No video

പഴയ വാഹനങ്ങളുടെ റീ-റജിസ്ട്രേഷൻ ഫീസ് 8 ഇരട്ടിയായി വർധിപ്പിച്ചു | Re-Registration fees

  Рет қаралды 54,047

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 103
@37adwaids51
@37adwaids51 2 жыл бұрын
സാധാരണക്കാർ എങ്ങനെ പുതിയ വണ്ടി വാങ്ങും ഞങ്ങൾക്ക് എവിടന്നും കയ്യിട്ടു വാരാൻ കഴിയില്ല 😭😭😭
@lion8264
@lion8264 2 жыл бұрын
ഇവിടെ എല്ലാം കൂടുക ആണലോ വലിയ അത്ഭുതം ഒന്നും ഇല്ല.. വില കുറഞ്ഞു വരുന്നത് സാദാരണ കാരുടെ ജീവനും ജീവിതവും മാത്രം.. 👹
@sojana.n.1845
@sojana.n.1845 2 жыл бұрын
വാഹന നിർമ്മാതാക്കളുടെ താല്പര്യം ആയിരിക്കുമല്ലോ സർക്കാരിന് മറ്റെന്തിനേക്കാൾ മുഖ്യം. ഇതുവരെയുള്ള സർക്കാരിന്റെ നയങ്ങൾ കാണിക്കുന്നതും അത് തന്നെ. മഹാ ഭൂരിപക്ഷങ്ങൾ അവർക്ക് എന്ത് . കൊള്ളചെയ്തു എടുക്കാൻ മാത്രമുള്ള വർഗം. അതിനു പുകയുടെയും മറ്റും പുകമറകളും.
@firewallfirewall3032
@firewallfirewall3032 2 жыл бұрын
അച്ഛാ ദിൻ അച്ഛാ ദിൻ : കോർപ്പറേറ്റ് ഭരണം . സഹിക്കന്നെ..
@tttravels4806
@tttravels4806 2 жыл бұрын
മെക്ക് ഇന്ത്യ 😜😜🤔😜
@elansanthosh7106
@elansanthosh7106 2 жыл бұрын
Sathyam..
@indvmk1714
@indvmk1714 2 жыл бұрын
ഇതിപ്പോൾ വെള്ളക്കാർ പോയി കൊള്ളക്കാർ ആയി അയിനാണ്
@limelite715
@limelite715 2 ай бұрын
😂😂
@navasimdady5357
@navasimdady5357 2 жыл бұрын
ഈ പോക്രിത്തര നിയമങ്ങൾ പേറുന്ന നാമാണ് ... ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചത് ...😂😂
@zenarcdesign4825
@zenarcdesign4825 2 жыл бұрын
Ithilum betham Britishkarayirunnu...
@Sabiq_SQ
@Sabiq_SQ 2 жыл бұрын
*സാലറി മാത്രമേ കൂടത്താത്തൊള്ളൂ ബാക്കിയെല്ലാം കൂടുന്നുണ്ട്* 🙃
@unniyarcha5534
@unniyarcha5534 2 жыл бұрын
ഇതിലും നല്ലത് ചത്തവന്റെ സാധനം മൂഞ്ചുന്നതാണ് കേന്ദ്ര സർക്കാരെ
@Flixmemepage
@Flixmemepage 28 күн бұрын
😮
@ZBazz2255
@ZBazz2255 2 жыл бұрын
10year kainja PM ne maattaan vella policy um undo..🧔🏼
@achudqfan4925
@achudqfan4925 2 жыл бұрын
7year aayolu😔😁
@firewallfirewall3032
@firewallfirewall3032 2 жыл бұрын
വല്ലാത്ത ജാതി ഭരണം.. പാവപ്പെട്ടവന്റെ . ചീത്ത ദിനം'' ങ്ങൾ തുടരുന്നു.
@elansanthosh7106
@elansanthosh7106 2 жыл бұрын
Ayyo ath maathram parayaruth.. appo corporates-inte kaiyill ninn paisa vaangi ithupole Sadharanakkarante nenjathekk vekkana koppile niyamal okke aaru kondoorum...???
@SalamSalam-bs5nj
@SalamSalam-bs5nj 2 жыл бұрын
പാവങ്ങളുടെ അരിയിൽ കല്ലു ഇടരുത് അവര് ജീവിച്ചു പോകട്ടെ
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
സാധാരണ ജനങ്ങൾ കൂടുതൽ വലയും? പുതിയ വണ്ടി വാങ്ങാൻ ഞങ്ങൾ രാഷ്ട്രീയ ക്കാർ ഒന്നും അല്ലല്ലോ
@jimbrukarunagappally2682
@jimbrukarunagappally2682 2 жыл бұрын
വണ്ടി പൊളിച്ചു കളയാൻ ഉള്ള സൈക്കോളിജിക്കൽ മൂവ് മെന്റ് 🤣🤣😂😂
@hamzapanakkathodan6524
@hamzapanakkathodan6524 2 жыл бұрын
സ്കൂൾ ട്രിപ്പും പ്രതീക്ഷിച്ച് 13 വർഷം പഴക്കമുള്ള 3 വാഹനം ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിയ എൻ്റെ ഒരവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ.....
@user-ey1fo7yx6x
@user-ey1fo7yx6x 2 жыл бұрын
സാധാരണക്കാർ പ്രതികരിക്കണം വൻ പ്രതിക്ഷേതം നടത്തണം.
@mammadkunhikunhi2435
@mammadkunhikunhi2435 2 жыл бұрын
എല്ലാ പൗരന്മാരും വാഹനം എടുക്കണമെന്ന നിയമഠ വരാൻ സാധ്യത വിദൂരമല്ല
@paavammalayali3957
@paavammalayali3957 11 ай бұрын
എല്ലാർക്കും 2 വീതം ഉണ്ടല്ലോ ഇത് സ്വോകാര്യ വാഹനം നിരുത്സാഹ പെടുത്താൻ ഉള്ള ഒരു പദ്ധതി ആണ് 😡 ഇവിടെ കുറെ സമ്പന്നരും പിന്നെ കുറെ അടിമകളും മതി കഷ്ടപ്പെടുന്ന പാവങ്ങളുടെ പണം ഒരു 100 വിധത്തിൽ പിടുങ്ങി മുന്തിയ കാറും, വിമാനവും, ഹെലികോപ്റ്ററിലും ഒക്കെ കറങ്ങി പൊന്താലത്തിൽ തിന്നു വാഴുന്ന കുറെ ആളുകൾ രാജ്യ സ്നേഹം എന്നാല് ഇതൊക്കെ ആണ്,
@paavammalayali3957
@paavammalayali3957 11 ай бұрын
എല്ലാർക്കും 2 വീതം ഉണ്ടല്ലോ ഇത് സ്വോകാര്യ വാഹനം നിരുത്സാഹ പെടുത്താൻ ഉള്ള ഒരു പദ്ധതി ആണ് 😡 ഇവിടെ കുറെ സമ്പന്നരും പിന്നെ കുറെ അടിമകളും മതി കഷ്ടപ്പെടുന്ന പാവങ്ങളുടെ പണം ഒരു 100 വിധത്തിൽ പിടുങ്ങി മുന്തിയ കാറും, വിമാനവും, ഹെലികോപ്റ്ററിലും ഒക്കെ കറങ്ങി പൊന്താലത്തിൽ തിന്നു വാഴുന്ന കുറെ ആളുകൾ രാജ്യ സ്നേഹം എന്നാല് ഇതൊക്കെ ആണ്,
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
മോദിജി ബിസ്മയം!!!!!!
@user-gt8lb4dv7v
@user-gt8lb4dv7v 2 жыл бұрын
അച്ഛാദിൻ വീണ്ടും ആഗയാ...
@splatharackal1337
@splatharackal1337 2 жыл бұрын
8% എന്ന് പറയുന്നു,.. . 8 മടങ്ങാണെന്നു് പറയുന്നു.. എന്നതാ മഞ്ഞരമേ ? .. ഒന്നു് തെളിച്ച് പറയടേയ്
@anishkwl3128
@anishkwl3128 2 жыл бұрын
ആഹാ ഏപ്രിൽ വരെ സമയവും തന്നിട്ട് ഉണ്ടോ. കൊള്ളാം.. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ളതായിരിക്കും. സ്പെയർ പാർട്സ്ന് വില കൂട്ടുന്നുടോ.
@paavammalayali3957
@paavammalayali3957 11 ай бұрын
എല്ലാത്തിനും കൂടി 60% വരെ ആണ് കൂടിയത്
@josephjoseph5709
@josephjoseph5709 2 жыл бұрын
വാഹനകമ്പിനി മുതലാളിമാരെ സഹായിക്കാനല്ലേ സർക്കാരിന്റെ ഈ പെടാപാട് . പാവങ്ങളുടെ പള്ളയ്ക്കടിക്കുന്ന ഈ പരിപാടിക്ക് കമ്മീഷൻ എത്രവോ?
@samsheer1812
@samsheer1812 2 жыл бұрын
ഇത് കുറഞ്ഞു പോയല്ലോ. സാരമില്ല ഇനിയും കൂട്ടാലോ അല്ലെ
@helanasany8186
@helanasany8186 2 жыл бұрын
കഷ്‌ടം തന്നെ പാവങ്ങൾക്ക് എന്നും duridham മാത്രം..... 🤬🤬🤬നീയൊക്കെ പിഴിഞ്ഞ് edukana paisa പുഴുത്ത chakand നോക്കിക്കോ
@salahuayoobi8036
@salahuayoobi8036 2 жыл бұрын
സുരേഷ് ഗോബി നല്ല മനുഷ്യൻ മോഡി നല്ല മനുഷ്യൻ
@firewallfirewall3032
@firewallfirewall3032 2 жыл бұрын
നല്ല മനുഷ്യർ ഒക്കെ തന്നെയാ.. ദുഷ്ടന്റെ ഫലം ചെയ്യുന്നു. ഡർട്ടി ദിൻതുടരുന്നു
@sonu.p.s4021
@sonu.p.s4021 2 жыл бұрын
സുരേഷ് ഗോപി യെക്കാൾ കേമൻ ആയി താങ്കൾ ആരെ ആണ് കാണുന്നത്
@ihu1061
@ihu1061 2 жыл бұрын
Idhinekalum etrayoo bedham aa British baranam thanne...💔💔
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you all
@muhammedjabir4857
@muhammedjabir4857 2 жыл бұрын
ജയ് മോങ്ങിജി ജയ് rss
@kurienthomas5091
@kurienthomas5091 2 жыл бұрын
🤣acha din ageya!
@user-dk1pv4wl5x
@user-dk1pv4wl5x 5 ай бұрын
Motham ethra retest und oru vaahanathin
@carnage6661
@carnage6661 2 жыл бұрын
Good law
@sanalkumarp2067
@sanalkumarp2067 2 жыл бұрын
കേരളത്തില്‍ പുതിയ വാഹനങ്ങളുടെ BH registration ആരംഭിക്കുന്നതിനെ പറ്റി വല്ല അറിയിപ്പ് ഉണ്ടോ?
@alappata8
@alappata8 Жыл бұрын
Naamal taannaeee vahanam medichuttu kaalaamar kaanikkunnathu kaandellee aavvaaentee saavapeediyill ettukoodukaam paaanam prashaanagal aavasanikunnathu eepaazhaa ariyooo,?
@nemirajpadmanabhan9136
@nemirajpadmanabhan9136 2 жыл бұрын
എല്ലാവരും നീട്ടി മൂൂ൫ക്കോളി...
@mahroofmahroof6840
@mahroofmahroof6840 2 жыл бұрын
പാവങ്ങള്ക് എന്നും കഷ്ട്ടം തന്നെ
@Nightrider238
@Nightrider238 2 жыл бұрын
Ethu nayakala ee niyamam undakkunath
@shajihari
@shajihari 2 жыл бұрын
Democracy ennu mathrame ullu ellaam janagalude thalayil best
@antonysabu4709
@antonysabu4709 4 ай бұрын
Eth enth niyamama?
@abdulsalampalliyali6467
@abdulsalampalliyali6467 4 ай бұрын
കേരളത്തിൽ ഒരു സീറ്റിന് വേണ്ടി BJP-ക്കാർ നിലവിളിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി. ?! കേന്ദ്രം ഭരിക്കുന്നവർ അത് സമ്മതിക്കില്ലാന്ന് വെച്ചാൽ...😅
@sulthan6632
@sulthan6632 2 жыл бұрын
അടിപൊളി
@crankmolecule2797
@crankmolecule2797 2 жыл бұрын
It's better if the government goes and begs than stealing from common man's pocket like this.
@anwinphilip3502
@anwinphilip3502 2 жыл бұрын
Oru reethiyilium rakshapedan samathikkaruthe
@firewallfirewall3032
@firewallfirewall3032 2 жыл бұрын
അച്ഛാ ദിൻ ആയേ .... 100 രൂപ ഡീസൽ ...
@afsalvlog2974
@afsalvlog2974 2 жыл бұрын
സംഘം ഹാപ്പി
@limjugovind8050
@limjugovind8050 2 жыл бұрын
ഉംമം പിഴിയൽ തുടങ്ങി....
@rahulbs88
@rahulbs88 2 жыл бұрын
പിഴന്ദ്രസർക്കാർ
@antonysabu4709
@antonysabu4709 4 ай бұрын
Eth Kollam ya"
@venugopal3460
@venugopal3460 2 жыл бұрын
ഇനി പൊളിച്ചു കളയണ്ടേ 🙄🙄🙄
@jobgeo
@jobgeo 2 жыл бұрын
Polipoli😁
@wilsonthomas781
@wilsonthomas781 2 жыл бұрын
Excellent initiative...
@crazyvideos500
@crazyvideos500 9 ай бұрын
8% അല്ല ഭാര്യ വർദ്ധന 800 %😢😢
@cgjpredatorgaming2150
@cgjpredatorgaming2150 2 жыл бұрын
0:53 8 % = 8 മടങ്ങ് journalism il Maths illalo sireee
@elansanthosh7106
@elansanthosh7106 2 жыл бұрын
Headline-ill oru gumm vende.. ennal alle alkar click cheyyuollu
@cgjpredatorgaming2150
@cgjpredatorgaming2150 2 жыл бұрын
@@elansanthosh7106 ya clickbait
@ദുർഗാവാഹിനി
@ദുർഗാവാഹിനി Жыл бұрын
600 രൂപയായിരുന്നത് 5000 ആക്കി..300രൂപ 1000 ആക്കി 600 ഇന്റെ 8 ഇരിട്ടിയിൽ കൂടുതൽ അല്ലേ സുഹൃത്തേ 5000.. കമന്റിൽ Maths ഇല്ലല്ലോ സാറേ
@27mbiju
@27mbiju 18 күн бұрын
കൊള്ളയടി
@ibrahimmazeeka173
@ibrahimmazeeka173 2 жыл бұрын
Ithu polathey vartha vayanakar venam 8 shathamanavum 8 madangum ha ha 😅😃😭
@jishnusa1066
@jishnusa1066 Жыл бұрын
Puthiya vandi vangan paisa nintachan tharo ? ..............
@alengodsonmd600
@alengodsonmd600 2 жыл бұрын
Nannyitte unde. inne ethokke kannan kidakkunu😌😌😌
@smr1smr
@smr1smr 2 жыл бұрын
Alladhe paisa kittan allallo..
@mush8371
@mush8371 2 жыл бұрын
Mongiji ke jay....
@mrluttappi6236
@mrluttappi6236 2 жыл бұрын
Full tap🥴
@imported_sense5666
@imported_sense5666 2 жыл бұрын
Rto kolla avasanipikuka.
@hadilvt1771
@hadilvt1771 4 ай бұрын
Kopp
@bineshuvrithan9805
@bineshuvrithan9805 5 ай бұрын
പോളികണ്ടി വരുമോ
@arshsetsquare1394
@arshsetsquare1394 2 жыл бұрын
ശരിയ്ക്കു൦ കൊള്ളതന്നെ
@yopankali9016
@yopankali9016 2 жыл бұрын
Muthaledukkuvano saji 😼
@vineeths2554
@vineeths2554 7 ай бұрын
Ldf varum ellam shery aakum🚩🚩🚩
@mahroofmahroof6840
@mahroofmahroof6840 2 жыл бұрын
ചേമ്പിലെ പരിവാടി
@sarathkumar9958
@sarathkumar9958 2 жыл бұрын
Goven mentin kasundakanulla puthiya idea
@shajifshaji1056
@shajifshaji1056 2 жыл бұрын
India allee albhutham ellaa...kashtam
@JOBIN-gs2fe
@JOBIN-gs2fe 2 жыл бұрын
Kopan
@dodge4316
@dodge4316 4 ай бұрын
Myrukal
@royjacob7697
@royjacob7697 3 ай бұрын
😂😂😂😂😂😂
@vismayatk5452
@vismayatk5452 Жыл бұрын
Njan adakamulla pavagal shediuri Government kayil kodukuka avar pizhijedutholu elle 🤩😂😂😂
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 126 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 85 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Late fee-Compounding Fee-Private & Commercial Vehicles
8:13
TJ's Vehicle Point
Рет қаралды 14 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 85 МЛН