പഴമ നിറഞ്ഞ ചെടികളും പൊടികളും , ആരേയും അമ്പരപ്പിക്കും 150 വർഷം പഴക്കമുള്ള തറവാട് | livestories

  Рет қаралды 69,964

Livestories

Livestories

Жыл бұрын

പഴമ നിറഞ്ഞ ചെടികളും പൊടികളും ,ആരേയും അമ്പരപ്പിക്കും 150 വർഷം പഴക്കമുള്ള തറവാട്.
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicin...
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden #organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming

Пікірлер: 73
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@rakheebva4890
@rakheebva4890 Жыл бұрын
ഉപകാരപ്രദമായ കുറെ കാര്യങ്ങൾ ഇതിലുണ്ട്. നേരിട്ട് വരാം.. കാണാം
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
പഴമയും പാരമ്പര്യവും സാംസ്കാരിക പൈതൃകം പ്രതീകം.ഇത്പോലെയുള്ള മുതിർന്ന വരുടെ അനുഭവങ്ങൾ സമാഹരിക്കണം.വരുംതലമോറയ്ക്അത് ഈടുവയ്പ്
@rosemarys9249
@rosemarys9249 Жыл бұрын
🎉 very informative video . Expect more videos. Thank you for sharing
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ദീർഘായുസ്സും ആരോഗ്യവും നേരുന്നു അമ്മേ
@peacejoy6619
@peacejoy6619 Жыл бұрын
Ammayude peru pole thanne sundari amma .sheeba and etathyamma also nice ❤
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏👍.നന്ദി.
@anupamaraj2237
@anupamaraj2237 Жыл бұрын
നല്ല ഒരു വീഡിയോ ആയിരുന്നു... ഇതൊക്കെ ഇവിടെയൊക്കെ കിട്ടാനില്ല
@Sobhana.D
@Sobhana.D Жыл бұрын
സൂപ്പർ 👌👍
@sabeenas1556
@sabeenas1556 Жыл бұрын
Perupolethanne Sundari🥰🥰🥰❤❤❤
@kesavannair6289
@kesavannair6289 Жыл бұрын
Thanks madam, well informative video.
@girijarani3742
@girijarani3742 Жыл бұрын
Great 👌👌👌.
@ponnammathankan616
@ponnammathankan616 Жыл бұрын
Very good and useful video
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Very good
@sreedevivn3010
@sreedevivn3010 Жыл бұрын
Adipoli ammoomma
@mahendranvasudavan8002
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@meerapfeffi171
@meerapfeffi171 Жыл бұрын
Came for Amma only... terrified by ur showoff...very good...keep It up🙏
@ummammaschannel
@ummammaschannel Жыл бұрын
super.
@AfghFghha-pg2ml
@AfghFghha-pg2ml Жыл бұрын
Congrats for you for imparting such aknowledge to us I have planted karimanjal but somebody told me that I. North India is used for black magic so I had thrown away
@Shallykuriyan
@Shallykuriyan Жыл бұрын
Supper
@sujathasuresh1228
@sujathasuresh1228 Жыл бұрын
Good information 👌👌
@thomasmathew2614
@thomasmathew2614 Жыл бұрын
🌺👌🌺
@sarithasaritha-qz2oc
@sarithasaritha-qz2oc Жыл бұрын
👍👍
@sarahp1383
@sarahp1383 Жыл бұрын
Actually , what attracted me to this video was the dignified presence of Sundari Amma. I thought she would be doing most of the talking, and would be sharing her many rich, varied and deep knowledge of medicinal plants, her observations of life, about her youth , her home , even muthashi stories. It was a joy to listen to her. The way she spoke Malayalam was fascinatingly pure. No anglicized , stilted accent , but one which gave an ancient feel to the times she was referring to, spoken in a slow, calming way. Request you to make a separate video , where she does the talking and explaining, the many aspects of our cultural heritage and home made remedies. After all, the knowledge of the uses and benefits. herbal remedies, and traditional cures are all extracted from people of her generation. The depth of their knowledge cannot be matched by 21st century textbooks or University degrees. The benefits of each of those grains ,rhizhomes, medicinal leaves and roots should be explained slowly, supported by anecdotal material It was done too fast and too condensed to grasp anything. Thank you.
@deviunnikrishnan4300
@deviunnikrishnan4300 Жыл бұрын
🙏🙏🙏👍👍
@sijujames5478
@sijujames5478 Жыл бұрын
Engana order cheyam
@sudhasu3880
@sudhasu3880 Жыл бұрын
❤❤❤
@minimkumardhanyam4332
@minimkumardhanyam4332 Жыл бұрын
Ayurvedathile Athiyum Ithiyum available aano
@lover25
@lover25 5 ай бұрын
@saraknishi
@saraknishi Жыл бұрын
Neela amari powdder venamayirunnu
@sobhasagar7637
@sobhasagar7637 Жыл бұрын
Alovera gel, നെല്ലുക്കപ്പൊടി, beetroot powder, വേണം rate pls
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@kunjisworldofficial4192
@kunjisworldofficial4192 Жыл бұрын
ഇതെവിടെkittum
@sheenunoonu3330
@sheenunoonu3330 Жыл бұрын
Ragippodi undo
@nailedit6430
@nailedit6430 11 ай бұрын
Hi sheeba
@reebamanoj999
@reebamanoj999 Жыл бұрын
,🙏
@SuryaAjithkumar-yb7ck
@SuryaAjithkumar-yb7ck Жыл бұрын
ഫ്ലാക് സീഡ്‌ പൌഡർ ആയി angane ഉപയോഗിക്കണം വെള്ളത്തിൽ ചലിക്കണോ
@geethamohan1874
@geethamohan1874 9 ай бұрын
👆👌❤💐
@christojohn6721
@christojohn6721 Жыл бұрын
ചെടിച്ചട്ടി.ഫ്ലാസ്സീഡ്. ഇതിന്റെ വിലപ്പറയുമോ.. എങ്ങനെ ലഭിക്കും?
@dyllisrodrigues5694
@dyllisrodrigues5694 Жыл бұрын
Kindly send the location of the place
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@sheebaraju5175
@sheebaraju5175 Жыл бұрын
തൃശൂർ ഇരിഞ്ഞാലക്കുട വഴിയിൽ ഊരകം Thrissur. Vrindavan garden & herbal nursery എന്ന് മാപ്പിൽ അടിച്ചു കൊടുത്താൽ കൃത്യമായി വീട്ടിൽ എത്തിക്കും
@praveencv8731
@praveencv8731 Жыл бұрын
Nalla തണവ് തോന്നുന്ന വീഡിയോ
@sheelasankarth385
@sheelasankarth385 Жыл бұрын
Very nice , where is it Please give your address
@ramachandrannairvn386
@ramachandrannairvn386 Жыл бұрын
Flakseed കീട്ടിയിൽകൊള്ളാമായിരുന്നു ഞങ്ങൾക്ക് കുറച്ച് അയച്ചു തരാമേ
@kmsreejesh4951
@kmsreejesh4951 Жыл бұрын
super
@anniephilip1894
@anniephilip1894 Жыл бұрын
How to contact for buying your products?
@Livestoriesofficial
@Livestoriesofficial Жыл бұрын
"Thanks for watching and supporting our channel!"....please check description
@binduraveendran9242
@binduraveendran9242 Жыл бұрын
ഫ്ലാക് സീഡ് അയക്കാമോ വില എത്ര
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@Saifu815
@Saifu815 Жыл бұрын
കറുത്ത മഞ്ഞൾ എന്നത് കൂവ അല്ലേ...?
@sheebaraju5175
@sheebaraju5175 Жыл бұрын
അല്ല
@bindukanthi8100
@bindukanthi8100 Жыл бұрын
Karutha. Ari. Rate
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@shaasveriety1885
@shaasveriety1885 Жыл бұрын
ഇത് എവിടെ യാ
@sheebaraju5175
@sheebaraju5175 Жыл бұрын
തൃശൂർ ഊരകം
@bindukanthi8100
@bindukanthi8100 Жыл бұрын
Kasthuri. Manjal. Venamayirunnu
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@3kings-nh8rz
@3kings-nh8rz Ай бұрын
Number tharumo
@DKMKartha108
@DKMKartha108 Жыл бұрын
ആയുർ വൈദിക മന്ത്രങ്ങൾ അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) ഹാലാ ഹാലാഹലോപമാ (രൂക്ഷമദ്യം വാസുകി ഛർദ്ദിച്ച വിഷം പോലെ മാരകം) അർദ്ധരോഗഹരീ നിദ്രാ (പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപഭോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.) മാതൃവത് പരദാരാണി (അന്യസ്ത്രീകളെ അമ്മയായിക്കാണണം -- വീര്യനഷ്ടം കുറയ്ക്കാനായി ) ചിന്താ വ്യാധിപ്രകാശായ (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) വ്യായാമശ്ച ശനൈഃ ശനൈഃ (വ്യായാമം പതുക്കനെ വർദ്ധിപ്പിയ്ക്കണം. പതുക്കനെ ചെയ്യണം -- അമിതവേഗം പാടില്ല.) അജവത് ചർവ്വണം കുര്യാത് (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) ന സ്നാനം ആചരേത് ഭുക്ത്വാ (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും) നാസ്തി മേഘസമം തോയം (മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല.) അജീർണ്ണേ ഭേഷജം വാരി (പച്ചവെള്ളം തെറ്റിയ ദഹനത്തെ ശരിയാക്കും.)
@aswinam917
@aswinam917 Жыл бұрын
Phonenumberthannalupakaramayirikkumsra
@jayavarma1640
@jayavarma1640 Жыл бұрын
ഇവരുടെ ഫോൺ നമ്പർ തന്നൽ നന്നായിരുന്നു
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@gurudevan6241
@gurudevan6241 Жыл бұрын
വിറ്റാമിൻ എന്ന് അല്ല ഉച്ചാരണം വൈറ്റമീൻ ....
@jayamma4098
@jayamma4098 Жыл бұрын
ജയമമ🎉
@LeelaMangaleri-ok1tl
@LeelaMangaleri-ok1tl Жыл бұрын
nllsarltnnthinthanku
@thomast.t54
@thomast.t54 Жыл бұрын
ആരോഗ്യ പച്ച അയച്ചു തരുമോ വില എത്ര?
@sajukg9066
@sajukg9066 Жыл бұрын
Phone number tharumo. Venamayirunnu
@abbingm2307
@abbingm2307 Жыл бұрын
Visit website given in video description
@Livestoriesofficial
@Livestoriesofficial Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് livestoriesonline.com/medicinal-plants-and-herbs/
@shijadilip7673
@shijadilip7673 Жыл бұрын
Phone number tharumo
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 25 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН