പണം ഇല്ലാത്തവർക്ക് സ്വപ്‌നങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലത് | Malayalam Short Film|

  Рет қаралды 246,103

Asiaville Malayalam

Asiaville Malayalam

Күн бұрын

Пікірлер: 196
@aksabiju8541
@aksabiju8541 3 ай бұрын
സത്യം... ആഗ്രഹങൾ ഒരു പരിധി വരെ ഇല്ലാതെ ആവുന്നത്... പണം ഇല്ലാത്ത നിസ്സഹായ അവസ്ഥ കാരണം... 👍
@Simiannaraju
@Simiannaraju 2 ай бұрын
അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന.... ഞാനൊക്കെ ജനിച്ചപ്പോൾ മുതൽ ഇപ്പോൾ 34 വയസ്സ് ആയി ഒരു മാറ്റവും ഇല്ലാതെ ജീവിക്കുന്നു... മക്കൾക്ക് എങ്കിലും ഇങ്ങനെ വരുത്തരുതെന്ന പ്രാർത്ഥന... നാണം കെട്ട് നിൽക്കുന്ന ഒരു അവസ്ഥ ചിന്തിക്കാൻ മേല..
@SnehaVineeth-m2c
@SnehaVineeth-m2c 2 ай бұрын
പൈസ ഇല്ലാത്തത് കൊണ്ട് മാത്രം ഇതുപോലെ കണ്ണ് നിറഞ്ഞു നിന്ന ഒരുപാട് സന്ദർഭങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട് 😊
@quittingisnotanoption
@quittingisnotanoption 3 ай бұрын
I went through a similar situation. My hostel warden would sometimes insult me because I couldn't always pay my fees on time due to my family's financial issues. However, I studied hard and eventually landed my dream job. Now, I'm living in peace, taking care of my parents and siblings. This is how I've overcome the difficulties of my past and I'm grateful for it.
@sreyasarath6694
@sreyasarath6694 3 ай бұрын
Great
@melody274
@melody274 Ай бұрын
Aww🥹🥹
@NikhilK-w4o
@NikhilK-w4o 3 ай бұрын
Ariyathe kannu niranju poyi🫠.Red dress itta Aalde Acting🔥❤️
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you❤️
@VenuGopal-tf5ug
@VenuGopal-tf5ug 3 ай бұрын
She is the director
@AkkuAkku23-ph1qq
@AkkuAkku23-ph1qq 3 ай бұрын
❤​@@sandrachaandy00
@AshibaRaheema
@AshibaRaheema 3 ай бұрын
പൈസ ഉള്ളവർക്കു ഇതൊരു കഥ ഇല്ലാത്തവർക്ക് നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും നടത്താൻ സാധിക്കാത്ത ജീവിതം 😔
@JosnaJoshy-fs8jm
@JosnaJoshy-fs8jm 2 ай бұрын
സത്യം😢 ഇപ്പോളും അനുഭവിക്കുന്നുണ്ട്💯💯💯😢😢
@GETTHEFEEL
@GETTHEFEEL 2 ай бұрын
Enth patti bro
@AthirackRajeesh
@AthirackRajeesh 3 ай бұрын
ഒരുപാട് അനുഭവിച്ച ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ, പണത്തിനു മേലെ പരുന്തും പറക്കില്ലെന്നു പറയുന്നതിൽ കാര്യമുണ്ട്, പണത്തിനു പണം തന്നെ വേണം, heart toutching video, അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിൽ തട്ടുകയുള്ളൂ
@nithunkandoth
@nithunkandoth 3 ай бұрын
Sathyam
@aryavijayan817
@aryavijayan817 3 ай бұрын
Sathyamm😢
@Pathuponnu107
@Pathuponnu107 3 ай бұрын
💯
@aarshamohandas2499
@aarshamohandas2499 3 ай бұрын
Correct
@goddessqueen.777
@goddessqueen.777 3 ай бұрын
💯💯
@goddessqueen.777
@goddessqueen.777 3 ай бұрын
Ariyate kannu niranju poii 🥲..orupad tavna anubhichit ond.. Sandrayud acting adipowli.. ❤️
@TRAVEL_S0RTS
@TRAVEL_S0RTS 3 ай бұрын
സത്യം പണമില്ലാത്തവർ ആഗ്രഹിക്കാൻ പാടില്ല പണം ഉള്ളവർക്ക് എല്ലാം ഉണ്ട് ഇല്ലാത്തവർ എല്ലായിടത്തും മാറ്റിനിർത്തപ്പെടും
@athulya1969
@athulya1969 3 ай бұрын
Sheriya😢💯
@Sheziaisha
@Sheziaisha 3 ай бұрын
Satyam
@asiavillemalayalam0
@asiavillemalayalam0 3 ай бұрын
😊
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 ай бұрын
💯💯
@aarshamohandas2499
@aarshamohandas2499 3 ай бұрын
Correct
@ARACKANZMEDIA
@ARACKANZMEDIA 3 ай бұрын
Oh Jesus.... Red one's Acting👌🏻. Let her get more chances...... White girl also👌🏻
@Meghhhhss
@Meghhhhss 3 ай бұрын
😍
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you🥹❤️
@Niharika809
@Niharika809 2 ай бұрын
സത്യം,ഒരുപാട് ആഗ്രഹങ്ങൾ കുഴിച്ചുമൂടി ജീവിക്കുന്നു 🥹
@Anju-b7y1y
@Anju-b7y1y 3 ай бұрын
Njan ബോളിവുഡ് nepo kids life പറ്റുമ്പോൾ ഒക്കെ നോക്കിയിരിക്കും അവർ ആഗ്രഹിക്കുന്നു dress, ജ്വല്ലറി, കാർ, ഫ്രണ്ട്സ്, trip അങ്ങനെ ഒക്കെ പിന്നെ പാർട്ടി ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ദുഃഖം തോന്നാറുണ്ട് പണമുള്ള വീട്ടീലെ കുട്ടികൾക്കു അവർ ആഗ്രഹിക്കുന്നത് കിട്ടാറുണ്ട് അവരുടെ ഒക്കെ life ഇഷ്ടമുള്ളത് പോലെ ആഘോഷിക്കുന്നു. എന്നെ പോലെ middle class ഉള്ളവരുവും emi അടക്കാൻ കഷ്ടപെടുന്ന family ആണ് ജനിച്ചത് എങ്കിൽ ആഗ്രഹിക്കുന്ന ജീവിതം ഇത്തിരി പാടാണ് 😭😭😭😭😭😭😭
@aleetaannmary1191
@aleetaannmary1191 3 ай бұрын
True 👍
@User-d1n7s
@User-d1n7s 3 ай бұрын
മുകളിൽ പറഞ്ഞതു ആണ് ആഗ്രഹങ്ങളെങ്കിൽ അതു പഠിച്ചു ഒരു ജോലി കിട്ടിയാൽ നേടാൻ പറ്റും..അല്ലെങ്കിൽ അങ്ങനെ തന്നെ ആണ് അത് നേടി എടുക്കേണ്ടതും.. അച്ഛനും അമ്മയും പണക്കാർ ആണെങ്കിലും അല്ലെങ്കിലും 3 നേരം വിശപ്പറിയാതെ ഊട്ടാൻ അച്ഛനും അമ്മയും ഉണ്ടെങ്കിൽ അത് തന്നെ വലിയ ഒരു ഭാഗ്യമാണ്..
@sarithapoyilangal8555
@sarithapoyilangal8555 3 ай бұрын
💔🙂
@Heart_beat-e7e
@Heart_beat-e7e 8 күн бұрын
Appo ettavum lower class ullavaro? Njnagl okke middle class aalukale nokunnath ningal nepo kids nokkunnath poleyan
@TrackerboyKerala121
@TrackerboyKerala121 3 ай бұрын
പാവം സാന്ദ്ര ചേച്ചി ... അവസാനം ആ വിഷമിച്ച് നിൽക്കുന്ന ആ നിൽപ്പ് കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു...😔😔
@ammuzz131
@ammuzz131 3 ай бұрын
It's true...😢... Panamillathavarde chila time.il undagunna oru situation maathram aanu ithu... Ingane orupadu...
@shangeorge8045
@shangeorge8045 3 ай бұрын
Red dress itta pennkutty 🙏 i hope she turns out to be a great actress one day. She deserves that. Perfect acting ... The nervousness she showed while trying to get some cash from someone 🙏 great skills.
@Meghhhhss
@Meghhhhss 3 ай бұрын
😍
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you❤️
@AthiraP-r4h
@AthiraP-r4h 3 ай бұрын
ഹോസ്റ്റൽ നൽകുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വീട്ടിൽ നിന്നുള്ള ദൂരം, പഠിക്കുന്ന കോഴ്സിൻ്റെ level/ nature എന്നിങ്ങനെ. പക്ഷേ കേരളത്തിൽ പല കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. പലരുടെയും വേണ്ടപ്പെട്ടവരെ ഹോസ്റ്റലിൽ നിർത്തും. വല്ലപ്പോഴും മാത്രം ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് പോലും റൂം കിട്ടും. Students hostels ൽ teachers ന് റൂം കൊടുക്കും. ദൂരേ നിന്ന് വരുന്ന കുട്ടികൾ കൂടുതൽ പൈസ കൊടുത്ത് പുറത്തെ ഹോസ്റ്റലുകളിൽ നിൽക്കണം. എവിടെ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഇൻ്റേണൽ മാർക്ക് പോകും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല. വേലി തന്നെയല്ലേ വിളവ് തിന്നുന്നത്.
@anjanap.s4162
@anjanap.s4162 Сағат бұрын
സാന്ദ്ര സൂപ്പർ ❤️
@Thelobsterof
@Thelobsterof 3 ай бұрын
Sandra polichu... Nice acting.... Pucca realistic❤️
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you❤️❤️
@bushidosama0
@bushidosama0 3 ай бұрын
Thats some top notch acting 🔥
@Josna1234-n5z
@Josna1234-n5z 3 ай бұрын
Santhrayil njan enne kandu kurach neram karanju. Engane maatti nirthapettavrke eth manasilako.Santhra you are a very good actor.
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you❤️
@roshnaunnikrishnan6340
@roshnaunnikrishnan6340 3 ай бұрын
Iam a huge fan of sandra Her actinggg ❤🥰
@sandrachaandy00
@sandrachaandy00 3 ай бұрын
Awwww thank you❤️🥹
@subaidaap3377
@subaidaap3377 3 ай бұрын
Heart touching vedio.... Acting was so super👌🏻👌🏻👌🏻
@kungidirockzz4176
@kungidirockzz4176 3 ай бұрын
ഓരോ സ്ഥലത്തു പോകുമ്പോളും ഇപ്പോഴും അനുഭവിക്കുന്ന അവസ്ഥ കേൾക്കുന്നെ കാര്യം എന്ന ശെരി ഇനി ഇരുന്നിട്ട് കാര്യം ഇല്ല പൊക്കോ എനിക്ക് കുറച്ചു ജോലി ഉണ്ട് എന്ന് പറഞ്ഞു ഒഴുവാക്കും
@Anju-b7y1y
@Anju-b7y1y 3 ай бұрын
അതുപോലെ തന്നെ ആണ് അടുത്തുള്ള വീട്ടുകാർ പണം, ഗ്ലാമർ ഒക്കെ ഉണ്ടങ്കിൽ അകത്തു കൊണ്ട് പോയി സൽക്കരിക്കുo അല്ലെങ്കിൽ പുച്ഛം ഭാവം ആണ് അനുഭവം ഉണ്ട് 😢 എന്നാണാവോ ഞാനും ആഗ്രഹിക്കുന്ന ജീവിതം കിട്ടുന്നത്
@achucreesent7795
@achucreesent7795 3 ай бұрын
I donno how many of u can relate this to their life..But i had faced similar situation in my life.. Recently when i got admission in a "Govt College" for doing masters(Literally it was my dream for having a masters in Mathematics), the deptl head wrote a receipt owing me to pay an amount which i was not able to pay at that moment.. and i was not aware that one needs to pay for a course fee for getting admission in a govt college since before hand all the admission procedures were processed by me with the help of my parents. I talked to the sirz and madams those were on that premise, no one heard me...I promised to pay later but they insisted me on immediate payment since the amount had already been logged.. Anyhow..atlast i lost my opportunity..I felt devastated, cried like a damn kid over a shattered dream..It’s incredibly hard when everything you’ve envisioned collapses before your eyes like a castle in the air...! You guys did an incredible job with this video! Much love!❤
@95.unnimayarkrishnan
@95.unnimayarkrishnan 3 ай бұрын
Did you complete your masters degree bro?
@achucreesent7795
@achucreesent7795 3 ай бұрын
@@95.unnimayarkrishnan Illeda..
@achucreesent7795
@achucreesent7795 3 ай бұрын
@@95.unnimayarkrishnanilleda..
@kichukavi4878
@kichukavi4878 3 ай бұрын
Nurse avaan agrahich paisa illathathinte peril teaching course padich ippo ath randumayum bandhamillatha joli cheyth jeevikkunnu... 😢 kandappo oru vishamam..😢
@Jasheela-p1l
@Jasheela-p1l 3 ай бұрын
ഞാനും ഡിഗ്രിക് മെറിട്ടിൽ കിട്ടാൻ ഇങ്ങനെ ഉരുകി നിന്നിട്ടുണ്ട്. Meritil കിട്ടിയില്ലെങ്കിൽ മാനേജ്മെന്റ് ക്വാട്ടയിൽ പൈസ കൊടുത്ത് കേറണം ഇഷ്ടപ്പെട്ട സബ്ജെക്ട്, ഇഷ്ടപ്പെട്ട കോളേജ്.. ഞാൻ ഉരുകി പ്രാർത്ഥിച്ചു. ഒരു രൂപ പോലും അന്ന് എടുക്കാൻ ഉണ്ടായിരുന്നില്ലഒടുവിൽ കിട്ടി ലാസ്റ്റ് സീറ്റ്‌.. 2001 to 2006 PG കഴിയുന്നത് വരെ എനിക്ക് ഞാൻ ഇഷ്ടപ്പെട്ട കോളേജിൽ പഠിക്കാൻ സാധിച്ചു.
@HaneenaFathima-q6s
@HaneenaFathima-q6s 3 ай бұрын
Highly relatable 🥲🥹
@SreeniSree-b3i
@SreeniSree-b3i 3 ай бұрын
Sandhra nyz ഒത്തിരി ishttayi❤
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you🥰❤️
@halalvines863
@halalvines863 9 күн бұрын
Kann niranju ee situation anubavichattullath kond 🙂
@SuhairashafeeqSuhaira
@SuhairashafeeqSuhaira 14 күн бұрын
അടുത്ത പ്രാവിശ്യം നോക്കാം
@ArchanaPonnnuzz-hk1mi
@ArchanaPonnnuzz-hk1mi 3 ай бұрын
Content💚👏🏽
@BanuBanu-d2j
@BanuBanu-d2j Ай бұрын
Anubavichavark mansilavum aa pain.paisa illathavark oru vilayum illa😊
@manjushasharon8668
@manjushasharon8668 3 ай бұрын
Heart touching 😔
@curious8111
@curious8111 3 ай бұрын
Director 👌👌
@SwEthA333SweMoL...
@SwEthA333SweMoL... 3 ай бұрын
The Best content ❤
@RoshnaRobby
@RoshnaRobby 3 ай бұрын
sathyam aanu chechy 😢.😭😔😭😭😔
@drama67073
@drama67073 3 ай бұрын
Allelum eriyan ariyathavante kayyile vadi kittatholl👍👍
@thoufeeqali8061
@thoufeeqali8061 3 ай бұрын
Kopp, paditham muthal hospital case vare moonjal 🤗🤗🤗
@MolyLawrence
@MolyLawrence Ай бұрын
സങ്കടം വന്നു ഒരുപാട് അതെ സത്യമാണ് പണമുള്ളവന് ഉള്ളതാണീ ലോകം, പക്ഷെ പണം കൊണ്ട് നേടാൻ കഴിയാത്തതും പലതും undu
@Anoop.13.
@Anoop.13. 3 ай бұрын
Real Lifil twist pratheekshikkaruth😊
@Mixedvideo90
@Mixedvideo90 3 ай бұрын
Really true..... Once upon atime😢😢😢😢😢
@lifelong8527
@lifelong8527 3 ай бұрын
2:43 red dressinte acting kanumpo aal ith anubhavichittundenn thonnunnu....aa vepralam😢
@Gwen_stacy-c2k
@Gwen_stacy-c2k 3 ай бұрын
Heart touching❤️
@devika3313
@devika3313 3 ай бұрын
True 💯💯💯
@gamingjappuzz5806
@gamingjappuzz5806 2 ай бұрын
😊😊😊
@dizuzaser2242
@dizuzaser2242 3 ай бұрын
Red dress itta chechi adipoli acting ahn 😊❤
@sandrachaandy00
@sandrachaandy00 3 ай бұрын
Thank you🥹❤️
@Meghhhhss
@Meghhhhss 3 ай бұрын
Seriya 😍
@SreeLekshmi-nk5zm
@SreeLekshmi-nk5zm 3 ай бұрын
Sandra super
@asiavillemalayalam0
@asiavillemalayalam0 3 ай бұрын
😊
@ShaheedaPp
@ShaheedaPp 3 ай бұрын
Hi I like this chanal all videos 🥰🥰🥰
@Ashlyn-c5l
@Ashlyn-c5l 3 ай бұрын
superr, part 2 undo?
@alwin2658
@alwin2658 3 ай бұрын
സാന്ദ്ര ❤❤
@sandrachaandy00
@sandrachaandy00 3 ай бұрын
❤️❤️
@s___j495
@s___j495 3 ай бұрын
ഇത് കിടിലൻ 🥹
@sujilpoorni2304
@sujilpoorni2304 3 ай бұрын
It 💔my heart. Kaash ilatavrki padikan pattula pole. Just imagine her situation, She doesn't have Father, whereas Varsha Father is Rich. 😢😢😢😢
@gopikag2914
@gopikag2914 3 ай бұрын
Evideyum money athenane power.....athilekik oru vilayum undakila....swantham familyl polum.....namuke etra education und ennu parajt oru karyom Ela..... societyl oru Vila vnmkl kayl Paisa vnm...athulathavne oru pattiyidr Vila polum undakla......swantham anubhavam
@shahirakp4042
@shahirakp4042 3 ай бұрын
True 😊
@Kichukochuzzz
@Kichukochuzzz 3 ай бұрын
Njan cbse school arnnappo avida 6th vech fee adakkkan late ayitt exam ezhuthichilla ellarum exam ezhuthubbo njan hall purathu nokki nikkum 😢eppolum athu ormma varum
@sajithaammuz8889
@sajithaammuz8889 Ай бұрын
Anubhavichond irikuni
@arshadarshu2027
@arshadarshu2027 3 ай бұрын
Panamullappol nammal rajakkanmaranennum panamillel pichakariyanennum aarekkalum manasilakya vyakthi anne njn😢😊
@sandrasurendran2871
@sandrasurendran2871 2 ай бұрын
Title🤗
@MonishaJose-u7n
@MonishaJose-u7n 3 ай бұрын
It's a reality 😔😔
@fidafida7586
@fidafida7586 3 ай бұрын
Vallathe feel cheyyunna oru content 😢
@devikaanil8086
@devikaanil8086 3 ай бұрын
ഞാൻ എന്നെ ഓർത്തു 😊Nursing padikkan poiii. Chennapol Hostel Fees one yrle One Lakh adakkan paranju.. Ente kayil indarunilla avir Enne Paranju vittuu 😊😢 padikanum pattiyilla🥺☺️
@usefulstuffschannel4879
@usefulstuffschannel4879 2 ай бұрын
sathyam😢😢
@Ruuhi____r
@Ruuhi____r 3 ай бұрын
Kannuniranju🙂relatdaaythukondavum🙂
@abhijithvt723
@abhijithvt723 3 ай бұрын
money is master everywhere
@Parvathy123-h5z
@Parvathy123-h5z 3 ай бұрын
My life is video tru😥
@rarepiece6369
@rarepiece6369 3 ай бұрын
Aake sangadakkiyallo.. Climax chilapo aa kuttik vendennu veykumennu parayumennu verthe agrahichu poi..bt this is reality 👍🏽..
@Heart_beat-e7e
@Heart_beat-e7e 8 күн бұрын
Anubhavichavarkk ariyam aa vedhana. Orupad karanjittund ithepole. Pakshe padikkan patti. Karanju poi
@Waeee16
@Waeee16 2 ай бұрын
Entho ariyathe kann niranj poyi🙂💔
@nikhilv2711
@nikhilv2711 3 ай бұрын
True😢
@sakeerhussain174
@sakeerhussain174 3 ай бұрын
Relating and still continue... But in this video I expect a twist till the last moment, means that rich girl will pay for that poor one and will help her to get the hostal admission....but ended just like always happened to me..😢
@liyaskitchenandbeautytips8260
@liyaskitchenandbeautytips8260 2 ай бұрын
Sathyam
@athirapbxlla4045
@athirapbxlla4045 3 ай бұрын
Njan orth varsha..a room..sandharke kodukum.ennu paissa adichituu
@smitharamachandran405
@smitharamachandran405 3 ай бұрын
Njanum aganaa oorthe.. But athu cinemayile nadakku. Real lifeil ee kanichathu thanne nadakku. Sad truth😔
@anjana7064
@anjana7064 3 ай бұрын
🙂🙂🙂
@athirasasi8161
@athirasasi8161 3 ай бұрын
njn vijaarichu matte koch help cheyyarikkunn😐
@Sruthyh.sruhhh
@Sruthyh.sruhhh 3 ай бұрын
🙂💯
@ayishathulmufeeda7998
@ayishathulmufeeda7998 2 ай бұрын
Long video edo 😅
@RamsiyaNazim-x8g
@RamsiyaNazim-x8g 3 ай бұрын
Nigalde story okke pwoli aanu. But oru ending illa
@amnairin7394
@amnairin7394 3 ай бұрын
Ingane ethra situations face cheyth njan okke..😢
@rayifkp1620
@rayifkp1620 3 ай бұрын
Curect🙂
@മൗനസഞ്ചാരി
@മൗനസഞ്ചാരി 3 ай бұрын
😢😢😢manasin oru vimgal
@asiavillemalayalam0
@asiavillemalayalam0 3 ай бұрын
😊
@paulromeo8500
@paulromeo8500 2 ай бұрын
🤔🙄😀
@gopukrishnan2289
@gopukrishnan2289 3 ай бұрын
ആ ഹോസ്റ്റലിൻ്റെ പേരും അഡ്രസ്സും പറ.....
@aneeshpm7868
@aneeshpm7868 3 ай бұрын
❤❤
@angeljohn4763
@angeljohn4763 Ай бұрын
ഞാൻ ഒക്കെ School വിട്ട് വന്ന് അരി വറുത്തതും ചായും കുടിച്ച് 500 m നടന്ന് rubber ഷീറ്റ് അടിച്ച് ആണ് ജീവിച്ചത്........ ശനി ഞായർ ഒക്കെ എന്തേലും പണി ചെയ്ത്.......... ദുരന്ത ജീവിതം........
@MoidheenPulikkal-e2c
@MoidheenPulikkal-e2c 3 ай бұрын
Part-2
@Lifestylevlogswithsneha
@Lifestylevlogswithsneha 2 ай бұрын
Ingne pokendi vannuttund enikum😢.
@Shortshabi
@Shortshabi 3 ай бұрын
Ithinete backi ille
@MuraliVadakkeveetil
@MuraliVadakkeveetil 3 ай бұрын
Saatra love yoo
@nithinbabu637
@nithinbabu637 3 ай бұрын
പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@adamgaming918
@adamgaming918 3 ай бұрын
പാവപെട്ടവരെ അപമാനിക്കരുത്, ഈ മെസ്സേജിൽ അറിയാം നിങ്ങൾക്ക് പണകൊഴുപ്പ് കൂടിപ്പോയെന്ന്
@avengers1072
@avengers1072 3 ай бұрын
​@@adamgaming918 ath egne ariyum chilapo a vekthi a situation lude kadannu poyathukond avum
@Sheziaisha
@Sheziaisha 3 ай бұрын
​@@avengers1072crct
@ShijinaRiyas-fj9pd
@ShijinaRiyas-fj9pd 3 ай бұрын
​@@adamgaming918 pulli paranjath sathiyam arko vendi kuttikle undaki avare dhurithakayathilek paranjayakunna achanammqmar orupadund
@Raindrops-s-s
@Raindrops-s-s 3 ай бұрын
​@@adamgaming918panam illathavarka aa vedhana kooduthal ariyunne
@happyvibeswithrose6584
@happyvibeswithrose6584 3 ай бұрын
Caption is 💯😢
@asiavillemalayalam0
@asiavillemalayalam0 3 ай бұрын
😊
@aadhiii106
@aadhiii106 3 ай бұрын
Padchtt onnu oru value illand aavne ee cash nnte porth aann😊😢
@Varshanandhan1
@Varshanandhan1 2 ай бұрын
😢😢
@NikhilK-w4o
@NikhilK-w4o 3 ай бұрын
17:30🙂
@GETTHEFEEL
@GETTHEFEEL 2 ай бұрын
Panam illathidathu ninnu panam undakkiyavarannu bro charithram srishttichath so, move on👽
@Keralitejune95
@Keralitejune95 3 күн бұрын
@NeeLuminous
@NeeLuminous 2 ай бұрын
😐💔
@shijumeledathu
@shijumeledathu 3 ай бұрын
WARDEN CHETTANTEY HAIRSTYLE PAZHAYA LALETTANTEY HAIRSTYLE POLUNDU
@ragulchandran007
@ragulchandran007 3 ай бұрын
😅😅
@mareenareji4600
@mareenareji4600 3 ай бұрын
😢😢😢😢😢😢
@juniorcityzen776
@juniorcityzen776 3 ай бұрын
Ennalum milan chechi paisa kodukkanjth mosham
@akhilaammu5548
@akhilaammu5548 3 ай бұрын
❣️
@pauljose3701
@pauljose3701 3 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ!
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
90's v/s 2K Dating | Episode 01 by Kaarthik Shankar #90svs2kdating
8:39
Kaarthik Shankar
Рет қаралды 918 М.