സത്യമായും ലയിച്ചിരുന്നുപോയി.... വളരെ ആസ്വദിച്ചു കളിച്ച ഈ മക്കൾക്ക് എന്റെ അഭിനന്ദനങൾ ❤️❤️
@beenababy617626 күн бұрын
❤❤
@vidiyathipn36619 күн бұрын
👍
@Sudhakar.kannadi10 ай бұрын
ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@ammudevu6638 Жыл бұрын
ഇത് പാവപ്പെട്ട കുട്ടികളുടെ ഡാൻസ് എന്നൊക്കെ പറഞ്ഞത് എന്ത് അർദ്ധത്തിൽ ആണ്?. ആ പാട്ടിനു ചേരുന്ന കോസ്റ്റും ആണ് അവർ ഉപയോഗിച്ചത്. കുട്ടികളാണെങ്കിൽ നല്ല ഫെർഫോമൻസ് 💕
@ramrajnair7296Ай бұрын
Kuttikal ആ ഡാൻസിന് ചേർന്ന costume ഇട്ടു. അജിനെന്തിനാണ്, പണക്കാർ, പാവപ്പെട്ടവർ എന്ന വകതിരിവ്?
@mariaxavier306915 күн бұрын
Ate ee pattinu verendhu costume anu use cheyyendatu ee kuttikale personal ayi ariyillallo paisakaro nu
@lijorachelgeorge50167 күн бұрын
@@ramrajnair7296നിങ്ങൾ ഉദ്ദേശിച്ചത് വേർതിരിവ് ആണ്. പിന്നെ വിവരവും വകതിരിവും ഈ ചാനൽ നടത്തുന്നവൾക്കില്ല.അതുകൊണ്ടാ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തത് 😄
@sudheethatwamasi193311 ай бұрын
സംസ്ഥാന സ്കൂൾ കലോത്സവം പണകൊഴുപ്പിൻ്റെ ഒരു ഉത്സവം ആക്കി മാറ്റിയതിന് ഒരു മാറ്റത്തിൻ്റെ തുടക്കമാകട്ടെ ഇത്.....
@susyparampil266Ай бұрын
ഇത് പണക്കൊഴുപ്പിൻ്റെ ഉത്സവം തന്നെയാ
@tanujae9357Ай бұрын
വിഷയത്തിനനുസരിച്ചുള്ള ഡ്രസ്സിങ്ങാ അല്ലാതെ പാവപ്പെട്ടതല്ല
@anithaps4573Ай бұрын
ആഡാൻസ് പഠിപ്പിക്കാൻ എത്ര കൊടുത്തു എന്നൊന്നന്വേഷിച്ചാൽ മതി എന്തെങ്കിലും ഒക്കെ അങ്ങട്ട് പറയന്നെ😦
@minimini34626 күн бұрын
പാട്ടു റെക്കോർഡിങ് മാത്രം 5lakhs
@dhanyanijish817526 күн бұрын
@@minimini346who told this?
@rajukuriyan-gn8xq Жыл бұрын
ഞാനും ഒരു ഡാൻസ് മാസ്റ്ററാണ് ഈ പറഞതെല്ലാംസത്യം തന്നെയാണ് പാവപ്പെട്ട കുട്ടികൾക്ക് കളിക്കാൻ ലക്ഷങ്ങൾ ചിലവാണ് ഇന്ന് പക്ഷെ വ്യത്യസ്ത പ്രമേയമായ നല്ല കേരള തനിമയാർന്ന അവതരണവും മനോഹാരിതയും രമണനും ചന്ദ്രികയുടെ കഥയും ഉൾക്കൊളളിച്ച മനോഹരമായ ഗ്രൂപ്പ് ഡാൻസ് എല്ലാവരും വളരെ മനോഹരമായി ചെയ്തു പഠിപ്പിച്ച മാസ്റ്റർക്കും ഇതിന്റെ കോസ്റ്റൂമിനും മറ്റു പ്രവൃത്തകർക്കും ആശംസകൾ അഭിനന്ദനങ്ങൾ
@sijeeshkt29 күн бұрын
മാസ്റ്ററെ ഒരു സംശയം ..ഡാൻസിന്റെ ചെലവ് എന്നത് ആ ഡ്രെസ്സിന്റെ ചെലവ് മാത്രം അല്ലല്ലോ ... മാത്രമല്ല ഇത് മെറ്റീരിയൽ വാങ്ങി തയ്ച്ചത് ആണേൽ ചെലപ്പോൾ വാടകയ്ക്ക് എടുക്കുന്നതിനേക്കാളും ചെലവ് കൂടും ... ഡാൻസിന്റെ ചെലവ് എന്നത് ഇത് പഠിപ്പിക്കുന്ന മാഷിന്റെ ഫീസ് , മേക്കപ്പ് മാൻ , പിന്നെ മറ്റു അനുബന്ധ ചെലവുകൾ എല്ലാം കൂടിയല്ലേ വെറും ഒരു ഡ്രെസ്സിന്റെ ചെലവ് മാത്രം അല്ലല്ലോ ... ഇങ്ങനെത്തെ കലോത്സവം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട് .. അത് അവരുടെ ജീവിത മാർഗ്ഗം കൂടി ആണ് ... ഡ്രസ്സ് മാത്രം ഇങ്ങനെ ആയോണ്ട് എങ്ങനെ ആണ് ചെലവ് കുറയുക ?
കുട്ടികൾ വളരെ നന്നായി കളിച്ചു. ആ പാട്ടിന് ചേരുന്ന വളരെ നല്ല costume. സാധാരണ ഗ്രൂപ്പ് ഡാൻസ് 4 ലക്ഷം ചിലവാക്കുന്നിടത്ത് പാവങ്ങൾക്ക് കളിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ ഡാൻസ് എന്ന് പറഞ്ഞ് തള്ളി മറിക്കരുതേ . 5 ലക്ഷമായി ചിലവ്. ചേച്ചി പറഞ്ഞ കണക്കനുസരിച്ച് സാധാരണ ചിലവിലും കൂടുതൽ
@sindhusivakumar8873 Жыл бұрын
Super
@kunjuzzzworld1831Ай бұрын
😂😂
@valsalakumaribvalsalakumar1146Ай бұрын
😂🤣😂🤣👍പിന്നല്ല 🤣👍
@muralikrishnadas608026 күн бұрын
ലക്ഷം എന്നത് വെറുമൊരു ഒച്ച മാത്രമാണോ സോദരി?
@sbrotherskoorara508011 ай бұрын
കാലങ്ങളായി കണ്ടും കേട്ടും മടുത്തഗ്രൂപ്പ് ഡാൻസിൽ നിന്നും... വളരെ വ്യത്യസ്തമായ ഒരു ഡാൻസ് തന്നെ പറയാതിരിക്കാൻ വയ്യ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരികൾക്കും മറ്റ് പ്രവർത്തകർക്കും കണ്ണൂരിൽ നിന്നും അഭിനന്ദനങ്ങൾ ❤
@sobharaju369911 ай бұрын
❤
@madhavikuttykayarat7152 Жыл бұрын
ഈ കലാകാരികൾക്കും അതിന്റെ അണിയറ ശില്പികൾക്കും ഒരു ബിഗ് സല്യൂട്ട്
@sweenidsilva6491 Жыл бұрын
444
@greenrevolution1211 ай бұрын
Super... ആവിഷ്കരം. കുട്ടികൾ സൂപ്പർ പെർഫോമൻസ് കാഴ്ച വച്ചു.. Congregations..
@SasiCk-i1qАй бұрын
ചെങ്ങബുഴയുടെ കവിത എത്ര മനോഹരമായിട്ടാണ് ആ കുട്ടികൾ അവതരിപ്പിച്ചത്. അത് സംവിധാനം ചെയ്തു പഠിപ്പിച്ച മാഷിനും ആ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
@manjushabiju2955 Жыл бұрын
ഹാ... സൂപ്പർ , ആ കുട്ടി കാർ എത്ര നന്നായി കളിച്ചു. ഡ്രസിൽ ഒരു കാര്യവുംഇല്ല..
@ratnavallipnm6187 Жыл бұрын
ഇതാണ് കല കണ്ടിരിക്കാൻ തോന്നും കുട്ടികൾനന്നായി കളിച്ചു. ഇത് പാവങ്ങളുടെ കളി അല്ല പഴയ കാല പാട്ടുകൾ കൂട്ടി യോജിപ്പിച്ചെടുത്ത കലാകാരന് അഭിനന്ദനങ്ങൾ പണ്ട് കാലത്ത് ഇതായിരുന്നു ഞങ്ങളുടെ സംഘനൃത്തം : പിന്നെ ഇപ്പോഴാണ് കാണുന്നത് വിലപിടിച്ചഡ്രസ്സല്ല കളിയിലാണ് കാര്യം എന്റെ പഴയ കാലത്തെ സ്ക്കൂൾ ജീവീതം ഓർത്തു പോയി മക്കളെ ഈകളി കണ്ടപ്പോൾ
@muhammedrafi181 Жыл бұрын
ഇത് പാവപ്പെട്ട കുട്ടികളോ കാശില്ലത്തത് കൊണ്ട് ഈ dress ഇട്ടതോ അല്ല.. നാടൻ പെൺകുട്ടികളുടെ വേഷം ആണ് ഈ ഗാനത്തിന് suit.. അതാണ് ഈ costume...
വളരെ മനോഹരം ഈ മക്കളുടെ ഡാൻസ് പഴയ ഒരു കവിത ഇത്രയും മനോഹരമാക്കിയ കലാകാരികൾക്ക് അഭിനന്ദനങ്ങൾ 👌👌👌🥰🥰🥰❤️❤️❤️
@Hash_naa11 ай бұрын
അടിപൊളി 🥰 ഈ പാട്ടിനും ഡാൻസിനും പറ്റിയ ഡ്രസ്സ് ആണ് അത് അല്ലാതെ പാവപ്പെട്ട കുട്ടികൾ ആയോണ്ടല്ല ഈ ഡ്രസ്സ് 😂 എല്ലാരും നല്ല കഴിവുള്ള കുട്ടികൾ 🥰
@Diyappys11 ай бұрын
Aathiyam aayitta sanga nirtham kanditt story full aayitt manassilaavunnath😊
@sreedharanp433311 ай бұрын
നയന മനോഹരം,,, കുട്ടികൾ നന്നായിട്ട് കളിച്ചു,,, പഠിപ്പിച്ച അധ്യാപകനും, വിദ്യാർത്ഥികൾക്കും,, അഭിനന്ദനങൾ,,,,,,,,,,,
@rajanipj465411 ай бұрын
Mm
@nsathivigneswaram198711 ай бұрын
നമ്മൾ കണ്ടു മറന്നതും അതുപോലെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുമായ സംഘ നിർത്തതിന്റെ വേറിട്ടൊരു ഡാൻസ് ഇതിനെ പാവപ്പെട്ടവനും പാണക്കാരനെയും കുട്ടിച്ചേർക്കേണ്ട ഇത്രയും ഭംഗിയായി കുട്ടികൾ ചുവട് വെച്ചില്ലേ പെട്ടെന്ന് കാ നീകളുടെയും വിധികർത്താക്കളെയും അമ്പരപ്പിച്ചില്ലേ 😀😄👍👍
കൊച്ചുമിടുക്കികൾ. നന്നായി അവതരിപ്പിച്ചു. നല്ല എനർജി. ഡ്രെസ്സിങ് ഡാൻസിന് തീർത്തും അനുയോജ്യം. ചിലവും കുറവ്. പക്ഷെ ഭാരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ ഡാൻസിന്റെ ഡ്രെസ്സും ഇതുമായി താരതമ്യം ചെയ്താൽ ശരിയാവില്ല. ഓരോന്നിനും ഓരോ രീതിയുണ്ടല്ലോ. ഈ ഡാൻസ് അവതരിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്. 🌹🌹🌹
@jayasreekutty166011 ай бұрын
Eanthubhangiyanu ,eallavarum kalakki ,kandathil vech athimanoharam ethuvare engane oru veritta performance kandittilla padippicha adyapakarkkum ,kalicha makkalkkum big salute 👏👏👏👏💐💐💐💐💐
@shafeenashanavas2592Ай бұрын
എന്റെ മോളും കൂട്ടരും ഇത് കളിച്ചു രമണൻ ആയിരുന്നു മോൾ 😍
@dasanmdmnatural Жыл бұрын
കുന്നിൻചെരിവും മലരണിപൂവുകളും ഒന്നാവനത്തിലെ കാഴ്ചകാണാൻ നമ്മെയുംകൂടൊന്നുകൊണ്ടുപോയി❤❤❤ ധനുമാസപൗർണമിപോൽ വർണസുന്ദരമായ കലാസന്ധ്യ കാഴ്ചവെച്ച എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤ Thanks - all the best - vlog team, youtube, google etc❤❤❤
@mariaxavier306915 күн бұрын
Endhayalum coreyography adipoli Pinne pilleru super
@sudhanandannanu302327 күн бұрын
അടിപൊളി അഭിനന്ദനങ്ങൾ കുട്ടികളെ 🌹🌹🌹🌹🌹🙏
@meenakumaripv8434 Жыл бұрын
ഡാൻസ് മാസ്റ്റർക്കു bigbig സല്യൂട്ട്. കളിച്ചവരെക്കുറിച്ചു പറയാൻ വാക്കുകളില്ല. ഞാനും എൺപതുകളിൽ ഗ്രൂപ്പ് ഡാൻസെകളിച്ചിരുന്നു ഗീത ടീച്ചർ., indrani ടീച്ചർ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അടിപൊളി പെർഫോമൻസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤❤❤❤❤🌹👌👌👌👌👌😍🥰😍🥰
@NazeemaNazeer11 ай бұрын
ഇതെങ്ങനെ പാവങ്ങളുടെ ഡാന്‍സാകും. Super dancing
@sreeja.k430211 ай бұрын
സൂപ്പർ ഡാൻസ് കുട്ടികൾ നന്നായി പെർഫോമ ചെയ്തു
@ChandranChazhu9 күн бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ആ പാട്ടിന്റെ വരികൾ ശ്രെദ്ധിച്ചാൽ മനസ്സിലാവും രമണന്റെയും ചന്ദ്രികയുടെയും പ്രണയജീവിതത്തിൽ സംഭവിച്ചത്
@smithavaliyaparambil580929 күн бұрын
സൂപ്പർർർർ മക്കളെ 👍 എല്ലാവരും ഒരേപോലെ തന്നെ ഇരിക്കുന്നു 👍. ഇടയ്ക്കൊക്കെ കോരിധരിച്ചു പോവും.. ആ സോങ്.... അതും പൊളിച്ചു. മക്കളെ എല്ലാവർക്കും അഭിനന്ദനങ്ങൾ കേട്ടോ 👍എന്റെ കുട്ടികാലം ഓർമ്മ വരുന്നു. നന്നായിട്ട് പെർഫോമൻസ് ആയിരുന്നു. Very ഗുഡ്. ദൈവം നിങ്ങളെ യെവരെയും അനുഗ്രഹിക്കട്ടെ 🎉🎉🎉🎉🎉🎉🎉❤🌹
@devandevanadan839911 ай бұрын
സൂപ്പർ ആയി, കോഗ്രറ്റുളഷൻ 🌹🌹🌹🌹🌹🌹🌹
@sebastianjoseph74111 ай бұрын
പാവാടയും ബ്ലൂസം എന്ത് രസമാ കാണാൻ ഇപ്പൊ ഇങ്ങനെ ഡ്രസ്സ് ധരിച്ചു കാണാൻ കൊതിയാകുന്നു
@ambikavijayan638 Жыл бұрын
ഇ(തയുംപാട്ടുകൾതെരഞ്ഞെടുത്തതിന് ഒരു ബിഗ് സല്യൂട്ട് പാട്ടിന്പറ്റിയതായ(ടസുകൾതന്നെ തെരഞ്ഞെടുത്തകുട്ടികളുംമിടുക്കികളാണ് എല്ലാംകൊണ്ടുംസൂപ്പർ ഞാനുംഡാൻസ്പഠിപ്പിക്കുന്നുണ്ട് supper selacetion
@abdulrazak2542 Жыл бұрын
Group dance ഇഷ്ടമില്ല but ഇത് കണ്ട് ഇരുന്നുപോയി അസാധ്യ പെർഫോമൻസ് story super. കിടിലൻ എല്ലാത്തിനെയും കടത്തിവെട്ടി
നല്ല അർത്ഥമുള്ള ഡാൻസ്. കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ❤️❤️❤️❤️❤️
@loveuall91611 ай бұрын
പിള്ളേരുടെ talent എന്റമ്മേ പൊളി.... god bless them all....
@rupaaarupu6865 Жыл бұрын
മനോഹരം.. ♥️♥️♥️ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
@mercyantony332211 ай бұрын
A resurrection from the boring old group -dances and the costumes ! Children did very well , congratulations 🧑🧒🧒
@sophycpaulson407310 ай бұрын
A grade koduthathil oru kuzhappavumilla👍👍👍
@nithuappu757111 ай бұрын
Adipoli!! നല്ല പോലെ കളിച്ചു
@vilasinibaburajbaburaj483924 күн бұрын
സൂപ്പർ അടിപൊളി 🙏🙏🙏👍👍🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@krishnadascherukunnam916329 күн бұрын
ഗംഭീരമായിട്ടുണ്ട് അഭിനന്ദനങ്ങൾ
@akstudiyo910823 күн бұрын
കോസ്റ്റ്യൂമ് ഏതായാലും ഒരു പുതിയ പാട്ടും അതിനൊത്തൊ നാട്യവും സെറ്റ് ചെയ്ത് അരങ്ങിലെത്തിക്കാൻ പാവപെട്ടവർ പണക്കാർ എന്നൊന്നില്ല നല്ലതിന് പ്രൈ സ്കിട്ടാ അത് സ്വാഭാവികം! സൂപ്പർ അടിപൊളി
@നന്ദൻ-ബ1ഞ Жыл бұрын
Great... അസ്സലായി കുട്ടികളെ... Talent അതാണ് പ്രധാനം 🙏🙏
@tekyrc6579 Жыл бұрын
ഇതാണ് കല ഹൊ ഒരു രക്ഷയുമില്ല👋👋
@sangeethasatheesan3448 Жыл бұрын
ഏറ്റവും മനോഹരമായ കോസ്റ്റ്യൂം.നൃത്തവും❤️
@fathimaraheenakkalarikkal9403 Жыл бұрын
ഡ്രസ്സിൽ എന്ത് കാര്യം, അടിപൊളിയായി കളിച്ചില്ലേ..... സൂപ്പർ ആയി
@sivadasnandanath615910 ай бұрын
ഇത് പാവപ്പെട്ടവരുടെ എന്നൊന്നും പറയാനാവില്ല. പ്രമേയത്തിനു യോജിച്ച costume തന്നെയാണ്. അതിനു വില നിലവാരം ഒരു പ്രശ്നമല്ല.. 🙏🙏🙏👍. ഏതായാലും അടിപൊളിയായി... ✌️
Ella makklum nannayi kaliykkunnu. Excellent performance super
@sabukv9977 Жыл бұрын
ഈ. ഡാൻസ്. എത്ര പ്രാവശ്യം. കണ്ടു എന്ന് അറിയില്ല.... നല്ല. ഡ്രസ്സ്.... നല്ല. ഡാൻസ്..... പയ്യന്നൂർ കോളേജ്. സ്റ്റുഡന്റ്നും ടീച്ചർക്കും... അഭിനന്ദനങ്ങൾ......
@MujeebrahmanRahnaas Жыл бұрын
👍👍👍
@praseedadevi11 ай бұрын
Ith Carmel EMGHSS le piller aan . They are from TVM. By the way costume may look cheaper but it cost 5 lakh for them for song mixing and other stuffs
@FTR00711 күн бұрын
പയ്യന്നൂർ കോളേജിലെ കുട്ടികൾക്ക് സ്കൂൾ കലോത്സവത്തിൽ എന്ത് കാര്യം.. 🤦🏿♀️🤷🏿♂️
@ameyaabraham272311 ай бұрын
Super. Sarikum aa novel vaayicha oru feel. Ethra Nannayi ee kuttikal kalichu. Brilliant. All the very best
@SujaRamadas-bl3lt Жыл бұрын
നല്ല പവർ ഫുൾ എല്ലാവരും, ഇതു പാവപ്പെട്ടവരുടെ ഡ്രസ്സ് എന്നൊന്നും പറയാൻ പറ്റില്ല... നല്ല രീതിയിൽ പൈസ ചെലവായിട്ടുണ്ടാവും.... എന്തായാലും എല്ലാവരും നല്ലപോലെ പെർഫോമ് ചെയ്തു 👍👍👍👍👍
@valsanair181711 ай бұрын
വളരേ നല്ല ഒരു group dance. മനസ്സ് നിറഞ്ഞു. Congratulations കുട്ടികളെ.
@sreelathaajith-50211 ай бұрын
Verygood verygood 👍🏻👍🏻👍🏻👍🏻👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@Anupama_Padmini Жыл бұрын
ഈ costume ന് ചിലവ് കുറവ് ആയിരിക്കാം.. മേക്കപ്പ് നല്ല രീതിയിൽ ചെയ്തത് കൊണ്ട് same rate ആയി കാണും.. ഈ Verity item choreography ചെയ്ത് റെക്കോഡ് ചെയ്ത് പഠിപ്പിക്കാൻ എത്ര ചിലവായി എന്ന് നിങ്ങൾ അന്വേഷിച്ചോ... ഈ ഡാൻസിന് പറ്റിയ ഡ്രസ്സ് എന്ന നിലയിൽ മാത്രം ആണ് ഇത്.. പള പള മിന്നുന്ന ഡ്രസ്സ് റെന്റിനു എടുത്താൽ കുറഞ്ഞ റേറ്റ് ൽ കിട്ടും.. ഇത് പുതിയതായി ഈ item ന് പറ്റിയ രീതിൽ തയ്‌പ്പിച്ചതാണ്.. 🤷♀️ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഡാൻസ് അദ്ധ്യാപകൻ പഠിപ്പിച്ച കാർമൽ സ്കൂളിലെ കുട്ടികളുടെ ഡാൻസ് ആണ് ഇത്... ഡാൻസിന് ചേരുന്ന costume എടുത്തു എന്ന് അല്ലാതെ ഇത് പാവപ്പെട്ടവർക്ക് നിഷ്പ്രയാസം എടുത്ത് കളിക്കാവുന്ന ഒരു ഡാൻസ് അല്ല 🤷♀️
@meera8.o484 Жыл бұрын
ഈ 61 വർഷവും പളപളാ മിന്നുന്ന dress ഇട്ടാണ് ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുള്ളത്. അതാണ് അതിന്റെ ഒരു രീതി. പിന്നെ പാവപ്പെട്ട കുട്ടികൾ ഈ ഡാൻസ് കളിച്ചാൽ എന്താ കുഴപ്പം. അവർക്ക് ഈ dance വഴങ്ങില്ലെ. ഈ hs വിഭാഗം ഗ്രൂപ്പ് ഡാൻസിൽ വന്ന ടീമുകളിൽ ഏറ്റവും കൂടുതൽ പ്രചരണം നടത്തി ഇത് എന്തോ ഒരു വലിയ ഒരു സംഭവം ആണ് എന്ന് വരുത്തി തീർക്കാൻ രമണൻ ടീമിന് കഴിഞ്ഞു. അതിന് കൂടുതൽ ചിലവും ആയിക്കാണും. അത് എന്തായാലും പാവങ്ങളായിട്ടുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അപ്രാപ്യമാണ് എന്നത് വാസ്തവം ആണ്. അവർ വാടക കൊടുത്തു ഡ്രസ്സ് എടുത്തു കളിക്കും.ചിലവ് കുറച്ചു മത്സരത്തിൽ പങ്കെടുത്തു A ഗ്രേഡും വാങ്ങും.
Top മാർക്ക് നേടിയ സിൽവർ ഹിൽസ് ന്റെ പഴയ രീതിയിൽ ഉള്ള കോൺസെപ്റ്റിനേക്കാൾ നല്ലത് ഇതായിരുന്നു. കഥ പഴയത് ആണെങ്കിലും അവതരണം നല്ല പുതുമ ആയിരുന്നു. കുട്ടികളുടെ ഒത്തൊരുമ super ആണ്
@muhammedrafi181 Жыл бұрын
അപാരം ഈ performance.... അടിപൊളി ആശയം.. ആവിഷ്കാരം 👌👌👌
@abhayzzmedia6188 Жыл бұрын
വളരെ ഗംഭീരം ഈ ഡാൻസ്.. കുട്ടികൾ തകർത്തു കളിച്ചു...എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട്... 🌹❤👍🙏
@saheersamad636617 күн бұрын
എത്ര മനോഹരമായിട്ടാണ് ഈ കുട്ടികൾ കളിക്കുന്നത്
@jasi70011 ай бұрын
Ith aa dancinu Venda costume aanu. Dance poli ☺️👍👍👍
@sushilakuriachan516211 ай бұрын
Super 🙏👌 കളിച്ച കുട്ടികൾക്കും ഒരുക്കിയ അധ്യാപകർക്കും ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ 🌹 👏👏❤
@geethaanurag137924 күн бұрын
🙏👍🥰😘😍❤️❤️സൂപ്പർ സൂപ്പർ❤️
@jalajah550011 ай бұрын
Adipoli🌹🌹🌹🌹🌹🌹🌹🌹🌹🌹 👏👏👏👏👏👏❤❤❤❤❤
@maninj951011 ай бұрын
അടിപൊളി, സൂപ്പർ 💯👌👌👌💯🙏🙏🙏
@SanthoshVP-jx8cw22 күн бұрын
7 സുന്ദരികൾ ♥️♥️♥️♥️♥️♥️♥️
@ambilyprasanth330327 күн бұрын
കലോത്സവത്തിൽ ഇത് വരെ കണ്ടതിൽ ആകർഷനീയത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്ന അടിപൊളി നൃത്തം. കുമാരികൾ തകർത്തു. വേഷം സിമ്പിൾ പക്ഷെ നയനമനോഹരം
@jollyambu8537Ай бұрын
Perfection atnd dedication congratulations to all dancers
@aseesasee804811 ай бұрын
സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നമ്മുടെ കണ്ണൂർ 💥🔥
അറിയില്ലെങ്കിൽ തള്ളരുത്. ഈ ഡൻസിനാണ് ഏറ്റവും കൂടുതൽ പൈസ ചിലവായത്.....തിരുവനന്തപുരം മൗണ്ട് കാർമൽ സ്കൂൾ കുട്ടികൾ ആണ് കളിച്ചത്......ഡാൻസ് മാഷ് ജോമേറ്റ് സാർ....4'50000 വാങ്ങിയത്.....ഇതിൻ്റെ സൗണ്ട് rerecording നടന്നത്. ലണ്ടനിൽ വെച്ച്. അവിടുത്തെ സ്റ്റുഡിയോവിൽ....അറിയുനവരോട് ചൊതിക്ക്......