കണ്ടവര്‍ എല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്നു യാരടാ നീ 🔥🔥🔥🔥
@itzka60619 ай бұрын
Kaisu be like ആ നീല നിക്കർ ഇട്ടവനെ ഇവിടെ കണ്ടു പോകരുത് അവനെ എനിക്ക് തീരെ പിടിക്കില്ല 😒😹
@Abhilashbcz9 ай бұрын
ലെ വിളിച്ച പയ്യന്മാർ :ങേ ഇതെന്ത് കോപ്പ് 😂കൈസൂ നമ്മുടെ വില കളഞ്ഞു 😂
@myme67519 ай бұрын
പട്ടികളുമായി ഇടപഴകി സ്നേഹിക്കുന്നവരെ പട്ടിക്ക് തിരിച്ചറിയാൻ കഴിയും
@nfamilymedia86729 ай бұрын
കങ്കൽ, ഡോഗോ..etc...ഒക്കെ കഴിഞ്ഞ് നാടൻ്റേന്ന് കടി കിട്ടുമോന്ന് വിചാരിച്ചു അവനെ കാണുമ്പോ നല്ല അഗ്രസീവ് ആണ് ഇതുപോലെ ഒരു നാടൻ ഡോഗിനെ പണ്ട് വിഡിയോ ചെയ്തിട്ടുണ്ടല്ലോ അതാണ് ഞാൻ ആദ്യം കണ്ട വിഡിയോ അതും നല്ല അഗ്രസീവാണ് എന്തായാലും പെട്ടെന്ന് പരിപാടി കഴിഞ്ഞു👍🏻👍🏻 സൂപ്പർ👌👌
@Saritha-ry1df9 ай бұрын
ഞാൻ ഇന്നാണ് ആദ്യമായി ചേട്ടന്റെ വീഡിയോ കാണുന്നെ... ഒന്നും പറയാനില്ല നമിച്ചു അപാര ധൈര്യം 👍👍👌🙏🙏ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ ചങ്കൂറ്റം 👍👍👍
@richuignu22249 ай бұрын
നിങ്ങൾ... ശരിക്കും ഒരു സംഭവം ആണ്......❤❤❤കിടു
@santhoshkumarvasudevan17239 ай бұрын
സംശയമില്ല മോനേ..നീ യഥാർത്ഥ വയനാടൻ പുലി തന്നെ ❤
@പോട്ടത്തറ9 ай бұрын
എന്നാണ് അർമേനിയൻ ട്രിപ്പ്??? കട്ട വെയ്റ്റിംഗ് 🎉
@pradeep86199 ай бұрын
എന്റെ വീട്ടിൽ ഇത് പോലൊരു സാധനം ഉണ്ട് അച്ഛനെ 2 പ്രാവശ്യം കടിച്ചു അമ്മയെ മാത്രമേ അടുപ്പിക്കുകയുള്ളു പ്രവാസി ആയ ഞാൻ ലീവിന് വീട്ടിൽ പോയപ്പോൾ എന്നെ പറപ്പിച്ചു സംഭവം ഡോഗ് നാടനാ
@PradeepKumar-ng9we9 ай бұрын
@@Gishnugopiനീയൊക്കെ എവിടുന്ന് കുറ്റീംപറിച്ചോണ്ട്വരുന്നടാ. തെറി വിളിക്കാൻ പുള്ളി നിന്നോട് വല്ലതും പറഞ്ഞോ
@akashh_198 ай бұрын
@@Gishnugopi ooro unnakkan maar varum pottan (kanjaav)
@hscreations56588 ай бұрын
@@Gishnugopiഅയ്യേ നിനക്ക് കുറച്ചു മാന്യമായി കമന്റ് ഇട്ടൂടെ
@V.4Vlogs7 ай бұрын
ഹീറ്റ് ആയ പെൺപട്ടിയുടെ മൂത്രം കൊണ്ടൊരു പ്രയോഗമുണ്ട് 😄അവൻ അതിൽ വീഴും ഉറപ്പ് 😄😄
@ramyar11354 ай бұрын
Seen
@adhis_pets_media9 ай бұрын
Powli 🔥ആ 🐎കുതിരെടെ video എടുക്കാൻ വന്ന ഫ്രണ്ട് ഞാനാ 😂.പക്ഷെ അന്ന് വന്നപ്പോൾ ഇങ്ങനെ ഒരു മൊതല് അവിടെ ഉണ്ടെന്നു അറിഞ്ഞില്ല 👌ജാതി അഗ്രെഷൻ 👀
@leashtalks9 ай бұрын
😜
@princyld60648 ай бұрын
അവനെ കൊണ്ട് നടന്നല്ലോ ആ ധൈര്യം poli🥰
@Seethereels9 ай бұрын
ചേട്ടാ ഞങ്ങളുടെ വീടിന്റെ അവിടേയും ഇതുപോലത്തെ കലിപ്പാൻ ഇണ്ട് പക്ഷെ ഒരു കാന്താരിയെ സെറ്റ് ആക്കി കൊടുത്തപ്പോൾ ഓക്കേ ആയി ചിലപ്പോൾ ഒരു കുടുംബസ്ഥൻ ആയി ഉത്തരവാദിത്വം വെച്ചതുകൊണ്ട് ആവാം😅😅😅😊😊😊😊
ചങ്ങല അഴിച് അവന്റെ territory വിട്ട് കൊണ്ട് വന്നു അല്ലെ.. 🥰🥰
@orupravasi99229 ай бұрын
അവന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളത് വളർത്തു ദോഷം ആണ്,,... എനിക്ക് അങ്ങനെ ആണ് തോന്നുന്നു
@SkKollamkaran9 ай бұрын
കൈസു പൊളി 🔥🔥🔥🔥
@JophyManalel9 ай бұрын
Nice 👌👌
@suvarnakichu7139 ай бұрын
പൊളിച്ച് ❤❤❤❤
@devanandrd21569 ай бұрын
Sir class supper ayirunu best online class anu 😎😎
@jojipdavid70098 ай бұрын
ചേട്ടാ..... നിങ്ങൾ പൊളിയാട്ടോ🎉❤
@ShibuKs-q8r9 ай бұрын
Super😊❤👍
@sunilsasidharan70989 ай бұрын
Nice bro ❤❤❤
@BackerBackersoudha2 ай бұрын
😍😍😍💥💥💥👍🏻
@nishasree21729 ай бұрын
ലേ കൈസു ഞാൻ പോണ് 😂❤❤❤❤❤
@sreeni15499 ай бұрын
Sanju bro kidu
@akumedia75799 ай бұрын
Aaaha
@vajay-qw4wm9 ай бұрын
Nalla nadan dog aanu❤
@madhusoodhanangs26099 ай бұрын
ഹായ് രഞ്ജു ❤❤😄👍ഗുഡ്
@kutteezz87429 ай бұрын
❤❤❤❤poli.. 🥰
@ajay_motorider2 ай бұрын
Belt ittu enkilm irekku..avanu onnu relax aavande
@vabeeshchathoth56909 ай бұрын
😃😃😃😂😂ഇത്ര ഉള്ളു
@anwarcr745019 күн бұрын
👍🤝👍
@Rk-creations-ih3 ай бұрын
Dog is terror but the master is double terror
@JPEYES-e7n9 ай бұрын
Good Job ❤❤❤
@adhwaithneemoandteddy91879 ай бұрын
Bro ..kidu😅
@sannisanni24909 ай бұрын
❤❤ supper
@roopak95879 ай бұрын
Ponnu chetta scenn Keep going 💪🎉 Polioii🔥🔥🔥
@shibink79709 ай бұрын
നാടൻ❤❤ എൻ്റെടുത്തുണ്ട്
@chikkuzz3288 ай бұрын
Cute video poli kaisu 😅.ente oru dobt ithrayum kurakkunna dogine azhikan ulla dairym engane kittunnu ennanu🙄
@sobhav3908 ай бұрын
Great 👍
@achuanjana89228 ай бұрын
എനിക് dog നെ ഭയങ്കര ഇഷ്ടം ആണ്. എൻറെ വീട്ടിൽ നേരത്തെ ഡോഗ് ഉണ്ടായിരുന്നു. പക്ഷേ പ്രശ്നക്കാരൻ അല്ലായിരുന്നു. നല്ല സ്നേഹമുള്ള ഡോഗ് ആയിരുന്നു. പക്ഷേ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്ന വീട്ടിൽ ഒരു ഡോഗ് ഉണ്ട്. അതിനെ ഉമ്മ വെക്കുന്നത് ഇഷ്ടല്ല. കുറച്ചുനേരം നോക്കിക്കൊണ്ടിരിക്കുന്നത് ഇഷ്ടമല്ല. അമ്മയോട് മാത്രം കുഴപ്പമൊന്നുമില്ല. ചില സമയത്ത് വീട്ടിലുള്ളവരെ ബാക്കിയുള്ളവരെ കണ്ടാലും ബഹളം ആണ്
@@adarshadarsh1777 ni ithu pole cheythitu parayu ennu paranjath ninte side nokkumbol ന്യായം, ,last രണ്ട് അക്ഷരം പറഞ്ഞു നിർത്തിയത്. .നിന്റെ അമ്മയെ വിളിച്ചാൽ മതി. .നിന്റെ അച്ഛനെ ഞാൻ വിളിക്കുന്നില്ല കാരണം നിനക്ക് തന്നെ ചിലപ്പോൾ സംശയം ആവാം അത് ആരാണെന്ന്. .ഒരു തന്തക്ക് പിറന്നവൻ ഇതുപോലെ കമന്റ് ഇടില്ല. 😊
@tuppakkiff55659 ай бұрын
Gsd double coat Male puppy kittan unddo
@AbdullahkuttyAbdhu9 ай бұрын
Super vedio
@ashamsmc77739 ай бұрын
🔥🔥🔥
@kiransuvalsam56327 ай бұрын
Broo ante dog 11 age ayi vitile allarum ayitte nalla aduppama ante brotherine pola kazhinja day avane azhiche vittapol ante vitil vallarthuna ore kozhiye pidichu vechu apol njngalle arem aduthe chellan samadhichila kadikan varuna pole sound arunu palle ok kanniche 1hr kashta pette dhoore nine rop upsyogicha kozhiye valiche avante aduthune matiyathe kozhiye mati kazhinje njan villichapol avan odi vane pazhaya pole sneham ayi ipoll azhiche vidan pediya angane undakumo ane sherikum vishamam ayi avan angane cheithapol anthelum vazhi undo bro avante aa mind matan
@sureehkumar65129 ай бұрын
Adoption fee dog undo bhai
@sindhus63209 ай бұрын
സൂപ്പർ ബ്രോ 👍👍
@guardianangel41979 ай бұрын
അവനു തിരിച്ചു വീട്ടിൽ പോകാൻ ആണ് അങ്ങനെ ചെയ്യുന്നേ..😍
@vvdharanritarita25059 ай бұрын
Where is this at mayyanad?
@mrpaasha9 ай бұрын
Is that a supra💥
@tmktoxic86929 ай бұрын
🔥🔥🔥
@balansubramanianpk16519 ай бұрын
ഹായ് നല്ല പോസ്റ്റ് ചെയ്തത്
@krishnakumari9642 ай бұрын
അവിടെ നിൽക്കുന്ന ഒരുത്തനെയും എനിക്ക് കാണണ്ട😂ചേട്ടായി വേണോങ്കിൽ വന്നോ❤
@AntonyLogy9 ай бұрын
നല്ലൊരു നാടൻ ഡോഗ്
@Aswin122679 ай бұрын
Bro ഇന്ത്യയിൽ doy ban chathu true ano video edo Instagram message ayachu pasa no replay
@MohammedAjas-c6f8 ай бұрын
എത്ര കാലം ആയെന്ന് അറിയുമോ ഈ പറമ്പിൽ ഒക്കെ ഒന്ന് മുള്ളിയിട്ട്
@ravisankar82329 ай бұрын
അസാധ്യ ധൈര്യം 🔥🔥🔥
@nihasvahid72079 ай бұрын
Nammude sthalam mayyanad
@LuzyMedia9 ай бұрын
Nice video
@ibliceiblice26248 ай бұрын
❤nice
@jasminejasminejestin51329 ай бұрын
👍👍💪
@ikkrumon32588 ай бұрын
കൊല്ലം ആണോ
@rajrajeevan40119 ай бұрын
സൂപ്പർ
@rosybaiju61589 ай бұрын
👍👍👍👍👍,,,,,
@thambyjacob87979 ай бұрын
Jack Russell same
@nhqueen64059 ай бұрын
Ellam vijayathilekk kalasikkatte
@deepuviswanathan29078 ай бұрын
ആളെ കണ്ടാൽ ഒരു വിധം നായകൾ പെട്ടെന്ന് മനസിലാക്കും - കുര, കടി ഇല്ലാതാവും.ചിലവ കുറച്ച് സമയമെടുത്ത് മാത്രമേ മെരുങ്ങൂ....!! ഇദ്ദേഹത്തിന് കടിപേടിയേയില്ല...!!😮😮😮
@sreeragk.t32319 ай бұрын
❤❤❤❤❤
@MALLU_BOSS_GAMING8 ай бұрын
Aa neela nikar ittavan athine endho cheythittind avanod an kaisun deshyam