നമ്മുടെ കൊട്ടണച്ചേരി😍... ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി
@vishnurk66593 жыл бұрын
അടിയാളന്റെ ആദ്യത്തെ ഓർമ്മപെടുത്തലാണ് ഓരോ തെയ്യ കോലവും അഴിത്തം കൽപ്പിച്ചവനെ കൈ കൂപ്പി നിൽപ്പിച്ച മധുര പ്രതികാരം 🥰
@karunakarankp37362 жыл бұрын
സ്ഥിരമായി കണ്ടതാണെങ്കിലും ചരിത്രം കേട്ടറിഞ്ഞതിൽ സന്തോഷം!
@devadasnambiar46243 жыл бұрын
വളരെ പുതിയ നല്ല അറിവ് ആയിരുന്നു, തുടർന്നും നല്ല കാഴ്ച്ചകൾ പ്രതിഷിക്കുന്നു
@vvrkumaly2 жыл бұрын
പുതിയ അറിവ്.. നന്ദി.
@nisharaghavan7328 Жыл бұрын
Great information sir... thank you 💐
@riju1923 жыл бұрын
നല്ല വിവരണം.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..
@geethaputhalath61753 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌👌👌🙏
@keralavibes55683 жыл бұрын
Kottanacheri uyir❤❤❤❤🔥🔥
@lakshmananmuttath8903 жыл бұрын
നന്നായിട്ടുണ്ട് ഇത്തരം അറിവ് പകർന്നു നൽകിയതിന് നന്ദി
@anoopkoothal22753 жыл бұрын
ഈശ്വരൻ
@karunakarankp37362 жыл бұрын
ആലകട്ട കളരിയിലെ ഊർപ്പഴശ്ശി യും കൊട്ടണച്ചേരി വേട്ടക്കൊരു മകനും കൂടി കെട്ടിയാടുന്ന ഒരു നെയ്യമൃ ത് കൊട്ടം ഉണ്ട് കാളീശ്വരത്തു, ആലക്കാട്, ചെമ്മഞ്ചേരി നമ്പ്യാർ തറവാട് വക ആയിരുന്നു, ഇടയ്ക്കു വെച്ചു നിരീശ്വര വാദത്തിന്റെ ചുഴിയിൽ പെട്ടു പൂട്ടിക്കിടന്നു, ഇപ്പോൾ അനുഭവിച്ച നാട്ടുകാർ ഏറ്റെടുത്തു നടക്കുന്നുണ്ട് 🙏
@jijukumarramapuramsylaja70273 жыл бұрын
Love your video a lot 🙏🙏🙏
@rahulvlr72993 жыл бұрын
എന്റെ നാട്ടിൽ 👏🏻👏🏻😍
@manojpattoli3 жыл бұрын
നന്നായിട്ടുണ്ട്. ഐതിഹ്യം പറഞ്ഞു തന്നതിന് നന്ദി.
@arjunpv71883 жыл бұрын
Rand divasam munne eviduthe vedickett Kaznju
@ArtHoliq203 жыл бұрын
ബസിൽ പോകുമ്പോൾ ആ കവാടം കണ്ടിട്ടുണ്ട് 😍
@yuvarajgopal27172 жыл бұрын
You can also cover tulunadu or mangalore udipi region which looks like an extension of North malabar theiyyam culture best time is from January to May for festivals
@shymakm56123 жыл бұрын
എന്റെ അമ്മയുടെ വീട് കൊട്ടണച്ചേരി ക്ഷേത്രത്തിന്റെ അടുത്താണ്
@ajithajayan1143 жыл бұрын
ഇത്രയും നല്ല രീതിയിൽ ഇതിന്റെ കഥ പറഞ്ഞു തന്നതിൽ thanks.
@krishnankn47133 жыл бұрын
Very nice. Enjoyed
@hpfh25023 жыл бұрын
Ethonnum njangalude nattil ella Ente nadu alapuzha chengannur aanu
@shijutopshotphotography20913 жыл бұрын
ഇനിയുമുണ്ടാകട്ടെ തെയ്യങ്ങളും . ചരിത്രങ്ങളും
@Arun-us6fv3 жыл бұрын
ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രത്തെ പരിചയപടുത്തണം
@sunilap61922 жыл бұрын
👌😍🙏🙏🙏
@Deliriouswayfarer2 жыл бұрын
കോക്കാട് കുന്നുമ്പ്രം വൈരജാതന്റെ കഥ പറയുമോ
@sreeramk.vkanaveed97433 жыл бұрын
Interesting 👍
@arjunthayineri83313 жыл бұрын
❤️❤️❤️
@sooraj_ksd71613 жыл бұрын
Eth polulla puthiya..... nammal kamdittillatha theyyangale parijaya peduthi tharum enn vijarikkunnu❤🥰
@sreehari85123 жыл бұрын
ചെറുവത്തൂർ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രത്തെ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തുമോ...
@jitheshmavicheri3 жыл бұрын
Very interesting...
@sudheeshp21873 жыл бұрын
രാജീവേട്ടാ...... വളരെ നന്നായിട്ടുണ്ട്.
@shijutopshotphotography20913 жыл бұрын
കരിവെള്ളൂരിൽ നിന്ന് അത്രയൊന്നും ദൂര മീല്ലെങ്കിലും ആദ്യമായാണ് ഇങ്ങിനെ ഒരറിവ്
@priyeshkuniyan40883 жыл бұрын
ഇതിൽ ഒരു തെറ്റുണ്ട്... കൊട്ടണച്ചേരിയിൽ എല്ലാ ദിവസവും വേട്ടക്കൊരുമകൻ തെയ്യം ഉണ്ട്... പിന്ന കൊട്ടണച്ചേരിയിൽ അങ്കകുളങ്ങര ഭഗവതി ഇല്ല... നായ്ത്തൂർ തറവാട്ടുകാർക്കാണ് പ്രാധാന്യം...
@VadakkanVarthakal3 жыл бұрын
ക്ഷേത്രത്തിലെ സോവനീറിൽ നിന്നും കിട്ടിയ അറിവാണ്.
@priyeshkuniyan40883 жыл бұрын
അങ്ക കുളങ്ങര ഭഗവതി വിഷ്ണുമൂർത്തീ രക്തചാമുണ്ഡി വെള്ളൂർ ആലീനു കീഴീലാണ്... കൊട്ടണച്ചേരി അന്തിത്തിരി അവകാശം 5 തറവാട്ടുകാർക്കുണ്ട് 1 പുതിയ പുരയിൽ തറവാട് ഈയ്യക്കാട് 2 കോത്തിരി തറവാട് 3 മാമുനി തറവാട് കുണിയൻ 4 അണക്കൂർ പുരയിൽ 5 ഏതെന്ന് ഓർമ്മയില്ല.... മെയ്യിൻ കുടക്കത്ത് ഭഗവതിക്ഷേത്രത്തിലെ അന്തിത്തിരിയനാണ്... ആദ്യം അടിയന്തിരാദി കർമ്മങ്ങൾ ചെയ്യേണ്ടത് കുടക്കത്താണ്... അവിടെ നിന്ന് കൊട്ടണച്ചേരി കൊട്ടണച്ചേരി അന്തിത്തിരിയനോട് നായ്ത്തൂർ അന്തിത്തിരിയൻ ഞാൻ കേറി കയ്ക്ക അടിയന്തിരം എന്ന് പറഞാൽ അവർ മാറി നില്ക്കണം ... പ്രഥമസ്ഥാനം വെള്ളൂർ നാല്പാടി ഈ ആചാര സ്ഥാനം ഏറ്റെടുക്കേണ്ടതും നായ്ത്തൂർ തറവാട്ടുകാരാണ്...
@shymakm56123 жыл бұрын
Yas
@jitheshn89783 жыл бұрын
അങ്കക്കുളങ്ങര ഭഗവതി മാത്രമല്ല കുണ്ടോർ ചാമുണ്ഡിയും പള്ളക്കീൽ കുറത്തിയമ്മയും കൊട്ടണച്ചേരിയിൽ കെട്ടിയാടുന്നില്ല ഈ തെയ്യങ്ങൾ കുടക്കത്താണ് കെട്ടിയാടുന്നത്
@vaisakh.vaisakhmathil74683 жыл бұрын
@@jitheshn8978 പഴയ ഒരു സോവനീർ അവർ ഇറക്കിയത് 3 സ്ഥലത്തെയും കൂടി ആണ്...കുടക്കത് - കൊട്ടണചേരി ദേവസ്വം കുടക്കത് - കൊട്ടണച്ചേരി - അലിങ്കീഴിൽ ആരാധന മൂർത്തികൾ എന്നാണ് അവർ കൊടുത്തത്...അതുകൊണ്ട് പുള്ളി തെറ്റിദ്ധരിച്ചത് ആണ്...
@nandakishor5553 жыл бұрын
ബാലുശ്ശേരി കോട്ട എന്റെ നാട്ടിലാണ്
@santhoshbhaskar11382 жыл бұрын
മകരം 17 ന് ആണ് ഇവിടെ കളിയാട്ടം ആരംഭിക്കുന്നത് , ഈ ക്ഷേത്രത്തിൽ വേട്ടയ്ക്കൊരു മകൻ 3 ദിവസങ്ങളിലും കെട്ടിയാടാറുണ്ട് , സമാപന ദിവസം മാത്രമല്ല . , കൂടാതെ അങ്കക്കുളങ്ങര ഭഗവതി ഈ ക്ഷേത്രത്തിൽ കെട്ടിയാടാറില്ല ,ഇവിടെ കളിയാട്ട സമയത്ത് വേട്ടയ്ക്കൊരു മകൻ , തൂവക്കാരൻ , പള്ളക്കരി വേടൻ , കാരണവർ ദൈവം , വിഷ്ണു മൂർത്തി , മടയിൽ ചാമുണ്ഡി, പള്ളക്കി ചാമുണ്ഡി , പഞ്ചുരുളി , കാവിൽ ദൈവം , കളിക്കത്തറകൾ , പട്ടർ തെയ്യം എന്നീ തെയ്യക്കോലങ്ങളാണ് കെട്ടിയാടാറുള്ളത്
കോൺക്രീറ്റല്ലേ ഇപ്പോ അവിടെ കാണുന്നത്. ഒറിജിനൽ മരമായിരിക്കില്ലേ
@rajanthambai98833 жыл бұрын
കൊറോണ കാലത്തെ തെയ്യം കോലധാരികളുട ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ട് പോകുന്നത് എന്ന തിനെ കുറിച്ച് പോഗ്രാം ചയ്യ്തുകൂടേ വടക്കൻ വാർത്തയ്ക്കു
@sujbal20013 жыл бұрын
ഫ്യൂഡൽ വാഴ്ചയുടെ അവശിഷ്ടങ്ങളാണ് തെയ്യങ്ങൾ. ജാതി വ്യവസ്ഥ ഇപ്പോഴും നാട് നീങ്ങിയിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമായി തെയ്യങ്ങളെ കാനാവുന്നതാണ്.
@nidhinm89173 жыл бұрын
ജാതി കൊടി കുത്തി വാണ കാലത്തു മനുഷ്യരെ വേർതിരിച്ചു അകറ്റി നിർത്താതെ സമൂഹ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ആണ് തെയ്യം ശ്രമിച്ചത്..ദ്രാവിഡ ആചാരങ്ങളെ ബ്രാഹമിണ ആധിപത്യം ആണ് ഫ്യൂഡൽ ആശയത്തിന്റെ മറ പറ്റി നശിപ്പിക്കാൻ ശ്രമിച്ചതും ശ്രമിച്ചു കൊണ്ടിരിക്കുന്നതും.. തെയ്യം ഫ്യുഡൽ വ്യവസ്ഥിതി ഏതു തരത്തിൽ ആണ് സമർത്ഥിക്കുന്നത് എന്ന് കൂടി വ്യക്തമാക്കുക..
@radhakrishana.k.87683 жыл бұрын
നല്ലവിവരണം
@swaraj5473 жыл бұрын
തീയ്യരുടെ അനേകം കാവുകളിൽ വെട്ടക്കരുമകൻ ഉണ്ട് അണ്ടല്ലൂർ കാവിലെ പ്രധാന മൂർത്തി തന്നെ വെട്ടക്കരുമകൻ ആയിരുന്നു (പിന്നീട് മാറി ) വെട്ടക്കരുമകനെ ആരാധിക്കാൻ തിയ്യർക്ക് വിലക്ക് ഉണ്ടായിരുന്നു എന്ന കഥ വസ്തുതകൾക്ക് നിരക്കുന്നത് അല്ല എന്നാൽ നായർ ജന്മിത്വത്തിനു തിയ്യകാവിൽ വെട്ട കൊരു മകൻ കെട്ടിയിടുന്നത് അത്രയ്ക്ക് താൽ പര്യം ഇല്ലയിരുന്നു
@shymakm56123 жыл бұрын
വേട്ടക്കൊരുമകൻ ഈശ്വരനെ നാലാമത്തെ ദിവസം മാത്രമല്ല എല്ലാദിവസവും കെട്ടിയ അടാർ ഉണ്ട്
@sandeepkumarak18933 жыл бұрын
കോട്ടനെ ചാരിയ കഥ ഐതീഹ്യം മാത്രമല്ലെ ? വെള്ളൂർ ചാമക്കാവും ആയുള്ള ബന്ധത്തിലോ മറ്റോ ആണ് അവിടെ വേട്ടയ്ക്കൊരുമകൻ ആരാധിക്കുന്നത് എന്ന് തോന്നുന്നത്. മറ്റു തീയ സമുദായ സ്ഥാനങ്ങളെ അപേക്ഷിച്ചു പൂമാലയും പരിവാരങ്ങളും കുടക്കത് ഇല്ല എന്നതും ശ്രദ്ധേയം ആണ്. നായർ സമുദായം ആരാധിച്ച ക്ഷേത്രം പിനീട് തീയർക്ക് നടത്തിപ്പ് കിട്ടിയതാവാനാണു സാധ്യത
@vinuvijayanvinuvijayan8883 жыл бұрын
നല്ലതു പോലെ ഇതിനെക്കുറച്ചു ആറിയണം
@SanthoshKumar-xw1jh3 жыл бұрын
Super but...oruu vedikettum pradeeshichu ...
@indirat59543 жыл бұрын
നല്ല അവതരണം. വിവരങ്ങൾക്ക് നന്ദി.ഇതൊക്കെ ചരിത്രപരമായ കാര്യങ്ങളാണ്
@harikrishnasarmapn66383 жыл бұрын
Thangale onn parichapedanm enn und number onn taramo
@VadakkanVarthakal3 жыл бұрын
9847210579
@VadakkanVarthakal3 жыл бұрын
9446269573
@harikrishnasarmapn66383 жыл бұрын
@@VadakkanVarthakal thanks 🙏🏻
@sudhakaranpv91566 ай бұрын
❤
@shymakm56123 жыл бұрын
വേട്ടക്കൊരുമകൻ ഈശ്വരനെ നാലാമത്തെ ദിവസം മാത്രമല്ല എല്ലാദിവസവും കെട്ടിയ അടാർ ഉണ്ട്