എല്ലാവരും Super❤ അറിയാതെ കണ്ണ് നിറഞ്ഞു❤ ഒരുപാട് വിലയുള്ളതൊന്നും വേണ്ട ചേർർത്തുപിടിച്ചാൽ മാത്രം മതി അതാണ് ഭാര്യ❤😊
@happyandcool1-t1y7 ай бұрын
💖💖💖
@priyapraveenkp57617 ай бұрын
സൂപ്പറായിട്ടുണ്ട് 👍👍👍അമ്മയും മോനും കൂടി കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😭😭അല്ലെങ്കിലും നമ്മൾ അമ്മമാർക്ക് മക്കളെ എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പിന്നെ അതോർത്തു വിഷമം വരും ലേ 😭🥰🥰മോനുട്ടൻ ❤️❤️❤️❤️
@beenakt37317 ай бұрын
👌👌👌
@happyandcool1-t1y7 ай бұрын
💖💖💖💝
@ushamurali38047 ай бұрын
ഇത് സൂപ്പർ ആയിട്ടുണ്ട് . ഇങ്ങനെ വേണം . പെണ്ണുങ്ങൾ . 👍👌👌👌
@jeejak.l47457 ай бұрын
Super.. നിങ്ങളുടെ എല്ലാപേരുടെയും actingകൂടുതൽ improve ayi മുൻപത്തെക്കാളും❤❤
@happyandcool1-t1y7 ай бұрын
Thank you soooo much 💖💖
@IndiraPrabhakaran-kf9bf7 ай бұрын
സൂപ്പർ വീഡിയോ.നിങ്ങൾ നന്നായി അഭിനയിച്ചു.ഇഷ്ട്ടപെട്ടു.❤❤❤❤👍👍👍👍👍👍
@happyandcool1-t1y7 ай бұрын
Thank you 💖💖
@GeethaGMenon-o7q7 ай бұрын
Supper Aayittanu Ellavarudeyum Abhinayam.
@happyandcool1-t1y7 ай бұрын
Thank you ☺️☺️
@neethusreejith865224 күн бұрын
ഇതുപോലെ തന്നെയായിരുന്നു കുറച്ച് നാൾ മുൻപ് വരെ എനിക്ക് വട്ട് ആണെന്ന് പറയും അമ്മായിഅമ്മ പറഞ്ഞ് പറഞ്ഞ് എനിക്ക് പോലും തോന്നിപോയി എന്ിക്ക് വട്ടായി പോയി എന്ന് പിന്നെ വീട് മാറിയപ്പോൾ കുറച്ച് സമാധാനം എന്നാലും അവർ എന്നെ വിട്ടിട്ടില്ല കാരണം വീടിൻ്റെ അടുത്ത് തന്നെയാ വീട് വെച്ചിട്ടുള്ളത് അതുകാരണം എപ്പോഴും വരും. ഗതിക്കേട്
@pathofknowledge107 ай бұрын
ഭർത്താവ് എല്ലാത്തിനും സപ്പോർട്ട് ഉണ്ടായിട്ടും ഒന്നിനും സമ്മതിക്കാത്ത വീട്ടുകാർ ഉണ്ടായാലും ഇങ്ങനെ വരും.... അനുഭവം ഗുരു
@mubimubi97977 ай бұрын
ചേച്ചിടെ vedios അടിപൊളിയാട്ടോ... നല്ല effort എടുക്കുന്നുണ്ട് അറിയാം
@happyandcool1-t1y7 ай бұрын
💝💝💝😊
@shereenasherin45437 ай бұрын
Supper supper supper adipoli love you oru paadu ishtaayitto sankadavum vannu 👍❤️❤️❤️❤️
@happyandcool1-t1y7 ай бұрын
Thanks a lot dear 😍😍
@UlpalakshiK-nd4vu7 ай бұрын
Hii thanks for sharing this subject as vedio I'm also going through this problem .thank you 😊
@happyandcool1-t1y7 ай бұрын
My pleasure 😊dear
@remarajkumar46827 ай бұрын
വളരെ നല്ല വീഡിയൊ നല്ല അഭിനയം എല്ലാവരും
@happyandcool1-t1y7 ай бұрын
Thank you so much 💖💖
@ponnusworld40327 ай бұрын
എന്റെയും പ്രശ്നം ഇതൊക്കെ തന്നെയാണ്മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ മാനസിക രോഗി യാക്കി
@aaditantony16034 ай бұрын
Same problem
@meenaram80557 ай бұрын
super climax !! content and message both excellent 👍👌❤
@happyandcool1-t1y7 ай бұрын
Thank you so much 😍😍
@lathah62467 ай бұрын
ആദ്യം ഭർത്താക്കൻമാർ നന്നാവണം എന്നാൽ ഭാര്യ തനിയെ ശരിയാകും നല്ല മെസേജ് Happy Cool അമ്മയും മക്കളും എൻറെ favourite ആണ്
@happyandcool1-t1y7 ай бұрын
Thank you so much 💖💖
@LathaAjith-wz1bt2 ай бұрын
Really great
@anithamb91867 ай бұрын
ഇത് മനോരോഗമല്ല നമ്മളെ മനസിലാക്കാൻ ശ്രമിക്കാത്തതിന്റെ കുഴപ്പമാണ് 🥰🥰
@happyandcool1-t1y7 ай бұрын
👍👍💖
@asharajeev27807 ай бұрын
സത്യമാണ്
@appucookiessvlog7 ай бұрын
ഭാര്യ ഭർത്താക്കൻമാരുടെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഇങ്ങനെ മനസ്സിലിട്ട് പെരുപ്പിക്കാതെ തുറന്ന് സംസാരിച്ചാൽ തീരുന്നതേ ഉള്ളൂ. ഭാര്യയുടെ ഇഷ്ടങ്ങൾക്ക് വില കൊടുക്കാതെ വരുമ്പോൾ ഇതുപോലെ ഭാര്യമാരും പെരുമാറും അതിനെ മനോരോഗിയായി ചിത്രീകരിക്കാൻ ഭർതൃവീട്ടുകാരും ഉണ്ടാകും. മകനും സൂപ്പറായി അഭിനയിച്ചു❤
@shinojivshinoj10877 ай бұрын
U ok ll Mom ok
@happyandcool1-t1y7 ай бұрын
💖💖💖💝
@lijishaa30416 ай бұрын
Same situation
@SafiyaSafiyashareef5 ай бұрын
🎉
@ambilimanikuttan91527 ай бұрын
ഇത്.നല്ല.ഒരു.സന്ദേശം തന്നെ❤❤❤❤❤❤
@reenyjohn58337 ай бұрын
Part 1 കണ്ടപ്പോ നല്ല ദ്വേഷ്യം തോന്നി...part 2 അടിപൊളി...ഇതിൽ മൂന്നാമത്തെ ആളിൻ്റെ advice super... ചില third person ആകെ കുള മാക്കും...എന്തായാലും അവസാനഭാഗം കണ്ണു നനയിച്ചു...all the best....
@priya25327 ай бұрын
Yes... Chila third person problems vashalakkum
@raseenarasna44457 ай бұрын
😊😊
@happyandcool1-t1y7 ай бұрын
Thank you so much dear 😍😍
@UnnipsAmmandiyil3 ай бұрын
Part 1evdeya
@vidyaraju39017 ай бұрын
സൂപ്പർ.. ചുമ്മാ കമന്റ് ഇടുന്നതല്ലാട്ടോ.. ഞാൻ നിങ്ങളുടെ ഒരു വിഡിയോ പോലും വിടാതെ കാണാറുണ്ട്... Really great 👍👍👍👍❤️
@happyandcool1-t1y7 ай бұрын
Thanks a lot 🤗🤗
@Theyyamma7 ай бұрын
The best video to listen all youth of the day.
@happyandcool1-t1y7 ай бұрын
💖💖
@Zooey39947 ай бұрын
2nd part waiting ayirunnu
@happyandcool1-t1y7 ай бұрын
☺️☺️😍
@sobhav3907 ай бұрын
Super 👌 👍
@adhidevvlogs23787 ай бұрын
ഇതൊന്നും മൂന്നാമതൊരാൾ പറഞ്ഞിട്ട് റെഡി ആവൊന്നുല്ല എന്നാണ് എനിക്കി തോന്നുന്നത്
ഇതേപോലെ ഇന്നെ ആരെങ്കിലും ഒന്ന് മനസ്സിലാക്കിയെങ്കിൽ 😢
@sudhavijayan787 ай бұрын
❤ super
@rishamathew79787 ай бұрын
Nice
@shahimashahi23027 ай бұрын
Chechi pregnant ano
@tijilijo36217 ай бұрын
Endeyum doubt
@ayshachinnu95717 ай бұрын
യസ് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നല്ലോ
@Ajith-ny2dm7 ай бұрын
Njan പറയുന്നപോലെ തന്നെ.ഈ ഒരു situation il koode poyi kondirikuva.entha ചെയ്യുക എന്നറിയില്ല
@AminaSadik-zr2cy7 ай бұрын
ഞാനും 😔
@rinsharinu54837 ай бұрын
Antte lifil njn erekuree ee situation anubavichathaa💔
@adhisreeabhinav45417 ай бұрын
Njanum
@adhisreeabhinav45417 ай бұрын
Njane anubhavichu kodirikka
@raheela.shanoob7 ай бұрын
Ithu pole aanengil ella barthakkanmarum😒😒😒
@mohammednishan48697 ай бұрын
Ethu ente mole jeevidathil sambavichatu tanne
@happyandcool1-t1y7 ай бұрын
❤️❤️
@JebimurshiMkl7 ай бұрын
ഇന്ന് (23-03-24) എൻ്റെ സുഹൃത്ത് നാട്ടിൽ നിന്നും ജിദ്ദ യിലേക് വരുന്നുണ്ട് അത് കൊണ്ട് തന്നെ ജിദ്ദയിലെ പ്രവാസികൾക്ക് I cofee and I pulse ആവശ്യമുണ്ടെങ്കിൽ coriar charge ഇല്ലാതെ product സ്വീകരിക്കാവുന്നതാണ്🤝🤝🤝
@chinnammavarghese6008Ай бұрын
എന്നെ ഷോക്ക് treetment തരാൻ കൊണ്ടുപോയ ഒരു ഭർത്താവു സ്വന്തമായുള്ളവളാ ഞാൻ ...,
@anniemathew957 ай бұрын
ഇതിൻറ അടുത്ത ഭാഗം വോണം
@MhammedMufassil-ov4eb4 ай бұрын
👌🏻👌🏻👌🏻👌🏻
@ashisajid73667 ай бұрын
100 il oru aaninu matrame mattoral paranjal polum inganathe karyam manassilakooo...baakkiyullorokke ego kettipoidich irunnuvennirikkum,thante bharyaye oru manasika rogi aakkunnadu vare.....
@mubimubi97977 ай бұрын
First🥰🥰🥰🥰
@happyandcool1-t1y7 ай бұрын
💝💝💝😍
@wowser21536 ай бұрын
Ningalude thalaku adhyam bodham undakku. Ha ha ha ha