്കണം ഞാൻ. ജോലി ചെയ്യുന്നതു k Sa ലാണു ശരീരിക സുഖംമില്ലായിരിക്കുന്ന എനിക്ക് വേണ്ടി കൂടി പ്രർത്തിക്കണം Sir. എൻ്റെ ജോലി നഷ്ടപ്പെടാതെ രക്ഷിക്കണം ജോലി ചെയാൻ പറ്റാത്ത ബുദ്ധ്യ മൂ. ട്ടു ആണു അങ്ങയുടെ പൂജ കർമ്മത്തിൽ കൂടി എന്നെ രക്ഷിക്കും മെ ന്ന് കരുതുന്നു വറുപടി പ്രതീക്ഷയോടു pp k
@anjushaps2779
@anjushaps2779 Жыл бұрын
ഹരേ കൃഷ്ണ 🙏, എന്നെ സംബന്ധിച്ചു 95% വും സത്യം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@rageshkrrageahkr2740
@rageshkrrageahkr2740 2 жыл бұрын
എന്റെ പേര് വിൻഷ പൂയം നക്ഷത്രം ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് അങ്ങ് പറഞ്ഞത് വളരെ അധികം ശേരിയാണ് 1990 ഫെബ്രുവരി മാസം തൈപൂയത്തിന്റെ അന്നാണ് എന്റെ ജനനം ഇപ്പോൾ 32വയസ്സ് ആയി വളരെ കഷ്ടതകൾ നിറഞ്ഞ സമയം ആണ് എനിക്കിപ്പോൾ എവിടെയും തോറ്റു പോകുന്ന ഒരവസ്ഥ അങ്ങയുടെ പ്രാർഥനയിൽ എന്നെ കൂടി ഉൾക്കൊള്ളിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
@veekaytrags2448
@veekaytrags2448 5 ай бұрын
100 percentage ശെരിയാണ്...thanks
@sruthyvava1805
@sruthyvava1805 2 жыл бұрын
Akhil.. 1991.. october 30.. ravile 10.31..പൂയം നക്ഷത്രം . സ്വന്തമായി ഒരു സർവീസ് സ്റ്റേഷൻ അതാണ്‌ എന്റെ ഏറ്റവും വലിയ ആഗ്രഹം.. ലക്ഷ്യത്തിലേക്ക്.. അടുത്ത് കൊണ്ടിരിക്കുന്നു.
@tharavinod9397
@tharavinod9397 Жыл бұрын
പ്രശംസിക്കാതിരിക്കാൻ വയ്യ.....അത്ര correct ആണ്❤
@satheeshkumarayana4803
@satheeshkumarayana4803 2 жыл бұрын
എന്റെ കാര്യത്തിൽ 100% സത്യമാണ് ഈ പറഞ്ഞിരിക്കുന്നത്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ ശോഭിക്കാറുണ്ട്, പത്രങ്ങളിലും മറ്റും വാർത്തകളുടെ മറുവശം ആണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത. ഒന്ന് മുതൽ പതിനെട്ടു വരെവപറഞ്ഞതും 100%സത്യമാണ്
@sajana6249
@sajana6249 Жыл бұрын
എല്ലാം ശെരിയാണ് 🙏
@gopinathanc2477
@gopinathanc2477 5 ай бұрын
വളരെ ശരിയാണ്
@UnniGopi-br5ee
@UnniGopi-br5ee Жыл бұрын
സർ 100%ശരിയായ വിശകലനം. ഞാനും ഒരു പൂയം നക്ഷത്രമാണ്.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
Valare sariyanu paranja karygal.
@krishnannambiar5988
@krishnannambiar5988 Жыл бұрын
Karyangal vasthavam namaskaram. Krishnan bharani prarthikkane katam ozhivaakanam
@susyabraham4705
@susyabraham4705 Жыл бұрын
സാർ പറഞ്ഞ കാര്യം ഏല്ലാം സത്യം മാണ് എന്റെ ജീവിതമാണ് പറഞ്ഞിരിയുന്ന ഇതിൽ ഒന്നും എനിക്ക് വിശ്വസc ഇല്ലായിയന്നുഇപ്പേഴ് ഞാൻ വിശ്വസിയുന്നു. ഒറ്റയ്ക്ക പല കാര്യങ്ങ നരിടാൻ തുടങിയട്ട വർഷങ്ങൾ ളായ സത്യം വിട്ട് ഒരു കാര് കാര്യ .
@ambikamenon5558
@ambikamenon5558 2 жыл бұрын
These matters are absolutely right. All things are very very true. Than u so much.
@Kalamandalam_biji_bala
@Kalamandalam_biji_bala 2 жыл бұрын
ഇതിൽ പറയുന്നത് എല്ലാം സത്യം ആണ് 🥰
@suriyaannanvideos2423
@suriyaannanvideos2423 Жыл бұрын
എൻ്റെ കാര്യത്തിൽ താങ്കൾ പറഞ്ഞതെല്ലാം സത്യമാണ് 🙏🙏
@rejeeshkaviyoor1146
@rejeeshkaviyoor1146 Жыл бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏 ഞാൻ പൂയംനാള് ആണ്
@See_KRISHNA
@See_KRISHNA 2 жыл бұрын
Hare Krishna🙏, wonderful predictions...all the qualities and which will turn out to be chance for downfall...absolutely spelled out. Thank you. Haribol🙏
@prajithck3121
@prajithck3121 2 жыл бұрын
05-07-1989- samayam ariyilla pooyam nakshatra
@ushakumariamma1504
@ushakumariamma1504 Жыл бұрын
Usha pooyam, Gopika Uthradam, Gokul Moolam, Madhav pooruruttathi, Siva pooradam, Jagadhamma Thiruvonam
@deeps2142
@deeps2142 13 күн бұрын
5:10 അത് coreect എല്ലാ ജീവികളോട് കരുണ ഉണ്ട്
@KrishnaKrishna-oi5mb
@KrishnaKrishna-oi5mb Жыл бұрын
തിരുമേനി, എല്ലാം സത്യം സതിദേവീ പൂയം
@user-ct1xy5ln4k
@user-ct1xy5ln4k 4 ай бұрын
Congrats 100 percent correct
@lakshmi3151
@lakshmi3151 2 жыл бұрын
എല്ലാം എനിക്ക് ശരിയാണ്. രാധാദേവി, പൂയം.
@arya_nandha3835
@arya_nandha3835 12 күн бұрын
Shaji asarithodikayil pooyam nakshathram
@harithkp5024
@harithkp5024 Жыл бұрын
അവതരിപ്പിച്ചിട്ടുള്ളത് എല്ലാം വളരെ ശരിയാണ്.താങ്കളുടെ അറിവ് പ്രശംസനീയമാണ്. താങ്കളുടെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണം. പേര്: ഹരിത്ത് നക്ഷത്രം: പൂയം മാസം:കുംഭം
@Mithunmithun-sk1eg
@Mithunmithun-sk1eg Жыл бұрын
Malappuram Ano place
@footballvideos5110
@footballvideos5110 Жыл бұрын
വളരെ ശരിയാണ് സാർ🙏🙏🙏🙏
@saranyasasims9867
@saranyasasims9867 2 жыл бұрын
Njan pooyam nashshathrathil janichathanu valare currect anuu .....👍
@goldeneye3618
@goldeneye3618 2 жыл бұрын
Njan pooyam 1-18 vare 100%correct anu. Thankyou thirumeni.
@arunkumars228
@arunkumars228 Жыл бұрын
പറഞ്ഞത് എല്ലാം തന്നെ 100%ശെരിയാണ് syam പൂയം 🙏🙏🙏🙏
@bkumarivalsala1500
@bkumarivalsala1500 Жыл бұрын
Wonderful.100 percent correct 👌👌
@sreelakicha6290
@sreelakicha6290 2 жыл бұрын
സൂപ്പർ ഇൻഫെർമേഷൻ തിരുമേനി
@user-cn8zz9li1t
@user-cn8zz9li1t 7 ай бұрын
പറഞ്ഞ കാര്യങ്ങൾ ശരിയാണ്
@simipanickar5722
@simipanickar5722 2 жыл бұрын
Very correct said ..10/7/1975.. morning 11.20 am.... Thursday..pooyam .plz pray for me.
@lekhachippu4422
@lekhachippu4422 2 жыл бұрын
എത്ര കറക്റ്റാ തിരുമേനി പറയുന്നേ താങ്ക്സ് 🙏🙏🙏🙏🙏
@leninthomas7708
@leninthomas7708 2 жыл бұрын
100 persentage correct information. God bless you. God grace. Thank you 💖
@ramanimv9851
@ramanimv9851 Жыл бұрын
Thirumeni what you said is very correct. Please pray for me Ramani poom 1944 April 29 👃
@suvarnaks4627
@suvarnaks4627 4 ай бұрын
SUVARNA pooyyam ആഗ്രഹിച്ച ജോലി കിട്ടാൻ വേണ്ടി പ്രാർത്തിക്കണേ തിരുമേനി
@prasobhprasobh8675
@prasobhprasobh8675 2 жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായി എനിക്ക് തോന്നുന്നു. നന്ദി. 🙏🌹🌹❤❤❤👌👌👏👏
@remagnair534
@remagnair534 2 жыл бұрын
Vedalakshmi ആയില്യം ദേവപ്രയാഗ് തിരുവാതിര ആർണവ് ആയില്യം എന്റെ ഇ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@unnikrishnanks900
@unnikrishnanks900 2 ай бұрын
വളരെ സത്യം
@arshajvijayan3144
@arshajvijayan3144 2 жыл бұрын
Parajathu 100% correct anu ,,, realy amazing,, mathu 6/2/1993 ,, ravile 8am
@bindhusanthosh9015
@bindhusanthosh9015 2 жыл бұрын
Sarikkum അവതരണം
@user-pe5hb5si1l
@user-pe5hb5si1l 7 ай бұрын
വളരെ ശരിയായ വിശകലനം 🙏🙏🙏🙏
@sheebas8885
@sheebas8885 2 жыл бұрын
എല്ലാം വളരെ ശരിയാണ്. എന്റെ നാൾ പൂയം ആണ്. 20.2.1978 സമയം 10.55pm ആണ്
@athulyaajayaghosh4114
@athulyaajayaghosh4114 Ай бұрын
Athulya പൂയം നക്ഷത്രം 2004പ്രാർത്ഥിക്കണേ തിരുമേനി
@ambikamenon5558
@ambikamenon5558 11 ай бұрын
100 percent you are absolutely right sir. Thank u so much.
@balujayasree
@balujayasree 2 жыл бұрын
Thank you thirumeni. Ethra nallathu cheythalum black mark anu epposhum.
@sandeeppb7349
@sandeeppb7349 2 жыл бұрын
99% true in my case 😘😘😘😘😘
@sajimoncb543
@sajimoncb543 Жыл бұрын
സത്യം... 100 % Thanks
@johnjose2215
@johnjose2215 2 жыл бұрын
90 % ശരി തന്നെ. ഞാൻ 1959 മീനം 5 ന് 12.30 Am ന്പൂയം നക്ഷത്രം.
@indirabhaiamma4172
@indirabhaiamma4172 Жыл бұрын
തിരുമേനി.ഒരുപാട്.ദുകങ്ങൾ.അനുഭവിക്കുന്ന.ഒരാളാണ്.എനിക്കുവേണ്ടി.പ്രർത്തിക്കേണമെ. ഇന്ദിര.പൂയം.പ്രാർത്ഥനയിൽ.ulpeduthenama.
@ograveendhrankasargod8099
@ograveendhrankasargod8099 Жыл бұрын
താങ്കൾ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് സത്യമാണ്- കഷ്ടപ്പാടിന് ഒരു കുറവുമില്ല.
@InnocentAnteater-lw1vq
@InnocentAnteater-lw1vq 6 ай бұрын
എല്ലാകാരൃവുംശരിയാണ്jamanthipooyam
@santhoshvs918
@santhoshvs918 5 ай бұрын
സന്തോഷ് പൂയം നക്ഷത്രം പൂജയിൽ ഉൾപ്പെടുത്തണേ
@sivasankaranpn3688
@sivasankaranpn3688 Жыл бұрын
വളരെ ശേരിയാണ് 💐🙏
@harikuttanhd9588
@harikuttanhd9588 Жыл бұрын
വിദ്യ ഭരണി പൂജ നടത്തുമ്പോൾ ഒന്ന് പ്രാർത്ഥിക്കണം
@sivaparakashs3968
@sivaparakashs3968 2 жыл бұрын
പറഞ്ഞത്... എല്ലാം ശരിയാണ്........ ഹൃദയചാഞ്ചല്യം.....ഉള്ളവരായിരിക്കും...
@joshuaowncountry7107
@joshuaowncountry7107 2 жыл бұрын
ഞാനൊരു പൂയം നാൾ കാരനാണ് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല... പലതും ചെയ്തു നോക്കി കര കയറാൻ പറ്റുന്നില്ല.. മടുത്തു ജീവിതം... 32 വയസ്സ് കഴിഞ്ഞു... എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ
@likhishkrishnan3324
@likhishkrishnan3324 2 жыл бұрын
Njanum athe brother, oru rakshayum illa🙂
@joshuaowncountry7107
@joshuaowncountry7107 2 жыл бұрын
@@likhishkrishnan3324 😊
@sheebaparayil4377
@sheebaparayil4377 2 жыл бұрын
ഷീബ സന്ദീപ്... പൂയം,. വളരെ ശരിയാണ് തിരുമേനി...
@p.v.gperiyattadukkam4610
@p.v.gperiyattadukkam4610 2 жыл бұрын
Your very carect Pooyam nakshathreatheay ningal paranhadu sariyanu Ningal kasaragod jillayilaneakil Vannu kanumayirunnu Thanks you
@geethatk4265
@geethatk4265 2 жыл бұрын
Athe ellam sariyanu thanks thanks🙏🙏🙏🙏🙏
@thathuchakku3405
@thathuchakku3405 2 жыл бұрын
ഗോൾഡൻ കുമാർ - പുരുരുട്ടാതി ശാലിനി - രേവതി
@visakhjl6856
@visakhjl6856 2 жыл бұрын
ഇത്തരത്തിൽ ഒരു വിശകലനം വേറെ കേട്ടിട്ടില്ല.. പ്രധാനമായും, പഴമ ഓർക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യും എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ എന്നെതന്നെ ഓർത്തുപോയി. മൃഗങ്ങളെയും ചെടികളെയും ഒരുപോലെയാണ് കാണുന്നത് എന്നതും സത്യമാണ്. വിവാദ വാർത്തകളെക്കാൾ അത് ഉണ്ടാക്കിവിടുന്നവരുടെ ഉദ്ദേശശുദ്ധി ആദ്യം ആലോചിക്കാറുണ്ടെന്നതും ശരിയാണ്. പറഞ്ഞ അടവുകളിൽ ഒട്ടുമിക്കതും ശരിയാണ്.
@aryachandran7502
@aryachandran7502 2 жыл бұрын
Correct aanu thirumeni👍👍👍👍👍👍👍arya chandran pooyam July 2
@rejaniradhakrishnan2821
@rejaniradhakrishnan2821 2 жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. രജനി പൂയം നക്ഷത്രം
@sreelekshmimr4001
@sreelekshmimr4001 2 жыл бұрын
Yes
@naagini3750
@naagini3750 2 жыл бұрын
kzbin.info/www/bejne/qGGwp5ljqMZ9qLs
@rajeswaribabu6354
@rajeswaribabu6354 Жыл бұрын
എന്റെ നാള് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പറഞ്ഞ ന് എല്ലാ സത്യം
@lijithkumar7451
@lijithkumar7451 2 жыл бұрын
Ethil parajathokke valare sariyanu.100% sariyanu
@arunsreedhar5768
@arunsreedhar5768 2 жыл бұрын
Well explained 🙏
@kuttanambalapadi5766
@kuttanambalapadi5766 7 ай бұрын
ശെരിയാണ് 100%
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
പൂയം നക്ഷത്രഫലം pooyam nakshatra phalam
19:22