പഞ്ചായത്തുറോഡുകൾ സ്വകാര്യവ്യക്തികൾക്ക്

  Рет қаралды 187,133

JANAKEEYA VARTHA ( ജനകീയ വാർത്ത )

JANAKEEYA VARTHA ( ജനകീയ വാർത്ത )

Күн бұрын

പഞ്ചായത്തുറോഡുകൾ സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുത്ത് ജനപ്രതിനിധികൾ പണംപറ്റുന്നു
തുറന്ന് കാണിച്ച് ജനകീയ വാർത്ത
© 2023 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
#boscokalamassery #janakeeyavartha #road #panjayath #pwd #mvd
ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 158
@CircuitMax
@CircuitMax Жыл бұрын
ഇത്രയും എതിർത്തു നിൽകുന്ന അയാൾക്ക് big salute
@jomonjohney4191
@jomonjohney4191 Жыл бұрын
ജനകീയ വാർത്തക്കും മറുനാടൻ മലയാളി ചാനലിനും 👍👍👍
@jascommunication281
@jascommunication281 Жыл бұрын
marunadan 🖕🖕🖕🖕🖕,, janakiya vartha 👍👍👍👍
@ekfoodtraveller3282
@ekfoodtraveller3282 Жыл бұрын
Marunaadan malayaalam coppp😅
@sufairsufa8653
@sufairsufa8653 Жыл бұрын
മറുനാടൻ കോപ്പ്. ജനക്യ വാർത്ത ജനകളുടെ ഇടയിൽ ഇറങ്ങി ചെന്ന് പരിഹരിക്കുന്നു ❤
@prasanthprakasan4624
@prasanthprakasan4624 Жыл бұрын
മറുനാടൻ തുഫ്ഫ് 😡😡😡😡😡
@savadezimo-fy3dt
@savadezimo-fy3dt Жыл бұрын
Marunadano pooran 😂😂😂
@AsrafSumayya
@AsrafSumayya Жыл бұрын
ജനകീയ വാർത്ത 👍👍👍
@rajanjoseph6012
@rajanjoseph6012 Жыл бұрын
പണംആണ് നാട്ടിൽ . അധികാരത്തന് ബലം😅😅😅
@regimathew5699
@regimathew5699 Жыл бұрын
ബോസ്ക്കോ കളമശ്ശേരി ക്ക് സാദാ ജനങ്ങളുടെ അഭിനന്ദനം.💯 BMBC നിലവാരത്തിൽ പണിത റോഡുകളിൽ കൂടി മാത്രമെ 40, 50തും ടൺ ഭാരം കയറ്റി ടോറസ് ലോറികൾക്ക് പോകാൻ PWD വകുപ്പിന്റെ രേഖാ പ്രകാരം പറ്റുകയുള്ളു. ഇത് മനസ്സിലാക്കിയ ഒരു അനുഭവസ്ഥൻ 😊
@MP-mq9wr
@MP-mq9wr Жыл бұрын
പണമുണ്ടെങ്കിൽ എന്തും നടക്കും... കഷ്ടം...🤦
@mboithang4448
@mboithang4448 Жыл бұрын
Janakeeya vartha nannakumnundu...but onninum oru nadapadikalum ethuvare undathayittu arivilla...thankalude video njangal kaanunnu...athra thanne...
@beatstudio3593
@beatstudio3593 Жыл бұрын
പരാതി കൊടുത്തതിനു ശേഷം ഉള്ള video ചെയ്യാമോ ?
@freefireshortvideo8409
@freefireshortvideo8409 Жыл бұрын
Bosco fan😘😘
@raj-mu3hd
@raj-mu3hd Жыл бұрын
കേരളമല്ലേ, ഇവിടെ പണമുണ്ടെങ്കിൽ എന്തും നടക്കും, പാർട്ടി കൂടി ഉണ്ടെങ്കിൽ പിന്നെ പറയണോ? No1കേരള 😆😆😆😆
@balanp5037
@balanp5037 10 ай бұрын
നിയമം മുറുകെപിടിക്കേണ്ട നമ്മുടെ പോലീസ് ആരുടെയൊക്കെയോ ചട്ടുകമായി മാറിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത കഷ്ടം തോന്നുന്നു
@ask7811
@ask7811 Жыл бұрын
ഉളിപ്പില്ലാത്ത ഭരണാധികാരികളും നേതാക്കളും
@lintoantony2798
@lintoantony2798 Жыл бұрын
Ivide niyamam ithonnum alla kayyil cashindoo edukan ithane niyamam
@b4best502
@b4best502 Жыл бұрын
Best wishes bosco ❤
@ajithaji8695
@ajithaji8695 Ай бұрын
👏
@muhammadhkunju8815
@muhammadhkunju8815 Жыл бұрын
Good
@robinchacko7955
@robinchacko7955 Жыл бұрын
You are best
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ 10 ай бұрын
മറുനാടൻ വിദ്വേഷ വാർത്തകളുമായി വരുമ്പോൾ , മാന്യമായി ജനകീയ വാർത്ത വിവരം തരുന്നു.
@shanu.p.aliyar5371
@shanu.p.aliyar5371 Жыл бұрын
പോലീസുകാർക്ക് നാണമില്ലേ അവിടെ പോയി കാവലിരിക്കാൻ... നാട്ടിൽ വേറെ കേസ് ഇല്ലാത്ത പോലെ സ്റ്റേഷൻ അടച്ചു പൂട്ടി കാവലിരിക്കുന്ന ഗതികേട് 😄😄... Ldf ഭരണം 😂😂
@prasadvarghese3023
@prasadvarghese3023 Жыл бұрын
L. D. F. വന്നു കൊറികൾക്കു എല്ലാം ശരിയായി ജനം പെരുവഴിൽ
@unnipk3130
@unnipk3130 Жыл бұрын
😂😂😂😂😂 നാണം കെട്ട കാക്കി കൂലി പട്ടാളം
@mohammedshafeeqm751
@mohammedshafeeqm751 Жыл бұрын
Ningale rakshikkkan mayavi varum Keralam ayondu paraya
@manojunni1381
@manojunni1381 Жыл бұрын
പഞ്ചായത്ത് മുതല്‍ സെക്രട്ടറിയേറ്റ് വരെ അഴിമതിയില്‍ മുങ്ങി.എന്നിട്ടും മുഖൃന്‍ ഉളുപ്പില്ലാതെ അഴിമതിനിര്‍മാര്‍ഞ്ജന പ്രസംഗം നടത്തു ന്നു.വേശൃയുടെ ചാരിത്ര്യപ്രസംഗം പോലെ.
@sanalchandran7430
@sanalchandran7430 Жыл бұрын
സത്യം
@tonycherian4286
@tonycherian4286 Жыл бұрын
Ithinte oke avasanam engane akunnu ennum koode ariyichal kollamayirunu
@kmupeter7355
@kmupeter7355 Жыл бұрын
Konjananode Kizhakkamvalam panchayatthile road poyi kanan parayu
@GireeshGireesh-kc4yl
@GireeshGireesh-kc4yl Жыл бұрын
നമ്മൾ തിരഞ്ഞെടുത്ത എല്ലാ നാറികളും വേട്ട് കിട്ടി കഴിഞ്ഞാൽ അവസാനം നമ്മൾക്ക് എതിരായി തിരിയും ഇവിടെ ജനങ്ങൾക്ക് വേണ്ടി വാദിക്കാൻ ഇങ്ങനെ നിങ്ങളെ പോലെ ഉള്ളവർ വരട്ടെ
@abinmwc3269
@abinmwc3269 Жыл бұрын
Malapuram kondoty kkaduth pulikkal aroor road kazhija 10 kollamayi tar cheythitt quarikal orupaad ulla megalayanu aviduthe yathra valare dhussahamanu.avidayum edath pakshamanu bharikunnath
@shajipaul312
@shajipaul312 Жыл бұрын
Siree big salute 👍👍👍👍👍.... marupady parayunna...chettayude... karanakuttykke pottykkanam
@joebaij5159
@joebaij5159 Жыл бұрын
ആ ഓടുന്ന ലോറികൾക്കെതിരെ ടയർ പഞ്ചറാക്കുന്ന അള്ളുകൾ വിതറുക കിടക്കട്ടെ
@sabircr5115
@sabircr5115 Жыл бұрын
Ath polikkum
@vsudayakumar2281
@vsudayakumar2281 Жыл бұрын
👏👏👏👏👏👍👍👍👍👍
@abinmwc3269
@abinmwc3269 Жыл бұрын
Nariya bharanam
@MrAjithutube
@MrAjithutube Жыл бұрын
കോട്ടയത്ത്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ ksrtc സ്ഥലം തിയേറ്റർ കാർക്ക് റോഡിനു വേണ്ടി കൊടുത്തു അതു പൊതു റോഡ് ആണ്‌ പക്ഷെ ഇപ്പോൾ അടച്ചു ഇട്ടിരിക്കുക യാണ് അഭിലാഷ്, അനന്ദ്, ആശ റോഡ്
@ramachandranpilla-vw4po
@ramachandranpilla-vw4po Жыл бұрын
Poli
@nillagadannilla
@nillagadannilla Жыл бұрын
,l
@gamer_zappy
@gamer_zappy Жыл бұрын
Chetta ee case valla therrumanamayo?
@sunilkumar7002
@sunilkumar7002 11 ай бұрын
റിയാസ് ഇന് ഇപ്പോൾ ഓൺലൈൻ varanda ഡാ
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 11 ай бұрын
Where is the surveyor ?. Were is the public works department .? Dear governor you are answer to publics . When the government employee received the salary from government office, up to that time answered to publics
@CircuitMax
@CircuitMax Жыл бұрын
ക്വാറി മുതലാളി പണം എറിഞ്ഞു കളിക്കുആണ്....കൂടെ അവന്മാരും
@joshithk5867
@joshithk5867 Жыл бұрын
Nammude nattille roadinte avastha kannikan pattuoo…. Not been tarred for 15 years ..
@FRTBOY1739
@FRTBOY1739 Жыл бұрын
സർക്കാർ ഓഫീസിൽ പോയി... എന്തെങ്കിലും കടുത്ത രീതിയിൽ പറഞ്ഞാൽ.... അവർ പറയുന്ന ഒന്നാമത്തെ കാരണം.... പോലീസിനെ വിളിക്ക് പോലീസിനെ വിളിക്ക്...... അവരെ ഡ്യൂട്ടിക്ക് തടസ്സനിന്നു എന്നാണ്.... ഈ ലൂപ്പ് ഹോൾ ഉപയോഗിച്ചാണ്.. ഇവന്മാർ രക്ഷപ്പെടുന്നത്......,..... ഇവിടെയാണ് കായംകുളം കൊച്ചുണ്ണി ജനിക്കേണ്ടത്
@RajeshKm-b1n
@RajeshKm-b1n Жыл бұрын
🎉🎉🎉🎉🎉
@vasilbasi3311
@vasilbasi3311 10 ай бұрын
E vedeo namuk taruna nerdasam pana tenda vela neyamata mare kadakum
@sajeesh_mali
@sajeesh_mali Жыл бұрын
പത്താം ക്ലാസ് കാരി പഞ്ചായത്ത് സെക്രട്ടറി എൻജിനീയറിംഗ് ബിരുദധാരിയായ AE ക്ക് നിർദ്ദേശം നൽകുന്ന നാടോ. കൊള്ളാലോ
@thaha3836
@thaha3836 11 ай бұрын
രാഷ്ട്രീ യം മുക്ക്യം ബിഗിലെ😂😂😂
@saisingermusiclover9232
@saisingermusiclover9232 Жыл бұрын
No 1 model
@nishadpm537
@nishadpm537 Жыл бұрын
സാർ നിങ്ങളെ നമ്പർ ഒന്ന് തരോ?.
@albertthomzz
@albertthomzz Жыл бұрын
Ninga mass aanu
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
എന്റെ വീടിന്റ അടുത്തും ഇതെ അവസ്ഥ തന്നെ ഒരുപാട് ആൾകാർ വിടും സ്ഥലവും വിറ്റ് പൊയി ഞാനും പോവാനിരിക്കുന്നു
@sirajudeenk.s7409
@sirajudeenk.s7409 Жыл бұрын
E naatil onnm cheyyaan 24:23 pattilla... Ellaam prashnanglaa, ... Naatkaar nannavilla
@vsunny9006
@vsunny9006 Жыл бұрын
Puuttile bharanam
@4fun2u52
@4fun2u52 Жыл бұрын
Oru karium cheyy റോഡ് മുഴുവനും അള്ളുവെചോട്ടോ 👍🏻 ടയർ മാറ്റി ടോറസ് മുതലാളിയെ മുടിപ്പിക്കാം
@arunchakyar3901
@arunchakyar3901 10 ай бұрын
ഇവർക്ക് വോട്ട് കൊടുത്തത് അല്ലെ അപ്പോൾ അവർ തോന്നിവാസം കാണിക്കും. .ഇനിയെങ്കിലും പാർട്ടി നോക്കാതെ നല്ല ആളുകളെ തിരഞ്ഞെടുക്കുക. .. പാർട്ടി വ്യവസായികളെ ഒഴിവാക്കാൻ ശ്രെമിക്കുക. ..
@BijuPV-fz4hc
@BijuPV-fz4hc Жыл бұрын
പരാതി കൊടുക്കുന്ന പരാതി കൊടുത്തിട്ട് കൊടുത്തിട്ട് എന്ത് കാര്യം
@ajipaul1239
@ajipaul1239 Жыл бұрын
Please share news
@YesFreshIndia-gw7mw
@YesFreshIndia-gw7mw Жыл бұрын
ഫോൺ വിളിക്കുന്ന നേതാവ് ഒരു ഇത്തിൽ കണ്ണിയാണ് . റോഡ് എല്ലാവര്ക്കും ഉപയോഗിക്കാനാണ് . ഒരു സ്വകാര്യാ വ്യക്തി നന്നാക്കിയാൽ അയാളുടെതാകില്ല . ഒരു ഉപകാരവും ഇല്ലാത്ത കുറേ നേതാക്കൾ. ഇവനൊക്കെ ഈ നാട് കുളമായി ദാരിദ്ര്യത്തിൽ കിടന്നാലെ ഇങ്ങനെ ആളാകാൻ പറ്റുകയുള്ളു
@vipingeorge2821
@vipingeorge2821 Жыл бұрын
സംസാരവും വിഡിയോയും മാത്രമായി ഒതുങ്ങിയോ അതോ തീരുമാനം എന്തായി... വാർത്താക്ക് ഉണ്ടായ തീരുമാനം കൂടി ഉൾപെടുത്തിയാൽ nallatjayirunnu
@shanavasvp6157
@shanavasvp6157 Жыл бұрын
Panchayath cpm ayirikkum
@jythoishkumar2197
@jythoishkumar2197 Жыл бұрын
Plantinu.parathy.kodukkukaa
@cheerbai44
@cheerbai44 10 ай бұрын
ഇടതു കക്ഷം ☝️
@skcreative9162
@skcreative9162 Жыл бұрын
prime minister complaint kodukuka
@DileepMuralidharan
@DileepMuralidharan 6 ай бұрын
ഒരു road പണിയുമ്പോൾ പഴയ road മൊത്തം പൊളിച്ച്, ശേഷം level ചെയ്ത് മാത്രമേ ടാർ ചെയ്യാൻ പാടുള്ളൂ, എങ്കിലേ road ഉയരാതിരിക്കുകയും, പഴയ കുണ്ടും കുഴിയും കാരണം പുതിയ റോഡിലും പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കുകയും ചെയ്യുകയുള്ളൂ...അതെങ്ങനെ, കാശ് സ്വന്തം പോക്കറ്റിൽ എങ്ങനെ വീഴ്‌ത്താം എന്നല്ലേ ഇവരൊക്കെ നോക്കുന്നുള്ളൂ....
@SubashSubash-xz6hs
@SubashSubash-xz6hs Жыл бұрын
പോലീസ് ഗുണ്ടാ പണി ചെയ്യുന്നോ ? കഷ്ട്ടം
@sudhakarankkv
@sudhakarankkv Жыл бұрын
👍👍👍👍👍👍👍
@arunchakyar3901
@arunchakyar3901 10 ай бұрын
ചിപിമ് ആകും ഭരണം
@mujoomchannel4376
@mujoomchannel4376 Жыл бұрын
സാറെ പത്ത് ദിവസം ആയില്ലേ എന്തായി കേസ് അതും കൂടി അറിയണ്ടേ ജനങ്ങൾക്ക് ഒരു അകത്തേ തറ പഞ്ചായത്ത്
@esnarayanan2499
@esnarayanan2499 Жыл бұрын
Idathu paksham bharikkumbol Kodathiyum policeum janaprathi nidhikalum ellam Bhai bhai...
@Jo-qp6mw
@Jo-qp6mw Жыл бұрын
ഏറ്റവും കൂടുതൽ അഴിമതിയും താന്തോന്നിത്തരവും പഞ്ചായത്തുകളിൽ നടക്കുന്നുണ്ട് എന്നത് സത്യമാണ്.... ഡയല്യസിസ് ആൻഡ് കാൻസർ രോഗികൾക്കു പ്രഖ്യാപിച്ച 4000 രൂപ പെൻഷൻ ഓർഡർ ആയിട്ടും പഞ്ചായത്തിന് ഇത് വരെ ഒരു അറിവും കിട്ടിയില്ല എന്നാണ് അവർ പറയുന്നത്.... അർഹത പെട്ടവർക്കു കിട്ടേണ്ട ഒരു ആനുകൂല്യവും ഒരു സഹായവും നാട്ടുകാർക്ക് എത്തുന്നില്ല... അറിയിക്കുന്നുമില്ല... ചോദിച്ചാൽ gvt എന്തോ പറയുവാണ് എന്നാ പറയുന്നത്.... കോഴിക്കോട് എല്ലാ പഞ്ചായത്തുകളിലും ഇത് തന്നെ ആണ് അവസ്ഥ... അവർക്കു gvt ഒരു തരത്തിൽ ഉള്ള ഫണ്ട്‌ കൊടുക്കുന്നില്ല പോലും... പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്.. മുഖ്യൻ ഇതൊക്കെ അറിയുന്നുണ്ടോ.... ജനങ്ങളോട് നേരിട്ടും ജനങ്ങൾക്കു നേരിട്ടും അന്വേഷിക്കാൻ കഴിയണം...ഇതൊന്നും ജനപ്രതിനിധികളോടോ ഉദ്യോഗസ്ഥരോടോ അന്വേഷിക്കാൻ പോയിട്ട് കാര്യം ഇല്ല... കള്ളന്മാർ.... ആരുണ്ട് ഇതൊക്കെ അന്വേഷിക്കാനും ചോദിക്കാനും....
@RajanM-eh7fr
@RajanM-eh7fr 8 ай бұрын
Panchyath road nirmanam 25 percent road num 75 percent panvhyath president and members num road nnalla ella panekkum thozhil urappu public road public area nali kal clean cheyyadhe pala panakkarudeyum sthalagal clean cheyyunnu raod area kadu pedechu kedakkunnu
@SN143VLOG
@SN143VLOG Жыл бұрын
Asianet paisa undel endhum cheyyum🤣
@byjoyjj5608
@byjoyjj5608 Жыл бұрын
Support
@rajanpi9401
@rajanpi9401 Жыл бұрын
ഏത് പഞ്ചായത്ത്‌ ആയാലും പഞ്ചായത്ത്‌ രാജ് ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാൻ കഴിയുള്ളൂ., അല്ലാതെ തീരുമാനം എടുത്താൽ സെക്രട്ടറി ആ തീരുമാനം റദ്ദ് ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിക്കണം., അല്ലാതെ തീരുമാനം നടപ്പാക്കാൻ പാടില്ല.
@bennygeorge214
@bennygeorge214 Жыл бұрын
Panavum rashtreeyaswatheenavum undenkil ellam nadakum
@vm3586
@vm3586 Жыл бұрын
PANAKARUDEA VALATTY PAKSHIKAL
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇതിന് പിന്നിൽ ക്വാറി മാഫിയ ആണ് , ക്വാറി ഉള്ള ഭാഗത്ത് ഒക്കെ ഇതു തന്നെ സ്ഥിതി ,മലപ്പുറം ഒക്കെ ഇത് സാധാരണ കാഴ്ച ,
@sanalchandran7430
@sanalchandran7430 Жыл бұрын
ബോസ്കോ 👌🏻👌🏻👌🏻
@amalksasikumar5480
@amalksasikumar5480 Жыл бұрын
quarry ownerships okke cpm controlil anne onnum thodan pattilla...
@arentertainment4653
@arentertainment4653 7 ай бұрын
P….. Vijayan ✌️
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
സിപിഎം (LDF) സർക്കാർ തകർന്ന് പണ്ടാരം അടങ്ങിയാൽ സമാധാനം.
@ashiqedayath3292
@ashiqedayath3292 Жыл бұрын
LDF sindhabadh , pinarayi sindhabad ellaarum urakke 3 vattam paranja mathi ready aavum ❤
@aneeshosm
@aneeshosm Жыл бұрын
ഇന്ന് അവർ ട്ടാർ ഇടും അവരുടെ വാഹനങ്ങൾ ഓടും ഇപ്പോൾ കിടക്കുന്നതിനേക്കാളും റോഡ് മോശമാകും അവരുടെ പണിയും കഴിഞ്ഞു അവർ പോകും
@SajiGeorge-d2k
@SajiGeorge-d2k Жыл бұрын
എൽടീ എഫ് വരും എല്ലാം ശരിയാകും 😊കിറ്റും കുറച്ചു തിന്നതല്ല്യ
@prokicker5270
@prokicker5270 Жыл бұрын
അടുത്ത കിറ്റ് കിട്ടാൻ ടൈം ആയോ മക്കളെ എങ്ങനെ ഉണ്ട് ഇപ്പൊ
@sanjanavlog5786
@sanjanavlog5786 Жыл бұрын
ടോ പോലീസ് കാരും അവർക്കൊപ്പം പിന്നെ ഇത് എങ്ങനെ ശെരിയാവും.. ഇതിനാണ് പറയുന്നത് കട്ട് തിന്നാൽ കട്ട് കുടിക്കൽ
@bennygeorge214
@bennygeorge214 Жыл бұрын
Ningal policente perupara
@hakkeemmadeena4760
@hakkeemmadeena4760 Жыл бұрын
ദോനി മാറ്റി ശ്രിശാന്ത് എന്നക്
@athulvlogs8956
@athulvlogs8956 6 ай бұрын
പോലിസ് എവിടെയു എപ്പോഴം ജനഅവശ്യത്തിന് വേണ്ടി ഉള്ളതാണ് അല്ലതെ തോന്നുന്ന പോലെ നിയാമം നടത്താൻ ഉള്ളത് അല്ല
@jythoishkumar2197
@jythoishkumar2197 Жыл бұрын
Tounil.valiya.vahanam.oadichal Polise.ondakkum
@crazyrockz3767
@crazyrockz3767 11 ай бұрын
Sagav kori mafiya
@kukkettanfrombootcamp9648
@kukkettanfrombootcamp9648 Жыл бұрын
Vote .. cheyy... Swantham .. veendum...koode pokumbol.. ellarum padikkum... Enthina vot ... Vot .. cheyyoola . Ini enn paranj ellarum koode .. video edkku . Ini vote chodich verandaa. Enn..
@kukkettanfrombootcamp9648
@kukkettanfrombootcamp9648 Жыл бұрын
Vote chodich .. ini eee sarkkar veranda enn.... Voting time n .. chirich ini aarum veranda ennn
@prasadvarghese3023
@prasadvarghese3023 Жыл бұрын
അവിടെ ഉള്ളവർ തന്നെ അധികാരത്തിൽ കയറ്റിയവർ അല്ലെ അനുഭവിക്കട്ടെ
@stephenkj350
@stephenkj350 Жыл бұрын
നമ്മൾ കേരളത്തിൽ അധികാരത്തിൽ കയറ്റിയവർ എന്താകാണിക്കുന്നത് നമുക്കും അനുഭവിക്കാം
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Panjayathu Raj kondu India yile pannakkarude ( azhumathi karude ) Annam koodiyathallathe oru purohamanavum vannilla,
@thaha3836
@thaha3836 11 ай бұрын
I think te bakki koodi ulla oru video idu സാറേ
@arunchakyar3901
@arunchakyar3901 10 ай бұрын
പോലിസ് സ്റ്റേഷനിൽ പോകരുത്. .ഈ വീഡിയോയുമായി എല്ലാവരും ചേർന്ന് കോടതിൽ പോകുക ഈ പോലിസ് കാരുടെ സഹിതം പേര് വെക്കുക അവിടുന്ന് അനുമതിമേടിച്ചു റോഡ് കാട്ട് ചെയ്യിക്കണം
@mboithang4448
@mboithang4448 Жыл бұрын
Raastreeyam aanu mukhyam... commission aanu pradanam😅😅😅😅😅
@guppyss7077
@guppyss7077 Жыл бұрын
Firoz ikka vilii vatti curry vakumm😅
@crazyrockz3767
@crazyrockz3767 11 ай бұрын
Asianet oke ivarku kuninju ninnukodukkum maaama madhyamam
@muhammedkutty358
@muhammedkutty358 8 ай бұрын
Pinarayiyum sagakalum keralam murichu vilkkunnu
@sirajmooppan7218
@sirajmooppan7218 10 ай бұрын
Ldf barannathil agine steam okke avar pidikum nalla thall kittayita
@ajipaul1239
@ajipaul1239 Жыл бұрын
LDF no rule party rule
@maryjohn-mz6vf
@maryjohn-mz6vf Жыл бұрын
😮😂 in🎉🎉
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
ബോസ്കോ കളമശ്ശേരി ആൺകുട്ടി
@padmakumar6677
@padmakumar6677 Жыл бұрын
കിറ്റ് തരും കുഴപ്പം ഇല്ല
@sanalchandran7430
@sanalchandran7430 Жыл бұрын
പോലീസും അധികാരം ഉണ്ടകിൽ എന്തും ആകാൻ എന്നാ അവസ്ഥ കേരളത്തിൽ കഷ്ടം 😠😠😠
@mammudumammudu8470
@mammudumammudu8470 Жыл бұрын
LDF😂😂😢😮😅😊,😇😭👹👹
@Aneesh122
@Aneesh122 11 ай бұрын
Ithokke gundayissamalle
@Riyasr-zd5uo
@Riyasr-zd5uo Жыл бұрын
Malayalam ariyatha
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 31 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
വാഹനഇൻഷുറൻസ്  തട്ടിപ്പുകൾ അന്വേഷണം തുടരുന്നു
27:09
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 200 М.
വാഹനങ്ങളുടെ മൈലേജ് കുറയുന്നതിന് കാരണം മോശം ഡീസൽ
35:57
ആർത്തി തീരാത്ത RTO ഉദ്യോഗസ്ഥർ  #janakeeyavartha
17:53
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 690 М.
AI ക്യാമറ പോലീസിൻ്റെ ജോലി ഭാരം കുറച്ചോ?
15:49
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 65 М.
ബോസ്കോ കളമശ്ശേരിയെ ജയിലിൽ അടക്കുന്നു
17:19
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 222 М.
വരാത്ത KSEB എഞ്ചിനിയറെ ഓഫീസിൽ വിളിച്ചുവരുത്തി
25:06
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 118 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 31 МЛН