'പഞ്ചാഗ്നിയിലെ Negative കഥാപാത്രം വലിയ ഉത്തരവാദിത്തം': വൈഷ്ണവി സായ്കുമാര്‍

  Рет қаралды 73,446

24 News

24 News

Күн бұрын

'പഞ്ചാഗ്നിയിലെ Negative കഥാപാത്രം വലിയ ഉത്തരവാദിത്തം': വൈഷ്ണവി സായ്കുമാര്‍

Пікірлер: 54
@neelz009
@neelz009 Ай бұрын
കുടുബവിളക്കിലെ വില്ലത്തി .സായികുമാറിൻറെ അതേ ചലനങ്ങൾ കണ്ടിട്ട് അതിശയം തോന്നി
@stylesofindia5859
@stylesofindia5859 Ай бұрын
❤❤❤
@user-ck2zk7gm8z
@user-ck2zk7gm8z Ай бұрын
വല്ലാത്ത അഭിനയം തന്നെ..നെഗറ്റീവ് റോളിൽ അച്ഛന്റ്റെ അഭിനയതെത്തെക്കാൾ കടത്തി വെട്ടും...
@seenaseenakhan9267
@seenaseenakhan9267 Ай бұрын
ഇവർ ആണായിരുന്നെഗിൽ സായി ചേട്ടൻ തന്നെ നല്ല അഭിനയമാണ്
@user-nv4gl4fz5u
@user-nv4gl4fz5u Ай бұрын
കൊള്ളാം വിമലഹൃദയ സ്കൂൾ മുൻ വിദ്യാർത്ഥി ഇപ്പോൾ നല്ല നടി. മുന്നോട്ട് പോകുക നല്ല ഭാവിയുണ്ട്.
@jbbritto
@jbbritto Ай бұрын
No.. She studied in St. Joseph's Convent School, Tuet, Kollam. At that time it was a girls school.
@user-nv4gl4fz5u
@user-nv4gl4fz5u Ай бұрын
@@jbbritto പഠിച്ചിട്ടുണ്ട് എന്റടുത്തു ട്യൂഷൻ വരുമായിരുന്നു.
@DrLsb
@DrLsb Ай бұрын
Aha chechik 32vayasoke alle KANU ​@@user-nv4gl4fz5u
@gamingboysfan
@gamingboysfan Ай бұрын
​@@jbbrittoEnte ormayil St. Joseph's aanu.. Youth festival timeil kandittund..
@binukb1233
@binukb1233 Ай бұрын
അച്ചാച്ചൻ അച്ഛൻ പിന്നെ എങ്ങനെ സൂപ്പർ ആകാതെ ഇരിക്കും ❤❤❤
@geethu1
@geethu1 25 күн бұрын
വൈഷ്ണവി നല്ല അഭിനയം ആണ്. കണ്ടാലേ ദേഷ്യം വരും. നേരത്തെ തന്നെ മൂവിയിൽ വരേണ്ടത് ആയിരുന്നു ❤
@dilshadilu-sk5fl
@dilshadilu-sk5fl Ай бұрын
അച്ഛന്റെ അതെ ശൈലി സൂപ്പർ അഭിനയം കൈത്തും ദുരത്ത് പരമ്പര ഞാൻ കണ്ടിനും അടിപൊളി ആണ് ചേച്ചി 👌
@sabeenaas1520
@sabeenaas1520 Ай бұрын
അച്ഛൻ്റെ അതേ ശൈലി ആണ് ഇവർ
@SHEZIYA..__
@SHEZIYA..__ Ай бұрын
ആ കണ്ണുകൾ correct സായികുമാർ😢
@remyadeepu7746
@remyadeepu7746 Ай бұрын
കണ്ണുകൾ കറക്റ്റ് അത് പോലെ ആണ്
@hariathira8984
@hariathira8984 Ай бұрын
എന്ത് ഉത്തരവാദിത്വം carier സ്റ്റാർട്ടിങ് തൊട്ടേ negative characters തന്നെ അല്ലെ ചെയ്യുന്നേ എന്ത് beautiful and graceful face ആണ് neagative characters ഒക്കെ ഒന്ന് മാറ്റി പിടിച്ചു നോക്കി കൂടെ
@geena1910
@geena1910 Ай бұрын
ശരിക്കും ഈ മോൻ അനുഭവിക്കേണ്ടിവന്ന സ്വത്തുക്കൾ ബിന്ദു പണിക്കര്‍ മോൾ അടിച്ചു മാറ്റുന്ന
@balachandranam9006
@balachandranam9006 Ай бұрын
സായ്കുമാറിന്റെ അതേ ചിരി
@Gk60498
@Gk60498 Ай бұрын
So beautiful
@philominathomas102
@philominathomas102 Ай бұрын
Sai kumar churidhar ittadhu pole..100% achan thanne..
@ReshmamolReshma
@ReshmamolReshma Ай бұрын
Very good acting achante same expression
@elonmusk6031
@elonmusk6031 Ай бұрын
Sayikumar അങ്ങനെ photostat ayi undu
@harinandhanhari5397
@harinandhanhari5397 Ай бұрын
E kutty nallathu pole abhinayikkum.achanepoleyum appuppanepoleyum.
@twinkle735
@twinkle735 Ай бұрын
അച്ഛനെ വില്ലുന്ന മകൾ സൂപ്പർ അഭിനയം ❤❤❤❤👍🏻👍🏻👍🏻👍🏻
@taara2707
@taara2707 Ай бұрын
Like father like daughter ❤️
@geethakumari8666
@geethakumari8666 25 күн бұрын
Molu... Soooper ആണ് അഭിനയം kalaky
@SandeepLahiri-dp1mi
@SandeepLahiri-dp1mi Ай бұрын
Vaishani is my classmate
@user-jl9ri2eh9q
@user-jl9ri2eh9q 23 күн бұрын
സായികുമാരിന്റെ മോൾ ആണോ
@fousuu
@fousuu Ай бұрын
Villanaaya achante villathi aaya makal❤
@Abhinandmk-xx4ve
@Abhinandmk-xx4ve 28 күн бұрын
Kalavathi super ranjitha adipoli .. durga sup❤ellaa characteruum fan aanee
@vijikollamviji5562
@vijikollamviji5562 28 күн бұрын
അതെ ഞങ്ങളുടെ വൈഷണവി
@poppinzztrendy1010
@poppinzztrendy1010 Ай бұрын
Super മോള് super 🌹❤️
@ajicps
@ajicps Ай бұрын
ഇവർക്കൊപ്പം perform ചെയ്യുന്നത് ദിലീപ് ശങ്കർ അല്ലേ.പിടിച്ചു നിൽക്കാൻ നല്ല അഭിനയം കാഴ്ച വെച്ചല്ലേ പറ്റു.ഞാൻ നോക്കിയിട്ട് ഇവർക്ക് എപ്പോഴും ഒരേ ഭാവമാണ് 😂. ദിലീപ് ശങ്കറിന്റെ ശബ്ദം കൂടി വേണമായിരുന്നു.Such an admirable and euphonious voice he has, we truly miss it😔
@Gk60498
@Gk60498 Ай бұрын
Like father she acts👌
@sobhakrish5511
@sobhakrish5511 29 күн бұрын
അപ്പച്ചിയും കൂടെ അഭിനയിക്കുന്നുണ്ടല്ലോ
@bindhupv6907
@bindhupv6907 25 күн бұрын
നല്ല അഭിനയം super 🥰🥰🥰🥰🥰
@remadevir1706
@remadevir1706 Ай бұрын
First തന്നെ ഇങ്ങനെ നെഗറ്റീവ് charactor cheyythal ആർക്കും ഇഷ്ടപ്പെടില്ല...
@ajithark8213
@ajithark8213 23 күн бұрын
Ellam negative cheyyathe idakk positive cheyyu,ellam negative role cheyyumbol prekshakark swabhavikamayum oru verupp thonnum.
@stephywilson5012
@stephywilson5012 27 күн бұрын
Real acting we all likes your acting
@suchithrareghukumar4856
@suchithrareghukumar4856 Ай бұрын
👌👌
@shajilalshinos3663
@shajilalshinos3663 Ай бұрын
❤❤❤❤❤❤❤
@piclight3031
@piclight3031 Ай бұрын
വാചമടികണ്ഠൻ നിർത്തി പറയാൻ അനുവദിക്കൂ
@sangeethakrishnan1470
@sangeethakrishnan1470 Ай бұрын
മിടുക്കി യാ നല്ല അഭിനയം അച്ഛനെ കടത്തി വെട്ടും
@Nisha-xl9wv
@Nisha-xl9wv 25 күн бұрын
ആ സംശയം മാറികിട്ടി
@Prajithkc555
@Prajithkc555 Ай бұрын
My fav actor സായി ചേട്ടൻ ♥️♥️♥️
@devikavishnu3222
@devikavishnu3222 Ай бұрын
Sai kumarnte athe nottam annu
@ShajiPonnus
@ShajiPonnus 27 күн бұрын
👍👍👍👍
@muhammedmuhammed1928
@muhammedmuhammed1928 Ай бұрын
billathi veanda
@Manoj4-v5y
@Manoj4-v5y Ай бұрын
Orooo movement um saikumarine parichuvechapole...ii character cheyyaruthayirunnu..ingane oru character karanam jeevitjam poya ammayum molum athu support cheyyano
@anilpanangat5650
@anilpanangat5650 Ай бұрын
Hi
@SasiKumar-op5ic
@SasiKumar-op5ic 24 күн бұрын
വില്ലന്റെ മകൾ വില്ലത്തിയായി അഭിനയിച്ചു അതിൽ ഇപ്പോൾ അതിശയിക്കാനില്ല
@ardr8784
@ardr8784 22 күн бұрын
Saikumar ഇവരെ ഉപേക്ഷിച്ചു പോയതല്ലേ
@AaAa-ct7hk
@AaAa-ct7hk Ай бұрын
ദുഷ്ട എനിക്ക് ഇഷ്ട്ടം ആയില്ല അതു കൊണ്ടു ഞാൻ കാണാറില്ല
@Aparna-f2w
@Aparna-f2w 26 күн бұрын
👌
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
GRACE ANTONY | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:34
Ginger Media Entertainments
Рет қаралды 222 М.