തിരുമേനിയുടെ പാചകം യൂട്യൂബിൽ കണ്ട് ചെയ്തു ചെയ്തു ഞാൻ നല്ല ഒരു പാചകക്കാരനായി ഇപ്പോ വീട്ടിൽ പാചകം എല്ലാം ഞാനാ അമ്മയ്ക്ക് പൂർണ്ണ വിശ്രമം കൊടുക്കുത്തു. 👍
@RuchiByYaduPazhayidom3 жыл бұрын
വളരെ സന്തോഷം ഇങ്ങനെ കേട്ടപ്പോൾ 💛 അച്ഛനോട് പറയാം പ്രിത്യേകം 🙏 കമന്റ് പിൻ ചെയ്തു.
@achus1153 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ വിഡിയോ കണ്ട് അവിയൽ വെച്ച് 🥺🥺 സത്യം പറഞ്ഞാൽ അന്ന് ആണ് ഞാൻ അവിയലിന്റെ ശെരിക്കും ഉള്ള രുചി അറിഞ്ഞത് .. ഇത്രയും നാൾ അമ്മ എന്നെ പറ്റിക്കുവായിരുന്നു
@rithvikthegoat2 жыл бұрын
@@RuchiByYaduPazhayidom poo
@renjinibinu24734 жыл бұрын
അങ്ങനെ തിരുമേനി എത്തി...അദ്ദേഹത്തിന്റെ special recepies ന് വേണ്ടിട്ട് വെയ്റ്റിംഗ് ആയിരുന്നു
@RuchiByYaduPazhayidom4 жыл бұрын
ഇനിയും വിഭവങ്ങൾ ഉൾപ്പെടുത്താം 💝
@arathika77974 жыл бұрын
ഒരിക്കൽ കലോത്സവത്തിന് നമ്പൂതിരിയുടെ ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടുണ്ട്.. എന്തായിരുന്നു ടേസ്റ്റ്. അന്ന് കഴിച്ച സാമ്പാർ, മോരുകറി, ഉപ്പേരി, പച്ചടി, പായസം എല്ലാ വിഭവങ്ങളും നല്ലതായിരുന്നു. പിന്നീടൊരിക്കലും അത്രയും രുചി ഉള്ളത് കഴിച്ചിട്ടില്ല. ഇപ്പോഴും ആ രുചി നാവിലുണ്ട്. You are great.. താങ്കളെ മറികടക്കാൻ ആർക്കും സാധിക്കില്ല
@RuchiByYaduPazhayidom4 жыл бұрын
Thank you arathi 🥰
@jessyvincent57352 жыл бұрын
ഇത്രയും പ്രാവശ്യം പിഴിയുമ്പോൾ അതിന്റെ ഗുണം എല്ലാം പോകില്ലേ
@neemak22373 ай бұрын
ഞാനും കഴിച്ചിട് ഉണ്ട് suuuuupper ടേസ്റ്റ് ആണ് എല്ലാം
@onelifeforalldreams4 жыл бұрын
സ്നേഹത്തോടെ വെച്ച് വിളമ്പുന്നതെന്തും രുചികരം ആയിരിക്കും. പ്രിയപ്പെട്ട നമ്പൂതിരിയുടെ നിഷ്കളങ്കമായ സ്നേഹം ഞങ്ങൾക്ക് കാണാം. ആ സ്നേഹം രുചികളായി ആസ്വദിക്കാൻ ഇനിയും ഒരുപാട് മലയാളികൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@ReshmaRejiRenjith4 жыл бұрын
*തനി നാടൻ രുചിയിൽ കുമ്പളങ്ങ പായസം* ... *ആരോഗ്യകരമായ പാചകരീതി* ... *ഒപ്പം എല്ലാ വിശദാ0ശങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം* ... *നന്നായിട്ടുണ്ട് അച്ഛാ* 🙏 *എല്ലാ നന്മകളും നേരുന്നു* 🙏 *ഇത്തരം റെസിപ്പികൾ പഴമയുടെ രുചി ചോരാതെ, ഏറ്റവും മികച്ച രീതിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി* ...
ഇദ്ദേഹത്തിന്റെ വീഡിയോ ഒരിക്കലും ഞാൻ miss ചെയ്യാറില്ല. എന്റെ വേളിക്കു അങ്ങേയുടെ സദ്യ ഏർപ്പാട് ചെയ്യാൻ plan ഉണ്ടാരുന്നു പിന്നെ നടന്നില്ല. 😔. നല്ല വിഭവങ്ങൾ ആണ്. കണ്ടും കെട്ടും ചെയ്തും പഠിക്കാൻ അങ്ങേയുടെ recipes ഇനിയും പ്രതീക്ഷിക്കുന്നു
@RuchiByYaduPazhayidom4 жыл бұрын
Sure aayum puthiya recipes include cheyyam Thank you 🥰
@comeoneverybody44134 жыл бұрын
salute to the master chef. കലോത്സവങ്ങൾ ഓർമ്മ വരുന്നു 😍
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി ബ്രദർ 💝
@KavungalVlogs4 жыл бұрын
പഴയിടം തിരുമേനിയെ കൊണ്ടു വന്നതിനു നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ടിപ്സും ട്രിക്സും റെസിപികളും... പിന്നെ ട്രഡീഷണൽ നമ്പൂതിരി വിഭവങ്ങളും.
@Lifeofmom-hema4 жыл бұрын
എത്തിയല്ലോ പാചകകലയുടെ ആചാര്യൻ... വെയ്റ്റിംഗ് ഫോർ ഹിസ് മാജിക് ടിപ്സ്.
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി 💝
@comboblast58134 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഇത്രയും നാൾ കണ്ടില്ലല്ലോ എന്നോർത്ത് വിഷമം തോന്നുന്നു .super.......
@RuchiByYaduPazhayidom4 жыл бұрын
Thank you remya
@manjus88882 ай бұрын
ആദ്യം ആയിട്ട് ആണ് കുമ്പളം പായസം കാണുന്നേ 🙏🏻🙏🏻🙏🏻
@sivaprasadspk81994 жыл бұрын
കഴിഞ്ഞ വർഷം 60 കോരള സ്കുൾ കലോത്സവത്തിന് കാഞ്ഞങ്ങാട് വെച്ച് തങ്കളുടെ സദ്യ 4 ദിവസം കഴിച്ചിരുന്നു അടിപൊളിയായിരുന്നു
@sheejaroshni98954 жыл бұрын
അടിപൊളി മോനെ .അച്ഛന്റെ റെസിപ്പികൾ എല്ലാം ഞാൻ കാണാറുണ്ട് .അഭിനന്ദനങ്ങൾ
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി ചേച്ചി, എല്ലാ വിഡിയോസിനും തരുന്ന സപ്പോർട്ട് ന് 💝🙏
ഞാൻ ഇ പായസം കഴിച്ചിട്ടുണ്ട് തിരുമേനി ഉണ്ടാക്കിയത് super ടേസ്റ്റ് ആണ്
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@itsmeabhishek7543 жыл бұрын
കഴിക്കുന്നവരുടെ വയറു മാത്രമല്ല ..മനസ്സും നിറയണം അതാണ് യഥാർത്ഥ കൈപ്പുണ്യം..തിരുമേനി അങ്ങയുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ..കഴിക്കാൻ സാധിച്ചില്ലെങ്കിലും മനസ്സു നിറഞ്ഞു😍😍😍
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ഈ വാക്കുകൾക്ക് 💛
@priyasreekumar40304 жыл бұрын
Wonderful recipe 👌 Urappayum undakki nokkum
@RuchiByYaduPazhayidom4 жыл бұрын
Thanks tto 🥰
@babukayanadath14182 жыл бұрын
Very nice video Thank you very much
@swaliha.m49244 жыл бұрын
Chetta.... polichuttooo..njan try cheythu.. super taste....😋😋😋 Thanks for your great receipe.
@RuchiByYaduPazhayidom4 жыл бұрын
Aano..?? Thanks much Naseera.. !! 💛
@lekshmipramod37753 жыл бұрын
തിരുമേനിയുടെ എല്ലാ പാചക വീഡിയോകളും കാണുന്നുണ്ട്. യെദുവിന്റെ ചാനലും കാണുന്നുണ്ട്. വളരെ സന്തോഷം
@RuchiByYaduPazhayidom3 жыл бұрын
നന്ദി lakshmi 💝🙏
@amcreations67923 жыл бұрын
Njn ee payasam undaki noki....super.... nalla taste undayirunnu
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@amcreations67923 жыл бұрын
Kuva podik pakaram enthelmupayogikan patuoo....pls reply
@ushusfamilyvlogs26914 жыл бұрын
Super super super 👌👌👌👌👌. Achante special food vedio kal iniym pretheekshikkunnu ❤️❤️❤️❤️❤️
@RuchiByYaduPazhayidom4 жыл бұрын
Iniyum ulpedutham tto 😍
@musthafavalappil96033 жыл бұрын
എല്ലാ പായസമുണ്ടാകുന്നതും റെസിപിയും ഓരോ വീഡിയോ ആയി edanee
@RuchiByYaduPazhayidom3 жыл бұрын
ഇടാം
@arjunm49924 жыл бұрын
സദ്യക്ക് കഴിച്ചിട്ടുണ്ട് kidu ആണ്....
@JayashreeShreedharan-dq9hi Жыл бұрын
We can grate kumbalga
@valsajohn98172 жыл бұрын
Really innocent Amazing blessed divine being expressing tasty meals Thank you
@manjulav33284 жыл бұрын
Nice preparation from ur great father
@RuchiByYaduPazhayidom4 жыл бұрын
Thankyou chechi 💝
@AHZAM_MILLIONER4 жыл бұрын
വളരെ നന്ദിയുണ്ട് sir
@RuchiByYaduPazhayidom4 жыл бұрын
💝💛
@geethaprakash84944 жыл бұрын
കുമ്പളങ്ങാ പായസം ആദ്യമായി കാണുവാ 😍😍പായസം yaduvinu കൊടുത്തില്ലല്ലോ 😋
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി 💝😁 അത് സാരമില്ലന്നെ 😁
@hidayathrma73894 жыл бұрын
അച്ഛനെ ചേർത്ത് പിടിച്ചു സന്തോഷം അറിയിച്ചത് കണ്ടപ്പോൾ മനസു നിറഞ്ഞു അതൊരു ഭാഗ്യമാണ്
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി 💝💛
@premkumark48854 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു.
@leenac82332 ай бұрын
അടിപൊളി❤
@maryjohn99573 жыл бұрын
Soooo nice I am going to try. Thirumani I have 2 kublanga from my vegetable garden. I am going to try this . Blessed family May Gid bless you all expecting more dishes. From Houston USA 🇺🇸
@mumtazjalal17214 жыл бұрын
Super naaley thanney try cheyyum
@AnithaGs-v7f2 ай бұрын
Pacha pappaya payasam ith pole undakan patumo....ath cheyumbozhum koova podi cherthal matyo..? Pakaram aripodi cherthal nanavumo?
@sheejapavithrachachu6094 жыл бұрын
Pzhayidathinte പാവക്ക പായസം kanikkane
@aleyammamathew6424 жыл бұрын
Thank you for the kumbalanga payasam Thirumeni. First time watching.
@sreek19874 жыл бұрын
Ha achan ethillo..nannai.. polichoottooo yadu..
@RuchiByYaduPazhayidom4 жыл бұрын
Thankyou 💝
@anjanaviswanath38394 жыл бұрын
Sir enthe late aayi you tubil varan..Njangalude ella vidha support um Sir num family kkum ellayppozhum undayirikkum...Lots of respect and prayers👍👍👍👍🙏🙏🙏
@RuchiByYaduPazhayidom4 жыл бұрын
Thank you so much anjana
@lakshmibhai38354 жыл бұрын
thirumeni dae peru kandonda e channel first subscribe cheythae...pazhayidam perinu thannae oru ruchi undu😍
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി 💝
@unnikrishnanr40274 жыл бұрын
Super kothippichu 🙏
@RuchiByYaduPazhayidom4 жыл бұрын
ഒന്ന് ട്രൈ ചെയ്യുന്നേ
@vijeshvijayanvijeshvijayan36844 жыл бұрын
Adipoliyayittund
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@shobanashobana74424 жыл бұрын
പഴയിടം = പായസം വേറെന്തു പറയാൻ . ആ കഴിവിനു മുന്നിൽ നമിച്ചു കൊണ്ട് ശോഭ പാലക്കാട്
@BestIndianCooking4 жыл бұрын
This is really great!
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@TastyFryDay4 жыл бұрын
നാളെ തന്നെ ഉണ്ടാക്കുന്നതാണ് 😋😋😋
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി 💝
@resmi61904 жыл бұрын
Hai yaduettaaa.. Achante cooking adipoli
@RuchiByYaduPazhayidom4 жыл бұрын
Thankyou resmi💝😊
@radhammabhushan9411 Жыл бұрын
സൂപ്പർ 👌
@sidheshpv81424 жыл бұрын
Adipwoli
@RuchiByYaduPazhayidom4 жыл бұрын
Thank you
@jyothyscookingrecipes60114 жыл бұрын
Excellent preparation
@archananairb3 жыл бұрын
തിരുമേനിയുടെ കൂടുതൽ വിഭവങ്ങൾ ക്കായി കാത്തുകൊണ്ടു 🙏🙏🙏
@RuchiByYaduPazhayidom3 жыл бұрын
തീർച്ചയായും 💝💝
@shamnasuresh37603 ай бұрын
തേങ്ങ പാലിന് പകരം പശുവിൻ പാൽ ഉപയോഗിക്കാമോ sir
@1993lakshmi4 жыл бұрын
അന്നമ്മചെടത്തി spl ഇൽ കണ്ടു അപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു...തിരുമേനി ചാനൽ തുടങ്ങിയാൽ നന്നായിരുന്നു എന്ന് ഓർത്തിട്ടുണ്ട്...ഇപ്പോ സന്തോഷം ആയി...അങ്ങുണ്ടാക്കിയത് കഴിക്കാനുള്ള യോഗം ഇതുവരെ കിട്ടിയില്ല...ഇങ്ങനെ കണ്ട് പഠിക്കാൻ സാധിച്ചല്ലോ 🙏🙏🙏
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി ശ്രീലക്ഷ്മി 💛🙏
@nattumakkalsfans26444 жыл бұрын
ഇതിലൊന്നും രുചിച്ചു നോകേണ്ടവശ്യം ഇല്ല .സർ
@RuchiByYaduPazhayidom4 жыл бұрын
എന്നാലും റിവ്യൂ ചെയ്യാതെ വൈൻഡ് അപ്പ് ചെയ്യാൻ പറ്റില്ലല്ലോ
@nirmalavijayan23814 жыл бұрын
Simple, but definitely sure it is going to be yummy. Thanks.
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@athirav76454 жыл бұрын
Superb...👍..Expecting many more recipes & tips from thirumeni..
@RuchiByYaduPazhayidom4 жыл бұрын
തീർച്ചയായും 💝
@premkumark48854 жыл бұрын
Wow! Will try ....
@RuchiByYaduPazhayidom4 жыл бұрын
വളരെ നന്ദി
@jibuhari Жыл бұрын
പിലെർ കിടു....
@neelavenik21184 жыл бұрын
Adipoli
@prasannakalyan10934 жыл бұрын
കുമ്പളങ്ങ പായസം അടിപൊളി
@RuchiByYaduPazhayidom4 жыл бұрын
ഒന്നു ട്രൈ ചെയ്യണേ 💝
@prasannakalyan10934 жыл бұрын
@@RuchiByYaduPazhayidom തീർച്ചയായും ട്രൈ ചെയ്യാം യദു
yes പറ്റുമല്ലോ. പക്ഷെ കുറച്ചു കൂടി രുചി ശർക്കരയും തേങ്ങാപ്പാലും ചേർക്കുമ്പോൾ ആണ്.
@murali97512 жыл бұрын
@@RuchiByYaduPazhayidom ok
@studiomaster72324 жыл бұрын
അസാധ്യം....... 👍
@RuchiByYaduPazhayidom4 жыл бұрын
💝🙏
@spg16434 жыл бұрын
Bro....poli...😍😍😍 But broye kaannan pattiyillallo.. Shokam thanne bro
@RuchiByYaduPazhayidom4 жыл бұрын
അടുത്ത വിഡിയോയിൽ കാണാവേ 💝🥰
@sukhino44754 жыл бұрын
Wish to taste..
@RuchiByYaduPazhayidom4 жыл бұрын
Please 💛
@Siva.Krishna_4 жыл бұрын
പൈനാപ്പിൾ പച്ചടി റെസിപ്പി കാണിക്കാമോ .
@RuchiByYaduPazhayidom4 жыл бұрын
പച്ചടി അച്ഛന്റെ തന്നെ വിഡിയോകൾ യൂട്യൂബിൽ ഉണ്ട് ട്ടോ 💝
@Siva.Krishna_4 жыл бұрын
@@RuchiByYaduPazhayidomok thanks
@rajalekshmiravi87384 жыл бұрын
Thanks.
@RuchiByYaduPazhayidom4 жыл бұрын
Thank you 🥰
@pushpalathank80804 жыл бұрын
Onam celebrated with kumbala NGA payasam 👏👍 big ✋ to Mohan sir
@exploreforuefy93674 жыл бұрын
Papaya eduthal കൂവപ്പൊടി nirbhandam ano.?
@RuchiByYaduPazhayidom4 жыл бұрын
പായസം കൺസിസ്റ്റൻസി എത്താൻ കൂവപ്പൊടി ചേർക്കണം
@rahulchengazhasseri37284 жыл бұрын
മോഹനേട്ടാ സൂപ്പർ
@RuchiByYaduPazhayidom4 жыл бұрын
രാഹുൽ 😊💝
@anjualex33054 жыл бұрын
English recipe also pls...
@RuchiByYaduPazhayidom4 жыл бұрын
Sir will update soon
@anjualex33054 жыл бұрын
@@RuchiByYaduPazhayidom Thank you
@rkkkk2784 жыл бұрын
INI UNDAKKI NOKKANAM 👍
@annamhealthyfoods474 жыл бұрын
രുചിയുടെ തമ്പുരാൻ
@sithjecjec84134 жыл бұрын
namboothiriyude food kazhikkann oru thavana bhagyam kitti innumaa ruchi ente navilund njan Australiayil jeevikkunna ippozhum njaghal onamsadya ivide undakkumbol old vanithayile namboothiriyude recipe aan follow cheyyunath ee worldil aa ruchiaarkkumpatila
@RuchiByYaduPazhayidom4 жыл бұрын
ഇനിയും പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താം, 💝🙏
@muhammadshabin.m70674 жыл бұрын
Ammene kaniku adutha vlogil
@RuchiByYaduPazhayidom4 жыл бұрын
ഉറപ്പായും കാണിക്കാം
@kunkyjayaprakash7024 жыл бұрын
That was really yummy....waiting for his special pineapple pachadi👍
@kssubramanian47934 жыл бұрын
Kumbalanga Payasam ???? I have heard about Pazha Pradhaman, Chakkappazha Payasam and now Vegetable Payasam ? There is a saying "Sarkara koottiyal kambili tinnam i.e. By adding sugar you can eat a woollen shawl.
@RuchiByYaduPazhayidom4 жыл бұрын
Please try. അത്ര ടേസ്റ്റി ആണ്
@vijiak32824 жыл бұрын
Nice....once achan told about vettila(betal leaves) in an interview..pls do that asap.