ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
@ashokkumar.mashokkumar.m60919 күн бұрын
ആശംസകൾbro❤😊
@josoottanАй бұрын
ഗ്രാഫിക്സിൻ്റെയും ബാക്ഗ്രൗണ്ട് ഓഡിയോ മിക്സിങ്ങിൻ്റെയും സഹായത്തോടെ വീഡിയോ കൂടുതൽ സൂപ്പറാവുന്നുണ്ട്!
@bijoypalaАй бұрын
നിങ്ങൾ പറയാൻ തിരഞ്ഞെടുക്കുന്ന വിഷയവും, അതാർക്കും മനസിലാകുംവിധം പറയുന്ന രീതിയും ❤️🥰👍
@jrstudiomalayalamАй бұрын
😇😇😇
@jobinjvarghese244Ай бұрын
@@bijoypala addicted ❤️
@jobinjvarghese244Ай бұрын
@@jrstudiomalayalamaddicted ❤
@smithajijo2244Ай бұрын
എപ്പോഴും കാണും താങ്കളുടെ ചാനൽ. കേട്ടിരിക്കാൻ വളരെ കൗതുകവുo അറിവും പകരുന്നു ❤️
"ഹാ .. അതൊക്കെ ഒരു കാലം... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു"
@bnn600Ай бұрын
@@krishnalalsk Athe Athe Njn orkkunnu🤪🤪
@alicebabu3133Ай бұрын
@@krishnalalsk 🤣🤣
@sujithanair711213 күн бұрын
😮
@Talk_To_The_HandАй бұрын
Palakkad gap പോലെ തന്നെ ഒരു വിടവ് madagaskar ും ഉണ്ട്. പണ്ട് ഇതെല്ലാം ഒന്നായിരുന്നപ്പോൾ ഒരു astroid collision സംഭവിച്ചതാണ് എന്നാണ് പറയുന്നത്...
@Iamanandhu36022 күн бұрын
Anagne athinu karayamaya Matt theluvikalum kanam
@arunramesh8290Ай бұрын
One of the most amazing videos of yours!!! ✌🏻🤩🤩
@JalalJalal-u2eАй бұрын
Bro...super...puthiya vdo kollam.editing bgm.effects.sounds ellam poli
@jrstudiomalayalamАй бұрын
🫶🏼🫶🏼🫶🏼🫶🏼
@rijazrehman9221Ай бұрын
The purple frog (pathala thavala) is a living fossil that was discovered in 2003 at Silent Valley. It is a classic example and we can find this frog in Madagascar and Seychelles, but not elsewhere in the world.
@T.C.LogisticsАй бұрын
@@rijazrehman9221 you can only find it in western ghats.but their closest living relatives are the frogs from Seychelles
@OrcaswingАй бұрын
Darvin- പരിണാമം-👍 Also good video, Tnx
@immalikoshimochulandi8340Ай бұрын
Great ariyan agrahicha video... we. need more videos about westerns ghats
@noise_toastАй бұрын
The Western Ghats embody emotion and tranquility. The Love of our Gigantic Nature, Valleys and Mountains
@691_smrАй бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ..🤍🥰
@vinodmuraleedharan1448Ай бұрын
വളരെ നന്നായി.. 👌👌🙏🙏
@roshinisatheesan56213 күн бұрын
🤝👍വളരെ ലളിതമായി നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം🙏
@ren_tvp7091Ай бұрын
6:50 താപ്തി(Tapti) നദി ഉദ്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നല്ല. കൂടാതെ അത് ഒഴുകുന്നത് കിഴക്കോട്ടുമല്ല. മറിച്ച് സത്പുര (Satpura) പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിലാണ് ചെന്നു ചേരുന്നത്. ഏതായാലും വിജ്ഞാനപ്രദമായ ഒരു വീഡിയോ ആണിത്.
@vishnumohan3247Ай бұрын
I am ur supporter from the beginning ❤
@jrstudiomalayalamАй бұрын
😁😁
@BijurajvbАй бұрын
Visualization, background music like Dolby Surrounding and presentation is very superb..
@midhun2422Ай бұрын
Bro, Kumarikkandam theory explain cheyamo ?
@hijaz15Ай бұрын
What a presentation bro ❤
@jrstudiomalayalamАй бұрын
Thanks a ton
@prasanthprabhakaran6099Ай бұрын
Very Informative 👍💯❤️
@muhammedshabal9935Ай бұрын
Bro video adipoly ann but kore karyangal pettann parayunnadu kond onnum manasilavunnilla oru detailed video chayavo
@BACKPACKERSUDHIАй бұрын
Thank you bro 🙌❤️
@jrstudiomalayalamАй бұрын
You're welcome 😊
@mr.nobody9646Ай бұрын
ഈ നിബിഡമായ വനങ്ങളുടെ ചടുലമായ പച്ചിലകൾ എന്ന് പറഞ്ഞാല് എന്താ😂
@jrstudiomalayalamАй бұрын
😂😂ചടുലം - lively..
@VINSPPKLАй бұрын
ഞാനും അതാലോചിച്ചതാ.. ഈ മഞ്ചീര ശിഞ്ചിതം എന്നോക്കെ പറയുന്നതു പോലെ....!! സാധാരണ ജിതിൻ ബ്രോ ഈ ടൈപ്പ് എടുക്കാത്തതാണല്ലോ ...😂
@malayali_hereАй бұрын
😂😂😂
@alanjoji5254Ай бұрын
നിബിഡം എന്ന് പറഞ്ഞാൻ തിങ്ങി ഞെരുങ്ങിയത്, ചടുലം എന്ന് പറഞ്ഞാൽ തുള്ളി മറയുന്നത് അല്ലേൽ ആർത്ത് ഉല്ലസിച്ചു ഡാൻസ് കളിക്കുന്നത്,,, so തിങ്ങി ഞെരുങ്ങിയ ഇടതൂർന്ന വനങ്ങൾകിടയിൽ ഉള്ള കാറ്റത്തു ആടുന്ന ഇലകൾ എന്നാണ് ഇതിന്റെ meaning 😌😅
@malayali_hereАй бұрын
@@alanjoji5254 🤌🙏
@kurickamadamАй бұрын
അപ്പൊ നമ്മുടെ പരസുവേട്ടൻ 😂
@sreerajm.b.340127 күн бұрын
😂
@Iamanandhu36022 күн бұрын
😂
@harishkumar356Ай бұрын
കിടു ❤ ഒരു movie 🍿 🎥 പോലെ 🎉
@fourstroker7234Ай бұрын
kumari kandam enna bhugandam undayirunu en kettatund so athine pati video cheyamo
@SmediaFoxАй бұрын
തിരുവനതപുരം, കൊല്ലം ജില്ലകളിലെ കുറെയേറെ സ്ഥലങ്ങളിൽ ബീച്ചിൽ കാണുന്ന പോലെയുള്ള അതെ മണ്ണാണ്..അവിടെ മുൻപ് കടൽ ആയിരുന്നിരിക്കുമോ?
@kannanfahad2688Ай бұрын
@@SmediaFox yes, thumba, vallakadavu,
@leelammajohn6331Ай бұрын
Motivating knowledge Good vedeo Thank you❤❤❤❤❤❤❤❤
@jrstudiomalayalamАй бұрын
🫶🏼
@jijojoy2317Ай бұрын
Nice video . But music is overloaded . Atleast volume enkilum kurach kurakkaamairunu. Parayunnath shredhikaan patunilla.
@vishnuunny8195Ай бұрын
Bro ur content 🔥 presentation ❤️
@varunvatakara3528Ай бұрын
Very Informative ❤
@ukrn17Ай бұрын
Appreciate it, a good video.
@jrstudiomalayalamАй бұрын
Glad you liked it!😇
@VishnuVNair-en6qfАй бұрын
അത്ര ഐശ്വര്യമാണ് നമ്മുടെ കേരളത്തിന് 😂
@Iamanandhu36022 күн бұрын
Only naturally 😂
@pradeepm2336Ай бұрын
താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയം എളുപ്പമുള്ളതാണ് കാരണം മാറ്റങ്ങൾക്ക് നൂറ്റാണ്ടുകൾ എടുക്കും. ഞാൻ ശ്രമിക്കുന്നത് കൂട്ടത്തിൽ നടക്കുന്നവരെപ്പറ്റിയും മനുഷ്യരെ പറ്റിയും ആണ്. ഒരുതരത്തിലും മനസ്സിലാക്കാൻ പറ്റുന്നില്ല 😇😇. ഓട്ടോ തിരിയുന്നതുപോലെ സെക്കണ്ടുകൾക്കുള്ളിലാണ് സ്വഭാവവും സ്വാരൂപവും മാറുന്നത്. എന്റെ പൊന്നോ 🙆♂️🙆♂️🙆♂️🙆♂️🙆♂️
@sajigsajig9089Ай бұрын
❤❤❤ സോറി സഹോദര♥️♥️♥️
@silpi1690Ай бұрын
Bro, ഈ Kaveri Craterന് പാലക്കാട് പാസ്സുമായി ബന്ധം ഉണ്ടോ ? അത് എങ്ങനെ ആണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭൂമി ഘടനയെ ബാധിച്ചത്? അതിനു കാരണം ആയ ഉൽക്കയേയും, അത് കണ്ടത്താൻ ഉണ്ടായ കാരണത്തെയും പറ്റി പറയാമോ?
@abhilashgireesh4673Ай бұрын
You're research is amazing bro
@jrstudiomalayalamАй бұрын
Thank you so much! I'm glad you found it interesting.
@Utter2nonsenseАй бұрын
കിടിലൻ , Hotspot volcanisam തുടങ്ങിയ term കൾ ഉപയോഗിക്കാമായിരുന്നു. Submergencd and emergnce ഇന്ത്യയുടെ പടിഞ്ഞാറ് വശത്ത് ഉണ്ടായിട്ടുള്ളതാണ് ആയതും കൂടി പരാമർശിക്കാമായിരുന്നു . എന്നിരുന്നാലും പിടിച്ചിരുത്തുന്ന അവതരണമാണ് .
@anoopsivadasАй бұрын
We should protect Western Ghats at any cost
@blaqy5741Ай бұрын
Appol Easternghats engane undaayi
@dr.health470Ай бұрын
ലാവ
@swayamprabha6449Ай бұрын
Kathirunna subject.ethrayo thavana map nokki ithoke manassilakkan sramichirunnu. Thaks JR.❤ Ini peedda bhoomiye patti oru vedio cheyyu.
@Dr.Shaji_MAАй бұрын
മഡഗാസ്കറിൽ ചെന്നാൽ നമ്മൾ പാലക്കാട് ചെന്നതായിട്ടേ തോന്നു. തമിഴും മലയാളവും മിക്സ് ചെയ്ത ഒരു ഭാഷയാണ് അവർ സംസാരിക്കുന്നത്.
@Shijubaby1218 күн бұрын
😂
@rajaaramam275Ай бұрын
50 വർഷം മുമ്പുള്ള മലയാളികൾ ഏകദേശം ആഫ്രിക്കൻ ലുക്ക് ആയിരുന്നു.... ഇപ്പോൾ കുറെ മാറ്റം ഉണ്ടായിട്ടുണ്ട്. 👍
@sunrendrankundoorramanpill79586 күн бұрын
അതുകൊണ്ടുതന്നെ കെ നാടിന്റെ മനസ്സ് പലപ്പോഴും ഇന്ത്യാ വിരുദ്ധമായി പോകുന്നത്.😩... 😩😩
@sanki915Ай бұрын
What about Kaveri Crater? അത് എപ്പോള്‍ ഉണ്ടായത്?
@jm-qb4jnАй бұрын
ea vishayam eduthathu nallathayi..nalla avatharanam .
@mohananv.r6676Ай бұрын
Africa.lokathinte.pithruka.rajyam.❤❤❤
@DReaM_WalKeRrАй бұрын
Nys video 🎉
@syamsivanandhan7701Ай бұрын
അപ്പൊ മഴുവെറിഞ്ഞ പർസൂണ് ഒരു വിലയുമില്ലേ...
@Fool335Ай бұрын
എൻ്റെ ശിവനെയ്യ്
@SinayasanjanaАй бұрын
🙏🥰❤️🎉 hi പ്രകൃതി
@anjalynt8408Ай бұрын
Informative👍
@jrstudiomalayalamАй бұрын
Thank you for watching!😊😇😇
@123bcjnvАй бұрын
Why thr description has mixed paragraphs?? Playing cards and geography
@amalsasi378126 күн бұрын
മഡഗാസ്കറിലിരുന്ന് video കാണുന്ന ഞാൻ 😂😊
@jrstudiomalayalam26 күн бұрын
😂😂😂
@teslamyhero8581Ай бұрын
ഭൂമിശാസ്ത്രം 👌👌👌
@gigipthomas889722 күн бұрын
Appol Parashuramante Mazhu!!
@BabuBabu-pf6wsАй бұрын
ബൈബിൾ ഉല്പത്തി പുസ്തകം 10:25 ൽ പറയുന്നുജല പ്ര ള യതിനു യേക്ഷം നോഹയുടെ പുത്രൻ മാരുടെ കാലത്തു ഭൂമി പിരിഞ്ഞു പോയി എന്ന് കാണുന്നു.
@themaxpaАй бұрын
Jr squad 🌟
@MujeebRahman-y9wАй бұрын
പാലക്കാട് ചുരം എവിടെ ആണ് ഒന്ന് പറയ്
@jrstudiomalayalamАй бұрын
😂
@AnilKumar-xp7uoАй бұрын
സഹ്യപർവ്വതം ഉള്ളതുകൊണ്ടാണ് ജപ്പാനിൽ മഴ പെയ്യുന്നത്..... അൽ നാസ😂😂😂
@ElizuMolАй бұрын
Can you please reduce your speed. very hard to understand the names
@Rameshanm-u6iАй бұрын
സത്യം science 🥰👍🏻
@shahinshajahan705321 күн бұрын
7:26 ithil indiade thala ne eavde kond kalanju.
@ahildileep3355Ай бұрын
For more stories about Kerala watch pre histories lokham
@muthvava5220Ай бұрын
Ee paschimagattam enganeyaa undaye
@bt9604Ай бұрын
Veendum continents ellam onnichalo , split ayaloo, ee landinu vendi olla adi theeruvairikkum
@ABDULSHAKIR-t1nАй бұрын
👍 video 🔥
@j2678Ай бұрын
BLC 1 signal kurich video cheyio
@Hpy_AlucardАй бұрын
Thanks.u r good
@jrstudiomalayalamАй бұрын
😇😇😇
@adarshpathamkallu13 күн бұрын
ആരും ആർക്കും അറിയാത്ത സത്യം ഭൂമിയും പ്രപഞ്ചവും. ഇന്നും
@babythilakan8811Ай бұрын
God 's own country.. എന്റെ കേരളം
@MohdAbdulrahman-ul7qdАй бұрын
Karnataka tamilnadu engane undayi ath video cheyu
@amalvickyАй бұрын
Super❣️
@joshyjose852429 күн бұрын
Dinosaur mathiyaarnnu
@AbdulHameed-iq6nxАй бұрын
Earth is one single shapeless rock...filled with water and soil
@AkhilrmmRmmАй бұрын
Njangal koodiswarar
@adarshek1704Ай бұрын
Hi❤
@jrstudiomalayalamАй бұрын
ഹായ്.. Video enganund
@anishkl515025 күн бұрын
അപ്പോൾ പരശു മഴു എറിഞ്ഞു ഉണ്ടാക്കിയത് അല്ലേ കേരളം🤔🤔...
ആദ്യം india yude bhagam avide k poyi kooti edichu aanu Hinalayan undayath pakshe ethil india kooti edikunillla?
@niksonvincent7607Ай бұрын
👍👍
@ശല്യർАй бұрын
ഹായ്
@abduljaleelpakara6409Ай бұрын
JR ❤
@MrTarangharidas24 күн бұрын
ella continentsum veendum join akum ennu ketitundu..
@krishnendranchandran6865Ай бұрын
👌👍
@sumeshbright2070Ай бұрын
Super bro
@rechusureshАй бұрын
കേരളത്തിൻ്റെ കുറച്ച് തീരങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ്വമായ കരിമണലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? അതെങ്ങനെ ഉണ്ടായി
@ravindranthathambath999328 күн бұрын
സർ കേസരിയുടെ ചരിത്രാന്വേഷണങ്ങൾ വായിച്ചോളു.. ഇന്ത്യയിലെങ്ങനെ അഗ്നിപർവ്വതത്തിന്റെ ഭാഗമെത്തിയെന്നറിയാം
@ചാൾസ്3629Ай бұрын
പാലക്കാട് ഗ്യാപ്പിന്റെ തുടർച്ച മഡഗാസ്‌ക്കറിൽ ഉണ്ടെന്ന്.......!!! Geographical is same 😊
@jrstudiomalayalamАй бұрын
😇😇
@sajeebhussainАй бұрын
Its wrong to say that basalt did not spillower to sea. The st.Marys island ,off the mangalore cost ,has basalt columnar formations which was formed by the cooling of basalt .kerala ,has cretaceous - teritiary formations ,ie limestone fmtns at varkala - kollam cost .
@MsSalmanulfarisАй бұрын
Slender loris in Kerala and Lemurs in Madagascar are cousins
@arunlal5254Ай бұрын
Nice boss
@smileonkerala99323 күн бұрын
എത്രയോ വട്ടം ആലോചിച്ചു ഗുജറാത്ത് muthal കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന paravatha നിരയിൽ പാലക്കാട് മാത്രം ഇത്രെയും വല്ല്യ വിടവ്
@thanuthasnim658025 күн бұрын
❤️❤️❤️❤️
@antonybastin3432Ай бұрын
👍👍👍
@crying.observerАй бұрын
Next live eppozha 😁
@jerinandrews3842Ай бұрын
അപ്പോ ഈ വർക്കല ക്ലിഫ് ന്റെ ബാക്കി എവടെ? അതും മഡഗാസ്കറിലോ ആഫ്രിക്കയിലോ എവിടേലും ഒക്കെ കാണില്ലേ? 😊
@aloneman-ct100Ай бұрын
Aa western ghats ulla plates Madagascar nte bhaagam ale ennit athu vannu indian portion il kooti edichu ale western ghats undayath