അത്ഭുത പഴം | സ്വീറ്റ് ലുബി | madura loobi | Sweetloobi | #RED #JACK #FRUIT | ചട്ടി നിറയെ മുന്തിരി കായ്ക്കുന്ന ചെടി | jaboticaba malayalam | fruit plants malayalam | red lime | red jack fruit | while : WhatsApp : 9447813193
Пікірлер: 36
@sutheeshmnair5 ай бұрын
Subscribe: www.youtube.com/@sutheeshmnair * Follow us on * facebook.com/sutheeshm instagram.com/thingsaroundyoubysutheeshnair
ഞാൻ സ്ഥിരം പോകുന്ന നഴ്സറി യാണ്. ചതിക്കില്ല. സത്യം പറഞ്ഞു തരികയുള്ളു
@maryrapheal30219 ай бұрын
പഴചെടികൾ മാത്രമേയുള്ളോ മറ്റു വൃക്ഷങ്ങൾ ഉണ്ടോ
@sutheeshmnair9 ай бұрын
ചെടികളും അത്യാവശ്യം വൃക്ഷ തൈകളും ഉണ്ട് . വീഡിയോയിൽ സമയ പരിമിതി കാരണം പഴചെടികൾ മാത്രം കാണിച്ചിട്ടുള്ളു
@RamadasMudavakkat10 ай бұрын
മണ്ണുത്തിയിൽ നിന്നാണ് മിക്കനഴ്സറിക്കാരും പ്ലാന്റ് എടുക്കുന്നത്. എന്നിട്ട് മണ്ണുത്തിയേക്കാൾ കുറവിനാണ് കൊടുക്കുന്നത് എന്ന് പറയും.
@sutheeshmnair10 ай бұрын
മിക്ക നഴ്സറിക്കാരും എന്ന് അല്ലേ പറഞ്ഞത് . എല്ലാ നഴ്സറിക്കാരും എന്ന് എന്താ പറയാത്തത് ?. വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട് എവിടെനിന്നാണ് മദർ പ്ലാന്റ് വാങ്ങുന്നത് എന്ന്
മണ്ണോതിവരെ പോകണ്ട എങ്കിൽ സ്ഥലം പറയാൻ വയിൽ ഫ്രൂട്ട്സ് ഒന്നുമില്ലല്ലോ
@sutheeshmnair9 ай бұрын
വിഡിയോയിൽ സ്ഥലം വ്യക്തമായി പറയുന്നുണ്ട്. കൂടാതെ വീഡിയോയിൽ തന്നെ താഴെ കൊടുത്തിട്ടുമുണ്ട് . Location Map => maps.app.goo.gl/aYTj5buWCeygpmVs9 WhatsApp : 9447813193