@@ebulljetfancecalicut4830 aaa nee ille myranmarude kunna thangunath konda nalla kariyam kannumbol inganoke thonunath
@sugeshmp89913 жыл бұрын
Super
@anez14783 жыл бұрын
@@ebulljetfancecalicut4830 ella idathum kaanum ninneppole oru thayolikal😡
@_big_.pokx_3 жыл бұрын
വളരെ നല്ല മനുഷ്യൻ. ഇതാണ് ഒരു നന്മ എന്ന് പറയുന്നത്. സ്വർഗ്ഗം കിട്ടാനുള്ള വഴി ഇതൊക്കെ ആണ്.
@sumayyavkm42673 жыл бұрын
കണ്ണ് നിറയാതെ എനിക്കിത് കാണാൻ കഴിഞ്ഞില്ല... 🙏🙏ആ സഹപാഠികൾക്ക് ഇതിലും വലിയ സന്തോഷം വരാനുണ്ടോ? ഒരു കൂട്ടുകാരന്റെ ജപ്തി ഒഴിവാക്കി കൊടുത്തു.. 🙏🙏അവര് ഒന്നിച്ചു പഠിച്ച കാലത്ത് ഭാവിയിൽ ഇദ്ദേഹം ഒരു കോടീശ്വരൻ ആയിത്തീരുമെന്ന് ആരെങ്കിലും വിചാരിച്ചോ, എന്തൊരു എളിമ യും വിനയവുമാണ് സർ താങ്കൾ ക്ക് 🙏🙏എല്ലാവരോടും എന്ത് നല്ല പെരുമാറ്റം 🙏
@fasilhussainelattuparambil78173 жыл бұрын
True
@sheebac44992 жыл бұрын
👍🏻👍🏻👍🏻
@silsilahinsulation40952 жыл бұрын
ഇക്കാ പഠിച്ച സ്കൂൾ കണ്ടോ സെന്റ് സേവ്യർ പഠിച്ചതുകൊണ്ട് മാത്രമല്ല ഇക്കായിൽ ഒരു സേവ്യർ ഉണ്ടായി അത് ജീവിതത്തിൽ പ്രാവർത്തികമാക്കി...
@clicksajith20113 жыл бұрын
അദ്ദേഹത്തിന് അള്ളാഹു ഇനിയും ആരോഗ്യവും സമ്പത്തും കൊടുക്കട്ടെ
@yousafvariyappully76543 жыл бұрын
Ameen
@mansoorka.dhosth3 жыл бұрын
Aameen
@hadibasheer89183 жыл бұрын
ആമീൻ
@haneefsa39803 жыл бұрын
Aameen
@fidhafathimacp67703 жыл бұрын
ആമീൻ
@parudeesa52473 жыл бұрын
ഒട്ടും അഹങ്കാരമില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുന്ന പച്ചയായ മനുഷ്യ ദൈവം 🙏🙏🙏🙏
@kabeerayarakath9563 жыл бұрын
👏👏
@8m4L3 жыл бұрын
🙂ENIKKU oru naal angane avanam☹️
@parudeesa52473 жыл бұрын
ഞാൻ വാടകക്ക് താമസിക്കുവാ എന്നെയും കൂടി ആരെങ്കിലും സഹായിക്കുമോ ❤️
@ashok5543 жыл бұрын
M. A യൂസഫലിയെ പോലുള്ള മലയാളി വ്യവസായികളെയാണ് നമ്മുക്ക് വേണ്ടത് ഒരു പാട് കഷ്ടപ്പെടുന്ന മനുഷ്യരുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടി നന്മ ചെയ്യുന്ന മനുഷ്യത്വം പണം എത്ര വന്നാലും മനുഷ്യ സ്നേഹം കൈവിടാത്ത മനുഷ്യ സ്നേഹി
@muralipoonthanam37993 жыл бұрын
ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട് പക്ഷെ ഇതൊരു ജിന്നാണ് 😘 ജീവിതത്തിലെ യഥാർത്ഥ ഹീറോ യുസുഫ് ഇക്ക 👍 മനസ്സിൽ നന്മയുള്ളവരെ ദൈവം കൈവിടില്ല. ഇനിയും ഈ ലോകത്തിലെ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@shahidkasaragod3 жыл бұрын
ഇത്രയേ ഉയരങ്ങളിൽ എത്തിയിട്ടും താഴ്മയോടെ സംസാരിക്കുന്ന മനുഷ്യൻ, ആ വ്യക്തിയെ തന്നെയാണ് കേരളത്തി വേണ്ടത് ആ മനുഷ്യൻ തന്നെയാണ് കേരളത്തിനാവശ്യം ഇങ്ങനെയുള്ള ഇങ്ങനെയുള്ള ജീവനുകളാണ്ഇവിടെ വളർന്നു വരേണ്ടത് PROUD OF YOU YUSUF ALI SIR
@renjinirenju98443 жыл бұрын
വളരെ സന്തോഷം ഇതൊക്കെ കാണുമ്പോൾ മറ്റുള്ളവരെ സഹിയിക്കുന്നത്.
@abhilashk.k57293 жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@lamanindian2103 жыл бұрын
പഠിച്ചത് ക്രിസ്ത്യൻ സ്കൂളിൽ, ജപ്തി ഒഴിവാക്കിയത് സുകുമാരന്റെത് , ഇതിലും വലിയ മതസൗഹാർദ്ദം വേറെ എന്തുണ്ട്
@നേരപ്പേൽപാപ്പി2 жыл бұрын
Um thudangiiii
@panks45642 жыл бұрын
Hoooooooo
@silsilahinsulation40952 жыл бұрын
ഭാഗ്യം ഇപ്പോഴത്തെ മദ്രസയിൽ പഠിക്കാതിരുന്നത്...അതുകൊണ്ട് മലയാളികൾക്ക് വലിയൊരു നഷ്ടം ഒഴിവായി
മനസ്സിൽ ഒരായിരം വട്ടം ആഗ്രഹിച്ചു ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ................ സിനിമയിലൂടെ കണ്ടിട്ടുടെങ്കിലും യഥാർത്ഥ്യത്തിൽ കാണുന്നത് ഈ മൻഷ്യനെ മാത്രമാണ് ഇനിയെൻ്റെ ജീവിതത്തിൽ വേറൊരു സൂപ്പർ സ്റ്റാർ ഇല്ല 🌹❣️
@aryaharidas35543 жыл бұрын
ഞാൻ കണ്ടതിലും കേട്ടത്തിലും വെച്ച് ഏറ്റവും നന്മയുള്ള സ്നേഹവുമുള്ള നല്ലൊരു മനുഷ്യൻ.. M A Yusuff Ali Sir🤗❤️ ജീവിതത്തിൽ ഒരു Hero ആയി മാറി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ sir.. എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു❤️
@nirmalattoor73893 жыл бұрын
പൊതു മാത്യത്തിൽ വന്നാൽ ആളുകൾ സകായം ചോദിക്കും എന്ന് പേടിച്ചു ഒളിച്ചു നടക്കണ തനവാൻ മാർ അനേകം ഉണ്ട് നമ്മളിടയിൽ പക്ഷേ m a യൂസഫലി sir നിങ്ങൾ മുത്താണ് 👌🏼👌🏼👌🏼👌🏼👌🏼
@ABHiNAV-kv2kr3 жыл бұрын
നല്ലൊരു ബിസിനസ് മാൻ എന്നതിനേക്കാൾ ഉപരി നല്ലൊരു മനുഷ്യൻ
@dinishraji14383 жыл бұрын
യൂസഫ് സാറിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും സാറിന് തരട്ടെ പാവങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യം ചെയ്യുന്ന സാറിന് ദൈവം നല്ലതു മാത്രം തരട്ടെ
@vishnulalvichu51492 жыл бұрын
ദൈവങ്ങൾപോലും അഞ്ചടി മാറി നിൽക്കണം ഈ മനുഷ്യന് മുൻമ്പിൽ ❤🥰 Great man 🥰🙏🏻
@ishaichus78873 жыл бұрын
ആഡംബരവും അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ, എന്നും ആരോഗ്യതോടെ ഇരിക്കട്ടെ.
@silsilahinsulation40952 жыл бұрын
ആഡംബര ആവശ്യത്തിൽ കൂടുതൽ ഉണ്ട്.... ഒന്നും ഇല്ലാത്തവന്റെ ആഡംബരം വച്ചു നോക്കുമ്പോൾ ഒന്നും ഇല്ല
@sudhikumar65983 жыл бұрын
ഇതു കാണുമ്പോൾ പലസിനിമയിലെയും അതി മനോഹരമായ ഒരു സീൻ കാണും പോലെ...
@jessy55923 жыл бұрын
Yes 😢
@anasar56373 жыл бұрын
Ma, yoosaf ⭐ Ali, super ⭐ good man Assalamu alaikkum ⭐ my changs 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@worldofannaabhi22873 жыл бұрын
മാതാവേ, ഈശോയെ, ഈ നല്ല മനുഷ്യന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ 🙏
@richurayyooswould36793 жыл бұрын
ആമീൻ 🤲
@jessy55923 жыл бұрын
Aameen
@megajhomaleena45163 жыл бұрын
മാധവാണോ ഈശോ ആണോ കൊടുക്കുക 😊 നിങ്ങളുടെ പ്രാർത്ഥന പ്രഭഞ്ചകർത്താവ് സ്വീകരികട്ടെ..
@keralamallumalayalee5283 жыл бұрын
@@megajhomaleena4516 randalum koodi koduthotte
@jasminjasmin3383 жыл бұрын
Ameen
@പ്രകൃതിസൃഷ്ടി3 жыл бұрын
കാലം മാറുമ്പോൾ കോലവും മാറും പക്ഷെ മനസ്സും പ്രവർത്തിയും മാത്രം മാറിയിട്ടില്ല. അനാടമ്പരവും ലാളിത്യവും തെളിമയുമുള്ള വ്യക്തി❤️
@FREEKBENZE38363 Жыл бұрын
Ameen
@vineethsoman35612 жыл бұрын
പഴയ കൂട്ടുകാരെ കണ്ടപ്പോൾ എന്താ അദ്ദേഹത്തിന്റെ സന്തോഷം അല്ലെ... 😍😍
@saleenasiddik96783 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരു നല്ല മനുഷ്യൻ ഈ ലോകത്ത് എവിടേയും കാണാൻ പറ്റില്ല ഇദ്ദേഹത്തെ പോലെ ഇദ്ദേഹം മാത്രം എത്ര കുടുംബംങ്ങളെയാണ് യൂസഫിക രക്ഷപെടുത്തുന്നത് പടച്ചവൻ ഈ നല്ല മനുഷ്യന് ദീർഘായുസ് നൽകി അംഗ്രഹിക്കറാകട്ടെ ആമീൻ .... 💙💙💙
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad(pbuh) നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...
@ushaka66043 жыл бұрын
ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammadfinan7193 жыл бұрын
Ameen,
@anusreeanu93363 жыл бұрын
Aameen
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.....
@ashiqami67423 жыл бұрын
@@unmaskingtruthophobes7729 അയാൾ മുസ്ലിം ആയത് കൊണ്ടും, പ്രവാചകനിൽ വിശ്വസിക്കുന്നത് കൊണ്ടും ആണ് ഇങ്ങനെ ആവാൻ സാധിച്ചത്. യൂസഫ് അലി സർന്റെ ഒരുപാട് വീഡിയോസ് ഉണ്ട് യൂട്യൂബിൽ, ഇപ്പോ ട്രിവാൻഡറും ലുലു മാള്മായി ബദ്ധപ്പെട്ട വീഡിയോസ് എടുത്ത് നോക്, അതിൽ മനസിലാകും അയാൾ എങ്ങനെയാണ് എത്രയും നല്ല മനുഷ്യൻ ആകാൻ കാരണം എന്ന് തന്ന.. അയാളുടെ സ്വന്തം ഇന്റർവ്യൂ ❤️ ഒന്നും അറിയണ്ട പൊട്ടത്തരം വിളിച്ചു പറയുമ്പോ ചില ചാണക മണ്ടന്മാർ വിശ്വസിക്കും, എന്നലാണ്ട് വേറാരും വിശ്വസിക്കാൻ പോണില്ല 🤣
@reeza48543 жыл бұрын
Aameen
@It_is_voice_world3 жыл бұрын
ഇങ്ങേര് എന്തൊരു മനുഷ്യനാ 🥰🥰കാണുന്തോറും ഇഷ്ടവും ബഹുമാനം കൂടി കൂടി വരുന്നേ ഉള്ളൂ 🥰🥰ദൂരെ നിന്ന് എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നങ്കിൽ 💙💙 ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ഒരാൾ പ്രിയപ്പെട്ട യൂസുഫ് സർ 🥰💙💙ഒരുപാട് പേരുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നും ഉണ്ടാവും സർ 🥰🥰🤲
കണ്ണും മനസും നിറഞ്ഞു..😍😍😍😍..... ഒന്നും പറയാനില്ല......
@abidarazak48403 жыл бұрын
💖
@robinxavier35343 жыл бұрын
What a grate man! May Almighty bless him with healthy long life!🌹🌹🌹🌹🌹🙏🙏🙏🙏
@jophyantony57563 жыл бұрын
എന്ത് നല്ല മനുഷ്യൻ ആണ് ഇദ്ദേഹം 'സത്യം പറഞ്ഞാൽ ഇതെല്ലാം കാണുമ്പോൾ കരച്ചിൽ വരുന്നു!
@sajeevkumar45033 жыл бұрын
ഇദ്ദേഹം ഒരു സംഭവം ആണ് അല്ലെ?ദൈവത്തിന്റെ സ്പർശം ഉള്ള ഒരു നല്ല മാനവൻ.എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ.
@noufalkl10203 жыл бұрын
ആ സ്കൂളിന് അഭിമാനം 😍😍❤. ഒരു മനുഷ്യ സ്നേഹിയായ നല്ല മനസ്സുള്ള കോടീശ്വരനെ വളർത്തിയതിനു. ഉമ്മമാർ അദ്ദേഹത്തിന് ജീവൻ ആണ് ❤❤❤ യൂസഫലി ഇക്ക ❤🌹🌹
@rajeenarajeenaraji10683 жыл бұрын
യൂസഫ്,,, അലിക്ക മുത്ത് ആണ് അള്ളാഹു ദീർഖ ആയിസും ബർക്കത്തുo കൊടുക്കട്ടെ,,,, ആമീൻ
@sweetmaanu3 жыл бұрын
is he against NRC ?
@safaturaibanfasalc42553 жыл бұрын
Aameen
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍..
ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണ് അള്ളാഹു ഇദ്ദേഹത്തെ ആപത്തുകളിൽ നിന്നും രക്ഷിക്കുന്നത് 💯
@m4tech7943 жыл бұрын
Nice
@fazluwithshifanafazlumon42323 жыл бұрын
Nee ഇതിലും വന്നോ
@myway45823 жыл бұрын
*ഇഗള് കമൻറ് എല്ലായിടത്തും ഉണ്ടല്ലോ അഫ്ര* 😀
@sagarkottapuram90483 жыл бұрын
ആപത്ത് ഉണ്ടാക്കിയിട്ട് രക്ഷിക്കുന്നവനാണോ അള്ളാഹു?
@മിന്നൽസങ്കി3 жыл бұрын
@@sagarkottapuram9048 alla modi rakshikkum😂😂
@santoshpv3213 жыл бұрын
He has provided employment to thousands....god bless him and his family.
@sachinsachuz7983 жыл бұрын
എൻറെ ദൈവമേ ഇങ്ങനെയും മനുഷ്യരുണ്ടോ കണ്ണ് നിറഞ്ഞു പോയി. 🙏😭😍🥰🥰🥰🥰🥰🥰
@induindu99943 жыл бұрын
കഥപറയുമ്പോൾ ഫിലിമിലെ ബാർബർ ബാലനെ ഓർമ വന്നു.....
@meee20233 жыл бұрын
അതെന്താ
@shibikp90082 жыл бұрын
@@meee2023 filimil Mammootty Sreenivasan e kaanan varunathu ithupole aanu
@Shanidmuhammedknr3 жыл бұрын
ലോകം കണ്ട മനുഷ്യ സ്‌നേഹി... പദവിയെക്കാൾ ഏറെ മനുഷ്യത്വം ഉണ്ട് എന്ന് കാണിച്ചു തന്ന... Ma യൂസഫ് അലി sir... 🥰🥰🥰
@unmaskingtruthophobes77293 жыл бұрын
ലോകമോ? നിങ്ങളുടെ കമന്റ ലൂടെ തന്നെ മനസ്സിലായി നിങ്ങൾ ലോകം കണ്ടിട്ടില്ല എന്ന് 👍
@Shanidmuhammedknr3 жыл бұрын
നീ എന്തു... മോയന്ത് aadaao.. ലോകം തന്നെ എന്താ സംശയം.... അൽ മോയന്ത് നിന്നെ പോലെ ഉള്ള മോയന്ത് ആണ് ഈ നാടിന്റെ ഏറ്റവും വലിയ ശാഭം.. ഒരാളെ മനസ്സിലാക്കി നിൽക്കുക എന്നത് വലിയ കാര്യം ആണ്... അതേടോ ലോകം കണ്ട മനുഷ്യ സ്‌നേഹി തന്നെ ആണ്... എന്താ സംശയം... മോയന്തേ
@Shanidmuhammedknr3 жыл бұрын
നിന്റെ കമന്റ് കണ്ടപ്പോൾ തന്നെ.. എല്ലാർക്കും മനസ്സിലായി 😄😄 ആരാണ് ലോകം കണ്ടേ എന്ന്...
@unmaskingtruthophobes77293 жыл бұрын
@@Shanidmuhammedknr uff ഇക്ക mess boi തന്നെ 😍
@khadrpallikaadath78783 жыл бұрын
ഇതാണ് നമ്മുടെ നമ്മൾ ഇഷ്ടപ്പെടുന്ന കേരളം ജാതിയോ മതമോ വർഗ്ഗമോ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിക്കുക അതായിരുന്നു നമ്മുടെ കുട്ടിക്കാലം അത് വീണ്ടും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു വിശ്വാസം എല്ലാവരുടെയും ഇഷ്ടമാണ് അതിൽ പരസ്പരം ആരും കൈ കടത്തരുത് ഇതുപോലെയുള്ള സ്നേഹബന്ധങ്ങൾ നിർത്തുക
@krishnakumarmenon46683 жыл бұрын
Correct
@a2kkitchen7413 жыл бұрын
നല്ലൊരു കമെന്റ്.. 👌🏿👌🏿👍👍നിങ്ങളെയും God ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🙏
@jpkpkd50653 жыл бұрын
സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഇറങ്ങിയാൽ കുറേയൊക്കെ കാണാൻ കഴിയും ഇങ്ങനെ ഉള്ള ബന്ധങ്ങൾ
@dhaneesh10593 жыл бұрын
ദൈവം ഭൂമിയിൽ വർത്തിക്കുന്നത് ഇതുപോലുള്ള വക്തികളിലൂടെ ആണ്... ദൈവം അനുഗ്രഹിക്കട്ടെ.💗
@beegummansu3 жыл бұрын
ഇതുപോലെയൊരു മനുഷ്യസ്നേഹിയെ ഈ കാലത്ത് കാണാൻ നല്ല പാടാണ്... അതും ഒരു കോടിശ്വരൻ... തുടർന്നും എല്ലാരേം സഹായിക്കാനും സ്നേഹിക്കാനും അദ്ദേഹത്തിന് ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ 🤲
@MohammedAslam-bp6vh3 жыл бұрын
എത്ര കാരുണ്യം നിറഞ്ഞ മനുഷ്യൻ ഉമ്മയോട് ഉള്ള സ്നേഹം എല്ലാ അമ്മമാരോടും കാണിക്കുന്ന നല്ല ഹൃദയം
@Appus20013 жыл бұрын
കേരളത്തിന് ഒരു തണൽ വൃക്ഷം ആണ് ഇദ്ദേഹം 🙏
@AaAa-wv1yj3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ് 🥰🥰🥰🥰
@Beema-v4y3 жыл бұрын
വന്ന വഴിയും പടച്ച റബ്ബിനേം മറക്കാത്ത മനുഷ്യസ്നേഹി 😍
@jinan393 жыл бұрын
സുകുമാരൻ ചേട്ടന്റെ കണ്ണീരൊപ്പാൻ.. യൂസഫലി സർ വന്നതൊരനുഭവമായി..... ❤❤❤❤യൂസഫലിസർ ന് ദീർഘായുസും ആരോഗ്യവും നൽകാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നു... 🙏🙏🙏 ജാതി മത പരിഗണന യില്ലാതെ അർഹതയുള്ളവരെ ഇതുപോലെ സഹായിക്കുന്ന മറ്റൊരു കോടീശ്വരനെ ഈ ലോകത്ത് കാണാൻ കഴിയില്ല
@ALUdayippan3 жыл бұрын
ലുലു മാൾ കാരണം KZbin ൽ രക്ഷപ്പെട്ട ഒരാളാണ് ഞാൻ. Yusafali Sir ൻ്റെ തിരുവനന്തപുരം Lulu Mall ലെ തുടക്കം എൻ്റെ ചാനലിൻ്റെ വളർച്ച.Yusafali Sir ❤️❤️🥰
@firossub3 жыл бұрын
2,3 days aayitu kaanarundu keto lulu vdeos , all the best little brother
@ചന്ദ്രകാന്തം3 жыл бұрын
ഒരിക്കൽ ഇദ്ദേഹം അത്യുന്നതങ്ങളിൽ പരമകാരുണ്യന്റെ സദസ്സിൽ തീർച്ചയായും വാഴ്ത്തപെടും..... അതെ സർ,...നിങ്ങൾ പ്രവചനത്തിലുമൊക്കെ പ്രതീക്ഷകളിലുമൊക്കെ അപ്പുറത്താണ്.... കരുതലിന്റെ കാരുണ്ണ്യത്തിന്റെ കാവലിന്റെ നിലവിളക്കായി എന്നും ഈ ഭൂമിയിൽ ആരോഗ്യ സൗഖ്യമായി പ്രകാശിക്കട്ടെ.... ❤️❤️❤️❤️❤️
@shafeekshafee56163 жыл бұрын
Ameen❤
@unmaskingtruthophobes77293 жыл бұрын
അ"മീൻ"
@abdulraheemkolikkara71073 жыл бұрын
ആമേൻ
@ckcraftstudio57823 жыл бұрын
Aameen
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍...
@nishadnishu28793 жыл бұрын
നൂറു വയസ്സു വരെ ഇതു പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@660205313 жыл бұрын
👍🏻
@-kimnasni-92873 жыл бұрын
Aameen
@noufalkollasheril25703 жыл бұрын
Noor poraaa
@660205313 жыл бұрын
@@noufalkollasheril2570 Manglish 🤦🏼♀️🤦🏼♀️ vere vallathum
@jamest59282 жыл бұрын
Not 100 years Jst 1000years
@shofishanavas69883 жыл бұрын
എത്ര സ്നേഹം ഉള്ള ഒരു മനുഷ്യനാണ് യുസുഫ് സാർ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു സലാം പറയാനും ഉംറ ചെയ്യാൻ കഴിയണേ എനിക്കും കുടുംബത്തിനുമെന്ന് ദുആ ചെയ്യുന്നത്തിനൊപ്പം സാറിനെ കാണാനും സലാം പറയാനും കഴിയാണെന്നും ദുആ ചെയ്യുന്നുണ്ട്
@sreelathan12853 жыл бұрын
എന്ത് പറയണംന്നറിയ്ന്നില്ല. ഇദ്ദേഹത്തേപ്പോലുള്ള നന്മ മരം നമുക്കിടയിൽ ഉണ്ടെന്നറിയുന്നതു തന്നെ അത്ഭുതം. God bless u sir
@ratheeshvenganoor59193 жыл бұрын
ഇങ്ങള് എന്ധോന്ന് മനുഷ്യനാഡോ കരയാനായ് ഒന്നുംതന്നെ ഈ വിഡിയോയിൽ ഇല്ലെങ്കിലും കണ്ണും മനസും നിറഞ്ഞുപോയി. 🥺. എനിക്കിനി എത്ര ആയുസ് ഉണ്ടെന്ന് അറിയത്തില്ല എന്നാലും ആ ആയുസും സാറിനു ഈശ്വരൻ തരട്ടെ. 🙏🙏🙏🙏🙏
@abidarazak48403 жыл бұрын
💖
@Shyamfakkeerkollam78903 жыл бұрын
@@weone5861 ഇത്രയും കോടിശ്വരനായ മനുഷ്യൻ ഇത്രയും സിമ്പിൾ ആയി പഴേ ചങ്ങാതിമാരോട് ഹോ കണ്ടട്ട് കണ്ണ് നിറയുന്നു🥺👍🌹
@meee20233 жыл бұрын
ഇയാളുടെ കമന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു
@ABDULRAHMAN-py2yi3 жыл бұрын
രതീഷേ നിങ്ങളുടെ കമൻഡ് വായിക്കുകയല്ല ഞാൻ കേൾക്കുന്ന പോലെ തോന്നി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സമസൃഷ്ട്ടിക്ക് വേണ്ടിയുള്ള പ്രാർത്ഥന തീർച്ചയായും പടച്ചവൻ സ്വീകരിക്കും പരമ കാരുണ്യവാനായ പടച്ച തമ്പുരാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകും നൽകട്ടെ ആമീൻ
@abdulraheemkolikkara71073 жыл бұрын
രതീഷ്🌹നിങ്ങൾ യഥാർത്ഥ മനുഷ്യനാണ് മനുഷ്യനെ🌷ഇങ്ങിനെ കാണാൻ കഴിയൂ
@KLBROFANPAGE-v4u3 жыл бұрын
ഇതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുമെന്ന് തെളിയിച്ച ഏക വ്യക്തി ❤
@abdulsaleem81583 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു. അങ്ങയുടെ മനസ്സ് എത്ര മനോഹരം.
@ashiff75083 жыл бұрын
😭😭😭😭
@bhagavan3973 жыл бұрын
ഞമ്മളെ ആൾ 🇵🇰🇵🇰🇵🇰
@jaibhim52653 жыл бұрын
@@bhagavan397 Edo sangi kutta ninakkallelum nallath kandal pande ishttappedillallo
@justinraj.c28803 жыл бұрын
പല മാധ്യമങ്ങൾ വഴി എത്ര തവണ ഈ ന്യൂസ് കണ്ടു എന്ന് അറിയില്ല. അത്ര മാത്രം ഹൃദയസ്പർശിയായ അനുഭവങ്ങൾ. പണപ്പെരുപ്പം കൊണ്ട് അല്ല ഒരാൾ കോടിശ്വരൻ ആകുന്നത്. നന്മയുള്ള മനസ്സ് കൊണ്ടാണ്. സർവശക്തനായ ദൈവം യൂസഫലി സർ നെ ഇനിയും അനുഗ്രഹിക്കട്ടെ🙏
@harisperinchery3 жыл бұрын
ഉമ്മാക്ക് പൈസ അയച്ചു തരുമോ എന്ന് ചോദിച്ചു യൂസഫ് അലി ഇക്കയുടെ ആ വലിയ മനസ്സിനെ കൊടുക്കുന്ന ദൈവം കൊടുക്കുന്ന വിജയവും 💖💖💖💖👍👍👍
@A_n_o_o_p3 жыл бұрын
പണം കൊടുത്താൽ കിട്ടാത്ത പലതും നമുക്ക് ചുറ്റും ഉണ്ട്...സ്നേഹവും കരുണയും സഹാനുഭൂതിയും ഒക്കെ അതിൽ പെട്ടതാകുന്നു....എത്രത്തോളം വിനയവും എളിമയും ഉണ്ടാകുന്നോ അത്രത്തോളം അവർ വലിയവൻ ആകുന്നു ..🙏🙏
@dilipkumar19053 жыл бұрын
മറ്റുള്ളവരുടെ കണ്ണ് നിറയിക്കാൻ ആയി ഹെലികോപ്റ്റർ ൽ വരും ഈ മനുഷ്യൻ 🙏🙏🙏🙏🌹🌹🌹🌹
@kareemkuniya3743 жыл бұрын
👌
@bsrlhf71493 жыл бұрын
വല്ലാത്തൊരു ജന്മം... അത് പറയേണ്ടത് ഇവിടെയാണ്
@anvarhussain86522 жыл бұрын
എങ്ങിനെ വന്നാലും ഒപ്പം പഠിച്ച ആളുടെ ജപ്തി ഒഴിവാക്കി... ആ നന്മകൾ കാണൂ സഹോദര
@silsilahinsulation40952 жыл бұрын
@@anvarhussain8652 positive ആയി ചിന്തിക്കൂ.....പഠിച്ച സ്കൂളിന്റെ പേര് അന്വർത്ഥമാക്കുന്ന പ്രവർത്തി.....
@anvarhussain86522 жыл бұрын
@@silsilahinsulation4095 സഹോദരൻ പോസറ്റീവ് ആയി ചിന്ദിച്ചിട്ടുണ്ടെങ്കിൽ എനിക്ക് റിപ്ലൈ തരൂല
@AshaAsha-lc7bm3 жыл бұрын
ഇങ്ങനെയുള്ള ഇതിഹാസങ്ങൾ ഇനിയും ജനിക്കട്ടെ അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു 🙏🏻 വല്യമുതലാളിമാർ ഒരുപാടുണ്ട് പക്ഷേ ഇതുപോലെ ഒരാൾ മാത്രം
@ramachandranr86483 жыл бұрын
ദൈവത്തെ പോലെ ഒരു മനുഷ്യൻ ഉയരങ്ങളിൽ എത്തിയിട്ടും . ഭൂമിയിലേ പാവങ്ങളോട് കരുണ കാണിക്കുന്ന ദൈവധൂഥൻ 🙏🙏🙏🙏🙏🙏🙏🙏🏻
@sureshkl68393 жыл бұрын
മനസ്സിൽ നന്മ്മയും സ്നേഹവും ഹൃദയത്തിൽ കരുണയും ഉള്ള യാഥാർഥ്യ ബോധം ഉള്ളദൈവീകതയുള്ള മനുഷ്യനാണ് യൂസഫലി ആയുരാരോഗ്യ സൗക്യങ്ങൾ സർവേശ്വരൻ നൽകട്ടെ
@sreekumarsekharan36853 жыл бұрын
മനുഷ്യസ്നേഹിയായ മനുഷ്യൻ ഇദ്ദേഹത്തിന് ദൈവം ദീർഘാരോഗ്യവും , ദീർഘായുസും നൽകട്ടെ .
@Lalu-q2h3 жыл бұрын
ഇത് കാണുന്ന സംഘികുട്ടൻ😭😎
@unmaskingtruthophobes77293 жыл бұрын
@@Lalu-q2h എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍...
@devikaaadhi98232 жыл бұрын
Kananum agrahamundu sir
@ashkarrahmath76043 жыл бұрын
പറന്നിറങ്ങി സ്കൂളിലാണ് പക്ഷെ ജനങ്ങളുടെഹൃദയത്തില്‍ ആണ് ❤🤲
@eshasworld62053 жыл бұрын
ഇത് കണ്ടിട്ട് കണ്ണുനിറഞ്ഞു വന്നവഴി മറക്കാത്ത വലിയ മനസ്സിന്റെ ഉടമ 😍😍 മാഷാ അള്ളാ അദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രധാനം ചെയ്യട്ടെ 🤲🤲🤲
@__shabbbn__37513 жыл бұрын
എന്റെ ഉപ്പാ 10 ലക്ഷം രൂപ കടക്കാരനാണ് ഈ നന്മ മനസ്സ് നങ്ങൾക്ക് നേരെ കണ്ണ് തുറന്നെങ്കിൽ ഒരു കുടുംബം രക്ഷ പ്പെടും 🥺🥺🥺🥺
@kmjayachandran40623 жыл бұрын
ഇത് അദ്യേഹത്തെ അറിയിച്ചാൽ അല്ലെ പരിഹാരം ഉണ്ടാകൂ.കമന്റ് ഇട്ട കൊണ്ട് ആയില്ലല്ലോ?
@__shabbbn__37513 жыл бұрын
@@kmjayachandran4062 എനിക്ക് യൂസഫലി സാർന്റെ nomber അറിയില്ല നിങ്ങൾക് അദ്ദേഹത്തിന്റെ nombar വിട്ട് തരാൻ പറ്റോ plssss🙏🙏🙏🙏
@hibroosworld94133 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമാണ്... സാഹിബിne കാണണം എന്നുള്ളത്... 😥😥... ഒന്നിനും വേണ്ടിയല്ല്ല.... അല്ലാഹുവിന്റെ അനുഗ്രഹം വാരിക്കോരി കിട്ടിയ അതേഹത്തിന്റെ മുഖം ഒന്ന് നേരിൽ കാണണം....ഒരുപാടു മനുഷ്യരുടെ കണ്ണുനീറോപ്പിയ... ആ കൈ ഒന്ന് പിടിക്കാൻ 😥😥😥ഒരുപാടു ആഗ്രഹമുണ്ട്.... 🤲🤲🤲🤲 അള്ളാഹു സാധിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു 🤲🤲🤲
@anass74093 жыл бұрын
Ameen
@sheebapattara60603 жыл бұрын
Aameen
@എന്ന്സ്വന്തംജാനകികുട്ടി3 жыл бұрын
എനിക്കും കാണണം 😥
@mymoonakp2583 жыл бұрын
i..m too
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....
@vijayanmadhavan99293 жыл бұрын
He is great man ....helping human beings with out colour and creed..God give him long life and good health.
@dddddryhg3 жыл бұрын
ഒരു വിസ്മയമനുഷ്യൻ 🙏 .
@shadintalks29693 жыл бұрын
എനിക്കും നല്ല ആഗ്രഹം ഉണ്ട് ഈ നല്ല മനുഷ്യനെ ഒരിക്കലെങ്കിലും ഒന്നിൽ നേരിൽ കാണാൻ Allah ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir...... 😍
@sajnabilal31923 жыл бұрын
ഈ മനുഷ്യനോട് വല്ലാത്ത ഒരു മുഹബ്ബത്ത് ആണ് പടച്ചോൻ ദിർക്കായുസ് നൽക്കട്ടെ ആമീൻ 😘😘😘😘
@unaiskareemvlogs3 жыл бұрын
അദ്ദേഹത്തിന്റെ വിജയം തന്നെ മറ്റുള്ളവരുടെ പ്രാർത്ഥനയാണ് 😘
@baazigarultimate62383 жыл бұрын
ജീവിച്ചിരിക്കുന്ന ഒരേ ഒരു real ഹീറോ ❤️❤️❤️❤️❤️❤️
@46mithun3 жыл бұрын
ഇതെ സ്കൂളിൽ എനിക്കും പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷo❤
ആര് എന്ത് പറഞ്ഞാലും ഇതാണ് യൂസഫലി സർവേശ്വരൻ ദീർഘായുസ് നൽകട്ടെ 🙏🙏🙏
@deepu.ddeepu.d52023 жыл бұрын
ഈ മനുഷ്യനെ ഓരോ ദിവസവും കാണുമ്പോളും...സ്നേഹം കൂടി വരുകയാണ്...വന്നവഴി മറക്കാത്ത മനുഷ്യ ദൈവം....
@bazi82423 жыл бұрын
അമ്മയുടെ പൊരുത്തം കിട്ടിയ ഒരു മകൻ, ഇയാൾ മുസ്ലിം ആയി ജീവിച്ച് കാണിക്കുന്നു.!!! ഇസ്ലാം ഒരു ജീവിത രീതി ആണ് ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തമുണ്ട്...☝️☝️☝️
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...
@unmaskingtruthophobes77293 жыл бұрын
ഇദ്ദേഹം മുസ്ലിം ആയിട്ടല്ല ജീവിക്കുന്നത്, ഒരുപക്ഷേ ഇദ്ദേഹം മുസ്ലിം ആയിട്ടാണ് ജീവിച്ചിരുന്നത് എങ്കിൽ, മനുഷ്യരെ കാഫിറായും,മുസ്ലിമായും തരംതിരിച്ചു കാണുമായിരുന്നു., ഇദ്ദേഹം എല്ലാ മനുഷ്യരെയും മനുഷ്യൻ ആയിട്ടാണ് കാണുന്നത് 😘
@vahabvahu20783 жыл бұрын
@@unmaskingtruthophobes7729 ഒരിക്കലുമില്ല അദ്ദേഹം യഥാർത്ഥ മുസ്ലിം ആണ് അതുകൊണ്ടാണ് അദ്ദേഹം പല ഇന്റർവ്യൂ കളിലും പറയാറുണ്ട് നബിവചനം ഇസ്ലാം സ്നേഹത്തിൻ റെയും സമാധാനത്തിൻ റെയും മതമാണെന്ന് ജീവിതത്തിൽ നമ്മൾ പുലർത്തിയില്ലെങ്കിൽ നമ്മളെ യഥാർത്ഥം മുസ്ലിം ആവില്ല ഈ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ആ ജീവിതം രക്ഷപ്പെടാൻ ജാതി മതം സമൂഹത്തെയും സ്നേഹിക്കണം എന്നാണ് ഭക്ഷണം കൊടുക്കണം അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറയെ തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല (മുസ്ലിം)അല്ല എന് ഇസ്ലാം പഠിപ്പിക്കുന്നത് അവിടെ ജാതിയില്ല മതമില്ല വർഗ്ഗം ഇല്ല മറ്റു ജീവജാലങ്ങൾ ഇല്ല മറ്റു മതത്തെ ആളുകൾ ആയാലും മറ്റു മതസ്ഥരുടെ ക്ഷേത്രമോ കുരിശുപള്ളി യോ കണ്ടാൽ അത് അവിടെ വരെ നമ്മൾ ബഹുമാനം കാണിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന മതമാണിസ്ലാം മതം പറയുന്നത് പോലെ ജയിക്കുന്നവർക്ക് യഥാർത്ഥ മുസ്ലിം അവൻ കഴിയുകയുള്ളൂ
@bazi82423 жыл бұрын
@@unmaskingtruthophobes7729നിങ്ങൾ ഇസ്ലാമിനെ മനസ്സിലാക്കിയതിന്റെ പ്രശ്നം ആണ് സുഹൃത്തേ.. ഒരു കാര്യം അതെന്തായാലും പഠിച്ച് മനസ്സിലാക്കിയിട്ടല്ലേ നമ്മൾ അതിനെ വിമർശിക്കേണ്ടത് സഹോദരാ ഇസ്ലാമിനെ കുറിച്ച് പഠിക്ക് എന്നിട്ടതിനെ വിമർശിക്ക് അപ്പോൾ അതിന് ഒരു അന്തസ്സുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പഠിച്ച് മനസ്സിലാക്കി കടന്നു വരുന്ന മതം ഇസ്ലാം ആണ്.ഖുർആന് പകരമായി ഒരു എഴുത്ത് പോലും ലോകത്ത് ആർക്കും ഇത് വരെ കൊണ്ട് വരാൻ പറ്റിയിട്ടില്ല അത് ലോകവസാനം വരെ നില നിൽക്കുകയും ചെയ്യും.ഇതൊക്കെ ഇവിടെ വന്നു പറയുന്ന സമയത്ത് ഒരുപാട് മഹാന്മാർ (ഇസ്ലാം അല്ലാത്തവർ) മുഹമ്മദ് റസൂൽ (സ) കുറിച്ച് പറഞ്ഞത് എന്തൊക്കെയാണെന്നെങ്കിലും ഒന്ന് നോക്കിയിരിന്നെങ്കിൽ,,, ജോർജ് ബർണാഡ്ഷാ,നെപ്പൊളിയൻ,ഗുസ്താവ് ഫ്ലോബർട്ട്, dr വില്യം ഡ്രാപ്പർ,ആനി ബെസന്ത്,ലിയോ ടോൾസ്റ്റോയ്,തോമസ് കാർലയിൽ etc... എന്തിന് ദൂരെ പോകുന്നു നമ്മുടെ ഇന്ത്യയിൽ തന്നെ ഗാന്ധിജി,ശ്രീ നാരായണഗുരു,ലാലാ ലജ്പത് റായ്,പ്രൊഫ: രാമ കൃഷ്ണ റാവു ,സരോജിനി നായ്ഡു, വിവേകാനന്ദ സ്വാമി,ഗുരു നാനാക്ക്,സാധു ടി.എൽ വാസ്വാനി etc.. ഇവർ പറഞ്ഞതൊക്കെ ഒന്ന് കൂടി ഒന്ന് നോക്കൂ... സൃഷ്ടികളിൽ വെച്ച് ദൈവം ലോകത്ത് ഏറ്റവും യുനീക് ആയിട്ട് സൃഷ്ടിച്ച മനുഷ്യൻ ആണ് റസൂൽ (സ) ജനിച്ചത് മുതൽ മരണം വരെ ഒരു കളവ് പറയാത്ത ആരോടും വഞ്ചന ചെയ്യാത്ത ഒരു തെറ്റ് പോലും ചെയ്യാത്ത മനുഷ്യൻ ആണ് എന്റെ റസൂൽ ആകാശ ഭൂമിയിൽ ദൈവം ആദ്യം സൃഷ്ടിച്ചത് നബിയുടെ പ്രകാശത്തെയാണ് (നൂർ). ലോകം പടക്കാൻ തന്നെ കാരണക്കാരൻ ആണ് മുത്ത് റസൂൽ ലോകത്ത് എല്ലാ പ്രവാചകൻമാരുടെയും നേതാവാണ് റസൂൽ 120000 പ്രവാചകൻമാരെ നിയോഗിച്ചതിൽ ഏറ്റവും അവസാനത്തെ പ്രവാചകൻ ആണ് റസൂൽ ലോകവസാനം വരെയുള്ള സമൂഹത്തിന്റെ നേതാവുമാണ് റസൂൽ സഹനവും സ്നേഹവും,ദയയും ധർമ്മവുമാണ് അവിടെ നിന്ന് ജീവിച്ചു കാണിച്ച് തന്നതും അനുചരന്മാരോട് കൽപ്പിച്ചതും, മറ്റ് മനുഷ്യരായാലും മതമായാലും ബഹുമാനിക്കാനാണ് അവിടുന്ന് കാണിച്ചു തന്നതും പറഞ് തന്നതും മേലെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ തന്റെ അയൽവാസി(വീടിന് ചുറ്റുമായി ഉള്ള 40 വീടുകൾ) പട്ടിണി കിടക്കുമ്പോൾ വയറ് നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച റസൂൽ അനാഥരുടെ അടുത്ത് നിന്ന് സ്വന്തം കുഞ്ഞിനെ കൊഞ്ചിക്കരുത് എന്ന് പറഞ്ഞു തന്ന റസൂൽ ഇങ്ങനെ ദിവസങ്ങൾ മാസങ്ങൾ ഇരുന്ന് എഴുതിയാലും തീരില്ല അവിടത്തെ ജീവിതവും മഹത്വവും...!!! അത് കൊണ്ട് തന്നെ റസൂലിനെ ആയിട്ട് compare ചെയ്യാൻ ലോകത്ത് റസൂൽ തന്നെയുള്ളൂ.. ദൈവം എല്ലാവർക്കും സൻമാർഗ്ഗം നൽകട്ടെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ...🤲🤲🤲
@unmaskingtruthophobes77293 жыл бұрын
@@vahabvahu2078 യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല bro, യഥാർത്ഥ ഇസ്ലാം എന്ന് പറയുന്നത് കൊല യുടെയും വഞ്ചനയുടെയും തീവ്രവാദത്തെയും ചരിത്രം സംസാരിക്കുന്നതാണ്, എന്നാൽ ഇദ്ദേഹം പഠിച്ച ഇസ്ലാം എന്നത് ദാവാ കാരിൽ നിന്നും brainwash ചെയ്തത് ആണ് 👍❤
@ummeru56703 жыл бұрын
എല്ലാവർക്കും പ്രിയങ്കരനായ കേരളത്തിന്റെ സ്വന്തം കച്ചവടക്കാരന്‍ ഇനിയും ഇതുപോലുള്ള നന്‍മകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയണം എന്നും പാവങ്ങള്‍ക്ക് ഒരു പാട് സഹായം കിട്ടട്ടെ എന്നും പ്രാര്‍ത്ഥിക്കാം
@saleenacp3303 жыл бұрын
യൂസഫലി സാറിന് ഇനിയും ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ആരോഗ്യം തന്ന് പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏. ഇതുപോലെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ പറ്റട്ടെ 💐
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍.....
@kmjayachandran40623 жыл бұрын
ഇനിയും അദ്യേഹത്തിന്റെ കരുണ എത്താൻ ഉണ്ട് ഒരുപാട് പേരിൽ.
@noushadkechery23463 жыл бұрын
ഇതു കാണുബോൾ കണ്ണ് നിറഞ്ഞു പോയി, ഈ സിംബിൾ മനുഷ്യന് ഒരായിരം ബിഗ് സല്യൂട്ട് 🙏🙏🙏
@sinmacho69883 жыл бұрын
വന്ന വഴി മറക്കരുത് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്... കുറച്ചു പൈസ ഉണ്ടങ്കിൽ എന്നെപോലെ ഉള്ളവർ അല്പം അഹങ്കാരിക്കും.... ഇതുകൊണ്ടൊക്കെ തന്നെയാണ് ദൈവം അദ്ദേഹത്തിന് വളർച്ച കൊടുക്കുന്നത്.... അദ്ദേഹത്തിന് ദൈവം ഇനിയും ഒരുപാട് നന്മ ചെയ്യട്ടെ.... 🥰🥰🥰🥰🥰
@simih23103 жыл бұрын
നന്മയുള്ള പച്ചയായമനുഷ്യൻ ഓരോരുത്തരുടെയും പ്രയാസങ്ങൾ മനസ്സിലാക്കി അവർക്കു ആശ്വാസം നൽകാൻ അള്ളാഹു നിയോഗിച്ച നന്മ മരം അദ്ദേഹത്തിനും കുടുംബത്തിനും അള്ളാഹു എല്ലാവിധ നന്മകളും പ്രധാനം ചെയ്യുമാറാകട്ടെ 🤲🏻
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍....
@gopakumarg62293 жыл бұрын
ഇനി വരുന്ന തലമുറ കണ്ട് പഠിക്കണം,ഇതൊന്നും സ്കൂൾ ലിൽ പഠിപ്പിക്കില്ല,പണ്ട് പറയാറില്ലേ താന്ന ഇടത്തേ നീരോടൂ എന്ന്, ഒരാളോട് എങ്ങനെ പെരുമാറണം എന്ന് , എന്തു സന്തോഷത്തിൽ പറയുന്നു എന്നോടൊപ്പം പഠിച്ചതെന്ന്,,
@Shyamfakkeerkollam78903 жыл бұрын
👍
@fawassworld90723 жыл бұрын
പച്ചയായ മനുഷ്യൻ സഹായിക്കാൻ ഉള്ള വലിയ മനസ്സാ അതാണ് മനസ്സ് കടം അത് തീർന്നാൽ തന്നെ വലിയ സമാധാനം അള്ളാ ഞങ്ങളെയും കടത്തിൽ നിന്ന് രക്ഷപ്പെടുത്തണേ അള്ളാ 😭😭😭😔🤲🤲🤲🤲🤲
@unmaskingtruthophobes77293 жыл бұрын
എല്ലാ മുസ്ലിംസും paDophile Muhammad നെപ്പോലെ അല്ല എന്നുള്ളതിന് തെളിവ് ആണ് ശ്രീ യൂസഫലി സർ, I respect him more than a paDo prophet and his fictional character Allah(tribalgod)❤😍 great yousafali sir😍...
@rinu55492 жыл бұрын
ആ ഒരു എളിമയാണ് അദ്ദേഹത്തെ ഇത്ര വലിയവനാക്കിയത്.. അദ്ദേഹത്തിന് അള്ളാഹു നൽകിയത് ഒരുപാട് പാവങ്ങളുടെ കൈകളിൽ എത്തിക്കാനാണ്... എല്ലാരേയും ഒരേ കണ്ണുകൊണ്ട് കാണുന്ന ഇദ്ദേഹത്തിന്റെ എളിമ കണ്ട് കണ്ണ് നിറഞ്ഞു പോയി. 😢
@nhtrollhub82422 жыл бұрын
ഇദ്ദേഹത്തിന് എത്ര സല്യൂട്ട് കൊടുതാ ലും മതി ആകില്ല 🙏🙏🙏🙏🙏
@democraticthinker-Erk3 жыл бұрын
This man is incredible..... He is a business man but above all a huMAN...
@meenuranjith49443 жыл бұрын
ROBI❤️❤️❤️❤️❤️❤️❤️❤️👍correct 🙏💪
@Jz-fj5ki3 жыл бұрын
He brings lot of warmth and love.. such a caring personality.. he loves every one without looking at cast creed and religion.. looking at him brings happiness to my ❤ heart..
@nithyahareeshhareesh50263 жыл бұрын
What a great man I see in the world.... I respect you sir from the bottom of my heart❤
@jaseemek42803 жыл бұрын
ഇങ്ങേര് വല്ലാത്തെരു മനുഷ്യന്‍ തന്നെ..... ഒന്നും പറയാനില്ല...... A Big Salute from Deep heart✌
@mymoonak.p29842 жыл бұрын
ഇതാണ് സ്നേഹം അഹങ്കാര മില്ലാത്ത നല്ല മനുഷ്യൻ ആയുസ്സു് ആരോഗ്യ വ് അള്ളാഹു കൊട്ടുക്കട്ടെ ആമിൻ